ഞങ്ങളുടെ എംപി ഹൈബി ഈഡന്റെ നിലപാട് അറിയാൻ ആഗ്രഹമുണ്ട്. മുനമ്പംകാർ പ്രതികരിക്കുന്നു...MUNAMBAM | WAQF

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 52

  • @Justin-li5kj
    @Justin-li5kj 3 дні тому +10

    വളരെ നല്ല കാര്യം വോട്ട് വാങ്ങി പോകുന്നവൻ ഉത്തരം പറയട്ടെ.. Well done.. 👏👏👌👌

  • @kurianm.m.1900
    @kurianm.m.1900 3 дні тому +14

    സഹോദരങ്ങളെ നിങ്ങളുടെ ഈ ചോദ്യം വളരെ ശരിയാണ് .പക്ഷേ അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്നു പറയും .

  • @user-xb5pq
    @user-xb5pq 3 дні тому +23

    Ldf ഉം udf ഉം ഞമ്മന്റെ അടിമകൾ ആണ്. അപ്പോൾ ഞമ്മള് പറയുന്നത് കേൾക്കാനേ പറ്റു 😂😂

  • @mathewvg2793
    @mathewvg2793 3 дні тому +7

    മക്കളെ, സഹോദരങ്ങളെ, അടുത്ത തെരഞ്ഞെടുപ്പിൽ കണക്കു തീർക്കുക. മറ്റൊരു വഴിയും ഇല്ല.

  • @midhunn9932
    @midhunn9932 3 дні тому +11

    അയാളുടെ നിലപാട് നേരത്തെ പറഞ്ഞിരുന്നു അതിൽ മാറ്റമൊന്നും പ്രേതീക്ഷിക്കണ്ട. അവർക്കു ഒപ്പം ആണ്

  • @willysmusic5005
    @willysmusic5005 3 дні тому +8

    Sure need answer🌹

  • @bobbyrenjan4864
    @bobbyrenjan4864 3 дні тому +18

    അയാൾക്ക് manipur എന്ന് മാത്രം പറയാനേ അറിയുള്ളൂ

  • @alfredculas
    @alfredculas 3 дні тому +10

    ഹൈബി ഈജന്റെ നിലപാട്, ഈ നാടിന്റെ ജനതയോടാണോ അല്ലയോ എന്നത്, വഖഫ് ഭേദഗതിയെ അദ്ദേഹം അനുകൂലിക്കുന്നോ അതോ എതിർക്കുന്നോ എന്നതിനെ ആശ്രയിയിച്ചിരിക്കും. മറ്റൊരു വിശദീകരണവും ഒരു മറുപടിയേ അല്ല.

  • @Yes-d9u
    @Yes-d9u 3 дні тому +1

    ആര് എന്ത് ചോദിച്ചാലും വാ തുറക്കരുത് എന്നാ വക്കഫ് മുന്നണിയുടെ ഉത്തരവ്

  • @josephtc3089
    @josephtc3089 3 дні тому +2

    അടുത്ത ഇലക്ഷനിൽ എടുത്ത് ദൂരെയെറിയുക. സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുക. മോദി വക്കഫ്ബിൽ ഭേദഗതി വരുത്തിയാൽ അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് ഞങ്ങളുടെ വോട്ട് എന്ന് സധൈര്യം പ്രഖ്യാപിക്കുക

  • @ibin1697
    @ibin1697 3 дні тому +4

    ഞങ്ങൾക്കും ആഗ്രഹമുണ്ട് ഞങ്ങളുടെ നിലപാടിൽ മാറ്റം വേണമോ എന്ന് അറിയിക്കാൻ

  • @umar8622
    @umar8622 3 дні тому +3

    ഹൈബി യുടെ നിലപാട് വോട്ട് കിട്ടണം. ചാവണ വരെ അവടത്തെ MP ആയി തുടരണം. അതെന്താ ഇനിയും മനസ്സിലായില്ലേ. 640 കുടുംബങ്ങൾ ക്ക് എത്ര വോട്ട് ഉണ്ടാവും. അതിനേക്കാൾ കൂടുതൽ ആണ് വെക്ഫ് ബില്ല് നെ എതിർത്താൽ കിട്ടുന്ന വോട്ട്.

