ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പ൦ിച്ചതെല്ലാ൦ നല്ലതായി എഴുതുവാനുള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏🙏
എൻറെ പരിശുദ്ധ പിതാവേ എന്നെ പ്രയാസപെടുത്തുന്ന കടബാധ്യത മാറാൻ വേണ്ടി ഞാൻ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി തുടർന്നും എല്ലാവർക്കും നൻമകൾ ചൊരിഞ്ഞ് കാത്തു കൊളളണമേ ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ 🙏🙏🙏🔥🔥🌹🌈
കർത്താവേ എന്റെ മക്കളേയും അവരുടെ പഠനത്തേയും സമർപ്പിക്കുന്നു. 8, 10 തീയതികളിൽ BSC പരീക്ഷനടക്കുകയാണ് ഉത്തരങ്ങളെല്ലാം എല്ലാ കുട്ടികൾക്കും നന്നായി എഴുതാൻ കഴിയണേ കർത്താവേ ഞങ്ങളുടെ ജോലിയിൽ . വന്നി രിക്കുന്ന തടസ്സങ്ങൾ മാറ്റിത്തരണേ, ഞങ്ങളെ അവിടുത്തേക്ക് സമർപ്പികുന്നു ആരോഗ്യത്തോടെ ജോലിക്കുപോയി കടം വീട്ടുവാനും. മക്കൾക്ക് പഠിക്കാനുമുള്ള ബുദ്ധിയും നൽകണമേ .. ആമേൻ
ആമേൻ യേശുവേ എന്റെ പ്രഭാതം കണ്ടതിന് നന്ദി. എന്റെ ഉദര രോഗത്തിൽനിന്നും വിടുവിക്കണേ. എന്റെ പ്രിയപ്പെട്ടവന്റെ വേദന മാറ്റിതരണേ. എന്റെ കടം തീർക്കുവാൻ പുതുവഴി തുറക്കണേ. 🙏🙏🙏🙏🙏
കർത്താവെ ഞങ്ങളുടെ വസ്തുവിന്റെ തർക്കം തീർത്ത് കരം അടച്ചു ഞങ്ങളിൽ നിന്ന് പിടിച്ചുവച്ചിരിക്കുന്ന ഭൂമി അളന്നു തിരിച്ചു പ്രമാണം ചെയ്തെടുക്കാൻ സാധിക്കേണമേ ..... ആമേൻ 🙏🏻🙏🏻🙏🏻❤️❤️❤️
കർത്താവേ എന്റെ ഉയർച്ചക്ക് തടസമായി നിൽക്കുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മാറ്റി ഞങ്ങളെ അനുഗ്രഹിച്ചു ഉയർത്തണമേ.. അങ്ങയുടെ കാരുണ്യം ഞങ്ങളെ താങ്ങി നിർത്തണമേ.. ഞങ്ങളുടെ ജോലിമേഖലയിലെ എല്ലാ പ്രതികൂലങ്ങളെയും മാറ്റി അനുഗ്രഹങ്ങളായി മാറ്റി തരണമേ ദൈവമേ. ആമേൻ 🙏
ജീവിതത്തിലേ ചെറിയ ചെറിയ സന്തോഷങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന depession ഇൽ നിന്ന് വിടുതൽ നൽകണമേ . ഒന്നും പ്രതീക്ഷിക്കതെ , കലഹിക്കതെ ,സ്വന്തം കടമകൾ നല്ല രീതിയിൽ ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കൃപ നൽകണമേ 🙏🙏
കർത്താവേ എനിക്ക് മനസമാധാനം തരേണമേ എന്റെ കുടുംബത്തെ കാത്തു രേഷികേണമേ അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സാമ്പത്തികബുദ്ദിമുട്ടുകളും മാറ്റി അനുഗ്രഹികെണമേ ആമേൻ ❤❤❤
എന്റെ കർത്താവെ എന്റെ മകൻറെ ടിക്കറ്റ് എത്ര യും വോഗം ശരി യാക്കി താരോണമോ കർത്താവെ എന്റെ എല്ലാം ശത്രു ക്കളെയും അവിടന്ന് ഏറ്റു എടുക്കണമോ എന്റെ കുടുംബതിൻറെ എല്ലാ ആവശ്യവും അവിടന്ന് നടത്തി താരോണമോ എല്ലാ അനാഥ രോയും വിധ ക്കളെയും അവിടന്ന് കാത്തുകൊള്ളണമേ ആമോൻ 🙏🌹🙏
എന്റെ കർത്താവെ സ്തോത്രം സ്തോത്രം സ്തോത്രം. കർത്താവെ ഞങ്ങളെ അനുഗ്രഹിക്കട്ടെ കർത്താവെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ നിതീഷിന്റെ രോഗത്തിൽ നിന്ന് പൂർണമായും വിടുവികേണമേ നിതിൻറെ മദ്യപാനത്തിൽ നിന്ന് വിടുവികേണമേ ഞാൻ കൊടുത്തുതീർക്കാനുള്ള കടങ്ങൾ കൊടുത്തുതീർക്കാൻ സഹായികേണമേ മക്കളുടെ പേരിലുള്ള കേസുകൾ പിൻവലികേണമേ എന്റെ ശത്രുകളെ അങ്ങയുടെ കരങ്ങളിൽ തരുന്നു ശത്രുക്കൾ എന്നെ വിട്ടു പോകേണമേ ആമ്മേൻ.
