പിണറായി ജയം.. ഒരു മഹാത്തട്ടിപ്പിന്റെ പൊരുൾ | Pinarayi Vijayan Kerala CM

Поділитися
Вставка
  • Опубліковано 8 лют 2025
  • ഇങ്ങനെയാണ് പിണറായി ജയിച്ചത്..
    കേട്ടോളൂ സഖാവിന്റെ കഥ
    #pinarayivijayan #localbodyelection #kerala #kmSreekumar

КОМЕНТАРІ • 1 тис.

  • @jayarajankv4696
    @jayarajankv4696 4 роки тому +144

    ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്മാർ തുറന്നു എഴുതിയിൽ
    ഇതിൽ മാറ്റമുണ്ടാകും ഡോകടർ ശ്രീകുമാറിന്റെ ധൈര്യത്തിനു👍👍👍

    • @vinodkonchath4923
      @vinodkonchath4923 4 роки тому +11

      അദ്ദേഹത്തിനും ഭീക്ഷണിയുണ്ടാകും ഭീക്ഷണി പേടിച്ച് ആരും
      തുറന്ന് പറയില്ല

    • @shaukathsali2587
      @shaukathsali2587 4 роки тому +9

      ആ സാറിന് സംരക്ഷണം കൊടുക്കണം

    • @vinodkonchath4923
      @vinodkonchath4923 4 роки тому +6

      @@shaukathsali2587 തീർച്ചയായും
      ആരാ കൊടുക്കാ
      ചീ പ്പി എം പോലീസല്ലെ

    • @chandranchandran3319
      @chandranchandran3319 3 роки тому

      @@vinodkonchath4923 the, u

    • @jameelajami9481
      @jameelajami9481 3 роки тому +1

      @@vinodkonchath4923 by

  • @anjalyfancy6126
    @anjalyfancy6126 4 роки тому +74

    ഇതൊക്കെ എല്ലാവർക്കും പണ്ടേ അറിയുന്ന കാര്യം ആണ്

  • @sajeevck7813
    @sajeevck7813 4 роки тому +275

    ഇതാണ് കമ്മി വിജയം ഇത് തന്നെയാണ് കമ്മി വിജയം ഇത് മാത്രമാണ്‌ കമ്മി വിജയം.

    • @govindnram8556
      @govindnram8556 4 роки тому +19

      ഒരു കമ്മി വീരഗാഥ -- നാറികൾ

    • @siddharthkaknat9148
      @siddharthkaknat9148 4 роки тому +5

      Yes, yes, yes!

    • @retnabaiju1207
      @retnabaiju1207 4 роки тому +17

      ഒരുകമ്മികുടുംബത്തിൽമൂന്നുപേരേകാണുപക്ഷെ30കള്ളവോട്ടുചെയ്യുംഅങ്ങനെഎത്രലക്ഷംകള്ളവോട്ടാണ്.ഈകള്ളവോട്ടുചാമ്പലാകുന്നകാലംവിദൂരമല്ല .എന്തുത്യാഗംസഹിച്ചാലുംഈപാർട്ടിനിലംപരിശാകണംജനാധിപത്യംവരണം

    • @siddharthkaknat9148
      @siddharthkaknat9148 4 роки тому +3

      @@retnabaiju1207 Very true! Ithupole ellavakum chinthikkan kazhinhirunnenkil!

    • @twentytwenty5084
      @twentytwenty5084 4 роки тому +2

      Enganeyanu eeksmmi pattykal malabaril vijayam nedunnathu paranaroklalle ee chettakalellm

  • @sivanap4969
    @sivanap4969 4 роки тому +306

    നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രസേനയെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും വിന്യസിക്കണം. എങ്കിലേ സത്യസന്ധമായ തെരഞ്ഞെടുപ്പ് നടക്കൂ.

  • @kuttappannair2685
    @kuttappannair2685 4 роки тому +46

    മോദീജി ഒരു അപേക്ഷയുണ്ട് . കേരളത്തിൽ ഇനി നടത്തുന്ന എല്ലാ ഇലക്‌ഷനും കേന്ദ്ര പോലീസിന്റെയോ പട്ടാളത്തിന്റേയോ മേൽനോട്ടത്തിലായിരിക്കണം. പൃത്യേകിച്ച് മലബാര് മുഴുവനായി ശ്യദ്ധിക്കേണ്ടതാണ്. ഇത് ഒരു അപേക്ഷയാണ് നന്ദി. നമസ്കാരം🙏🙏🙏

    • @antonypj8579
      @antonypj8579 4 роки тому +1

      👍

    • @ksreenarayananmenon4305
      @ksreenarayananmenon4305 3 роки тому +1

      D

    • @thanujasudev5146
      @thanujasudev5146 11 місяців тому +1

      👌👌👍👍👍👍

    • @unknown-sp5ky
      @unknown-sp5ky 10 місяців тому

      കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ, ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ, പോലെ അല്ലേ?

  • @mayalakshmi5848
    @mayalakshmi5848 4 роки тому +31

    ഇത് വിളിച്ചുപറയുന്ന ധീരതക്ക് നൂറ്റുക്ക് നൂറ് മാർക്ക്‌ 💪💪❤
    മാറ്റുവിൻ ചട്ടങ്ങളെ....
    ഏകാധിപത്യം തുലയട്ടെ

  • @balakrishnnannair4428
    @balakrishnnannair4428 4 роки тому +329

    തിരഞ്ഞെടുപ്പ് 'സമയത്ത്' സർക്കാരിനെ സസ്പെൻഷനിൽ നിർത്തണം' പോളിങ്ങ് ഉദ്വോഗസ്തരുടെ സുരക്ഷ' സൈന്യത്തെ എൽപിക്കണം

    • @SunilKumar-jf6oy
      @SunilKumar-jf6oy 4 роки тому +9

      ആര് സസ്‌പെൻഡ് ചെയ്യും... എന്നിട്ട് വേണം അതുവെച്ചു മുതലെടുക്കാൻ..

