ഹമാസിന്റെ അവസാന നേതാവും തീർന്നു ! | ABC MALAYALAM NEWS | ABC TALK | 18-10-2024

Поділитися
Вставка
  • Опубліковано 17 жов 2024
  • ഡി.എൻ.എ പരിശോധന നടത്തും
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnews #internationalnews #worldmalayalamnews
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 155

  • @dinkirimon1944
    @dinkirimon1944 3 години тому +74

    സിൻവറിൻ്റെ പിൻഗാമിയുടെ നിയമം കേരള പി എസ് സി വഴിയാകുമോ😅

  • @jct127
    @jct127 4 години тому +72

    പീ പീ ജെയിംസ് പുതിയ നേതാവായി ഹമാസ് തെരഞ്ഞെടുത്തു , അർഹിച്ച അങ്ങികാരം..! 💚

    • @ശക്തരിൽ_ശക്തൻ
      @ശക്തരിൽ_ശക്തൻ 3 години тому +1

      മുക്കാല് മീഡിയയുടെ ദാവൂദ്സായിപ്പ് ജീവനോടെ ഉള്ളപ്പോളോ.. ഒരിക്കലും ഇല്ല!!

    • @krishnaniyer7290
      @krishnaniyer7290 3 години тому +3

      Yadhu narayanwar perfect replacement

    • @BeautifulxGuy
      @BeautifulxGuy 3 години тому +5

      ഭൂമിയിലെ സാത്താന്റെ കാണപ്പെട്ട സന്തതികൾക്ക് ഇനി ദുഃഖ ആചാരണം. അയാൾക്ക് സ്വർഗ്ഗം 72 ഹൂറിയും കിട്ടും എന്ന് പറഞ്ഞു നടക്കുകയും, അതേ സമയം ദുഃഖ ആചാരണവും 🤭🤭

    • @Youths-f4d
      @Youths-f4d 3 години тому

      സ്വന്തം ജനതക്ക് വേണ്ടി മരണം മുന്നില്‍ നിഴല്‍ പോലി ഉണ്ടായിരുന്നിട്ടും അവസാനം ശ്വാസം വരേ ആ വഴിയില്‍ ഉറച്ചു നിന്ന യാ ശഹീദ്...
      ഞങ്ങള്‍ വിശ്വാസികള്‍ക്ക് അഭിമാനം.😊
      താങ്കളുടെ പരീക്ഷണം കഴിഞ്ഞു.. പൈശാചിക ഇസ്രായേലിനേ കുരില്‍ തറക്കുന്ന നാള്‍ വരിക തന്നേ ചെയ്യും.

    • @anoopjoseph9848
      @anoopjoseph9848 3 години тому +4

      ​@@BeautifulxGuyബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും 2:24 വിളിക്കാമായിരുന്നു കോയമാരെ🥰👌

  • @edamullasudhakaran7876
    @edamullasudhakaran7876 3 години тому +32

    പിണമുഖ്യൻ സിൻവാറിന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ചു

  • @vasunil1
    @vasunil1 3 години тому +25

    Target പൂർത്തിയാക്കി എന്ന് ഇസ്രയേൽnപറഞ്ഞിട്ടില്ല. യുദ്ധം തുടരും എന്നാണ് നെതന്യാഹു ഇന്ന് പറഞ്ഞത്.

  • @imraniqbal7447
    @imraniqbal7447 3 години тому +16

    ആക്രമണം നിര്‍ത്തരുത് ഇനിയും ഹമാസോളികള്‍ ഉണ്ട്.

  • @binojvarghese1202
    @binojvarghese1202 3 години тому +16

    ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്

  • @shynshyraj5232
    @shynshyraj5232 3 години тому +19

    തൊരപ്പൻ തീർന്നു.

  • @georgekuriakose2578
    @georgekuriakose2578 3 години тому +23

    എന്നാലും സിൻവാറിന്റെ ഭാര്യെയും കുഞ്ഞുങ്ങളെയും ഓർക്കേണ്ടതായിരിന്നു. എന്ത് കഷ്ടപെട്ടാണ് അദ്ദേഹേം കുടുംബം തീവ്രവാദo ചെയ്യ്തു പുലർത്തിയിരുന്നത്. ഇനിയും ഭാര്യയും കുഞ്ഞുങ്ങളും. എങ്ങനേ ജീവിക്കും.

