പൂരം വിവാദം; ‘ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ല; ഇതുവരെ സംഭവിച്ചിട്ടുണ്ടോ ഇതൊക്കെ’ | Suresh Gopi

Поділитися
Вставка
  • Опубліковано 20 кві 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 103

  • @enlightnedsoul4124
    @enlightnedsoul4124 Місяць тому +15

    SG🧡🧡🧡
    പൂരം കുളമാക്കിയ സുനിലിന്റെ പാർട്ടിക്ക് ജനങ്ങൾ മറുപടി തരും

  • @user-xm8xo1mg8b
    @user-xm8xo1mg8b Місяць тому +6

    You are great sir 👍👍

  • @jitheshpeter5790
    @jitheshpeter5790 Місяць тому +14

    ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം. ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദി സർക്കാറിന് നൽകുന്നു

  • @binishsebastian248
    @binishsebastian248 Місяць тому +6

    മണിപ്പൂര് കത്തിയപ്പോൾ പറഞ്ഞത് അവിടെ നോക്കാൻ ആളുണ്ടെന്ന് ഇപ്പോൾ സുരേഷ് ഗോപി തൃശ്ശൂർ പൂരം നോക്കണ്ട സുരേഷ് ഗോപിക്ക് നല്ല ചികിത്സ മതി ഇപ്പോൾ

    • @edfredson
      @edfredson Місяць тому +2

      എന്റെ പെന്‍ഷന്‍ ഇതുവരെ തന്നില്ല മരപ്പട്ടി വിജു

  • @SVRcinemas.3699
    @SVRcinemas.3699 Місяць тому +2

    The great man suresh gopii
    the new mp for thrissur mandalam

  • @Keralaforum
    @Keralaforum Місяць тому +4

    ബിജെപിക്കാർ യൂട്യൂബിലും ചാനലുകളിലും വായിൽ തോന്നിയത്‌ വിളിച്ചു പറഞ്ഞു വളരെ സജീവമാണ്‌. എന്നാൽ തൃശൂർ പൂരത്തിൽ രാഷ്ട്രീയം കലർത്തുന്നത്‌ ഇഷ്ടപ്പെടാത്ത നിശബ്ദ ഭൂരിപക്ഷമുണ്ട്‌!
    പകൽ പൂരങ്ങൾ വളരെ ഭംഗിയായി ആണു നടന്നത് . അവസാനം കുടമാറ്റത്തിൽ കല്ലുകടിച്ചു! തുടർന്ന് നടന്നത് ഒരു cold war ആയിരുന്നു.
    തെറ്റായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ സുരേഷ്‌ ഗോപിക്ക്‌ തൃശൂർ സീറ്റ്‌ നഷ്ടമാകും! കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുരേഷ്‌ ഗോപി അനാവശ്യമായി ശബരിമലയിൽ ഊന്നൽ നൽകി അസംബ്ലി സീറ്റ്‌ നഷ്ടപ്പെടുത്തി!
    ചക്കമേൽ ഈച്ച പൊതിഞ്ഞപോലെയാണു ജനങ്ങൾ മേളക്കാരുടെ അടുത്ത്‌ നില്ക്കുന്നത്‌. ആ തിരക്കിൽ 1000പേർക്കു പോലും മേളം കാണാൻ പറ്റില്ല. ടീവിയിൽ കാണുകയാണു ഭേദം. മറിച്ച്‌ മേളക്കരുടെ ചുറ്റും ചുരുങ്ങിയത്‌ ഒരു 20-30 മീറ്റർ ഗാപ്‌ ഇടുകയാണെങ്കിൽ നിരവധി ആയിരങ്ങൾക്ക്‌ നേരിട്ട്‌ കാണാം! പൂരത്തിന്റെ കൊട്ടും മേളവും എല്ലാം ഇതുപോലെ തന്നെയാണു.
    രാത്രി 1 മണിക്ക്‌ നടക്കുന്ന പൂരത്തിനും 3 മണിക്ക്‌ നടക്കുന്ന വെടിക്കെട്ടിനും എത്ര പേർ അവിടെയുണ്ടാകും ? ഇതിൽ 99% പേരും ആണുങ്ങളാണു. എന്താ പെണ്ണുങ്ങൾക്കും കുട്ടികൾക്കും ഇതൊന്നും കാണാൻ പാടില്ലെന്നുണ്ടോ?? കാലത്തിനനുസരിച്ച്‌ പൂരത്തിന്റെ ഏർപ്പാടുകൾ നവീകരിക്കാൻ ഒരു ശ്രമവും ഇല്ല. ഇവിടെ പോലീസിനെ കുറ്റം പറയുന്നവർ നിർഭാഗ്യവാശാൽ ആന ഇടഞ്ഞു ആർക്കെങ്കിലും ജീവഹാനി സംഭവിച്ചാൽ സർക്കാരിനെ കുറ്റം പറയാനും മുന്നിൽ തന്നെയുണ്ടാകും - 50 മീറ്റർ വിലക്കു നീക്കിയതിനെതിരായി ! പൂരപ്രേമം വെറുതെ വാചകമടിയിൽ മാത്രമാണു.

