സിഹ്ർ ചെയ്തവന് തന്നെ തിരിച്ചടിക്കാൻ

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ •

  • @kuwaitstar9153
    @kuwaitstar9153 2 роки тому +55

    സത്യമാണ് ഉസ്താദേ 😢😢😢😢😢ഇത്രയും പറഞ്ഞത് മുഴുവൻ ഞാനും കുടുംബവും അനുഭവിക്കുന്നത് 😢😢😢😢ഇബാദത് കൊണ്ടു മാത്രം ആണ്‌ നില നിന്ന് പോകുന്നത് 😢😢😢

    • @shamsumuhammad4432
      @shamsumuhammad4432 2 роки тому +1

      Ennit ബത്തിലാക്കിയോ

    • @kuwaitstar9153
      @kuwaitstar9153 2 роки тому

      @@shamsumuhammad4432 ഇല്ല

    • @shamsumuhammad4432
      @shamsumuhammad4432 2 роки тому

      Usthathe mare kittiyile

    • @kuwaitstar9153
      @kuwaitstar9153 2 роки тому

      @@shamsumuhammad4432 കുറേപേരെ ഓൺലൈൻ കിട്ടി, ഒന്നും ശെരിയായില്ല, നാട്ടിൽ പോകയല്ലേ പറ്റു, എല്ലാവർക്കും പൈസ മതി

    • @shamsumuhammad4432
      @shamsumuhammad4432 2 роки тому +1

      ഓൺലെനിൽ onnu ശരി ആവില്ല bro

  • @ramlathismail5337
    @ramlathismail5337 2 роки тому +9

    അൽഹംദുലില്ലാഹ്..18വർഷം ആയി. ഞാൻ അനുഭവിക്കുന്നു..തവക്കൽ ത്തു അല ള്ളാഹ്.... അള്ളാഹു വിൽ. ഭാരം ഏല്പിക്കുക.. ഞാൻ എന്റെ അള്ളാഹുവിങ്കിലേക്കു. കൊടുത്തിട്ട് ഉണ്ട്.. 😭

    • @sharoonps4285
      @sharoonps4285 24 дні тому +1

      😢😢 rabb kodukum cheythavark

  • @nishadnishu6498
    @nishadnishu6498 2 роки тому +2

    ഉസ്താദ് പറഞ്ഞത് നല്ല കാര്യം ആണ് ഇതിനെ പേടിക്കുന്നവർ മറ്റുള്ളവർക് സിഹ്ർ ചെയ്യുന്നവർ ആണ് അത് കൊണ്ട് ഉസ്താദ് കാര്യം ആകാതെ മുന്നോട്ടു പോവുക

  • @minnusonuanupower
    @minnusonuanupower 2 роки тому +6

    ശരിയാണ് ഉസ്താദ് പറഞ്ഞത്
    വളരെ ഉപകാരം ഇങ്ങനെ ഓരോ അറിവ് ഇടുന്നത്. 👍👍

  • @suharabipk6882
    @suharabipk6882 2 роки тому +5

    ഉസ്താദ് ദുആ ചെയ്യണം എല്ലാ വാതതിലാകാൻ

  • @asmafathiasma4088
    @asmafathiasma4088 2 роки тому +4

    Enikum barthavinum sihr bathichitt barthav enne ozhivakan shremikunnund shihr bathilaganum barthavinde koode maranam vere orumich jeevikkanum jeevitham nannaganum dua cheyyane

  • @jasnajasi6181
    @jasnajasi6181 Рік тому +1

    Usthde ente avstha inganyeaan dua cheyyane sihar bathilavan

  • @kamarlaila6710
    @kamarlaila6710 Рік тому +3

    എന്റെ ഭർത്താവിന്റെ വശീകരണം ബത്തിലാവാൻ ദുആ ചെയ്യണേ

  • @mnsfamily6385
    @mnsfamily6385 2 роки тому +1

    Usthadhe ingane onnum orikalum cheyyarudh aarkum paranj kodukukayum cheyyarudh njan kurach maasangalk munb marichu jeevichadha medical collegilum maytra yilum okke poyi rogam kaanunnilla thirichu onnum cheyyarudh allahu aan valiyaavan avark nallamanass kodukan duaa cheyyuka adhalle vendadh

  • @യാനബീസലാം
    @യാനബീസലാം 2 роки тому +3

    അള്ളാഹു ബദ്രീങ്ങളെ കാവൽ കൊണ്ട് മൗല തങ്ങളുടെ ബർകത് കൊണ്ട് സർവ്വ എടങ്ങേരും സലാമത് ആക്കട്ടെ 🤲😪🤲