ആമേൻ 🙏🌹 ദൈവമേ,,,🙏🙏🙏🙏 എന്റെ വിഷയങ്ങളും,, വിഷമങ്ങളും,,,വിചാരങ്ങളും ,,ചിന്തകളും,, സർവ്വ ശക്തനായ അപ്പന്റെ കൈയിൽ ഏൽപ്പിച്ചു തരുന്നു 🙏🙏🙏 ഏറ്റവും സ്നേഹവാനായ ദൈവമേ,,,..2024-ൽ ദൈവത്തിന്റെ മുന്നിൽ നല്ല ഒരു സാക്ഷ്യം പറയത്തക്ക വിധം ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏 കർത്താവേ ഞാനും മകനും, വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നു,, ഞങ്ങൾക്ക് 2024- സ്വന്തമായിട്ട് ചെറിയ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏 ദൈവമേ മകന്റെ പഠന മേഖലയും, മകന്റെ ഭാവി ജീവിതവും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🕯️🕯️ മകന് തക്ക സമയത്ത് അങ്ങ് ഇടപെട്ട് നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏🙏 ഈശോയേ എല്ലാവരുടെയും പ്രാർധന കൈ കൊണ്ട് അനുഗ്രഹിക്കണമ 🕯️🕯️🙏 ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹❤
കർത്താവെ എന്റെ ജീവിതത്തിൽ ഒരു അനർത്ഥവും ഉണ്ടാകരുതേ 😢 ജീവിതത്തിൽ സമാധാനം നിറക്കണമേ..... എന്റെ യേശു അപ്പാ എന്നെ കരുതണമേ.... ഇന്ന് ഞാൻ അനുഭവിച്ച വേദനകൾ മാറ്റി തരണമേ ആമേൻ 🙏🏾
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങൾ വാങ്ങിയ ഭവനത്തിന് ആധാരം എഴുതാൻ എന്ന് ഞങ്ങൾ പോകുന്നു യാതൊരു തടസ്സവും കൂടാതെ എല്ലാം നല്ല രീതിയിൽ നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു രണ്ടാമത്തെ മകൾ എഴുതിയ പരീക്ഷയിൽ വിജയം നൽകി അവളെ അനുഗ്രഹിക്കേണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ പരിശുദ്ധാത്മാവിനെ വരദാന ഫലങ്ങൾ നിറയ്ക്കേണമേ യേശുവേ എൻറെ എല്ലാ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി സോസ്ത്രം❤❤❤🙏🙏🙏
ആമേൻ 🙏കർത്താവെ 🙏എന്റെ വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ 🙏എന്റെ അച്ഛനും അമ്മയ്ക്കും വല്ല്യമ്മക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏എന്റെ സഹോദരന് ഒരു gov👍 ജോലി നൽകി അനുഗ്രഹിക്കണേ 🙏ആമേൻ 🙏🙏
ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ കുടുംബജീവിതം അനുഗ്രഹിക്കേണമേ സമാധാനം സന്തോഷം തരേണമേ ഈശോയെ അടിക്കടി നേരിടുന്ന എല്ലാ ദുഷ്ടൻ ന്റെ കേട്ടുകളെയും തകർക്കണമേ അവിടെത്തെ കൃപയാൽ നിറകേണമേ ഈശോയെ മോനെ കാത്തുകൊള്ളണമേ കടഭാരം ദാരിദ്ര്യം മറ്റേണമേ ഈശോയെ ഒരു നന്മക്കും കുറവില്ലാതെ അനുഗ്രഹിക്കേണമേ ഈശോയെ അല്ഭുതം പ്രേവർത്തികേണമേ എല്ലാരേം കാത്തുകൊള്ളണമേ വലിയങ്കിൾ നെ കാത്തുകൊള്ളണമേ വേദന എല്ലാം മാറ്റി കൊടുകേണമേ ഈശോയെ ആരുടെ മുമ്പിലും നിന്നിതരോ അപമാനിതരോ ആകുവാൻ അനുവദിക്കത്തെ ഞങ്ങളെ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ
Amen. Karthaave ente kadabharangalil ninnum oru mochanam nalkaname. Ente jolisthalathe prasnangalil ninnum oru mochanam nalkaname. Karthaave ente makkalude aduthu ethrayum vegam ethicheruvaan enne anugrahikkaname ❤❤❤❤
ആമ്മേൻ കർത്താവേ എല്ലാ തടസ്സങ്ങളും മാറ്റി സ്വന്തമായി ബിസ്നസ് വിജയകരമായി നടത്തി കൊണ്ടുപോകാൻ സ്വന്തമായി സ്ഥലം വാങ്ങി സ്ഥാപനം എത്രയും വേഗം തുടങ്ങാൻ വേണ്ട അനുഗ്രഹം തണേ എന്ന് പ്രാർത്ഥിക്കുന്നു