  • @sreevalsansreedharan4859
    @sreevalsansreedharan4859 Місяць тому +1

    Great , super ji

  • @Keralasanchari78
    @Keralasanchari78 Місяць тому +2

    താത്കാലിക നിയമനം /പിൻവാതിൽ നിയമനം /
    തൊഴിൽ ഇല്ലായിമ്മ ആരും ചർച്ച ചെയ്യുന്നില്ല
    തെരഞ്ഞെടുപ്പിൽ യുവാക്കളെ ബാധിക്കുന്ന എന്തെങ്കിലും ചർച്ച ചെയ്യു 🚫🚫🚫🚫🚫🚫🚫🚫

  • @jebbyjan1376
    @jebbyjan1376 Місяць тому +21

    ബിജെപി നേതാക്കളായ ഇവരിൽ ആരെങ്കിലും മനുഷ്യൻ്റെ അടിസ്ഥാന പ്രശ്നങ്ങളായ
    ഭക്ഷണം,പാർപ്പിടം,വസ്ത്രം,വിദ്യഭ്യാസം,തൊഴിൽ തുടങ്ങിയ ഏതെങ്കിലും പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ..?
    ഇവർക്കെന്നും പറയാൻ ഉള്ളത് അമ്പലം, പള്ളി, വർഗീയത, രാജ്യസ്നേഹം..!!
    ഇതിന്റെ പേരിൽ മനുഷ്യനെ എങ്ങനെ വിഭജിക്കാം തമ്മിൽ തല്ലിക്കാം അതിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാം എന്നത് മാത്രമാണ് അവർ ലക്ഷ്യമാക്കുന്നത്......
    കാരണം ഇവർക്ക് കുത്തിത്തിരുപ്പും വർഗീയതയും അല്ലാതെ മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് ഒന്നും അവർക്ക് പറയാൻ ഇല്ല. അത് തിരിച്ചറിയാൻ ഓരോ വോട്ടർമാരും ശ്രമിക്കുക.

    • @BeBrave.n.Honest
      @BeBrave.n.Honest Місяць тому +1

      Correct 💯

    • @FazI_86
      @FazI_86 Місяць тому

      കറക്റ്റ് ❤

    • @socialbeing6886
      @socialbeing6886 Місяць тому

      🎉🎉

    • @Keralasanchari78
      @Keralasanchari78 Місяць тому

      ശരിയ സിപിഎം ഭരണ നേട്ടം ആരും പറയുന്നില്ല
      താത്കാലിക നിയമനം പിൻവാതിൽ നിയമനം ആരും പറയുന്നില്ല
      Ldf + udf= 2f പാർട്ടി 🚫

    • @rahulgujarat900
      @rahulgujarat900 Місяць тому +1

      ജനങ്ങൾക്ക് അറിയാം ബിജെപി ചെയ്യുന്ന വികസന പ്രവർത്തനങ്ങൾ... പാർപ്പിടവും ആഹാരവും വികസനവും എല്ലാം ബിജെപി govt കീഴിൽ നടക്കുന്നുണ്ട് ഹേ...

