Njan one year aakanayirunnu sondhamakanam ennu karuthiyitt. Njananegi ann muthel pattiye pole paniyedthu njan aaa mothaline agott medichu .karanam cbrine pole avan mathrame ollu 💥 the one and only CBR250R🚀
ഒരു 5വർഷം മുൻപ് ആക്ടിവായുടെ സർവീസ് നു ഹോണ്ടയിൽ പോയപ്പോ അവിടെ ഒരു ജിന്ന് ഇരിക്കുന്നത് കണ്ട് ഒരു ചോര കളർ CBR ഗോൾഡൻ ഫോർക് ഹെഡ് ലൈറ്റ് സ്‌മോക്കിങ് ഫിലിം അടിച്ച ഒരു ജിന്ന് കണ്ടപ്പോ ഒരുപാട് ഇഷ്ടമായി . റോഡിലൂടെ വല്ലപ്പോഴും മാത്രെ CBR നെ കാണുക എന്നാലും അതിനെ നോക്കാൻ ഇപ്പോളും ഒരു കൗതുകം ആണ്. CBR 😍😍😍😍😍
ജോലി കിട്ടിയിട്ട് പൈസ കൂട്ടി വച്ചു സ്വന്തമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന എനിക്ക് കേൾക്കാൻ കഴിഞ്ഞത് CBR നെ HONDA സ്റ്റോപ്പ് ചെയ്തു എന്ന വാർത്ത ആയിരുന്നു..........
Best refined engine in this segment ever . Honda people they don't want Indian market . When they come back with new modification it might cost twice than todays price . Better performance less maintenance cost . Honda lover ever.
💥As A CBR 250R Owner 💥 2013 model Black Edition model ഒറ്റ വാക്കിൽ പറയാം: വണ്ടി പൊളി ആണ്. എനിക് 2020 model ns 200 ഉണ്ടായിരുന്നു അത് കൊടുത്തിട്ട് ആണ്. CBR എടുത്തത്. CBR നോട് ഉള്ള കടുത്ത പ്രണംയം കൊണ്ട് മാത്രം ആണ് 2013 model vandi OLX വഴി എടുത്തത്. ❤I very satisfied My CBR 250❤
CBR 250R ABS njn 4 month search cheythit aa nalla oru vandi kitiye. 2010 il ABS vere eth bike undayirinu. 250 cc il cbr ne ipozhum competition illa enu enik thonunu . Milage 28km in city and 32 + on highway. Ente veed NH de side il anu so engot povanenkilun NH il keranm. Normal cruising speed 100kmph to 125kmph. Pine ABS Nissin calipers tharuna confidence ❤. #YennumCBR ❤
Cb300r bs6 വന്നിട്ടുണ്ട് with assist &slipper clutch, high power engine,side stand&gear position indicator...Comfortable seats, low weight indian made 'neo retro cafe bike' 😍🔥HONDA enjoy the quality 🔥
മൈലേജ് മദിരാശി പട്ടണത്തിൽ ലിറ്ററിന് 25-28 കിലോമീറ്റർ (സ്പീഡ് 30 കിലോമീറ്റർ ശരാശരി). മദിരാശി - ബാംഗളൂർ - കാസ്രോട് ലിറ്ററിന് 45 കിലോമീറ്റർ (സ്പീഡ് 80 കിലോമീറ്റർ ശരാശരി).
