19വയസ്സ് കാരൻ വണ്ടിപ്രാന്തൻന്റെ വണ്ടി review ചെയ്തപ്പോൾ| RIGVEDHA TRAVEL HUB FULL REVIEW | GRAND BMR

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 794

  • @NAZRUVLOGGER20
    @NAZRUVLOGGER20  3 роки тому +339

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്ദോഷം എല്ലാവരും REGHVEDA TRAVEL HUB TEAM നെ സപ്പോർട്ട് ചെയ്യണം കേട്ടോ കോൺടാക്ട് നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട് ♥♥♥ like share and subscribe for more powerfull videos ♥♥

    • @adarshadhuzzadhuzz2833
      @adarshadhuzzadhuzz2833 3 роки тому +3

      Pinnalla nammade chettan polli alle nammade muthannu chettan's❤️❤️😘😘💟💟😘

    • @edwinp.s8438
      @edwinp.s8438 3 роки тому +5

      Powli bro kattta support und❤️❤️❤️❤️

    • @sravlogesbysravan
      @sravlogesbysravan 3 роки тому +3

      18 വയസ് കാരന്റ പ്രണയം caribbeans holidays athupola ethum വളരട്ട

    • @iam_vidhin_9108
      @iam_vidhin_9108 3 роки тому +4

      നമ്മൾ എല്ലാരും full support.... പവർ വരട്ടെ.... 😍😍👍🔥🥰

    • @jithusschannel
      @jithusschannel 3 роки тому +2

      @@iam_vidhin_9108 തിരിച്ചു വരുമോ???

  • @ആക്കേലകൂസവ-ധ8ല
    @ആക്കേലകൂസവ-ധ8ല 3 роки тому +201

    19ക്കാരന്റെ ബസ് പ്രണയം ❤️❤️❤️, മാജിക്‌ മൊമെന്റ്സ് പാക്കജ് പൊളി

  • @teamkl46
    @teamkl46 3 роки тому +41

    ഈ വണ്ടിയുടെ മുൻപത്തെ രണ്ടാം പാപാൻ ഞാൻ ആയിരുന്നു, അന്ന് പൊന്നു പോലെ കൊണ്ട് നടന്നിരുന്ന വണ്ടി അവർ ഇപ്പോളും അതുപോലെ കൊണ്ട് നടക്കുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം All the beat teams

  • @traveleatexplorebykannaki7472
    @traveleatexplorebykannaki7472 3 роки тому +166

    എനിക്കും ഉണ്ടായിരുന്നു bus നോട്‌ പ്രണയം 17 വയസ്സിൽ സ്വന്തം riskil വണ്ടിയും എടുത്തു പക്ഷെ വിധി! cancer എന്ന സമദ്രോഹി എന്നെ തളർത്തി കളഞ്ഞു സാമ്പത്തികമായും ശാരീരികമായും മാനസികമായും അതുകൊണ്ട് വണ്ടി അതിന്റെ വഴിക്ക് പോയ്‌ മുന്പോട്ട് വെക്കുന്ന ഓരോ ചുവടും സൂക്ഷിച്ചു ചവിട്ടുക god bless you
    Best wishes team Rigvedha

    • @NAZRUVLOGGER20
      @NAZRUVLOGGER20  3 роки тому +47

      തളരരുത് ബ്രോ മുന്നോട്ട് പോവുക പറ്റുന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും സാധിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏

    • @adithyankj4156
      @adithyankj4156 3 роки тому +16

      ബ്രോ തളരരുത് ബ്രോന് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏. ബ്രോന്റെ വണ്ടിയുടെ പേര് എന്തായിരുന്നു

    • @traveleatexplorebykannaki7472
      @traveleatexplorebykannaki7472 3 роки тому +5

      Chaithram

    • @traveleatexplorebykannaki7472
      @traveleatexplorebykannaki7472 3 роки тому +3

      Kannan chaithram fb

    • @busexplore
      @busexplore 3 роки тому +1

      വിധിയെ തോപ്പിച്ചു വിജയത്തിലെത്തട്ടെ

  • @HeNNessyVenomF5
    @HeNNessyVenomF5 3 роки тому +132

    ഇജ്ജാതി light and sound 😍😍😍

  • @ksa7010
    @ksa7010 3 роки тому +182

    അഭിമാന നിമിഷം ആ സഹോദരൻറെ ഈ സംരംഭം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു .❤️❤️

