നിവിൻ പോളിയുടെ കഥ, സജിനി തോമസിന്റെയും | ജയിൽ ഇടിഞ്ഞാലും രക്ഷപെടില്ല | Nivin Pauly booked |

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 224

  • @LalJohns_1987
    @LalJohns_1987 Місяць тому +149

    Well said Sir 👌
    #നിവിൻപൊളിക്കോപ്പം
    അദേഹത്തിന്റെ പേർസണൽ സ്റ്റാഫിൽ ഒരാളെ നേരിട്ട് പരിചയം ഉണ്ട് മുൻപ് സൗഹൃദ സംഭാഷണതിനിടയ്ക്ക് വെറുതെ ആളെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് പക്കാ ഫാമിലിമാൻ അനാവിശ്യമായ ഒരു ജോക്ക് പോലും സ്ത്രീകളെ താരതമ്യം ചെയ്ത് പറയുക പോലും ഇല്ലാ എന്നാണ്, ഈ ആരോപണം നൂറു ശതമാനം വ്യജം തന്നെ ആണ്

  • @susanpalathra7646
    @susanpalathra7646 Місяць тому +260

    നിവിൻ നിഷ്കളങ്കനാണെന്നു വിശ്വസിക്കുന്നു. നിവിനെ പിന്തുണയ്ക്കുന്നു.❤
    ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ട് വന്നപ്പോൾ കുറേപ്പേർ പ്രതിസ്ഥാനത്തു വന്നല്ലോ. നിവിനോട് അസൂയയുള്ളവർ ഈ പെണ്ണിന് ക്വട്ടേഷൻ കൊടുത്തതാകുമോ?
    നിഷ്കളങ്കനായ ഉമ്മൻചാണ്ടിയെ വേദനിപ്പിച്ചു കൊന്നതിൻ്റെ സങ്കടം മാറിയില്ല, ഇപ്പോൾ പാവം നിവിനെയും കുറ്റക്കാരനാക്കാൻ ഒരു വ്യഭിചാരിണി ശ്രമിക്കുന്നു. എന്തു വിധിയിത് ?
    കേരളമക്കൾ ഒറ്റക്കെട്ടായി നിവിന് സപ്പോർട്ട് കൊടുക്കാം.

    • @jakes1724
      @jakes1724 Місяць тому +13

      നിവിൻ പോളി കൂട്ടംകൂടി കുറ്റകൃത്യം നടത്തുന്ന വ്യക്തിയല്ല. ഇത് ഗൂഢാലോചന തന്നെ

    • @m4tech-vlog
      @m4tech-vlog Місяць тому +3

      @@jakes1724 adham oru nalla manushyan aanu

    • @paulsonkp-qs8gn
      @paulsonkp-qs8gn Місяць тому +2

      We cannot say nivin is perfect.

    • @shijumeledathu
      @shijumeledathu Місяць тому +1

      POLIO RAASAKUMARANEY NUMMA KAAKKUM NUMMA MACHAANAANU

    • @sajvideospresents3215
      @sajvideospresents3215 Місяць тому

      ഇതുപോലെ ദിലീപിനെ കുടുക്കാനുള്ള kottation ആരെങ്കിലും കൊടുത്തത് ആണെങ്കില്‍??
      ഇപ്പോള്‍ ആണ് മാഫിയയുടെ പേര് പുറത്ത്‌ വരുന്നത്

  • @jakes1724
    @jakes1724 Місяць тому +136

    ഇങ്ങനെ കൂട്ടംകൂടി കുറ്റകൃത്യം ചെയ്യുന്ന ആളല്ല നിവിൻ. ഇത് ഗൂഢാലോചന തന്നെ

    • @Bastin32
      @Bastin32 Місяць тому

      Engine ariyam. Experience illathavarodu unlimited questions chodhichal engine parayum. Pinne gulf il ingane arinjal aa sthreekku naattil varan pattilla.

    • @RaneeshSanal
      @RaneeshSanal Місяць тому +1

      ഉറപ്പാണ്

    • @Bastin32
      @Bastin32 Місяць тому

      @@RaneeshSanal Sathyam ariyilla. Swantham manam oru sthree vilkkumo.

    • @SivaSiva-pn3ii
      @SivaSiva-pn3ii Місяць тому +1

      ​@@Bastin32 sathyam parayan experience Venda. Nuna parayan anu experience vendathu. Natile vtl arum kanathe cctv vechu pinne cctv mati. Pinne veendum vechu. Aha! Ethra sathyam anu.

    • @Bastin32
      @Bastin32 Місяць тому

      @@SivaSiva-pn3ii Njaan 1986 to 2006 vare gulf il joli cheythathanu. Ente area of work different ayathinal ingane onnum kettittilla. Crimes kuravayirunnu. But innu Vineeth Sreenivasante interview kettappol sankadom thonni.The best action is to boykot cinema and teach them a lesson. X amount of money create criminals in this industry. SORRY.

