ആഹാ... കസറൻ വരികൾ. 🎉❤ സാമവേദം നാവിലുണർത്തിയ സാമിയെ എഴുതിയ രാജീവ് ആലുങ്കൽ ചേട്ടനാണ് ഈ പാട്ട് എഴുതിയത് എന്നറിഞ്ഞപ്പോൾ സന്തോഷം. 🙏🏻വിജയ് കരുൺ ചേട്ടാ നല്ല സംഗീതം. നാദിർഷ ഇക്കയുടെ ഒരു അയ്യപ്പ ഗാനം അയ്യപ്പ ഭക്തനായ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ❤ നാദിക്ക ഇത് പൊളിച്ചു… 👌
നല്ല ഒരു കമ്പൊസിഷൻ... രാജീവേട്ടാ..... സാമാവേദം എഴുതിയ കൈകൾ കൊണ്ട്..... മറ്റൊരു ഗാനം....വിജയ് കരുൺ ചേട്ടാ.... വളരെ വ്യസ്തസ്ഥമായ സംഗീതം... എംജി അണ്ണന്റെ ആയിരുന്നു കുറെ ആയി കേട്ടു വരാറുള്ള ഇതേ സ്റ്റൈൽ പാട്ടുകൾ.. പക്ഷെ.. ഇപ്പോൾ അണ്ണൻ ഈ സ്റ്റൈൽ പിടിക്കുന്നില്ല... പക്ഷെ.. ഇത് തകർത്തുട്ടോ... നദിർഷാ ഇക്ക.. Voice blend ചെയ്തപ്പോൾ ഒരു versatile ഐറ്റം ആയി മാറി... ശെരിക്കും ഹലോ സിനിമയിലെ കടുകിട്ടു വറുത്തൊരു ആ പാട്ടു ഓർമ വന്നു.... മ്യൂസിക് പ്രോഗ്രാം ചെയ്തു ഇത്രേം ബീറ്റിൽ മനോഹരമാക്കിയ ഓംകാർ സുനിൽ ചേട്ടന് ഒരു വലിയ 🫡🫡🫡🫡🫡.. രണ്ടു ആൽബം ഒരുമിച്ചു ചെയുവാൻ ചേട്ടനൊപ്പം കഴിഞ്ഞത്.. ഒരുപാടു സന്തോഷം.... ആ ഈ വർഷം ഈ അയ്യപ്പ ഭക്തിഗാനം അങ്ങനെ തെളിഞ്ഞു നിൽക്കട്ടെ... എന്ന് പ്രാർത്ഥിക്കുന്നു... 👏👏👏👏.. ടീം... തിന്തകതോം... അയ്യപ്പനു...
ആഹാ...🔥🔥🔥 ഭക്തിസാന്ദ്രം...🙌🙌🙌 വ്യത്യസ്തതയാർന്ന സംഗീതവും രചനയും...🌹🌹🌹❤️❤️ രാജീവ് ഏട്ടന്റെ മനോഹരമായ വരികൾ 🙏🙏🙏❤️❤️❤️നല്ല ഭംഗിയിൽ അസ്സലായി ഇക്കാ ആലപിച്ചു. ❤️❤️❤️ഇനിയും ഇനിയും നല്ല ഗാനങ്ങൾക്കായി കാതോർത്തുകൊണ്ട് രാജീവ് ഏട്ടനും ഇക്കയ്ക്കും മറ്റു കലാകാരന്മാർക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🥳🥳🥳🥳ഒപ്പം മനസ്സ് നിറഞ്ഞ പ്രാർത്ഥനകളും 🙏🙏🙏🔥🔥🔥
❤️🙏❤️ രാജീവ് അങ്കിളിന്റെ നല്ല വരികൾ,നാദിർഷസാറിന്റെ ആലാപനം,എല്ലാം സൂപ്പർ 👍👏ഒരുപാട് ഇഷ്ടം ആയി,ആൽബത്തിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 👏👏👏 by ❤️DEVIKA GIREESH
Wow അതിമനോഹരം.. രാജീവ് അങ്കിളിന്റെ രചനയും നദിർഷാ അങ്കിളിന്റെ ആലാപനവും ആയപ്പോൾ... പറയാൻ വാക്കുകളില്ല.. ഈ അയ്യപ്പഗാനം നമ്മുടെ ഓരോത്തരുടെയും ഷെയർ മതി വൈറൽ ആക്കാൻ 🥰🙏🏼