  • @JimsyAntony
    @JimsyAntony 3 дні тому +4

    ഈ കുഞ്ഞുങ്ങളുടെ ചോദ്യത്തിന് ഉത്തരം പാർലമെന്റിൽ അവതരിപ്പിച്ചാൽ താങ്കൾക് നല്ലത് അല്ലെങ്കിൽ ഈ കുഞ്ഞുങ്ങൾ മാപ്പ് തരില്ല

  • @Byju924
    @Byju924 3 дні тому +5

    അവൻ അന്ന് പാർലമെന്റിൽ വരില്ല

  • @sheelaantony1615
    @sheelaantony1615 3 дні тому +6

    ഹൈബി ഈഡൻ തൃശ്ശൂർ തിരുഹൃദയ ലത്തീൻ പള്ളിയിൽ വിശിഷ്ട അതിഥിയായി കുടുംബസംഗമത്തിന് വരുന്നു.😅😅😅😅😅

  • @gracymanuel385
    @gracymanuel385 3 дні тому

    Othiri Othiri Othiri nalla chodyam ENGANE THANNE PRATHIKARIKKANAM Nammalum. Manusiaranennenkilum avarariyatte

  • @sibysebastian348
    @sibysebastian348 3 дні тому +3

    അറിയാനൊന്നുമില്ല പുള്ളി നിങ്ങൾക്കെതിരെ അഞ്ഞാടിക്കും പുള്ളിക് മട്ടാഞ്ചേരി വോട്ട് പോകും

  • @rakeshcr7704
    @rakeshcr7704 3 дні тому +6

    ഹൈബി വാഴ

  • @johnsonkp9345
    @johnsonkp9345 3 дні тому +4

    Enikkum aagrah mundu

  • @hjh538
    @hjh538 3 дні тому +5

    അടിപൊളി 👍👍👍

  • @tunerocket
    @tunerocket 3 дні тому +1

    1% പേർ ചോദിച്ചപ്പോൾ ഒളിവിൽ. ബാക്കി ഉള്ളവർ കൂടെ ചോദിച്ചാൽ പൊടി പോലും കാണില്ല😂😂

  • @samsonm.j6556
    @samsonm.j6556 3 дні тому

    മക്കളെ നിങ്ങൾ എങ്കിലും വളർന്നു വരുമ്പോൾ കോൺഗ്രസ്‌ എന്ന പ്രത്യക മത പ്രീണന പാർട്ടിക്ക് വോട്ട് ചെയ്യാതിരിക്കുക. നിങ്ങളുടെ മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യം ഇല്ല

  • @raveendranks2442
    @raveendranks2442 3 дні тому +1

    വഖഫിനോടൊപ്പം നിൽക്കും

  • @Angelkings-m1b
    @Angelkings-m1b 2 дні тому

    കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്നതു പണ്ട് കേട്ടിട്ടുണ്ട്. എന്നാൽ ജനങളുടെ ഉള്ളിൽ നമ്മളിൽ ഒരാളായി നിന്നു പിന്നിൽ നിന്നും ജനത്തെ കുത്തുന്നവനെ വലിച്ചു പുറത്തിടാൻ ഉള്ള ആശയം അടിപൊളി.. ജയ് ഹിന്ദ് save മുനമ്പം 💪

  • @harikumark8520
    @harikumark8520 3 дні тому

    അദ്ദ്യേം അന്ന് ഒരു രോഗി ആയി ആസ്പത്രിയിൽ കിടക്കുകയായിരിക്കും പ്രജകളേ....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @johnantony1700
    @johnantony1700 3 дні тому

    👍👍👍👍👍👍👍👍👍

  • @JosephSefin-z2h
    @JosephSefin-z2h 3 дні тому

  • @PCN942
    @PCN942 3 дні тому

    വെഖ്ഫ് നെ പറ്റി ഒരക്ഷരം ആരും മിണ്ടിയില്ല പഠിക്കണം പോൽ, 😂

  • @algodsloveyou
    @algodsloveyou 3 дні тому

    👏👏👏👏👏

  • @jacobjohn9189
    @jacobjohn9189 3 дні тому

    If you want to get the most out on this WAQF , vote BJP, if you want out this congress/communist

