'സന്ദീപ് വാര്യർ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കണം'; Padmaja Venugopal | Sandeep Varier

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 90

  • @dileepdiganthanadhan4956
    @dileepdiganthanadhan4956 25 днів тому +24

    ചെന്ന് കേറിയ ഇടം മുടിയും. അതാണ്‌ രാശി. .😂

  • @antonylawerence8428
    @antonylawerence8428 25 днів тому +9

    ചേട്ടൻ പറഞ്ഞു, എന്റെ മൂന്നു പെൻഷൻ തന്നത് കോൺഗ്രസ്‌ ആണ്, തിന്ന ചോറിന് നന്ദി കാണിക്കും

  • @muralidharannairj9684
    @muralidharannairj9684 25 днів тому +27

    പറയുന്ന ആൾ കൊള്ളാം, ഇലക്ഷൻ സമയത്ത് മറുകണ്ടം ചാടിയ മഹതി, ഇനി ബിജെപി എന്തൊക്കെയോ കൊടുക്കും എന്ന് പറഞ്ഞ് ചാടിയതാണ്

    • @gauthamprem8833
      @gauthamprem8833 25 днів тому

      😂

    • @antonylawerence8428
      @antonylawerence8428 25 днів тому +3

      ഒന്നും കിട്ടാൻ വേണ്ടിയല്ല, ED വീട്ടിൽ വരരുത് അത് മാത്രം മതി 😄😄😄

  • @sureshkumarp.c6346
    @sureshkumarp.c6346 25 днів тому +29

    വലത് കാല് വയ്ച്ച് അമ്മച്ചി
    കയറിയതേയുള്ളൂ ........
    അവിടെ ടമാർ ... പടാർ .....

  • @basheerpakkarath7166
    @basheerpakkarath7166 19 днів тому +1

    ഞാനറിയുന്ന പത്മജ കോൺഗ്രസ് വിടില്ല കരുണാകരൻ ഭാര്യ കല്യാണികുട്ടിയമ്മ

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 25 днів тому +19

    പദ്മജയുടെ സമയം 🤣🤣🤣

  • @SijuVarghese-pg9tk
    @SijuVarghese-pg9tk 24 дні тому +3

    ഞാൻ അറിയുന്ന പദ്മജ കോൺഗ്രസ്‌ വിടില്ല കെ കരുണാകരൻ 🤣

  • @dasanb.k2010
    @dasanb.k2010 25 днів тому +7

    നല്ല മാതൃക, ചാടിച്ചേച്ചി

  • @mctmct2500
    @mctmct2500 24 дні тому +1

    സന്ദീപ് വാര്യർ ബുദ്ധിമരം ആയിട്ട് കാര്യങ്ങൾ മെയിന്റയിൻ ചെയ്യും

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 25 днів тому +2

    കോൺഗ്രസ് ഒരു മഹാപ്രസ്ഥാനമാണ്. നിങ്ങളും നിങ്ങളുടെ കുടുംബവും...... മാത്രമല്ല...... ഓർക്കുക. പദ്മജവേണുഗോപാൽജി

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 25 днів тому +11

    ചോച്ചി കാലെടുത്ത് വച്ചു..... അവിടെയും അടി തുടങ്ങി.... വല്ലാത്ത ജാതി 😂😂😂😂😂

  • @mbvinayakan6680
    @mbvinayakan6680 25 днів тому +2

    പത്മജ ചേച്ചി എത്തിയ ഉടനെയാണ് ചരിത്രത്തിൽ ആദ്യമായിട്ട് കേരളത്തിൽ നിന്നും തിരഞ്ഞെടുപ്പിൽ ജയിച്ച് MP. ഉണ്ടായതെന്നും മറക്കരുത്👌

    • @salimmoozhikkal3832
      @salimmoozhikkal3832 24 дні тому

      അന്ന് സുരേഷ് ഗോപി പത്മചേച്ചിയെ അങ്ങോട്ട് അടുപ്പിച്ചില്ല എന്നത് മറക്കണ്ട

  • @gopalakrishnanta1278
    @gopalakrishnanta1278 25 днів тому +2

    സന്ദീപ് വാര്യർ മാത്രമല്ല അനവധി പ്രവർത്തകരും ഇതുപോലെ മനസിക വിഷമത്തിൽ പാർട്ടിവിടുപോയിട്ടുണ്ട്. അവരെ പറ്റി ആരും അന്വഷിച്ചിട്ടില്ല.

