ഇതൊക്കെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ ദിനചര്യ | Our Daily Routine | Special Sweet Recipe | Salu Kitchen

Поділитися
Вставка
  • Опубліковано 31 січ 2024
  • Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a UA-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
  • Навчання та стиль

КОМЕНТАРІ • 1,4 тис.

  • @shehzeenki963
    @shehzeenki963 6 місяців тому +431

    അമ്മയായി അമ്മന്റെ കയ്യിൽ നിന്നും ഇങ്ങനെ സ്നേഹം കിട്ടാനും ഭാഗ്യം വേണം... മാഷാ അല്ലാഹ്

    • @Itsmemuthu28
      @Itsmemuthu28 6 місяців тому +3

      Njanum hus veettilan delivery kayinj kidakkal

    • @sharinsha
      @sharinsha 6 місяців тому

      Egane ഉമ്മച്ചി ne kittunnirakill

  • @jasmijasmi7009
    @jasmijasmi7009 6 місяців тому +52

    ഇതാണ് ഉമ്മ, ഭാഗ്യം ചെയ്ത കുട്ടി ഫാബി, മാഷാ അല്ലാഹ്

  • @laibalif
    @laibalif 6 місяців тому +2

    Egg Horlicks pazham kodukkunnathinu munne chathakuppa kodukanam. Itha. Athu thaledivasam vellathil ettu vechu pittedivisam ravile arachu ekdesham half glass varum adhhu ottayadiku valichukudikanam. First budhimuttuddavum. Pinne sheelamavum. Ayurvedashopil poyalmadhy kittum

  • @hissavlog5929
    @hissavlog5929 6 місяців тому +1

    Cherupyaru parippu and biriyani rice same alavilu adukkuga neriya upp ettu vevikkuka. 2 pcs Cardamom esuga. Nannay vendthu kayinjaal fresh coconut and sugar eduga. Cheriya ulli cow ghee yil nannay varuthu aduga koode cashew nuts um.

  • @NaseemaEk-jw8mb
    @NaseemaEk-jw8mb 6 місяців тому +379

    മാഷാ അല്ലാഹ്. മരുമോളെ സ്വന്തം മോളെ പോലെ നോക്കുന്ന അമ്മായി ഉമ്മ. അൽഹംദുലില്ലാഹ് കരഞ്ഞു പോയി നിങ്ങളുടെ സ്നേഹം കണ്ട് 💓💓എന്നും സന്തോഷത്തോടെ ഇരിക്കട്ടെ 🥰🥰❤️❤️

  • @ayishunouri9026
    @ayishunouri9026 6 місяців тому +44

    ഞങ്ങളെ നാട്ടിൽ ഫസ്റ്റ് പ്രസവം അവരുടെ വീട്ടില ഉണ്ടാകും ഇത് samitha ഇങ്ങോട്ട് കൊണ്ട് വന്നു നോക്കുന്നു മാഷാ അള്ളാഹ്‌ നമുക്കും അങ്ങനെ നോക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲മോളുടെ ഭാഗ്യം മാഷാഅള്ളാഹ ❤❤❤

  • @remyaaneesh406
    @remyaaneesh406 6 місяців тому +2

    ഉലുവാ കഞ്ഞിയും തേങ്ങാപൽ, റാഗിയും തേങ്ങാപലും ശർക്കരയും ലൈഖുയ്ഡ് ആയി കുടിക്കുക, ജീരക കഞ്ഞിയും തേങ്ങ പാൽ, ഇലകറികൾ, ധാരാളം വെള്ളം കുടിക്കുക, ഇത്രയും മുലപ്പാൽ ഉണ്ടാകാൻ, ഫ്രൂട്ട്സ് കഴിക്കുക റസ്റ്റ്‌ എടുക്കുക , നന്നായി ഉറങ്ങുക

  • @vimavmenon9229
    @vimavmenon9229 6 місяців тому

    Cheriya ulliyum,garlicum oil il mooppich athilekk vevicha rice itt choru kazhikkunnathum,muringa ila,cheere upperiyum daily kazhikkunnath nallathanu

  • @user-vi4ri9mo9p
    @user-vi4ri9mo9p 6 місяців тому +9

    Cherupayar thengayum panjasarayum itt kodukoo .Nalla palundagum

  • @anusreeanilkumar3219
    @anusreeanilkumar3219 6 місяців тому +3

    Halwa carrot. In winter season easily available in North India.

