അയ്യൻകാളി : ജനാധിപത്യ കേരളത്തിന്റെ ശിൽപ്പി | Sunny M Kapikad

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 326

  • @Ambadeez
    @Ambadeez 11 місяців тому +3

    എന്തൊരു അറിവാണ്
    ഈ മനുഷ്യന് ❤❤❤
    ചരിത്രതെ പറ്റി ഇത്രയും
    അറിവുള്ളൊരാൾ...... 👍👍👍

  • @Ambadeez
    @Ambadeez 11 місяців тому +3

    ജീവിതത്തിൽ ഞാൻ കേട്ട
    ഏറ്റവും മികച്ച പ്രസംഗം...... 💞💞💞

  • @sibik9478
    @sibik9478 2 роки тому +6

    മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തിയതും ഒപ്പം അഭിമാന പൂരിതവും ആക്കിയ speech....😢♥️🙏

  • @MrNazirpp
    @MrNazirpp 5 років тому +36

    കേരള ചരിത്രത്തിലെ യാഥാർഥ്യങ്ങൾ ഇത്രയും മനോഹരമായി അവതരിപ്പിച്ചത് ഒറ്റ
    ശ്വാസത്തിലാണ് കെട്ടു തീർത്തത്...
    താങ്കളുടെ അറിവിനെയും അവതരണ ശൈലിയെയും നമിക്കുന്നു 👌👌👌👌

  • @riyascp6333
    @riyascp6333 3 роки тому +13

    പത്തു മിനിറ്റ് കാണാമെന്ന് കരുതി , പക്ഷെ മുഴുവൻ കണ്ടു , സൂപ്പർ 👍🏻👍🏻❤

  • @kudaminasukumaran7423
    @kudaminasukumaran7423 3 роки тому +21

    സൂപ്പർ സ്പീച്ച്.ചരിത്രം വളച്ചൊടിച്ച് തങ്ങളുടെതാക്കി മാറ്റാൻ ഈ കമ്പ്യൂട്ടർ യുഗത്തിലും ശ്രമിക്കുന്ന സവർണ്ണ സംഘത്തിനുള്ള മറുപടി കൂടിയാണ് ഈ പ്രഭാഷണം.

  • @WorldAgainstCaste
    @WorldAgainstCaste 9 років тому +35

    What a wonderful enlightening speech!!!!

  • @radhikaraghavan4030
    @radhikaraghavan4030 Рік тому +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
    1888-ൽ ഗുരു തുടക്കം കുറിച്ചു എന്നത് താങ്കൾക്ക്‌ ഓർമ്മയുള്ളതിൽ നന്ദി

  • @jobyjoy8802
    @jobyjoy8802 3 роки тому +10

    👍👍👍👍👏👏👏
    പഴയകാല ചരിത്രം മനസിലാക്കാൻ പറ്റി

  • @sureshkumarn1254
    @sureshkumarn1254 6 років тому +14

    Great speech! Informative and inspiring

  • @Vipassana2016
    @Vipassana2016 7 років тому +29

    Respect you. great speech

  • @rachelsabu7633
    @rachelsabu7633 2 роки тому +5

    Excellent speech, the real history is explained here.

  • @leogaming5231
    @leogaming5231 2 роки тому +3

    വഴിനടക്കാൻ മഹാ രാജാവിൻ്റെ അനുവാദം കിട്ടയിയിട്ടും വഴിനടക്കാൻ anuvadikkathirunnavaranu ഇവിടുത്തെ രജസേവകരായ നായന്മാർ ചെയ്തിരുന്നത്.

  • @sunnycastro
    @sunnycastro 9 років тому +19

    New Knowledge ,great speech.

  • @BasilBabyy
    @BasilBabyy 9 років тому +15

    Thank you! Great speech

  • @harikrishnan-ip5ku
    @harikrishnan-ip5ku 3 роки тому +11

    മഹാൻ അയ്യങ്കാളി 🙏❤

  • @anandshemjohn
    @anandshemjohn 9 років тому +10

    Well done sunny.Thanx to you tube as well.