    • @sankaragopal9392
      @sankaragopal9392 4 роки тому +1

      Fully concore

    • @sankaragopal9392
      @sankaragopal9392 4 роки тому +1

      Fully concore

    • @gggte844
      @gggte844 4 роки тому +4

      Chummathalla evide 2020 polulla koothaymakal valarunathu.janangalkku rashtriyakare maduthu thudangiyurikkunu...better to vote 2020

    • @zainaabas6030
      @zainaabas6030 4 роки тому

      Podatendineepoyipaninok ninakvattanoooo

  • @babugopinadhan8424
    @babugopinadhan8424 4 роки тому +315

    വോട്ടർ id ആധാർ ലിങ്ക് ചെയ്താൽ സിപിഎം തീർന്നു

    • @bensonbenjamin3341
      @bensonbenjamin3341 4 роки тому +10

      സിപിഎം..........
      കള്ളവോട്ട് ചെയ്യ്യുന്നു ഇന്ന് പറഞു ബിജെപി പോലുള്ള പാർട്ടികളെ കുറ്റം പറയുന്ന മൊത്തലുകൾ ചെയ്യ്യുന്നത് ബെലെയേ ബേഷ് കഷ്ട്ടം തന്നെ എല്ലാകത്തും ജനത്തിനെ അടിച്ചമത്തൻ പറ്റില്ല. ഈ ആദർശം പ്രേവർത്തികളിലും കാട്ടാൻ കഴിയണം

    • @satheesankrishnan4831
      @satheesankrishnan4831 4 роки тому +22

      തീർച്ചയായും അത് ചെയ്തിരിക്കണം നിയമസഭ ഇലക്ഷനും മുൻപേ

    • @AJAY-zw6pv
      @AJAY-zw6pv 4 роки тому +14

      അറ്റ്ലീസ്റ്റ് ഫുൾ cctv എങ്കിലും വെക്കണം..

    • @sagivekumarmachad6019
      @sagivekumarmachad6019 4 роки тому +10

      ആധാർ ലിങ്ക് ചെയ്യാൻ പോകുന്നു,, ഇന്ത്യയിൽ ഇനി എവിടെയും വോട്ടു ചെയ്യാം

    • @sandrosandro6430
      @sandrosandro6430 4 роки тому +14

      കഴിവ് കെട്ട പ്രതിപക്ഷപാർട്ടികളെ പറയണം. ഇന്നത്തെപോലെ മൊബൈലും CCTV ഉള്ളകാലത്ത് ഇതൊക്കെ പൊക്കാവുന്നതേയുള്ളൂ. ഇപ്പോഴും എതിരില്ലാതെ ഗുണ്ടായിസം വഴി തെരെഞ്ഞെടുക്കപ്പെടുന്നതും പാർട്ടിഗ്രാമവും മഹാനാണക്കേട്.

  • @jayagopinath3143
    @jayagopinath3143 4 роки тому +11

    Thank You Mr Shajan. Be careful, our sincere prayers are with you always.

  • @shibukumark.v7512
    @shibukumark.v7512 4 роки тому +100

    ഇപ്പോൾ ബീഹാറിൽ പോലും ഇതുപോലെ ഇല്ല, ചാച്ചര കേരളം കമ്മി കേരളം.

  • @viswanathanpillai4905
    @viswanathanpillai4905 4 роки тому +221

    Postel vote ലെ വൻ തട്ടിപ്പ് mr sajan അറിയുന്നില്ലേ ?

    • @unnikrishnanb8359
      @unnikrishnanb8359 4 роки тому +5

      👍🎂

    • @govindnram8556
      @govindnram8556 4 роки тому +9

      അതും ഒരു ലളിതകല

    • @AJAY-zw6pv
      @AJAY-zw6pv 4 роки тому +9

      Same in america

    • @govindnram8556
      @govindnram8556 4 роки тому +5

      @@AJAY-zw6pv Who cares about America ? This is India

    • @indianpower7597
      @indianpower7597 4 роки тому +5

      Ya it's the heavy antidemocracy looting treasure of cpm and communist criminals... 🤦‍♂️

  • @Sky-oc2vw
    @Sky-oc2vw 4 роки тому +282

    ഒരു ഉദ്ദേൃാഗസ്ഥന്‍ തന്നെ ഇങ്ങനെ പറയുമ്പോള്‍ ഇലക്ഷന്‍ റദ്ദാക്കി പട്ടാളത്തിന്‍റെ നേത്വത്വത്തില്‍ വീണ്ടും ഇലക്ഷന്‍ നടത്തണം..

    • @jeekay571
      @jeekay571 4 роки тому +9

      Correct👍👍👍

    • @simonsonsimonson1874
      @simonsonsimonson1874 4 роки тому +3

      Athe. , Eee election cansal chaithu puthiya thiranjeduppu nadathan thiranjeduppu commision thayyarakanam ennu vinaya poorvam apaskshikunnu.

    • @SureshSuresh-ji1fc
      @SureshSuresh-ji1fc 4 роки тому +9

      അതിനുള്ള മാർഗം നോക്കേണ്ടത് പ്രതിപക്ഷമായ ബിജെപി ആണ്,,,,,

    • @vikramtravis8357
      @vikramtravis8357 4 роки тому +5

      Police are all CPIM.

    • @rajanav2718
      @rajanav2718 4 роки тому +4

      വെറും ഒരുഉദ്യോഗസ്ഥാനല്ല. ചീ പീ എം കാരനാണ് അദ്ദേഹം എന്ന് കൂടി നോക്കുക

  • @saehiaraj
    @saehiaraj 4 роки тому +184

    ഇലക്ഷന് മുമ്പ് നിയമ സഭ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം
    ഏർപ്പെടുത്തുക .

    • @aravindanc8989
      @aravindanc8989 4 роки тому +4

      This is a super idea... Kallavote um temmaditaravum valare kureyum.. Or else democracy will b demo crazy...

    • @Samyakindialife
      @Samyakindialife 4 роки тому +3

      അതെ എന്നിട്ട് മോഡിയെ ജയിലിൽ അടക്കുക

    • @aravindanc8989
      @aravindanc8989 4 роки тому +5

      @@Samyakindialife itu Pakistan alla...

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 4 роки тому +4

      @@Samyakindialife പോയ്‌ ചെളി കുത്തിക്കോ 🐗🐖🐷

    • @Samyakindialife
      @Samyakindialife 4 роки тому +2

      @@mithun.k.kvishnu6184 ചെളി എന്നാൽ കർഷകൻ എന്നാണ് , പക്ഷെ നീ പോയി മലത്തിൽ കുത്തിക്കോ

  • @shibusnair9926
    @shibusnair9926 4 роки тому +225

    ഇനി ഇവിടത്തേ vote ന് ID പരിശോതിക്കാൻ ന്അന്യസംസ്ഥാനക്കാരേ കോണ്ട് വരണം അത് മാത്രമാണ് വഴി

  • @ashrafflowchannel7451
    @ashrafflowchannel7451 4 роки тому +78

    സത്യമാണ് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ട ഒരുകാര്യം പറയാം എന്റെ waif ബ്രെതർ cpm കാരണാണ് അവരുടെ waif സ്വന്തം നാട്ടിലും ഭർത്താവിന്റെ വീട്ടിലും രണ്ട് വോട്ട് ചെയ്തു 🤔

    • @1969R
      @1969R 4 роки тому +4

      അതെങ്ങനെ? വിരലിലെ മഷി അടയാളം കാണില്ലേ ....