    • @dreamworld6146
      @dreamworld6146 3 роки тому +12

      ഗഫൂർക്ക ഇവിടെയും എത്തിയോ
      കണ്ണൂർ നമ്മുടെ നാട്ടുകാര് പിള്ളേരാണ്

    • @kochi9783
      @kochi9783 3 роки тому +3

      Gaffor ka dosth

    • @NAZRUVLOGGER20
      @NAZRUVLOGGER20  3 роки тому +6

      തീർച്ചയായും ❤❤

    • @NEWGAMING632
      @NEWGAMING632 3 роки тому +4

      eyal evida poyalum undallo alla engeru evidunna MR gafoor ka dhosth

    • @NEWGAMING632
      @NEWGAMING632 3 роки тому +1

      Like kitti

  • @touristbuslovers7813
    @touristbuslovers7813 3 роки тому +14

    ഞാൻ അതുൽ.ന്റെ വീട് തൃശ്ശൂർ മാള ആണ്. എനിക്ക് 17 വയസ്സ് ആണ്.എന്റെ ജീവിതത്തിലെ വലിയൊരു സ്വപ്നം ആണിത്.ഈ വീഡിയോയിലെ ശ്രീഹരി ബ്രോനെയും ചങ്ക് കൂട്ടുകാരെയും കണ്ടപ്പോൾ നല്ല ഒരു Motivation ആയി. Nazru ഇക്കാ, ഈ വീഡിയോ ചെയ്തതിന് വളരെ നന്ദി .

    • @NAZRUVLOGGER20
      @NAZRUVLOGGER20  3 роки тому +2

      ഒരുപാട് സന്തോഷം ഇനിയും നിങ്ങൾക്ക് വേണ്ടി അടിപൊളി വിഡിയോകൾ വരുന്നതാണ്

  • @adharshajayan1918
    @adharshajayan1918 3 роки тому +167

    നന്നായി വരട്ടെ 😍😍😍 ഒരുപാട് ട്രിപ്പുകൾ കിട്ടട്ടെ 😍

  • @iam_vidhin_9108
    @iam_vidhin_9108 3 роки тому +56

    മൊതലാളി മാസ് അല്ല.. മരണ മാസ് ആണ്..... 😍😍😍😍💝🔥👍❤

  • @adhiponnuz8520
    @adhiponnuz8520 3 роки тому +40

    ഈ പ്രസ്ഥാനം കേരളം മുഴുവൻ ഒരു തരംഗം സൃഷ്ടിക്കാൻ പറ്റട്ടെ 😘🥰❤️💯🙌🙌

  • @vidhunk
    @vidhunk 3 роки тому +149

    വണ്ടി ഭ്രാന്തന്മാർ ലൈക്‌ cheyu👍👍👍👍

  • @suhailmusafir8856
    @suhailmusafir8856 3 роки тому +31

    പുറത്തു നിന്നും കാണുന്ന പോലെ അല്ല... അടിപൊളി... full സെറ്റപ്പ് ആണല്ലോ... 👍👍

  • @xtcriminal4644
    @xtcriminal4644 3 роки тому +62

    Cabin kandappol onnessinte cabin pole thonniyath Njan maathram aano
    Poram kandappol njan vijarichu pora enn but 💥💥💥💥💥💥
    Power aanu guyz

  • @iam_vidhin_9108
    @iam_vidhin_9108 3 роки тому +21

    ഇജ്ജാതി ബാസ്സ്... ഈ വണ്ടി ഒരു രക്ഷയില്ല...

