അജിതാ ഹരേ ജയ

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 154

  • @ടി.കെ.രഘുനാഥ്
    @ടി.കെ.രഘുനാഥ് 2 роки тому +71

    13. 3. 2022 ഞായറാഴ്ച വൈകുന്നേരം തേനൂർ അത്താഴം പെറ്റ ഭഗവതി ക്ഷേത്രത്തിൽ വച്ച് അങ്ങയുടെ ഈ ഗാനാർച്ചന നേരിൽ കാണാൻ ഭാഗ്യമുണ്ടായി. വീട്ടിൽ വന്ന് ഇവിടെ പേര് തിരഞ്ഞപ്പോൾ കണ്ടുമുട്ടുകയായിരുന്നു. ശോഭനമായ സംഗീത ഭാവിയുണ്ടാവുമെന്ന് തീർച്ച.

  • @chithrar4048
    @chithrar4048 11 місяців тому +17

    എത്ര കേട്ടാലും മതി വരില്ല. ശ്രവണ സുന്ദരം.

  • @devanarayanans.s5166
    @devanarayanans.s5166 Рік тому +22

    ദിവസവും കേൾക്കാറുണ്ട് എത്ര കേട്ടാലും ഈ പാട്ട് മതിയാവുന്നില്ല ....എന്താ ഫീൽ ദൈവം അനുഗ്രഹിക്കട്ടെ😍

  • @Ms10041970
    @Ms10041970 2 роки тому +19

    ഇദ്ദേഹത്തിന്റെ അജിത ഹരേ ജയ ... മുഴുവനായും ഉണ്ടോ? എന്താ ഫീൽ... ഗംഭീരം..
    കർണ പീയുഷം സുന്ദരം...

  • @ramkumarkunnath8733
    @ramkumarkunnath8733 2 роки тому +21

    എല്ലാ ദിവസവും കേൾക്കാറുണ്ട്.
    എന്താ ശബ്ദവും feel. ഉം
    ദൈവം അനുഗ്രഹിക്കട്ടെ !!!
    🙏🙏🙏🙏🙏🙏🙏

  • @thadiyoor1
    @thadiyoor1 2 роки тому +17

    *അനുഗ്രഹീതമായ ശബ്ദം! എല്ലാ ഉയർച്ചകളും ഉണ്ടാകട്ടെ! കൂടുതൽ കൂടുതൽ പ്രാക്ടീസ് ചെയ്യുക!*

  • @santhakumarkarolil6130
    @santhakumarkarolil6130 Рік тому +10

    ഹോ !.. സഹോദരാ.. കണ്ണും മനസ്സും നിറഞ്ഞുപോയി .. മനസ്സുകൊണ്ട് ഗുരുവായൂർ നടയിൽ എത്തി നമസ്കരിച്ചു പോയി.. ഒരായിരം നന്ദി...ഇനിയും ഇങ്ങനെ ഒരുപാട് പരുപാട് പാടുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.. എന്നും നല്ലതു മാത്രം നേരുന്നു. 🙏

  • @sailajasasimenon
    @sailajasasimenon 9 місяців тому +2

    ഹരേ കൃഷ്ണാ 🙏🏻 വളരെ മനോഹരം 👌. കേട്ട് ലയിച്ചു പോയി. ഭക്തി സാന്ദ്രം.❤️ ഭഗവാൻ എന്നും കൂടെയുണ്ടാവട്ടെ 🙏🏻

  • @sivantt189
    @sivantt189 11 місяців тому +3

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. അങ്ങ് ഇനിയും നല്ല വീഡിയോസ് ചെയ്യണം 👍❤️❤️❤️

  • @parameswarank2108
    @parameswarank2108 Рік тому +5

    ധന്യം. ഏട്ടൻ കഥകളിപ്പദം, അനിയൻ നാടൻ പാട്ട് .❤ വളരെ സന്തോഷം ....❤

  • @jung_364
    @jung_364 Рік тому +6

    എന്റെ അച്ഛന്റെ ഇഷ്ട്ട പദം ഒരു നിമിഷം അച്ഛനെ ഓർത്തു പോയി 🙏👌🏻

  • @blueballverve623
    @blueballverve623 Рік тому +6

    ഉഫ്ഫ്ഫ്ഫ്ഫ്.... എന്ന ഫീലിംഗ് ആണ്. ഞാൻ ഇതു കേട്ടു കൊണ്ടാണ് മിക്കപ്പോഴും ഡ്രൈവ് ചെയ്യുന്നത്.