    • @riyas6201
      @riyas6201 2 години тому +3

      കേരളം ദത്തെടുക്കും.

    • @jollygeorge5863
      @jollygeorge5863 2 години тому +1

      😂

    • @aniloonittan8468
      @aniloonittan8468 50 хвилин тому +1

      അടുത്ത നേതാവിന് വേപ്പട്ടിയാകും😂veppatty ആകും 😂 ജീവനുള്ള ഹുരി 😂

  • @antonyfrancis6348
    @antonyfrancis6348 3 години тому +19

    ഞാൻ ഇസ്രായേലിൽ നിന്നും....., ഹമാസ് ഇന്നലെ ഔദ്യോഗികമായ്‌ യാഹിയ സിൻവർ കൊല്ലപ്പെട്ടുവെന്ന് അറിയിച്ചു... കൂടാതെ മൊസ്സാദ് പേജിൽ ഞങ്ങൾക്ക് അറിയിപ്പ് കിട്ടിയപ്പോൾ നിങ്ങളുടെ ഒരു കമെന്റ് ബോക്സിൽ ഞാൻ ഇട്ടിരുന്നു സിൻവർ കൊല്ലപ്പെട്ട കാര്യം... നിങ്ങളുടെ വാർത്ത ന്യൂസ്‌ന്റെ ഫോൺ നമ്പർ കൂടി കൊടുക്കാമോ ? എന്തെങ്കിലും വാർത്തകൾ അറിയിക്കുവാൻ......

  • @chandrunirmal8362
    @chandrunirmal8362 Годину тому +4

    ഇസ്രായേൽ ❤️❤️ന്റെ ദൈവമേ ഇസ്രായേൽ നെ കാത്തു കൊള്ളണമേ 🙏🙏

  • @GirijaMavullakandy
    @GirijaMavullakandy Годину тому +3

    ലോകത്ത് നിന്നും ഭീകരവാദത്തിനു നേതൃത്വം നൽകുന്നവരെ കൊന്നൊടുക്കുന്നതിലൂടെ ഭീകരവാദം തുടച്ചുനീക്കപ്പെടട്ടെ.

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 3 години тому +12

    തലയിൽ തുരംഗം പണിതു ഇസ്രായേൽ 😂😂😂😂

  • @mkskn9575
    @mkskn9575 3 години тому +10

    ഇനി എന്ത് ചെയ്യും മല്ലയ്യ??

  • @imraniqbal7447
    @imraniqbal7447 3 години тому +9

    ചത്തില്ലാഹ് എന്ന് കരയുന്ന ടീം വന്നോ.

  • @rajeshrajendran8166
    @rajeshrajendran8166 Годину тому +5

    കൈയ്യിലെ വടി ഉപയോഗിച്ച് ഡ്രോണിനെ അടിക്കുകയോ....ഇത് പടം പിടിക്കാൻ വരുന്ന ഡ്രോണല്ല...കട്ടേം പടോം മടക്കാൻ വരുന്ന ഡ്രോണാണ്....

    • @aniloonittan8468
      @aniloonittan8468 44 хвилини тому +2

      പോട്ടം പിടിക്കാൻ 😂

  • @iwindias152
    @iwindias152 2 години тому +3

    സിൻവറിന്റെ മകൻ ക്രിസ്ത്യനി ആയി അമേരിക്കയിൽ സുഖമായി കഴിയുന്നു ❤❤❤❤❤

  • @prasadmg9413
    @prasadmg9413 2 години тому +3

    അവസാനത്തെ ഭീകരനെയും കൊന്നു തള്ളിയതിനുശേഷം മാത്രമേ യുദ്ധം നിർത്താവു. 👍

  • @Happylifekerala
    @Happylifekerala Годину тому +2

    ഇതോടെ പാവം കുഞ്ഞുങ്ങളും സ്ത്രീകളും രക്ഷപെട്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നു, യുദ്ധം അവസാനിക്കും എന്ന് കരുതുന്നു 🙏🙏🙏

