Veruthe Alla Bharya Season 2 I Episode 46 - Part 1 I Mazhavil Manorama

Поділитися
Вставка
  • Опубліковано 27 лис 2024
  • Veruthe Alla Bharya Season 2 I Episode 46 - Part 1 I Mazhavil Manorama

КОМЕНТАРІ • 269

  • @sabiraek6892
    @sabiraek6892 2 роки тому +166

    അമ്മയെ നോക്കേണ്ടത് മക്കളാണ്. മകന്റെ ഭാര്യ നോക്കണമെന്ന് എവിടെയും പറയുന്നില്ല

    • @lijuliju3871
      @lijuliju3871 2 роки тому +9

      Absolutely correct 👌

    • @bindusushil9059
      @bindusushil9059 2 роки тому +2

      Court order und ellarum nokkanam ennullath

    • @lijuliju3871
      @lijuliju3871 2 роки тому +1

      @@bindusushil9059 🤣😂🤫

    • @suryapraveen9354
      @suryapraveen9354 Рік тому +2

      Crct👍🏻👍🏻👍🏻

    • @Eva2836
      @Eva2836 9 місяців тому +2

      ​@@bindusushil9059atheth court😂😂. Marumakkalkk in laws ine noakkan ulla yathoru legal obligation um illa

  • @minnus784
    @minnus784 2 роки тому +107

    റോഡിൽ കേൾക്കാൻ പാടില്ലാത്തോണ്ട് മിണ്ടാതിരിക്കുന്നു but ലോകം മുഴുവൻ കാണുന്ന ടീവി യിൽ പറയാം ബെസ്റ്റ് ഉമ്മ തന്നെ 🤣🤣

    • @swapnakoodu1528
      @swapnakoodu1528 2 роки тому +2

      😂😂😂

    • @safamariyam6394
      @safamariyam6394 2 роки тому +3

      🤣🤣🤣

    • @gopakumar8843
      @gopakumar8843 Рік тому +3

      പബ്ലിക് ആയിട്ട് കാണും എന്ന് അവര് ചിലപ്പോ അറിഞ്ഞു കാണില്ല

    • @KalaShaji-uv4ji
      @KalaShaji-uv4ji 10 місяців тому

      Yes

  • @ramlashaji678
    @ramlashaji678 2 роки тому +69

    മരുമകൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പാവം മരുമകൾ

  • @ameeraameera3966
    @ameeraameera3966 3 роки тому +54

    പാവം അവൻ പേടിച്ചിട്ടാകും,, കാരണം ഉമ്മ എന്ന വാക്കിനു അള്ളാഹു അത്രമാത്രം സ്ഥാനം കൊടുത്തിട്ടുണ്ട്. അവരുടെ വേദനയും ശാപവും അത്രമേൽ ഗൗരവം ഉള്ളതാ. അതായിരിക്കും

  • @shameenaaaliya902
    @shameenaaaliya902 11 місяців тому +12

    പഴയ കാലം എല്ലാവരും കഷ്‌ടപ്പാടുകൾ അനുഭവിച്ചതാണ് ചെറുമകളുടെ പ്രായമുള്ള കുട്ടിയോട് ഒത്തിരി സ്നേഹം കാണിക്കു. ഉമ്മമാർ സമ്പാദിക്കുന്നത് മക്കൾക്കാണ് ഭാര്യ ഉമ്മയുടെ ശകാരങ്ങൾ കേട്ടു സഹിക്കുക അപാരം മോളെ റബ്ബ് അറിയുന്നുണ്ട് പ്രതിഫലം അവൻ തരും

