ഇപ്പോൾ സിനഡ് എന്നു കേട്ടാൽ ദൈവജനത്തിന് കലിയിളകും, അത്രമാത്രം ദൈവാരൂപി നഷ്ടപ്പെട്ട അവസ്ഥയിലാണ് അത്. വൈരാഗ്യത്തിന്റെയും വെറുപ്പിന്റെയും പിടിവലിയുടെയും പിടിവാ ശിയുടെയും എല്ലാം കേന്ദ്രം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ശരിയായ രീതിയിൽ പോകാൻ ആഗ്രഹിക്കുന്ന സഭനേതാക്കന്മാരെ വച്ചുപൊറുപ്പിക്കില്ല.
വിമതരെ സഹായിക്കാൻ സാത്താൻ ഏതു രൂപത്തിലും സിനഡിൽ നുഴഞ്ഞുകയറും.സിനഡിന്റെ അവസ്ഥ ദുരാത്മവിനെ ബഹിഷ്കരിച്ചു പുറത്താക്കിയ ഭവനത്തിന്റെതിനുതുല്യം എത്ര സാത്താനു വേണമെങ്കിലും നുഴഞ്ഞു കയറാവുന്ന വിധം അലങ്കോലപെട്ടു കിടക്കുന്നു.
ഇപ്പോഴത്തെ സിനഡിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഈ പിതാക്കന്മാരുടെയും അവരുടെ കീഴിലുള്ള പുരോഹിതരുടെയും കുർബ്ബാനയിൽ പങ്കു ചെരുന്നതിൽ എന്തർത്ഥമാണുള്ളത് ദൈവ വചനത്തിനെതിരാണ്. നിങ്ങളോട് ആർക്കെങ്കിലും വിരോധമുണ്ടെങ്കിൽ അവരുമായി രമ്യതപ്പെട്ടതിന് ശേഷം ബലിയർപ്പിക്കണം. അതുവരെ ഇവരുടെ ബലിയർപ്പണത്തിൽ പങ്കു ചേരുന്നതും നേർച്ച കാഴ്ചകൾ കൊടുക്കുന്നതും വിശ്വാസികൾ അവസാനിപ്പിക്കണം. എന്നാലെ പ്രശ്നം ഇവർ പരിഹരിക്കുകയുള്ളൂ
സത്യത്തിൽ സീറോമലബാർ സഭയുടെ ലക്ഷ്യം എന്താണ് ചോദ്യം സാധാരണ വിശ്വാസികളിൽ ഉയരുന്നുണ്ട് ? ഇന്ന് സഭയിൽ എന്താണ് നടക്കുന്നത് ? സഭയിലെ അത്മായരെ ഭിന്നിപ്പിച്ച് അവരിൽ അന്ധവിശ്വാസം കുത്തിനിറച്ച് അവരെ കൊള്ളയടിക്കുകയല്ലേ സഭാനേതൃത്വം ചെയ്യുന്നത് ? സിനഡ് കുർബാന ആയാലും ജനാഭിമുഖ കുർബാന ആയാലും വിശ്വാസിക്ക് സാമ്പത്തീക നഷ്ടം മാത്രം ! ലാഭം സിനഡി്ന് ! സ്വർഗ്ഗം ഒരു മറീജിക മാത്രം
ലാഭം വിമത കള്ള പാതിരികൾക്കും അവരുടെ ശിങ്കിടികൾക്കും പിന്നെ കുറേ ധനമോഹികളായ മെത്രാന്മാർക്കും. വിശ്വാസികളുടെ കണ്ണ് മൂടിക്കെട്ടാൻ ഓരോ മാസവും സിനഡ്. സുഖമല്ലേ!!സുഭിക്ഷമായ ശാപ്പാടും കുപ്പിയും. എത്ര കാലമായി സിനഡും കുർബാന വിഷയവും നടത്താൻ തുടങ്ങിയിട്ട്. പുറമേ സിനഡ് അനുകൂലവും അകമേ വെറും നാറിത്തരവും. കുർബാനയെ ആക്ഷേപിച്ച ഒരു വിമത വൈദികനെതിരെ പോലും നടപടി എടുക്കാൻ കഴിയാത്ത ഈ തൊപ്പി തലയന്മാർ എന്തിനാണ് മുച്ചം കൊരങ്ങു കേറി ഇരിക്കുന്നപോലെ അധികാരത്തിലിരിക്കുന്നത്? തട്ടിൽ നിന്നും താഴെയിറങ്ങി വീട്ടിൽ പൊയ്ക്കൂടേ? കള്ളന്മാരും കൊള്ളക്കാരുമായ വിമത പാതിരികൾക്ക് ഓശാന പാടാൻ വിധിക്കപ്പെട്ട അധികാരവർഗം??