    • @tomyjoseph4706
      @tomyjoseph4706 4 роки тому +9

      @@1969R അത് സിംപിൾ, വിരലിലെ മഷി അപ്പോൾത്തന്നെ മാറ്റാനുള്ള ലിക്വിഡ് എത്രവേണമെങ്കിലും എവിടെവേണമെങ്കിലും കിട്ടും..

    • @silentwally8154
      @silentwally8154 4 роки тому +1

      @@1969R ഇയാൾഏതുയുഗത്തിലാജീവിക്കുന്നെ????വിരലിലെമഷികളയാനാണോപാട്??

    • @1969R
      @1969R 4 роки тому +1

      @@silentwally8154 വിരലിലെ മഷി കളഞ്ഞാലും ഇലക്ഷൻ |D ഒരെണ്ണമല്ലേ ഉള്ളൂ.🤔

    • @harshadhussain516
      @harshadhussain516 4 роки тому +1

      @@1969R വോട്ട് ചെയ്യാൻ 7 ID കളിൽ ഏതെങ്കിലും ഒന്ന് മതി

  • @venunair8223
    @venunair8223 4 роки тому +131

    ആരു എന്ത് പറഞ്ഞാലും ഞാൻ പറഞ്ഞിട്ടില്ലേ ഷാജൻ സാർ കണ്ണൂരിൽ ജനിച്ചു വളർന്ന എനിക്ക് നല്ലപോലെ അറിയാം സിപിഎം എങ്ങിനെ ആണ് തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നത് എന്ന് , സ്കൂളിൽ എസ് എഫ് ഐ മുതൽ എല്ലാ ഇടതു പക്ഷ പ്രസ്ഥാനങ്ങളെയും ഞാൻ കണ്ടിട്ടുള്ളത് അടിമുതൽ മുടി വരെ ജനാധിപത്യ വിരുദ്ധമാണ്, അതുകൊണ്ട് തന്നെ സിപിഎം സ്കൂൾ തലം മുതൽ എന്റെ ശത്രുക്കൾ ആണ് , വെറും ഗുണ്ടായിസവും മസിൽ പവറും കൊണ്ട് മാത്രമാണ് സിപിഎം എവിടെയും ജയിക്കുന്നത്.

    • @govindnram8556
      @govindnram8556 4 роки тому +13

      കമ്മ്യൂണിസം എന്ന തത്വത്തേക്കാൾ
      ഫാസിസത്തോടാണ് ഇവിടത്തെ കമ്മ്യൂണിസ്റ്റുകളുടെ പ്രവൃത്തി സാമ്യം

    • @polyaugustine4750
      @polyaugustine4750 4 роки тому +9

      ഞാന്‍ മടുത്ത് വോട്ടു ചെയ്യല്‍ നിറുത്തി

    • @suminaushad816
      @suminaushad816 4 роки тому +4

      100% ok

    • @m.g.mohananm.g.mohanan6267
      @m.g.mohananm.g.mohanan6267 4 роки тому +1

      Jajthi matham paranju thamill thallichu kollunathanota Pattipoorimone Ninte commonist Marxist

    • @smo2583
      @smo2583 4 роки тому +4

      കണ്ണൂർക്കാർ പലരും ഇതു പോലെ പറഞ്ഞ് കേട്ടിട്ടുണ്ട്. ജീവിയ്ക്കാനുള്ള കൊതി കൊണ്ടാണെന്ന്😟

  • @sophievarghese3102
    @sophievarghese3102 4 роки тому +257

    അപ്പോൾ ഇതായിരുന്നു വിജയ രഹസ്യം അല്ലെ. ഇനി നിയമസഭ ഇലക്ഷനിലും ഇതു തന്നെയായിരിക്കും അല്ലെ.

    • @സിംഹം-ര3ണ
      @സിംഹം-ര3ണ 4 роки тому +8

      Election commission of India not
      State election commission...it is different....

    • @babyusha8534
      @babyusha8534 4 роки тому +12

      പിന്നെ അതല്ലാതെ...... ഈ. നാറികൾ കളവ് അല്ലാതെ സത്യം എന്തെന്ന് ഈ നാറി കൾക്ക് അറിയില്ല

    • @polyaugustine4750
      @polyaugustine4750 4 роки тому +7

      എന്താ സംശയം

    • @babujigeorge341
      @babujigeorge341 4 роки тому +4

      No doubt

    • @silentwally8154
      @silentwally8154 4 роки тому +2

      @@babyusha8534 absolutely correct....,🤔🤔🤔🤔🤔🤔

  • @lijinjl2828
    @lijinjl2828 4 роки тому +182

    ഇലക്ഷന് ഫുൾ കേന്ദ്ര സേനയെ ഇറക്കുക.... മറ്റാരെയും തന്നെ ബൂത്തിന്റെ ഏഴയലത്തു നിർത്താൻ അനുവദിക്കരുത്....

    • @aleyammajohn6433
      @aleyammajohn6433 4 роки тому +3

      Lijin JL. ഏതു കേന്ദ്രസേന വന്നാലും
      പണത്തിനു മുന്നിൽ അവരും മുട്ടു മടക്കും. അവരാണല്ലൊ ഈകള്ളക്കൂട്ടങ്ങളെ ഇപ്പോഴും താങ്ങി നിർത്തിയിരിക്കുന്നത്.പിന്നെ പറഞ്ഞിട്ടെന്തു പ്രയോജനം

    • @antonypj8579
      @antonypj8579 4 роки тому +1

      👍

  • @sudheeshn3580
    @sudheeshn3580 4 роки тому +145

    പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.....കേരളത്തിലെ കമ്യൂണിസ്റ്റ്കാര്‍ ആദ്യം "ജയ് ഹിന്ദ് " എന്ന് വിളിച്ചു ശീലിക്കുക.....രാജ്യമാണ് പാർട്ടി അല്ല വലുത്.