  • @thankuak3653
    @thankuak3653 2 роки тому +17

    പ്രായമാവും തോറും പാകത കൂടിവരികയാണ് വേണ്ടത്. അവൾ പ്രായത്തിൽ ചെറുതാണ് എന്ന് കരുതി സ്നേഹത്തോടെ പെരുമാറിയാൽ മതി. എനിക്ക് 65 വയസ്സുണ്ട്. ആ ഉമ്മ മകനെ സ്നേഹിക്കുന്നു എന്ന് പറയുന്നു. അപ്പോൾ അവന് മനോവിഷമം വരാത്ത രീതിയിൽ കാര്യങ്ങൾ കൊണ്ടുപോകേണ്ടത് ആ ഉമ്മയുടെ കടമയല്ലേ? എന്തിന് അവനെ ഇങ്ങനെ തീ തീറ്റുന്നു? ഇത് സ്നേഹമല്ല, ഇതിന് ഇംഗ്ലീഷിൽ possessiveness എന്ന് പറയും. മലയാളത്തിൽ പോര് എന്ന് പറയാം.

  • @asmirafi5943
    @asmirafi5943 Рік тому +9

    ഈ മനുഷ്യനെ കണ്ട് പഠിക്കു മറ്റെല്ലാ ആൺമക്കളും 🙏🏻🙏🏻🙏🏻🙏🏻🙏🏻നിങ്ങൾ ഇരുലോകത്തും രക്ഷ പെടും insha allah 🤲🏻🥰

  • @cvsadiq5427
    @cvsadiq5427 4 роки тому +116

    അമ്മായി അമ്മയും മരുമകളും തമ്മിലടിക്കുമ്പോ തകര്ന്ന് പോകുന്നത് അതിന്റെ ഇടയിലുള്ള പുരുഷന്റെ മനസ്സാണ്....

    • @sasinasai4453
      @sasinasai4453 4 роки тому +28

      Vitle ummamare nilak nirthyal kure oke sheri akum

    • @AMEEROK
      @AMEEROK 4 роки тому +5

      world Nale nammalum prayamakum ithupolullaa kuravukale prayamakumbo nammalkku varillaa ennonnum parayaan pattillaa appoo nammale makkalum marimakalum nilakku nirthikolum appoo sheriyaayikolum😊

    • @ashmin1539
      @ashmin1539 4 роки тому +1

      @@AMEEROK anganonm alla nallamanas undakuka.. elarudeyum nanmak vendi prarthikuka padachon namale anugrahikum.. arkum oru bhudhimuttum indakandirikn sramikkuka.. chilaru anganayitundengil ath swabhava dooshyam thananu.. njn nannayi jeevichila so makkalum jeevikandanu chindikunath valare thettanu.. athinu padachonte adukkal chodyam undavum..

    • @AMEEROK
      @AMEEROK 4 роки тому

      @@ashmin1539 pengale prayamayale pala porayimakalum avarude makkale kandethum. Makkalk ishtapedathaa samsarangalayirikaam pravarthikalayirikaam athokke athokke prayathinte aanannu manasilakii kshamikaan kazhiyanam. Ellathe avar onnu parayumbo nammale rand paranjale pinne aaa jeevithathille preshnagale theerillaaa... palarkum pala reedhiyilullaa swabavangale aayirikum chilappoo ningale paranjath pole avar jeevichaa sahajaringale kondakaam.

    • @AMEEROK
      @AMEEROK 4 роки тому

      @@ashmin1539 ellaam thikanjavaraayii aarumillaa enik entethayaa porayimakale undakum ningalk ningaludethayaa porayimakale undakum enthaan ente porayimakale enn enikorupakshe thirichariyanamennillaa ningalkum ath pole thanne

  • @ameeraameera3966
    @ameeraameera3966 3 роки тому +182

    അമ്മായി അമ്മ ഒരിക്കലും അമ്മയാകൂല എന്നതിന് ഇതിലും വലിയ തെളിവ് വേണോ. മരുമക്കൾ എത്ര നല്ലോണം ആയിട്ടും ഒരുകാര്യവും ഇല്ല

  • @salmabadusha4204
    @salmabadusha4204 10 місяців тому +9

    എത്രയോ കാലം ആയിട്ടും ഈ പ്രോഗ്രാമീ അതി ഗംഭീരം

    • @ZeynadamK
      @ZeynadamK 10 місяців тому +2

      2024 il കാണുന്നവർ ഉണ്ടോ

  • @manukottavila8093
    @manukottavila8093 9 місяців тому +8

    A തള്ളക് വിവരം ഇല്ലേ. കല്യാണം കഴിഞ്ഞാൽ കുറച്ചു ഒക്കെ അവരെ അവരുടെ പാട്ടിനു വീടുക.