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 Місяць тому

    SG വൻ ഭൂരിപക്ഷം നേടി വിജയിക്കും ❤🙏

  • @majeedbay342
    @majeedbay342 Місяць тому +5

    ഈ മൊതലിനെ തൃശ്ശൂർ കാർ തോൽപിച്ചിരിക്കും

    • @sidhartht-hy8ib
      @sidhartht-hy8ib Місяць тому +2

      മോനെ ഇയാൾ ജയിച്ചു 🧡🧡🧡🧡🧡

    • @rahulgujarat900
      @rahulgujarat900 Місяць тому

      നീ നോക്കി ഇരുന്നോ സുടാപ്പി

    • @Jith_Yn
      @Jith_Yn Місяць тому +1

      അസ്സലാമു ഉലക്ക 🐸🐸

  • @rajank9112
    @rajank9112 Місяць тому +7

    BJP ക്ക് എവിടെയും വർഗ്ഗീയതകളിച്ച് രണ്ട് vote ഉണ്ടാക്കി. രാജാവിൻ്റെ ആസനം ഉറപ്പിക്കണം

  • @CAGeorge-oh7fn
    @CAGeorge-oh7fn Місяць тому +6

    Good viswasikal from hindu , Christians , and good Muslims vote SG for triisur development

    • @thomasjoseph5945
      @thomasjoseph5945 Місяць тому +2

      We Christians will not vote for BJP. You don't expect our vote.

    • @TripleAAA787
      @TripleAAA787 Місяць тому

      ​@@thomasjoseph5945 iyaal bjp it cell anghamaanu. Oraal 10 account use cheythu motham vargeeyatha parattum for 2 rupees per comment. Iyaal Christian name use cheyyuka aanu nammude naatile nalla christiansine tettidarippikkaan.

    • @mohammedzakkeerkv3744
      @mohammedzakkeerkv3744 Місяць тому +1

      We support muraliyettan

  • @user-ku8li2eu7h
    @user-ku8li2eu7h Місяць тому +1

    Go,back😆🤣

  • @wolfonthewallstreet5669
    @wolfonthewallstreet5669 Місяць тому +2

    Sir acting nirthhhh cinema ellaaaaa

  • @reel_man
    @reel_man Місяць тому +2

    Please come down to your hometown Kollam and work for the people here.
    You are a propagandist and your career is over after this election

  • @limathew3669
    @limathew3669 Місяць тому +8

    തൃശ്ശൂർകാരുടെ VOTE..ഇനി LDF..നു ഇല്ല.....LDF..വേണ്ട .....................ഇവിടേ . ..നമ്മുടെ..❤❤❤ MURALI...ചേട്ടന്..❤❤❤ ....ജയ് CONGRESS MURALI..വിജയം ഉറപ്പിച്ചു

    • @thomasjoseph5945
      @thomasjoseph5945 Місяць тому +3

      മുരളിയും വേണ്ട ഗോപിയും വേണ്ട. സുനിൽ കുമാർ തൃശൂരിനെ പ്രതിനിധീകരിക്കും.

    • @rahulgujarat900
      @rahulgujarat900 Місяць тому +2

      ത്രിശൂർ SG ക്ക് ഉള്ളതാണ് mwone 😄

    • @sidhartht-hy8ib
      @sidhartht-hy8ib Місяць тому +2

      ​@@thomasjoseph5945
      തൃശൂർ 🧡🧡🧡🧡 സുരേഷ്‌ഗോപി
      🧡🧡🧡🧡🧡🧡

  • @vikranthvikranth7131
    @vikranthvikranth7131 Місяць тому

    Gopi you cant take thirussur there prople fir that post

  • @shajuambalathveettil9881
    @shajuambalathveettil9881 Місяць тому

    നിങ്ങള്ക്ക് മണിപ്പൂർ വേണോ ? ഇന്ത്യയെ വേണോ ?
    കലാപകാരികളെ തൃശൂർ തള്ളും .
    മുരളിയേട്ടൻ വിജയിക്കും .🇮🇳💪