ഇശോയെ ഞാൻ നിന്നോട് അപേക്ഷിച്ച ജോലിയുടെ കാര്യത്തിൽ നീ ഇടപെട്ടതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു ഇന്നേ ദിവസം മുതൽ ഞാൻ ജോലി സ്ഥലത്ത് ചെല്ലുന്നത് വരെ എല്ലാ കാര്യത്തിലും നീ തുണയുണ്ടാക്കണേ അമ്മേ മാതാവേ ഇശോ അപ്പച്ച എന്റെ കുടുംബത്തിന്മേൽ കരുണ ആയിരിക്കണേ നീ ധാനമായി തന്ന കുഞ്ഞുങ്ങളുടെ മേൽ കരുണായിരിക്കണേ പോകുവാനുള്ള സാമ്പത്തികം തന്ന് അനുഗ്രഹം തരണേ എടുത്ത എല്ലാ ലോണുകളുടേമേൽ സമാധാനം തരണേ ആമ്മേൻ
എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ husband nte നഷ്ടപെട്ട ജോലി തിരിച്ചു ലഭിക്കാനും എൻ്റെ കുടുബത്തിലുള്ള എല്ലാ ശത്രു ദോഷവും മാറ്റി സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം മാറ്റുവാനും കൃപ ചെയ്യണമേ എന്നിലുള്ള കോപത്തെയും എല്ലാം മാറ്റി തരേണമേ ആമേൻ
യേശുവെ നിതിൻ അമൽ വേണ്ടി പ്രർത്ഥിയ്ക്കണം നിതിൻ ഉടൻ ജോലി കിട്ടാണം സുന്ദരൻ രജനി അസുഖം സൗഖ്യം കിടണം കടം വിടാണം തടസും മറയാണം സുന്ദരൻ രജനി നിതിൻ അമൽ വീടിനെയും ജോലിയും അനുഗ്രഹ രിയക്കണം ആമേൻ
Eesoye ente Eesoye ente prayer kelkaname 🙏 ennode Karunayayirikaname 🙏 Krupa tharaname 🙏 Eesoye bless me to solve my financial problems 🙏🙏 Karthave ente Karthave.. 🙏🙏
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്ന് മോചനം നൽകി എന്നെയും എന്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥🙏🏻❤️
കുടുംബ പാർത്ഥന ചൊല്ലാൻ കൃപ തരണേ കുടുംബത്തെ അനുഗ്രിക്കണേ പിശാശിന്റെ കെണിയിൽ അകപ്പെടാൻ ഇടയക്കല്ലേ ജീവിത പങ്കാളിയെ അന്മിയമായി ഒരുക്കണേ ദേഷ്യം വരുന്ന സ്വാപവത്തിൽ മാറ്റം വരുത്തനെ അച്ചായനും അമ്മേയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ എടുത്തുമാറ്റാണെ മക്കള് അനുസരണയുള്ള മക്കളായി വളരുവാൻ കൃപ കൊടുക്കണേ എന്റെ അമ്മേയെയും സഹോദരങ്ങളെയും അനുഗ്രക്കനെ അമ്മക്ക് സമാധാനം കൊടുക്കണേ ബിജോയ്‌ടെ മദ്ദേപനം എടുത്തുമാറ്റാണെ 2024ഈ വർഷം അവനെ പൂർണമായി ദൈവ പൈതലായി മാറ്റാണമേ ആമ്മേൻ
Amen🙏🙏🙏🙏my god my lord Jesus night kathusuhicha jesus nanni sothram kripa anugrahamudakanam 16molu examyana jesus kudaudakanam monu work kituvan father mother brothers sisters all friends all vrum kathukolanamjesus prayers jesusThank u all rogekala sugapaduthanam jesus amen🙏🙏🙏❤🌷
Lord as I lost my sister in law give strength and courage to their children & my brother. Protect them & give guidance to face difficulty of their life
എന്റെ കർത്താവേ... എന്റെ മോന്റെ ജോലിക്കാര്യത്തിൽ. ഗവൺമെന്റ് പറഞ്ഞ സർട്ടിഫിക്കറ്റ് കൊടുത്തിട്ട്..…. 13.. മാസ മായി ഇതു വരെ യും അതിനൊരു മറുപടി വന്നിട്ടി ല്ല തടസങ്ങ ൾ മാറ്റി തര ണ മേ. ആമേൻ..
ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
പ൦ിച്ചതെല്ലാ൦ നല്ലതായി എഴുതുവാനുള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏🙏
യേശുവേ ഇന്ന് തുടങ്ങുന്ന എന്റെ മകളുടെ final year exam എളുപ്പമാക്കി തരണമേ എല്ലാ വിഷയങ്ങളെയും ആശീർവദിക്കണമേ ആമേൻ🙏🙏🙏
