സേലം വേട്ടയാടിയ രാത്രിയും ഞെട്ടിച്ച ക്യാമ്പിംഗ് സ്പോട്ടും EP 02 | Tent Camping In Kanthallur
Вставка
- Опубліковано 7 лют 2025
- Follow Me On Instagram👇
/ backpacker_sudhi
___________________________________________
നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
Follow this link to join my AWHATSAPP group: chat.whatsapp....
____________________________________________
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
Facebook Page:
/ backpackersudhi
WhatsApp : wa.me/91940058...
_____________________________________________
കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്
• Everest Base Camp Trek...
____________________________________________
ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
• Incredible India Ride
_____________________________________________
My Vlogging Gadgets
Camera: GoPro Hero 8, Hero 9 Poco F1
Editing : Mobile App Power Director
_____________________________________________
Email: backpackersudhi@gmail.com
_____________________________________________
Video Location : Tamilnadu
#incredibleindiaride
#vanlife
#tentlife
#budgettravel
#malayalam #northeast
#bikeride
#malayalam
#assam
#sikkim
#tripura
#sudhi
#Uttarakhand
Hey 1st comment
Pin chyoo 😍😍
Thanks 🤩🤩
❤️❤️
Sudhi, B-bro തമിഴ് നാട് കുറെയേറെ കറങ്ങിയതാണ്. ഒന്നു വിളിച്ചാൽ നല്ല ചില കോണ്ടാക്റ്റുകൾ കിട്ടും. ടെന്റിങിന് അവർ സഹായിക്കാൻ സാധ്യത കൂടുതലാണ്. പിന്നെ തമിഴ് നാട്ടിൽ രാത്രിയുള്ള യാത്രകൾ ഒഴിവാക്കുക; അപകടമാണ്. 💖 സ്നേഹം മാത്രം💖
തമിഴ്നാട് ഇപ്പോൾ കറങ്ങാൻ ഉള്ള പ്ലാൻ ഇല്ല.. നമ്മൾ തിരിച്ച് വരും
@@BACKPACKERSUDHI Okay. I think you're going to Bangalore. Take care, good night! 💖 സ്നേഹം മാത്രം 💖
പുതിയ വീഡിയോ ഓരോന്നും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നത് നല്ലതാണ്
🥰🥰🥰
സുധിയുടെ യാത്രകൾ വേറിട്ടതാവട്ടെ കൂടെ ഫ്രീകിയും നല്ല യാത്രകൾ ആകട്ടെ ❤️❤️❤️
സുധി വീണ്ടും പഴയ ഫോമിൽ എത്തി. 👍🏻👍🏻👍🏻
യാത്രയിൽ കഞ്ഞിയാണ് നല്ലത്
യാത്രാ സൂപ്പർ ആകുന്നുണ്ട്
😁😁
കാഴ്ചകളുടെ വസന്തം വീണ്ടും!👍👍👍👍👍
🥰🥰🥰👍
തമിഴ്നാട്👍
Safe aayi yathra thudaru...
Sudhide avatharanam super aanutttoo
thank You ❤️
സുധി അവർ പറഞ്ഞത് ഒരു വക മുരിങ്ങക്ക കഴിക്കുന്ന വർത്തമാനമാണ് പറഞ്ഞത് മറയൂർ ശർക്കരയ്ക്ക് അവർ പറഞ്ഞ വിലയില്ല ഒറിജിനൽ മറയൂർ ശർക്കര കോട്ടയം ജില്ലയിൽ വരുന്നുണ്ട് അതിന്റെ അടിസ്ഥാനത്തിൽ ഞാൻ പറഞ്ഞത്
മോനേ സുധി ഇന്ന് തങ്ങുന്ന സ്ഥലം നേരത്തെ പറഞ്ഞാൽ അവിടെ ആരെങ്കിലും താമസ o ശരിയാക്കിത്തരും . ഇത് ഒരിക്കലും നേരത്തെ പറയാത്തതു കൊണ്ടാണ് പ്രശ്നമാകുന്നത്.
ശരിയാ
ഇനി ശ്രമിക്കാം
പൊളിക്ക് പൊളിക്കു പൊളിച്ചടുക്ക്☀️☀️👌🏻⚡⚡
😁😁
അഷ്‌റഫിന്റെ intro യുടെ സുധി വേർഷൻ അടിപൊളി bye bye 👋 സുധീ നാളെ കാണാം
ഒരുപാട് സ്നേഹം
Caption ugranayi 🥰സുധീ
😁😁
നിങ്ങൾ രണ്ടാളും കൂടി തകർക്ക് സ്നേഹം mathram❤❤❤❤❤
Onnu vilikamaierunnillea bro ...njan ividea Tiruppur airunnu ...mangalathil ninnu 10 km ..ividea thamasichitu pogamairunnu...