  • @anugrahatechnics7774
    @anugrahatechnics7774 Місяць тому +10

    ഹലോ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് നിവിൻ പോളിയെ ഞാൻ കണ്ടിട്ടുപോലുമില്ല സിനിമ മാത്രമേ കണ്ടിട്ടുള്ളൂ പക്ഷേ ഈ വിഷയത്തിൽ അദ്ദേഹം നിരപരാധിയാണ് അങ്ങനെയാണെന്ന് സംഭവിച്ചിട്ടില്ല നേരെമറിച്ച് ഈ സ്ത്രീ പറയുന്നത് മുഴുവൻ വ്യാജമാണ് ഇത് പറയാൻ കാരണം ഇന്നലെ വാർത്ത സമ്മേളനം നടത്തിയ സമയത്ത് അദ്ദേഹത്തിന്റെ ആ സത്യസന്ധത അദ്ദേഹം പറയുന്ന വാക്കിലൂടെ എനിക്ക് മനസ്സിലായി

  • @rinkledas3879
    @rinkledas3879 Місяць тому +1

    നിവിന് എന്തായാലും അത്രക്ക് ദാരിദ്ര്യം ഇല്ല 😌നല്ല അന്തസ്സായി കുടുംബം നോക്കി ജീവിക്കുന്ന മനുഷ്യൻ ആണ്.

  • @unniunnikrishnan2591
    @unniunnikrishnan2591 Місяць тому +53

    Good Presentation👍 സത്യമായ കാര്യം സത്യമായി പറഞ്ഞു👌

  • @renjithvelloor
    @renjithvelloor Місяць тому +35

    Its a Fabricated Story..!! 110%👍

  • @nibusdairy8266
    @nibusdairy8266 Місяць тому +82

    അങ്ങനെ പിന്നാലെ കൂടി വ്യഭിചാരിക്കാൻ മാത്രം ഇത്‌ മുതലുണ്ടോ 😂😂 അതും നിവിൻ പോളി. മുകേഷ്, സിദ്ധിക്ക് ഒക്കെ ആണെങ്കിൽ ok😅

  • @SahadevanASahadevanA
    @SahadevanASahadevanA Місяць тому +42

    ഇതുപോലുള്ള സ്ത്രീകൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല നിവിന് ആണെങ്കിൽ അയാളുടെ കരീയർ കുടുംബം എല്ലാം കഷ്ടത്തിലാക്കും വ്യാജ ആരോപണം ആണെന്ന് തെളിയിച്ചാലും ഈ നാണക്കേടും നിലനിൽക്കും സർക്കാരിന്റെ കഴിവുകേടാണ് ഇതുപോലുള്ള ചീഞ്ഞ ആരോപണംങ്ങൾ സമൂഹത്തിനു മുന്നിലേക്ക് വരുന്നത് കർശന നിയമങ്ങൾ ഉണ്ടെങ്കിൽ വ്യാജ ആരോപണവുമായി ആരും വരില്ല

  • @PushpavallyM
    @PushpavallyM Місяць тому +1

    ഇത് പോലെ ഉള്ള സ്ത്രീകൾ സമൂഹത്തിൽ എവിടേയും കാണാം ആരേയും പേടി ഇല്ലാത്തവൾ

  • @antonyj1347
    @antonyj1347 Місяць тому +49

    Pavam Nivin😢

  • @jyothilakshmikp8592
    @jyothilakshmikp8592 Місяць тому +1

    ഇതു പോലെ എത്ര per വ്യാജ പരാതിയിൽ പീഡിപ്പിച്പെടുന്നുണ്ടാവും മാതൃകാപരമായ ശിക്ഷ അർഹിക്കുന്നു

  • @arunraj2958
    @arunraj2958 Місяць тому +8

    ലഹരി അടിച്ചു പൂക്കാട്ടുപടിയിൽ സ്വർഗ്ഗലോകത്തു അർമാടുമ്പോൾ ആദ്യം രജനികാന്ത് ആണ് വന്നത് , അവരും ഞാനും ഒരു കമ്പനി അടിച്ചു , അപ്പോൾ ദേ നിൽക്കുന്നു സൽമാൻ ഖാൻ , ഖാൻ അവിടെ പല കുൽസിത പണിചെയുമ്പോൾ ആണ് നിവിൻ പോളി വന്നു അവിടെ നിന്നും ദുബായിലേക്ക് കൊണ്ട് വന്നത് അവിടെ മൂന്ന് ദിവസം ഞാൻ ഓര്മയില്ലാതെ വെള്ളവും പൊടിയും മാത്രം കുടിച്ചു കിടന്നു , പിന്നെ ഓര്മ വന്നപ്പോൾ ഞാൻ ആലുവ-വൈറ്റില ബസിൽ ആയിരുന്നു.
    പൊടിയുടെ മാരക വേർഷൻ