കയ്യിൽ ഒരു Kariama കിടപ്പുണ്ട്. അത് ഇക്കയ്ക്ക് review ചെയ്യാൻ തരണമെന്നുണ്ട്. But വണ്ടി start ആവത്തില്ല 5 വർഷത്തിനു മുകളില്ലായി അങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. എന്നെങ്കിലും ഞാൻ ലൈസൻസൊക്കെ എടുത്ത് കുറച്ച് കാശ് കിട്ടിയാൽ ഞാൻ അത് ശരിയാക്കും
Palla company karudayum kannukall pathicha Narachi polle CBR 250R sports tourer segment. Kezhpeduthan vannvara muttu kuthicha cbr. the battle starts with ninja 250r,then Ktm introduced D250 but cant beat the CBR. Then suzuki came with same structure sportz tourer. But its cant replace CBR. Then Dom250 came.same,it cant replace the refinement,performance,quality, The only bike that RULEING the segment from 2011 to 2021 after discountinue. So no hesitate we can call it a TRUE LEGEND.
re ne pole vikaram mathram alla performance kondu pidichu eduthe aaaanu aaa turning and sport segment and big thing no others can offer refinement in such kind of aggressive riding position
Cbr ഉയിര് ♥️♥️♥️ ഒരു രക്ഷയില്ലാത്ത വണ്ടിയാ 😍 ഞാൻ ഓടിച്ച അനുഭവത്തിൽനിന്ന് പറയുകയാണ് ♥️വേറെ ലെവൽ♥️
Bmc enthayalum vekanam
#Honda എന്താണെന്ന് അത് ഉപയോഗിച്ചിട്ടുള്ളവർക്ക് അറിയാം 👽❤️
Bro evde aane paninje work shop contact number onne tharo
Cbr ennu keettappool STREL muthine orma vannadh arkkokke😍
പിന്നല്ലാ 😁
🔥
Pinnala
Strell uyir
Cbr fans ivide come on🤩
CBR ഉയിർ 😍😍😍
@@jubinks1325 🤩
Njaaaaaan
😍😍
😍😍
Cbr and strel bro❣️
❤
7വർഷം ആയി CBR നോടുള്ള ഇഷ്ട്ടം❤️തുടങ്ങിയിട്ട് അതിനു ശേഷം ഇതിനു പകരം ഒരു ബൈക്കും എന്റെ മനസ്സിൽ വന്നിട്ടില്ല ❤LEGEND 💯🔥video polichu bro❤️
2014 thudaghiya ishtam aanu 9yrs ayi bro..🙂🙂 finally njan eduthu
Njan one year aakanayirunnu sondhamakanam ennu karuthiyitt. Njananegi ann muthel pattiye pole paniyedthu njan aaa mothaline agott medichu .karanam cbrine pole avan mathrame ollu 💥 the one and only CBR250R🚀
CBRൻ്റെ പെവർ ആണ് ഇവിടെ കാണുണ്ണത്.
2 hrs
6.3k views
1.3 k likes
പിന്നെ haters വെറും 8
❤🔥pever
Haters വല്ല പാൽകുപ്പി ഊളകൾ ആവും 😄
@@arunajay7096 അല്ല പിന്നെ ❤
Eee CBR250 🌟kanumboll nmmde STRELL MAchntee...REDD ine ormavarunnuuu....😍😍♥️♥️
😍
CBR എന്തായാലും ചെയ്തു ഇനി karizma koodi cheyo 😅
Sure
@@MOTORVAULT karizma cheyyane 😍
Karizma r old rivew chayyu
Karizma r koodi cheyy bro
@@MOTORVAULT karizma r cheyy bro
CBR 250 ennum oru vikaram thanne aan💞🔥
ഒരു 5വർഷം മുൻപ് ആക്ടിവായുടെ സർവീസ് നു ഹോണ്ടയിൽ പോയപ്പോ അവിടെ ഒരു ജിന്ന് ഇരിക്കുന്നത് കണ്ട് ഒരു ചോര കളർ CBR ഗോൾഡൻ ഫോർക് ഹെഡ് ലൈറ്റ് സ്‌മോക്കിങ് ഫിലിം അടിച്ച ഒരു ജിന്ന് കണ്ടപ്പോ ഒരുപാട് ഇഷ്ടമായി . റോഡിലൂടെ വല്ലപ്പോഴും മാത്രെ CBR നെ കാണുക എന്നാലും അതിനെ നോക്കാൻ ഇപ്പോളും ഒരു കൗതുകം ആണ്. CBR 😍😍😍😍😍
CBR വേറെ ലെവൽ അല്ലെ😊👌..പിന്നെ വണ്ടിടെ സൗണ്ട് ഇഷ്ടമായവർ ഇവിടെ common😊👌👌
CBR is a true legend , 250 R is amazing even today , the refinement is still not matched even by Yamaha , personal experience ❤️🔥❤️
Strell😎
ഈ പേര് ഇവിടിരിക്കട്ടെ
Paint skeem ഒരുരക്ഷയും ഇല്ല പൊളി സാനം💯💥✌️
❤
Honda yudae master brain...
