Your EX Will Beg To Be With You Again - New Steps - Law Of Attraction - 100% FAST RESULTS

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 143

  • @RajeenaPM-z9v
    @RajeenaPM-z9v 11 місяців тому +46

    😢😢😢😢ഞാൻ അനുഭവിച്ച കൊണ്ടിരിക്കാന് ഒഴിവാക്കി പോയവർ ശരീരം മാത്രം മോഹിച്ചു വന്നവർ ആണ്

    • @DhwaniJITHIN
      @DhwaniJITHIN 5 місяців тому

      😢😢😢 avarkku sex attraction mathram enode ullu ,lifentte mural vare snehamayirunnu ippol ayal enne cotton poi,ithu sahikhan vanya sir what can I do,sir parents poke work out cheyunnu 😭

    • @Malavikaappuz
      @Malavikaappuz 5 місяців тому

      Satyam same avastha🥲

  • @soudathkr9512
    @soudathkr9512 11 місяців тому +21

    പോകുന്നവർ പോകട്ടെ എന്ന് വെക്കുക ലൈഫിൽ തിരികെ കൊണ്ടുവരാൻ ശ്രമിക്കാതെ ആരെയും..... ആത്മാർത്ഥ ഉള്ളവർ ഒരിക്കലും ആരെയും വിട്ടു പോകില്ല..... പോയാലും അവർ തനിയെ തിരിച്ചു വരും... അല്ലാതെ പോയവരെ വരുത്താൻ ഇതുപോലെ ഉള്ള വർക്കുകൾ ചൈതു സമയം കളയാതെ സ്വന്തം കാര്യത്തിൽ കോൺഫിഡന്റ് കൊടുക്കുക ഹാപ്പി ആയി മുന്നോട്ടു പോകുക....

  • @abhilashsr03
    @abhilashsr03 11 місяців тому +15

    Dayavu cheythu eee sir inte video kand veendum nenjil kallu kayatti vekkaruthu,, Poyavare avaravarude vazhikk vidu,, aathmahathya vare chinthicha aal aanu njan ippo njan ente istam pole santhoshamayi jeevikkunnu,, Trust me we have a wonderful life....❤

  • @dhanyacg6118
    @dhanyacg6118 10 місяців тому +2

    Mirror work by Louise Hay + The secret by Rhonda Byrne

  • @shinushaji6558
    @shinushaji6558 11 місяців тому +75

    ഞാൻ move on ചെയ്യാം എന്ന് കരുതിയതാ സാറ് പറയുന്നത് കേട്ടപ്പോൾ എനിക്ക് ഒരു confident കിട്ടി എൻെറ അച്ചു തിരികെ വരും I believe ❤

    • @vkthings8820
      @vkthings8820 11 місяців тому +1

      🤷‍♂️

    • @darkdevil1633
      @darkdevil1633 11 місяців тому +5

      Same bro.. Enteyum achutty thirichu varum. Wait cheyam namuk..

    • @lekhalekha587
      @lekhalekha587 11 місяців тому +2

      Enteyum abi thirike varum

    • @darkdevil1633
      @darkdevil1633 11 місяців тому

      @@lekhalekha587 varatte ennu njan pray cheyunnu

    • @malabaree7210
      @malabaree7210 11 місяців тому +4

      Enteyum Fasna thirichu varum

  • @ashishck5760
    @ashishck5760 11 місяців тому +2

    Thank you Universe
    Thank you Angles
    Thank you God
    Thank you Divine
    Thank you Sir
    Thank you Thank you Thank you🙏🏿🥰💝

  • @prasannaprasanna8827
    @prasannaprasanna8827 4 дні тому

    സാറിനോട് ഒരുപാട് നന്ദിയുണ്ട്

  • @sanareshma7898
    @sanareshma7898 11 місяців тому +52

    നമ്മളെ വേണ്ട എന്ന് അവർ ഉറപ്പിച്ചാൽ പിന്നെ നമ്മൾ എന്തൊക്കെ ചെയ്തിട്ടും കാര്യം ഇല്ല 😭😭😭 ഞാൻ കടന്നു പോയ്കൊണ്ട് ഇരിക്കുകയാണ്... എന്നെ വേണ്ടാത്ത ഒരാളെയും ഓർത്തു😭😭😭