They should change the name from 'Synod' to a political meeting. The Holy spirit never attended a political meeting. കർത്താവ് ചാട്ടവാർ എടുത്തപ്പോൾ ഒന്ന് മാത്രമാണ് ചിന്തിച്ചത്, പിതാവിന്റെ ഭവനത്തെ മലിനമാക്കുന്ന വരെ പുറത്താക്കുക. ഇന്ന് ഇവർ തന്നെ സഭയെ അശുദ്ധം ആക്കാൻ കൂട്ടു നില്ക്കുന്നു, വിശ്വാസികളുടെ വിഷമങ്ങൾ അവരെ സ്പർശിക്കുന്നേയില്ല. വിമതർക്ക് വിഷമം ഉണ്ടാകാതിരിക്കാൻ മാത്രം ശ്രദ്ധിക്കുന്നു. ഹാം കഷ്ട്ടം. ഈ സിനഡിന്റെ പ്രവർത്തികൾ നിയന്ത്രിക്കാൻ ആരുമില്ലേ?
പാമ്പിനെ പുറത്താക്കുക..
Yes...
ഇപ്പോൾ സിനഡ് എന്നു കേട്ടാൽ ദൈവജനത്തിന് കലിയിളകും, അത്രമാത്രം ദൈവാരൂപി നഷ്ടപ്പെട്ട അവസ്ഥയിലാണ് അത്.
വൈരാഗ്യത്തിന്റെയും വെറുപ്പിന്റെയും പിടിവലിയുടെയും പിടിവാ ശിയുടെയും എല്ലാം കേന്ദ്രം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ശരിയായ രീതിയിൽ പോകാൻ ആഗ്രഹിക്കുന്ന സഭനേതാക്കന്മാരെ വച്ചുപൊറുപ്പിക്കില്ല.
വിമതരെ സഹായിക്കാൻ സാത്താൻ ഏതു രൂപത്തിലും സിനഡിൽ നുഴഞ്ഞുകയറും.സിനഡിന്റെ അവസ്ഥ ദുരാത്മവിനെ ബഹിഷ്കരിച്ചു പുറത്താക്കിയ ഭവനത്തിന്റെതിനുതുല്യം എത്ര സാത്താനു വേണമെങ്കിലും നുഴഞ്ഞു കയറാവുന്ന വിധം അലങ്കോലപെട്ടു കിടക്കുന്നു.
സിനഡിനേക്കാൾ വലിയ സാത്താനോ!
എന്തിനാ ഇ synod.....😮😮
ഇപ്പോഴത്തെ സിനഡിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഈ പിതാക്കന്മാരുടെയും അവരുടെ കീഴിലുള്ള പുരോഹിതരുടെയും കുർബ്ബാനയിൽ പങ്കു ചെരുന്നതിൽ എന്തർത്ഥമാണുള്ളത് ദൈവ വചനത്തിനെതിരാണ്. നിങ്ങളോട് ആർക്കെങ്കിലും വിരോധമുണ്ടെങ്കിൽ അവരുമായി രമ്യതപ്പെട്ടതിന് ശേഷം ബലിയർപ്പിക്കണം. അതുവരെ ഇവരുടെ ബലിയർപ്പണത്തിൽ പങ്കു ചേരുന്നതും നേർച്ച കാഴ്ചകൾ കൊടുക്കുന്നതും വിശ്വാസികൾ അവസാനിപ്പിക്കണം. എന്നാലെ പ്രശ്നം ഇവർ പരിഹരിക്കുകയുള്ളൂ
കുർബാന വിശ്വാസിക്ക് വേണ്ടിയല്ല . സഭക്ക് പണം കവരാൻ വേണ്ടിയാണ് !
Uthappu synod
Then it is end of SMC .
😂😅😊
നിങ്ങളുടെ ക്യാമറയും സിനഡിലേക്ക് തിരിച്ചു വയ്ക്കുക അവരും ഒന്നു നാറട്ടെ!!നിങ്ങൾ മൊത്തം നാറിയേക്കാണല്ലോ. പ്ലീസ് ആ ക്യാമറ ഒന്നു അങ്ങോട്ടു ......