  • @simi7596
    @simi7596 6 місяців тому

    Cherupayarum,broken riceum orumich kanjivech coconut milk cherthkoduthal nannayitt kunjin pal undakum pinne ragi kachikodukunnath nallathan

  • @RaniRani-kl3ne
    @RaniRani-kl3ne 6 місяців тому +2

    Ithaa kariveppinte elayilum chuvattilum puli kanji vellam vellam mix cheythu ozhikku... E rogam mari ela suupper aavum... Thale dhivasathe kanji vellam

  • @ushavijayakumar6962
    @ushavijayakumar6962 6 місяців тому +4

    Uluva cherupayar kanji nallatha etha. Half glass veetham chamba rice(matta), uluva, cherupayar, 15 kochulli , 2 pinch jeerakam enniva cookeril vevikuka..steam.poyathinu sesham cooker open chaid one kaippidi muringa ela yim oru muri thenga u de randam palum cherth 4 minute thilapich flame off chaidit onnam palum paakathinu uppum cherth cheru choodode oru neram kodukuka. valare nallatha. Njan kazhichittund..

  • @ansirasi7174
    @ansirasi7174 6 місяців тому +15

    Maashallaah❤ithakkum penkuttikal illallo. Ithakk nallath pole nokkanum ariyaam. Enikkum ith pole moon aanmakkalaan. Maashallaah 🤲. Ithokke kaanumbol valiya santhosham aan maashallaah🥰

  • @Sajitha1Basheer
    @Sajitha1Basheer 6 місяців тому +1

    Uluvappayasam nallathanu,uluva kuthirthi. Cookeril vevichu mixiyil karakki sharkkarayum thengappalum cherthi kodukkam
    Ithu polethanne thengin pookkulayum pattum
    Cheru payar, soochi gothambu enniva kuthirthi palum kalkkandavu cherkkam allenkil uppitt neyyil cheriya ulli vattiyitt thengapal cherkkam
    Jeerakashala ari nannayi vevichu mukkidi marunnum kootti thengappalum neyyum cherkkam
    Badam cashew pottu kadala nilakkadala thenga enniva varuthu podichu kalkkandam podichathum cherthu avashyathinu kazhikkam
    Eethappazha lehyam,ulli lehyam,uluva lehyam pookkula lehyam ennivayokke kodukkam❤❤❤❤❤

  • @moonknight090
    @moonknight090 6 місяців тому +2

    Ithaaaa cherupayar puzhungi thenga ittu kodukku. eveningil okke. nallathanu. milk nannayi undakum.

  • @sajithathomas6092
    @sajithathomas6092 6 місяців тому +10

    Uluva koodi chertharachu kodukuka Dosa batteril

  • @saphivelayudhan4702
    @saphivelayudhan4702 6 місяців тому +3

    ഹായ് ethha ചെറുപയർ vavichu കുറച്ചു ഉപ്പു ഉം നാളികേരം ചിരകിയും ഇട്ടു കഴിച്ചാൽ മുലപ്പാൽ ഉണ്ടാകും

  • @miskykareem
    @miskykareem 6 місяців тому

    Uluva lehyam kodukam..muringayila nalathanu..veppu onnu vetti kodukk...nannayi kilirtholum..cherupayar puzhungi thengayum chakkarayum cherthu kodukam...

  • @ctcwandoor9320
    @ctcwandoor9320 6 місяців тому +2

    റാഗി വരകിയത് ഉലുവച്ചോർ ഉലുവയും ചെറുപയറും മട്ട അരിയും നന്നായിവേവിച്ചു അതിലേക് തേങ്ങ ചിരവിയതും ചേർത്ത് കൊടുക്കാം

    • @nizaahamed8778
      @nizaahamed8778 6 місяців тому

      മോളെ നോക്കാൻ ആരും ഇല്ലിയോ

  • @SajnaSajna-oh1jf
    @SajnaSajna-oh1jf 6 місяців тому +5

    Masha allha swandam molea polea nokunna ammay Umma kand kannnirannipoyi jeevitha kalam muzyvan enganea happy ayijeevikkan kayiyattea ❤❤❤❤❤

  • @ThasniHaseena
    @ThasniHaseena 6 місяців тому +7

    Prasava shesham kazhikkunna foodil veluttulli,cheriyulli, kurumulaku kooduthal ulppeduthunnath nallathaanu veyarinullile murivrllaam unangaan nallathaanu. Muriga, cheera ellam paalundaavaanum blood koodanum nallathaanu.

  • @399.hrihan6
    @399.hrihan6 6 місяців тому

    Ante molum prasvichun ullileham kodukunnud. Pinne nurukariyym cherupayarum uluvayum samam adthu kanji vekkum thenga pal otichu kodukkum karathum ethapayavum bathamum adich jus kodukkum

  • @jobibiju5329
    @jobibiju5329 6 місяців тому +2

    Punjabi carrot,its jucie carrot ,more found in juice shops in winter

  • @Annejsmile
    @Annejsmile 6 місяців тому +213

    മരുമോളെ എത്ര നന്നായി നോക്കുന്നു. You are a very good ,loving mother.🥰

  • @robinvarghese8041
    @robinvarghese8041 6 місяців тому +8

    കുരുമുളകിട്ട മീൻ കറി കഴിക്കുമ്പോൾ നന്നായി പാൽ ഉണ്ടാകും.. ഞങ്ങൾ തിരച്ചി മീൻ എന്ന് പറയും. അത് വറുത്തു അരച്ച് കുരുമുളകും കുറച്ചു കൂടുതൽ ചേർക്കണം.. എന്റെ മൂന്ന് പ്രസവത്തിനും ഇത് തന്നെ ആണ് കൂടുതൽ കഴിച്ചത്

  • @sudhakrishnan9352
    @sudhakrishnan9352 6 місяців тому +2

    Uluvakanji, half glass uluva, half glass rice alpam sarkarayum uppum ett cookeril 3 vissil. Ente molum delivery kazhinj erikukaya.