  • @jesusiscomingsoon1459
    @jesusiscomingsoon1459 3 години тому +5

    ഞങ്ങളുടെ കയ്യിൽ ഫോട്ടോസ് ഉണ്ട് 😂 തലയിൽ തുരഗം, കാലിന്റെ മുട്ട് ഇല്ല, ഇന്നലത്തെ great ന്യൂസ്‌ ആണ്

  • @RonyraphelRaphel-qd3jh
    @RonyraphelRaphel-qd3jh 2 години тому +3

    തൊരപ്പൻ ബാസ്റ്റിൻ പടമായി തലയിൽ തുരംഗം പണിതു ഇസ്രായേൽ 👍👍👍❤️❤️❤️❤️

  • @bynojohn2936
    @bynojohn2936 3 години тому +7

    സുനിൽ സർ എവിടെ

  • @riyas6201
    @riyas6201 2 години тому +3

    സഞ്ചരിക്കുന്ന മൃതദേഹം (walking dead body ) ഇപ്പോൾ ശരിക്കും ശവമായി.

  • @saleems2164
    @saleems2164 Годину тому +1

    ദൈവത്തിന്റെ കോപത്തിനായി ധൃതികൂട്ടുന്നവർ.

  • @ROLLENDMORERA
    @ROLLENDMORERA 3 години тому +4

    ജോലി വേണ്ട വർ അടുപ്പു കൂട്ടി Po യിലേക്ക് എത്രയും പെട്ടെന്ന് CV അയ്ക്കുക.. കേരള ഹമാസികൾക്ക് മുൻ ഗടന.. താമസ സൗകര്യ o ഹൂത്തികളുടെ കൂടെയുള്ള വീട്ടിൽ🎉🎉🎉

  • @sajin0024
    @sajin0024 3 години тому +6

    DNA യൊക്കെ കഴിഞ്ഞു ചേട്ടന്മാരെ

  • @renjithr1719
    @renjithr1719 Годину тому

    കമികൾ പിതാവ് നഷ്ടപ്പെട്ടപ്പോൾ അനുശോധിക്കും
    അസ്സലാമു ലാൽ സലാം

  • @A_A6969
    @A_A6969 3 години тому +5

    യുദ്ധത്തിൽ തകർന്നു കിടക്കുന്ന സ്ഥലത്ത് സ്കൂളുകളിൽ പഠനം മുടങ്ങാതെ നടക്കുന്നുണ്ട് എന്നൊക്കെ പറയുന്നത് വെറും അതിശയോക്തി മാത്രമായി കാണാൻ കഴിയുമോ?
    യുദ്ധത്തിൽ നട്ടം തിരിഞ്ഞ ജനങ്ങൾ മക്കളെ നിങൾ പോയി പഠിക്കൂ, അപ്പുറത്ത് യുദ്ധമോക്കെ നടന്നാലും എന്നും പറഞ്ഞു കുട്ടികളെ വിടുന്ന രക്ഷിതാക്കൾ മാഹമ്മർ എന്ന് പറയേണ്ടി വരും..
    നിങൾ ഈ പറയുന്ന സ്കൂൾ എന്ന് പറയുന്നത് കേരളത്തിലെ പള്ളികളിൽ രാവിലെയും വൈകിട്ടും നടക്കുന്ന മതപഠനം അവർ മുഴുവൻ സമയത്തും നടത്തുന്നു.. അതിനെ സ്കൂൾ എന്ന ഓമനപ്പേരിൽ വിളിച്ചിട്ട് എന്ത് കാര്യം.. വളർന്നു വരുന്ന ഓരോ കുട്ടിയുടേയും തലച്ചോറിലേക്ക് ഇസ്ലാമിൻ്റെ മത ബീജവും അന്യ മത വിദ്വേഷവും നിറയ്ക്കുന്ന ഇത്തരം സ്കൂളുകൾ തകരാതിടതോളം കാലം ഹമാസും ഹിസ്ബുല്ലയും ഹൂത്തിയും എല്ലാം ചാകാൻ തയ്യാറായ അനിയയികളെകൊണ്ട് നിറയും.. അത്തരം മത സ്ഥാപനങ്ങൾ തകർത്തെറിയുക തന്നെ വേണം

    • @ajhjgs8186
      @ajhjgs8186 2 години тому +1

      100% correct.......