  • @b4ureyesonly
    @b4ureyesonly 8 років тому +16

    very good and informative speech

  • @surendransreehari9655
    @surendransreehari9655 Рік тому +2

    Missionery പ്രവർത്തനം മതപരിവത്തനത്തിന് വേണ്ടിയായിരുന്നു. അവരുടെ മറ്റു പ്രവർത്തനങ്ങൾ എല്ലാം ഉപോൽപ്പന്ന മാണ്.

  • @prasadgilbert8180
    @prasadgilbert8180 6 років тому +20

    ഇടതുപക്ഷ ചായ്‌വ്, എന്ന് ഈ സമൂഹം മാറ്റു ന്നുവോ അന്ന്മഹാത്മാ അയ്യൻകാളിയുടെ സ്വപ്നം സഫലമാകും .Sunny M Kapikad(brilliant speech)100 % അല്ലായെങ്കിലും 95% യോജിക്കുന്നു ,സത്യമാണ്
    മ ഹാത്മാ അയ്യൻകാളിയുടെ പ്രവർത്തനങ്ങൾ , കേരളത്തിന്റെ അധസ്ഥിതന്റെ അല്ല ,
    കേരളത്തെ തന്നെ മാറ്റി മറി ച്ചു ,മഹാത്മാ അയ്യൻകാളിയുടെ പ്രവർത്തനങ്ങൾ , ഇടതുപക്ഷവുംഹൈജാക്ക് ചെയ്യുകയും ,ഒപ്പംനമ്മുടെ സാഹിത്യകാരന്മാരും,ചരിത്രകാരന്മാരും എല്ലാപേരും മനപൂർവ്വമായുംമറക്കുകയും ഒഴിവാക്കപെടുകയും ചെയ്തു, ഇന്നും ആ സമൂഹത്തെ ആ അവസ്ഥയിൽ തന്നെ നിലനിർത്താൻഇടതുപക്ഷത്തിനും സാഹിത്യകാരന്മാർക്കും അവർക്കു കഴിഞ്ഞു .

  • @ZainMalik-yk2ix
    @ZainMalik-yk2ix 3 роки тому +9

    Ayyankali sawarna shoo nakkikalude pedi swapnam👍🏼💪💪🏾

  • @rajaneesh.
    @rajaneesh. 9 років тому +16

    Great speech...

  • @pratheeshlp6185
    @pratheeshlp6185 3 роки тому +4

    GOOOD INTELLECTUAL SUNNY

  • @baijunarayan9659
    @baijunarayan9659 7 років тому +10

    Respect you sir.Great speech. ..

  • @PNPTechTips
    @PNPTechTips 2 роки тому +4

    good

  • @pularichittazha2012
    @pularichittazha2012 2 роки тому +3

    ലോക നവോത്ഥാനത്തിന് വീണ്ടുംഒരു തുടക്കം കുറിക്കുകയാണ് കേരളം.. ചരിത്രത്തിന്റെ ആവർത്തനം. ലോകത്തിൽ ഏറ്റവും അധികം നവോത്ഥാനം ഉണ്ടായത് തെക്കൻ കേരളത്തിലാണ്. അയ്യങ്കാളി., ശ്രീനാരയണ ഗുരു, ചട്ടമ്പി സ്വാമി. പൽപ്പു ഇവരുടെ ഗുരുവായ അയ്യാ വൈകുണ്ഡ സ്വാമി..അയ്യാഗുരു, uk . വാസുദേവൻ ആചാരി. വക്കം അബ്ദുൾ ഖാദർ,, പിന്നെ ലോകത്തിലെ ആദ്യ സമത്വവാദി മഹാബലി.
    ഇനിയും കേരളം നവോത്ഥാനരംഗത്ത് മാറ്റത്തിന്റെ ജ്വാലയുമായ് വരുന്നു.