എൻറെ പരിശുദ്ധ പിതാവേ എന്നെ പ്രയാസപെടുത്തുന്ന കടബാധ്യത മാറാൻ വേണ്ടി ഞാൻ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി തുടർന്നും എല്ലാവർക്കും നൻമകൾ ചൊരിഞ്ഞ് കാത്തു കൊളളണമേ ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ 🙏🙏🙏🔥🔥🌹🌈
കർത്താവെ 🙏🏻🙏🏻അങ്ങയുടെ കൃപ എന്നിൽ നിറയണേ 🙏🏻🙏🏻 കണ്ണീരൊപ്പാൻ അങ്ങ് ഇറങ്ങി വരണേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻
കർത്താവെ എന്റെ രണ്ടു മോനെയും ഏല്പിക്കുന്നു എല്ലാ ബന്ധനങ്ങളും മാറ്റി തരണേ 🙏🙏🙏ജോലി കിട്ടാനും വിവാഹം നടക്കാനും പ്രാർത്ഥിക്കുന്നു 🙏🙏🙏
യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഒരൽപ്പം സമാധാനം തന്നു ഒരത്ഭുതം കാണിച്ചു എല്ലാവരുടെയും മുന്നിൽ എന്റെ ദൈവത്തിനെ വിളിച്ചു പറഞ്ഞു മഹത്യപെടുത്താൻ ആമേൻ
കർത്താവെ അനുഗ്രഹിക്കണമേ
ആമഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🌹🙏🌹🙏🌹🙏🌹🙏🌹
യേശുവേ ഇന്ന് എന്റെ മോന് 1st sem exam തുടങ്ങുവാണലോ പഠിച്ചതെല്ലാം തക്ക സമയത്ത് ഓർമപ്പെടുത്തി കൊടുക്കണേ കർത്താവേ 🙏🙏🙏
കർത്താവേ മോന് ഇന്ന് എക്സാം ആണ് അവനെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏
കർത്താവെ ഇന്ന് ഓഫീസിൽ വർക്ക് കിട്ടിയതിനു നന്ദി എല്ലാ കടങ്ങളിൽ നിന്നും വിടുതൽ തന്നതിന് നന്ദി. ആമേൻ 🙏🙏🙏
കർത്താവേ എന്റെ മക്കളേയും അവരുടെ പഠനത്തേയും സമർപ്പിക്കുന്നു. 8, 10 തീയതികളിൽ BSC പരീക്ഷനടക്കുകയാണ് ഉത്തരങ്ങളെല്ലാം എല്ലാ കുട്ടികൾക്കും നന്നായി എഴുതാൻ കഴിയണേ കർത്താവേ ഞങ്ങളുടെ ജോലിയിൽ . വന്നി രിക്കുന്ന തടസ്സങ്ങൾ മാറ്റിത്തരണേ, ഞങ്ങളെ അവിടുത്തേക്ക് സമർപ്പികുന്നു ആരോഗ്യത്തോടെ ജോലിക്കുപോയി കടം വീട്ടുവാനും. മക്കൾക്ക് പഠിക്കാനുമുള്ള ബുദ്ധിയും നൽകണമേ .. ആമേൻ
കർത്താവേ മക്കർക്ക് പഠിക്കാനുള്ള മടി മാറേണമേ ആമേൻ
എന്റെ കർത്താവേ നിന്റെ ഹിതം പോലെ നടത്തണേ. എന്റെ മക്കളെ സപാർപ്പിച്ചു പ്രതിക്കുന്നു. 🙏🙏🙏ആമേൻ
എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയെയും മക്കളെയും അങ്ങയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ ആപത്തിൽനിന്നും കാത്തുരക്ഷിക്കണേ 🙏🌹🙏
എന്റെ യേശു അപ്പച്ചാ എന്റെ എല്ലാ സങ്കടങ്ങളും മാറ്റിതരണേ😭😭😭😭😭😭
ആമേൻ കർത്താവേ എന്നെ താഴ്ത്തി പറയുന്നവരുടെ മുൻപിൽ നല്ല രീതിയിൽ ജീവിച്ചു കാണിക്കാൻ ഒരവസരം നല്കി. അനുഗ്രഹിക്കണമേ തൊഴിൽ മേഖല മഹത്വം നിറക്കണമേ❤❤❤
യേശുനാഥാ എന്റെ മക്കളെ സമർപ്പിക്കുന്നു,,, ജോലിയുടെ മേഖലയെ സമർപ്പിക്കുന്നു.... സമാധാനവും, ആരോഗ്യവും, സ്വസ്ഥതയും തന്നനുഗ്രഹിക്കേണമേ... അസൂയ, അലസത, മടി, വിദ്വേഷം, കോപം, കലഹവും മാറ്റിത്തന്നുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
Amen Hallelujah Hallelujah Hallelujah Kurialaison Kurialaison Kurialaison ❤️🌷🙏🌷🙏🌷🙏🌷❤️
ആമേൻ യേശുവേ എന്റെ പ്രഭാതം കണ്ടതിന് നന്ദി. എന്റെ ഉദര രോഗത്തിൽനിന്നും വിടുവിക്കണേ. എന്റെ പ്രിയപ്പെട്ടവന്റെ വേദന മാറ്റിതരണേ. എന്റെ കടം തീർക്കുവാൻ പുതുവഴി തുറക്കണേ. 🙏🙏🙏🙏🙏
കർത്താവേ എന്നെ ജോലിയിൽ അനുഗ്രഹിക്കണമേ എന്നെ എന്റെ സെക്ഷനിലേക്ക് മാറ്റാൻ ഇടയാക്കേണമേ 🙏🏻🙏🏻🙏🏻