    • @suseelaraj955
      @suseelaraj955 4 роки тому +9

      Correct

    • @SAVERA633
      @SAVERA633 4 роки тому +1

      ജെയ് ചൈന, ചങ്കിലെ ചൈന എന്നൊക്കെ ഈ പോഴൻമാർ വിളിക്കും അപ്പോഴും ജെയ് ഹിന്ദ് എന്ന് മാത്രം വിളിക്കില്ല ഇവന്മാർക്കു കൂട്ടായി രാജ്യദ്രോഹികൾ ആയ സുഡാപ്പികളും.. ജെയ് ഹിന്ദ് 🇮🇳🇮🇳

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 4 роки тому

      ബംഗാളി വയലുകളിൽ
      ഇപ്പൊ ജയ് ശ്രീറാം,വന്ദേ മാതരം
      വിളികൾ വീണ്ടും മുഴങ്ങി..
      🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jayarajankv4696
    @jayarajankv4696 4 роки тому +77

    ഇക്കാര്യം Central Election commiss on ശ്രദ്ധയിൽപ്പെടുത്തിയാൽ നിയമസഭ തിര ഞ്ഞെടുപ്പിൽ ഗുണം ഉണ്ടാകും

  • @jamesjoseph7636
    @jamesjoseph7636 4 роки тому +81

    പട്ടാളത്തെ ഇറക്കി വേണം വേട്ട് നടപ്പാക്കാൻ അപ്പോൾ കാണാം കളികൾ

    • @sathyantk8996
      @sathyantk8996 4 роки тому +7

      കേന്ദ്രസേനക്ക് വിവേചനമില്ലാത്ത അധികാരം കൊടുത്താൽ ഇവൻ മാർക്ക് ഭയമാണ് തെറ്റ് ചെയ്യുന്നവന് ബിനീഷിൻ്റെ സ്ഥിതി വന്നാൽ കൂടുതൽ കളിക്കില്ല

  • @vinodkonchath4923
    @vinodkonchath4923 4 роки тому +49

    ഇവരുടെ ഭീക്ഷണി പേടിച്ച്
    ആരും തുറന്ന് പറയില്ല

  • @vasuk8091
    @vasuk8091 4 роки тому +54

    ഇതെല്ലാം പതിറ്റാണ്ടുകൾക്ക് മുമ്പെ ചെയ്തുവരുന്നതാണ്

  • @polyaugustine4750
    @polyaugustine4750 4 роки тому +85

    നൂറുശതമാനം സത്യംനമ്മുടെ നാട് നന്നാവില്ല നന്നാവാന്‍ അവര്‍ സമ്മതിക്കില്ല

  • @ManojkumarManojkumar-ye6fg
    @ManojkumarManojkumar-ye6fg 4 роки тому +37

    വോട്ട് ,ആധാർ കാർഡുമായി ലിങ്ക് ചെയ്യുകയും,വിരലടയാളം പതിച്ചാൽ മാത്രം വോട്ടിങ്ങ് യന്ത്രം പ്രവർത്തിക്കുന്ന സിസ്റ്റവും വരണം.

    • @abdulk9070
      @abdulk9070 3 роки тому

      Technical advancement might be used in this regard. Then no foul play will occur

  • @sreenivasane5343
    @sreenivasane5343 4 роки тому +11

    ശ്രീകുമാർ എൻ്റെ സുഹൃത്തും കാർഷിക സർവകലാശാലയിലെ സി പി എം അനുകൂല അധ്യാപക സംഘടനയുടെ നേതാവുമാണ്. ധീരനായ, സത്യസന്ധനായ ഒരു അധ്യാപകൻ

  • @kishorekumar-cs4lq
    @kishorekumar-cs4lq 4 роки тому +36

    പഴഞ്ചൻ തിരഞ്ഞെടുപ്പ്സമ്പ്രദായങ്ങൾ മാറ്റിഓൺലൈൻരീതി വരേണ്ടിയിരിക്കുന്നു

  • @govindnram8556
    @govindnram8556 4 роки тому +53

    CRPF നെ വിന്യസിക്കണം. വോട്ട് ആധാർ കാർഡുമായി ലിങ്ക് ചെയ്യണം.
    പാർട്ടി ഗ്രാമങ്ങളിൽ 100 വോട്ട് ഉണ്ടെങ്കിൽ
    100 ഉം CPM ന് ആയിരിക്കും

  • @surendranpn9931
    @surendranpn9931 4 роки тому +100

    വടക്കേ ഇന്ത്യയിലും ഇങ്ങനെ നടക്കുന്നില്ല എന്നു തോന്നുന്നു, സാക്ഷര കേരളം, നവോത്ഥാന കേരളം അല്ലെ

  • @ഗായത്രി
    @ഗായത്രി 4 роки тому +60

    പണ്ട് പണ്ടേ ഞാൻ ഇങ്ങനെ തന്നെ
    ഇനിയുള്ള കാലവു० ഇങ്ങനെ തന്നെ

    • @unnikrishnanb8359
      @unnikrishnanb8359 4 роки тому +2

      ☺️👍👌

    • @satheesankrishnan4831
      @satheesankrishnan4831 4 роки тому +4

      ചൊട്ടയിലെ ശീലം ചുടല വരെ ജാത്യാലുള്ളത് തൂത്താൽ പോവില്ല...

    • @ഗായത്രി
      @ഗായത്രി 4 роки тому +4

      @@satheesankrishnan4831 പട്ടീടെ വാല് എത്രകാലം കുഴലിലിട്ടാലു० നിവരില്ല

    • @binuchacko7637
      @binuchacko7637 4 роки тому +4

      @@ഗായത്രി കുഴല് വളഞ്ഞു പോകും

    • @jdeep0709
      @jdeep0709 4 роки тому

      @@binuchacko7637 😁

  • @joejim8931
    @joejim8931 4 роки тому +46

    യമ കിൻകാരന്മാരുടെ നാട്...
    മലബാർ..

  • @vasudevannair4083
    @vasudevannair4083 4 роки тому +55

    നട്ടെല്ലുള്ള ആൾക്കാർ ഇവിടെയുണ്ട്. ഇലക്ഷൻ വരട്ടെ.....

  • @lathams1150
    @lathams1150 4 роки тому +16

    Sent complaints to Central election commission...When I was working in Calicut, some of my colleagues were doing election duties in Kannur. They told same experience.