  • @prat9324
    @prat9324 6 років тому +15

    The best speech by Sunny Kapicadu.

  • @sukumaranratheevratheev3930
    @sukumaranratheevratheev3930 8 років тому +15

    Good speech sir

  • @komathrajesh
    @komathrajesh 7 років тому +13

    excellent speech.

  • @pratheeshlp6185
    @pratheeshlp6185 3 роки тому +4

    Good ..nice to hear

  • @VineethJose
    @VineethJose 9 років тому +11

    Great lecture sir..

  • @mohanlalmg4883
    @mohanlalmg4883 2 роки тому +4

    മഹാത്മാ അയ്യങ്കാളിയുടെ കാലഘട്ടത്തിൽ അടിമത്വത്തിനും വിദ്യാഭ്യാസത്തിനും പോരാടിയെങ്കിൽ ഇന്ന് ജാതികൾ തമ്മിൽ വസ്തുക്കളും വ്യവസായങ്ങളും തങ്ങളുടെ ജാതിയിൽ കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹമല്ലേ കേരളത്തിൽ

  • @RajanFarmingVlogs-fv4kl
    @RajanFarmingVlogs-fv4kl Рік тому +2

    സൂപ്പർ speech

  • @jainma4282
    @jainma4282 3 роки тому +4

    Super sir

  • @shajir346
    @shajir346 7 років тому +7

    Absolutely great speech

  • @pratheeshlp6185
    @pratheeshlp6185 3 роки тому +4

    Kiduuu

  • @thankachankavalackal6080
    @thankachankavalackal6080 Рік тому +2

    Excellent 💐

  • @truesecular9159
    @truesecular9159 9 років тому +14

    true intelectual..great...

  • @rejeenajohn1701
    @rejeenajohn1701 6 років тому +7

    Great awareness

  • @pratheeshlp6185
    @pratheeshlp6185 3 роки тому +5

    💚💚💚💚💚Sunny

  • @nayana7263
    @nayana7263 6 років тому +7

    Excellent

  • @daffodils_anilan
    @daffodils_anilan 7 років тому +7

    Excellent.....

  • @underdogs703
    @underdogs703 9 років тому +12

    Enlightening.

  • @pratheeshlp6185
    @pratheeshlp6185 3 роки тому +4

    Adi poli.....

  • @asureshkumar1545
    @asureshkumar1545 9 років тому +12

    great

  • @joseabraham1476
    @joseabraham1476 7 років тому +11

    how great...

  • @sreejithk8908
    @sreejithk8908 5 років тому +9

    Salute sir...