  • @CAMERABRANTHAN
    @CAMERABRANTHAN 3 роки тому +25

    All the best team RIGVEDA TRAVEL HUB❣️❣️

  • @iam_vidhin_9108
    @iam_vidhin_9108 3 роки тому +16

    Feel the bass with ഇജ്ജാതി ഐറ്റവും പൊളിച്ചു.... 😍😍👍🔥

  • @suhailsulu7485
    @suhailsulu7485 3 роки тому +7

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @govindgovind3122
    @govindgovind3122 3 роки тому +11

    Vandi Polichu🔥 oru rakshayumilla❤️❤️♥️
    Anikk e vedio valiya inspiration ayyi Nazru ikka nigal poli aan🤍🤍

  • @Cinecut623
    @Cinecut623 3 роки тому +23

    ആ പത്തൊമ്പത് വയസുകാരൻ പൊളി 💞❤.....🔥

  • @ajalkrishna4339
    @ajalkrishna4339 3 роки тому +7

    Riguvedha ഇഷ്ടം ഉള്ളവർ like അടി

  • @rajuchilamboli9305
    @rajuchilamboli9305 3 роки тому +3

    പരിശ്രമം വിജയത്തിലേക്കുള്ള പാത ആണ്... ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏

  • @touristbuslovers8682
    @touristbuslovers8682 3 роки тому +8

    എന്റെ ജിവിതത്തിൽ ആദിയം മായി ഇത്ര നല്ല വീഡിയോ കാണുന്നത് ♥വേറെ ലെവലാ ഈ വണ്ടി ❤❤❤

  • @ms_editz2.036
    @ms_editz2.036 3 роки тому +1

    All the best.. team Rigvedha and all brothers.iniyum nalla reethiyil munoot potee.njanum oru bus premi aa enik ipoo 19 vayas ind.ee review kandapoo enikum oro mohangalokee manasil vannu thudangii...nte bus pranth Thodangit 2kollam aay...ithuvare kanda reviewil ninn harichettanilude aayrikum ini nte angotulla yathra..... Inspiration

  • @athulrajps7946
    @athulrajps7946 3 роки тому +5

    All the best mowne ✨🙌 nee angu poliku full support indu ❤️

  • @busvloggerdj8554
    @busvloggerdj8554 3 роки тому +1

    ഈ ചേട്ടനെ ഞാൻ rolemodel ആക്കുന്നു കാരണം എനിക്കും ഇതേ ആഗ്രഹ്മണ് എനിക്ക് 17 വയസ്സായതേ ഉള്ളു എന്റെ സ്വപ്നത്തിന്റെ പേരാണ് ഈ DJ HOLIDAYS എല്ലാവരും SUPPORT ചെയ്യണം

  • @jithusschannel
    @jithusschannel 3 роки тому +1

    കൊള്ളാം മനോഹരം ആണ് ഡാൻസ് പാട്ട് ഹോൺ ഏല്ലാം കേൾക്കാൻ കാണാൻ എനിക്ക് ഇഷ്ടം ആയി....
    Wwwwwwawwwwww അടിപൊളി 👍

    • @NAZRUVLOGGER20
      @NAZRUVLOGGER20  3 роки тому

      Athaaanu😍😍

    • @jithusschannel
      @jithusschannel 3 роки тому

      @@NAZRUVLOGGER20 നമ്മളെ പരിഗണിക്കുമോ

  • @minimathew1320
    @minimathew1320 3 роки тому +7

    Light and sound...👌👌.💥💥💥

  • @sreerags3628
    @sreerags3628 3 роки тому +17

    19 വയസ് കരന്റെ vedio 19 minute🥰😍
    What a coincident

  • @mahinpigeonloft5902
    @mahinpigeonloft5902 3 роки тому +2

    Bro nalloru video aanu cheyythath. Athinu prethega congrats❤. Yethoru vandi pranthanteyum sopnam aanu oru bus. Avante sopnathe valarthiyedukkunathinu e video oru prachothanam aanu. Yenteyum chunkinteyum oru sopnamanu ethu🥰

  • @nirmalraj1886
    @nirmalraj1886 3 роки тому +12

    Sreehari mon😍♥️

  • @muhammedmufeed3022
    @muhammedmufeed3022 3 роки тому +2

    My dream oru bus vaanganam ennullath insha allah ndhayalum ath indavum ullilulla lighting’s nte ponne oru rakshayum illa poli machan