  • @AbhrahamC
    @AbhrahamC Місяць тому +1

    Nivin Poly is a gentle man He is not a fraud

  • @ErnakulamforSALE
    @ErnakulamforSALE Місяць тому +29

    ഇരിക്കട്ടെ നിവിൻ് പോളിക്കും ഒരു പണി . ആ പെണ്ണ് അത്രയേ ഓർത്തിട്ടുള്ളു. നല്ല കുടുംബത്തിൽ പിറന്ന സ്ത്രീ ........

    • @bazighaa
      @bazighaa Місяць тому

      കൊട്ടെഷൻ കൊടുത്തതവാനാണ് സാധ്യത.

  • @dineshanthazhath5455
    @dineshanthazhath5455 Місяць тому +17

    ഇത് ആലുവക്കാരനായ "പ്രമുഖ " നടൻ്റെ കളിയല്ലെ മറ്റുള്ളവരേയും നാറ്റിച്ചാൽ ലവൻ്റെ കാര്യം Simple ആയിപ്പോകുമല്ലോ

  • @Adivasi7777
    @Adivasi7777 Місяць тому +61

    ചേച്ചി ദുബായ് പോലീസിൽ അറിയിക്കുകയായിരുന്നു നല്ലത്
    പക്ഷേ മിണ്ടാതിരുന്നു
    ചേച്ചി അകത്ത് പോകണം

  • @hookmuiyb
    @hookmuiyb Місяць тому +62

    ആരോ ആ സ്ത്രിയെക്കൊണ്ട് പൈസ കൊടുത്തു ചെയ്യിക്കുന്നതവാം

    • @Vva248
      @Vva248 Місяць тому

      Avalum avalde kettiyonum ..allathaare

  • @mariajoodit8831
    @mariajoodit8831 Місяць тому

    എല്ലാം നല്ലതിനു വേണ്ടി മനുഷ്യൻ്റെ മനസ്സ് കരിങ്കല്ല് പോലെ ആകുന്നത് ഇത് പോലെയുള്ള അവസരങ്ങളിലാണ്

  • @gthypara
    @gthypara Місяць тому +12

    Full support for Nivin Pauly

  • @SabuJose-vu6tt
    @SabuJose-vu6tt Місяць тому +4

    ഹേമ കമ്മറ്റിയിൽ വന്നപരാതികൾ വ്യാജമാണെന്നു വരുത്തിത്തീർക്കാൻ , ചിലർ കളിക്കുന്ന കളിയാണ്....

  • @sjsignature3156
    @sjsignature3156 Місяць тому +20

    എനിക്കും ഒറ്റ ഒരു ചോദ്യമേ ഉള്ളു... ഞാൻ വർഷങ്ങളോളം UAE യിൽ ഉണ്ടായിരുന്ന ആൾ ആണ്.. ലോകത്തു ഏറ്റവും നന്നായി നിയമം നടപ്പാക്കുന്ന ഒരു രാജ്യം ആണ്.. പ്രത്യേകിച്ചും സ്ത്രീകളുടെ വിഷയം വളരെ കർശനം ആണ്... അങ്ങനെ ഇരിക്കെ ഇത്രയും വലിയ ഒരു പരാതി എന്തെ ദുബായ് പോലീസിൽ കൊടുക്കാഞ്ഞത്...ഏതൊരാളും അതല്ലേ ആദ്യം ചെയ്യുക.. പക്ഷെ മാധ്യമ ങ്ങൾ ഒരു അന്തവും കുന്തവുമില്ലാതെ ഇതിന്റെ പുറകെ പോകുന്നു

    • @Itsme-vl4wy
      @Itsme-vl4wy Місяць тому

      പീഡനം നടന്നു മണിക്കൂറുകൾക്ക്അകം പരാതി കൊട്ക്കണം. അപ്പോൾ വൈദ്യ പരിശോധനക്ക് വിദേയമാക്കി തെളിവെടുപ്പ് നടത്തി കേസ് രജിസ്റ്റർ ചെയ്യും ദുബായിൽ. പിന്നീട് ചെല്ലുന്ന പരാതി avar സ്വീകരിക്കില്ല. നാട്ടിൽ പോയി compliant ചെയ്യാൻ പറയും.But ഇവർ mentally traumatized ആയി എന്നാണ് പറയുന്നത്. പോരാത്തതിന് 6 പേർക്ക് എതിരെ ആണ് പരാതി. കേസ് പോലീസ് തെളിയിക്കട്ടെ

