കണ്ണൂർ തട്ടുകടയിലെ താരം, കിടിലൻ ടേസ്റ്റ് ആണേ😋😋| Kalmas Snack Recipe In Malayalam| Kannur Recipe

Поділитися
Вставка
  • Опубліковано 8 вер 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

КОМЕНТАРІ • 309

  • @fareedashanavas7080
    @fareedashanavas7080 2 роки тому +66

    ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഷമീസിന്റെ വീട്ടിൽ janikkane എന്നാണ് എന്റെ പ്രാർത്ഥന ☺☺☺

  • @aqsa4694
    @aqsa4694 2 роки тому +21

    ഷെമിക്കുട്ടി ടെ സൗണ്ട് ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് ട്ടോ, ഈ കൽമാസും, ഞങ്ങൾ ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യും 💕💕💕

  • @azaltechy1463
    @azaltechy1463 2 роки тому +9

    വീഡിയോ കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണെന്ന് 👍ഞാൻ try ചെയ്യും inshallah ❤️

  • @sirajpk8966
    @sirajpk8966 2 роки тому +12

    ഞാൻ ഒന്നാം നോമ്പിന് ഇണ്ടാക്കിയിരുന്നു ഇത് നല്ല tasty ആയിരുന്നു ഇനീം നല്ല easy ഉള്ള വിഭവങ്ങൾ idanam

  • @mayookhamayoo4071
    @mayookhamayoo4071 2 роки тому +4

    ഷെമീ ചേച്ചിയുടെ എല്ലാ പാചകം ഒന്നിന് ഒന്ന് മെച്ചം ആണ് ഞാൻ അധികവും ഉണ്ടകിൽ നോക്കാർ ആണ് അടിപൊളി ആണ് ♥️♥️🫂🫂💋

  • @Linsonmathews
    @Linsonmathews 2 роки тому +16

    കണ്ട് കൊതിച്ചതെല്ലാം....
    ഇവിടുത്തെ റെസിപികൾ ആയിരുന്നു...
    ഇന്നലേം ഇന്നും നാളേം 😋👌👌👌

  • @FayyasSakaf
    @FayyasSakaf 2 роки тому +4

    ഇത്‌ ബീഫ്‌ കൊണ്ട്‌ ഉണ്ടാക്കിയാൽ കിടുക്കും👌🏽👌🏽👌🏽

  • @haseenafaisal8340
    @haseenafaisal8340 2 роки тому +2

    Kuree kaalamayi shemikuttiyude kalmas recipe ippo kitti alhamdulillah🥰

  • @akku_kl50
    @akku_kl50 2 роки тому +6

    ഹായ് ഫ്രണ്ട്‌സ് 🥰ഷമി റെസിപ്പി സൂപ്പർ 👌എന്തായാലും ട്രൈ ചെയ്യും.😍🙌

  • @cute_baby_cat
    @cute_baby_cat 5 місяців тому +1

    ഞാൻ ഇന്ന് നോമ്പ് തുറക്കാൻ ഇതാണ് ഉണ്ടാക്കുന്നത് ❤ നോമ്പ് 3

  • @hibafarhana8292
    @hibafarhana8292 2 роки тому +1

    നോട്ടിഫിക്കേഷൻ കിട്ടിയില്ല
    അതുകൊണ്ട് റെസിപ്പി കാണാൻ ലേറ്റായിപോയി , വേറെ ഒരു ദിവസം try ചെയ്യാം ട്ടോ. 👍👍

  • @rajasreerajan6782
    @rajasreerajan6782 2 роки тому +3

    Nombu kalam ithaa yude recipes kond polikallo 😍😍😍such a delicious recipe 😍 vegetables vechum ee recipe cheyamo??

