villa for sale
Вставка
- Опубліковано 7 лют 2025
- എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി, ഗുജറാത്തി റോഡിൽ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുന്ന 3 വില്ലകൾ വില്പനക്ക്. കാർ പാർക്കിങ്ങ് സൗകര്യത്തോടുകൂടിയ വസ്തു.3 വില്ലകളിൽ ഒരു വില്ല 2 സെന്റിൽ ആണ് പണി പൂർത്തീകരിച്ചിട്ടുള്ളത്. 2 വിധത്തിലുള്ള വാട്ടർ കണക്ഷനുകൾ, കാർ പാർക്കിങ്, 3 ബെഡ്‌റൂം attached,ഓപ്പൺ കിച്ചൻ, dining room എന്നിവ ഉൾപ്പെടുന്ന വലിയ താമസ സൗകര്യമാണ് ഈ വില്ലയിൽ ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ 100 മീറ്ററിനുള്ളിൽ തന്നെ സ്കൂളുകൾ, ഷോപ്പുകൾ എന്നിവ സ്ഥിതി ചെയ്യുന്നു. കൂടാതെ ആരാധനാലയങ്ങൾ, മട്ടാഞ്ചേരി പാലസ്, സൂപ്പർ മാർക്കറ്റുകൾ എന്നിവ ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നും ഫോർട്ട് കൊച്ചി യിലേയ്ക്ക് 1 കിലോമീറ്റർ ദൂരം മാത്രം.ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9447369037,7012938218 എന്ന നമ്പറിൽ ബന്ധപ്പെടുക