സത്യത്തിൽ സീറോമലബാർ സഭയുടെ ലക്ഷ്യം എന്താണ് ചോദ്യം സാധാരണ വിശ്വാസികളിൽ ഉയരുന്നുണ്ട് ? ഇന്ന് സഭയിൽ എന്താണ് നടക്കുന്നത് ? സഭയിലെ അത്മായരെ ഭിന്നിപ്പിച്ച് അവരിൽ അന്ധവിശ്വാസം കുത്തിനിറച്ച് അവരെ കൊള്ളയടിക്കുകയല്ലേ സഭാനേതൃത്വം ചെയ്യുന്നത് ?
സിനഡ് കുർബാന ആയാലും ജനാഭിമുഖ കുർബാന ആയാലും വിശ്വാസിക്ക് സാമ്പത്തീക നഷ്ടം മാത്രം ! ലാഭം സിനഡി്ന് ! സ്വർഗ്ഗം ഒരു മറീജിക മാത്രം
ലാഭം വിമത കള്ള പാതിരികൾക്കും അവരുടെ ശിങ്കിടികൾക്കും പിന്നെ കുറേ ധനമോഹികളായ മെത്രാന്മാർക്കും. വിശ്വാസികളുടെ കണ്ണ് മൂടിക്കെട്ടാൻ ഓരോ മാസവും സിനഡ്. സുഖമല്ലേ!!സുഭിക്ഷമായ ശാപ്പാടും കുപ്പിയും. എത്ര കാലമായി സിനഡും കുർബാന വിഷയവും നടത്താൻ തുടങ്ങിയിട്ട്. പുറമേ സിനഡ് അനുകൂലവും അകമേ വെറും നാറിത്തരവും. കുർബാനയെ ആക്ഷേപിച്ച ഒരു വിമത വൈദികനെതിരെ പോലും നടപടി എടുക്കാൻ കഴിയാത്ത ഈ തൊപ്പി തലയന്മാർ എന്തിനാണ് മുച്ചം കൊരങ്ങു കേറി ഇരിക്കുന്നപോലെ അധികാരത്തിലിരിക്കുന്നത്?
തട്ടിൽ നിന്നും താഴെയിറങ്ങി വീട്ടിൽ പൊയ്ക്കൂടേ?
കള്ളന്മാരും കൊള്ളക്കാരുമായ വിമത പാതിരികൾക്ക് ഓശാന പാടാൻ വിധിക്കപ്പെട്ട
അധികാരവർഗം??
They should change the name from 'Synod' to a political meeting. The Holy spirit never attended a political meeting. കർത്താവ് ചാട്ടവാർ എടുത്തപ്പോൾ ഒന്ന് മാത്രമാണ് ചിന്തിച്ചത്, പിതാവിന്റെ ഭവനത്തെ മലിനമാക്കുന്ന വരെ പുറത്താക്കുക. ഇന്ന് ഇവർ തന്നെ സഭയെ അശുദ്ധം ആക്കാൻ കൂട്ടു നില്ക്കുന്നു, വിശ്വാസികളുടെ വിഷമങ്ങൾ അവരെ സ്പർശിക്കുന്നേയില്ല. വിമതർക്ക് വിഷമം ഉണ്ടാകാതിരിക്കാൻ മാത്രം ശ്രദ്ധിക്കുന്നു. ഹാം കഷ്ട്ടം. ഈ സിനഡിന്റെ പ്രവർത്തികൾ നിയന്ത്രിക്കാൻ ആരുമില്ലേ?
സീറോ മലബാർ സഭയിൽ നിന്ന് സീറോ വെട്ടി കളഞ്ഞാൽ നന്നായിരുന്നു. അല്ലങ്കിൽ തിരുവിതാംങ്കൂർ സഭ എന്നാക്കിയാലോ ?
ഈ ചാനൽ എന്തിനുവേണ്ടി
ഇങ്ങനെ തമ്മിലടിയും കുത്തി തിരു പ്പും കൊണ്ട് വാർത്തകൾ ഇറക്കുന്നു
വളരെ മോശം
വിമർശിച്ചാലും
അല്പം മാന്യത പു ലർത്തിക്കൂടെ?
snake is a double agent for his own benefit!
Onnu po makale
Pithakkanmar ara. Oru pithavullu. Christ