  • @DKMKartha108
    @DKMKartha108 6 місяців тому +5

    അജിതാ ഹരേ! ജയ മാധവ! വിഷ്ണോ!
    അജമുഖദേവനത!
    വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
    സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
    പലദിനമായി ഞാനും ബലഭദ്രാനുജാ! നിന്നെ
    നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
    കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
    നീലനീരദവർണ്ണ! മൃദുലകമലരുചിരനയന! നൃഹരേ!
    അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
    പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
    ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
    ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
    മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
    വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
    യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
    മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !

  • @IndiraSatheesh
    @IndiraSatheesh 7 місяців тому +2

    എത്ര ഫീൽ ഓട് കൂടി ആണ് താങ്കൾ അജിത ഹരേ പാടിയത് കേൾക്കുമ്പോൾ ഗുരുവായൂരപ്പനെ കാണാൻ തോന്നും ഒരുപാട് പ്രാവശ്യം കേട്ടു

  • @preethiprakash448
    @preethiprakash448 Рік тому +5

    അനുഗ്രഹിക്കപ്പെട്ട ശബ്ദത്തിനുടമ 🙏🙏🙏♥️

  • @raghurampnb
    @raghurampnb Місяць тому

    Wonderfully sung.Superb voice.Best wishes to you

  • @sandhyanair4417
    @sandhyanair4417 2 місяці тому

    Blessed voice ..
    Eshwara saanidhyam ulla
    Singer🙏🙏🙏

  • @blueballverve623
    @blueballverve623 Рік тому +5

    എന്നാ വോയിസ്‌. എത്ര മനോഹരം... ബിഗ്‌ബോസ് ലൂടെ ഞാൻ ഇവിടെ എത്തിച്ചേർന്നു

  • @radhasnair9531
    @radhasnair9531 4 місяці тому

    എത്ര കേട്ടാലും മതി വരില്ല മോനെ 🙏🙏🙏

  • @muralitharanmuralitharan6239
    @muralitharanmuralitharan6239 3 місяці тому

    Dear Brother Excellent song many thanks

  • @premarajankm1824
    @premarajankm1824 2 роки тому +5

    ഒരായിരം അഭിനന്ദനങ്ങൾ
    ഒരു പാട് ഉയരങ്ങളിലെത്തട്ടെ

  • @radhasnair9531
    @radhasnair9531 2 місяці тому

    എത്ര കേട്ടാലും മതി വരില്ല മോനെ

  • @anilgopalan1573
    @anilgopalan1573 Рік тому +3

    ഒന്നും പറയാനില്ലാ സൂപ്പർ

  • @prakashc3658
    @prakashc3658 Рік тому +3

    Awesome ❤️👌👌🌹🌹

  • @vijayanak1855
    @vijayanak1855 11 місяців тому +1

    Hare krishna.
    Well presented with high devotion and dedication

  • @BinuVPillai305
    @BinuVPillai305 Рік тому +3

    Excellent rendition....👋👋👋

  • @nirmalakutty9416
    @nirmalakutty9416 Рік тому +1

    Excellent voice and rendition

  • @RadhaKrishnan-ck9vt
    @RadhaKrishnan-ck9vt Рік тому +2

    നല്ല ആലാപനഠ❤

  • @sivantt189
    @sivantt189 11 місяців тому +1

    എന്നും കേട്ടുകൊണ്ടിരിക്കുന്നു

  • @SureshKumar-gt7ep
    @SureshKumar-gt7ep 5 місяців тому +1

    🌹p. സുശീല പാടിയ വരികൾ കുറച്ചു തവണ കേട്ടാൽ മതി. നന്നായി പാടാം.. ദേവരാജൻ മാഷിന്റെ വിസ്മയ സംഗീതം.. ഓ എൻ വി സാറിന്റെ നല്ല വരികൾ.. 🌻ഭാവഗായികയുടെ ആലാപനവും.. 🍁

  • @CSR-tf9ty
    @CSR-tf9ty 7 місяців тому

    ഏറ്റവും നല്ല ആലാപനം ❤

  • @pallavi7382
    @pallavi7382 10 місяців тому +1

    Wonderful 👌👌👌👏👍❤❤❤

  • @anilat1237
    @anilat1237 Рік тому +1

    🙏🏻🙏🏻🙏🏻നല്ല ഗാനം

  • @kiranramachandran4163
    @kiranramachandran4163 8 місяців тому +1

    Oru videovinu oru nooru LIKE adikkan UA-cam anuvadikkunnillallo ennu sankatam!😅😅
    What a beautiful rendition!