  • @aneesv7497
    @aneesv7497 2 роки тому +1

    Shamees kitchenile ella videosum enikk valare ishtaman

  • @opp0A16
    @opp0A16 2 роки тому +2

    വീഡിയോ കണ്ടാൽ തന്നെ അറിയാം അടിപൊളി ഐറ്റമാണന്ന്👍👍 എനിക്കിഷ്ടമായി ഞാൻ ട്രൈ ചെയ്യും❤️😍 shamee

  • @rajeeshavlog1450
    @rajeeshavlog1450 2 роки тому +2

    Shamithayude അയൽവാസി ആയതാണെങ്കിൽ എന്നും പല തരം റെസിപ്പി കഴിക്കായിരുന്നു

  • @sandrans8958
    @sandrans8958 2 роки тому +10

    My favourite item 😋 കണ്ണൂര്കാരുടെ special ആണിത്.

  • @saundarya3759
    @saundarya3759 2 роки тому +2

    ഇഫ്താർ സ്പെഷ്യൽ സ്നാക്സ് കൽമാസ് അമ്പമ്പോ പൊളിച്ചു 👌❣️😋 വളരെ എളുപ്പത്തിൽ ഭംഗിയായി തന്നെ തയ്യാറാക്കി അവതരിപ്പിച്ചു 👏❣️ ഇനിയും ഇത്തരം കിടിലൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു. Thanks Dear for Sharing 🙏❣️

  • @sivaprasadks393
    @sivaprasadks393 2 роки тому +6

    Ethaade ella nombu snacks ellam adipoli aannuuu variety aanu😍😍😍

  • @amjathanavas4843
    @amjathanavas4843 2 роки тому +1

    Ittha de ella recipies um variety aalo

  • @nasithanazz3589
    @nasithanazz3589 2 роки тому +2

    Inn undakanmnn vijaricha recipe thanne shemithaaa inn konduvann 😍

  • @akshithapramod1145
    @akshithapramod1145 2 роки тому +5

    Aa അപോ ഇന്നത്തെ evening snack ready ആയി

  • @philomenaalex4908
    @philomenaalex4908 2 роки тому +4

    Adipoly item. Thanks for sharing 👍

  • @swalihu4527
    @swalihu4527 2 роки тому +1

    Ithrapettenn adyayitta ethan pattunne💪 ith ariyunna recipe an ...ente fvrt um ennalum shemiyude vdo kananum oru sugaa

  • @sajithakattakath3696
    @sajithakattakath3696 2 роки тому +2

    സൂപ്പർ 🥰🥰❤️ എന്തായാലും ട്രൈ ചെയ്യാം

  • @kirankrishnan6247
    @kirankrishnan6247 11 місяців тому

    Very good recipe, Since I am a veg tried the same with soya chunks, turned out to be delicious. Thank you for the recipe 👍🏻

  • @nadiyasworld5374
    @nadiyasworld5374 2 роки тому +1

    ഇത് ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഷമി കണ്ണൂർ ഭാഗത്തുള്ള മിക്ക ഹോട്ടലുകളിലും ഇത് ഉണ്ടാകും

  • @mohammadshafeeq1934
    @mohammadshafeeq1934 2 роки тому +5

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി 😘💞

  • @bindusunilkumar1009
    @bindusunilkumar1009 2 роки тому +2

    തരി കഞ്ഞിയുടെ recipe ഇടാമോ ഒരു ദിവസം?

  • @naslak3420
    @naslak3420 2 роки тому +1

    Njan ennale Eth undaaki entemmooooo adipowliiiiiii 🥰🥰🥰🥰🥰🥰🥰

  • @geethu7180
    @geethu7180 2 роки тому

    എല്ലാം വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാം പൊളിയാ.......... ഞാൻ എല്ലാം ഉണ്ടാകാറുണ്ട് toooooooo 👌👌👌👌👌👌👌👌👌👌

  • @sameer4911
    @sameer4911 2 роки тому +4

    Adipoli vibhavam ♥️♥️♥️

  • @Ramxu_Official
    @Ramxu_Official 2 роки тому +3

    എന്നും variety ആണ് Shamee ഇത്തയുടെ videos .
    SHAMEE ഇത്തയുടെ എല്ലാ വീഡിയോസും ഒരുപാട് ഇഷ്ട്ടമാണ്.
    അതുപോലെതന്നെ shamee ഇത്തയുടെ എല്ലാ വീഡിയോകളും വളരെ അധികം ഉപകാരപ്രദമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @amreenhsammu6181
    @amreenhsammu6181 2 роки тому +2