sportz tourer, comfort performer, reliable and refined weapon 💯💯💯💯👍👌✌️
Mirror changed... StociIts square shape
CBR +Strell=💥
ജോലി കിട്ടിയിട്ട് പൈസ കൂട്ടി വച്ചു സ്വന്തമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന എനിക്ക് കേൾക്കാൻ കഴിഞ്ഞത് CBR നെ HONDA സ്റ്റോപ്പ് ചെയ്തു എന്ന വാർത്ത ആയിരുന്നു..........
Same avastha 😪
Trapped
Same here bro
CBR Bs6 വനിരുന്നെകിൽ..... CBR 2021 മോഡൽ ഇന്റർനാഷണൽ മാർക്കറ്റിൽ കണ്ടു ഒരു രക്ഷയുമില്ല ❤️❤️❤️
STRELL പേടകം🔥❤
V3 യിൽ ഈ എയർ ഫിൽറ്റർ വച്ചാൽ വേറെ ലെവൽ ആകും.👌
My dream bike ann bro cbr 250😍 paissa ennakilum set ayal eganekkilum second vaagum
Njan ath angu vaangi🤑
👍👍 u can! Determination will help u💯 all the best bro
Ee vandiyodu oru prethyeka ishtaa
strell karayippicha moments orma varunnu
Ee CBR inte main athinte ahh sound aanu 😌😌😌 ath onnum parayanilla no words and perfect mods💜 #mvarmy
CBR uyirr 🔥...Honda Killed it😭
Egane ann kill cheythey enn paraymo
Ys
@@MOTORVAULT egane
@@emenishisro8918 production nirthi vech... Mathio
@@ananthakrishnanv5767 arrum vagathath avrudey kuttam anno bro?
Ahh sound 💥💯⚡
😍😍
Voice ഒക്കെ clear ആണ് ബിലാൽ Bro ബൈക്കിന്റെ sound കാരണം ബ്രോയുടെ സൗണ്ട് കേക്കായിമ ഒന്നും ഇല്ല... Nice Review CBR Fan❤️
❤
140 free ആയിട്ട് കേറും top spd 160-165 കേറും.. Power filter 175 ഒക്കെ കേറിയ വണ്ടി ഉണ്ട് 🔥😍
Cbr 250 another level 👌👌👌👌
Best refined engine in this segment ever . Honda people they don't want Indian market . When they come back with new modification it might cost twice than todays price . Better performance less maintenance cost . Honda lover ever.
സാധാരണ പുട്ടും പഴവും ഉണ്ടാവാറുണ്ട് 😀 പക്ഷെ ഇവിടെ അതില്ല കാരണം chanel വേറെയാണ്....strell ഇസ്‌ത്തം 🔥😘😘
I am proud to be an owner of cbr250 r❤️❤️
Cbr....ore pwoli.😍😍....r15 ill bmc air filter kett bro....power koodum...but mileage kurayum...still fun to ride aayirikum.🤩🤩
Cbr ഫാൻസ് ഉണ്ടോ 🤙
Nte kayil cbr 150 r und ❤️
Bro karizma r inte video onn set cheyyamo? 😇
Kittiyal ❤
Cross beam racer (cbr) is still the king of 250 segmnt❤️
Pulsar 220 ,cbr ,karizma .best bikes ever
"Once a king always a king 🔥😍
#kingcbr😍💪
Nummade suhail monte vandi aaarum cbr il ith pole kashirakki kanullaa athrakk polii vandii suhail moni uyirrr❤💚❤
REFINEMENT ❤️
Bro Karizma ZMR koodi Review Cheyyamo , It Still Like Gem 🔥😍 Refined anu vandi
💥As A CBR 250R Owner 💥
2013 model Black Edition model
ഒറ്റ വാക്കിൽ പറയാം: വണ്ടി പൊളി ആണ്.