കർത്താവെ ഞങ്ങളുടെ വസ്തുവിന്റെ തർക്കം തീർത്ത് കരം അടച്ചു ഞങ്ങളിൽ നിന്ന് പിടിച്ചുവച്ചിരിക്കുന്ന ഭൂമി അളന്നു തിരിച്ചു പ്രമാണം ചെയ്തെടുക്കാൻ സാധിക്കേണമേ ..... ആമേൻ 🙏🏻🙏🏻🙏🏻❤️❤️❤️
ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി എന്റെ ആവിശ്യങൾ അറിയുന്ന ഈശോയെ സാധിച്ചു തരണമേ 🙏ആമേൻ ❤❤❤
കർത്താവേ എന്റെ ഉയർച്ചക്ക് തടസമായി നിൽക്കുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മാറ്റി ഞങ്ങളെ അനുഗ്രഹിച്ചു ഉയർത്തണമേ.. അങ്ങയുടെ കാരുണ്യം ഞങ്ങളെ താങ്ങി നിർത്തണമേ.. ഞങ്ങളുടെ ജോലിമേഖലയിലെ എല്ലാ പ്രതികൂലങ്ങളെയും മാറ്റി അനുഗ്രഹങ്ങളായി മാറ്റി തരണമേ ദൈവമേ. ആമേൻ 🙏
കുടുബത്തിന്റ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ രോഗസൗഖ്യവും പിയശാചിക ബന്ധനവും യേശുയപ്പൻ viduvikaname🙏🏻🙏🏻
എന്റെ മാതാവേ അവളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമേ ആമേൻ
ജീവിതത്തിലേ ചെറിയ ചെറിയ സന്തോഷങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന depession ഇൽ നിന്ന് വിടുതൽ നൽകണമേ . ഒന്നും പ്രതീക്ഷിക്കതെ , കലഹിക്കതെ ,സ്വന്തം കടമകൾ നല്ല രീതിയിൽ ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കൃപ നൽകണമേ 🙏🙏
ആമേൻ പിതാവേ എൻ്റെ മക്കൾക്ക് വേണ്ട എല്ലാ നന്മകളും വേണ്ടതായ സമയങ്ങളിൽ നൽകണമേ ❤❤❤❤
കർത്താവേ എനിക്ക് മനസമാധാനം തരേണമേ എന്റെ കുടുംബത്തെ കാത്തു രേഷികേണമേ അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സാമ്പത്തികബുദ്ദിമുട്ടുകളും മാറ്റി അനുഗ്രഹികെണമേ ആമേൻ ❤❤❤
ഈശോയേ എൻ്റെ കുഞ്ഞുങ്ങളെ ആ വലതുകരം കൊണ്ട്താങ്ങിനിർത്തണേ.ഞങ്ങളെ ഒരുനാളും കൈവിടല്ലേ.മക്കൾക്ക് എന്നും കരുതലായിരിക്കണമേ....❤🙏🙏🙏🌹
എന്റെ കർത്താവെ എന്റെ മകൻറെ ടിക്കറ്റ് എത്ര യും വോഗം ശരി യാക്കി താരോണമോ കർത്താവെ എന്റെ എല്ലാം ശത്രു ക്കളെയും അവിടന്ന് ഏറ്റു എടുക്കണമോ എന്റെ കുടുംബതിൻറെ എല്ലാ ആവശ്യവും അവിടന്ന് നടത്തി താരോണമോ എല്ലാ അനാഥ രോയും വിധ ക്കളെയും അവിടന്ന് കാത്തുകൊള്ളണമേ ആമോൻ 🙏🌹🙏
കർത്താവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റി ഞങ്ങൾക്ക് സമാധാനം നൽകണമേ ആമേൻ 🙏
Karthave ente Ella niyogavum aviduthe karangalil samarppikkunnu anugrahikkename Amen 🙏🙏🙏
എൻ്റെ കഷ്ടപാട് മാറ്റി കുടുംബം അനുഗ്രഹിക്കണം ആമേൻ 🙏🙏🙏🙏🙏🙏
കർത്താവേ എന്റെ കട ബാധ്യത മാറ്റി തരന്നേ മേ🙏🙏🙏🙏🙏🙏
Yesuve angayude hitham ente makkalil niravettitharename❤❤❤❤
❤ ആമേൻ❤ കർത്താവേ എല്ലാവരേയും കാത്ത് പരിപാലിക്കണേ ക്ഷമ തന്ന് കാക്കണേ❤🙏🙏🙏🙏🙏🙏🙏❤
ആമേൻ 🙏കർത്താവെ Blo ഡ്യൂട്ടി യിൽ നിന്ന് എന്നെ ഒഴിവാക്കി തരണേ 🙏ആമേൻ 🙏🙏🙏
എന്റെ കർത്താവെ സ്തോത്രം സ്തോത്രം സ്തോത്രം. കർത്താവെ ഞങ്ങളെ അനുഗ്രഹിക്കട്ടെ കർത്താവെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ നിതീഷിന്റെ രോഗത്തിൽ നിന്ന് പൂർണമായും വിടുവികേണമേ നിതിൻറെ മദ്യപാനത്തിൽ നിന്ന് വിടുവികേണമേ ഞാൻ കൊടുത്തുതീർക്കാനുള്ള കടങ്ങൾ കൊടുത്തുതീർക്കാൻ സഹായികേണമേ മക്കളുടെ പേരിലുള്ള കേസുകൾ പിൻവലികേണമേ എന്റെ ശത്രുകളെ അങ്ങയുടെ കരങ്ങളിൽ തരുന്നു ശത്രുക്കൾ എന്നെ വിട്ടു പോകേണമേ ആമ്മേൻ.