  • @piusha9073
    @piusha9073 2 роки тому +4

    സമയം പോലൊക്കെ കേൾക്കാറുണ്ട്. നന്ദി

  • @jung_364
    @jung_364 Рік тому +2

    നല്ല ആലാപനം 🙏

  • @vijayasreec2215
    @vijayasreec2215 Рік тому +2

    ഇത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു

  • @NithiJayan
    @NithiJayan Місяць тому

    ❤toched the soul 🙏🏼

  • @sailaudayan6312
    @sailaudayan6312 Рік тому

    Paladinamaayi njaanum kannane kaanaan kothikkunnu Hare krishnaaa

  • @kgpbahrain3469
    @kgpbahrain3469 11 місяців тому +1

    Super ❤❤❤

  • @satheesh4988
    @satheesh4988 6 місяців тому +2

    🙏🙏🌹🎉

  • @seemanthinirk9745
    @seemanthinirk9745 10 місяців тому

    Hare krishna❤❤❤

  • @easwarasadasivan9332
    @easwarasadasivan9332 Рік тому +1

    Nicely done Kathakali Padham.

  • @tmvijayalakshmi2896
    @tmvijayalakshmi2896 9 місяців тому

    Harekrishna....

  • @sandhyadevdas9142
    @sandhyadevdas9142 Рік тому +2

    Amazing 🎉🎉🎉🎉

  • @amayaratheesh5405
    @amayaratheesh5405 Рік тому +1

    Superrr voice❤

  • @jayakumark738
    @jayakumark738 Рік тому +2

    മനോഹരം🙏

  • @jobikg4164
    @jobikg4164 Рік тому +2

    Great...thank you.🙏🙏

  • @manikandannair3024
    @manikandannair3024 Рік тому +1

    Very good - wish you all the best

  • @shaji.m.kshaji2688
    @shaji.m.kshaji2688 11 місяців тому +1

    പല ദിനമായി ഞാനും..... ബലഭദ്രനുജ നിന്നെ..... നനമോടുകാണ്മതിന്നു കളിയല്ലേ രുചിക്കുന്നു............🎉

  • @baburaj210
    @baburaj210 5 місяців тому +1

    ❤❤

  • @SasiKala-wu9zd
    @SasiKala-wu9zd Рік тому +2

    എത്ര പ്രാവശ്യം കേട്ടാലും mathiyaakilla

  • @remadevina636
    @remadevina636 Рік тому +1

    Beautiful❤❤❤❤

  • @surendranc3160
    @surendranc3160 7 місяців тому

    Wonderful!

  • @krishnankallingalalmarai6830
    @krishnankallingalalmarai6830 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramadaskandeth8670
    @ramadaskandeth8670 Рік тому

    Wonderfully song with clarity in words. You have a bright future.
    Keep it up
    All the bes.

  • @tranjan8828
    @tranjan8828 10 місяців тому

    Superb 🎉

  • @anukrishna1524
    @anukrishna1524 Рік тому

    Great❤❤❤❤❤❤

  • @anooprs8229
    @anooprs8229 Рік тому

    Marvelous performance

  • @s.d.panicker6906
    @s.d.panicker6906 Рік тому

    വളരെ നല്ല ഫീലിംഗ്

  • @radhasnair9531
    @radhasnair9531 3 місяці тому

    👌👌👌

  • @sreekrishnadaspanicker8908
    @sreekrishnadaspanicker8908 2 роки тому +3

    Super

  • @yadhumohan7781
    @yadhumohan7781 2 роки тому +4

    ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @padmakumark2962
    @padmakumark2962 2 роки тому +2

    ദൈവം അനുഗ്രഹിച്ചു നൽകിയ സ്വരമാണ്. നന്നായി സാധകം ചെയ്തു കൂടുതൽ മധുരതരമാക്കുക.ഇനിയും ഉയർച്ചകൾ താണ്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @baburajk.k.8936
    @baburajk.k.8936 9 місяців тому

    നല്ല ശബ്ദം

  • @radhakrishnanm822
    @radhakrishnanm822 2 роки тому +1

    സൂപ്പറ് സോങ്

  • @NAIRTRANS
    @NAIRTRANS 2 роки тому +6

    എന്താ പറയാ, ഒഴുക്കാണ് ഒഴുക്ക്. 🙏🏼🙏🏼🙏🏼🙏🏼

  • @vijayakumaric9737
    @vijayakumaric9737 Рік тому

    ❤💐🙏 ഭാവം സാന്ദ്രം! ഭക്തി സാന്ദ്രം!