  • @georgeoommen5418
    @georgeoommen5418 4 роки тому +39

    This is what we want through out Kerala.

  • @thrinethran2885
    @thrinethran2885 4 роки тому +26

    മനഃസാക്ഷി മരിക്കാത്ത , തെറ്റും ശരിയും വേർതിരിച്ചു കാണുന്ന , സത്യം പറയാനുള്ള ധാർമ്മിക നിർഭയത്വം കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹത്തെ പോലെ ഉള്ള കുറേ പ്രതിപക്ഷ നേതാക്കൾ ഉണ്ടായിരുന്നെങ്കിൽ .

  • @oneplus3254
    @oneplus3254 4 роки тому +161

    Aandoor ല്‍ amith ഷാ ഇറങ്ങണം എന്ന് ആഗ്രഹിക്കുന്നവര്‍ like ❤️

    • @stefinchacko1823
      @stefinchacko1823 4 роки тому +6

      എന്തിനാ അമിത്ഷാ മാത്രം
      മോദിജിയും
      യോഗിയും
      രാജ്നാതും
      ട്രമ്പും
      ഒക്കെ ഇറങ്ങാട്ടെ അല്ലെ

    • @josephdaniel9768
      @josephdaniel9768 4 роки тому +1

      Sanghi is also equally bad . These two are two sides of the same coin . They pretend to believe in democracy but they feel they are above law .

    • @oneplus3254
      @oneplus3254 4 роки тому +1

      @@josephdaniel9768 in your point of view which party in India is best ..

    • @kbinumathew
      @kbinumathew 3 роки тому

      @@josephdaniel9768 You are absolutely right.....

    • @kbinumathew
      @kbinumathew 3 роки тому

      Congress was better ....

  • @kulappurapalayilpadmananda7088
    @kulappurapalayilpadmananda7088 4 роки тому +8

    കേരളത്തിൽ കണ്ണൂർ, കാസർഗോഡ് എന്നീ രണ്ടു ജില്ലകൾ മാത്രമേ ഉള്ളൂ എന്ന അറിവ് പകർന്നു തന്നതിൽ വളരെ നന്ദി ‼️

  • @alexninanlittytalktv7047
    @alexninanlittytalktv7047 4 роки тому +55

    ഇതെരീതിയാണ് എല്ലാ Government College ലും മറ്റെരു പാർട്ടിക്കും അവിടെ കടക്കാൻ അനുവാധം ഇല്ല ചൈനാ പൊലെ

    • @mktvm3839
      @mktvm3839 4 роки тому +1

      Correct

    • @silentwally8154
      @silentwally8154 4 роки тому

      ഇതൊക്കെ എന്ത്?????? തൊഴിലുറപ്പ് പോലുംഅവരുടെകുത്തകയാണെന്ന്പറഞ്ഞുനടക്കുന്നവരുംഉണ്ട്!!!! കഷ്ടം 🤔🤔🤔🤔🤔

  • @geethamohan1922
    @geethamohan1922 4 роки тому +41

    What a hell? This is called literacy.I think the other states are far better than Kerala.Then celebrating victory..! Shameless party.

    • @josefrancis7126
      @josefrancis7126 4 роки тому +2

      rmmber there was no debate in kerala about nandigram muder/ counterrevolutionary activity?

  • @bijuv7525
    @bijuv7525 4 роки тому +21

    പക്ഷേ BJP അധികാരത്തിൽ വന്നത് വോട്ടിങ്ങിൽ തിരിമറി നടത്തിയെന്ന് പറയാൻ എനിക്ക് ഭയങ്കര ആവേശമാണ്.

  • @jayaprakashanpv5885
    @jayaprakashanpv5885 4 роки тому +50

    ഇത് ഇംഗ്ലീഷിലാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രപതിക്കും അയക്കൂ ,അല്ലാതെ ടിക്കാറാം മീണക്ക് അയക്കേണ്ട അയാൾക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട് എന്ന് തോന്നുന്നു

    • @asham3579
      @asham3579 4 роки тому

      Ithaanu oreoru maargam

    • @lekhalekha3472
      @lekhalekha3472 4 роки тому

      Athinullil iyal roadil kashangalayi kidakum pradeepine pole

    • @jdeep0709
      @jdeep0709 4 роки тому +1

      Thendi adimaya🙄

    • @gopinathamenon8632
      @gopinathamenon8632 4 роки тому +1

      Tika a ram means is a kammi

    • @dsekhar6411
      @dsekhar6411 3 роки тому

      Tikaram Mina was very much threatened by CPM Gundas. Many may not be aware of. Even Governor was made to Sign for 118A, by some kind of THREAT only...

  • @ravindranathkt8861
    @ravindranathkt8861 4 роки тому +20

    അവിടെ ഇലക്ഷൻ ഡ്യൂട്ടി കിട്ടുന്ന എല്ലാ ഹതഭാഗ്യരെയും കാത്തോളണേ ഭാഗവാനെ....

    • @abdulk9070
      @abdulk9070 3 роки тому

      Take LIC Policy by polling officers

  • @satheeshav5408
    @satheeshav5408 4 роки тому +10

    ഇത് സത്യം ആണ് സർ ഞാൻ കണ്ണൂര് കാരൻ ആണ്

  • @kiran.b.30
    @kiran.b.30 4 роки тому +19

    വോട്ടേഴ്‌സ് ID പരിശോധിക്കാൻ മിലിറ്ററി ഓഫീസേർസ്‌നെ നിയമിക്കണം. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ

  • @Keralite77_
    @Keralite77_ 4 роки тому +3

    എല്ലാവർക്കുമറിയുന്ന പൊതുസത്യം. എന്നാലും പരസ്യമായി വിളിച്ചുപറയാൻ കാണിച്ച ധൈര്യത്തിന് ഒരു
    സല്യൂട്ട് 👍👍🧡🧡
    ഇനി റോഡിലൂടെ നടക്കുമ്പോഴും രാത്രി ഉറങ്ങാൻ പോവുമ്പോഴുമൊക്കെ സൂക്ഷിക്കണം.. ഒരു ഇന്നോവയുടെ ശബ്ദം കേൾക്കുന്നുണ്ടോയെന്ന് 🙄🙄

  • @sibyjoseph2472
    @sibyjoseph2472 4 роки тому +2

    പട്ടാളം വരണം, ഇങ്ങനെയുള്ള സ്ഥലങ്ങളിൽ.. ജനാധിപത്യ മാതൃകയിലുള്ള തിരഞ്ഞെടുപ്പിന് വേണ്ടിയല്ലേ ഈ സംവിധാനങ്ങളൊക്കെ.. ഇതിനെ അട്ടിമറിക്കാൻ അനുവദിക്കാൻ പാടില്ല. സത്യമേവ ജയതേ👍👍👍👍👍

  • @sasikumarv231
    @sasikumarv231 4 роки тому +7

    നിയമസഭ ഇലക്ഷൻ ഒന്നാം ഘട്ടം മലബാരിൽ നടത്തണം.കേന്ദ്ര സേന സുരക്ഷ ഏറ്റടുക്കണം.ജനങ്ങൾ പ്രധാനമന്ത്രിയെ അറിയികണാം.