ആമേൻ 🙏🌹
ദൈവമേ,,,🙏🙏🙏🙏 എന്റെ വിഷയങ്ങളും,, വിഷമങ്ങളും,,,വിചാരങ്ങളും ,,ചിന്തകളും,, സർവ്വ ശക്തനായ അപ്പന്റെ കൈയിൽ ഏൽപ്പിച്ചു തരുന്നു 🙏🙏🙏
ഏറ്റവും സ്നേഹവാനായ ദൈവമേ,,,..2024-ൽ ദൈവത്തിന്റെ മുന്നിൽ നല്ല ഒരു സാക്ഷ്യം പറയത്തക്ക വിധം ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
കർത്താവേ ഞാനും മകനും, വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നു,, ഞങ്ങൾക്ക് 2024- സ്വന്തമായിട്ട് ചെറിയ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
ദൈവമേ മകന്റെ പഠന മേഖലയും, മകന്റെ ഭാവി ജീവിതവും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🕯️🕯️ മകന് തക്ക സമയത്ത് അങ്ങ് ഇടപെട്ട് നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏🙏
ഈശോയേ എല്ലാവരുടെയും പ്രാർധന കൈ കൊണ്ട് അനുഗ്രഹിക്കണമ 🕯️🕯️🙏 ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹❤
കർത്താവെ എന്റെ ജീവിതത്തിൽ ഒരു അനർത്ഥവും ഉണ്ടാകരുതേ 😢 ജീവിതത്തിൽ സമാധാനം നിറക്കണമേ..... എന്റെ യേശു അപ്പാ എന്നെ കരുതണമേ.... ഇന്ന് ഞാൻ അനുഭവിച്ച വേദനകൾ മാറ്റി തരണമേ ആമേൻ 🙏🏾
എന്റെ ഈശോയെ ഈന്നത്തെ ആവശ Jത്തിനായി എന്റെ . കൈയിൽ ഒരു രൂപ പോലും ഇല്ല ആഗ്രഹിക്കണമേ ആമേൻ🙏🙏🙏
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങൾ വാങ്ങിയ ഭവനത്തിന് ആധാരം എഴുതാൻ എന്ന് ഞങ്ങൾ പോകുന്നു യാതൊരു തടസ്സവും കൂടാതെ എല്ലാം നല്ല രീതിയിൽ നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു രണ്ടാമത്തെ മകൾ എഴുതിയ പരീക്ഷയിൽ വിജയം നൽകി അവളെ അനുഗ്രഹിക്കേണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ പരിശുദ്ധാത്മാവിനെ വരദാന ഫലങ്ങൾ നിറയ്ക്കേണമേ യേശുവേ എൻറെ എല്ലാ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി സോസ്ത്രം❤❤❤🙏🙏🙏
ആമേൻ 🙏കർത്താവെ 🙏എന്റെ വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ 🙏എന്റെ അച്ഛനും അമ്മയ്ക്കും വല്ല്യമ്മക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏എന്റെ സഹോദരന് ഒരു gov👍 ജോലി നൽകി അനുഗ്രഹിക്കണേ 🙏ആമേൻ 🙏🙏
എന്റെ യേ ശു വേ ഞങ്ങളടെ കുടുബത്തെ കാത്തു കൊള്ളണമേ സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകള് മാറ്റിത്തരേണമേ ഈശേ യേ
ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ കുടുംബജീവിതം അനുഗ്രഹിക്കേണമേ സമാധാനം സന്തോഷം തരേണമേ ഈശോയെ അടിക്കടി നേരിടുന്ന എല്ലാ ദുഷ്ടൻ ന്റെ കേട്ടുകളെയും തകർക്കണമേ അവിടെത്തെ കൃപയാൽ നിറകേണമേ ഈശോയെ മോനെ കാത്തുകൊള്ളണമേ കടഭാരം ദാരിദ്ര്യം മറ്റേണമേ ഈശോയെ ഒരു നന്മക്കും കുറവില്ലാതെ അനുഗ്രഹിക്കേണമേ ഈശോയെ അല്ഭുതം പ്രേവർത്തികേണമേ എല്ലാരേം കാത്തുകൊള്ളണമേ വലിയങ്കിൾ നെ കാത്തുകൊള്ളണമേ വേദന എല്ലാം മാറ്റി കൊടുകേണമേ ഈശോയെ ആരുടെ മുമ്പിലും നിന്നിതരോ അപമാനിതരോ ആകുവാൻ അനുവദിക്കത്തെ ഞങ്ങളെ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ
Ente canadayil Ulla makalkum, husbandinum kuttikkum PR kittuvanum, nalla job kittuvanum mathave anugrahikane amen. Kittikku padichathu marannu povathirikivanum, dweshya swabavam mattuvanum anugrahikane mathave Amen
എന്റെ മോന്റെ വിദേശജോലിയുടെ തടസങ്ങൾ മാറ്റി ജോലി തന്നു സഹായിച്ചതിനു യേശുവിനു ആയിരം നന്ദി 🙏🌹🙏
യേശുവേ നന്ദി സ്തുതി
എന്റെ ഈശോയെ എന്റെ മോന്റെ ജോലി ശരിയായി കിട്ടേണമേ
എന്റെ റോബി യുടെ മദ്യപാനത്തിൽ നിന്നും ദുഷിച്ച കൂട്ടിൽ നിന്നും രക്ഷികേണമേ നല്ല ഒരു ജീവിതപങ്കളിയെ നല്കി അനുഗ്രഹിക്കേണമേ
കർത്താവേ രോഗശാന്തി നൽകിയും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി അനുഗ്രഹിക്കണേ