  • @user-dy7ym1jy3z
    @user-dy7ym1jy3z Місяць тому

    ഇയാള് ആക്ടിംഗ് നിർത്തിയലേ രക്ഷപെടും

  • @kamaruabdurahman6383
    @kamaruabdurahman6383 Місяць тому

    Vargiyavadhi chanagam surash tholkum 😂😂😂

    • @edfredson
      @edfredson Місяць тому

      മരപ്പട്ടി പിതൃരഹിതവിജയന്‍ കണ്ടിയിടും😂

  • @BeBrave.n.Honest
    @BeBrave.n.Honest Місяць тому +4

    എന്താ ഒരു അഭിനയം😂

    • @sidhartht-hy8ib
      @sidhartht-hy8ib Місяць тому +1

      🧡🧡🧡🧡🧡 ꜱᴜʀᴇꜱʜɢᴏᴩɪ 🧡🧡🧡🧡🧡🧡

  • @Sree-gz9xk
    @Sree-gz9xk Місяць тому +6

    വിശ്വാസം ഇല്ലാത്തവർ ..പിന്നെ അഴിമതി CPI, CPM...LDF...കേരളത്തിൽ നിന്നും OUT.....എന്റെ VOTE.CONGRESS..നു .CONGRESS...❤❤❤.

  • @viji4917
    @viji4917 Місяць тому +7

    പ്ലാൻ സുരേഷ് ഗോപിയുടെ തന്നെ എന്ന് ഞങ്ങൾ തൃശ്ശൂർക്കാർക്ക് മനസ്സിലായി...

  • @hamzazaini123
    @hamzazaini123 Місяць тому +6

    തൃശ്ശൂർ പൂരത്തിന്റെ 2 ദിവസം മുൻപ് കണ്ണൂരിലുള്ള ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും രാജഗോപാലനും പാറമേക്കാവ് ദേവസ്വം ബോർഡിന്റെ ഓഫീസിൽ എന്തിനു വന്നു അവിടെ എന്താ ചർച്ചയാണ് നടത്തിയത് അന്വേഷിക്കണം.. ശബരിമലയിൽ സുവർണ്ണാവസരം സ്വപ്നം കണ്ടവർക്ക് കേരളജനത തിരിച്ചടി കൊടുത്തപ്പോൾ വീണ്ടും തൃശ്ശൂർ പൂരത്തിലൂടെ വർഗീയത ഉണ്ടാക്കി അത് വോട്ടാക്കി മാറ്റാനുള്ള സുരേഷ് ഗോപി അടക്കമുള്ള ബിജെപിയുടെ അജണ്ട തൃശ്ശൂരിലെ ജനങ്ങൾ തിരിച്ചറിയണം