  • @navami5591
    @navami5591 11 місяців тому +23

    Daivame ente athea avasthayil ethra aalkkara cmnt boxill🙂

    • @mr_v3_head434
      @mr_v3_head434 8 місяців тому +1

      Do anikum tanikum Allam aganne tanne ado naml true love cheyunna allakrannu but namlk orikallum vare kittila ath aganne tanneyado

    • @Alfinjames1998
      @Alfinjames1998 8 місяців тому

      Seen anallo allam

  • @ajisatheesh1900
    @ajisatheesh1900 11 місяців тому +2

    എനിക്ക് ആവശ്യ മാണ് നന്ദി സാർ

  • @RejaniPBaby
    @RejaniPBaby 11 місяців тому +3

    Thanku Sir ❤️❤️. Very helpful video💖💖💖

  • @Anusree-r1q
    @Anusree-r1q 8 місяців тому

    Eee video kandu innu enik oru confidence onde thirichu verumennu❤

  • @npnairotp1077
    @npnairotp1077 11 місяців тому +9

    രണ്ടുമാസമായി വിളിക്കുന്നില്ല...മെസ്സേജ് ഇല്ല..വാട്ട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തുപോയി... തിരിച്ചു വരാൻ വേണ്ടി ആത്മാർഥമായി പ്രാർഥിക്കുന്നു 🙏

    • @sruthisudharsan5039
      @sruthisudharsan5039 11 місяців тому +2

      Njn 2 yr ayi wait chyunn

    • @MrKichu10
      @MrKichu10 9 місяців тому

      വന്നോളും വിഷമിക്കണ്ട

    • @SandhyaRani-oo9ms
      @SandhyaRani-oo9ms 9 місяців тому

      ശോ 😢😢

    • @sivaprasadprabhakaran5134
      @sivaprasadprabhakaran5134 2 місяці тому

      Oru varshamayi, ellam block anu call, message, gpay, phone pay ellam, urakamilla ellam poi

  • @Archanajayan527
    @Archanajayan527 9 місяців тому

    Thankyou for this video❤✨

  • @sneha_sunil
    @sneha_sunil 11 місяців тому +3

    Thank you sir for the valuable information ❤

    • @manshah631
      @manshah631 11 місяців тому

      Punalur alle 😊

  • @Sreeedath
    @Sreeedath 11 місяців тому +1

    Am waiting for my achu ..

  • @josnajoseph3263
    @josnajoseph3263 10 місяців тому

    Thankyou Almighty 🙏🙏

  • @stronggirl1061
    @stronggirl1061 11 місяців тому +3

    Chettq Njaan cheyyan pokuka aanu.orupaad ishtam ആണ്.അവൻ thirichu vannall മതിയായിരുന്നു

  • @rahanaeprahanaep9857
    @rahanaeprahanaep9857 11 місяців тому +1

    Thank you universe ❤❤

  • @nishajohnjohn9404
    @nishajohnjohn9404 11 місяців тому +1

    Thank you sir

  • @jishajisha6624
    @jishajisha6624 9 місяців тому

    Thank you sir 🙏

  • @ajithkannan6258
    @ajithkannan6258 11 місяців тому

    Thank you💞

  • @ReshmaKrishnan-s7w
    @ReshmaKrishnan-s7w 11 місяців тому +2

    Thank u😊💞🦋✨🙏

  • @satheeshkerala7199
    @satheeshkerala7199 10 місяців тому

    നല്ലൊരു വീഡിയോ ❤️💕
    ആശംസകൾ ❤️💕👏👏

  • @darkdevil1633
    @darkdevil1633 11 місяців тому +2

    Aval thirichu varum.. ✨

  • @RejeeshaRaheem-rm4lf
    @RejeeshaRaheem-rm4lf 11 місяців тому +3

    Sir njan cheyynnath falikkunnund but 2,3 days kazhiyumbol veendum pazhayath pole akum😌😌

  • @MiniMohanan-kl5jm
    @MiniMohanan-kl5jm 10 місяців тому +3

    Sir oraal ego mati pazhaya swabhvam aayi thirichu varaan enth cheyyanam😢😢😢😢

  • @reshmashaji5733
    @reshmashaji5733 2 місяці тому

    Appo jamsheed allee?