Amen. Karthaave ente kadabharangalil ninnum oru mochanam nalkaname. Ente jolisthalathe prasnangalil ninnum oru mochanam nalkaname. Karthaave ente makkalude aduthu ethrayum vegam ethicheruvaan enne anugrahikkaname ❤❤❤❤
ആമ്മേൻ കർത്താവേ എല്ലാ തടസ്സങ്ങളും മാറ്റി സ്വന്തമായി ബിസ്നസ് വിജയകരമായി നടത്തി കൊണ്ടുപോകാൻ സ്വന്തമായി സ്ഥലം വാങ്ങി സ്ഥാപനം എത്രയും വേഗം തുടങ്ങാൻ വേണ്ട അനുഗ്രഹം തണേ എന്ന് പ്രാർത്ഥിക്കുന്നു
ഈശോയെ മെഡിസ്‌പെൻറെ പൈസ കിട്ടാൻ പ്രാർത്ഥിക്കണമേ
ഇശോയെ ഞാൻ നിന്നോട് അപേക്ഷിച്ച ജോലിയുടെ കാര്യത്തിൽ നീ ഇടപെട്ടതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു ഇന്നേ ദിവസം മുതൽ ഞാൻ ജോലി സ്ഥലത്ത് ചെല്ലുന്നത് വരെ എല്ലാ കാര്യത്തിലും നീ തുണയുണ്ടാക്കണേ അമ്മേ മാതാവേ ഇശോ അപ്പച്ച എന്റെ കുടുംബത്തിന്മേൽ കരുണ ആയിരിക്കണേ നീ ധാനമായി തന്ന കുഞ്ഞുങ്ങളുടെ മേൽ കരുണായിരിക്കണേ പോകുവാനുള്ള സാമ്പത്തികം തന്ന് അനുഗ്രഹം തരണേ എടുത്ത എല്ലാ ലോണുകളുടേമേൽ സമാധാനം തരണേ ആമ്മേൻ
എന്റെ ഈശോയെ എന്റെ വീടിന്റെ പണി പൂർത്തിയാക്കി തരേണമേ
എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ husband nte നഷ്ടപെട്ട ജോലി തിരിച്ചു ലഭിക്കാനും എൻ്റെ കുടുബത്തിലുള്ള എല്ലാ ശത്രു ദോഷവും മാറ്റി സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം മാറ്റുവാനും കൃപ ചെയ്യണമേ എന്നിലുള്ള കോപത്തെയും എല്ലാം മാറ്റി തരേണമേ ആമേൻ
Ludhiana വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും അനുഗ്രഹമായി നടതിതന്നതിന് നന്ദി ഈശോയെ ആമ്മേൻ
യേശുവേ എന്റെ കടഭാരങ്ങളും മാനസിക ബുദ്ധി മുട്ടു കളും മാറ്റിത്തരാണമേ ആമേൻ 🙏🙏🙏
ഈശോയേ കരുണ ആയിരിക്കണമേ ആമ്മേൻ
യേശുവെ നിതിൻ അമൽ വേണ്ടി പ്രർത്ഥിയ്ക്കണം നിതിൻ ഉടൻ ജോലി കിട്ടാണം സുന്ദരൻ രജനി അസുഖം സൗഖ്യം കിടണം കടം വിടാണം തടസും മറയാണം സുന്ദരൻ രജനി നിതിൻ അമൽ വീടിനെയും ജോലിയും അനുഗ്രഹ രിയക്കണം ആമേൻ
എൻ്റെ കർത്ത വെ എൻ്റെ രോഗം മാറ്റിതരണേ
യേശുവേ എന്റെ മകനു ജോലി നൽകി അനുഗ്രഹിക്കണമെ
Eesoye ente Eesoye ente prayer kelkaname 🙏 ennode Karunayayirikaname 🙏 Krupa tharaname 🙏 Eesoye bless me to solve my financial problems 🙏🙏 Karthave ente Karthave.. 🙏🙏
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്ന് മോചനം നൽകി എന്നെയും എന്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥🙏🏻❤️
കുടുംബ പാർത്ഥന ചൊല്ലാൻ കൃപ തരണേ കുടുംബത്തെ അനുഗ്രിക്കണേ പിശാശിന്റെ കെണിയിൽ അകപ്പെടാൻ ഇടയക്കല്ലേ ജീവിത പങ്കാളിയെ അന്മിയമായി ഒരുക്കണേ ദേഷ്യം വരുന്ന സ്വാപവത്തിൽ മാറ്റം വരുത്തനെ അച്ചായനും അമ്മേയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ എടുത്തുമാറ്റാണെ മക്കള് അനുസരണയുള്ള മക്കളായി വളരുവാൻ കൃപ കൊടുക്കണേ എന്റെ അമ്മേയെയും സഹോദരങ്ങളെയും അനുഗ്രക്കനെ അമ്മക്ക് സമാധാനം കൊടുക്കണേ ബിജോയ്‌ടെ മദ്ദേപനം എടുത്തുമാറ്റാണെ 2024ഈ വർഷം അവനെ പൂർണമായി ദൈവ പൈതലായി മാറ്റാണമേ ആമ്മേൻ
ആമേൻ ആമേൻ 🙏🙏🙏🙏🙏🙏
യേശുവേ അനുഗ്രഹിക്കണേ ആമേൻ
എന്റെ കർത്താവെ എന്റെ
മോനെ മദ്യപനത്തിൽ നീ ന്നു വിടുതൽ വേണം. പ്രിൻസ് അവൻ കർത്താവിൽ വിഷമിക്കണം. കുടുംബം ത്തിൽ സമാധാനം തരണം
അപ്പാ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ നാഥാ 🙏.. കുഞ്ഞിന്റെ എക്സാം.. തിരുകാരത്തിൽ ഏല്പിക്കുന്നു..... തമ്പുരാനെ തളർത്തല്ലേ നാഥാ 🙏
Dhaivamaya Karthave njangaludeyum, njangalude makkalude hradhayangalil Dhaivika samadhanavum, Dhaivika Snehavum epppozhum niranju nilkkunnathinu vendi prarthikkunnu. aprakaram njangalkku ella mekhalakalilum anugrahangalum kondu nirayum ennu poornamayum njangal viswasikkunnu.