  • @mubashiramubarak7240
    @mubashiramubarak7240 2 роки тому +2

    Sihr bathilakan dua cheyyane

  • @a12bd23
    @a12bd23 Рік тому

    VALara clear usthathu angakku Allahu. Alla nanmayum nalkatta

  • @musammilmuhsin9404
    @musammilmuhsin9404 2 роки тому +3

    അള്ളാഹ് കാക്കട്ടെ 🤲🤲🤲🤲😢

  • @mullarose4716
    @mullarose4716 Рік тому

    thirichadikkan cheyyanagrahamilla avarude manass maran endankilum duha sorathukal ath mathi allahuvil thavakkal

  • @shameerhassansfathertct2974
    @shameerhassansfathertct2974 2 роки тому +1

    Usthade sadanam enkaneyan upayokikendad.

  • @itsmenihal3522
    @itsmenihal3522 2 роки тому +4

    വളരെ ഉപകാരമായി ഉസ്താദെ

  • @jameelaabdulla8883
    @jameelaabdulla8883 2 роки тому +4

    എന്നെ സിഹ്ർ ചെയ്തത് ആരാണെന്നു മനസ്സിലായി. പ്രാർത്ഥനയിലൂടെ. ചെയ്തവർക് തന്നെ ഓരോ ചെറിയ പ്രശ്നങ്ങൾ വന്നപ്പോൾ എന്റെ പ്രാർത്ഥന തന്നെ മാറ്റി. കാരണം ഞാൻ ആത്മ ർത്ഥ മായി സ്നേഹിച്ചവർ തന്നെയാണ് എന്നെ ചെയ്തു കൊണ്ടിരിക്കുന്നത്. പടച്ച റബ്ബ് എല്ലാം അറിയും. സിഹ്ർ ചെയ്യുന്നവർ ചെയ്തു കൊണ്ടേയിരിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങൾ അസുഖം തുടർന്ന് കൊണ്ടിരുന്നു. എന്നിട്ടും ഞാൻ വിശ്വസില്ല. പടച്ചോൻ എല്ലാം കൊടുക്കുമായിരിക്കും. ഉസ്താദ് പറഞ്ഞത് പോലെ തിരിച്ചടിക്കാൻ ചെയ്യാൻ പാടുണ്ടോ

    • @hrpk4284
      @hrpk4284 2 роки тому

      ചെയ്‌തോ. അള്ളാഹു ഒരിക്കലും തിരിച്ചു കൊടുകുല തൗബ ചെയ്‌തു അതു പോർത്തു കൊടുക്കും

    • @blackwhait1883
      @blackwhait1883 2 роки тому

      @@hrpk4284 സിഹ്ർ porukkauo.... പൊറുക്കുമായിരിക്കും but avarkk thouba ചെയ്യാനുള്ള അവസരം കിട്ടൂലാന്ന് എവിടെയോ കേട്ടപോലെ

    • @hrpk4284
      @hrpk4284 2 роки тому +1

      @@blackwhait1883 അത് തട്ടിപ്പ് ആണ്.100 പേര് കൊന്ന ആളിന് പടച്ചോൻ പോർത്തു കൊടുത്തിരുന്നു

    • @asifaliazhariwaynad7701
      @asifaliazhariwaynad7701 Рік тому

      Assalamu alikum
      Number undo ustadh nte

    • @muhammedshamseer8789
      @muhammedshamseer8789 5 місяців тому

      തൗബ ചെയ്താലും പൊറുക്കപ്പെടാത്ത തെറ്റാണ് സിഹ്റ് ചെയ്യൽ​@@hrpk4284

  • @muhammedmuhammedali2485
    @muhammedmuhammedali2485 2 роки тому +1

    Njangalude kudumbam sihr cheyth thakarkkunnu usthath dua cheyanam

    • @JameelK-jr4ve
      @JameelK-jr4ve 11 місяців тому

      നിങ്ങൾ എവിടെയാണ് സ്ഥലം

  • @Rabin-bi8rw
    @Rabin-bi8rw Рік тому +1

    സത്യം സത്യം 😭😭😭😭😭😭

  • @sahidasahida580
    @sahidasahida580 Рік тому

    Usthad.theerju.ayyukunnthed.pavem.aunu.arum.cheythu.ayuichlum.nmek.thadruthe.athulla.anthekulu.parju.tharumo