ഗിരീഷ് പുത്തഞ്ചേരി സാർ എഴുതുന്ന പോലുള്ള high finishing lyrics. Superbb Rajeev Alunkal ji Excellent vijay karun Nadirsha ikka ഒന്നും പറയുവാനില്ല പൊളിച്ചു ❣️
സ്വാമിയേ ശരണമയ്യപ്പാ 🙏🙏❤❤ വളരെ നല്ല വരികൾ അതിനു അനുയോജ്യമായ ഈണവും ഇമ്പമാർന്ന ശബ്ദവും ഒന്നു ചേർന്നപ്പോൾ ഒരായിരം സൂര്യൻമാർ ഒന്നിച്ചു വാനിൽ ഉദിച്ചതു പോലെ. മനസ്സിൽ മണികണ്ഠൻ ഉണർന്നതുപോല🙏🙏🙏🙏🙏🙏❤️
Swamiye sharanamayyappa 🙏🏻
❤👌
ആഹാ... കസറൻ വരികൾ. 🎉❤
സാമവേദം നാവിലുണർത്തിയ സാമിയെ എഴുതിയ രാജീവ് ആലുങ്കൽ ചേട്ടനാണ് ഈ പാട്ട് എഴുതിയത് എന്നറിഞ്ഞപ്പോൾ സന്തോഷം. 🙏🏻വിജയ് കരുൺ ചേട്ടാ നല്ല സംഗീതം.
നാദിർഷ ഇക്കയുടെ ഒരു അയ്യപ്പ ഗാനം അയ്യപ്പ ഭക്തനായ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ❤ നാദിക്ക ഇത് പൊളിച്ചു… 👌
എന്റെകത്തും നിന്റെകത്തും സ്വാമി ❤️🙏🙏
അതി മനോഹരമായ വരികൾ
നന്നായി ♥️♥️♥️🙏🏽🙏🏽🙏🏽🙏🏽🙏🏽
❤❤😊
❤❤❤ swamiya saranam ayappa 🙏🙏🙏🙏🌸🌹🌸🌹🙏💕🌹🙏💕💕💕🙏🙏🙏🌹🌹🌹
ലോകാ സമസ്താ സുഖിനോ ഭവന്തു
സ്വാമിയേ ശരണമയ്യപ്പാ🙏
Swami Sharanam! ❤🙏
നല്ല ഒരു കമ്പൊസിഷൻ... രാജീവേട്ടാ..... സാമാവേദം എഴുതിയ കൈകൾ കൊണ്ട്..... മറ്റൊരു ഗാനം....വിജയ് കരുൺ ചേട്ടാ.... വളരെ വ്യസ്തസ്ഥമായ സംഗീതം... എംജി അണ്ണന്റെ ആയിരുന്നു കുറെ ആയി കേട്ടു വരാറുള്ള ഇതേ സ്റ്റൈൽ പാട്ടുകൾ.. പക്ഷെ.. ഇപ്പോൾ അണ്ണൻ ഈ സ്റ്റൈൽ പിടിക്കുന്നില്ല... പക്ഷെ.. ഇത് തകർത്തുട്ടോ... നദിർഷാ ഇക്ക.. Voice blend ചെയ്തപ്പോൾ ഒരു versatile ഐറ്റം ആയി മാറി... ശെരിക്കും ഹലോ സിനിമയിലെ കടുകിട്ടു വറുത്തൊരു ആ പാട്ടു ഓർമ വന്നു.... മ്യൂസിക് പ്രോഗ്രാം ചെയ്തു ഇത്രേം ബീറ്റിൽ മനോഹരമാക്കിയ ഓംകാർ സുനിൽ ചേട്ടന് ഒരു വലിയ 🫡🫡🫡🫡🫡.. രണ്ടു ആൽബം ഒരുമിച്ചു ചെയുവാൻ ചേട്ടനൊപ്പം കഴിഞ്ഞത്.. ഒരുപാടു സന്തോഷം.... ആ ഈ വർഷം ഈ അയ്യപ്പ ഭക്തിഗാനം അങ്ങനെ തെളിഞ്ഞു നിൽക്കട്ടെ... എന്ന് പ്രാർത്ഥിക്കുന്നു... 👏👏👏👏.. ടീം... തിന്തകതോം... അയ്യപ്പനു...