  • @ramseenshareef1573
    @ramseenshareef1573 2 роки тому +42

    Babithaye manasilaavum, enthu cheyth koduthaalum manasilavaatha chila ummamaarund 😢😢

    • @Sulfathsulu8075
      @Sulfathsulu8075 11 місяців тому

      അനുഭവം ഉള്ളോണ്ട് പെട്ടന്ന് മനസ്സിലാവും 😢😢

  • @naina7751
    @naina7751 2 роки тому +25

    Nalla Best Ammayi Amma 🤣🤣🤣 engane sahikkunnu ethine

  • @sreelathasreedharan9716
    @sreelathasreedharan9716 4 роки тому +214

    വണ്ടി പോകുന്ന കൊണ്ട് വീട്ടിൽ ഒന്നും പറയില്ല Tv യിൽ പറയാം അപ്പോൾ ലോകം മൊത്തം അറിയും നല്ല ഉമ്മ

  • @dennyvarghese8743
    @dennyvarghese8743 6 років тому +223

    Saleem wifene manasilakunnilla. ..umma marichitu wifene santhoshipikan irunnal nalla kaalangal othiri nashtamakum

  • @irfanapanerivalappinakath2571
    @irfanapanerivalappinakath2571 2 роки тому +6

    എന്റെ ഉപ്പാന്റെ ഉമ്മ ഇതുപോലെ തന്നെ ആയിരുന്നു പക്ഷേ ഉപ്പുമ്മ മരണപ്പെട്ടപ്പോൾ അവരുടെ നന്മ മനസ്സിലായത് അവർ നമ്മൾക്ക് എത്ര സ്വാധീനം ചെലുത്തിയിരുന്നു എന്നെ മനസ്സിലായി അതുപോലെ തന്നെ അത് കണ്ട് വളർന്ന് കൊണ്ട് എന്റെ barthavinte ഉമ്മയെ പൊന്നുപോലെ നോക്കൻ കഴിഞ്ഞ

  • @sabiraek6892
    @sabiraek6892 2 роки тому +41

    ഇതൊക്കെ ഞാനനുഭവിച്ചത് മാത്രം ബബീതാ നിനക്കും ഒരു പൂക്കാലം വരും

  • @hadhihafi1736
    @hadhihafi1736 10 місяців тому +5

    ഈ ഇത്ത പറഞ്ഞ പോലത്തെ പ്രശനം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു

  • @radhakrisnanramchandhran2792
    @radhakrisnanramchandhran2792 6 років тому +152

    Babitha paavam. Salim avale manasilakkanam.

    • @twinkle3106
      @twinkle3106 5 років тому +9

      Salim nu athariyam prayam ayath kondu vishamiikathirikanulla thatrapadillarunu alu babithaye jeevan anenu show full kandavarkariam aa umma ipol illa ennarinjath maranam vare nannayi nokki ivar um nannayi jeevikunnu

    • @mobilphon6677
      @mobilphon6677 2 роки тому +2

      ബബിത ഒരു മൂതേവി ആണ് എന്നാണ് എനിക്ക് തോന്നുന്നത് 😃

  • @lathilathifkmkasaragod4382
    @lathilathifkmkasaragod4382 5 років тому +71

    ഉമ്മാനെ വിട്ട് ഒരു കളിയും ഇല്ല

  • @sunitharanjith3912
    @sunitharanjith3912 2 роки тому +12

    Parayumbo ellarkum sugham aanu.. Ithu pole ullorde koode jeevikunnorkke ariyu.... Pavam babitha,, salimkkayum ammayum corner cheyumbo entha babitha de avastha...