Praise the Lord!! Halleluaiah!!!
Jesus please bless me and my family
Ente eessoye ente makkale kathukollename 💔😢🙏✝️ karthave ente unniyude shramangale innu sabhalamakkename anugrahikename 💔😢✝️🙏 karthave ente makkalude kopavum arishavum neekki anugrahikename angu ippol ente makkale sparshikename shantharakename eessoye ente unniyude shramangale sabahlamakename kadabharam neekki samadanam nalkename ente bhavanathil 💔😢✝️✝️
Amen 🙏 Eshoye ente kudumbthe nashipichukonsirikunna ella shathrukale um ninte kurishin chuvattileik samarpikunnu njangale kathu kollaname anugahikaname
Amen Amen Amen 🙏🙏🙏🙏🙏
Amen🙏🙏🙏
യേശുവേ എന്ന് എന്റ മോൻ ജോലിക്കു പോയിട്ടുണ്ട് അവനെ anugrahikanam🙏🙏😭
യേശു വേനന്ദി യേശു സോത്രം യേശു ആരാധന എന്റെ നിതു വിന്റെ കുടുബത്തിനേയും നിധി ൻകുടുബത്തിനേയും സമ്പത്തികത്തി കബദ്ധിമുട്ടുകളിൽ നിന്ന് ഞങ്ങള് അനുഗ്രഹിക്കണമാ
Amen.Praise the Lord.Amen.
Amen Srishttavam Daivame Jeevanullavarudeyum Mritharayavarudeyum Karthave ehaloka vasam vedinje paralokathekke cherkka pettitte 15 yrs enne aayirikkunna njangalude Chachen (beloved Father) nithyathayil empangalude parudeesayil aayirikkan kripayarulene
Karthave ente aniyathiyude Ella asugam poorna sugamakaname athupole ente kalyanam kazhinjtt 11varshamayi ethuvare njangalkke kunjungal Ella angayude anugrahathal ente aniyathiyude asugammaratte njangalkk kunjungal undakatte Amen Amen Amen Amen Amen Amen Amen Amen Amen
Amen🙏🙏🙏🙏my god my lord Jesus night kathusuhicha jesus nanni sothram kripa anugrahamudakanam 16molu examyana jesus kudaudakanam monu work kituvan father mother brothers sisters all friends all vrum kathukolanamjesus prayers jesusThank u all rogekala sugapaduthanam jesus amen🙏🙏🙏❤🌷
എൻ്റ് കുഞ്ഞിന് PR കിട്ടാനുള്ള എല്ലാ തടസങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കേണമേ ആമ്മേൻ
Amen karthave David putra karuna thonnename satrukkele neekkename rakthakotakkullil marekkename makkelde vivaham nadathitharename Daivamakkele thannu anugrahikkename kadabharengel matitharene nanni nanni nanni nanni nanni nanni nanni nanni nanni🙏🙏🙏🙏
Amen yesuva sthothram yesuva nanni
ആമേൻ 🙏💓💖🙏ആമേൻ 💖🙏🙏
Lord as I lost my sister in law give strength and courage to their children & my brother. Protect them & give guidance to face difficulty of their life
Amen🙏🏾 സ്തോത്രം കർത്താവെ 🙏🏾
Yeshoyee ellavareyum avidunu anugrahikkaname amen. Njangalude thdasangal Matti tharaname.
എന്റെ കർത്താവേ... എന്റെ മോന്റെ ജോലിക്കാര്യത്തിൽ. ഗവൺമെന്റ് പറഞ്ഞ സർട്ടിഫിക്കറ്റ് കൊടുത്തിട്ട്..…. 13.. മാസ മായി ഇതു വരെ യും അതിനൊരു മറുപടി വന്നിട്ടി ല്ല തടസങ്ങ ൾ മാറ്റി തര ണ മേ. ആമേൻ..
Luka edayafiyude സംസാരം പോയി അതിനാൽ അത് തിരിച്ചുകിട്ടാൻ ഈശോ എന്നെ രക്ഷിക്കേണമേ
ഇന്ന് S1 exam ആരംഭിക്കുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ. പഠിച്ചതൊക്കെ മറക്കാതെ എഴുതാനുള്ള അനുഗ്രഹം അവർക്കു കൊടുക്കണേ
Amen🙏🏻ente niyogaghale sadichutaraname 🙏🏻please pray for my family amen🙏🏻
Ammya mathava entya vishamangalum matty tharanyma amen 🙏
Thank you God for the day 🙏bless us O Lord 🙏keep us safe 🙏
ആമീൻ ആമീൻ 🙏🙏🙏
Ente karthaave ente geevitha pangkaliade ella pryasangalum eduththu matteneme amen
Eeshoyeee kodanukody nanny ante kudumbathinte avasiyangale samarpichu prarthikunnu amen
Amen
Hallelujah
Sthothram
Mahathwam
Nanni Ellavereyum
anugrahikkaname
Daiveme
Aradhana
🙏🙏🙏. ഇന്ന് എൻറെ മോന് പരീക്ഷയാണ് മോനു വേണ്ടി പ്രത്യേകമായി പാർഥികണമേ🙏🙏🙏
ആമേൻ 🙏🙏🙏ആമേൻ
Amen. Anteeshoy. Kadangalveetan. Lorn Shariyakitharename