  • @artofmobiletech4333
    @artofmobiletech4333 51 хвилина тому +1

    പക അത് വീട്ടാനുള്ളതാണ് ഇസ്രായേൽ ❤

  • @binuvt1484
    @binuvt1484 3 години тому +3

    ❤❤❤❤

  • @binojvarghese1202
    @binojvarghese1202 3 години тому +3

    സേവ് സേവ് സേവ് സേവ് സേവ് സേവ് ഇസ്രായേൽ

  • @BijuChacko-uw4vk
    @BijuChacko-uw4vk 3 години тому +2

    After one year....very good

  • @Vincent-k1p
    @Vincent-k1p 2 години тому +2

    ഇരുമ്പു ജെട്ടി ഇട്ടിരുന്നോ എന്ന് മൊസാദുവല്ലതും പറഞ്ഞിരുന്നോ- ആവോ.....

  • @Kaafir916
    @Kaafir916 2 години тому +1

    സിനുജീ….bbc cnn പോലുള്ള വാർത്ത കണ്ടിട്ട് എങ്കിലും അമുഖം പറ…
    TG യോട് പറഞ്ഞാൽ മലയാളത്തിലാക്കി തരും..

  • @abhilashkanekal2944
    @abhilashkanekal2944 3 години тому +4

    Pp James jobless from today 😂

  • @Lince.S.Kottaram
    @Lince.S.Kottaram Годину тому +1

    ഹമാസ് ന്റെ പിൻഗാമി കേരളത്തിൽ നിന്നാരിക്കുമോ? ഷേവ് ഹമസിന്റെ ആൾക്കാർ എവിടെ?🤣🤣

  • @rajdea
    @rajdea Годину тому

    🙏🙏🙏👏👏👏👏

  • @RanisKumar
    @RanisKumar 2 години тому +2

    🇮🇱💙🤍🇮🇱💙🤍🇮🇱💙🤍🇮🇱💙🤍🇮🇱💙🤍🇮🇱💙🤍🇮🇱💙💙

  • @binojvarghese1202
    @binojvarghese1202 3 години тому +1

    ഷേവ് ഷേവ് ഷേവ് ഷേവ് ഹാമസ്

  • @prashobthomas1563
    @prashobthomas1563 3 години тому +3

    Kaathirunnu maduthaarunnu.
    Enthe news idaan ithra vayki?

  • @puttus
    @puttus 12 хвилин тому

    മനുഷ്യരാശിക്ക് തന്നെ ആശ്വാസം 😊😊❤❤🎉🎉🎉🎉🎉🎉🎉 Jai ISRAEL ❤

  • @abhilashsasidharan4713
    @abhilashsasidharan4713 3 години тому

  • @gvrsunilps
    @gvrsunilps 3 години тому +1

    പപ്പടം പൊടിഞ്ഞു

  • @rajuts7659
    @rajuts7659 2 години тому

    🎉🎉🎉🎉🎉👍🎉🎉🎉🎉🎉

  • @hemakumarcs9671
    @hemakumarcs9671 3 години тому +1

    എന്തുകൊണ്ട് ഇത്രയും താമസിച്ചു

    • @RaveendranCn-f2t
      @RaveendranCn-f2t 3 години тому

      പാവം ജീവിച്ചു പൊയിക്കോട്ടേ എന്ന് വിചാരിച്ചു😂

  • @eapenmg8336
    @eapenmg8336 2 години тому +1

    What you are saying Mr. You say 'when Hussain Nasarullah was killed' Yahya Sinver took over leadership of Hamas. Hussain Nasrullah was leader of Hisbullah and not Hamas.Thus it is 'Ismail Hania' and not Hussain Nazrullah, who was the assasinated leader of Hamas.

    • @doncgeorge
      @doncgeorge 2 години тому

      I was about to write this. Seems like he is obsessed with this topic and forgot names.

