ആരാണ് കരിനീലി അമ്മ I Astrologer Paravoor Sudheesh I

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 81

  • @jithinappu1356
    @jithinappu1356 4 роки тому +7

    I'm JITHIN from Mannarkkad near kalladikode, I'm from a astrology family
    Njangalude Kalariyil Kalladikode Karineeli ammayude prathishta und

    • @UnniKrishnan-bm6nk
      @UnniKrishnan-bm6nk 2 місяці тому +1

      എൻ്റെ വിട്ടിൽ ഉണ്ട് കരിനീലിയമ്മ

  • @shajupk4551
    @shajupk4551 5 років тому +3

    കൊടുങ്ങല്ലൂർ. അമ്പലത്തെ പറ്റി താങ്കൾ പറഞ്ഞതു. വളരെ ശരിയാണ്...

    • @raviki439
      @raviki439 4 роки тому

      ഒന്ന് കൂടി പറയുമോ

  • @UnniKrishnan-bm6nk
    @UnniKrishnan-bm6nk 2 місяці тому

    എൻ്റെ വീട്ടിൽ കരിനിലിയമ്മയുടെ ഒരു തറയുണ്ട്

  • @ajeeshkumar3422
    @ajeeshkumar3422 4 роки тому +3

    Tharavadu shethregnala kurichum avarude moorthee bhavagnale kurichum oru vedio cheyyumo pls

  • @harinarayanank5185
    @harinarayanank5185 8 місяців тому

    നിങ്ങൾപറഞകാരൃങ്ങൾ നൂറ്ശതമാനം സത്യമാണ് ഞാകർമ്മത്തിന് പോകുന്ന ആളാണ്

  • @rajeshvk6506
    @rajeshvk6506 Рік тому +1

    Satyam.... 🙏🙏🙏

  • @gangadharannair1414
    @gangadharannair1414 Рік тому

    Ammeshyam andBrothers didall shobhana Bhratanatyam shodashabhishekam panchmhani vedhyam in goldvessels alankarM sahasra nahuggotusfeets Bless Amme

  • @ajeshajesh6602
    @ajeshajesh6602 5 років тому +7

    Muthukulamalla. Muthikulam

    • @VanadurgaJyothisham
      @VanadurgaJyothisham  5 років тому +2

      ക്ഷമിക്കു. വിലയെറിയ വാക്കുകൾക്ക് നന്ദി

  • @praveenkrish3255
    @praveenkrish3255 3 роки тому +1

    ഒരുപാട് നന്ദി...

  • @imlucifer5040
    @imlucifer5040 2 роки тому

    Kaliye bhramanarum sevichirunu
    Shivanalle jagath guru ella yogikalum shivanil ninnalle ellaam padichathu
    Appo bhramanarakke kaaliye okke veritt kaanumo🥴

  • @sharanjith854
    @sharanjith854 4 роки тому +3

    ചേക്കുട്ടി പപ്പാ എന്ന സങ്കല്പം അതിനെ കുറിച്ചൊരു വിഡിയോ ചെയ്യുമോ

    • @VanadurgaJyothisham
      @VanadurgaJyothisham  4 роки тому +2

      തിർച്ച യായും ചെയ്യാം

    • @khirunnissavkhirunnissav6508
      @khirunnissavkhirunnissav6508 4 роки тому +1

      Samgalpam shariyanu dhoshamundengil avide poyi theerkuga...

    • @dasappuappu6068
      @dasappuappu6068 3 роки тому +1

      ഒരു മുസ്ലിം മനുഷ്യ പ്രേതം ആണെന്ന് തോന്നുന്നു,, ചേക്കുട്ടി ബാവ അദ്ദേഹം ഉപാസനകൾ ഉണ്ടായിരുന്ന ആളാണെന്നു തോന്നുന്നു

  • @sanjaymenon999575926
    @sanjaymenon999575926 4 роки тому

    Chetta ethonum ipo nadakila upasana ullavarude aduthunu mantram sweekarichu athu japichu sidhi varutha athe ipo nadakulu...