  • @ameeraameera3966
    @ameeraameera3966 3 роки тому +74

    ആ പാലിന്റെ കവർ എടുത്ത് തള്ളടെ അണ്ണാക്കിൽ തിരുക് 🤣

  • @raisamahin4195
    @raisamahin4195 6 років тому +303

    chila ammayimark maru makkal ethra nannayi nokiyalum kutam thanne aavum makkal ethra dushta tharam cheidaalum oru prashnavum illa

    • @banglebells1863
      @banglebells1863 5 років тому +13

      Sathyam..... i experinced.... prathyekich...aanayittum pennayittum oru mon... anel.... theernnu

    • @valsavarghese5799
      @valsavarghese5799 4 роки тому

      @@peacenotpretty8922 she is your mother...

    • @peacenotpretty8922
      @peacenotpretty8922 4 роки тому +7

      @@valsavarghese5799 bharyade koodd mon kidakn polum samathiktha ammayiamma aanu...monu kunju ndavthe irunu marumol treatmnt edthu conceive ayapol bhkshnm polum tharan manasaakshi illtha amma...marumkle maamasikmyi thkrknum peedipiknum nokkuna amma.amma aano madam

    • @sanasana1148
      @sanasana1148 4 роки тому +6

      Chilathalla..Allam same aanu..10 amma chernalum pettamma aakilla

    • @sulfathsulu6877
      @sulfathsulu6877 4 роки тому +3

      Sathyam ente Hus homilum inganeya oru mone ullu eppozhum ingane Oro prashnangala IPO 7varshayi ipozhum inganeyaa

  • @thansika7392
    @thansika7392 4 роки тому +36

    Babithaye ketiyond jeevitham munnot pokunnu ..

  • @noufalta7938
    @noufalta7938 3 роки тому +56

    വിജി ചേച്ചി ജെഡ്ജ് മെന്റ് 👍👍

  • @appu5472
    @appu5472 4 роки тому +41

    Saleem ikka your good person 😘

  • @nachuzzznafiya7831
    @nachuzzznafiya7831 5 років тому +85

    Ummane snehikkunnavane..baryaye snehikkan pattuuu😍👍

  • @aboobackeraboobacker9154
    @aboobackeraboobacker9154 4 роки тому +52

    ഇതിൽ മനസ്സിൽ ആകാം ഒരു മകന് ഉമ്മയോട്ഉള്ള സ്നേഹം 👌👌
    പിന്നെ സ്വന്തo ഭര്യ ആകുട്ടിയുടെ ന്യൂനത ഒരിക്കലും മറ്റുള്ളവരുടെ മുന്നിൽ ഇത്രയും സീരിയസ് ആക്കി പറന്നത് തെറ്റ് 😭 ആകുട്ടിയുടെ മാനസിക അവസ്ഥ 😩ഭീകരം പ്രണയം സ്നിമായിൽ മാത്രം ഒതുക്കാതെ ആകുട്ടിയോട് മാപ്പ് പറന്നുസ്നേഹിക്കൂ 👍👍👍

  • @namrithaaneesh5580
    @namrithaaneesh5580 3 роки тому +27

    അമ്മായിഅമ്മ അങ്ങനെ ആണ് എന്നികു അത് തന്നെയാണ്

  • @VinuV-u7d
    @VinuV-u7d 6 місяців тому +5

    കമെന്റ് പറയാനേളുപ്പമാണ് ആ അവസ്ഥ അനുഭവിക്കുന്നവർക്കേ അറിയൂ

  • @fathimarinsha5599
    @fathimarinsha5599 10 місяців тому +3

    മക്കളെ ഇത് അനുഭവിക്കുന്നവർക്കേ അറിയൂ 😰😰😰😰🤲

  • @jamesjoseph1724
    @jamesjoseph1724 2 роки тому +26

    Nalla kazhchapadu ulla aallu aanu Salim ekka....❤️❤️❤️

  • @annmathai2678
    @annmathai2678 4 роки тому +18

    Don’t worry about your mother
    low. I got same experience from mother in law. I didn’t do anything to do my mother in law. She always said I took her stuff and everything.