  • @indorefveffect5709
    @indorefveffect5709 3 години тому

    Hi

  • @rgap3944
    @rgap3944 3 години тому

    😮😮അയ്യോ യുദ്ധം നിർത്തരുത് പ്ലീസ് .. സാദനങൾക്ക് ഒക്കെ നല്ല വില കിട്ടുന്നുണ്ട് .. വെളിചെണ്ണ മിസ്സൈല് ഓടിക്കുന്നുണ്ട് .. അതാണ് വിലകൂടിയത് ..😮

  • @Msvk83
    @Msvk83 3 хвилини тому

    എന്തൊക്കെ അബദ്ധങ്ങൾ ആണീ വേട്ടാ വളിയമ്മാര് 😂😂😂

  • @jessyjhon5275
    @jessyjhon5275 Годину тому

    തുരങ്കത്തിലെ വെളിച്ചെണ്ണ പോരാളി സിൻവരിക്ക ചത്തു 😂💚

  • @topzrealestatecochin837
    @topzrealestatecochin837 2 години тому

    Hema committee...😂😂മുതലാളി ഭീകരൻ

  • @anoopjoseph9848
    @anoopjoseph9848 3 години тому +1

    എലി ചത്തു 🇮🇱💪

  • @kevinsaji8007
    @kevinsaji8007 2 години тому

    DNA results vannu!

  • @binojvarghese1202
    @binojvarghese1202 3 години тому

    ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ഇസ്രായേൽ

  • @abdulrafeeque9517
    @abdulrafeeque9517 3 години тому +1

    ഈ അബ്രാഹാം അവിടെ ചെല്ലുമ്പോൾ അവിടെ ഒരു ജനതയുണ്ട്

    • @dinkirimon1944
      @dinkirimon1944 3 години тому +1

      അയിന്😅

    • @BaburajBabu-m1w
      @BaburajBabu-m1w 3 години тому

      ഈ മോമത് വരുമ്പോളും ലോകത്തു ജനങ്ങൾ ഉണ്ട് മൂമ്മതിനു ശേഷം അല്ലെ ഇസ്ലാം ഉണ്ടായതു അതോ അതിനു മുൻപോ ഇനി ഉണ്ടെങ്കിൽ തന്നെ അത് ഞമ്മ വിലക്കെടുക്കുന്നില്ല 😂

    • @georgekuriakose2578
      @georgekuriakose2578 3 години тому

      അവരാണ് കട്ടറബികൾ.

    • @shynshyraj5232
      @shynshyraj5232 3 години тому

      മണിപോലും ഉടഞ്ഞു
      ഇനി ഹൂറി.?? .😢😢

  • @silvishiju3349
    @silvishiju3349 3 години тому +1

    Athini avede arelum vende sthikarikan alavarum poyile

  • @moonearth6183
    @moonearth6183 3 години тому +2

    🤩🇮🇱💃

  • @alavipalliyan4669
    @alavipalliyan4669 2 години тому

    ഖുബൈബ് ബിൻ ആദിയുടെ ഒരു കവിതയിൽ നിന്ന്
    ഖുബൈബ് ബിൻ ആദിയുടെ ഒരു കവിതയിൽ നിന്ന്
    ....من....قصيدة لخُبَيْبٌ بنُ عَدِيٍّ رضي الله عنه:
    فلستُ أُبالي حِينَ أُقتَلُ مُسلِماً .. على أيِّ جَنْبٍ كانَ في اللهِ مَصرَعي
    ولستُ بمبدٍ للعدو تخشُّعاً ... ولا جزَعَاً، إنّي إلى الله مَرجِعي
    ഭയപ്പെടുന്നില്ല, കാരണം ഞാൻ ഇതിനകം മരിച്ചു ... എന്നാൽ കത്തുന്ന നരകത്തെ സൂക്ഷിക്കുക
    ഞാൻ ഒരു മുസ്ലിമായിരിക്കെ എന്നെ വിധിക്കുമ്പോൾ എനിക്ക് പ്രശ്നമേയില്ല..എൻ്റെ മരണം ദൈവത്തിൻ്റെ ഏത് പക്ഷത്താണ്.അത്കണ്ട് തന്നേ
    ഞാൻ ശത്രുവിലേക്ക് തിരിയുന്നത് വിനയം കൊണ്ടോ, ഭയം കൊണ്ടോ അല്ല.

  • @dr.radhakrishnan941
    @dr.radhakrishnan941 2 години тому

    നമസ്തേ,
    ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ഏതൊരു ജീവിയുടെ മരണവും വ്യസനം ഉണ്ടാക്കേണ്ട താണ്. തീവ്രവാദി ആയാൽ പോലും. ആയതിനാൽ മരണ വാർത്തകൾ അവതരിപ്പിക്കുമ്പോൾ വലിയ സന്തോഷംപ്രകടനം അത്ര നന്നല്ല.
    മരണത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതും തീവ്ര നിലപാടാണ്.