  • @febinmathew-o1t
    @febinmathew-o1t 25 днів тому +9

    കോൺഗ്രസ്‌ അർഹിച്ചതിൽ കൂടുതൽ നിനക്ക് തന്നിട്ടുണ്ട്. എന്നിട്ടു പാർട്ടിയെ ചതിച്ചു പോയ നീ അവസരവാദി ആണ്. ബിജെപി നിനക്ക് എന്ത് തന്നു. കോൺഗ്രസ് പാർട്ടിയിൽ നീ ഏതെങ്കിലും സമരത്തെ ഫേസ് ചൈതിട്ടുണ്ട് എന്ന് ആരെങ്കിലും പറയുമോ

  • @roycherian8514
    @roycherian8514 25 днів тому +10

    സുജ വേറെ ആരെയും കിട്ടിയില്ലേ സന്ദീപിനെ വിളിച്ചു ചോദിക്ക് അപ്പോൾ വ്യക്തമായിട്ട് അദ്ദേഹം പറഞ്ഞു തരും ഏയ് അതൊന്നും ഒരു പ്രശ്നമല്ല എന്റെ പ്രശ്നം ഷാഫിയും രാഹുലും ആണ് 😂😅😂😅😂😅

    • @antonylawerence8428
      @antonylawerence8428 25 днів тому +1

      സുജേച്ചി ക്കു എന്തോ വിഷമം പോലെ 😄😄😄

  • @hamzavettan7584
    @hamzavettan7584 25 днів тому +2

    അവിടെ ചെന്നപ്പോ അവിടെ യും കലഹം

  • @nisampalakkad
    @nisampalakkad 24 дні тому +3

    അമ്മച്ചി മാൻഡ്രേക്ക് 🤣🤣🤣

  • @shabujacob4149
    @shabujacob4149 25 днів тому +6

    കാറിലാണെങ്കിൽ മൊബൈൽ റേഞ്ച് ഇല്ല 😂😂😂😂

  • @selinak.g4967
    @selinak.g4967 25 днів тому +4

    എന്തൊക്കെ കിട്ടി

  • @babumathai4132
    @babumathai4132 25 днів тому +5

    Bjp യുടെ കാര്യം അറിയില്ല.. കോൺഗ്രസ്‌ സിന്റെ കാര്യമേ അറിയൂ

  • @salimmoozhikkal3832
    @salimmoozhikkal3832 24 дні тому +3

    കുത്തിത്തിരുപ്പ് അല്ലാതെ ചാച്ചിക്ക് മറ്റെന്തെങ്കിലും അറിയാമോ 😀😀

  • @jacksonkurian8060
    @jacksonkurian8060 25 днів тому +3

    കാറിൽ ആയിരുന്നു 😂😂😂😂 നമുക്കു കാറുണ്ട്.. കഷ്ടം

  • @salimmoozhikkal3832
    @salimmoozhikkal3832 24 дні тому +2

    കോണ്ഗ്രസ്സിന് വേണ്ടി എന്ത് പണിയാണ് ചേച്ചി ചെയ്തത്.

  • @SivanNv-v1m
    @SivanNv-v1m 22 дні тому

    ഫുൾടൈം, കാറിലാണോ, ചേച്ചി, 🙏🙏

  • @bobbyjohn.k.m2748
    @bobbyjohn.k.m2748 25 днів тому +10

    ഹഹഹ, ഇയാളുടെ പ്രശ്നങ്ങൾ എന്തുകൊണ്ട് പറഞ്ഞ് തീർക്കാൻ പറ്റാത്തത്

  • @agneysuresh9532
    @agneysuresh9532 25 днів тому +2

    ചേച്ചി യോടെ ഇതൊന്നും ചോദിക്കല്ലേ രാഹുലിന്റെ കാര്യം പറയാൻ വന്നതാണ് 😂😂😂😂

  • @babumathai4132
    @babumathai4132 25 днів тому +4

    എന്താ ഇനി cpm ലേക്ക് പോയാലോ..... Ak ബാലൻ സ്വീകരിക്കാൻ റെഡി ആണ്...

  • @muralikrishnan6400
    @muralikrishnan6400 25 днів тому +4

    കോൺഗ്രസ്സ്കാർ വിചാരിച്ചോ പദ്മജ വേണുഗോപാൽ ബിജെപിയിൽ പോകുമെന്ന്.3 ദിവസം മുൻപേ മോഡിയെ കുറ്റപ്പെടുത്തിയതാണ്.

  • @Biju-y6n
    @Biju-y6n 25 днів тому +1

    AYO ഞാന്‍ കാറിൽ ആയിരുന്നു കാറിനെ കുറിച്ച് ചോദിക്കു sujaya 😂😂 ഇല്ലെങ്കില്‍ ഞാന്‍ വെളിയില്‍ വരുമ്പോള്‍ ചോദിക്ക് 😅

  • @mmknadapuram6354
    @mmknadapuram6354 22 дні тому

    പത്മജ
    ഇപ്പോൾ വൈദ്യുതി ബില്ലൊക്കെ എങ്ങനെ......?