  • @mr.travelvlog4186
    @mr.travelvlog4186 3 роки тому

    ഇരുപത്തിയെട്ടര കളം എങ്ങിനെയാ വരക്കുക

  • @kannanc3998
    @kannanc3998 4 роки тому +2

    പിണങ്ങി പോയ പെൺകുട്ടി തിരിച്ചു വരാൻ എന്താണ് ചെയ്യേണ്ടത്

    • @VanadurgaJyothisham
      @VanadurgaJyothisham  4 роки тому +2

      പലരീതിയിലും ചെയ്യാം.എന്താണ് കാരണം എന്ന് നൊക്കി വെർ തിരിക്കണം

    • @kannanc3998
      @kannanc3998 4 роки тому +2

      @@VanadurgaJyothishamcondact number ഒന്ന് തരുമോ

    • @VanadurgaJyothisham
      @VanadurgaJyothisham  4 роки тому +2

      @@kannanc3998 6238999670

    • @nikishakv6337
      @nikishakv6337 4 роки тому

      @@kannanc3998 nthayii

    • @manjusv5813
      @manjusv5813 4 роки тому

      @@nikishakv6337 nthayi

  • @athulyaathu2224
    @athulyaathu2224 3 роки тому +1

    നമസ്കാരം 🙏

  • @vinodkumar-ox9xq
    @vinodkumar-ox9xq 2 роки тому

    Thanks

  • @kannemadanguka7775
    @kannemadanguka7775 2 роки тому +1

    സ്ത്രീകൾ ഉപാസന സ്വീകരിക്കാൻ പറ്റുമോ?

    • @VanadurgaJyothisham
      @VanadurgaJyothisham  2 роки тому

      സ്വീകരിക്കുന്നതിനു കുഴപ്പമിലാ. നൊക്കി വെർ തിരിച്ച് കണ്ടു പടി ചെട്ടുവെണം

  • @salimkumar9748
    @salimkumar9748 3 роки тому +1

    നേരിട്ട്കാണണ०

  • @sajiakku6796
    @sajiakku6796 5 років тому +3

    Oru prblm solve cheyyan enthelum margam

  • @radeeshcm923
    @radeeshcm923 3 роки тому

    കരിം കുട്ടി സ്വാമിയുടെ മന്ത്രങ്ങൾ കുറഞത് എത്ര ഉരു ജെബിക്കാം ഒരു മറുപടി തരുമോ സ്വാമി 🙏🙏🙏

  • @raviki439
    @raviki439 4 роки тому +3

    കല്ലടിക്കോട് എനിക്ക് പോകാൻ ആഗ്രഹിക്കുന്നു, വഴി പറഞ്ഞു തരുമോ, നമ്പർ ഉണ്ടോ, tharu

    • @VanadurgaJyothisham
      @VanadurgaJyothisham  4 роки тому +1

      എന്ത് കാര്യത്തിനു വെണ്ടി ആണ് പൊകുന്നത്?

    • @jithinappu1356
      @jithinappu1356 4 роки тому +1

      @Ravi k l Palakkad Kozhikode NH . Bus stop kalladikode

    • @manjusv5813
      @manjusv5813 4 роки тому +1

      @@VanadurgaJyothisham vasheekarana karmam cheyyanamennond karineelikaavil poyaal nadakkumo

    • @VanadurgaJyothisham
      @VanadurgaJyothisham  4 роки тому +1

      @@manjusv5813 നടക്കിലാ

  • @vipincheruvalli6380
    @vipincheruvalli6380 3 роки тому +2

    കരിനീലിയമ്മ

  • @Twinkle6806
    @Twinkle6806 3 роки тому

    Kari neeli yudea anujathi aaano koolivaakha

  • @navaneethkrishna7183
    @navaneethkrishna7183 4 роки тому +1

    കരിനിലി അമ്മ കാളി സങ്കല്ല്പമാണോ

  • @santhosh871
    @santhosh871 4 роки тому +2

    സർ വടക്കൻ പറവൂരിലാണോ

    • @VanadurgaJyothisham
      @VanadurgaJyothisham  4 роки тому +2

      Yes

    • @santhosh871
      @santhosh871 4 роки тому +2

      സർ Address ഏതാ

    • @VanadurgaJyothisham
      @VanadurgaJyothisham  4 роки тому +2

      @@santhosh871 വനദുർഗ്ഗ ജ്യൊതിഷം
      opposit തൊന്നിയക്കാവ് ശ്രീ ദദ്രക്കാളി ക്ഷേത്രം
      N. പറവൂർ
      Eranakulam
      ( വിളിച്ചു വരികാ)

  • @saljithc8549
    @saljithc8549 Рік тому

    🙏🙏🙏🙏

  • @Anoopmohan88
    @Anoopmohan88 5 років тому +2

    ശബരിമലയിൽ ഉള്ളത് കരിംക്കുട്ടി ചാത്തനാണെന്ന് പറയുന്നത് സത്യമാണോ?