  • @pradeepkrishnan9847
    @pradeepkrishnan9847 3 години тому

    Maaprakal paranjaal paranjathaanu...😂😂😂

  • @SaleemKt-k9c
    @SaleemKt-k9c 3 години тому

    1100000ParaIsrayilKonnuThaiyathinullaPradikarmMathramannuOctobar7NtaAkramannamAnnuManasilakuka

  • @k_anoop_91
    @k_anoop_91 3 години тому

    🇮🇱🇮🇱🇮🇱🔥🔥🔥

  • @Youths-f4d
    @Youths-f4d 3 години тому +1

    സ്വന്തം രാജ്യത്തിന് വേണ്ടി ഒരു 10 മിനുറ്റ് വെയില്‍ കൊള്ളാത്തവന്മാര്‍.. ഒരു ജനതക്കു വേണ്ടി ജീവന്‍ കൊടുത്തവനേ പരിഹസിക്കുന്നു.😊
    3 വൈകൃതങ്ങള്‍..😮

    • @achu197610
      @achu197610 3 години тому +3

      ജനതയെ കുരുതി കൊടുത്തവൻ എന്ന് പറയൂ

    • @manojtime8443
      @manojtime8443 3 години тому

      എന്തായാലും ചത്തെല്ലോ... ശമാദാനമായി... എത്രനാളാ തുരങ്കത്തിൽ അറ്റം പോയ തൊലി വലിച്ചു നീട്ടിയിരിക്കുന്നത്‌..😭😭🤲🤲

    • @ajhjgs8186
      @ajhjgs8186 2 години тому

      Youth ... , ഒവ്വ. .. ഒവ്വ......

  • @maryettyjohnson6592
    @maryettyjohnson6592 3 години тому

    ❤❤❤😂😂😂😂😂😂🎉🎉🎉🎉🎉😅😅😅😅

  • @gamingwithaslam5593
    @gamingwithaslam5593 3 години тому

    😂

  • @jinujohn2637
    @jinujohn2637 2 години тому

    നമ്മുടെ മുഖ്യമന്ത്രി എവിടെ ആണാവോ?? പാവം കരഞ്ഞു കരഞ്ഞു തളർന്നു കാണും. ഒരാളുടെ മരണത്തിൽ സന്തോഷിക്കുന്നു ഞങ്ങളും ഇസ്രായേലിൽ നിന്ന് കൊണ്ട്

  • @kottayamachan1572
    @kottayamachan1572 38 хвилин тому

    On one video an idiot asking q then get some knowledge .then another intelligent person asking qs. Is this the modern way to make money? Without sweating. Jai youtube. 😂😂😂. But thanks for supporting my people 😂jews😂😂😂

  • @AsrafhKgf
    @AsrafhKgf 3 години тому

    പണ്ട് ദൈവമായ യേശുവിനെ തന്നെ പടമാക്കിയ റ്റിം ആണ് പിന്നെ അല്ലേ മനഷ്യരുടെ കാര്യം. ഹിറ്റ് ലെ റെ ഈ അവസരത്തിൽ നമിച്ചെ പറ്റു😂

    • @suniliju5912
      @suniliju5912 40 хвилин тому

      നീ മേത്തനല്ലേ നീ എന്തിനാ യേശുവിന്റെ കാര്യം പറയുന്നത്?ഈ പറയുന്ന യേശുവും ജൂതനാണ്.പിന്നെ നിന്റെ പൊത്തകത്തിൽ നിന്റെ നബി പറഞ്ഞിരിക്കുന്നത്.ജൂതനെയും ക്രിസ്തീയാനിയെയും കൊന്ന് കളയണമെന്നാണല്ലോ.അതുകൊണ്ട് നിനക്ക് യേശുവിന്റെ കാര്യം പറയാൻ ഒരു യോഗ്യതയും ഇല്ല.മിണ്ടാതെ പോടാ മേത്താ.