  • @sanjaykadannampatta6514
    @sanjaykadannampatta6514 3 роки тому +1

    ശ്രീഹരി ചേട്ടൻ uyir നിങ്ങൾ poliyanu bro എല്ലാവണ്ടിപ്രാന്തൻ മാരുടെയും ആഗ്രഹവും ഇത് തന്നെ ആണ് പക്ഷെ ഇത്രയും ചെറുപ്പത്തിൽ തന്നെ ഇവനെ പോലെ ഒരുത്തന്നെ സ്വന്തമാക്കിയത് വലിയ കാര്യം തന്നെ ആണ് appo എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എല്ലാരും കുടെയുണ്ട്

  • @crazydocter7264
    @crazydocter7264 3 роки тому +2

    Etta sreehari ettenu oru umma tharatte❤❤❤❤❤

  • @krishnajeditografty5431
    @krishnajeditografty5431 3 роки тому +3

    Ithu nammade intimate ravanan aayirunnu😘😍

  • @swathishcr07swathish6
    @swathishcr07swathish6 3 роки тому +1

    Chetta poli all the best sreehari chetta umma

  • @exencnelson3457
    @exencnelson3457 2 роки тому

    Adipoli.. Eanne thanneyanu njan sreehariyilude kandathu.. Valare santhodham thonnunnu. Ente Eattavum valiya aagrahamanu sreeharikku chayyan sadhichathu ..Deivathinte Anugraham Undavum..

  • @ASHISH-lz9vc
    @ASHISH-lz9vc 3 роки тому +5

    Kore tripukal okke kittate🙏 lets wait and see

  • @edgerlupz589
    @edgerlupz589 3 роки тому +1

    Ekka vandi polichu eniyum sreehari chettan uyaragalil ethatte ennu njan aashamshikunnu evarude radamatte vadiyum ethatte sreehari chettante vadi samrajam eniyum valliya uyaragallil ethatte deyvam chettane sahayikate

  • @the_kuppi_707x
    @the_kuppi_707x 3 роки тому +21

    My dream ❤

  • @aanakkaran926
    @aanakkaran926 3 роки тому +2

    എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...😘

  • @ajalkrishna4339
    @ajalkrishna4339 3 роки тому +1

    അടിപൊളി 👌👌 photos ഉണ്ടോ ഷെയർ ചെയോ

  • @parthasarathip4296
    @parthasarathip4296 3 роки тому +7

    Enteyum oro vandipranthanteyum aagraham ❤️❤️❤️

  • @vishnushaji8907
    @vishnushaji8907 3 роки тому +1

    Sound system poli muthe sub ittapol poli muthe

  • @anandhuanandhu2323
    @anandhuanandhu2323 3 роки тому +4

    22 വയസ്സ് ആയിട്ടു ഒരു ബൈക്ക് സ്വന്തം ആയി എടുക്കാൻ പറ്റാതെ ഞാൻ..... സത്യം പറഞ്ഞാൽ രോമാഞ്ചം 🔥

  • @abdesigns147
    @abdesigns147 3 роки тому +2

    Bro njan channel aathyamayaanu kanunnathu poli review🔥🔥

  • @sujithkumars2644
    @sujithkumars2644 3 роки тому +1

    Ini onnum pedikkanda click ayi 🔥❤️🥰

  • @onebyonemediaz2103
    @onebyonemediaz2103 3 роки тому +1

    Ee machanil njan enne thanneyakandadhu.😘😘🥳 vandikku othiri trippukal kittatte

  • @wilfredpjoshua2782
    @wilfredpjoshua2782 3 роки тому +2

    Sound system oru rakshayum illa...testing kazhinj nalla oru graphics koode kodukenam. Anyway best wishes and best of luck...
    e vandi kond thanne aniyante paramb thirich edukan daivam sahayikatte😍

  • @premji9007
    @premji9007 3 роки тому +1

    Aa broye dream nadanalo 💞😘💞💞💞eniyum bro keri varum munnot.... Njnum oru tourist vandi branthana 💞💞💞💞🔥🔥🔥🔥🔥. 🔥🔥🔥🔥🔥

  • @BilalBilal-dh2ih
    @BilalBilal-dh2ih 3 роки тому +5

    ഒരു രക്ഷയുമില്ല പൊളിച്ചു

  • @anusreemedias9176
    @anusreemedias9176 3 роки тому +7

    ഇതൊക്കെ കാണുമ്പോഴാ ഒരു വണ്ടി വാങ്ങണം എന്ന് പക്ഷെ കൈയിൽ പൈസ ഇല ❤❤❤

    • @yoonasvm416
      @yoonasvm416 3 роки тому

      Ellathinum samyam und kshama venam.......