  • @sudhakrishnan9352
    @sudhakrishnan9352 6 місяців тому +6

    Jeerakarishtam, dasamularishtam mix cheythu ara glass koduku. Chevanapras ravileyum vaikittum oro spoon koduku .

  • @user-sk1qe1sp8n
    @user-sk1qe1sp8n 6 місяців тому +4

    Bombay carrot enna njanghal parayaru..uluva kanji, ela currykal, thengha aracha currykal, veluthulli adhikam ulpeduthanam, pinne kadala, cherupayar, polulla dhanyanghal mulapichath, fruits, nenthrapazham, eenthapazham, badam ethokke nallathanu..

  • @ajitharavindran8817
    @ajitharavindran8817 6 місяців тому +14

    Adipoli ആയിട്ട് ഉണ്ട്, രാവിലെ ഇഡ്ഡലി ,ചമ്മന്തി പൊടി യുഠ നല്ല എണ്ണ, ഉച്ചയ്ക്ക് മട്ടൻ ,കുറച്ച് പച്ചക്കറി യുഠ,കഴിക്കണഠ,പിന്നെ ഞങ്ങളുടെ, ചിട്ട വിതൃസഠ ഉണ്ട്

  • @sadiyavp514
    @sadiyavp514 6 місяців тому +1

    Eppol boganvillea poovidunna time an a plantin veyilan ishtam

  • @arshal3666
    @arshal3666 6 місяців тому +950

    ഷഹദിയന്റെ കുട്ടിനെ കണ്ട് വരുന്ന വഴിയാ 🥰🥰👍

  • @malappuramvarthanam2012
    @malappuramvarthanam2012 6 місяців тому +30

    Hi നിങ്ങൾക് മാത്രാണ് ഇത്രയും
    സ്നേഹിക്കാൻ കഴിയൂ. 🥰
    കളങ്കമില്ലാത്ത സ്നേഹം. ഒത്തിരി ഇഷ്ടാണ് നിങ്ങളെ.

  • @shahalasibi2370
    @shahalasibi2370 6 місяців тому +4

    Muringa ila thaalipp kodkooo chorinte koode paal undaakum

  • @shamnaishaque8544
    @shamnaishaque8544 6 місяців тому +1

    Ente സിസേറിയൻ ആൻ
    Mng nuts and dates
    പഴം puzhungiyath മുട്ട
    Breakfast dosa curry salad
    11.00 manik thenga itta kanji
    2.00 PM chor curry thoran curd salad
    Evening fruits or juice
    7.00 3 chappati curry salad
    9.00 paal or horlicks ,

  • @shalinipradeep7176
    @shalinipradeep7176 6 місяців тому

    Godamb oru kilo,methi 1/4 kilo,rice oru kilo chertu podichu dosheyaki kodukam ,neyi cherkanam

  • @farsanap8385
    @farsanap8385 6 місяців тому +2

    എല്ലാ food ലും തേങ്ങ ഇടുക, മുരിങ്ങയില നല്ലോണം കഴിക്കുക, ഇലകറികളും, മത്തി മീൻ, ചെറുപയർ വേവിച്ചു തേങ്ങ ചേർത്ത് കഴിക്കാം

  • @sajithasuresh1948
    @sajithasuresh1948 6 місяців тому +11

    ഇത്തയുടെ മോള് തന്നെയാണ് ഫാബി. ഇത്താ ❤❤❤❤❤ ഒരുപാട് ഒരുപാട് ഇഷ്ടം

  • @rthouse2824
    @rthouse2824 6 місяців тому +1

    Aadinte liver malliyitt varatti chorinte pathirinte koode kayich nokkooo nallanam milk undaavum❤😊

  • @ramlarazak1704
    @ramlarazak1704 6 місяців тому

    Uluva puyugi thanuthathinu shesham thenga paal oyi chu juice adich kodukkuka nallathaan ithaa