  • @aslamaslu5122
    @aslamaslu5122 3 години тому

    അഹ്മദ് യാസീൻ മുതൽ യഹിയ സിൻവർ വരെ.. നേതാക്കൾ രക്തസാക്ഷി ആകുംതോറും... വീര്യം കൂടുന്ന ആശയം... ഹമാസ്....
    ആൺകുട്ടി... പോരാളി....യഹിയ സിൻവാർ.... മരണത്തെ പേടിച്ചു ജീവിച്ച ഭീരുവല്ല സിൻവാർ... ജീവനേക്കാൾ വലുതാണ്... പിറന്ന മണ്ണ്...

    • @Yarahus1
      @Yarahus1 3 години тому +2

      നൈറ്റി ഇട്ടോണ്ട് ഓടി ഒളിച്ചിരുന്നതാണോ ധൈര്യം 😅

    • @manojtime8443
      @manojtime8443 2 години тому

      എന്തായാലും ചത്തെല്ലോ... ശമാദാനമായി... എത്രനാളാ തുരങ്കത്തിൽ അറ്റം പോയ തൊലിം വലിച്ചു നീട്ടിയിരിക്കുന്നത്‌..😭😭🤲🤲

    • @ajhjgs8186
      @ajhjgs8186 2 години тому

      ഒന്നു പോടേ . ...ഹമാസേ ....

    • @bibin.91
      @bibin.91 2 години тому

      പെണ്ണുങ്ങളുടെ ഡ്രസ് ഇട്ടോണ്ട് മാളത്തിൽ ഒളിച്ചു ഇരുന്നു നടന്നത് ആണോ തൈര്യം🤣🤣🤣🤣🤣🤣🤣

    • @suniliju5912
      @suniliju5912 48 хвилин тому

      സിൻബർർർ ഭീരു അല്ലാത്തോണ്ട് ആയിരിക്കും മാളത്തിൽ ഒളിച്ചിരുന്നത്😂😂

  • @azharibangalore1716
    @azharibangalore1716 3 години тому

    വിവരമില്ലാത്ത തളള് നിർത്തുമോ

  • @ManmadhanM-p1v
    @ManmadhanM-p1v 2 години тому

    കൊതമെനിയെ അവഗണിക്കരുത്🎉❤

  • @Santhu-pc1uo
    @Santhu-pc1uo 20 хвилин тому

    പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യും...ഇസ്രായേൽ

  • @thomasmathew3025
    @thomasmathew3025 3 години тому

    മീഡിയ one തകർക്കണം. ഇന്ത്യയിൽ ഇരുന്നു തിന്നു കുടിച്ചു ഭാരത മാതാവിന് എതിരെ വാ തുറക്കാൻ അനുവതിച്ചു കൂടാ. മുക്കാൽ one നെ കത്തിച്ചു കളയണം. തീവ്രവാദികൾ കു ഒരു പാഠം ആകട്ടെ. ഇന്ത്യയിൽ ഇരുന്നു നമ്മളുടെ മാതാവിന് എതിരെ പ്രേവര്തിക്കുന്നവർ നമ്മളുടെ ശാസ്ത്രു ആണ്. അവർ പാകിസ്താനെ കാൾ ഉപദ്രവാക്കറികൾ ആണ്.

  • @godsontj8296
    @godsontj8296 3 години тому

    ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ദേശത്തിനെതിരേ, നിന്‍റെ ഹൃദയത്തിലുള്ള ദുഷ്ടതമൂലം കൈകൊട്ടി തുള്ളിച്ചാടി ആഹ്ളാദിച്ചതിനാല്‍,
    ഞാന്‍ നിനക്കെതിരേ എന്‍റെ കരമുയര്‍ത്തുകയും നിന്നെ ജനതകള്‍ക്കു കവര്‍ച്ചചെയ്യാന്‍ വിട്ടുകൊടുക്കുകയും ചെയ്യും. ജനതകളില്‍ നിന്നു നിന്നെ ഞാന്‍ വിച്ഛേദിക്കും. രാജ്യങ്ങളുടെ ഇടയില്‍ നിന്നു നിന്നെ ഞാന്‍ ഉന്‍മൂലനം ചെയ്യും; ഞാന്‍ നിന്നെ നശിപ്പിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നീ അറിയും.
    എസെക്കിയേല്‍ 25 : 6-7