  • @sunflower-hz7rz
    @sunflower-hz7rz Рік тому +6

    Really feel bad about babitha. Relatable. So sad.

  • @zayandreams2867
    @zayandreams2867 3 роки тому +24

    Ummamarude problem sondam makkale Kanum pole marumakkale kanan sadikkunnila ennadanu🤨

  • @sanusworld2623
    @sanusworld2623 2 роки тому +7

    Enik babithayude avastha nannayi manassilavum

  • @unknown-oc6wd
    @unknown-oc6wd 4 роки тому +17

    Saleemkka pwoli❤️
    Itha praayam ullavaralle kurach kshama kaaanikkaaam....oro generations nte difference aaan..ath manasilaaakkaaan aa ummade praayam ithaakk veranm.

  • @mohiuddinnoori9915
    @mohiuddinnoori9915 4 роки тому +17

    U r great saleem.parentsine snehikunna makkal Logat kuravanu.teerchayayum ningal swargam veducha monanu

  • @ziyashikzahrabathool6742
    @ziyashikzahrabathool6742 5 років тому +16

    Salimkka nalloru manushyan. Babithayumgood

  • @mariyambinthsayed6985
    @mariyambinthsayed6985 4 роки тому +11

    Nalla Mon ningalk nallade varoo ummaye verukkalle

  • @shrutimohan8908
    @shrutimohan8908 10 місяців тому +2

    Home Nurse vekkukayanu nallthu..than marrying someone..
    Kerivarunna marumakkal ellam sahikane kadilim nalltha...babitha chechi etra sahichindakum...
    Ellavarkum parayan easy but many gone through such

  • @muhsinmk4408
    @muhsinmk4408 7 років тому +56

    Ur great saleem

  • @asifmuhammed9651
    @asifmuhammed9651 6 років тому +29

    Great salim ikka

  • @sujithasuji9548
    @sujithasuji9548 4 роки тому +15

    സലിം ഇക്ക. ബിഗ്. സല്യൂട്ട്

  • @muhammedshakirkt8083
    @muhammedshakirkt8083 6 років тому +37

    Saleemka really you are great , iam proud of you.

  • @cicysebastian5165
    @cicysebastian5165 4 роки тому +50

    ഷംനയുടെ ചിരി ഭയങ്കരം ബോർ ആയിട്ടുണ്ട്.. 🙄😬

    • @shasnashasna5313
      @shasnashasna5313 3 роки тому +2

      Athe കോപ്രായം kaanikana pole😜

    • @mobilphon6677
      @mobilphon6677 2 роки тому

      അവൾക്കു ഒരു ചിരിക്കു ഒരു പൊറാട്ട കൈ മുട്ടൽ ഉണ്ടേൽ ഒരു ബീഫും ഉണ്ടെന്ന തോന്നുന്നേ

  • @anusana1316
    @anusana1316 5 років тому +84

    Ivarude avastha thanneyayirunnu entyum. Ath avark marumakale ishttamallathath kondanu. Orikkalum avar namme angeegarikkilla. Anubhavam guru.