  • @Outdoormallus
    @Outdoormallus 6 місяців тому +4

    Fabyku uluva vevichu thanuthathinu shesham nalla pacha thenagyum uluvayum sharkarapaaniyum koode mixyil grind chaithu juce aaki koduku 7 days or 14 days ingane thararundu nalla paalum undavum
    Athupole chathakuppa arachu thararundu 7 days after delivery vayar clean aavanoke
    Pinne ulli lehyamoke kurachu koodi kaznju oru 30 days oke kaznju koduthal mathi
    Pinne heathyaya food kaznka fruits dry fruits
    Muringa ila mikka daysum koduka athu constitutions ozivakanum athupole breast milk koodanum sahayikum.athupole red chilli powder maximum ozivaki pepper add cheyyuka pepper use aakiyanu fishoke fry aaki kodukaru

  • @prabhass6129
    @prabhass6129 6 місяців тому +5

    Arudayum kannu tattatirikatta ee kodubattinu May God bless uu all❤

  • @zelfa805
    @zelfa805 6 місяців тому

    ഉഴുന്ന് പരിപ്പ് വേവിച് അതിലേക് കട്ടിയുള്ള തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് പഞ്ചസാരയും പിന്നെ വട്ടത്തിൽ മുറിച്ചു എടുത്ത നേന്ത്ര പഴവും മിൽമ്മ നെയും കൂടി ചേർത്ത് കൊടുത്താൽ നല്ല പാൽ വെക്കും

  • @manjurj3128
    @manjurj3128 6 місяців тому +1

    Kurumulak cherth thenga varutharacha fish curry kodukkuka .vedu kuli kazhinj varumpol kurumulak karupatti cherth kappi kodukk ❤❤

  • @vahidakader7551
    @vahidakader7551 6 місяців тому +16

    ഉലുവ kanni വച്ചു കൊടുക്കാം മരുന്ന് kanni വെച്ച് കൊടുക്കാം ചത്തുപ്പം അരച്ച് കൊടുക്കാം

  • @sujathahari4378
    @sujathahari4378 6 місяців тому +6

    Ulli , mutta chor nallathanu, cheria ulliyum, veluthulliyum nannayi idanam egg1 okke cherthal mathi

  • @shijinashihab1221
    @shijinashihab1221 6 місяців тому +2

    Kochulli arinjittu pazhamkanji super 👌

  • @vimalajoseph
    @vimalajoseph 6 місяців тому +2

    Mother Horlicks is good for lactating mothers!

  • @muhsinasainudheen9309
    @muhsinasainudheen9309 6 місяців тому +16

    Ente prasavam kayinjit ippo 5masamayi.kozhi mutta puyugi ravile kodukathe kaada mutta kodukk itha.kozhi mutta porich koduthal mathi.

    • @ameenhashir4067
      @ameenhashir4067 6 місяців тому +1

      കാട മുട്ട കൂടുതൽ ആയാൽ പാൽ കുറയും

    • @muhsinasainudheen9309
      @muhsinasainudheen9309 6 місяців тому

      @@ameenhashir4067 ella.enik nalla milk und apple 🍎 kayichal mathi.jeru payarum.kadamutta thinnitalla.ellavarkkum milk undavamamennilla

  • @zekkishabab2479
    @zekkishabab2479 6 місяців тому +4

    Masha Allah nice family

  • @user-nt5yx3qs8s
    @user-nt5yx3qs8s 6 місяців тому

    Cherupayar parippu ethengilum ariyum kanchipuram undakki thengaaapal ozhikkuka

  • @aimeeglady2756
    @aimeeglady2756 6 місяців тому +1

    This carrot is called “Gajar” used to make Gajar halwa .
    More sweet and soft

  • @sudhakrishnan9352
    @sudhakrishnan9352 6 місяців тому +4

    Fabike normal delivery aayirunno. Fabikundakunna karikalil black pepper venam use cheyyan. Vazhaka mezhukupuratti b pepper ettu undakam. Manjal cherkam ellathinum.

  • @user-mn2gm5em5c
    @user-mn2gm5em5c 6 місяців тому +22

    വീട് ക്ലീനിങ് നു ആളുണ്ടോ എല്ലാം കൊറേ ദിവസം ഒറ്റക്ക് ചെയ്യാൻ കഴിയുമോ?

  • @haritha4122
    @haritha4122 6 місяців тому

    Uluva kanji paal undakan best aanu.. ath salt ittu.kanji poleyum kodukam.. karipetti ittu payasam poleyum kodukam.. pinne cheriya ulli nallath aanu.. ullichor, ulli theeyal ellam..