  • @vikramanvikraman4000
    @vikramanvikraman4000 6 років тому +7

    SUPER

  • @pratheeshlp6185
    @pratheeshlp6185 3 роки тому +3

    Bold and brave Ayyan Kaaaaali

  • @geothikumar3145
    @geothikumar3145 7 років тому +7

    Sir great speech

  • @pratheeshlp6185
    @pratheeshlp6185 3 роки тому +4

    Polich

  • @sravansatheesh7768
    @sravansatheesh7768 5 років тому +6

    Nice speach

  • @santhoshmkverynice1202
    @santhoshmkverynice1202 8 років тому +8

    very good

  • @pratheeshlp6185
    @pratheeshlp6185 3 роки тому +4

    Adi poli

  • @shyjishe2963
    @shyjishe2963 6 років тому +7

    super speech

  • @sanisani623
    @sanisani623 4 роки тому +3

    😊😊😊😊👍👍🏼 spr speech sir..!!👌

  • @pratheeshlp6185
    @pratheeshlp6185 3 роки тому +4

    Niceeeeeeeeeeed

  • @arun01000
    @arun01000 8 років тому +18

    great speech sir

  • @arulamalan6649
    @arulamalan6649 7 років тому +8

    intellectual speech

  • @KunjumonMathew-n6m
    @KunjumonMathew-n6m 2 місяці тому +1

    ♥️♥️🙏❤️

  • @Shamjeer
    @Shamjeer Рік тому +2

    :::👍👍

  • @സുജിത്രാവണൻ
    @സുജിത്രാവണൻ 5 років тому +6

    Good sar

  • @pratheeshlp6185
    @pratheeshlp6185 3 роки тому +3

    Amaizzzzzzzzing paaaaaast

  • @pratheeshlp6185
    @pratheeshlp6185 3 роки тому +4

    Sunny supppprrr

  • @geothikumar3145
    @geothikumar3145 7 років тому +7

    great speetch

  • @jeemonklukose5562
    @jeemonklukose5562 5 років тому +4

    Great respect ..sir

  • @samurainair1
    @samurainair1 8 років тому +9

    very good (y)

  • @pratheeshlp6185
    @pratheeshlp6185 3 роки тому +3

    Poli

  • @jayanand_1993
    @jayanand_1993 4 роки тому +4

    Agreed 👍

  • @ShajiMt-yj5yv
    @ShajiMt-yj5yv Рік тому

    കേരളത്തിൽ ഓരോ ജാതിക്കാരും, നവോഥാനം കൊണ്ടുവന്നത് തന്റെ മതത്തിൽ പെട്ട ഒരുത്തനാണെന്ന് സ്ഥാപിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. നവോഥാനം വന്നതിന്റെ യഥാർത്ഥ കാരണം ഇന്ത്യയിലെ രാജാക്കന്മാർക്ക് ബ്രിട്ടീഷ് രാക്ഞ്ജിയെ അനുസരിക്കേണ്ടി വന്നതുമൂലമാണ്. അയ്യങ്കാളി അടക്കം ഒരുപാട് ജനകീയ നേതാക്കൾ ഉണ്ടായതും അതുകൊണ്ടാണ്.

  • @leogaming5231
    @leogaming5231 2 роки тому

    English missionaries aanu pinnokkakkarude എന്നുപറഞ്ഞാൽ പോര മുഴുവൻ pinnokkakkarudeyum മാറ്റത്തിന് സംഘോളി മുഴക്കിയത്.ഇതിൻ്റെ ചുവടു പിടിച്ചാണ് തുടർന്നുള്ള പ്രവർത്തനങ്ങൾ..sunny sir what you said is the correct version

  • @faizalkh197
    @faizalkh197 9 років тому +6

    well done

  • @prageethv
    @prageethv 8 років тому +8

    endd nalla manushyan aan :D .. nalla manushyarod namuk ariyathe thaney oru aadharavm shehavum thonni pokum

  • @pratheeshlp6185
    @pratheeshlp6185 3 роки тому +4

    Exclllllllllllllllllnt

  • @qandamedia
    @qandamedia Рік тому

    ഒരു തുണ്ട് ഭൂമിയിലെ കാട്ടാള സംതൃപ്തി എന്ന് കാറൽ മാർക്സ് പറഞ്ഞത് ഇന്നത്തെ കേരളത്തെ മുന്നിൽ കണ്ടു കൊണ്ടാകണം.

  • @chathukaruppan7610
    @chathukaruppan7610 5 років тому +4

    SANKI KAL THERI VILIKKUM SIR.

  • @pratheeshlp6185
    @pratheeshlp6185 3 роки тому +2

    They deserve ...genuine matters

  • @jacobfrancis5589
    @jacobfrancis5589 2 роки тому +2

    👏👏👏

  • @keralainsightRR
    @keralainsightRR 3 роки тому +3

    👍👍👍

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    💜💜💜💜💜

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    💟💟💟💟💟💟

  • @sundararajs3985
    @sundararajs3985 5 років тому +3

    Vaikundasami mirror dedicated and samapandi ശാപ്പാട് മറക്കരുത് velaiku kulli ചോദിച്ച് കൊല്ലപ്പെട്ട ദേവസഹായം ankana മറക്കും തിരുവിതാംകൂര്‍ ചരിത്രം

  • @prajithpt9677
    @prajithpt9677 2 роки тому +1

    👍

  • @haridasann5012
    @haridasann5012 Рік тому +1

    കേരളത്തിൽ ജാതി ഇന്നും നിലനിൽക്കുന്നു രാഷ്ട്രീയത്തിന്റെ രൂപത്തിൽ.