    • @sjsignature3156
      @sjsignature3156 Місяць тому

      @@Itsme-vl4wy എപ്പോൾ അവർ പുറത്ത് പോയോ അപ്പോൾ അവർക്ക് പരാതി നൽകാൻ പറ്റും... കയ്യോടെ പൊക്കും...ഇനി പരാതി നൽകാൻ പോലീസ് സ്റ്റേഷൻ ൽ പോകുക പോലും വേണ്ട.. ഒരു കാൾ... അല്ലെങ്കിൽ മിസ്കാൾ... മതി... തൊടു ന്യായങ്ങൾ നിരത്തിയിട്ട് കാര്യമില്ല.. ഏതായാലും നിവിൻ തന്നെ അത് പൊളിച്ചു കയ്യിൽ കൊടുത്തു

    • @Itsme-vl4wy
      @Itsme-vl4wy Місяць тому

      @@sjsignature3156 കേസ് നടക്കുന്നതേയുള്ളു. ഇന്നലെയാണ് പാസ്പോർട്ട്‌ collect ചെയ്തത്. ഇനി കണ്ടറിയാം

  • @mollymathai5804
    @mollymathai5804 Місяць тому +14

    Nivin is innocent

  • @kalliyoorkunjumon395
    @kalliyoorkunjumon395 Місяць тому +6

    Nevin pouli is very genuine person

  • @som980
    @som980 Місяць тому +3

    Full support to Nivin pauly. Everyone knows that this is to bring down nivin pauly's career which was earned by lot of hard work and not by any father-son support from the industry.

  • @BinduSebastian-p6q
    @BinduSebastian-p6q Місяць тому +8

    Support Nivin...

  • @MANSOORVAVADMANSOORERUMOTHE
    @MANSOORVAVADMANSOORERUMOTHE Місяць тому +2

    ഇതുപോലുള്ള ഒരുപാട് വ്യാജ വാർത്തകൾ ഇനിയും വരും. കാരണം ഇനി ശരിക്കുമുള്ള ഒരുപാട് കേസുകൾ സിനിമയിലും ഉള്ളതുകൊണ്ടുതന്നെ ആ കേസുകൾ എല്ലാം ശരിക്കും ഒതുക്കണമെങ്കിൽ ഇതുപോലുള്ള വ്യാജവാർത്തകൾ പടത്തി വിട്ടാൽ മാത്രമേ വ്യാജ കേസുകൾ ഉണ്ടാക്കിയെടുത്താൽ മാത്രമേ മറ്റുള്ളവ കേസുകളും മുക്കാൻ പറ്റുകയുള്ളൂ

  • @Hpz-ci9zr
    @Hpz-ci9zr Місяць тому +70

    ഇവൾ വെഭിചാരം സമ്മതിക്കാത്തവരെ ട്രാപ്പിൽ പെടുത്തും

  • @vishnusurendran2011
    @vishnusurendran2011 Місяць тому +41

    ചേച്ചി കിളിയാണ്. പാവം നിവിന്‍

  • @Bileveyou
    @Bileveyou Місяць тому +20

    എനിക്കു മുൻപ് സ്ത്രീ കളെ തല്ലുന്നതു കാണുമ്പോൾ എന്തിനായിരിക്കും ആണുങ്ങൾ അങ്ങനെ ചെയുന്നത് എന്നു ആലോജിക്കുമായിരുന്നു പക്ഷെ ഇങ്ങനെ ഉള്ള കുടുംബങ്ങൾ തകർക്കുന്ന ജീവിതം നശിപ്പിക്കുന്ന അലവലാതി സ്ത്രീ കളെ തല അടിച്ചു പൊളിക്കണ്ടേ 🤔

  • @diamondbeauty-yg1yr
    @diamondbeauty-yg1yr Місяць тому +6

    If any allegations proved fake the person should be punished 5 years imprisonment so that no-one will come up with false allegations

  • @yohannannm7021
    @yohannannm7021 Місяць тому +11

    ഒന്നും നഷ്ടപ്പെടുവാനില്ലാത്തവ൪ക്ക് ക്വട്ടേഷൻ എടുക്കാ൦ ആരെ വേണമെങ്കിലും ആക്ഷേപിക്കാ൦ പണം തട്ടാ൦

  • @ajineshabraham4766
    @ajineshabraham4766 Місяць тому +42

    ഇവൾ ദുബായിൽ വച്ച് നിവിൻ പോളിയും മറ്റു സിനിമാ പ്രവർത്തകരും ഏതോ മാളിൽ കൂടി പോകുന്നത് കണ്ടു... അടുത്ത് കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല... അങ്ങനെ ഒരു ഹണി ട്രാപ് ഓപ്ഷൻ ആലോചിച്ചു work ഔട്ട് ആക്കാൻ നോക്കുന്നു....😂😂 ഇതാണ് എനിക്ക് തോന്നുന്നത്...