ഇവർ ഒരുമിചാണോ ഉറക്കം ഒക്കെ... എന്തായാലും കുടുക്കൻ vlogs
Wow beautiful ...spread the happiness... Ennum eppozhum sneham mathram ❤️❤️❤️
ഹായ് സുധി Violet colour കാക്ക പൂച്ച flower കൊള്ളാം 👍
😁😁😁
സ്നേഹം മാത്രം സുധി പ്രീക്കി
മുന്നോട്ടു അങ്ങനെ പോകട്ടെ മനോഹരമായ യാത്രകൾ❤🧡💛💚💙💜🤎🖤
thank u
ഹായ് സുധി and ഫ്രീക്കി പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു സ്നേഹം മാത്രം 🥰🥰🥰
സ്നേഹം മാത്രം
Minnnnicchhh vid paappppaaa... 😍🤸♂️😎
😁😁😁💪
സൂപ്പറായിട്ടുണ്ട് തമിഴ്നാട്ടിലെ പുതിയ കാഴ്ചകൾക്കായി കട്ട വെയ്റ്റിംഗ് 😍😍😍👌👌👌🌹🌹🌹
Go on guys
സുധി തമിഴ് നാട്ടിൽ നല്ല ഒരു മലഉണ്ട്
Kondarangi hils എന്തയാലും അവിടെ പോകണം നല്ല കാഴ്ചകൾ ആയിരിക്കും
തമിഴ്നാട്ടിലെ ഓരോ സ്ഥലത്തെ യാത്രയും ഓരോ അനുഭവങ്ങളാണ് .🥰🥰👍👍👍👍👌👌👌
അതേ
അടിപൊളി nice sudhi bro 👍👍👍
സുധി ഫുൾ എനർജിയിൽ തന്നെയാണ് 💪👍👍👍
സുധി തമിഴരുടെ നാട്ടുവിശേഷങ്ങൾക്കായി കാത്തിരിക്കുന്നു സ്നേഹം മാത്രം
വീണ്ടും. പൊളി. തുടങ്ങി..👌👍❤❤❤❤മാത്രം. ❤❤❤സുധി. എറണാകുളം.
ഒരുപാട് സ്നേഹം
Hy bro nan und salem
For last five years aituuu evidea und
Sudhee stay ചെയ്യാനുള്ള സ്ഥലം സമയം ഇരുട്ടുന്നതിന് മുൻപ് കണ്ടെത്തി surakshithamaayirikkaan ശ്രദ്ധിക്കൂ.വീഡിയോയിൽ variety undaavate.ധൈര്യമായി മുന്നോട്ട് പോകൂ.രണ്ടാൾക്കും സ്നേഹം മാത്രം...
നിങ്ങളുടെ യാത്ര സൂപ്പർ
യാത്രകൾ സന്തോഷകരം ആകട്ടെ 💕😊👍
ഹലോ സുധീ സേലം തമിഴ്നാട്ടിലെ സെൻട്രൽ ഭാഗമാണ്
മറയൂർ കാന്താല്ലൂർ ഒരു ദിവസം കൂടി കവർ ചെയ്യാമായിരുന്നു
സൂപ്പർ സ്ഥലം👌👍
ഹായ് സുധി പൊളിച്ചു അടിപൊളി ... നല്ല എനർജറ്റിക്കായ വീഡിയോ👍👍👍🥰🥰😍😍💯💯💯💯💯👌👌👌🔥🔥🔥🔥❣️❣️
thank You ❤️
സുധി, കേരള ത്തി ന്റെ കാഴ്ചകൾ ആർക്കും ഇഷ്ടമല്ലേ?...
ഇത്തിരി നേരത്തതാമസ savukaryam. കണ്ടുപിടിക്കണം മക്കളെ
എപ്പോഴും അത് സാധിക്കുന്നില്ല എന്നതാണ് പ്രശ്നം
Soooooper👌🏻👌🏻👌🏻
🥰🥰🥰
എല്ലാവിധ ആശംസ ളും നേരുന്നു❤️❤️❤️
Adipoli
അടിപൊളി സുധി ....!
thank u
ഫുൾ കഞ്ഞി ആണല്ലോ...☺☺☺☺
അതേ
കൊള്ളാം!
😍🥰
Hai Sudhi Bro and Freaeky ❤️കേരളത്തിനോട് വിടപറഞ്ഞു എനി പുതിയ കഴിച്ചക്കകൾക്ക് വേണ്ടി കാത്തിരിക്കുന്നു ♥️♥️രണ്ടു പേർക്കും സ്നേഹം മാത്രം ❤️❤️thanks Sudhi bro ❤️🙏
ഒരുപാട് സ്നേഹം
Sudhi Bro ❤️❤️
Safe place ക്യാമ്പിങ്ങിന് തിരഞ്ഞെടുക്കുക...