    • @sulfathsulu6877
      @sulfathsulu6877 4 роки тому +6

      Enteyum anubhavichondirikkàanu ithokke Enna maarikittaa

    • @Riyas1829
      @Riyas1829 4 роки тому +3

      Sheriya enna maarikitta

    • @lavanyalavu2625
      @lavanyalavu2625 4 роки тому +5

      Same anubhavam thanneya enikkum.mrg kazhinju 1year aayathe ullu avdunn irakki vidukayum cheythu

    • @appu5472
      @appu5472 4 роки тому

      Same

  • @manjima2324
    @manjima2324 11 місяців тому +3

    Nalla manushyan ❤

  • @abcdmakri
    @abcdmakri 6 років тому +86

    Avar marichu....Babitha thanne Nokki avasaana kaalam.....

    • @inarasvlog2182
      @inarasvlog2182 6 років тому +5

      shehas collections ameesheri anooo
      Avar kure kalayo marichitt
      Paavam

    • @abcdmakri
      @abcdmakri 6 років тому +26

      Aa program kazhinj with in one month avar marichu.....aval nallathu pole noki....avalodu maappum paranju.....porutham vaagy....

    • @jithinsalim7646
      @jithinsalim7646 6 років тому +2

      over aa

    • @vavasaji1014
      @vavasaji1014 6 років тому +3

      Super

    • @vijiv275
      @vijiv275 5 років тому +2

      Sathyam aano

  • @abushalih3806
    @abushalih3806 5 років тому +31

    Vijiyude sound supperani yenikk isthayi

  • @chandhukuttan3381
    @chandhukuttan3381 6 років тому +45

    Paavam ikka😘😘😘😘😘😘😘

  • @asnashafeen1739
    @asnashafeen1739 10 місяців тому +2

    Umma ingine okke parayu ennu avark ariyam enitum ummaye kond vannille avar they are great

  • @faizafaiza7850
    @faizafaiza7850 4 роки тому +13

    സലീമിക്ക 😍😍😍😍

  • @ajeenasain3050
    @ajeenasain3050 Рік тому +3

    I don't know, I can't leave people like this🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @DISNEYGIRL-c2p
    @DISNEYGIRL-c2p 3 роки тому +11

    വിജി സൂപ്പർ പറഞ്ഞത് ശെരി

  • @sameertvr9720
    @sameertvr9720 4 роки тому +7

    സലിമിക്കാ ബിഗ് സല്യൂട്ട്

  • @sumisasikumar9221
    @sumisasikumar9221 Рік тому +3

    Pavam Babitha.....

  • @totalforu8768
    @totalforu8768 5 років тому +38

    Kashtam...ithokke veetil theerkanam....chanelil vannu parayalla

  • @nafinaf108
    @nafinaf108 6 років тому +36

    Saleemka you are great👍

  • @rubyaskar2855
    @rubyaskar2855 4 роки тому +64

    ആദ്യം ബബിതനെ സപ്പോർട് ചെയ്ത, ധന്യ.. സലിംക്ക കരഞ്ഞപ്പോൾ കാലുമാറി... ശ്രദ്ധിച്ചോ ആരെങ്കിലും

    • @nasila3996
      @nasila3996 4 роки тому +4

      Athu bayankara vishamam aayiii..aa kuttye support cheythu arum paranjilla

    • @mohdbinshad7915
      @mohdbinshad7915 2 роки тому

      😂

  • @poppybinupoppybinu5448
    @poppybinupoppybinu5448 2 роки тому +8

    Inganeyulla husbandinte jeevikan pattilla...aa thalla chavanam..ennale jeevithamullooo

  • @sudinarasheed1694
    @sudinarasheed1694 5 років тому +29

    ur really great man
    allah will always bless u..

  • @sanasmith4459
    @sanasmith4459 2 роки тому +10

    Ayyooo etrem cheythu koduthittum aaa ummuma ntha engane paranjee 😡😡😡.. paavam babithaathaa... Hus oru nalla vaakku parayunnilllaaa babithakk shamayillla polum 🙄... Servent onnum allllalllooo... Anikk ntho nalla deshyanu vannathu... Ayale ponnu pole nokkiyengil ummante kaaryam ayal nokkanam allathe ketti kondu Vanna pennu etrem cheythu koduthittum engane mosam parayunna thallente koode anganaaa kazhiyunne 🙄.... Nallonam valivullond bagyam athikam sahikkandallooo 😡

  • @aafreennissar182
    @aafreennissar182 5 років тому +20

    Saleemkka, salute

  • @arjunv4731
    @arjunv4731 3 роки тому +19

    നല്ല മനുഷ്യൻ

  • @mridulam568
    @mridulam568 6 років тому +79

    സലിംക്കയെ നമിച്ചു ...