    • @salukitchen
      @salukitchen  6 місяців тому

      Adipoli… try cheyyaam👍

  • @shifashukoor7055
    @shifashukoor7055 6 місяців тому

    Idh winter seasonil varunnadh carrot aanu. After September mudhal kittum. Pettennu vekum

  • @shamishadiday
    @shamishadiday 6 місяців тому +11

    പ്രസവ ശേഷം രാവിലെ ഹോർലിക്‌സ് മുട്ട പയം
    പിന്നെ കുഴമ്പ് തേച് കുളി. അത് കഴിഞ്ഞാൽ വീട്ടിലെ നോർമൽ ബ്രേക്ഫാസ്റ്. പിന്നെ ഉലുവ ഇട്ട് കഞ്ഞി. ഉച്ചക്ക് ചോർ വൈകീട്ട് ചെറുപയർ ഗോതമ്പു ഓട്സ് എന്തെങ്കിലും. രാത്രി ചോർ. ഇതാണ് നോർമൽ. മുരിങ്ങ ഇല കറിവെച്ചു കഴിക്കും. ഉലുവ ശർക്കര തേങ്ങാപ്പാൾ ജ്യൂസ്‌ കുടിക്കും.

    • @user-qf2pe2iv5w
      @user-qf2pe2iv5w 6 місяців тому +1

      മലപ്പുറം ആണോ

  • @sumayyahamzathali1218
    @sumayyahamzathali1218 6 місяців тому +4

    dates cheriya ulli tenga paalil lehyaam undandaakkum nuts ellam cherthittu

  • @londonkissa4274
    @londonkissa4274 6 місяців тому

    ethayude plants oke unagi pooyo?

  • @thasleemabasheerthasli7054
    @thasleemabasheerthasli7054 6 місяців тому +1

    Hi itha എല്ലാ payarvargangalum കുറച്ചു എടുത്ത് വേവിച്ച podiyarikanjiyil മിക്സ്‌ ചെയ്ത് വെലം ഒരുക്കി ഒഴിച്ച് കുറച്ചു തേങ്ങപാൽ കൂട്ടി ഒരു ടൈം കുടിക്കാൻ കൊടുക്കു. ഉലുവ ചേർത്തിട്ടും കൊടുകാം കഞ്ഞി നല്ലതാ ഹെൽത്തിന്

  • @sherinanas4653
    @sherinanas4653 6 місяців тому +47

    ഉലുവയും ചെറുപയറും ചേർത്ത് കഞി വെച്ച് അതിൽ തേങ്ങാപാലൊഴിച് കൊടുക്കാം.

    • @niha_fiza5248
      @niha_fiza5248 6 місяців тому

      njan kazhikunudd ith

    • @zaigusworld5160
      @zaigusworld5160 6 місяців тому

      6month vare ente umma enikk undakki തന്നിരുന്നു 😊

  • @haseenasaleem2938
    @haseenasaleem2938 6 місяців тому +12

    എൻ്റെ ഉമ്മ എനിക്ക് തന്നത്
    അതി രവില ഉള്ളിച്ചോർ
    പിന്നീട് ഹോർലിക്സ് .മുട്ട പഴം
    എന്ന thach കിടക്കുമ്പോൾ thangapaal ഒഴിച്ച കഞ്ഞി അല്ലങ്കിൽ ravilatha ഫുഡ്
    കുളി കഴിഞ്ഞ് വന്നാൽ ചോർ
    അല്ലങ്കിൽ ജ്യൂസ്
    വൈകുന്നേരം ചോർ വക്കുന്നാരി അരച്ച കട്ടിയുള്ള പത്തിരി നല്ല നെയ്യ് ഒഴിച്ച്
    പിന്നീട് ഫ്രൂട്സ്

    • @shahina1836
      @shahina1836 6 місяців тому

      തേച്ചു കിടക്കുബോ thinnnuo

  • @fazmuhayooz7721
    @fazmuhayooz7721 6 місяців тому +2

    Chakkarayil Uluva kanji vech kodkkanm...nallathanu..pinne unakkatherendi nallonm veluthillyoke cherth fry cheyth kodkkam...mutton soup bestan.pinne kaipakka kooduthal palundakum

  • @RiyaYusaf
    @RiyaYusaf 6 місяців тому

    പച്ചക്കറികൾ ,ഇലക്കറികൾ ,fruits ,ഉലുവ,തേങ്ങാപാൽ ചേർത്ത കഞ്ഞി ,മുത്താറി ,സൂചി ഗോതമ്പ് ,മുട്ട ,പഴം ,പാൽ ഒക്കെ കൊടുക്കുക ...നല്ലവണ്ണം വെള്ളം കുടിക്കുക ...അളവ് കുറച്ച ഇടക്കിടക്ക് ഫുഡ് കഴിക്കുക ...