  • @sreejasuresh216
    @sreejasuresh216 4 роки тому +1

    സത്യം ജയിക്കാൻ സമയം എടുക്കു അധർമ്മം പെട്ടെന്ന് വിജയിക്കു ഈ റിട്ടേർണിങ്ങ് ഓഫീസർക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 4 роки тому +13

    പാർട്ടിക്ക് ജയിക്കണം ഇതാണ് പാർട്ടിയുടെ വിജയ ഫോർമുല അറിയാവുന്നതു ചെയ്യുന്നു

  • @kalarenjithpixels
    @kalarenjithpixels 4 роки тому +13

    ഇതാണ് കേരള യൂ പി

    • @halal7608
      @halal7608 3 роки тому

      അന്യായം അധികനാൾ വാഴില്ല

  • @AnilKumar-gl5vo
    @AnilKumar-gl5vo 4 роки тому +18

    ഇത്തവണയെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ ഇറക്കണം അതും ബെറ്റാലിയനില്‍ മലയാളികളെ ഒഴുവാക്കിയാല്‍ വളരെ നന്ന്.

    • @gopinathamenon8632
      @gopinathamenon8632 4 роки тому

      Suspend or dismiss the Ministry and put president rule for election. Otherwise the voting will be twinkled. Kannur pidikkaan mukyan chilavaakiyathu 7 dhivasam pinne kodikal

    • @abdulk9070
      @abdulk9070 3 роки тому

      Oru prayojanavum illa

  • @Shaneeshpadanilam_
    @Shaneeshpadanilam_ 4 роки тому +8

    ജനങ്ങൾക്ക് നൻമ ചെയ്താൽ ആർക്കും വിജയിക്കാം സാജാ. വിവാദങ്ങളുടെ പിറകെ പോയവരുടെ അവസ്ഥ കണ്ടില്ലേ.

  • @ramakrishnanvm8475
    @ramakrishnanvm8475 4 роки тому +8

    കണ്ണൂർ &കാസർഗോഡ്... സ്ഥലങ്ങളിൽ ആണ് ഇതുകൂടുതൽ നടക്കുന്നത്..... എല്ലാം ബുത്തിൽ CRPF നെ ഡ്യൂട്ടി കിട്ടായാൽ ഇതു ഒഴിവാക്കാൻ പറ്റു. കേരള പോലീസ് നെ കൊണ്ട് പറ്റില്ല...

  • @surendrannair8402
    @surendrannair8402 4 роки тому +1

    Excellent, Shajan! That is all.

  • @trollan8830
    @trollan8830 4 роки тому +17

    അനുഭവിക്കട്ടെ മലയാളി

  • @vijayanan6624
    @vijayanan6624 3 роки тому +1

    Truth never fails 💯👌

  • @aniladithyan9554
    @aniladithyan9554 4 роки тому +11

    ഇതു കേരളം ആണ് ഞങ്ങൾ ഇങ്ങനെയാണ്

    • @halal7608
      @halal7608 3 роки тому

      എല്ലാം മാറും
      മാറിയിരിക്കും

  • @1969R
    @1969R 4 роки тому +9

    നിയമസഭാ ഇലക്ഷൻ കേരളത്തിൽ നടക്കുമ്പോൾ കേന്ദ്ര സേനയുടെ മേൽ നോട്ടമുണ്ടാകണം പ്രത്യേകിച്ച് കണ്ണൂരിൽ

  • @godsoncountry9202
    @godsoncountry9202 4 роки тому +17

    പ്രതിപക്ഷം,സുഷ്കിച്ചൽ,ഭരണം,തൊന്നുന്നപോലെ,പിന്നെ,പറഞ്ഞിട്ട്,കാര്യമില്ല,തമ്മിൽ, തല്ലുന്ന,പ്രതിപക്ഷം,ശ്രത്തിക്കുക!!!?

  • @sudhachirukandoth9893
    @sudhachirukandoth9893 4 роки тому +2

    Brave hearts, the Prof and Sajan 👍

  • @mohankumars3033
    @mohankumars3033 4 роки тому +7

    ഈ muscle power അവസാനിക്കണമെങ്കിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വോട്ടിങ് വീഡിയോയിൽ റെക്കോർഡ് ചെയ്യാൻ ഇലക്ഷൻ സംവിധാനം ഉണ്ടാക്കണം. കൂടാതെ കേന്ദ്ര സേനയെ ഓരോ ബൂത്തിലും നിയോഗിക്കണം. ഇലക്ഷൻ ഐഡി കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്താലും ഈ മൂന്ന് ജില്ലകളിലും ഒരു ഗുണവും ഇല്ല.

  • @balakrishnnannair4428
    @balakrishnnannair4428 4 роки тому +9

    ഇതു പണ്ടുമുതലേ പര സ്ഥമായ രഹസ്യമാണ്

  • @aneeshkarimbanath4321
    @aneeshkarimbanath4321 4 роки тому +11

    സാക്ഷര കേരളം ഒരു ഊതിവീർപ്പിച്ച ബലൂൺ മാത്രമാണ്...

  • @SK-yd8gk
    @SK-yd8gk 4 роки тому +16

    Next assembly elections all parties demand unless army deployed in Kannur and kasakod they will allow election

  • @take7713
    @take7713 4 роки тому +13

    ഇത്.... അവിടെ... മാത്രമല്ല... കേരളത്തിന്റെ ആകമാനം പ്രശനംതന്നേ.... മറ്റുവിൻ ചട്ടങ്ങളെ.... ഇല്ലെങ്കിൽ അവർ മാറ്റിടും നിങ്ങളെ.....!