  • @hngogo9718
    @hngogo9718 Місяць тому +1

    സംഗതി കഴിഞ്ഞ ശേഷം ഇടതു, വലതു ബിജെപി പാർട്ടികളുടെ പ്രതികരണത്തിൽ നിന്നു മനസിലാക്കാം ആരാണ് ഇതിനു പുറകിലെന്നു. മുരളീധരൻ ഇതിന്റെ പേരിൽ വോട്ടു ചോദിച്ചില്ല. ആകെ പ്രതികരിച്ചത് ജുഡീഷ്യൽ അന്വേഷണം വേണമെന്നും, പോലീസ് ചെയ്തത് ശരിയല്ലെന്നും . സുനിൽകുമാർ ആണെങ്കിൽ പോലീസിന്റെ ഭാഗത്തു നിന്നുമാണ് പ്രശ്നമുണ്ടാണെന്നു പറഞ്ഞു. മറ്റാരെയും പഴി ചാരി രാഷ്ട്രീയവത്കരിച്ചില്ല , ഒരൊറ്റ വോട്ടു പോലും ഈ പേരിൽ ചോദിച്ചില്ല. പക്ഷെ ബിജെപി അങ്ങനെയല്ല പ്രതികരിച്ചത് ; പുലർച്ചെ തന്നെ സുരേഷ്‌ഗോപി ഓടിയെത്തി , പിന്നീട് അവിടന്നിങ്ങോട്ടു അയാൾ അതിനെ വലിയ സംഭവമാക്കി ഊതിപ്പെരുപ്പിച്ചു , ഇതിന്റെ ഭാഗമായി ബിജെപി യുട്യൂബ് ചാനലുകളെല്ലാം പൂരം കലക്കിയത് കോൺഗ്രസ്സും ഇടതും ആണെന്നും അതുകൊണ്ടു ബിജെപി ഭരിച്ചാൽ അടുത്ത വര്ഷം പൂരം ഉഗ്രനാക്കുമെന്നും ആയതിനാൽ സുരേഷ്ഗോപിയ്ക്കു വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു നിർത്താതെ കംമെന്റ്സും വീഡിയോയും പോസ്റ്റ് ചെയ്യുന്നു. സുരേഷ്‌ഗോപി പൂരം സംബന്ധിച്ച് ഓവർ ആക്ടിങ് നടത്തുന്നു . ജനങ്ങളുടെ അവകാശമാണ് പൂരമെന്നും, പൂരം ബിസിനസ്സ് ആണെന്നും അത് മുടങ്ങിയത് കാരണം ടിവി യിലെ പരസ്യപ്രദര്ശനത്തിനും പൂരം എക്സിബിഷന്റെ കച്ചവടക്കാർക്കും വന്ന നഷ്ടം വലുതാണെന്നും ആയതിനാൽ ഇനി മുതൽ തിരുവമ്പാടിയും പാറമേക്കാവും നടത്തുന്ന പൂരത്തെ നിയന്ത്രിക്കാനും തീരുമാനിക്കാനും ജനപ്രതിനിധികളുണ്ടാകണമെന്നു ഗോവി പറയുന്നു. പൂരം മുടങ്ങിയത് മുതൽ ഗോവി ചാനലുകാർക്കു മുന്നിൽ ഇതിന്റെ പേരിൽ രക്ഷകൻ ചമഞ്ഞു വോട്ടു ചോദിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ ഇതിന്റെ പിന്നിൽ ആർക്കാണ് നേട്ടം, അപ്പോൾ ആരാണ് പൂരം അലങ്കോലമാക്കിയത്. കലക്ക വെള്ളത്തിൽ തൃശൂര് വന്നാൽ മീൻ പിടിക്കാമെന്നു ആരാ കരുതിയത്. ഇതാണ് ഗോവിയോട് പറയുന്നത് തൃശൂരുകാരെ നിങ്ങൾ ശരിക്കും മനസ്സിലാക്കിയിട്ടില്ല.

  • @indianpower7597
    @indianpower7597 Місяць тому +3

    When you landed In Thrissur.. That time onwards Thrissur happiness gone and slowly going to hell.. 😢😡

    • @BeBrave.n.Honest
      @BeBrave.n.Honest Місяць тому +3

      ജീവിതത്തിലും അഭിനയിക്കുന്നവൻ😂

  • @rajank9112
    @rajank9112 Місяць тому +3

    ഒരു ചെറിയകളി അത്രയേ ഉള്ളു സുവർണ്ണാവസരം അതും തൃശൂരിൽ നിൻ്റെ ഒക്കെ അധോഗതി

  • @remeshchandran4649
    @remeshchandran4649 Місяць тому

    Podai

  • @AkbarCp-fb6ft
    @AkbarCp-fb6ft Місяць тому +1

    ഒരു സീറ്റ് കിട്ടണമെങ്കിൽ എന്തെല്ലാം ചെയ്യണം 🙄🙄🙄 എന്തെല്ലാം കാണണം
    ഇലക്ഷൻ അല്ലേ എല്ലാം ഒരു പ്ലാനിങ്ങിൽ അല്ലേ നടക്കുക ഒള്ളൂ ഗൂഡലോചന അല്ലാതെ എന്ത് 🙄