  • @EbisHeaven
    @EbisHeaven 11 місяців тому

    ഞാൻ...ജീവിതം അവസാനിപ്പിക്കാൻ പോകുന്നു..വയസാം കാലത്ത് തോന്നിയ പ്രണയം.അവരെയും കുട്ടികളെയും എനിക്കു അത്രക്കിഷ്ടമാണ്.ആദ്യമായി ഒരു പ്രണയം.അവർക്കാണെങ്കിൽ എന്നെയും അത്രക്കിഷ്ടമാണ്..ഒരു 3 rd പാർട്ടി വന്നതിലിരുന്നു അകൽച്ച.എന്നാൽ 3 മനും അവരെ ചീറ്റ് ചെയ്ത പോലെ വിട്ടു പോയി..😢 4 വർഷം sir എന്റെ ജീവനിൽ കലർന്ന് പോയി..ഇനി ആ സ്ഥാനത്തേക്ക് വേറൊരാൾ..ഈ ജന്മതീല്കഴിയില്ല...അതു ദൈവത്തിന് പോലും അസൂയ വന്നോ അറിയില്ല..ഫാമിലി കൂടി അവരെ അംഗീകരിക്കാൻ തയ്യാറാണ്.അവരുടെ സമ്മതം മതി..ഒന്നും വേണ്ട ഒരു ഫ്രണ്ട് ആയി ജീവിതകാലം മുഴുവൻ കൂടെ കൂട്ടിയാൽ മതി..അതു പോലും ഇല്ലെന്നോർക്കുമ്പോൾ..😢🙏😭

  • @rinimol-gk1er
    @rinimol-gk1er 11 місяців тому +1

    Hai bro thank you😊

  • @Namitha175
    @Namitha175 10 місяців тому

    Truth

  • @jishajisha4
    @jishajisha4 9 місяців тому

    Sir ഇത് ഓരോ സ്റ്റെപ് ആയിട്ടാണോ ചെയേണ്ടത് ഐ mean ഫിസിക്കൽ exacise കഴിഞ്ഞാണോ love affirmation

  • @athirasasikumar8762
    @athirasasikumar8762 11 місяців тому +28

    Avan ini orikkilum varilla.last Ellam sathyangalum njn arinju.avn enne snehichitte illa😊 relation indarnnappol kittikondirunna sneham kalavayirunnu enn ariyana aa avastha aarkum vararuth.njn indarnnappol thanne vere pennu indarnn avnu.ippo avaru happy aayit jeevikkunnu.

    • @darkdevil1633
      @darkdevil1633 11 місяців тому +8

      Nammale chadhichittu aa love athikam munnottu povilla. Karyam parayathe poyathalle. Iyalu pedikanda orunal thirichariyum

    • @amalamal6287
      @amalamal6287 11 місяців тому +1

      Mee to😊

    • @athirasasikumar8762
      @athirasasikumar8762 11 місяців тому +3

      @@darkdevil1633 avn enne ozhuvakkanayitt paranjath enik doubt aanennu aanu.but athonnum alla karenam Avanu collegil oru Penn set aayi athond nice aayit oru reason indakki enne chavitti

    • @darkdevil1633
      @darkdevil1633 11 місяців тому

      @@athirasasikumar8762 iyal ennitu enganeya athu kandu pidichath. Vere aal ullath. Enganeya manasilayath

    • @athirasasikumar8762
      @athirasasikumar8762 11 місяців тому +1

      @@darkdevil1633 avaru bayangara serious aanu 4 yr aayi avarade relation thudengitt.ennum avalde status njn kanarund karayathe dhivasangal ippo enik illado😞😞

  • @whoami9592
    @whoami9592 11 місяців тому +2

    Relation il aanelum love koottan ith cheyyamo

  • @sharathsharath1175
    @sharathsharath1175 11 місяців тому +1

    3 year ayi

  • @rakhikhi8392
    @rakhikhi8392 11 місяців тому +2

    Ente lover epo thechit poyalum apo vanu sir inte video kanuna njan 😅😢. 6 mathe pravashyavum avan ene thechu 🙃.6 mathe തവണ aanu sir inte video kanune😢

  • @vidhupramod1615
    @vidhupramod1615 11 місяців тому +1

    Poyittu oru varsham avarayi valla chance um undo

  • @mukhesht9655
    @mukhesht9655 11 місяців тому +2

    No Contact cheyyunna Time l Avar ighott message ayachal Enth cheyyanam...??

  • @darkdevil1633
    @darkdevil1633 11 місяців тому +4

    LM kazhinjavark ee techniques use cheyan pattumo.