ആഹാ...🔥🔥🔥 ഭക്തിസാന്ദ്രം...🙌🙌🙌 വ്യത്യസ്തതയാർന്ന സംഗീതവും രചനയും...🌹🌹🌹❤️❤️ രാജീവ് ഏട്ടന്റെ മനോഹരമായ വരികൾ 🙏🙏🙏❤️❤️❤️നല്ല ഭംഗിയിൽ അസ്സലായി ഇക്കാ ആലപിച്ചു. ❤️❤️❤️ഇനിയും ഇനിയും നല്ല ഗാനങ്ങൾക്കായി കാതോർത്തുകൊണ്ട് രാജീവ് ഏട്ടനും ഇക്കയ്ക്കും മറ്റു കലാകാരന്മാർക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🥳🥳🥳🥳ഒപ്പം മനസ്സ് നിറഞ്ഞ പ്രാർത്ഥനകളും 🙏🙏🙏🔥🔥🔥
Super ayi Eka❤❤❤❤❤
Ente ponne kidu
അടിപൊളി പാട്ട്
Wow so amazing ❤❤❤❤❤❤❤
Very nice
സൂപ്പര്‍ ❤❤❤❤❤❤
❤️🙏❤️ രാജീവ് അങ്കിളിന്റെ
നല്ല വരികൾ,നാദിർഷസാറിന്റെ ആലാപനം,എല്ലാം സൂപ്പർ 👍👏ഒരുപാട് ഇഷ്ടം ആയി,ആൽബത്തിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 👏👏👏 by
❤️DEVIKA GIREESH
സ്വാമിയെ വിളിക്കാൻ സന്തോഷം പകർന്ന പാട്ട്... അടുത്തിടെ കേട്ടതിൽ ഏറ്റവും മികച്ച വരികൾ ഹൃദ്യമായ ആലാപനം നല്ല സംഗീതം!❤
❤❤❤ very very super ❤👍❤
അടിപൊളി ഇക്ക നന്നായി പാടി ❤❤❤❤അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉🎉
🙏🏻അയ്യൻ 🙏🏻
🙏🙏❤❤❤
ആശംസകൾ..
മതജാതി ഭേദങ്ങളില്ലാത്ത മനസ്സിന്റെ ഉടമകൾക്കുടയവൻ അയ്യപ്പൻ,,, ❤️❤️❤️❤️
അഭിനന്ദനം ആശംസകൾ ❤
മനോഹരം അയ്യപ്പ 😄🙏..... 🙏🙏🙏🙏🙏🙏
ഗംഭീരം 👌👌👌
👌🏻👌🏻
ശരണമയ്യപ്പാ........👍👍👍
KIDILAN PATTU ❤❤❤❤❤❤❤❤👌👌👌👌👌👌🙏🙏🙏🙏
രാജീവ് ആലുങ്കൽ Magic🙏🔥
സ്വാമി ശരണം...
അടിപൊളി 👌
Super song ആലാപനം lyrics music orchestration hit
💐
ഭക്തിമയം...നൈസ് ❤
ഇക്കാ ❤️
❤ ഇക്കാ വളരെ മനോഹരം
വരികളും ആലാപനവും
Adipoli
❤❤❤
ഈ മണ്ഡലകാലത്തെ മനോഹരമായ ശബരീശ്വഗാനം പ്രിയ വിജയ്
Wow അതിമനോഹരം.. രാജീവ് അങ്കിളിന്റെ രചനയും നദിർഷാ അങ്കിളിന്റെ ആലാപനവും ആയപ്പോൾ... പറയാൻ വാക്കുകളില്ല.. ഈ അയ്യപ്പഗാനം നമ്മുടെ ഓരോത്തരുടെയും ഷെയർ മതി വൈറൽ ആക്കാൻ 🥰🙏🏼
@@devanandharatheesh703 ✌️❤
ഗിരീഷ് പുത്തഞ്ചേരി സാർ എഴുതുന്ന പോലുള്ള high finishing lyrics.
Superbb Rajeev Alunkal ji
Excellent vijay karun
Nadirsha ikka
ഒന്നും പറയുവാനില്ല പൊളിച്ചു ❣️
ഭക്തിയുടെ കൊടുമുടിയിൽ
വിജയ് കരുൺ, രാജീവ്, ശ്രീക്കുട്ടൻ, സുരേഷ് അഭിനന്ദനം. നദിർഷാ കലക്കി.