  • @rasheedmk-ly9lz
    @rasheedmk-ly9lz Місяць тому

    Ellam thrissur kaark ariyam sanghi Gopiye

  • @aniyank3012
    @aniyank3012 Місяць тому +4

    തിരുവമ്പാടി ദേവസ്വം ബോർഡ് ഇന്ന് നടത്തിയ വാര്ത്താ സമ്മേളനത്തിൽ പറഞ്ഞത് കേൾക്കൂ. ബിജെപി യുടെ മോഹം പൊളിയും

  • @rajank9112
    @rajank9112 Місяць тому +3

    SG നീ നല്ലവനെങ്കിൽ ഈ ഉടായിപ്പ് പാർട്ടിയിൽ ചേരണമായിരുന്നോ? എന്നിട്ട് ജനങ്ങളെയും നീ നിൻ്റെ കൂടാരത്തിലേക്ക് ആനയിക്കുകയാണ്! ജനങ്ങൾ എന്താ നിൻ്റെ അടിമയാണോ!?

    • @sidhartht-hy8ib
      @sidhartht-hy8ib Місяць тому +3

      ᴊᴀɪ ʙᴊᴩ 🧡🧡🧡🧡
      ᴊᴀɪ ᴍᴏᴅɪ
      🧡🧡🧡🧡🧡🧡🧡🧡🧡q

    • @user-xm8xo1mg8b
      @user-xm8xo1mg8b Місяць тому +3

      Nee pinnarayinta Adimayeldaaa

    • @Parisianmallu
      @Parisianmallu Місяць тому

      അമ്പലം , ദേവാലയം , പള്ളി പ്രശനം സംസാരിച്ചാൽ അവൻ ബിജെപി . ഇന്ന് വിഷയം പൂരം ആണ് . സുരേഷ് ഗോപി അവിടെ വിളിച്ചു വരുത്തിയതാണ് .
      ശബരി മല വിഷയം കമ്മ്യൂണിസ്റ്റ് കൈകാര്യം ചെയ്ത നമ്മുട മുന്നിൽ ഉണ്ട്. ഇ കമ്മിൻഷനേർ ഒരു പഴയ SFI കാരൻ , ഒരു അമ്പലം അതിന്റെ ആചാരം വിശ്വാസം ഇന്ന് തച്ചുടച്ചത് , ഇ നെറികെട്ട കമ്മ്യൂണിസ്റ്റ് ആണ് . 29 സംസ്ഥാനങ്ങൾ അങ്ങു മുസ്ലിംസ് കൊന്നു തല്ലുവാണല്ലോ ലെ. ? ചുമ്മാ കാട് അടിച്ചു വെടി വെക്കേണ്ട . മോദി 27 സംസ്ഥാനം ഭരിക്കും , അയാൾക്കു യാതൊരു ആവിശ്യം ഇല്ല കേരളം കിട്ടീട്ടു . അല്ലേലും അയാൾ സുപ്പർ പിഎം ആണ് .
      നിങ്ങൾ മലയാളികൾ റ്റീറ്റി പൊട്ടിയ പാർട്ടി PSC ജോബ് താനോ ? പെൻഷൻ , സപ്പ്ലൈകോ , സെസ് , വില കയറ്റം പട്ടിണി മരണം. കരുവന്നൂർ തട്ടിപ്പ്‌ , വീണ ED , ഐസക് തോമസ് , KSRTC കട, ഏതെല്ലാം പരിഹരിക്കാൻ ക്യാഷ് ഇല്ലാ .അതിനാൽ എല്ലാരും അടുത്ത 5 വർഷം തെണ്ടി നശിച്ചു മരിച്ചു പോകാൻ റെഡി ആകു. നഷ്ട്ടം നിങ്ങൾക്കും , ഒരു 5 വര്ഷം കൂടി കമ്മ്യൂണിസ്റ്റ് നിങ്ങളെ വഹിക്കും .
      എന്ന് പഴയ SFI കാരൻ .

