ഏലക്ക കയറ്റുമതിയിലെ വമ്പന്മാർ ആണ് കർഷക പ്രതിനിധികൾ ആയി സ്പൈസസ് ബോർഡിൽ ഉള്ളത്. കച്ചവടക്കാർ ഓക്ഷൻ ചിലവുകളും മറ്റും കണക്ക് കൂട്ടി ഉള്ള വില ആണ് ലേലത്തിൽ വിളിക്കുന്നത്.
പണ്ട് ചില ഹെൽത്ത് ഇൻസ്പെക്ടർമാർ ഐസ്ക്രീം പാലാറുകളിൽ നിന്ന് ഐസ്ക്രീം സാമ്പിൾ ആയിട്ട് എടുത്തുകൊണ്ടു പോകുമായിരുന്നു. അപ്പോൾ കട ഉടമ പറയുമായിരുന്നു അവരുടെ കുടുംബത്തിലെ പിള്ളേർക്ക് കൊടുക്കാൻ വേണ്ടി എന്ന് 😀😀😀😀
അനാവശ്യമാകുന്നത് എങ്ങനെ 🙄, ഇടനിലക്കാരനായ കച്ചവടക്കാർക്ക് ഉള്ള ഓക്ഷൻ ചിലവ് കുറച്ച് ഉള്ള വിലയ്ക്ക് ഏലക്ക കൊടുക്കാൻ തയ്യാറാകുമോ കർഷകർ??? സാമ്പിൾ ഇല്ലാതാക്കിയാൽ??

നൈസായിട്ട് ഒരു കൊള്ള അതിനും കൊള്ളിവെച്👍👍👍
ആധുനിക ലോകത്ത് ഇതുപോലൊരു ചുഷണം വേറായില്ല സ്‌പൈസ്സ് ബോർഡ് ഇത് നിരീധിച്ചുവെങ്കിലും വ്യാപാരികൾ ഈ കൊള്ള നിർബാധം തുടരുന്നു
😂 എന്തൊരു ലോകം. അതും ഈ നൂറ്റാണ്ടിൽ , കച്ചവടക്കാർക്ക് കിട്ടുന്ന ലാഭം പോരാ, പാവം കർഷകർ.😮
നല്ലകാര്യം
ഇതിലും ഭേദം ശർദിൽ വാരി തിന്നുന്നതാണ്
ഏലക്ക കയറ്റുമതിയിലെ വമ്പന്മാർ ആണ് കർഷക പ്രതിനിധികൾ ആയി സ്പൈസസ് ബോർഡിൽ ഉള്ളത്. കച്ചവടക്കാർ ഓക്ഷൻ ചിലവുകളും മറ്റും കണക്ക് കൂട്ടി ഉള്ള വില ആണ് ലേലത്തിൽ വിളിക്കുന്നത്.
സാമ്ബിൾ എറിഞ്ഞ് കൊടുത്ത് അത് ചെക്ക് ചെയ്ത് നിലത്ത് വീണ് ചവിട്ടിക്കുട്ടി ആണ് ഇത് ചെയ്യുന്നത്
പണ്ട് ചില ഹെൽത്ത് ഇൻസ്പെക്ടർമാർ ഐസ്ക്രീം പാലാറുകളിൽ നിന്ന് ഐസ്ക്രീം സാമ്പിൾ ആയിട്ട് എടുത്തുകൊണ്ടു പോകുമായിരുന്നു. അപ്പോൾ കട ഉടമ പറയുമായിരുന്നു അവരുടെ കുടുംബത്തിലെ പിള്ളേർക്ക് കൊടുക്കാൻ വേണ്ടി എന്ന് 😀😀😀😀
ഒരു ഏക്കർ ഉള്ള പാവം ചെറുകിട കർഷകർ എന്നാ 😜😜😜..
Sample ellam koode kure undallo 😂😂
ഇത് തന്നെയാണ് ക്ഷീരസംഘങ്ങൾ കർഷകരോട് ചെയ്യുന്നതും... അത് പിന്നെ സംഘങ്ങൾ ഭരിക്കുന്നത് പാർട്ടിക്കാരാണലോ
1000 കിലോ വികുമ്പം 10 കി. ഫ്രീ- ഓക്ഷനിൽ തുകയുടെ ഒരു ശതമാനം പ്രീ 30 ലക്ഷത്തിൻ്റെ കായ് വിറ്റാൽ 30000 രൂപ പ്രീതമ്മിലെന്താ വിത്യാസം
Examine cheythu return cheyyanam
Good
കൊള്ള
ചൂഷണം എല്ലായിടത്തും ഉണ്ട് പാൽ അളക്കാൻ സൊസൈറ്റിയിൽ പോകുമ്പോൾ അവിടെയും പാലിന്റെ സാമ്പിൾ 🐮ഇതുപോലെ എടുക്കും 🐄
Good decision by high court
🎉
Milmayil paal kodukumbozhm ith thane aan avastha.
Sample ennuparng avr kurch edkm
🎉
Attavum Valiya chooshanavum karkarodulla throhavum anu, Bahumana kodathy ethrayum vegam e chooshanam avasanippikkanam
👍🏽👍🏽👍🏽
😂
അനാവശ്യമാകുന്നത് എങ്ങനെ 🙄, ഇടനിലക്കാരനായ കച്ചവടക്കാർക്ക് ഉള്ള ഓക്ഷൻ ചിലവ് കുറച്ച് ഉള്ള വിലയ്ക്ക് ഏലക്ക കൊടുക്കാൻ തയ്യാറാകുമോ കർഷകർ??? സാമ്പിൾ ഇല്ലാതാക്കിയാൽ??
ഏലക്ക കയറ്റുമതിയിലെ വമ്പന്മാർ ആണ് കർഷക പ്രതിനിധികൾ ആയി സ്പൈസസ് ബോർഡിൽ ഉള്ളത്. കച്ചവടക്കാർ ഓക്ഷൻ ചിലവുകളും മറ്റും കണക്ക് കൂട്ടി ഉള്ള വില ആണ് ലേലത്തിൽ വിളിക്കുന്നത്.
എത്ര കഷ്ടപ്പെട്ടാ ഞങ്ങൾ ഇത് കൃഷി ചെയ്യുന്നതെന്ന് നിനക്ക് അറിയാമോ? സാമ്പിളെന്ന പേരിൽ ഓസിന് കൈയിട്ടു വാരണം അല്ലേ
Sample എത്ര വേണം? ഒരു കിലോ sample വേണോ
Good
Good