  • @adminsinpraconsultancy7633
    @adminsinpraconsultancy7633 8 місяців тому

    Endhoru Sugam🙂🙏🙏🙏

  • @sasipp7837
    @sasipp7837 8 місяців тому +1

    വിനയമുഖം, ശബ്ദ സുഖം എല്ലാം അപാരം

  • @rajasreeramachandran3294
    @rajasreeramachandran3294 8 місяців тому

    👌👌👌👍👍👍🙏🙏🙏

  • @vichuvichuz2488
    @vichuvichuz2488 Рік тому +1

    🙏❤🙏

  • @devadasanponmanadi1678
    @devadasanponmanadi1678 2 роки тому +2

    Very nice

  • @MUSICYTSTUDIO
    @MUSICYTSTUDIO Рік тому +1

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @pranavrp746
    @pranavrp746 7 місяців тому

    ❤🥰🙏

  • @saraswathigopakumar7231
    @saraswathigopakumar7231 8 місяців тому +1

    ദിവസവും നാലഞ്ചു പ്രാവശ്യം കേൾക്കും

  • @abhiramsuku2449
    @abhiramsuku2449 2 роки тому +1

    🙏🏻🙏🏻🙏🏻❤️❤️

  • @DivyaRajesh-z4e
    @DivyaRajesh-z4e Рік тому

    🙏🙏🙏🙏🙏🙏🙏

  • @shibup103
    @shibup103 2 роки тому +1

    God bless you

  • @radhikaranjith7129
    @radhikaranjith7129 2 роки тому +2

    🙏🏻

  • @vishnugs7106
    @vishnugs7106 Рік тому +1

    ഇന്നും കേൾക്കുന്നു.....

  • @prasannakumarmannadiar7497
    @prasannakumarmannadiar7497 2 роки тому +1

    Superb

  • @deepakk3000
    @deepakk3000 2 роки тому +1

    Great

  • @vasudevan1737
    @vasudevan1737 2 роки тому +1

    🙏👌👌❤️❤️❤️❤️❤️🥰🥰🥰🥰👌

  • @vijikk5989
    @vijikk5989 2 роки тому +1

    👌🏻🙏🏻🙏🏻

  • @harikrishnan2621
    @harikrishnan2621 8 місяців тому

    🎉🎉

  • @prameelaambadi2148
    @prameelaambadi2148 Рік тому

    🙏🙏🙏

  • @gopiv6172
    @gopiv6172 Рік тому

    Awesome..

  • @binukpkdbinukpkd4749
    @binukpkdbinukpkd4749 2 роки тому +1

    👍👍😍

  • @roypaul1900
    @roypaul1900 Рік тому

    👍👍👍

  • @mindfreesoul3390
    @mindfreesoul3390 2 роки тому +1

    🙏🙏🙏🙏🙏

  • @kylasanathankr2745
    @kylasanathankr2745 2 роки тому +1

    👍🙏

  • @sailajadevi8345
    @sailajadevi8345 2 роки тому +1

    ഓൺലൈൻ ആയി പഠിക്കുന്നുണ്ടോ ?

  • @ramanujank1264
    @ramanujank1264 3 роки тому +1

    superb

  • @krishnanandank5787
    @krishnanandank5787 2 роки тому +1

    👏👏👏

  • @sanalkumarkrishnannair6811
    @sanalkumarkrishnannair6811 Рік тому

    Divine voice iam much blessed to listen 🙏

  • @shylarajendran2408
    @shylarajendran2408 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indiraaparnnaaparnna4899
    @indiraaparnnaaparnna4899 2 роки тому +1

    👏

  • @rajupv7135
    @rajupv7135 3 роки тому +1

    ❤️❤️❤️❤️

  • @thankammakurup2179
    @thankammakurup2179 8 місяців тому

    👌