കളിക്കാത്തവരെ ആദ്യം എടുത്തു പുറത്തെറിയണമെന്ന് പ്രേക്ഷകർ | Bigg Boss Malayalam Season 6

Поділитися
Вставка

КОМЕНТАРІ • 726

  • @adhi5055
    @adhi5055 9 днів тому +1057

    Arjun Sreethu ഇവരെ പോലുള്ളവർ ഇത്രയും ആ ഷോയിൽ നിന്നത് തന്നെ അത്ഭുതം

    • @nikhithaakshay4629
      @nikhithaakshay4629 9 днів тому +95

      💯.. എന്നിട്ടും അവരെ support ചെയ്യാൻ മാത്രേ ആൾ ഉള്ളു.. Safe gsmers nu cup കിട്ടാത്തതിൽ ആണ് എല്ലാവർക്കും പ്രശ്നം

    • @r.v95
      @r.v95 9 днів тому +51

      Sathyam pure soul & cuteness 🙏🙏

    • @shafeekta9854
      @shafeekta9854 9 днів тому +65

      2nd ആയത് അതിലും അത്ഭുതം

    • @Yodha278
      @Yodha278 9 днів тому +63

      Comedy athalla... First 3 weeksil Arjun enna oru contestant avide undayirunno enn polum ariyatha samaythu polum etavum kooduthal Votes Arjun'nu.. Thank to Arjun PR...

    • @KingFisher-ds7ed
      @KingFisher-ds7ed 9 днів тому +25

      എല്ലാ പ്രേക്ഷകർക്കും ഇപ്പോൾ നിങ്ങളുടെ കാഴ്ചപ്പാടായിരിക്കുമോ.. ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങളാണ് അത് അനുസരിച്ച് അവർ ഇഷ്ടപെടുന്നവർക്ക് vote കൊടുക്കും .. എല്ലാരും content അല്ല നോക്കുന്നത് ചിലർക്ക് task കളിക്കുന്നവർ ആയിരിക്കും, ചിലപ്പോൾ entertaining ആയിരിക്കും അല്ലെങ്കിൽ personality ആയിരിക്കും ഇഷ്ടം..

  • @betcyjose2192
    @betcyjose2192 9 днів тому +332

    Sreethu Top6 ൽ വരേണ്ട ആളല്ലായിരുന്നു. അതുപോലെ അർജുൻ എങ്ങനെ top 2 ൽ എത്തി. അവന്റെ ഗ്ലാമർ തേങ്ങാക്കൊല. നന്നായി game കളിച്ചവർ പുറത്തായി. ആകെ ഒരു ആശ്വാസം ginto കപ്പ്‌ എടുത്തത് മാത്രമാണ്

    • @ambilysanthosh2296
      @ambilysanthosh2296 9 днів тому +15

      Correct.... 👍🏻

    • @adhi5055
      @adhi5055 9 днів тому +10

      💯

    • @imagination9301
      @imagination9301 9 днів тому +24

      സത്യം. അർജുനും, sreethu എപ്പോളും vote കൂടുതലായതിനാൽ നല്ല എത്ര കളിക്കാർ ആണ് ഔട്ടായത്

    • @twinkle3106
      @twinkle3106 9 днів тому +18

      Avanu koppu glamour anu gay pole anu irikunath kanan.. avanekal etteyo glamour anu gabri!

    • @devananda4798
      @devananda4798 9 днів тому +7

      Alla ee arjun athra glamour unda... Nk abhi gabri okeya istam❤🙈

  • @baijujohn2000
    @baijujohn2000 9 днів тому +185

    Jafar uncle gave more content than Arjun in this season.

    • @OptimusGrand
      @OptimusGrand 9 днів тому +10

      Ya cheap contents....Arjun gave entertaining contents and won millions of hearts...