  • @manjurajendran9179
    @manjurajendran9179 2 дні тому

    എന്റ പറ്റഅമ്മ എന്നോട് ഇങ്ങനാ കണയ്ക്കുന്നത് പിന്നെ husband അമ്മ നല്ല സ്നേഹം പാവം

  • @athiranr9820
    @athiranr9820 6 років тому +27

    bavitha paavam

  • @raihaminnu6720
    @raihaminnu6720 4 роки тому +30

    ഇത് എന്താ കഥയല്ലിത് ജീവിതം ആണോ😃

  • @ramseenshareef1573
    @ramseenshareef1573 2 роки тому +9

    70 vayassaya thallaa, ummanod mathre bhahumanollu😂

  • @neenumathewneenu8665
    @neenumathewneenu8665 4 роки тому +10

    Saleem 👏

  • @sidhu7658
    @sidhu7658 4 роки тому +11

    Saleemkkaa
    Nighade family ippalum nilanilkkunnundo ennariyaan aagraham

  • @ranjimaranjuu3289
    @ranjimaranjuu3289 4 роки тому +16

    Pavam marumakal Ammayammak vayasayende prblm

  • @abdullakuttyedappalam6471
    @abdullakuttyedappalam6471 5 років тому +31

    ഇങ്ങിനെ ഒരു ചർച്ചയിൽ അമ്മായി ഉമ്മാനെ കുറിച്ചുള്ള നെഗറ്റീവ് ചർച്ച ഇവിടെ വേണ്ടായിരുന്നു:
    അമ്യത ടി വി യിലെ കഥയല്ലിത് ജീവിതം എന്നതിന് തുല്യമായി ..

  • @jilununu
    @jilununu 4 роки тому +6

    സലിംക്ക 👍👍👍👍

  • @jisnamonu3050
    @jisnamonu3050 5 років тому +18

    U r great Saleemkaaa

  • @RayzansWorld
    @RayzansWorld 4 роки тому +7

    Aliyan vs aliyans le saleem😜

  • @EeeeYessss
    @EeeeYessss 21 день тому

    ആണുങ്ങൾ നിങ്ങടെ അമ്മമാരെ ഇത്രേം പൊക്കിപ്പറയുമ്പോ. പെണുങ്ങൾക്കും ഉണ്ട് അമ്മ .. അതിനെക്കുറിച്ച് ആണുങ്ങൾക് അറിയണ്ടല്ലോ

  • @amitanibin1862
    @amitanibin1862 Рік тому +1

    Salim is right,,🥰🥰

  • @jashijas
    @jashijas 10 місяців тому +1

    സലിം ഇക്കാ ഉമ്മ ഇപ്പൊ ഉണ്ടോ

  • @nounoushifa9464
    @nounoushifa9464 2 роки тому +3

    Selimkka🙏🙏🙏🙏🙏🙏😪😪😪😪😪😪.uammayudesneham

  • @ponnuponnuzzz8717
    @ponnuponnuzzz8717 5 років тому +21

    Salim ur great babi ur alsoooo

  • @shasnashasna5313
    @shasnashasna5313 3 роки тому +13

    16:48ഷംന enthaanikanikanath🙄

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 роки тому +2

      🤣

    • @mobilphon6677
      @mobilphon6677 2 роки тому +2

      അവൾക്കു ഒരു ചിരിക്കു ഒരു പൊറാട്ട കൈ മുട്ടൽ ഉണ്ടേൽ ഒരു ബീഫും ഉണ്ടെന്ന തോന്നുന്നേ

  • @shameeshamu9639
    @shameeshamu9639 5 років тому +28

    Ethryoke vayasayile paranalum avar swntham molod igane kuttam matram parnod niko ilalo marumakl epoyum santhoshm kodkila .oaral ethryoke kashttpet pani edth kodulumboyum moshm parayumbol athinte pain mansilava but saleemka pavam onum cheyan pattila ...