    • @VanadurgaJyothisham
      @VanadurgaJyothisham  5 років тому +7

      സത്യമാണ്

    • @Anoopmohan88
      @Anoopmohan88 5 років тому +2

      @@VanadurgaJyothisham മാളികപ്പുറത്തമ്മ എന്നത് കരിനീലിയമ്മ തന്നെയല്ലേ?

    • @VanadurgaJyothisham
      @VanadurgaJyothisham  5 років тому +5

      @@Anoopmohan88 അതെ എല്ലാം ഒന്നു തന്നെ

    • @spartonwarrior1366
      @spartonwarrior1366 4 роки тому +3

      Vishnumaya swami aanannanu anikkulla arivu...

  • @mydreams4924
    @mydreams4924 5 років тому +3

    നമസ്തേ. ഒരു റിക്വസ്റ്റ്
    പറയുന്ന കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ മനസ്സിലാക്കാൻ എളുപ്പമാണ്
    (Arivagrahikkunna aalanu(

    • @VanadurgaJyothisham
      @VanadurgaJyothisham  5 років тому +4

      തിർച്ചയായും.വളരെ നന്ദി

  • @amalkp4934
    @amalkp4934 10 місяців тому

    പ്രത്യാഞ്ഞിര ദേവി പോലെ അത്ര ശക്തി ആന്നോ കരി നീലി അമ്മ

    • @VanadurgaJyothisham
      @VanadurgaJyothisham  10 місяців тому

      ദേവി ഒന്നാണ് ഭാവങ്ങൾ പലത്
      അതെ പൊലെ ശക്തിയും ഒന്ന് സത്യവും ധർമ്മവും എവിടെയൊ അവിടെ ശക്തി ഉണ്ടാകും

    • @VanadurgaJyothisham
      @VanadurgaJyothisham  10 місяців тому

      @@amalkp4934 ആബിചാര ദൊഷം ഉണ്ടെങ്കിൽ ആദ്യം അത് മാറ്റു എന്നിട്ട് മരുന്ന് കഴിക്കു

  • @tissyaugusthy5512
    @tissyaugusthy5512 4 роки тому +3

    KORATTY MUTHY

  • @psychotravel3282
    @psychotravel3282 4 роки тому +2

    Ariyathathu parayaruthe..

    • @VanadurgaJyothisham
      @VanadurgaJyothisham  4 роки тому +3

      താങ്കളുടെ Comment ന് നന്ദി. അറിയുന്നത് പറയാല്ലൊ?

  • @m.v.mentertainmentm.v.ment3208
    @m.v.mentertainmentm.v.ment3208 5 років тому +1

    Hi sir vishnumaya upasana enganeya cheyande enh paranju taramo please

    • @VanadurgaJyothisham
      @VanadurgaJyothisham  5 років тому +1

      ഫൊണിൽ കൂടി ഉപസാ ന സ്വകരിക്കാൻ പാടില്ല എനിക്ക് അതിനുള്ള അറിവും ഇല്ല
      നേരിട്ട് വിളിക്കു-6238999670

    • @m.v.mentertainmentm.v.ment3208
      @m.v.mentertainmentm.v.ment3208 5 років тому +1

      @@VanadurgaJyothisham okk

    • @m.v.mentertainmentm.v.ment3208
      @m.v.mentertainmentm.v.ment3208 5 років тому +1

      @@VanadurgaJyothisham pakshe upasana enganeya swegarikendey

    • @m.v.mentertainmentm.v.ment3208
      @m.v.mentertainmentm.v.ment3208 5 років тому +1