  • @sharathsharath1175
    @sharathsharath1175 11 місяців тому +3

    Onum nadanilla endey ex kaliyanam nadakarai onnum nadanilla

  • @sajeevpr6529
    @sajeevpr6529 7 місяців тому

    Therdparti undegil nammal vilichillengilum avarkkukuzhappamilla sar

  • @NejiNejibibin
    @NejiNejibibin 9 місяців тому

    Ente kayil alude no illa aayalude kayilum illa.onnu vilkan entha cheyendathu? Reply tarumo sir?

  • @SandhyaRani-oo9ms
    @SandhyaRani-oo9ms 9 місяців тому +1

    നല്ല intimacy ആയിട്ടു സംസാരിച്ചു ഫ്രീ ആയി ഇരുന്ന മനസ്സിൽ ഓരോന്ന് കേറ്റി വെച്ചിട്ട് ഇപ്പോ പറയുന്നു അവന്റെ മനസ്സിൽ അങ്ങനെ ഒന്നുല്ല ജസ്റ്റ്‌ ഫ്രണ്ട് ആണെന്ന് 😒.. ഇപ്പോ avoiding

    • @muneerali4152
      @muneerali4152 9 місяців тому

      Dont wry chilar angayaneyaanu... അതിജീവിക്കാൻ പഠിക്കുക... നിന്നെ വേണ്ടവർക്ക് ഇടയിലേക്ക് കൂടുതൽ involve ആവുക. പോയവനോട് പോടാ പുല്ലേ ന്ന് പറയാൻ ഉള്ള മനസ്സ് ധൈര്യം കൈവരിക്കുക 👍👍👍... വേണ്ടാത്തവർക്ക് പിന്നീട് നഷ്ട്ടപെട്ടത് ഓർത്തു ടെൻഷൻ വരുന്ന രീതിയിൽ ജീവിച്ചു കാണിച്ചു കൊടുക്കുക

  • @AswathiVinayan
    @AswathiVinayan 11 місяців тому +2

    വെറുതെ ചേട്ടാ ചേട്ടന്റെ ഗ്ലാസ് 21ദിവസം അറ്റാൻഡ് ചെയ്തു 3000രൂപ തന്നു എന്തെങ്കിലും ഒന്നു നടക്കണ്ടേ അതു കഴിഞു 90ദിവസത്തിനുള്ളൽ നടക്കും പറഞ്ഞ് ആ ദിവസം കഴിഞു ഒന്നും നടന്നു ഇല്ല കൈയിലെ പൈസ പോയി കടം മേടിച്ചു തന്ന പൈസ ആണ് ചേട്ടാ വിഷമം ഉണ്ട് ഒരുപാട് അത് കടം ആയി കാര്യ. നടന്നു ഇല്ല

  • @Alone-f1p
    @Alone-f1p 7 місяців тому

    Poyavare nthinu thirike kondu varanam.. Nale athilum nalla onnu god nammalkk tharum🥺

  • @veenacn1496
    @veenacn1496 11 місяців тому +1

  • @vijayalekshmivr3765
    @vijayalekshmivr3765 11 місяців тому +1

    👏👏

  • @shamsheerk6313
    @shamsheerk6313 11 місяців тому +1

    Bro avoiding oru video cheyyumo

  • @RahulDas-fl6hx
    @RahulDas-fl6hx 11 місяців тому +2

    This is called move on 😂

  • @sharathsharath1175
    @sharathsharath1175 11 місяців тому +1

    Love mistry ellam cheyidu pinney nammal youga cheyidalla awall enganey varannn

  • @sharathsharath1175
    @sharathsharath1175 11 місяців тому +1

    Hello sir onnum nadakinilla onum ok ethra cash thannu nigallk no use arim payment onnum cheyall

  • @borntodrive3156
    @borntodrive3156 11 місяців тому +4

    Ennode vanne eshtum anannu paranju nallapolae relationship poyatha annode egotte vanne parayuva namakke nalla friends ayitte porae enne...... Eganae parayum enne orikalum vijarichathalla....... Vaerae relationship vallom ayi kanum...... Eppo Nalla avoiding Ane..... Eppo njanum agotte msg ayache chellarilla.......

    • @borntodrive3156
      @borntodrive3156 11 місяців тому

      Eganae poyavarudae pirakae namale tecnique okkae cheyta work akumoo sir....