  • @chackoxavier5835
    @chackoxavier5835 3 дні тому

    👍👍👍👍👍👍👏👏👍👍👍👍

  • @mariainternationaltrading6695
    @mariainternationaltrading6695 3 дні тому +2

    വിശ്വസിക്കരുത് ഇവന്മാരെ

  • @Abinjohnnnnnn
    @Abinjohnnnnnn 3 дні тому +3

    ബില്ല് പാസായാൽ തെനെ നിങ്ങളുടെ ഭൂമി ഇനീ മറ്റ് ഒരാൾ വാങ്ങാൻ കൂട്ടാകുമോ 🤔😮

    • @vincygeorge3698
      @vincygeorge3698 3 дні тому +1

      Everything possible by the grace of god

    • @Mohican3607
      @Mohican3607 3 дні тому

      Edukkandaa. Bankinu eedu vechu loan edukkamallooo.
      Athu patilleee

  • @mcvarghesevarghese3404
    @mcvarghesevarghese3404 3 дні тому

    Namaku kanam

  • @Indian-d5i
    @Indian-d5i 3 дні тому

    നിങ്ങൾ ജയിപ്പിച്ച് വിട്ടവരല്ലേ മക്കളെ..ഇനിയും മതേതരം പറഞ്ഞു ഇവർക്ക് തന്നെ കുത്തണം

  • @shaahidmuhammad1077
    @shaahidmuhammad1077 3 дні тому

    Paranju padipichu parayukyaanennu parayukaye illa

  • @jacobpeter404
    @jacobpeter404 3 дні тому +1

    Yes Yes we want to know the answer, FK the bldy Congress and bldy Wafq, Modi ji is our Leader. BJP is out party.

  • @Jabbarmoosa
    @Jabbarmoosa 2 дні тому

    ഇത് വാഖ്ഫ് ആണ്... ഞങളുടെ കൂടെ കോൺഗ്രസ്‌ ഉം സിപിഎം ഉം ഉണ്ട്... 💪💪 പിന്നെ നിങ്ങളെ താങ്ങുന്ന ബിജെപി യെ നമ്മ ഒരുമിച്ച് നിന്ന് തോല്പിക്കും... നമുക്ക് ഐക്യം ഉണ്ട്... നിങ്ങളെ പോലെ അല്ലെ... ഒരൊറ്റ മതം ഒരൊറ്റ ചിന്ത...

  • @jamesjohn679
    @jamesjohn679 3 дні тому

    ldf and udf will support waqaf for muslim vote bank.

  • @rejeeshr2741
    @rejeeshr2741 3 дні тому

    Pedikanda 5 lacham bhooripaksham koduthu nummal vijayipicha pinky mol nummale rakshikkum

  • @TMP710
    @TMP710 3 дні тому

    ഒരു നിലപാട് ഉള്ളു.. മുസ്ലിം പ്രീണനം നടത്തുക.. 🤣🤣🤣

  • @shajuvadakkan6864
    @shajuvadakkan6864 3 дні тому

    എന്താവാൻ ഇതൊക്കെ രാഷ്ട്രീയമായി അപ്പാപ്പൻ അനുസരിച്ച് പറയുന്നത് ഒരു രാഷ്ട്രീയ സമൂഹമാണെന്ന് നമ്മുടെ നാട്ടിലുള്ളത് നമ്മളൊക്കെ പ്രതീക്ഷിക്കുന്നത് നല്ലൊരു ഭരണം എന്ന് ഉദ്ദേശിക്കുന്നത് പോരായ്മ ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം കാര്യങ്ങൾ പറയും എന്നും അത് പരമാവധി കണക്കിലെടുത്ത് എങ്ങനെ കുറ്റിച്ചോറാക്കി ഇവർക്ക് കയ്യിട്ടുവാരാൻ പറ്റും എന്നുള്ള ഒറ്റ ചിന്താഗതിയാണ് ഈ നടക്കുന്ന എല്ലാം ഇങ്ങനെ തന്നെയാണ് ചെയ്യാൻ പറ്റില്ല

  • @AblJosephABEL
    @AblJosephABEL 3 дні тому +1

    Hlbe kakkake pani kodukkannam