  • @danglinganjuu
    @danglinganjuu Місяць тому +4

    Nivin❤️...

  • @preethams6646
    @preethams6646 Місяць тому +4

    മനുഷ്യ വേട്ട തന്നേ യാണ് ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. വേട്ട നടത്തിയ വർ ഇന്നു സുഖമായി വിലസുന്നു.

  • @jayakumartr2141
    @jayakumartr2141 Місяць тому +12

    കുട്ടികളെ നോക്കുന്ന ജോലിക്ക് നിന്ന അവർ മൂന്ന് ലക്ഷം രൂപ എങ്ങനെ കൊടുത്തു - എന്നിട്ട് അത് തിരികെ വാങ്ങാൻ അത്ര താൽപര്യം കാണിക്കുന്നുമില്ല...

  • @ashlycj9993
    @ashlycj9993 Місяць тому +1

    നിവിൻ ഒരിക്കലും ഒരു തെറ്റും ചെയ്തിട്ടില്ല

  • @shanavassha7722
    @shanavassha7722 Місяць тому +27

    ഈ ഫാബ്രിക്കേറ്റഡ് സ്റ്റോറി

  • @tomjose2810
    @tomjose2810 Місяць тому +9

    Husband pavam monna. 6 person 6 days. Good future. Experience is good for future.

    • @Vva248
      @Vva248 Місяць тому

      Paavamo,Avan drug addict um criminal um aane

  • @bindhus4164
    @bindhus4164 Місяць тому +10

    Her story seemed to be fake. Support Nivin

  • @ShanJoy-f4h
    @ShanJoy-f4h Місяць тому +23

    അതാണ് ചേട്ടൻ പറഞ്ഞത് പോലെ ഇത് എന്റെ അഭിപ്രായം തെറ്റ് ചെയ്തവർ ശരിക്കും പീഡനം അനുഭവിച്ചവരെ തകർക്കാൻ വേണ്ടി ചെയ്ത ഫ്രോഡ് പരിപാടി ആണ് പവർ കമ്മറ്റി ഉണ്ടല്ലോ

  • @RejiRS-l6j
    @RejiRS-l6j Місяць тому +3

    Pavanu nivin❤

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r Місяць тому

    Super

  • @tiyabineesh3056
    @tiyabineesh3056 Місяць тому +1

    Well said sir

  • @joshikunnel5781
    @joshikunnel5781 Місяць тому +10

    Just happened to enquire from an acquaintance from Oonnukal area about the complainant and doubts about the complainant was raised by that person. Let call data, scientific interrogation of Sreya, Sunil, Nivin, ... and in-depth investigations by persons of credibility take place. Quite strange that a person wishing to go to Europe, suddenly changes track to films... What's the reason for not submitting a complaint in time to the appropriate authorities in Dubai or wherever it is said to have happened?

  • @shajithomas7406
    @shajithomas7406 Місяць тому

    💯 % you are right

  • @minitomichan
    @minitomichan Місяць тому +8

    There are some people playing behind the screen. They should be brought into the light.
    Nivin Pauly has been an absolutely amazing family man. He is not stupid enough to ruin his career for 3 Lakh rupees. This woman should be taken in custody and investigated these allegations so the truth will come out and we will see who is the script writer

  • @vijay-vx9hh
    @vijay-vx9hh Місяць тому

    Nivin😘

  • @vineethkumarvs8128
    @vineethkumarvs8128 Місяць тому

    You said it. Firoz. Keep going. But be careful to expose the name of “ victim “

  • @m4tech-vlog
    @m4tech-vlog Місяць тому +3

    Nivin pauly oru pavam aanu daivam adhehathe kakkum

  • @alexjacob1679
    @alexjacob1679 Місяць тому +1

    Let police investigate the matter without any bias and bring out the truth. However the contention that gulf countries are free from misuse of women and drugs is totally baseless

  • @dellajijo4226
    @dellajijo4226 Місяць тому

  • @Emmanual07
    @Emmanual07 Місяць тому

    ❤🎉

  • @cyrilshibu8301
    @cyrilshibu8301 Місяць тому +1

    സത്യം ജയിക്കട്ടെ.