Place മുൻപേ പറഞ്ഞാൽ ആരുടെയെങ്കിലും help കിട്ടും
(ആദ്യമായാണ് coment ഇടുന്നത്)HApy jrny
ഇനി എന്നും കമൻ്റ് പ്രതീക്ഷിക്കുന്നു
@@BACKPACKERSUDHI തീർച്ചയായും.. ഞാനും ഇരിട്ടിക്കാരി ആണ്
@@BACKPACKERSUDHI തീർച്ചയായും.. ഞാനും ഇരിട്ടിക്കാരി ആണ്
Excellent beautiful 😍
Super👌👌👌👌👍👍👍👍
Welcome to Ooty
nice to meet you
ഹായ് സുധി ❤️👍🏼
മുന്നോട്ടു അങ്ങനെ പോകട്ടെ മനോഹരമായ യാത്രകൾ ❤
ഒരുപാട് സ്നേഹം
Tent kettunna location kollam
😁😍
സുധി സേലം എത്തുന്നതിനുമുമ്പ് മൂന്ന് എപ്പിസോഡുകളും ആകാമായിരുന്നു
കേരളം പെട്ടെന്ന് വിടാൻ ഉള്ളൊരു തിരക്കിൽ ആയിരുന്നു
Power 💪⚡vannneee
😍😍😍
Good Video Sudhi 🙏
കാത്തിരിക്കുന്നു
🥰🥰😲
🌹🥰സ്നേഹം മാത്രം
സ്നേഹം മാത്രം
സ്നേഹം മാത്രം
സ്നേഹം മാത്രം ജയ്ഹിന്ദ് 👍👍👍👍👍👍👍👍
Tendu adicha sthalam super
thank u ❤️
Freaky kurach koodi active and talky aakkanam... Kurachu bahalavum comedy okke aayikkotte. Blessings💞🙏
Pillion ആയി മലകയറ്റം
പ്രഭാകരൻ ഉഷാറാണോ
സുധിയേട്ടാ..?
സുധി ബ്രോ പൊളിക്ക്
🥰🥰🥰
🔥
Nice
Hai 🙏❤️🙏
Puthiya yathrakk vere level energy 😍
thank u ❤️
🤩🤩🤩🤩
Hi brother and freeky
If I know about your plan of travel we could help you in Marayoor and udumalapettai and Salem to place to stay. All the best
മോനെ അടിപൊളി.പഴയ energetic ആയ sudhiyae കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.all the best dears.
hai ...
ഈ പോക്ക് പോകുകയാണെങ്കിൽ 10 ദിവസം കൊണ്ട് കാശ്മീർ എത്തും
Brooo...
Bangalore Sharan chettante veettilek
😁😁
❤
❤️
ഇന്നു വരുവാൻ കുറച്ചു ലേറ്റ് ആയി, പ്രഭാകരൻ ഷെമിക്കണം 🙏🏻
Super
🥰
നല്ല video ,viewers very low?
🥰🥰😍
🥰
Supar
Hi bro 👍🥰🥰
❤️❤️❤️❤️❤️❤️❤️
🥰🥰🥰❤️
സുധീ ബ്രോ ഒരുപാട് സോറി എനിക്ക് അയച്ച msg ഞാൻ പുലർച്ചയാണ് കണ്ടത് ഒന്ന് വിളിക്കാമായിരുന്നില്ലേ❤️❤️❤️❤️❤️❤️
Hai Appu & freeky kazhchakaluday poorathinayi kathirikkunnu.orupadu sneham ♥️.kanthallur swamiyuday asramam avidayano(sunil parameswaran ) novalist.
അത് അറിഞ്ഞ് കൂടാ
സത്യത്തിൽ സുധിയുടെ ആരാ ഫ്രീകി
My sister ,Travel partner
Hi sudhi bro.. 😍😍😍
hi
@@BACKPACKERSUDHI UA-cam eduthal adyam nokunnathu bro yude video anu.. Waiting next video..
Hai സുധി 💞👍
hi
🥰🥰🥰...
ചിന്നാർ മേഘല അൽപ്പം കൂടി കാണിക്കാമായിരുന്നു.
വിശധമായി അടുത്ത തവണ വരുമ്പോൾ വീഡിയൊ ചെയ്യാം
❤️❤️❤️🎉
🥰❤️❤️
🥰🥰🥰👍
സൗത്ത് ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് പോകു . നോർത്ത് കുറെ ആയില്ലേ.
അതുപോലെ frikki യുടെ Helth condition അത്ര Better അല്ലെന്ന് വ്യക്തമാണ്. ശ്രദ്ധ വേണം.
🥰🥰👍
ഹായ് 👍
hai
🥰🥰🥰♥️🥰🥰🥰
👍
🥰🥰
🥰🥰🥰🥰🥰👌
🥰
Hi sudhi
❤️❤️❤️
❤️