  • @ar.vind.h
    @ar.vind.h 3 роки тому +2

    Sreehari bro you are the hero🔥
    Orr BS IV A/C BMR edutha bro poliyann😎💥

  • @arunpu401
    @arunpu401 3 роки тому +3

    Sreehari mwuthhh😘😘😘😘😍😍😍✨️✨️✨️✨️✨️✨️

  • @ASHISH-lz9vc
    @ASHISH-lz9vc 3 роки тому +1

    Instagramil vdo edumonu chotichappol ethrayum pettanu varumenu vicharichilla pwolii bus rigvedha🥰🥰😍😘

  • @rageesh5468
    @rageesh5468 3 роки тому +1

    Nanum oru vandiprandana.nanum 18 vayasil anu oru autoriksha vaghiye.eppo aniku 22 vayasai eppozhum thudarunu pokunu😌😍😍

  • @AkhilKumar-wd8nj
    @AkhilKumar-wd8nj 3 роки тому +2

    Vandi poli 🔥🔥🔥
    Adyam etta song atha?

  • @abinkumar6242
    @abinkumar6242 3 роки тому +6

    എന്റെയും ആഗ്രഹം ഇത് തന്നെയാ 😔

  • @crizsound1442
    @crizsound1442 3 роки тому +6

    11:37 song etha

  • @motoradhuzz8043
    @motoradhuzz8043 3 роки тому +3

    ഇക്ക karma holidys വീഡിയോ cheyo

  • @malappuramautofans2240
    @malappuramautofans2240 3 роки тому +10

    Fest commnt 🥰🥰🥰

  • @SAVIOR7-k6z
    @SAVIOR7-k6z 3 роки тому +4

    Sree hari annan poli

  • @ar.vind.h
    @ar.vind.h 3 роки тому +1

    Pinne nazru ikka paranjapolee nigade logo poliyann♥️

  • @bscreation3.056
    @bscreation3.056 3 роки тому +1

    വണ്ടി മോനേ പൊളി പൊളി😘😍 🔥🔥🔥

  • @vishnu9207
    @vishnu9207 3 роки тому +1

    Machanee ente ettavum valiya agrahaamanu vandi bus edukkanam ennu😍💞💞💞💞

  • @sidheequepk302
    @sidheequepk302 3 роки тому +2

    All the best srehariiioooo🤩❤️

  • @ചേർത്തലാകാരൻ

    19കാരന്റെ പ്രണയം ഒരുപാട് ഇഷ്ടം... ❣️❣️

  • @Officeequipmenttrading
    @Officeequipmenttrading 3 роки тому +1

    ശ്രീ ഹരിക്കു എല്ലാ വിധ ആശംസകൾ 🌹🌹🌹❤️❤️❤️💐💐💐👏👏👍🏻👍🏻 എന്റെ വലിയ ആഗ്രഹമാണ് ഒരു ബസ് (കോട്ടയം ) നടക്കും .

  • @malluchankz
    @malluchankz 3 роки тому +2

    വേറെ ലെവൽ 😍🔥

  • @abhishekpj5913
    @abhishekpj5913 3 роки тому +4

    Chalakudy travalmatinte aduth varo plz..