  • @SayidalaviT-zb7yf
    @SayidalaviT-zb7yf Місяць тому +19

    തല ക് ഓയിൽകുറച്ചു കുറവ് ഉണ്ട്

  • @hari4406
    @hari4406 Місяць тому +3

    കോടതി എത്രയോ നിരപരാധികൾ ക്ക് കടുത്ത ശിക്ഷ വെറുതെ കൊടുക്കുന്നു. ഒരു ഡൈവോഴ്സ് കേസ് എടുത്താൽ എത്രയോ ആണുങ്ങൾ അന്യായമായ ചെലവ് കൊടുക്കേണ്ടി വരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഡൈവോഴ്സ് കഴിഞ്ഞു ചിലവ് കൊടുക്കണം എന്ന വ്യവസ്ഥ? കോടതി അറിഞ്ഞുകൊണ്ട് ഇതുപോലെ ഒരുപാട് നിരപരാധികളെ ശിക്ഷിക്കുന്നു. ജയിൽ മാത്രം അല്ല ശിക്ഷ എന്ന കുടക്കീഴിൽ വരുന്നത്. അത് പോലും അറിയാതെ വെറും ഡയലോഗ് അടിച്ചു തങ്ങൾ എന്തോ വലിയ സംഭവം ആണെന്ന് വിശ്വസിക്കുന്ന അവർ. കേസിലെ കാലതാമസം തന്നെ ഒരുതരം ശിക്ഷയാണ് ഇരകൾക്ക്. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നു പറയുന്നത് വെറും പാഴ് വാക്കാണ്.

  • @NakedTruth-vi8pe
    @NakedTruth-vi8pe Місяць тому +1

    പരാതി കൊടുത്ത ആ അമ്മായിയെ പിടിച് അകത്തിടണം. അവളുടെ പേരും ഫോട്ടോയും പുറത്തു വിടണം. രണ്ടു കോടി നഷ്ട പരിഹാരവും അവൾ നിവിന് കൊടുക്കണം.

  • @moideenkutty192
    @moideenkutty192 Місяць тому

    If it is wrong, what action can take against that lady.

  • @JeyaKumar-rt8hc
    @JeyaKumar-rt8hc Місяць тому +2

    കൊറേ വെടികൾ ഇറങ്ങി. വലതും കിട്ടും എന്നാ വിജാരിച്ചു.. പക്ഷേ പോളിയും..

  • @riyaskhd1293
    @riyaskhd1293 Місяць тому

    Nivin poliyalle

  • @heartbeat3008
    @heartbeat3008 Місяць тому

    പെണ്ണെന്തു പറഞ്ഞാലും കേസ് എടുക്കുന്ന സിസ്റ്റം തന്നെ മാറണം. ഈ കാര്യത്തിൽ മാത്രം ഈക്വാളിറ്റി ഇല്ല. പരാതി ഫയൽ ചെയ്ത് കുറ്റക്കാൻ ആണെങ്കിൽ മാത്രേ നോട്ടീസ് ചെയ്യാവു. കാരണം അവർക്കും ഉണ്ട് കുടുംബം. ഹേമ കമറ്റിയിൽ വന്ന എല്ലാ കേസുകളും വ്യക്തമായി അന്വേഷിക്കണം എന്നാണ് എന്റെ അഭിപ്രായം. ഒരു മനുഷ്യനെ തളർത്താൻ പറ്റുന്ന ഒരു കേസാണ് പെണ്ണ് കേസ്.

  • @sreejars3374
    @sreejars3374 Місяць тому +2

    Nivin innocent anu

  • @jiffrikallummoottil950
    @jiffrikallummoottil950 Місяць тому +1

    Mon painter Anu kollam , ഭാവി യു ണ്ടു

  • @arunbabuarunalayam3148
    @arunbabuarunalayam3148 Місяць тому +2

    The basic question is is there a financial fraud where Mr Nivin Poly is involved? We are not sure
    Malayalam cenema today moves around black money funding from Dubai

  • @ramshadpalakkattil
    @ramshadpalakkattil Місяць тому +4

    ഞാനും നേരമംഗലം കാരനാണ് ഇവർ ഉടായിപ്പാണ് പ്രൊപ്പർ ആവോലിച്ചാലാണ്

  • @pradeepvs6502
    @pradeepvs6502 Місяць тому

    അവരെ വിടരുത്, ശിക്ഷിക്കപ്പെടണം

  • @randomjos
    @randomjos Місяць тому +8

    After seeing her TV interview, sure that this is a fake story

  • @johnsoneg9967
    @johnsoneg9967 Місяць тому +2

    ഒരുപാട് സുഗിച്ചാൽ ഒരു നാൾ പിടിപ്പിക്കപ്പെടും

  • @SureshKumar-kq8zb
    @SureshKumar-kq8zb Місяць тому

    Best comedy seen ever😂😂😂😂😂😂

  • @AfsalPc-zb6xc
    @AfsalPc-zb6xc Місяць тому

    Abudhabi

  • @jollythomas8904
    @jollythomas8904 Місяць тому +12

    What a fabricated story,,,!!!😂😂😂

  • @prasanthgeorge7527
    @prasanthgeorge7527 Місяць тому +1

    The people behind this knows very well that this will be a flop and they want to be like that. This is to give a feeling that all other allegations are similar because there are no other reputed stars who came forward.