    Nammal kannur karude kalmas super testan👌😘

  • @hameednp8801
    @hameednp8801 2 роки тому +3

    Easy iftar recipes vidaneeee

  • @shakeelabeevi4420
    @shakeelabeevi4420 2 роки тому +2

    Hi muthe 😘😘😘 sukhamenenu viswasikunu...muthinte Kure pathrangal missing ayi poyi ...😢😢

  • @Zohra846
    @Zohra846 2 роки тому

    വളരെയധികം ഇഷ്ട്ടപ്പെട്ടു . ഉണ്ടാക്കി നോക്കാട്ടോ 👏👏 thankyou for this vedeo

  • @aryaas2442
    @aryaas2442 2 роки тому +1

    Thinnan thonunu🤤ingana kothippikalle shamee chechii

  • @rashinarashi6106
    @rashinarashi6106 2 роки тому +10

    ഷെമീ ithaaa പൊളിച്ചു... എല്ലാം വെറൈറ്റി aanallo😘😘1st aano

  • @shakeelabeevi4420
    @shakeelabeevi4420 2 роки тому +3

    Kalmas adipoli muthe...orupad Puthiya pathrangal... missing ayi poyi muthe...😔😔

    • @ShameesKitchen
      @ShameesKitchen  2 роки тому

      Shakuvee evide ann🤩🤩🥰💕

    • @ShameesKitchen
      @ShameesKitchen  2 роки тому

      Sherikkum miss cheythu idaykk alochichatha. Marannu poyo ennu Mail ayakan irikkayirunnu😘😘😘

    • @shakeelabeevi4420
      @shakeelabeevi4420 2 роки тому

      @@ShameesKitchen marakumo njan...Kure problems ayi poyi... message ayachalum muthinu nokan time illenariyam..idaku onu ayachirunu..kandillenu manasilayi..orikalum njan marakilla..😍😍

    • @shakeelabeevi4420
      @shakeelabeevi4420 2 роки тому

      @@ShameesKitchen njan muthine veetil vanenkilum kandirikum... inshallah..nombu kazhiyatte...

  • @salmasalam3283
    @salmasalam3283 2 роки тому +1

    Kandod thanne kothiyakun..enn thanne try cheyth nokk🥰

  • @suneermuhammed4695
    @suneermuhammed4695 2 роки тому +6

    പാചക പുലി ഷെമി 🥰

  • @misiriyaam7890
    @misiriyaam7890 2 роки тому +2

    Mashaallah 👍

  • @shaharbankinattingal4276
    @shaharbankinattingal4276 2 роки тому +1

    Chikken vitte ollu kali verity oru vijj cheyyamo
    Chikken thinnu madthu🙂

  • @jemshikk2885
    @jemshikk2885 2 роки тому +1

    Sweet sound shamees

  • @mehakzain1555
    @mehakzain1555 2 роки тому

    ഞാൻ ഇന്ന് ഇതാണല്ലോ ആക്കിയത്... എന്താ ടൈമിങ് ✌️😬വീഡിയോ ഞാൻ ഇപ്പോഴാ കാണുന്നത് 🥰

  • @molusijili1367
    @molusijili1367 2 роки тому

    Ithil kanooril neypathal maav Elle upayogikaar.pachari aayond valare eluppam aan . thanks itha Ella veetilum undakum

    • @ShameesKitchen
      @ShameesKitchen  2 роки тому

      👍👍🤩🥰💕🤩🤩

    • @molusijili1367
      @molusijili1367 2 роки тому +1

      @@ShameesKitchen enik undakaan Nalla kothiundayirunnu. Ith Nalla eluppam aan tanks ithaaa😘

