കണ്ടൻ പൂച്ച. പട്ടിയും. പിള്ളേരെ തേടിയെത്തി!!!Cate video new

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 76

  • @FathimaFazil-m6r
    @FathimaFazil-m6r 15 днів тому +7

    പൂച്ചനെ ഇഷ്ടപ്പെടാതവർ ആരുംഉണ്ടാവില്ല പക്ഷെ അവർ നഷ്ട്ടപ്പെട്ടാൽ ആ ദുഃഖം സഹികനാവില്ല ❤❤❤❤❤

  • @annaanna-tl8ic
    @annaanna-tl8ic 15 днів тому +8

    പൊന്നു മാമാ അവരെ സൂക്ഷിക്കണേ 😮

  • @sreejaradhakrishnan6641
    @sreejaradhakrishnan6641 15 днів тому +5

    Aa ജനൽ അടച്ചിടണം ഏട്ടാ അതിലൂടെ ആണ് പുറത്പോകുന്നത് ❤❤❤

  • @UshaKumari-uu5jk
    @UshaKumari-uu5jk 15 днів тому +2

    നമ്മുടെ മക്കൾക്ക് നല്ല വീട് ,ചുറ്റു മതിൽ എല്ലാം വേണം..

  • @sabirarajul
    @sabirarajul 15 днів тому

    ലുട്ടു ഒരു രക്ഷയും ഇല്ല കാണാൻ സൂപ്പർ ❤️

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 15 днів тому +3

    അടിപൊളി മാമനും മക്കളും കൊള്ളാം 🥰❤😂🤣

  • @sheelasunil3587
    @sheelasunil3587 15 днів тому +1

    അടിപൊളി മാമൻ..

  • @BinduKannan-rf2ie
    @BinduKannan-rf2ie 15 днів тому +3

    Mama, purathupoyivannal, kathaku, adachidu, appo, pedikkandallo, mamanu, restedukkam

    • @THUMBITRAVELINGMALAYALAM
      @THUMBITRAVELINGMALAYALAM  15 днів тому +1

      സത്യമാ പറഞ്ഞത് ഇനി ശ്രദ്ധിക്കാൻ കേട്ടോ 👍👍

  • @Asha-priyanka
    @Asha-priyanka 15 днів тому

    ❤❤❤ sappitacha epadi erukkanka luttu🎉kuttu🎉mayu😮😮😮😮 nice baby 🐥🐥🐥🐥🐥

  • @safiyasafiyakm8661
    @safiyasafiyakm8661 15 днів тому

    കുട്ടികളെ നോക്കണെ മാമ❤❤

  • @SUSHEELAASHOKAN-y8p
    @SUSHEELAASHOKAN-y8p 8 днів тому

    ❤❤❤❤❤mamaaaluttuaveda

  • @vinodgdeepavinod9139
    @vinodgdeepavinod9139 15 днів тому +2

    മാമാ കാട്ടു പൂച്ചയോ കുറുക്കനോ ആയിരിക്കും കുഞ്ഞുങ്ങളെ സൂക്ഷിക്കണേ

  • @amanshaheer6536
    @amanshaheer6536 15 днів тому +2

    മാമ കൊച്ചുങ്ങളെ നോക്കണേ 🌹

  • @JincyGeorge-c9t
    @JincyGeorge-c9t 15 днів тому

    വഴക്ക് പറയുന്നത് മനസിലാകും മുഖം മാറുന്നത് കണ്ടേ 😂 സൂക്ഷിക്കണേ കുഞ്ഞിങ്ങളെ പുറത്തേക്കു വിടല്ലേ 🥰

    • @THUMBITRAVELINGMALAYALAM
      @THUMBITRAVELINGMALAYALAM  13 днів тому +1

      അയ്യോ എല്ലാം അറിയാം ഉച്ചത്തിൽ സംസാരിച്ചാൽ പേടിച്ചിരിക്കുന്നത് കാണാം വരട്ടെ ഇനി ഒരു വീഡിയോ ഉൾപ്പെടുത്താം 👍👍

  • @rahilas1108
    @rahilas1108 15 днів тому +1

    എന്തായാലും അവരെ സൂക്ഷിക്കണം പാവം ❤️❤️❤️

  • @mariyammajoseph3332
    @mariyammajoseph3332 15 днів тому +1

    Bro the way you talk to the cuties are so soothing to listen.What to do,they are little kids,wanted to play outside. Take care dears ❤😂😅😊