      @@VanadurgaJyothisham nearil varande varumo

    • @VanadurgaJyothisham
      @VanadurgaJyothisham  5 років тому +1

      @@m.v.mentertainmentm.v.ment3208 നെരിൽ വരെണ്ടിവരും

  • @manuashaan6690
    @manuashaan6690 2 роки тому +1

    ഫോൺ നമ്പാർ തരുമോ

  • @ranjeeshgurukkalkalrimarma4411
    @ranjeeshgurukkalkalrimarma4411 3 роки тому +1

    You nambr

  • @vikasthachattuparambil3091
    @vikasthachattuparambil3091 4 роки тому +5

    എങ്ങനെയാണ് ഈശ്വരീയ മൂർത്തികൾ ബാധ മാരണ മൂർത്തികൾ ആവുന്നത്...നീതിമാനായ ദൈവിക ശക്തികൾ എപ്രകാരമാണ് ന്യായമില്ലാത്ത ബാധാ ഉപദ്രവം ചെയ്യുന്നത്? ഇവിടെ പൊരുത്തക്കേടുകൾ ഇല്ലേ..ഉപസകൻ എന്ത് പറഞ്ഞാലും ന്യായം ഇല്ലാതെ ഇവർ ചെയ്യുമോ??

    • @VanadurgaJyothisham
      @VanadurgaJyothisham  4 роки тому +4

      ഏതു മൂർത്തികൾ ആണെങ്കിലും അവർക്ക് കരുക്കൾ(ഭുത പ്രേതാ പിശാ ശുകൾ,) അവരെകൊണ്ടാണ് ചെയ്യിക്കുന്നത് .അവർക്കുള്ള രഹസ്യ ക്രിയകൾ ഉണ്ട്

    • @vikasthachattuparambil3091
      @vikasthachattuparambil3091 4 роки тому +4

      @@VanadurgaJyothisham തെറ്റു ചെയ്യാത്ത ഒരാൾക്കു എതിരെ ആണ് ഇപ്രകാരം ചെയ്യുന്നതെങ്കിൽ ആർക്കാണ് ദോഷം?മൂർത്തിക്കും ഉപസകനും അതിന്റെ ദോഷം വരില്ലേ?

    • @VanadurgaJyothisham
      @VanadurgaJyothisham  4 роки тому +4

      @@vikasthachattuparambil3091 എല്ലാവർക്കും അതിന്റെ തായ സമയത്ത് ദുരിതങ്ങൾ അനുഭവിക്കണ്ടി വരും

  • @sathiajitht1567
    @sathiajitht1567 4 роки тому +8

    കേരളത്തിൽ ഹൈന്ദവ ആരാധനകളും പൂജാവിധികളും മാറ്റി മുഴുവൻ ബ്രാഹ്മണിക്കൽ താന്ത്രിക സമ്പ്രദായത്തിലാക്കിയത് പൂണോലിട്ടവർക്കും അവരുടെ ജാരസന്തതി പരമ്പരകൾക്കും പണിപെടാതെ സകലരുടെയും പണം തട്ടിയെടുക്കുവാൻ വേണ്ടിയാകുന്നു. സ്വാർത്ഥതയുടെ പൂണോലിട്ടവരും അവരുടെ വ്യഭിചാര ജാതികളും കൂടി മുഴുവൻ ഹൈന്ദവരുടെ ക്ഷേത്രങ്ങളും പാരമ്പര്യവും ആചാരങ്ങളും പുരോഗതിയും ആധികാരികമായി കയ്യടക്കി ഗോളടിച്ചു കളിക്കുന്നത് കണ്ടിട്ടും കാണാത്തമട്ടിൽ കൈയുംകെട്ടി നോക്കിയിരിക്കുന്നത് കരണീയമെന്ന് കരുതുന്നവരുണ്ടോ? അറിവും കഴിവുമുള്ളവർക്ക് ആർക്കും അതിനെതിരെ പ്രതികരിക്കേണ്ട സാമൂഹിക ബാധ്യതയില്ലേ? ഉണ്ടെങ്കിലും ഉചിതമായിടത്ത് ഉപയോഗിക്കാത്ത കഴിവുകൾ കഴുതയുടെ കുങ്കുമചുമട് പോലെ കൊണ്ടു നടന്നിട്ട് ആർക്ക് എന്തു പ്രയോജനം?