  • @noufeenashamnad7963
    @noufeenashamnad7963 2 роки тому +2

    Sihar kondu valare preyasathilanu... 🤲🏻🤲🏻

  • @shareefasabah4981
    @shareefasabah4981 9 місяців тому +1

    Usthad cheyd mattithaeumo😢

  • @mixedchannel1367
    @mixedchannel1367 11 місяців тому +1

    കാരമുള്ളുടെവിടെ kittum

  • @sabeenasabi3632
    @sabeenasabi3632 2 роки тому +2

    എനിക്ക് വേണ്ടി ദ് അ ചെയണം എന്നെയും എന്റ ഫർത്ത വിനെയും തമ്മിൽ പിരിപ്പിച്ച് ട്ട് 2 വർഷം അയി ഇത് മറ്റിക്കിട്ടൻദ് അ ചെയണം😭😭😭🤲🤲🤲🤲🤲

    • @ALLinONE-vx9ok
      @ALLinONE-vx9ok 2 роки тому +1

      Hayr ആണെങ്കിൽ അള്ളാഹു എത്രയും പെട്ടന്ന് നിങ്ങളെ ഒരുമിപ്പിക്കുമാറാകട്ടെ, കഠിനം ആണ് ഈ അവസ്ഥ, എനിക്കു അറിയാം 4വർഷത്തോളം ആയി

  • @hamsapuliyakkote1325
    @hamsapuliyakkote1325 2 роки тому +2

    നിങ്ങളുട സ്ഥലം എവിടെയാണ്. നിങ്ങളുട നമ്പർ തരാമോ

  • @UmarUmar-dz1kb
    @UmarUmar-dz1kb 2 роки тому +1

    Ustadhinte nombar kandilla tharumo

  • @abu6531
    @abu6531 3 місяці тому

    അവസ്ഥ 😢

  • @salamaslam7890
    @salamaslam7890 Рік тому +1

    ഉസ്താദ് നമ്പർ തരുമോ pls

  • @samadsamad7773
    @samadsamad7773 2 роки тому +2

    ഈ സദനങ്ങൾ എവിടെ കിട്ടും ഉസ്താദ്

  • @muhammedrashid3300
    @muhammedrashid3300 Рік тому +2

    Ente name Fathima enikkum sihr ettit chori vannu.ipo mari

  • @hameedanwaranwar5933
    @hameedanwaranwar5933 2 роки тому +2

    Wa alaikum Salam

  • @kamarlaila6710
    @kamarlaila6710 Рік тому +1

    അൽഹംദുലില്ലാഹ്

  • @adnanadhil1021
    @adnanadhil1021 2 роки тому +5

    Thirichu chayyunnadum kuttham alle

  • @MyfoneMyfone-hd5hu
    @MyfoneMyfone-hd5hu 6 місяців тому +2

    Reply തരാത്ത നമ്പർ എന്തിനാ

    • @Lameeshar9j
      @Lameeshar9j 4 місяці тому

      അത് ശരി യാണ്

  • @parudheesasiraj
    @parudheesasiraj 4 місяці тому +1

    സിഹർ ബാധിച് ആളു പോയി തിരിച്ചു കൊണ്ട് വരാൻ വല്ല മാർഗവും ഉണ്ടോ

  • @sharafunnisamuthanil796
    @sharafunnisamuthanil796 2 роки тому +1

    Vallaathe vishamathilanu dua cheyyane usthade

  • @underworld7496
    @underworld7496 2 роки тому +5

    നിങ്ങളെ ഒന്ന് നേരിൽ കാണാൻ എന്താണ് മാർഗം

  • @illyasthailakandy3872
    @illyasthailakandy3872 2 роки тому +4

    Ustad number

  • @adhilvlogs332
    @adhilvlogs332 2 роки тому

    Anubhavichu konddikkunnu

  • @najeebshabnam5840
    @najeebshabnam5840 Рік тому

    ചെയ്യാൻ എളുപ്പമുള്ള എന്തെങ്കിലും പറയൂ...ഇവ മൈൻഡ്ബ്ലോഗിംഗ് ആണ് .

  • @shaheerthikkodi9365
    @shaheerthikkodi9365 2 роки тому +1

    Ith Maru sihr aavumo usthadhe

  • @FirosC-ft6ck
    @FirosC-ft6ck Рік тому

    എന്റെ അവസ്ഥ

  • @adam.-217
    @adam.-217 2 роки тому +1

    സിഹ്ർ ചികിത്സ നടത്തുന്നത് സ്വർണം കൊണ്ട് ആണോ?

  • @pukayila
    @pukayila 2 роки тому +1

    Number taramo?