  • @ramachandrannairnirmala2333
    @ramachandrannairnirmala2333 4 роки тому +24

    I think this sort of activities resorted everywhere

  • @sujavasudevan8304
    @sujavasudevan8304 4 роки тому +9

    രണ്ടാമതും വോട്ട് ചെയ്‌താൽ റിജക്ട് ആവാൻ ഒരു സംവിധാനം ഇല്ലേ ഈ ആധുനീക യുഗത്തിൽ ..

    • @mohandasnv6395
      @mohandasnv6395 4 роки тому +2

      ഒരാളുടെ വോട്ടല്ല ചെയ്യുന്നത്. സ്ഥലത്തില്ലാത്തവർ, രോഗികൾ അങ്ങനെ മരിച്ചു പോയവരെ വരെ ഉയർത്തെഴുന്നേൽപ്പിച്ച് ഇവമ്മാർ വോട്ടുചെയ്യിക്കും

    • @silentwally8154
      @silentwally8154 4 роки тому

      മരീച്ചുപോയവരെപ്പോലുംവെറുതെവിടുന്നില്ല...അല്ലേ...?????

  • @dileepdamodaran1654
    @dileepdamodaran1654 4 роки тому +12

    ഇലക്ഷൻ കമ്മീഷണർ ഇതു കേൾക്കുന്നുണ്ടോ?? ഇവിടെ നിയമം നടപ്പാക്കേണ്ട ഉത്തരവാദിത്വം ആർക്കാണ്. അതിന്നു കഴിയില്ലെങ്കിൽ എന്തിനാണ് ഇത്രയും കാശ് ചിലവാക്കി ബുദ്ധിമുട്ടി ഈ കോപ്രായം നടത്തുന്നത്..??

    • @abdulk9070
      @abdulk9070 3 роки тому

      It is only a constitutional post. Have you seen any grievaces have been addressed

  • @DevaRaj-sj1xr
    @DevaRaj-sj1xr 4 роки тому +9

    വന്നു വന്നു a k 47.ഉണ്ട ങ്കിൽ. കേരളത്തിൽ ജീവിക്കം

  • @sathinair2743
    @sathinair2743 4 роки тому +3

    എന്റെ വാർഡിൽ സിപിഎം ജയിച്ചു 4 വോട്ടിനു , ബിജെപി ക്ക് എതിരായി, 100 കള്ള വോട്ട് ചെയ്തു എന്നാണ് കണക്ക് , കേസ് കൊടുത്തിട്ടുണ്ട് , നമ്മുടെ നാടല്ലേ വല്യ പ്രയോജനം ഒന്നും ഉണ്ടാവില്ല , എന്നാലും നോക്കി ഇരിക്കുന്നത് up യിലേക്ക് ആണ് , ഇതെന്തു ജനാധിപത്യം 🙏🇮🇳🚩

  • @korothvijayan1966
    @korothvijayan1966 4 роки тому +15

    C. P. M kallavote cheyyatha oru wardum keralathililla. Ithu kazhinja 50 varshamayi nadakkunnathanu.

  • @വടക്കേലെശാന്ത

    ലാവ്ലിൻ കേസ് കേന്ദ്ര സർക്കാർ ഒതുക്കിക്കൊടുക്കുന്നത് ഓർക്കുന്ന ഞാൻ

    • @indianpower7597
      @indianpower7597 4 роки тому

      Yes cpm and bjp are bada dosth... They helping each other for all antinatiinalist criminal cases like gold smuggling, drugs, 200 acres land owner ministers case and all other criminal cases who included by cpm leaders... ☠️

  • @ktleena7564
    @ktleena7564 4 роки тому +4

    ശ്രീകുമാർ 👍

  • @robinvarghese-withthegrace8638
    @robinvarghese-withthegrace8638 4 роки тому +1

    ഞാനൊരു സമുന്നതാനായ കോൺഗ്രസ് നേതാവിന്റെ അടുത്ത ബന്ധുവാണ്.. ഇതുവരെ ഞാൻ കോണ്ഗ്രസിന് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ.. എന്നാൽ പിണറായി വിജയന്റെ ഭരണം കണ്ടതിനു ശേഷം ഞാൻ ഉറപ്പിച്ചു ഇപ്രാവശ്യം പിണറായിക്കു തന്നെ....ഞാൻ ഇന്ത്യയിലെ മറ്റൊരു സ്റ്റേറ്റിൽ ആണ് ജോലി ചെയ്യുന്നത്... അതുകൊണ്ടു എനിക്ക് മനസിലാകും കേരളത്തിലെ ഭരണവും മറ്റുള്ള സ്റ്റേറ്റിലെ ഭരണവും കണ്ടതിനു ശേഷമാണ് എന്റെ ഈ തീരുമാനം.. കേരളത്തിൽ ഇനി മറ്റൊരു ഭരണത്തിന് യാതൊരു സ്കോപ്പും ഇല്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ...

  • @vamanvalooparambil9424
    @vamanvalooparambil9424 4 роки тому +7

    Dissolve the Kerala assembly before the elections. Let the Governor take over the administration.

  • @grgaming2629
    @grgaming2629 4 роки тому

    I am the fan of marunadan,shajan skaria😍😍😍🤩🤩🤩👋👋👍👍👌👌

  • @ramks3282
    @ramks3282 4 роки тому +5

    കള്ളവോട്ടും, കൊങ്ങികളുടെ വോട്ടുമറിക്കലുമില്ലാതെ ലവന്മാർക്കു ഒരിടത്തും ജയിക്കാനാവില്ല......!

  • @ayanarajithan3062
    @ayanarajithan3062 4 роки тому +1

    മാഷേ.. ഇത് എങ്ങനെ സാധിക്കുന്ന... ഇങ്ങനെ... പച്ചക്ക് പറയാൻ ഉള്ള... ആ.. ചങ്ക് ഊറ്റം... സമ്മതിച്ചു... നമ്മിച്ചു....
    Really.. Salute.. You.... Your.. Odd one.. In the among.. Your professional..

  • @baburajmodathi7675
    @baburajmodathi7675 4 роки тому +26

    പിണറായിയുടെ കിറ്റ് വാങ്ങി നമ്മുടെ അമ്മമാരുടെ കൈ കഴച്ചു പോലും

  • @jinuvarkala9588
    @jinuvarkala9588 4 роки тому

    എത്രയും പെട്ടെന്ന് ഈ അനീതി കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽപെടുത്തണം എന്ന് താത്പര്യപ്പെടുന്നു.🙏

  • @ambilijs25
    @ambilijs25 4 роки тому +4

    Shajan sir , nammude keralam iniyum anubhavikkan bakki othiriyundu adaatto Ivar thanne swayam vijayametteduthe.