  • @binduc9834
    @binduc9834 Місяць тому

    Plse arrange accomodation in different hotels for Safty to both genders

  • @muhammedsaheersaheer137
    @muhammedsaheersaheer137 Місяць тому +6

    Aval.kalliyanu

  • @religionofyours4972
    @religionofyours4972 Місяць тому +8

    എല്ലാം പോലീസ് അന്വേഷിക്കട്ടെ. എന്നാൽ പ്രതിസ്ഥാനത്ത് ഒരു പ്രമുഖ വ്യക്തിയാകുമ്പോൾ അന്വേഷണം നേരാം വണ്ണം നടക്കുമോ എന്ന് കണ്ടറിയണം. ആദ്യം നൽകിയ പരാതി പോലീസ് തള്ളിക്കളഞ്ഞത് നാം കണ്ടതാണ്.

    • @remeshkrishnan1261
      @remeshkrishnan1261 Місяць тому +17

      തള്ളികളഞ്ഞതല്ലെടോ ഹേ.. അന്വേഷിച്ചപ്പോൾ ഈ പെണ്ണു ഉടായിപ്പാണെന്നു പോലീസിന് മനസ്സിലായി..അന്ന് നിവിൻ മാന നഷ്ട കേസ് കൊടുക്കാൻ ഒരുക്കമായിരുന്നു.. പോലീസ് പറഞ്ഞു പിന്തിരിപ്പിച്ചതാണ്....

  • @tonysafepower1453
    @tonysafepower1453 Місяць тому

    Anthukondanu nivin poli parathikariyummayi neril samarikathahu?

  • @treesafredy3873
    @treesafredy3873 Місяць тому

    👌👌👌👌

  • @faisalme920
    @faisalme920 Місяць тому +5

    എനിക്ക് തോന്നുന്നത് എനി ആക്ടർസ് വേട്ടയാടാപെടും ഹണി ട്രാപ്പ് വഴി പണം ചോദിക്കും കൊടുത്തില്ല എങ്കിൽ പീഡനം

  • @MrRahulart
    @MrRahulart Місяць тому

    Ohh.. Sari.. Vella paint aa nallathu

  • @BALRAJKP
    @BALRAJKP Місяць тому

    അവളെ കണ്ടാലറിയാം ...ഹണി ട്രാപ്പിൽ ഡോക്ടറേറ്റ് എടുത്ത യാളാണെന്നു. കൂടെ ഒരു ബ്രോക്കറും. പിന്നെ നേരിയ മംഗലം തിനെപ്പറ്റി പറയണ്ടല്ലോ.....? അവിടെ ഇത്തരം ട്രാഫിക് ആണ് കൂടുതൽ.

  • @shibucharls2754
    @shibucharls2754 Місяць тому +6

    Dubai keralam alla. Bodham ullavaronu avide e pani kaanikkilla...

  • @paulsonkp-qs8gn
    @paulsonkp-qs8gn Місяць тому +1

    We cannot say nivin is perfect.

  • @PeterPAPathadan-t5i
    @PeterPAPathadan-t5i Місяць тому

    Nivin..good..ho..ho.whatthis...

  • @rajuismail986
    @rajuismail986 Місяць тому

    2006മരിച്ച ഒരു നടി തനിക് ഉണ്ടായ അനുഭവങ്ങൾ പച്ചയായി തന്നെ വിവരിക്കുന്ന ഒരു വീഡിയോ തന്റെ ഒരു സുഹൃത്തു ഗൾഫിൽ നിന്നും പുറത്തു വിടാൻ ഒരുങ്ങുന്നു പല സിനിമ, രാഷ്ട്രീയ മഹൽ വെക്തികൾക്ക് ഉറക്കം പോകും 😂

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Місяць тому

    നിവിൻ ആൺ കുട്ടിയാണ് അവള് പണി ചോദിച്ചു മേടിച്ചതാണ്

  • @anilakottayam7603
    @anilakottayam7603 Місяць тому

    എന്തിനാണ് പഴയ kathakal കൊണ്ടിട്ടിട്ടു ഇങ്ങനെ ഇവരുടെയെല്ലാം കുടുംബങ്ങൾ നശിപ്പിക്കുന്നത് ഇന്ന് ഇവർക്കെല്ലാം കുടുംബമായി മക്കളുമായി ഇതൊക്കെ നേരത്തെയാകാമായിരുന്നില്ലേ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ 👍 നിരപരാധി കളെ വെറുതെ വിടു കേറിപിടിക്കുമ്പോൾ മൗനം പാലിക്കും അവസരം ഇല്ലാതാകുമ്പോൾ നാറ്റി ക്കാൻ തുടങ്ങും എന്ത് ഇത് തമാശയോ??🙏