  • @Punarjanmaayurhub
    @Punarjanmaayurhub 7 років тому +3

    awesome sir

  • @sskrishn8879
    @sskrishn8879 2 роки тому +3

    അയ്യങ്കാളി ഉണ്ടാക്കിയ സ്കൂളിന് തീവെച്ചത് ആശാരിമാരും ഈഴവ പ്രമാണിമാരുമാണ്

    • @prosperityfoods9252
      @prosperityfoods9252 2 роки тому

      This is a wrong answer😀😀😀😀

    • @prosperityfoods9252
      @prosperityfoods9252 2 роки тому +1

      Kammalan ( ashari ) chokan (ezhavan) both are lower cast, sudra and bhramin both fired for school..

  • @vijayanarvijayan140
    @vijayanarvijayan140 Рік тому

    Namukkini alppam chila diaivagkale chinthichu nookkam palagaathikkum rakshakkarar jaiathi daivangal amb
    Edkar ellA areyum orupoole darshicha daivam ayyankaalali keralathil neethikku vendi gleevitham thyagam cheythavan

  • @muralinarayanan6386
    @muralinarayanan6386 3 роки тому

    Sir... what is the importance of Political power... hasn't he shown the way ... Anyway good presentation... 🙏🙏🙏

  • @mlkvmedia5040
    @mlkvmedia5040 2 роки тому

    1893ഇൽ aanu villu vandi സമരം നടന്നത്

  • @divakarana3992
    @divakarana3992 7 місяців тому

    ധ്യാനം പഠിക്കുക,പ്രചരിപ്പിക്കുക.യോഗ ശാസ്ത്രത്തെ പരിചയപ്പെടുക.ഭാരതത്തിലാണ് ശാസ്ത്രീയമായി എല്ലാമനുഷ്യരും ദൈവീകനിലയിലെത്തുന്ന
    അത്ഭുത വിദ്യ അഭ്യസിപ്പിക്കുന്നത്.
    ഇതിൽ ജാതിയോ മതമോ ഇല്ല.

  • @pratheeshlp6185
    @pratheeshlp6185 Рік тому

    Mmmmmmmmmm

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Mmmmmmmmmmmmmmmmmmmmmmmmmmm0000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚🤨🤨🤨🤨🤨🤨🤨💜💜💜💜💜💜💞💞💞💙💙💙💙🧡🧡🧡💙💫💫💫💫💚💚💚🤨🤨🤨💤💤💤🖤🖤🖤🖤🖤💚💚💫💙💙💙💙💞😎💌🧡🧡🙄💛💦💦💓💨💕💕🗨❤🥰💬💥💥🗯🗯🤨💜💞💞💘💛💕💕🙄💙🤨💤🤨💞💙💙💙🧡🧡🧡🧡He can enhance them ...he can boooooooooooooost them.....keeeeeeeep it up

  • @bijujoseph3366
    @bijujoseph3366 Рік тому

    Nadar xian and Latin xian growths don’t underestimate crucial time ayyankali stands step backwards politics