    • @Parisianmallu
      @Parisianmallu Місяць тому

      Out of 5 cr people you are communist slave. No pension, no job , no poooram , still you are being a clown . Ne taney aanu adima

  • @mansoorckpara233
    @mansoorckpara233 Місяць тому +1

    Itinte pinnil sangikal

    • @sidhartht-hy8ib
      @sidhartht-hy8ib Місяць тому

      അല്ല സുടാപ്പികൾ

    • @rahulgujarat900
      @rahulgujarat900 Місяць тому

      സുടാപ്പി തീവ്രവാദികൾ പറഞ്ഞതാണ് പണ്ട്..തൃശൂർ പൂരത്തിന് ട്രിക്ക് ഇടിച്ചു കയറ്റണമെന്ന്

  • @mohammedzakkeerkv3744
    @mohammedzakkeerkv3744 Місяць тому

    Thillenkkari pannithu

  • @POCHINKISUMESH
    @POCHINKISUMESH Місяць тому +11

    *തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കേണ്ടത് നമ്മൾ ക്രിസ്ത്യാനികളുടെ ചുമതല* 💪🏼
    *ഞാൻ ഒരു ക്രിസംഘി ആയതിൽ അഭിമാനിക്കുന്നു...*
    *ന്യൂനപക്ഷങ്ങളിൽ ഒന്നായ നമ്മളെ ആർക്കും വേണ്ടാ...*
    *ക്രിസ്ത്യാനി ഉണരൂ...* ✅

    • @Babumon4078
      @Babumon4078 Місяць тому +4

      അതെ
      സുരേഷെട്ടൻ🧡

    • @aniyank3012
      @aniyank3012 Місяць тому +2

      നീ ഒറ്റക്ക് ചെയ്താൽ മതി 😂

    • @thomasjoseph5945
      @thomasjoseph5945 Місяць тому +4

      ക്രിസ്ത്യാനിയായ ആരും BJP ക്ക് വോട്ടു ചെയ്യില്ല. മനസ്സിൽ കുഷ്ഠമുള്ളവർക്കേ BJP ആകാൻ കഴിയൂ.

    • @socialbeing6886
      @socialbeing6886 Місяць тому

      ക്രിസ്താനി സുമേഷ് ചെയ്തോ. ഞങ്ങൾ ചെയ്യില്ല. ഇവൻ തോൽക്കും

    • @edfredson
      @edfredson Місяць тому +1

      ​@@thomasjoseph5945മരപ്പട്ടിക്കമ്മിയാവാമോ😂

  • @nishad596
    @nishad596 Місяць тому

    Sg 3g

  • @limathew3669
    @limathew3669 Місяць тому +6

    തൃശ്ശൂർകാരുടെ VOTE..ഇനി LDF..നു ഇല്ല.....LDF..വേണ്ട .....................ഇവിടേ . ..നമ്മുടെ..❤❤❤ MURALI...ചേട്ടന്..❤❤❤ ....ജയ് CONGRESS MURALI..വിജയം ഉറപ്പിച്ചു

    • @CAGeorge-oh7fn
      @CAGeorge-oh7fn Місяць тому +3

      Hamaz jihadi leader avan...We vote SG

    • @sidhartht-hy8ib
      @sidhartht-hy8ib Місяць тому

      ᴊᴀɪ ʙᴏʟᴏ ʙʜᴀᴀʀᴀᴛʜ ᴍᴀᴛʜᴀ ᴋɪ ᴊᴀɪ 🧡🧡🧡🔥🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡ꜱɢ🧡🧡🧡

  • @Sree-gz9xk
    @Sree-gz9xk Місяць тому +4

    വിശ്വാസം ഇല്ലാത്തവർ ..പിന്നെ അഴിമതി CPI, CPM...LDF...കേരളത്തിൽ നിന്നും OUT.....എന്റെ VOTE.CONGRESS..നു .CONGRESS...❤❤❤.