എനിക് 2020 model ns 200 ഉണ്ടായിരുന്നു അത് കൊടുത്തിട്ട് ആണ്. CBR എടുത്തത്. CBR നോട് ഉള്ള കടുത്ത പ്രണംയം കൊണ്ട് മാത്രം ആണ് 2013 model vandi OLX വഴി എടുത്തത്.
❤I very satisfied My CBR 250❤
Oru cbr sothamayi ullavar 👍come😍
Unde bro
Yeah boi
Repsol edition ind
🙋🏻♂️
Yes ❤
My favourite 🤩❤️🔥, and this was an all-rounder beast
കരിഷ്മ കൂടി റിവ്യൂ ച്ചയൂ........
Karizma review venam
Wow painting🎨 🔥
❤
30 to 34 in city , highway 40 + kittiyit und anik 5 yrs of journey
Me to
King of 250 cc😍
Manasile epolum ond oru vedana pazha CBRum,RXum,karizmayum okke kanumbol
CBR uyireeee💟
Colour black👽🖤🖤
CBR is CBR
😍😍
Kidu anu mone CBR nammade sontham vandi
Cbr nte thatt thaan thanne kidakkum🔥
review cheyyumbo jacket koodi idan nokk Bro.. Safe Ride😘
One and only legend machine from Honda.
CBR 250R ABS njn 4 month search cheythit aa nalla oru vandi kitiye.
2010 il ABS vere eth bike undayirinu. 250 cc il cbr ne ipozhum competition illa enu enik thonunu . Milage 28km in city and 32 + on highway. Ente veed NH de side il anu so engot povanenkilun NH il keranm. Normal cruising speed 100kmph to 125kmph. Pine ABS Nissin calipers tharuna confidence ❤.
#YennumCBR ❤
Poli,,മൊതൽ ഐറ്റം 💪👌
Brohhh pocket road il high speed edukkallu i mean speed test...highway il chyu...oru dog allel cycle vannal panikittum pocket road nnu
❤
Cbr kayille ullavar like adii
Kayill undu
Ntyl ipplum innd cbr 250
Cbr pannde pwoli alle pever🤟🏼💥💥💥💥
Cb300r bs6 വന്നിട്ടുണ്ട് with assist &slipper clutch, high power engine,side stand&gear position indicator...Comfortable seats, low weight indian made 'neo retro cafe bike' 😍🔥HONDA enjoy the quality 🔥
അന്യയാ പെർഫോമൻസ് വണ്ടി ❤❤❤❤
Real lifeill bike oru rakshayilla mwonaee. Ufffff😍😍
❤😍
V3 ill filter + brake, clutch kettu bro😍
Full on power 🤩🤩🔥😻
മൈലേജ് മദിരാശി പട്ടണത്തിൽ ലിറ്ററിന് 25-28 കിലോമീറ്റർ (സ്പീഡ് 30 കിലോമീറ്റർ ശരാശരി). മദിരാശി - ബാംഗളൂർ - കാസ്രോട് ലിറ്ററിന് 45 കിലോമീറ്റർ (സ്പീഡ് 80 കിലോമീറ്റർ ശരാശരി).