  • @divakarana3992
    @divakarana3992 7 місяців тому

    ഭാരതത്തിലെ ഋഷിമാർ മാനവരാശിക്ക് നൽകിയ മഹത്തായ സംഭാവനയിണ് യോഗ ശാസ്ത്രം.ഏതു മനുഷ്യനും പടിപടിയായി അഭ്യസിച്ചു ദൈവീക നിലയിലെത്താം.ഇതിൽ ജാതിയോ മതമോ ഇല്ല.
    പതഞ്ജലി യോഗ,തത്വജ്ഞാനി വേദാദ്രി മഹർഷിയോടെ യോഗ ഒരോവട്ടം അഭ്യസിക്കു.നമ്മൾ പഞ്ചഭൂതങ്ങളായിരിക്കുന്നതിന്നു മുമ്പ് ഏതവസ്ഥയിലായിരുന്നുവെന്നും, എവിടെ നിന്നുവന്നുവെന്നും , എവിടെക്ക് പോകുന്നു വന്നു വ്യക്തമാക്കി തരുന്നു.മനസ്സ് വികലമാക്കാതെ ശാന്തിയും സമാധാനവും
    ഉണ്ടാക്കാൻ ശ്രമിക്കുക.

  • @സുജിത്രാവണൻ

    😍

  • @dollngazal
    @dollngazal 8 років тому +16

    അക്ഷരം പഠിച്ച ശൂദ്രൻ മദമിളകിയ ആനക്ക് സമം എന്ന് മനു സ്മൃതിയിൽ എഴുതുവാൻ കാരണക്കാരൻ ആയ ശൂദ്രൻ ആരായിരിക്കും ??

    • @anilkumarv235
      @anilkumarv235 6 років тому

      Shamil Abdulla അക്ഷരം പഠിച്ചാൽ

    • @vvkaithackal6013
      @vvkaithackal6013 6 років тому +2

      നിന്റെ അപ്പൂപ്പൻ

    • @1234vedas
      @1234vedas 6 років тому +1

      +Vv Kaithackal 😂😂😂

    • @ganeshms3247
      @ganeshms3247 6 років тому +2

      Brahmanar alle aezhuthiyathu...adhikaram nilanirthaan aai aezhuthiyathanu.

    • @varkalaasokkumar231
      @varkalaasokkumar231 5 років тому +2

      ശാസ്ത്ര സാങ്കേതിക വിദ്യ നാശത്തിനായി ഉപയോഗിക്കുന്നവർ ആരോ അവർ

  • @sskrishn8879
    @sskrishn8879 2 роки тому +2

    എല്ലാം ഇയാളുടെ ആവശ്യത്തിന് അനുസരിച്ച് വളച്ചൊടിക്കുന്നു. നമ്പൂരിമാരിലെ ഏറ്റവും ഉയർന്ന ജാതി ആയ ആഴ്വാഞ്ചേരി താമ്പാക്കളുടെ സ്ത്രീകളും മാറ് മറച്ചിരുന്നില്ല

  • @JC-xv6ym
    @JC-xv6ym 11 місяців тому

    14:00

  • @Krish-o2b
    @Krish-o2b 5 років тому +6

    പഴംപുരാണം പറഞ്ഞുകൊടുത്ത്, സവർണ്ണരുടെപുതിയ തലമുറയ്ക്കു കൂടി വർഗ്ഗീയത എന്താണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു.നായരോടും ഈഴവരോടും ബാക്കി ബാക്ക്വേർഡ് കാസ്റ്റിനോടും സവർണ്ണരിതുപോലെയാണ് പെരുമാറിയിരുന്നത് അവരാരും ഈ കറുത്തചരിത്രം ആരെയും ഓർമ്മപ്പെടുത്തികൊടുക്കുന്നില്ല..ഞങ്ങളോട് പണ്ട് എല്ലാവരും ഇങ്ങനെ യാണ് പെരുമാറിയിരുന്നത് അതുകൊണ്ട് അതെ ഞങ്ങളിന്നും പ്രതീക്ഷിക്കുന്നുളളു എന്നതിനാണോ..ചരിത്രം എന്തുമാകട്ടെ അതങ്ങനെ തന്നെ ഇരുന്നുകൊളളട്ടെ .പിന്നോക്കർ അവരുടെ 'പുതിയ തലമുറക്കു' പുതിയ ചരിത്രം കെട്ടിപ്പെടുക്കാനുളള മാർഗ്ഗങ്ങളാണ് ബുദ്ധിജീവികൾ പകർന്നു കൊടുക്കേണ്ടത് അല്ലാതെ പഴയ കാടൻ ചരിത്രങ്ങളല്ല.സ്വയം ഉയർന്നു വരാനുളള മാർഗ്ഗങ്ങളാണ് ചർച്ചയ്കു വയ്ക്കേണ്ടത് ..അതിനുവേണ്ടുന്ന അവസരങ്ങൾ എങ്ങനെ ഉണ്ടാക്കിയെടുക്കണം അതാണ് പറഞ്ഞു കൊടുക്കേണ്ടത്..