    • @THUMBITRAVELINGMALAYALAM
      @THUMBITRAVELINGMALAYALAM  15 днів тому +1

      അതെ അവർ കുട്ടികളാണല്ലോ 😄👍 താങ്ക്യൂ🙏

  • @anithak.n2681
    @anithak.n2681 15 днів тому +1

    Mamante samsaram 🎉

  • @bijus3396
    @bijus3396 15 днів тому +1

    പിളളരെ സൂക്ഷിക്കുക 😮

  • @sajinis6930
    @sajinis6930 15 днів тому +3

    എൻ്റെ 3 പൂച്ചകളെ പട്ടികൾ കടിച്ചുകൊന്നു😢😢കുഞ്ഞുങ്ങളെ ശ്രദ്ധിക്കണേ❤❤❤

  • @ReeshaZuzu
    @ReeshaZuzu 15 днів тому +1

    Super

  • @Rajesh-yu8rq
    @Rajesh-yu8rq 15 днів тому +1

    ❤❤

  • @AshaKichu-b4w
    @AshaKichu-b4w 15 днів тому +1

    😂😂❤

  • @naseemakabeer8125
    @naseemakabeer8125 15 днів тому +1

    ❤❤❤❤🎉

  • @lalithaayyappan7000
    @lalithaayyappan7000 11 днів тому

    😂😂😂😂❤❤❤❤❤❤

  • @VenusTirur
    @VenusTirur 15 днів тому

    സൂക്ഷിക്കണം. പൂച്ചയുണ്ടന്ന് മനസിലായാൽ പിന്നെ വരും.

  • @bindu895
    @bindu895 15 днів тому

    Adiipoly

  • @sherryjohn8072
    @sherryjohn8072 15 днів тому +1

    ❤😂🥰

  • @syamalaks7659
    @syamalaks7659 15 днів тому

    Window adachittukoode, athile chaadipokille, kashtam thanne, ee kunjungale aalochichitt valiya vishamam thonnunnu maama😢

    • @THUMBITRAVELINGMALAYALAM
      @THUMBITRAVELINGMALAYALAM  15 днів тому +1

      വിൻഡോ എപ്പോഴും അടച്ചിടാൻ പറ്റില്ലല്ലോ 🥺🥺

  • @LekhaLekha-y7g
    @LekhaLekha-y7g 15 днів тому

    Hi

  • @SreeDilsha
    @SreeDilsha 15 днів тому

    Ente ponnee pedichulla irupum nottavm kando kazhtm, inya ivare kudthal care cheyandath🥺🥺🥺😱😱😱

  • @annaanna-tl8ic
    @annaanna-tl8ic 15 днів тому

    മാമന്റെ വീട് എവിടെയാ?

  • @bijus3396
    @bijus3396 15 днів тому

    ജനാലിൽ കൂടി ചാടാൻ എളുപ്പം ആണല്ലൊ

  • @hajumannel6252
    @hajumannel6252 15 днів тому

    മൂന്നുപേരെയും പുറത്ത് നിങ്ങൾ മുറ്റത്ത് ഉള്ളപ്പോൾ മാത്രം വിട്ടു കൂടെ.അല്ലാത്തപ്പോൾ അകത്തു ഇടുക.കുറുക്കനും varan thudangiyallo.matte aall vannille?

    • @THUMBITRAVELINGMALAYALAM
      @THUMBITRAVELINGMALAYALAM  15 днів тому +1

      എന്തെങ്കിലും ചെയ്തേ പറ്റൂ🥺🥺🤔👍

  • @nrajshri
    @nrajshri 15 днів тому

    മാമാ എന്തിനാ മാമ ഞങ്ങളെ എപ്പോഴും പേടിപ്പിക്കുന്നത്...
    ഞങ്ങളെ ഋഷ്യശൃംഗൻ മാരെ പോലെ ആണു വളർത്തുന്നത എന്ന് ഇപ്പോൾ തന്നെ ഫാൻസുകാർ പറയുന്നുണ്ട്... ഞങ്ങൾക്ക് ഒരു പട്ടിയെയും പേടിയില്ല മാമാ..
    മാമൻ കൂടെയുണ്ടെങ്കിൽ ഒരു കുറുക്കനെ ഞങ്ങൾക്ക് പേടിയില്ല മാമ

    • @THUMBITRAVELINGMALAYALAM
      @THUMBITRAVELINGMALAYALAM  15 днів тому +1

      സത്യമാണ് മാമൻ അറിയാതെ പുറത്തു പോകുന്നതാണ് വിഷമം 🥺👍

  • @santhoshck9980
    @santhoshck9980 13 днів тому

    ❤❤❤😊

  • @Deepa-f3q2g
    @Deepa-f3q2g 15 днів тому

    ❤❤

  • @Kadeej210
    @Kadeej210 15 днів тому

    ❤❤❤❤

  • @JessyDavidson-yp9xh
    @JessyDavidson-yp9xh 15 днів тому

    ❤❤❤