  • @hafsathkk4965
    @hafsathkk4965 2 роки тому +3

    Thalassery special yummy taste

  • @naseemanasi4866
    @naseemanasi4866 2 роки тому +1

    ഹായ്

  • @rinshashareef968
    @rinshashareef968 2 роки тому

    Inshallah inn ഉണ്ടാക്കി നോക്കണം

  • @famizadnanramees677
    @famizadnanramees677 2 роки тому +2

    അടിപൊളി 👌🏻👌🏻👌🏻ഇന്ന് ഈവെനിംഗ് ഇണ്ടാക്കാൻ പറ്റിയത് 😋😋😋

  • @rejiibrahim3771
    @rejiibrahim3771 2 роки тому

    Hai. Shameee❤adipoli💕 shamee. Ifthar. recipes. ellam. Super💚💚

  • @zayanahmed2443
    @zayanahmed2443 2 роки тому +3

    Try this one it was amazing taste ❤️❤️❤️

  • @Shams19jan
    @Shams19jan 2 роки тому +7

    നമ്മുടെ ഇഷ്ട്ടവിഭവം 😄
    കൽമാസ് ഉണ്ടാക്കാറുണ്ട്...👍👍

  • @Sajitha1Basheer
    @Sajitha1Basheer Рік тому

    Njan innale undakki super taste ayirunnu

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +6

    *സത്യം പറഞ്ഞോണം 😌😌😌😌ആർക്കൊക്കെ ഇന്ന് നോമ്പ് ഉണ്ട് 😌😌😌😌❤*

  • @sidhikmisiria786
    @sidhikmisiria786 2 роки тому +5

    ചിക്കനു പകരം ഉരുള കിഴഗ് വെക്കാൻ പറ്റുവോ 👍🏻

  • @simianimon9783
    @simianimon9783 2 роки тому +2

    അടിപൊടി പാത്രങ്ങൾ 👍

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 2 роки тому +1

    സമൂസ ഫില്ലിംഗ് വെച്ച് ഞാൻ ഉണ്ടാക്കിയിരുന്നു...🤗🤗😍

  • @sidheequeperumalabad8396
    @sidheequeperumalabad8396 2 роки тому

    Superan ta. Inshallah indaki nokam

  • @SainasIbrahim-uh5mb
    @SainasIbrahim-uh5mb 5 місяців тому +1

    Super👌👌👌👌

  • @ajesharayakil7604
    @ajesharayakil7604 2 роки тому +1

    Super recipe

  • @hafsathkk4965
    @hafsathkk4965 2 роки тому

    Ith undakkarund

  • @mumtazashraf3023
    @mumtazashraf3023 2 роки тому

    ഇന്ന് ഉണ്ടാക്കും

  • @amreenhsammu6181
    @amreenhsammu6181 2 роки тому

    Ende makkalku shame de Hi friends parayanadh nalla ishtama

  • @kadheejak476
    @kadheejak476 Рік тому

    Nalla taste und thanks itha

  • @sa__laa__the__mi
    @sa__laa__the__mi 2 роки тому

    poliyaanallo ithoose ingale veettilekk orusam varnam enna nalla food kazhikkaan pattum😊

  • @kamarudheenrisana5040
    @kamarudheenrisana5040 2 роки тому

    Njan enne undakkanam enne vijarich erikkuvayirunnu👍👍

  • @murshidasherin1353
    @murshidasherin1353 2 роки тому +2

    Super ithaaa 🥰

  • @couplesofvloge542
    @couplesofvloge542 Рік тому

    Idali maker illa allathe cokeril cheyyan pattuvo

  • @haydarkm2847
    @haydarkm2847 2 роки тому

    Supper 2vattm undakkiii anikk ballare ishettmayii🥰🥰🥰🥰🥰

  • @geethu..8018
    @geethu..8018 2 роки тому +2

    Superb shameee dear.. looks yummy 🤤🤤🤤

  • @rasheenajabbar2143
    @rasheenajabbar2143 Рік тому +1

    കണ്ണൂരിലെവിടെയാ

  • @rashidarashi6338
    @rashidarashi6338 2 роки тому

    Rand days munne undakiyrnnu.....shamees ippol ellam old recepi aanallo...puthyath undakkan wait aakunnu....kalmasm thengamuriyokke Kure mumbe ullath kond Ella yr nombinum mikka alkarum undakarund