    • @anoopsnair007
      @anoopsnair007 4 роки тому +13

      പണ്ടിവിടെ എന്തൊക്കെയോ ആണെന്ന് പറഞ്ഞു നടക്കണ ഈ കാലത് ചരിത്രം എന്താണ് എന്ന് പറഞ്ഞു കൊടുക്കണമല്ലോ , ചരിത്രം പഠിക്കുന്നത് അതിലെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ വേണ്ടി കൂടി അല്ലെ ??

    • @bosesanthi5073
      @bosesanthi5073 4 роки тому +3

      Charithramanu human faundation

    • @vishnuvv6230
      @vishnuvv6230 4 роки тому +7

      അപ്പോൾ നമ്മൾ സ്വന്തത്ര്യം നേടിയതും മറക്കണോ???

    • @bijumr1687
      @bijumr1687 4 роки тому +12

      ചരിത്രം പറഞ്ഞു കൊടുത്തില്ലെങ്കിൽ സവർണരുടെ കൂടെ കൊടി പിടിക്കാനും കാലു നക്കാനും ഈ അവർണർ നടക്കും..

    • @mmmmmmm2229
      @mmmmmmm2229 3 роки тому +4

      Vimal 30 എന്നിട്ടും നിങ്ങൾ ചരിത്രം മറന്നിട്ടില്ലല്ലോ അതുകൊണ്ടാണ് സുരേഷ്ഗോപി അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആയി ജനിക്കണം എന്ന് പറയുന്നത് അതിൽ ഒരു കുഴപ്പവുമില്ല അത്തരം ചരിത്രം ഓർക്കുന്നത് നല്ലതാണ് അല്ലെ നിങ്ങൾക്ക് അനുകൂലനായി പറയുന്നത് നല്ലത് നിങ്ങൾ പണ്ട് ചെയ്ത തെറ്റ് പറയാൻ പാടില്ല. നല്ല തമാശ. എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെ തോന്നുന്നത് എന്ന് അറിയാമോ നിങ്ങൾ സവർണ്ണർ എന്ന ബോധം ഉള്ളിൽ കൊണ്ടു നടക്കുന്നതു കൊണ്ടാണ്. ഇത്തരം ചരിത്രം പറയുമ്പോൾ വിഷമിക്കുന്നത്. ഇത് ചരിത്രം മാത്രമാണ് ഒരാൾ ഏത് ജാതിയിൽ ജനിക്കുന്നു എന്നതൊരു വിഷയമല്ല . പക്ഷേ താൻ ജനിച്ച ജാതി ബോധം കൊണ്ടുനടക്കുന്ന വരുണ്ടെങ്കിൽ ഇന്നും കുറ്റം പറയുന്നതിൽ ഒരു കുഴപ്പവുമില്ല

  • @sanilsankar2723
    @sanilsankar2723 5 років тому +3

    Sir ....Enthu kondu Ayen kaalire jeeva charitram Cinima Aakunnila...Etrayo Mahaan maarude cinima purathuverunnu ... enthu Bandhi chor cinina vannu....Verilaa Sir ...Jaadhi ...Atthu Thenneya preshnm kaayam kullam kochunni muthal kunjaali marakyar vere nindu pokunna mahaan maarude Cinima ...Enthinu ...Doni muthal Sachin vere Jeeva charitram cinima Aakunnu....Chindhikuka...Manukshyante .......jaadhi veri ipozhum poyitilla Sir