  • @noufiyasworld9499
    @noufiyasworld9499 6 місяців тому +18

    സ്വന്തം ഉമ്മ ചെയ്യുന്ന പോലെ എല്ലാ കാര്യവും ചെയ്തു കൊടുക്കുന്ന ഇത്തനെ പോലെ ഒരു അമ്മായിയമ്മയെ കിട്ടാനും വേണം ഭാഗ്യം 😍😍😍😍😍

  • @parimalavelayudhan7141
    @parimalavelayudhan7141 6 місяців тому +61

    ഹലോ സമിത്താ മോൾക്ക് എന്നും ഉലുവ ഒരു പിടി തലേ ദിവസം കുതിർത്ത് വെച്ച് പിറ്റേന്ന് കുതിർത്ത ഉലുവയും പാകത്തിന് ശർക്കരയും ചേർത്ത് കുക്കറിൽ 1 വിസ്സിൽ അടിച്ചു ചൂട് പോയതിനു ശേഷം മിക്സിയിൽ അടിച്ച് കട്ടിക്ക് തേങ്ങാപ്പാലും ചേർത്ത് കുടിച്ചാൽ നന്നായി പാൽ ഉണ്ടാവും 😊

    • @tbrolexff8530
      @tbrolexff8530 6 місяців тому

      Thenga rice kodukkuka uluva small onion Thenga pall ithrayum cheru vaka cherkanam mulapall kudum

    • @haseenaazeez9496
      @haseenaazeez9496 6 місяців тому

      Nadu vedana varadikkanumee kanji nallada♥️♥️

    • @SAFEEDAMUHAMMEDMUSTHAFA-kb4uq
      @SAFEEDAMUHAMMEDMUSTHAFA-kb4uq 5 місяців тому

      തേങ്ങാ പാൽ ചേർത്ത് തിളപ്പിക്കണോ?

    • @parimalavelayudhan7141
      @parimalavelayudhan7141 5 місяців тому

      Thilappikendaa

  • @shalimarahees6508
    @shalimarahees6508 6 місяців тому +1

    Coconut milk chertha podiyari kanji brest milk undavan nallathan ittha❤

  • @prabhass6129
    @prabhass6129 6 місяців тому

    Ee carrot anu halma undakan best winter time il matrama ee type carrort available akullu❤

  • @fabibathool1487
    @fabibathool1487 6 місяців тому +26

    Itha assalamualikum ❤
    ഞങ്ങൾ എല്ലാം delivery കഴിഞ്ഞാല്‍ പുലര്‍ച്ചെ കഷായം കുടിക്കും ( ഞാഡി കഷായം) ശേഷം മുട്ട, പഴം Horliks, പിന്നെ breakfast, ശേഷം കുഴമ്പ് തേച്ച് കുളിക്കും... കുഴമ്പ് തേച്ച് ഇരിക്കുന്ന സമയത്ത് ആദ്യ 3, days ചെറിയുള്ളി പച്ചക്ക് അരിഞ്ഞ് കഴിക്കും ശേഷം 3days Cheriyulli , വെളുത്തുള്ളി തേങ്ങാ പാലിൽ വേവിച്ച് ശർക്കര ചേർത്ത് കഴിക്കും... കുളിച്ച് വരുമ്പോൾ അരിയാറ്ജീരകം എന്ന മരുന്ന് 3,days prasava മരുന്ന് 3,days ഉലുവ വേവിച്ച് പിഴിഞ്ഞ് തേങ്ങപാല്‍ ചേര്‍ത്ത് 3days കുടലെരിക്കഇല ഇടിച്ച് പിഴിഞ്ഞ് ഉണ്ടാക്കുന്ന കഞ്ഞി 3days ഇങ്ങനെ order പോലെ കഴിക്കും ..... ഞാന്‍ എഴുതിയത് ithakk മനസ്സിലാകുമോ അറിയില്ല ചിലത് upakarappettalo എന്ന് കരുതി എഴുതിയത് ആണ്.... സ്നേഹപൂര്‍വ്വം ❤

    • @Ponnus000
      @Ponnus000 6 місяців тому +3

      Crct enikum ഇങ്ങനെ ആയിരുന്നു

  • @ayishabiummer4252
    @ayishabiummer4252 6 місяців тому +3

    Namalivide kuli kayinapaad mutayum nendra pazhavum paalum kudikum...next 12 clock fruts kayikun...2 manik choru....5 manik tea....8 manik dinner...kidakaan neram milk

  • @coastalcoconut1049
    @coastalcoconut1049 6 місяців тому +2

    Give mtton paaya soup very good now for bones
    For us in Mangalore it is given 40 days

  • @najidahashim-vi5kx
    @najidahashim-vi5kx 6 місяців тому +1

    manjal , thindari, thumb a,chilanthi,uluva,ethokke kurukkakki kodukkaam ithaaa😊😊😊

  • @binduradhakrishnan2877
    @binduradhakrishnan2877 6 місяців тому +240

    ഇത്തയാണ് ശരിക്കും ഒരു ഉമ്മ❤❤❤❤

    • @ziyasworld7208
      @ziyasworld7208 6 місяців тому +6

      ഈ വർഷത്തെ അമ്മായിമ്മ കുള്ള അവാർഡ് സലു താക് തന്നെ

  • @nashidariyadali8353
    @nashidariyadali8353 6 місяців тому +6

    Kanjiyil coconut milk oyich kudichaal Paal undaavum kuli kayinj kudikkaka

  • @soudasiraj9066
    @soudasiraj9066 6 місяців тому

    Sravu vattichadu, mutton soup, mutton brain, uluva payasam, ulli verakiyadu, egg idellam kodukum