  • @Haran23
    @Haran23 3 роки тому +1

    വണ്ടിയുടെ പേര് മാസ്സാണ്. ഒരു രക്ഷയുമില്ല.👍

  • @ALUMEDIA
    @ALUMEDIA 3 роки тому

    Ente monne.. Vishayam 😘😘

  • @moviac214
    @moviac214 3 роки тому +5

    ബസ് പൊളിച്ചു
    ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @saluthomas828
    @saluthomas828 3 роки тому +4

    Broo ee vandile oru trip video cheyyu please

  • @alnoa.j4565
    @alnoa.j4565 3 роки тому +1

    @15 :21 lijo chettan❤️❤️ TEAM RIMBOCHI ❤️

  • @VyshnavBaiju-b1f
    @VyshnavBaiju-b1f 3 роки тому +2

    Dawood Updation kazhiyumbol review cheyyo❤🖤❤🖤

  • @ABHIRAM-wh6lo
    @ABHIRAM-wh6lo 3 роки тому +1

    Iniyum vandikal irakan kazhiyate team rigveda holidays😍❤️

  • @alanthomas7440
    @alanthomas7440 3 роки тому +6

    POLIYE ❤️🤩

  • @sachukomban8387
    @sachukomban8387 3 роки тому +5

    Sree hari uyir

  • @lipsondavidsamuel6592
    @lipsondavidsamuel6592 3 роки тому +2

    All the best mwthee.. from Kaali ❤️❤️❤️

  • @nirmalraj1886
    @nirmalraj1886 3 роки тому +3

    Chekkante vandi😍😍

  • @risanrichu3537
    @risanrichu3537 3 роки тому +1

    Adipoli vedio bro 💥[Ravannan]💥

  • @ajnmedia8033
    @ajnmedia8033 3 роки тому

    ഇതാണ് ശരിക്കും മുതലാളി💪💪💪❤️❤️

  • @veraittivlog
    @veraittivlog 3 роки тому +2

    Supper machaaane

  • @lijovalexander7277
    @lijovalexander7277 3 роки тому +1

    Nte ponn muthee pwlii🥰🥰🥰🥰

  • @jishnu_peariya
    @jishnu_peariya 3 роки тому +1

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @vishnuvijayan7045
    @vishnuvijayan7045 3 роки тому +2

    "Rigvedha" nalla peru❤️

  • @_dhamua_
    @_dhamua_ 3 роки тому

    Chekkan poliya💝💝

  • @shebinraj2055
    @shebinraj2055 3 роки тому +1

    Poli...enikkum aagraham und...nadakkuo nookka..

  • @peterbilt1284
    @peterbilt1284 3 роки тому +1

    Super uyaragalil ethatte valiyoru bus owner aavatte aashamsakal

  • @pranavp1475
    @pranavp1475 3 роки тому +2

    Broi tourist busint light and sound system vilkuna kadayuda vedio cheyyanam ta enik vandi und coronaku sesham 1 kollam ayit oodan tudanaganu irakumbol polichadukanam parangitanu vedio cheyynam to

  • @user-id2yi6ps2d
    @user-id2yi6ps2d 3 роки тому +4

    First ❤️💚

  • @blackpepperstudios1089
    @blackpepperstudios1089 3 роки тому +2

    Daa sreehari 😍😅❤

  • @stalinnisha46
    @stalinnisha46 3 роки тому +1

    Bro jai guru henikken bus review ചെയ്യാമോ

  • @vishakvishak4944
    @vishakvishak4944 3 роки тому +6

    മച്ചാൻ പൊളി💪💪💪💪

  • @sivaprakash4565
    @sivaprakash4565 3 роки тому +12

    3:40 song name parayamoooo😥😥😥

    • @yeldhochayan
      @yeldhochayan 3 роки тому +2

      Thewar Pandi melam remix ennu search cheyyu bro UA-cam il

    • @sivaprakash4565
      @sivaprakash4565 3 роки тому

      @@yeldhochayan thanku🤗

  • @aswinkomban6337
    @aswinkomban6337 3 роки тому +3

    Enikk ithupoletheyy orennam vanganam ennalla jeevanudekil njan orennam vangum💝💝

  • @amalnandhu1089
    @amalnandhu1089 3 роки тому +1

    Poli Chettan🔥

  • @arjunvijayan2012
    @arjunvijayan2012 3 роки тому +1

    Engakk oru vandi koodi review cheyyan pattoo chalakudy travelmate (KARIMLALA)

  • @adhii816
    @adhii816 3 роки тому +3

    Salmans bus video cheyo

  • @Dr_youtube_mallu
    @Dr_youtube_mallu 3 роки тому +1

    ഹോൺ അടിച്ചദ് എന്തായാലും സൂപ്പറായി 🔥🔥🔥🔥