    • @ancyfrancis143
      @ancyfrancis143 11 місяців тому +1

      Same situation 😓

  • @sharathsharath1175
    @sharathsharath1175 11 місяців тому +3

    No contact onnum poda pulley appam awallk pogallo

  • @intothewild8551
    @intothewild8551 11 місяців тому

    😊

  • @thesleemariyasthsli3041
    @thesleemariyasthsli3041 Місяць тому

    ഇത് ഭർത്താവിന്റെ പില്ലോയിൽ വെക്കാൻ psttumo

  • @AB-tr5dj
    @AB-tr5dj 11 місяців тому +3

    u r too late sir....engagemnt kazhinju

  • @sayanthprakash8926
    @sayanthprakash8926 10 місяців тому

    9 varsham ayi ini thirichu varan chance indo

  • @sharathsharath1175
    @sharathsharath1175 11 місяців тому +2

    Bookill ezhudiyall penn thirich varann kallam pacha kallam

  • @miniminimini3700
    @miniminimini3700 11 місяців тому

    Smooth ayi povunna relationshipl no contact rule appli cheyyamo I month ayitte kanarilla vecation poyethane

  • @vikaspillaii
    @vikaspillaii 11 місяців тому

    Varathirikkan aanu njn prarthikunath

  • @ffashine5920
    @ffashine5920 11 місяців тому +1

    🙏🙏♥️♥️

  • @kriparamesh7069
    @kriparamesh7069 10 місяців тому

    Enode pinnagil vendum poyi😔

  • @darkdevil1633
    @darkdevil1633 11 місяців тому

    Chilapol no contact neendu povalo alle.. 6 month aayalo.

  • @sharathsharath1175
    @sharathsharath1175 11 місяців тому +1

    Eevann cash madikann irikinada cash kittiyall call cheyiddll edkilla

  • @leclose7341
    @leclose7341 11 місяців тому +2

    Nthu hair aaaa....
    Kothiyakunnu kandittu hair

  • @aminaaami7878
    @aminaaami7878 11 місяців тому +2

    Nammla vendathavara pirke namml nthinu poanm. Veruthe comali avanano 😒

  • @maneesham8422
    @maneesham8422 11 місяців тому

    Daily kannund. Apo endha cheya.

  • @redphoenixyt2944
    @redphoenixyt2944 9 місяців тому

    One week ayiitt sakkadam aan😢

  • @adithks3808
    @adithks3808 11 місяців тому +1

    Veruthe oru rakshayum illa

  • @Dremgirl850
    @Dremgirl850 11 місяців тому +3

    ആറു വർഷം കഴിഞ്ഞു pirijit... ഇടക് എവിടേലും vechu കാണും പരസ്പരം നോക്കും thirichu വന്നെഗിൽ എന്ന് ആഗ്രഹിക്കും,..... പിരിഞ്ഞത് പിരിയാൻ ഇഷ്ട്ടം ഇൻഡയിട്ടല്ല സാഹചര്യം.... മരിക്കുന്നെ ഇടക് ഒരു തവണ എങ്കിലും എനിക്കൊന്നു സംസാരിക്കണം എന്ന് ആഗ്രഹം ind..... മറക്കൻ pattanilla അ സ്ഥാനത്തു vere ആരും കാണാനും pattanilla 🥺🥺 ഇഷ്ടം ഒരു തരി പോലും കുറയാതെ മനസിൽ ind...

    • @shinishazz6123
      @shinishazz6123 11 місяців тому +1

      Same here😊 but I did LM....result kitumenn enk trust undd.

    • @stronggirl1061
      @stronggirl1061 11 місяців тому

      Result കിട്ടിയാൽ എന്തായാലും കമ്മൻ്റ് ഇടനെ​@@shinishazz6123

  • @fayizali200
    @fayizali200 11 місяців тому +1

    Ithokke fake aann guyz 💯fake

  • @bcshineful
    @bcshineful 11 місяців тому

    ente pere shine, Najn LM cheytha oral ane. Sri Adhish parayunna oro karyangalilum najn angikarikunnu, Thank you for all your support. LM cheythite ippol 2 months kazhinju. Oru suggestion ne vendi next step enthecheyumenariyathe oru vazhi muttiya avasthayane. palapozhum thankale contact cheyan assist Ms Swathiye contact cheythirunnu. Pattumenkil enne onnu contact cheyumo. Thanks in Advance.

  • @bindhumalumalu8447
    @bindhumalumalu8447 11 місяців тому

    Thank you universe 🙏🙏🙏❤❤❤

  • @rasiya7084
    @rasiya7084 11 місяців тому

    ❤️❤️❤️❤️❤️

  • @sanjaysanthosh7699
    @sanjaysanthosh7699 11 місяців тому