  • @fahadyusuf5210
    @fahadyusuf5210 6 років тому +35

    aaa umma ippazhum undo... Babithayum...ummayum randuperum paavangal.. enikk randaalodum sahathaapam thonni

    • @twinkle3106
      @twinkle3106 5 років тому +3

      Marichu ennu thonunu idhehathinte Oru interview vayichirunu

  • @twinkle3106
    @twinkle3106 5 років тому +27

    Pavam babitha but you are a lucky wife god bless

  • @sufaijaasiparayil0799
    @sufaijaasiparayil0799 5 років тому +9

    Ho aendhoru nhalla bharthav

  • @shameenaaaliya902
    @shameenaaaliya902 11 місяців тому +1

    34:48

  • @jabirmuhammed2960
    @jabirmuhammed2960 2 роки тому +4

    Babithaye manasilakunnu nhan,e avastha manasilakunnu

  • @alhaadi6867
    @alhaadi6867 11 місяців тому +2

    Salimkka you are great ❤😢

  • @jabirm
    @jabirm 7 років тому +13

    Supper

  • @kavyaarun1939
    @kavyaarun1939 3 роки тому +8

    Ee shamna ithendhaaa kanikkunnee

    • @shasnashasna5313
      @shasnashasna5313 3 роки тому +1

      കൊഞ്ജനനം കുത്തണ് 🤣🤣

  • @harithaachuu5871
    @harithaachuu5871 4 роки тому +8

    Life iganokeyann. All is well 👍. Keep going. God bless you 🙏

  • @krishnabnair5042
    @krishnabnair5042 4 роки тому +12

    Entai marriage kazhinjittu one year aayi. Entai husbandnu food eduthukodukkan polum ulla freedom enikilla. Eduthu koduthal polum athil kuttam kandupidikkan nokkum.

    • @ashmin1539
      @ashmin1539 4 роки тому +8

      Ayoo... ath saramilaa.. atrym joli kuranjath matram karuthiya madi dont worry..

  • @anjaliakash8407
    @anjaliakash8407 5 років тому +5

    Ammayudeyum bharyayudeyum idakku pedunnathu bharthakkanmaranu

  • @shareenashameer2108
    @shareenashameer2108 4 роки тому +13

    സലീംക്കായുടെ ഉമ്മ ഇപ്പോഴും ഉണ്ടോ... ഒന്ന് പറയോ

    • @ashmin1539
      @ashmin1539 4 роки тому +19

      Ilaaa.. she is no more.. avasanm vare salimkkayum babithayum aahnu avare nokkithu

  • @farookpkd9381
    @farookpkd9381 4 роки тому +7

    Rimi tome mattiyal supera

  • @hanahana3667
    @hanahana3667 6 років тому +27

    16:50 shamnathade chiri😁

    • @catherine2011
      @catherine2011 6 років тому +5

      hana hana enthu pandaram aanu aa penny mughathu kanichu vechirikkunnath

    • @afnayousef9824
      @afnayousef9824 5 років тому +1

      Horrible chiriii

  • @aniwow2841
    @aniwow2841 2 роки тому +4

    I feel sad and bad for babitha. Swantham penmakkalodu anengil ingane parayumo? Swantham penmakkal thirichu paranjal anneram deshyam vararundo?

  • @emildameenakshi3798
    @emildameenakshi3798 2 роки тому +5

    Ayye shamna kasinminte chiri aarelum sredhicho 🥴