  • @sakkeenasakkeena4759
    @sakkeenasakkeena4759 2 роки тому +6

    Superb🥰🥰❤️

  • @hannaFathima-ss5vb
    @hannaFathima-ss5vb 2 роки тому +1

    Adi poli 👌👌👌

  • @rinazz1237
    @rinazz1237 2 роки тому +2

    Superytnd ithaa😍👍

  • @ridhuuz5614
    @ridhuuz5614 2 роки тому +1

    Super

  • @shamnasaju1521
    @shamnasaju1521 2 роки тому +1

    Shameetha sugano
    Recipe allam super aanutto
    🥰🥰❤❤😍😍😘😘

  • @thefoodicon8385
    @thefoodicon8385 2 роки тому

    Ee chanellil enikku eatavum oshtamaya recipe =paal kozhukattayude aanu(kunjippidi)

  • @jameelaajnaaz857
    @jameelaajnaaz857 2 роки тому

    Well done shamees kannur special kalakkunnund adipoli

  • @shynicv8977
    @shynicv8977 2 роки тому +1

    അടിപൊളി 👌👌👌

  • @hayarathasin4942
    @hayarathasin4942 2 роки тому +1

    Super shemeetha
    Try cheyyum ❤😘

  • @naseemanaseema5997
    @naseemanaseema5997 2 роки тому +1

    Hai

  • @lovingbrother3923
    @lovingbrother3923 2 роки тому +3

    പൊളിച്ചു 🥰🥰🥰🥰🥰🥰

  • @eminsgalaxy9082
    @eminsgalaxy9082 Рік тому

    Polichu

  • @mehadusworld3484
    @mehadusworld3484 2 роки тому +1

    Kannur spcl ❤️

  • @karthikavijayakumar7681
    @karthikavijayakumar7681 2 роки тому +1

    Hii chechii recipe adipolii🥰😍😍

  • @Leeeeee4
    @Leeeeee4 2 роки тому

    Thnku shameee🥰 super recipe

  • @askarsameena9030
    @askarsameena9030 2 роки тому

    Super വെറൈറ്റി sheme❤

  • @anuks3031
    @anuks3031 2 роки тому +1

    Very nice👌👌🥰🥰

  • @sinik5786
    @sinik5786 2 роки тому

    Ethile chicken edande vegitable enthenkilum cherth undakkan patto

  • @HEhhehhhhhh
    @HEhhehhhhhh 2 роки тому

    Ingal muth aanee😌♥️

  • @zourapmammunchi6776
    @zourapmammunchi6776 2 роки тому

    super Nan ellam undakarund

  • @Haneebee9336
    @Haneebee9336 2 роки тому +2

    Shami tha ngal verum poliyalla. Poppoliyan. Love you😘

  • @suharabishabeer2377
    @suharabishabeer2377 2 роки тому +1

    Nammal aakkar und... പേര് ഇപ്പഴാ പഠിച്ചെ... നല്ല പേര്😁

  • @minnuvlog4838
    @minnuvlog4838 2 роки тому

    😍😍😍shemee... Masalayil Kariveppila marannathaano....

  • @beenaavanthika2862
    @beenaavanthika2862 2 роки тому

    Sunday undakum 😋😋😋👍

  • @karamanaarinthetheerathu8841
    @karamanaarinthetheerathu8841 2 роки тому +1

    Super alla double super

  • @Sreeshmaponna
    @Sreeshmaponna 2 роки тому

    Ee sathaanam nj ഇന്നലെ കടയിൽ kandathe ollu😍

  • @soumyaskitchen2022
    @soumyaskitchen2022 2 роки тому

    Supper dear