Same here
Sound adipoli anu 👌👌
Chameleon paint scheme anu satham pliya🔥🔥🔥cbr vere level
My fav one cbr ath oru vikaram anu athra polichalum vandi ath anu vandi😍❤️✌️
CBR 250 ⚡
My favourite bike Duke 200 bs4 ,cbr 250 vangam Anu vijarichapol randum company discontinue chythuuuu😭😭
CBR250RR🔥✊
Broh nammude v3 yil exhaust filter ketuna video yukku vendi katta waiting
Cbr uyir🔥🔥
Machan i am your fan but it is request pls improve your video quality pls upgrade it. Said with love from kochi🤩😘😍🤟
Okay bro
Katta waiting cbr 300r❤️
Cbr vere level thanneyann
Bro kollathu ulla best workshops vlog okke cheythal better ayrunu
കയ്യിൽ ഒരു Kariama കിടപ്പുണ്ട്. അത് ഇക്കയ്ക്ക് review ചെയ്യാൻ തരണമെന്നുണ്ട്. But വണ്ടി start ആവത്തില്ല 5 വർഷത്തിനു മുകളില്ലായി അങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. എന്നെങ്കിലും ഞാൻ ലൈസൻസൊക്കെ എടുത്ത് കുറച്ച് കാശ് കിട്ടിയാൽ ഞാൻ അത് ശരിയാക്കും
Karizma❣️
Suhail bro big thanks
Alloys color കൊള്ളില്ല 😒
Back ൽ നല്ല ഒരു tail ടൈടി ആരുന്നെങ്കി പൊളിച്ചേനെ 🤷♂️
Cbr uyir vera mood
അ പറഞ്ഞ കാര്യം വളരെ ശരിയാണ് HONDA CBR നെ കൊന്നതാണ്...
Gixxer sf 250❤️ CBR 250R also ❤️
Maintenance and stock initial performance gixxer is best also no heating even in heavy traffic , 1 year experience 😉
But not the same😊
@@emenishisro8918 gixxer have more plus points than CBR 👍🏻
@@blackstallionvlogs6802 come on mahn cbr refinement💪
@@blackstallionvlogs6802 CBR athu vere muthal aahnu broo❤❤💥💥❤❤
@@moviesworld1665 athu fansinu.sathyam sandhamayi nokkiyal sf250 kurachu koodi advanced anu
C B R ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️
Katta waitinganu new lonchinu
BMC air filter 👍👌
Palla company karudayum kannukall pathicha Narachi polle CBR 250R sports tourer segment.
Kezhpeduthan vannvara muttu kuthicha cbr.
the battle starts with ninja 250r,then Ktm introduced D250 but cant beat the CBR.
Then suzuki came with same structure sportz tourer. But its cant replace CBR.
Then Dom250 came.same,it cant replace the refinement,performance,quality,
The only bike that RULEING the segment from 2011 to 2021 after discountinue.
So no hesitate we can call it a TRUE LEGEND.
Cbr uyirrr mhaaaaan
Such an uderrated bike ⚡
Bro V3 yil BMC de air filter vacha sound onnumkudi kidu aakum
Bro ee pala videolil parayum screenil kodukam screenil kodukam but screenil onnum ellalo🙄
King 👑
ഞ്ഞൻ first ആയി ഇ segamentil ഓടിച്ച bike ആണ് cbr
ബ്രോ..ഇങ്ങനെ അഭിപ്രായം ചോദിക്കാതെ കേറ്റ്.. വണ്ടിയിൽ കോലം കെട്ടി വെക്കുന്നതിന് അഭിപ്രായം ചോദിച്ചാൽ പോലും കട്ട support
CBR😩😍💚
Bro this was my first video of your's and like it you are good reviewer, l hope best for your future 😘
re ne pole vikaram mathram alla performance kondu pidichu eduthe aaaanu aaa turning and sport segment and big thing no others can offer refinement in such kind of aggressive riding position
Strell........ 🥰