  • @NAFEELAUT
    @NAFEELAUT 6 місяців тому

    ഉസ്താദ് എപ്പ വിളിച്ചാലോ കിട്ടുക സമയമെന്നു പറയാമോ

  • @saleenasaid9697
    @saleenasaid9697 2 роки тому

    സ്ഥലം എവിടെ യാണ്

  • @linumolashrafali7269
    @linumolashrafali7269 2 роки тому +4

    ഞങ്ങൾക് ഉണ്ട് സിഹ്ർ എന്ത് ചെയ്യും

  • @sportsmatch9614
    @sportsmatch9614 2 роки тому +2

    സിഹ്ർ മാറ്റുന്ന ഉസ്താദ് നല്ല ഉണ്ടോ 😢

  • @saidalavivp2177
    @saidalavivp2177 2 роки тому +2

    ഭർത്താവ് സ്നേക്കാൻ എന്തു ചെയ്യാ

  • @linumolashrafali7269
    @linumolashrafali7269 2 роки тому +4

    ഞങ്ങൾ 4കൊല്ലം ആയി സിഹ്ർ കൊണ്ട് ബുദ്ധി മുട്ടുന്നു

  • @safooramohammed3928
    @safooramohammed3928 Рік тому

    തിരിച്ചു അയക്കുന്നത് തെറ്റല്ലേ സിഹ്ർ ചെയ്ത ശിക്ഷ നമുക്ക് കിട്ടീലെ

    • @ShameebaShami-u3w
      @ShameebaShami-u3w Рік тому

      Thirich koduthal nammalum sihar cheythavaravoole.angane cheyyan padilla enn nammude muth rasool paranjitund enn kettitund

    • @Shumciyaismail
      @Shumciyaismail 5 місяців тому

      സിഹിർ ചെയ്ത് ഒരാളെ നശിപ്പിക്കാം അതിനൊരു കു കുഴപ്പവുമില്ല. അത് തിരിച്ചുവിടുന്നതാണ് തെറ്റ് വല്ലാത്ത കണ്ടുപിടുത്തം (വാളെടുത്ത വൻ വാളാലെ )

    • @KrishnaKumar-ml1oh
      @KrishnaKumar-ml1oh 2 місяці тому

      നമുക്ക് ഒരു സാധനം ഒരു ആള് തന്നു നമുക്ക് ഇഷ്ടപെടാത്ത അല്ലെങ്കി വേണ്ടാത്ത സാധനം തിരിച്ചു ഏല്പിക്കുന്നു അതിൽ തെറ്റ് എന്താ

    • @Shumciyaismail
      @Shumciyaismail 2 місяці тому

      @@safooramohammed3928 നമ്മൾക്ക് അർഹദ അല്ലാത്തതാണെങ്കിൽ തിരിച്ചു നല്കുന്നതിൽ എന്താ ഇത്ര വലിയ തെറ്റ്

  • @suharabipk6882
    @suharabipk6882 2 роки тому +5

    ആണ് ഇപ്പോഴത്തെ അവസ്ഥ

  • @ചുവപ്പ്ചെമ്പടകേരള

    Usthathinte number

  • @GAIADS123
    @GAIADS123 2 роки тому

    ഉസ്തതേ സിഹറി ഒഴിവാകുനന ഒരാളെ പറഞുതരുമോ തൃശൂരാണ് എ൯ൊവീട് സൂയാണ്

  • @ihsankottayil6184
    @ihsankottayil6184 2 роки тому

    Allah

  • @rasheedkp2230
    @rasheedkp2230 Рік тому

    നമ്പർ

  • @haseeb1837
    @haseeb1837 2 роки тому

    Number തരാമോ

  • @thaslithasleena6211
    @thaslithasleena6211 2 роки тому

    Usthadinde no tharumo

  • @zakeersahib611
    @zakeersahib611 2 роки тому

    Ustade number taru

  • @muhammedayanayan6532
    @muhammedayanayan6532 2 роки тому

    No tero

  • @FaisalK-b6m
    @FaisalK-b6m 5 місяців тому

    Hi

  • @nashwacreations1675
    @nashwacreations1675 2 роки тому +5

    Usthad number tharumo

  • @4pmedia23
    @4pmedia23 5 місяців тому

    ഇതിൽ പറയുന്ന അവസ്ഥ ഒരുപാട് കാലമായി അനുഭവിക്കുന്നു...മരിക്കും വരെ രക്ഷപ്പെടും എന്ന പ്രദീക്ഷയും ഇല്ല.. ജീവിതം തന്നേയ് മടുത്തു..തുടങ്ങി

  • @ponnupoomu4395
    @ponnupoomu4395 2 роки тому +4

    Number.tharimo

    • @shoukathali2564
      @shoukathali2564 2 роки тому

      ഉസ്താദിന്റെ നമ്പർ ഒന്ന് തരുമൊ

  • @rahimmottammal8411
    @rahimmottammal8411 Рік тому

    Please give number ഉസ്താദ്

  • @rasheedkp2230
    @rasheedkp2230 Рік тому

    What's app number?

  • @salamaslam7890
    @salamaslam7890 Рік тому

    ഉസ്താദ് നമ്പർ തരുമോ pls