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 25 днів тому +1

    ബിജെപി യിലെ കാര്യങ്ങൾ ചോദിച്ചാൽ മറുപടിപറയാൻ സ്വാതന്ത്ര്യം ഇല്ല പേടിയുമാണ്. കോൺഗ്രസിലായിരുന്നെങ്കി ൽ എന്താ അല്ലേ 😂

  • @salimmoozhikkal3832
    @salimmoozhikkal3832 24 дні тому +1

    😂😂😂എന്നാൽ ആ സന്ദീപ് ഇയാളായിരിക്കില്ല 😂😂😂😂

  • @Praseetha-s5e
    @Praseetha-s5e 25 днів тому +5

    സീറ്റ് കിട്ടാത്തത് അല്ല പ്രശ്നം എന്ന് അയാൾ തന്നെ പറഞ്ഞത് നന്നായി .. ഇന്നലെ വരെ അതായിരുന്നു പ്രശ്നം .. ഈ പ്രശ്നം ഒക്കെ അവർ പറഞ്ഞ് തീർകും

    • @deepupillai3759
      @deepupillai3759 25 днів тому

      Pulli nalloru nethaavanu, uyarnn varan ivanamar sammadhikkilla

  • @antonymanjaly417
    @antonymanjaly417 25 днів тому +3

    മാനമുണ്ടങ്കിലല്ലേ മാനാഭിമാനമുണ്ടാകൊള്ളു. നിന്റെ മാനം കോൺഗ്രസ്സ് പ്രവർത്തകർ നീ മുകുന്ദപുരത്ത് മത്സരിച്ചപ്പോൾ മനസ്സിലാക്കിയതാണ്. നീ എവിടെ പോയാലും , എവിടെ മത്സരിച്ചാലും ജനത്തിന്റെ വോട്ടുവാങ്ങി ജയിക്കില്ല.

  • @AchankunjuJoy
    @AchankunjuJoy 25 днів тому +2

    ശത്യം പരഞ്ഞാല് ഞാൻ കേട്ടില്ല
    ഞാൻ കാരിലാണ് പോയത്
    ഒന്നു പോ അവിടുന്ന്

  • @abhinandsthampi8900
    @abhinandsthampi8900 25 днів тому +5

    അപ്പോൾ നീ എന്താണ് അങ്ങനെ ചെയ്യാഞ്ഞത് അപ്പോൾ നിനക്ക് ഇത് പറയാൻ എന്താണ് അർഹത

  • @rileeshp7387
    @rileeshp7387 25 днів тому +2

    താങ്കൾക്ക് മുന്ന് പ്രാവശ്യം വോട്ട് ചെയ്തവർ വിചാരിച്ചില്ല താങ്കൾ ബിജെപി യിലേക്ക് പോവും എന്ന് ഒക്കെ നേടി ബിജെപി യില് പോയ താങ്കൾ

  • @kannanpkala
    @kannanpkala 25 днів тому +1

    സരിന് രാഹുൽ കൈ കൊടുക്കാത്തതിനെ വിമർശിക്കാൻ പത്ര സമ്മേളനം വിളിച്ച് സന്ദീപ് വാര്യരെക്കുറിച്ച് പറയേണ്ട അവസ്ഥയായി. സന്ദീപിന് സ്വന്തം പാർട്ടിക്കാർ ഇരിക്കാൻ സീറ്റു പോലും കൊടുത്തില്ലത്രേ. 2026ൽ ചേച്ചി തൃശൂർ സീറ്റ്‌ നോക്കി ഇരിപ്പാണ്. ഗോപി ആങ്ങള പിന്തുണക്കും. പക്ഷെ സീറ്റ്‌ കിട്ടില്ല. അപ്പോൾ പാർട്ടി മാറും.

  • @salimmoozhikkal3832
    @salimmoozhikkal3832 24 дні тому

    പത്മജയുടെ അമ്മയ്ക്കും കെ കരുണാകരന്റെ ഭാര്യക്കുമപ്പുറം കല്യാണികുട്ടിയമ്മയിൽ എന്താണ് സുജയ കണ്ട പ്രാധാന്യം..