  • @fasna5795
    @fasna5795 6 місяців тому +1

    Masha allah ummayum molum sughayirikunno

  • @thasleemshafi9616
    @thasleemshafi9616 6 місяців тому +6

    മുരിങ്ങ ഇല soup valare nallathaanu mulappaal nallonam undavum
    Pinne avocado juicm paal pettennu koodi varum

  • @user-jz4co6wx8i
    @user-jz4co6wx8i 6 місяців тому +4

    Njanghal cheriya ullikondu lehyam undakum. Valare nallathanu, tasty aanu

  • @shm8068
    @shm8068 6 місяців тому +2

    Ee snehathinte mumbil parayan vakkukalilla, mashaallah, ennum santhoshathode irikkatte❤

  • @sureenamajeed9822
    @sureenamajeed9822 6 місяців тому +6

    Super❤ ഇത്താവും ഫാമിലിയും എന്ന സന്തോഷത്തോട ഇരിക്കട്ടെ ഞങ്ങളുടെ ദുആ യിൽ എപ്പോഴും ഉണ്ട്

  • @nusrathpk618
    @nusrathpk618 6 місяців тому +6

    ഉലുവ കഞ്ഞി
    ജീരക കോഴി (നാടൻ കോഴി)
    മട്ടൻ soup
    ഒരു ആടിനെ മുഴുവൻ തിന്നണമെന്ന് പറയാറുണ്ട്.😊
    പഴം തേങ്ങ നെയ്യിൽ വാട്ടിയത്
    കാട മുട്ട, നാടൻ മുട്ട പുഴുങ്ങിയതും
    ഇറച്ചികൾ, കാട ,കോഴി, ബീഫ്
    ഇലക്കറികൾ
    നെയ്യ് , ഉലുവ ,ചെറിയ ഉള്ളി ,എള്ള്, nuts, ജീരകം എന്നിവ നന്നായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
    ലെഹ്യം

    • @kallichiri776
      @kallichiri776 6 місяців тому

      നെയ് കൂടുതൽ നന്നില്ല തടിച്ചി ആവും ആരോഗ്യം മതി തടി വെക്കണ്ട

    • @nusrathpk618
      @nusrathpk618 6 місяців тому

      @@kallichiri776 തടി വെച്ചാൽ എന്താ കുഴപ്പം
      പ്രസവ ശേഷം എല്ലാവരും ഒന്ന് തടിക്കും .
      കാരണം കുട്ടിക്ക് പാൽ ഉണ്ടാകണമെങ്കിൽ നമ്മൾ നന്നായി ഫുഡ് കഴിക്കണം

    • @kallichiri776
      @kallichiri776 6 місяців тому

      @@nusrathpk618 തടി വെച്ചവർക് അറിയാം അതിന്റെ ബുദ്ദിമുട്ട്
      കുട്ടിക്ക് പാൽ ഉണ്ടാവാൻ തടി വെക്കണം എന്നില്ല നല്ല ഹെൽത്തി ഫുഡ്‌ മതി

    • @nusrathpk618
      @nusrathpk618 6 місяців тому

      @@kallichiri776 അതെ

  • @sumayyakattikunnan5533
    @sumayyakattikunnan5533 6 місяців тому

    Salutha ee dosayil chuttedukkunna samayam kurachu ulli arinchu cherthaal nallatha....oru prathyeka sugandham koodi undaakum....

  • @hissavlog5929
    @hissavlog5929 6 місяців тому

    Ulluva valare nallad Aanu. Uluva cokeril ettu neriya upp ettu vevikkuka. Chengil shaarkkara yum chengayum alakaayum coconut milkum cgerth nammay vattikkuka kodukkuga cow ghee yum cherkkuga

  • @Julie-pb7fe
    @Julie-pb7fe 6 місяців тому +13

    First 3 weeks - be very careful of the food
    Baby needs to get used to mummy’s food habits .
    After 3 weeks , mother can slowly- slowly start introducing new food .
    See if baby is ok and then have .
    Our main focus and priority must be baby’s tummy and comfort.