  • @RajaniRajani-kc7fj
    @RajaniRajani-kc7fj Місяць тому

    Pavam sathyam theliyikkan ethreyum pettannu kazhiyatte

    • @RajaniRajani-kc7fj
      @RajaniRajani-kc7fj Місяць тому

      Njagal allavaraum koode undu nivin samadanam ae irikku God bless

  • @anithachandrika3690
    @anithachandrika3690 Місяць тому

    Hi firos

  • @nasserusman8056
    @nasserusman8056 Місяць тому +16

    ഒരു പക്ഷേ സമ്മതത്തോടെയുള്ള ഒരു സംഭോഗം ഉണ്ടാകാനുള്ള ഒരു സാധ്യത തള്ളിക്കളയാൻ പറ്റില്ല. ഈ സ്ത്രീ വിചാരിച്ചു കാണും ഒന്നു കിടന്നു കൊടുത്താൽ സിനിമയിലൊന്ന് തല കാണിക്കാമെന്ന്. അത് കിട്ടാത്തതു കൊണ്ടാകാം ഈ വ്യാജകേസ്.

    • @lijomathew8942
      @lijomathew8942 Місяць тому

      അത് സുനിൽ അല്ലേടാ നായെ

    • @shibupalayoor8748
      @shibupalayoor8748 Місяць тому +6

      Mattancherry mafia

    • @sushanthapril
      @sushanthapril Місяць тому +7

      Nivin pauly has some standards.

    • @shiva3791
      @shiva3791 Місяць тому

      പക്ഷെ അങ്ങനെ ഉണ്ടേൽ അതൊരു തെറ്റല്ലലോ

    • @nasserusman8056
      @nasserusman8056 Місяць тому

      @@shiva3791 cheating ന് കേസെടുക്കാം.

  • @jiguzacharia
    @jiguzacharia Місяць тому

    What is the content in this video.. Matuu chanellukale paranjathu matram.. Nothing new

  • @Laimol-n9f
    @Laimol-n9f Місяць тому

    Remember our great Ommen chandi sir

  • @love-xi6ri
    @love-xi6ri Місяць тому

    Womanin eatom security nalkuna country aaanu ith. Eath nightilum otak sthreek irangy nadakam without any fear. Elayidathum camera und oru phone call cheydal within seconds police varum. Enitum ingane oke ivde nadanun paraumpol ivde jevikuna arkum viswasikan patila.

  • @jungle__machan
    @jungle__machan Місяць тому

    നിങ്ങൾ ദുബൈയിൽ അല്ലെ ആ ഫ്ലാറ്റും അവരുടെ ജീവിതവും അവര്ണാടത്തുന്ന അവിടത്തെ ജോബ് കൂടി പറഞ്ഞാൽ നല്ലതായിരുന്നു

  • @tonysafepower1453
    @tonysafepower1453 Місяць тому

    DNA test nadathamalo?

  • @sajitha7394
    @sajitha7394 Місяць тому

    പിന്നെയും. കഴിഞ്ഞില്ല...ഒരമ്മയുടെ... കണ്ണീർ.. ആണ്.. ഇത്.. നീ... ആരായാലും........ പുഴുത്തു. മൂത്രം പോലും. ഒഴിക്കാൻ പറ്റാതെ. പുഴുത്തു ഒലിച്ചു.. കിടക്കട്ടെ.. മരിക്കരുത്.

  • @voice6068
    @voice6068 Місяць тому

    വാതിൽ തുറന്നു കിടക്കുവാണെന്ന് പരസ്യം വന്നു 😂എല്ലാവരും ഇടിച്ചു കയറുവാണ് 😂സദ്യ കിട്ടിയാലോ 😂

  • @jollythomas8904
    @jollythomas8904 Місяць тому +4

    What do you get man tell this dirty story? What did she offer you.?😂😂😂

  • @VineethEmmanuel-q2o
    @VineethEmmanuel-q2o Місяць тому +3

    Fake allegation ...

  • @varghesethomas5838
    @varghesethomas5838 Місяць тому

    All continuation of female blackmailing….this is the general trend in our country nowadays.
    This is the aftermath of the undue importance and wastage given to the ladies by our country’s administration and judiciary … kashtam🙏

  • @arunbabuarunalayam3148
    @arunbabuarunalayam3148 Місяць тому

    But remember she was in illegal business there. So she will be caught .. we know Naife area where such rooms plenty. Flour creek is a decent but 4 star. So can happen