  • @Paul-m4h1z
    @Paul-m4h1z 11 місяців тому

    Mr.Sajan you are a real media personal. God Almighty will take care of your valuable Life!!!

  • @mukundanpm5158
    @mukundanpm5158 4 роки тому +8

    ഇത്രയും ഗതികെട്ട അടിമകളെ സൃഷ്ടിച്ചു കൊണ്ട് സോഷ്യലിസം ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായിപ്പോയല്ലൊ കമ്മ്യൂണിസത്തിന്റെ പേരുള്ള ജനകീയപ്പാർട്ടി.

  • @SureshSuresh-ji1fc
    @SureshSuresh-ji1fc 4 роки тому +2

    കം പ്യൂട്ടറും ട്രാക്ടറും ഒക്കെ വന്നപ്പോൾ സിപിഎം എതിർത്തതിന്റ കാര്യം മലയാളികൾക്ക് ഇപ്പോൾ മനസ്സിലായോ??????

  • @surendranath9182
    @surendranath9182 4 роки тому +5

    ശക്തമായ നടപടികൾ ഇതിനെതിരെ അടുത്ത തിരഞ്ഞെടുപ്പിൽ കേന്ദ്രം സ്വീകരിക്കണം

  • @sasikalasvlogs
    @sasikalasvlogs 3 роки тому

    ഏകാധിപത്യം, സ്വേച്ഛാധിപത്യം... പിൻവാതിൽ നിയമനം അതാണ് ഈ പാർട്ടി.. ജനാധിപത്യം,വാക്കുകളിൽ മാത്രം. ജനങ്ങൾ ഇനി ഈ പാർട്ടിക്ക് അവസരം കൊടുക്കാതിരിക്കുക

  • @vijaybijusagar7417
    @vijaybijusagar7417 4 роки тому +4

    ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുന്നവർ👎👎👎
    ഇലക്ഷൻ 3 മണിവരെയാക്കണം

  • @rajanp3694
    @rajanp3694 4 роки тому +2

    പഞ്ചായത്ത്‌ ഇലക്ഷൻ, അസ്സമ്ലി ഇലക്ഷനുമായി ഉപമിക്കുന്നത് അറിവില്ലാഴ്മ കൊണ്ടാണ്. ഞാൻ ബിജെപി അനുഭാവി. പക്ഷേ, എന്റെ കുടുംബത്തിന്റെ വോട്ട് മാർക്സിറ്റ് പാർട്ടിക്ക് കൊടുത്തു. റീസൺ: A family relation-ship with him.

  • @niranjansanthosh953
    @niranjansanthosh953 4 роки тому +5

    ആരോടാ സാറെ പരാതി പറയുന്നത്? നടപടി എടുക്കേണ്ടവർ തന്നെ പ്രതികളായാൽ....

  • @mpmohankumar7513
    @mpmohankumar7513 4 роки тому

    ദൈവമേ കേന്ദ്രത്തിൽ ഇവർ അധികാരത്തിൽ വരേണമെ..

  • @viswabharannair9112
    @viswabharannair9112 4 роки тому +3

    ഇത് പോളിംഗ്‌ബൂത്തിലെ കാര്യം. വോട്ടേഴ്‌സ്‌ലിസ്റ്റ്‌ ഉണ്ടാക്കുമ്പോഴത്തെ കളികളോ ? എതിരാളികളുടെ പേര് വെട്ടിക്കുന്നു. സ്വന്തക്കാക്ക് ഒന്നിലേറെ ലിസ്റ്റിൽ പേരു ചേർപ്പിക്കും. ഇവിടെയൊക്കെ വോട്ടും ചെയ്യും. യഥാ൪ത്ഥ . ത്തിലുള്ളതിനേക്കാൾ വളരെ കൂടുതൽ വോട്ട് ലിസ്റ്റിൽ തന്നെയുണ്ടാകും. പോരാഞ്ഞിട്ട് . കള്ളയോട്ടും.

    • @Angel-y7l9w
      @Angel-y7l9w 4 роки тому

      Ee thavana ellathinum sowkaryamayirunnu mask undallo engane thirichariyana

  • @danmarthan8029
    @danmarthan8029 4 роки тому

    You are really awesome 👌👌👌🤗🤗🤗🤗💖💖

  • @ajidayanajidayan2600
    @ajidayanajidayan2600 4 роки тому +9

    Very good sajan sir...ithokke lokathe ariyichathinu....gundaparty s

  • @venugopalan1867
    @venugopalan1867 4 роки тому +1

    തിരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്താൻ വേണ്ടത് ചെയ്യാൻ കൈ വിരൽ മാച്ച് ആകാത്തവർക്ക് വോട്ട് ചെയ്യാൻ കഴിയാത്ത യാന്ത്രിക രീതി കൊണ്ടെ നടക്കൂ .

  • @devadaskk74
    @devadaskk74 4 роки тому +5

    തട്ടിപ്പിലൂടെ മഹാജയം. പിണറായി ജയം. അടുത്ത തെരഞ്ഞെടുപ്പിൽ പട്ടാളത്തെ ഏല്പിച്ചു കാര്യം നടത്താം.

  • @sudhakaranm1892
    @sudhakaranm1892 4 роки тому

    ഏതായാലും ഇദ്ദേഹത്തിന്
    അദ്ദേഹത്തിന്റെ പാർട്ടിയുടെ തനിനിറം വൈകിയാണെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

  • @reghunadhannairnair9443
    @reghunadhannairnair9443 4 роки тому +8

    ഇവർക്ക് ബദൽ BJP മാത്രം "

  • @reenaleone7926
    @reenaleone7926 3 роки тому

    Very good .congratulations cm of Kerala.

  • @parvathya7625
    @parvathya7625 4 роки тому +3

    Sir kollathum same

  • @rahindpraveen9622
    @rahindpraveen9622 4 роки тому

    ജനാധിപത്യഭരണം വേണമെങ്കിൽ കേന്ദ്രസേനയെ ഐഡൻറിറ്റി കാർഡ് പരിശോധന ഏൽപ്പിക്കണമെന്ന് ഓരോ ജനങ്ങളും പറയണം