  • @safiyacm7476
    @safiyacm7476 6 місяців тому +5

    മാഷാ അള്ളാ 👍🥰🌹

  • @ayshushareef3542
    @ayshushareef3542 6 місяців тому +1

    Leafy veggies include aku
    Uluva kanji bzt ah

  • @sumayyafaizal9567
    @sumayyafaizal9567 6 місяців тому

    Uzhunnu thenga palil vevichu kodukunnathu nallatha pal undavan nallatha

  • @Julie-pb7fe
    @Julie-pb7fe 6 місяців тому +8

    When we go to the pediatrician , all babies are crying so much and struggling with colic pain. And when you ask the mothers what they eat . Oh my…… they eat everything and anything. Cheese , meat, potato , shawarma, stew with coconut etc….. take care for sometime atleast🙏 An advice from a mamma to mammas🥰😍

  • @sahadmv5724
    @sahadmv5724 6 місяців тому +5

    Ravile ezunneta appo Horlicks mutta pazam puzungiyath ennitt kuli kazinjitt choraan kodkandeth ennitt chaya kodukka pine marunn kanji pine ulichor pine chorilk kurumulakum veluthuliyum velichennayum chertha chammanthi ath nallatha pine vaigitt Horlicks mutta pazam athoke thanne pine uluva pizinjath kodukkumtto

  • @simishibu
    @simishibu 6 місяців тому +1

    Pakistanil ninnu varunna carrot annu. Njanum gulfil vachu vagiyitundu.yanta arivu athanu.

  • @Revathy143
    @Revathy143 6 місяців тому

    Shallots ghee il vazhattit saltum rice um it ravile kazhikyan koduthal nallathanu ennu ende ammamma parayunnathu kettitund

  • @aju758
    @aju758 6 місяців тому +20

    പാലുണ്ടാവാൻ മുരിങ്ങയില kodukkunnath nallathan

  • @aamil313
    @aamil313 6 місяців тому +8

    Prasava surushkk vera ala onnm vechillai?? Nalla sradda vendda time alli ethi.ethakk ethi okke ottkk pttumo??

  • @sabreenam3300
    @sabreenam3300 6 місяців тому

    Sameertha mutton soup kodukunnath nallathaan. Mutton kaalinteyum matt baagangaludeyum ell vangaan kittum. Ath kurumulakum, mannalpodiyum, kurach mallipodiyum, uppum, cheriyaulliyum, veluthulliyum cherth vevich athinte koode breadum kooti kazhikaam or soup mathrmaayittum kudikaam. Ath 7 divasam or 14 days kudikanam. Its very good for body pains.....

  • @sobhavasudevan1007
    @sobhavasudevan1007 6 місяців тому

    Uluva dosa ee time il kodukkunnadhum nalladaanu...muringa ila um nalladh aanu..pacha mutta kazhikunnadhanu kooduthal nalladh..boiled egg nekkal nalladhanu

  • @shajimols4717
    @shajimols4717 6 місяців тому +5

    പ്രസവരക്ഷാ മരുന്ന് ഉള്ളി പുളിങ്കറി നല്ല ഒരു കറിയാണ് ഉലുവ കഞ്ഞി മഞ്ഞപ്പൊടി കുറുക്കിയത് ഇതൊക്കെ കൊടുക്കും

    • @habizubair7877
      @habizubair7877 6 місяців тому

      മഞ്ഞ പൊടി കുറുക് എങ്ങിനെ പറഞ്ഞുതരുമോ

  • @naliniradhakrishnan3824
    @naliniradhakrishnan3824 6 місяців тому +5

    എല്ലാവർക്കും നല്ലത് വരട്ടെ ❤

  • @swathisurendran9482
    @swathisurendran9482 6 місяців тому +1

    Kappa,kirangu items onnum kodukillu,mutta purangi kodukanam ravile,fish kodukillu ipol,meat kodukkam,othiri oily food kodukilluuu....

  • @lubinashlubi6213
    @lubinashlubi6213 6 місяців тому +1

    Iniyum healthy recipies kaanikkanam itha❤️

  • @shareenasharee7853
    @shareenasharee7853 6 місяців тому +5

    എന്റെ ഉമ്മ രാവിലെ നീറ്റഉടൻ കഷായം കൊടുക്കും പിന്നെ ചത കുപ്പ അരച്ചത് 6 മണിക്ആണ് ട്ടോ ഇത് കൊടുക്കാർ പിന്നെ ഒരു 7 മണിക്ക് ശേഷം ഹോർലിക്സ് പഴം നാടൻ കോഴി മുട്ട പിന്നെ അത് കഴിഞ്ഞു കുറച്ച് നേരംകഴിഞ്ഞാൽ കുളിക്കും കുളി കഴിഞ്ഞു വന്നാൽ ഉലുവ ചോറ് കൊടുക്കും പിന്നെ ഉച്ചക്ക് ചോറും മുരിങ്ങ കറി സ്രാവ് പൊരിച്ചത് കൊടുക്കും പിന്നെ വെഴുകിയിട്ട് ഉലുവ ചെറുപയർ ഗോതമ്പ് വേവിച്ച് അതിൽ ശർക്കര ഉരുകി ഒഴിച് തേങ്ങചിരകിയിട്ട് കൊടുക്കും പിന്നെ അത് കഴിഞ്ഞാൽ ഉള്ളി ലേഹ്യം അങ്ങനെ ആണ് kodukar😍🥰🥰