  • @jishnusasidharan1999
    @jishnusasidharan1999 12 днів тому

    പ്രശ്നങ്ങൾ പറഞ്ഞു തീർത്തു സ്വന്തം പാർട്ടിയിൽ തന്നെ നിൽക്കുന്ന ചേച്ചി 🤣

  • @Mohammad-m7v9m
    @Mohammad-m7v9m 25 днів тому +1

    സന്ദീപ് വാര്യർ ചർച്ചക്ക് വന്നിരുന്നാൽ അദ്ദേഹത്തിൻ്റെ പാർട്ടി നയത്തോടും നിലവാടോടും യോജിപില്ലെങ്കിലും അദ്ധേഹം നല്ല ഒരു വെക്‌ത്തി ആണ് എന്നതിനോട് ഒപ്പം അദ്ദേഹത്തിൻ്റെ മുഖം കണാനും ചർച്ച കേൾക്കാനും നല്ല ഒരു സുഖം ഉണ്ടായിരുന്നു. സന്ദീപ് എവിടെ ആയാലും വിജയം ഉണ്ടാവും

  • @bathishibrahim
    @bathishibrahim 13 днів тому +1

    Thallacchi lipstic koranjho😂

  • @StanlyJames-x4c
    @StanlyJames-x4c 25 днів тому +1

    She doesn't know Mr. Murali her brother, but knew someone else Mr. Warier, what a jock madam.

  • @premrajnarayanan8735
    @premrajnarayanan8735 25 днів тому +1

    Surendran should be removed immediately.

  • @ivyjacob8025
    @ivyjacob8025 25 днів тому

    Suja is a blind BJP person....very clear as her arguments for the BJP are baseless....
    God will bless Rahul M with victory/success in the elections for sure....🙏❤

  • @vinodkumarchennalil5173
    @vinodkumarchennalil5173 24 дні тому

    It is a wrong time to make such comments about candidate before election. Not good for a disciplined leader

  • @sajimonzechriah2504
    @sajimonzechriah2504 25 днів тому

    Best Kanna best.
    Madam you can’t even have the quality of call Rahul’s name because Rahul is a straight forward person and well educated. He explained in detail what he meant for and it is not his mistake of you do not understand his language.

  • @sreejasabu9177
    @sreejasabu9177 25 днів тому

    Sandeep warrierk arhamaya sthanam kodkanam.nalla oru sthanarthi aanu .bjp ottakettay ninnal gunam indavum . Sandeep straight forward aanu. Party pariharikanam.

  • @marystanly-w7w
    @marystanly-w7w 25 днів тому

    നിങ്ങളുടെ അമ്മയെ എന്താണു പറഞ്ഞത്. നിങ്ങൾക്കു ഭാഷയറിയില്ലെന്നു തോന്നുന്നു നിങ്ങളും സരിനും ഒരു നാണയത്തിൻ്റെ ഇരുവശങ്ങളാണ്. നിങ്ങളുടെ തലയ്ക്കകത്ത് എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ😂😂 നിങ്ങളു ചെല്ലുന്നോടം സ്വാഹാ🤣🤣

  • @akhila3409
    @akhila3409 25 днів тому

    Sujayakku nalla chorichilanalllooo???

  • @rev.dr.k.sathyanadh6658
    @rev.dr.k.sathyanadh6658 25 днів тому +1

    The anchor is supporting the BJP indirectly!

  • @sumithmathew7176
    @sumithmathew7176 25 днів тому

    Sujaya chechi eranganam. Bjp yile preshnam theerkanam.

  • @lizymolbabu5606
    @lizymolbabu5606 25 днів тому

    Enthu chetta stree. Ivaru tnanne ethra nalayittu ammaye parayunnu. Ivalude gathikedu nokane.🥶

  • @akhila3409
    @akhila3409 25 днів тому +1

    Ha ha nalla aalanu abhiprayam parayunnathuuu😂 report le aalukalum varunnavarum ellam comedy aayikkondirikkuvanallooo… jayikkunna seat kittittum election timil party Mariya aalodanu ithokke chodikkunnathuuu???

  • @sugeshkumar213
    @sugeshkumar213 25 днів тому

    😄

  • @moideenshahnadakkavil2488
    @moideenshahnadakkavil2488 25 днів тому

    Athmaabimaanam ulla oralu. Chathiyan

  • @jitheshjithesh5770
    @jitheshjithesh5770 25 днів тому

    Ne podi

  • @SebinJose-c8d
    @SebinJose-c8d 25 днів тому

    😂😂😂

  • @vilsonarabian3977
    @vilsonarabian3977 25 днів тому

    2 SANGHINIS

  • @broswami
    @broswami 24 дні тому

    പദ്മജ = fact

  • @shafeekthayyil5432
    @shafeekthayyil5432 25 днів тому

    ഒന്നും അറിയില്ലേ നിനക്ക് 🤣🤣🤣🤣🤣

  • @akhila3409
    @akhila3409 25 днів тому

    Ha ha nalla aalanu abhiprayam parayunnathuuu😂 report le aalukalum varunnavarum ellam comedy aayikkondirikkuvanallooo… jayikkunna seat kittittum election timil party Mariya aalodanu ithokke chodikkunnathuuu???