സ്വാമിയേ ശരണമയ്യപ്പാ 🙏🙏❤❤
വളരെ നല്ല വരികൾ അതിനു അനുയോജ്യമായ ഈണവും ഇമ്പമാർന്ന ശബ്ദവും ഒന്നു ചേർന്നപ്പോൾ ഒരായിരം സൂര്യൻമാർ ഒന്നിച്ചു വാനിൽ ഉദിച്ചതു പോലെ. മനസ്സിൽ മണികണ്ഠൻ
ഉണർന്നതുപോല🙏🙏🙏🙏🙏🙏❤️
😍❣️❣️
രാജീവ് sir, നദിർഷാ sir ഗംഭീരം
നന്നായിട്ടുണ്ട്.
Great❤
സൂപ്പർ ആയിട്ടുണ്ട് ❤❤
🔥
👍👍👍🙏🙏🙏
✌️♥️🥰👍🙏
അയ്യപ്പഗാനമെഴുതാൻ രാജീവ് ആലുങ്കൽ തന്നെവേണം..സമ്മതിച്ചു.അത്രയ്ക്ക് പെർഫക്ഷൻ ലിറിക്സ്.അതിനൊത്ത സംഗീതം .നാദിർഷ നിങ്ങൾ അത്ഭുതപ്പെടുത്തി.
രാജീവിന്റെ വരികൾക്ക് നദിർഷായുടെ ശബ്ദം 👌🏻. അടിപൊളി. സ്വാമി ശരണം 🙏🏻
രാജീവ് മാഷിൻ്റെ വരികളും നാദിർഷായുടെ ആലാപനവും സൂപ്പർ സൂപ്പർ സൂപ്പർ❤❤❤
സ്വാമിയെ 🙏🏻ശരണമയ്യപ്പാ,,, ഭക്തി മയം.. സൂപ്പർ
ഇനിയും അയ്യപ്പ ഗാനങ്ങൾ പ്രതീക്ഷിയ്ക്കുന്നു. സ്വാമി ശരണം അയ്യപ്പാ
Super ❤
💕👌👍👍
🎉🎉🎉🎉💕💕💕❤️❤️❤️
👍👍👍❤
Congrats
കൊള്ളാം 🥰🥰🥰
swamiye saranam ayyappa...... lyrics, music and singing superb.
🙏SWAMIYE SARANAMAYYAPPA 🙏Nice Lyrics 👌👌
വരികളും ആലാപൻ അപനവും വളരെ മനോഹരം
ഇക്കാ.... അടിപൊളി
great Work❤❤
ശരണമയ്യപ്പ
സൂപ്പർ 💪🏻💪🏻💪🏻💪🏻💪🏻💪🏻
nice
എല്ലാം എന്റെ പ്രിയപ്പെട്ടവർ ആശംസകൾ 💕🌹❤🥰💖❣️
🙏❤️സ്വാമിയേ ശരണം അയ്യപ്പാ ❤️🙏
നന്ദി! രാജീവ് ആലുങ്കൽ സർ , പ്രിയപ്പെട്ട നാദിർഷ ❤❤❤ ഗംഭീരം❤❤❤❤🎉🎉🎉
Super🙏🏻🙏🏻🙏🏻🙏🏻
നല്ല വരികൾ...!!!🙏🏻
Sami saranam 🙏🙏🙏
സ്വാമിശരണം❤❤❤ അടിപൊളി🎉🎉🎉
👍😄
സ്വാമിയേ ശരണമയ്യപ്പാ🙏🏼 എല്ലാവരും ഒന്നിച്ചു കൂടിയാൽ പിന്നെ പാട്ട് സൂപ്പറാവില്ലേ.രാജീവ് സാർ എഴുതിയ വരികൾക്ക് ഇക്ക പാടിയതിനാലാണ് ഒരു പ്രത്യേക എനർജി❤🙏🏼
സ്വാമി ശരണം എന്റെ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകും
നാദിർഷിക്ക ❤️❤️❤️
Ikka manoharam 🙏👌🥰
അടിപൊളി 👏🏻👏🏻👏🏻
❤❤❤❤
സ്വാമി ശരണം
അയ്യപ്പാ
✌️
🙏
ആശംസ
Super🙏🏻🙏🏻🙏🏻🙏🏻
MG sir ne kond padikuoo?
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സൂപ്പർ
നമ്മുടെ ഒരു പാട്ട് ഉണ്ട് " പടിപതിനെട്ടും "" ഒന്ന് കാണണേ 🙏🏻🙏🏻
Mg പാടിയാൽ പൊളിച്ചേനെ
ഒത്തില്ല
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏
Super 🙏🏻
❤❤❤
❤❤