    • @Ananthups03
      @Ananthups03 9 днів тому +35

      ​@@OptimusGrandArjun undakiyedutha oru Content parayu.. he playing Tasks very well👍 but Tasks mathram pora..i mean vendatha puli val ellam pidich chalavaakkanam ennalla.. Allatheyum Arjun pala aavishyamulla Situationsilum Avantethaya opinions paranju Pala Games kalikkaamaayirunnu.. Athonnum use cheythilla..

    • @febythomas6589
      @febythomas6589 9 днів тому +8

      Exactly 😂

    • @prabhak3323
      @prabhak3323 9 днів тому +7

      ​@@OptimusGrandmillions of hearts vote cheytille kastham തള്ള് വായ contestant combo kalichu ladies പൊക്കി kondu itano entertainment 😅tamil bigg boss pole Darshan enna contestant fake hope കൊടുത്തു movie ennu parannu kamal hasan athu pole same Arjun neyum patichu😅😅😅

    • @prabhak3323
      @prabhak3323 9 днів тому +8

      ​@@Ananthups03safe player ആയിരുന്നു ഒരു fight participate cheyilla diplomatic player അല്ലാതെ എന്ത് ഉണ്ട ചെയത്

  • @_eg__gaming
    @_eg__gaming 9 днів тому +506

    ഇനിയെങ്കിലും Cuteness കണ്ട് ആരും വോട്ട് ചെയ്യല്ലേ... 🙏🙂
    ഗെയിം എങ്ങനെ കളിക്കുന്നവരെയും നിങ്ങൾ സപ്പോർട്ട് ചെയ്തോളു....😢

    • @Ananthups03
      @Ananthups03 9 днів тому +11

      💯🥲 arod parayaan aar kelkkaan🙂

    • @neethuus1958
      @neethuus1958 9 днів тому +1

      No use pinne ee seasonil lastilokke arum illarnu nallath.. It was like a asianet serial.. Jasminte kanneer Pengalutti pasam... Sreejun love / frndship combo..
      SIBIN, ROCKY.. AYALKARANAM SIJO, POOJA😢 , RATHEESH, verpichu kolamakkiya GABRI, TRIOYL PETTU KOLAMAYA RESMIN , POWER ROOM NEG ADIPPICHA APSARA ivar ithrem per nalla capable arnu .. TOP 10 ARNEL nice ayene...

    • @_eg__gaming
      @_eg__gaming 9 днів тому +1

      @@neethuus1958 arod parayan 😂... Bugg boss kanathavar polum Vote cheythenna aryane 😂

    • @Ananthups03
      @Ananthups03 9 днів тому

      @@neethuus1958 BB kanaathe verum reels kand vann vote koduthavarund ente arivil

    • @sudevsantosh1061
      @sudevsantosh1061 9 днів тому

      ​@@neethuus1958around parayana next seasonilum ithokke thanne repeat

  • @Rdx.03
    @Rdx.03 9 днів тому +416

    ബിഗ് ബോസ്സ് സീസൺ 6 ലെ ഏറ്റവും വലിയ പരാജയവും പോരായ്മയുമായിരുന്നു Agent വാഴയെ വൈൽഡ് കാർഡ് ആയി കയറ്റി വിട്ടത് 😂😂 കുറെ നല്ല ഗെയിമുകൾ കുളമാക്കി

    • @raicheljacob5837
      @raicheljacob5837 9 днів тому +6

      Correct

    • @Ananthups03
      @Ananthups03 9 днів тому +6

      athum oru point💯

    • @muhammadjamsheed1752
      @muhammadjamsheed1752 9 днів тому +4

      SathyAm... അവൻ enthanu അവിടെ kanichathu🤮🤮

    • @Rdx.03
      @Rdx.03 9 днів тому

      @@Ananthups03 😄🔥

    • @Rdx.03
      @Rdx.03 9 днів тому

      @@muhammadjamsheed1752 😄🔥

  • @aks5587
    @aks5587 9 днів тому +112

    അർജുൻ താങ്ക്യൂ മോനെ! നന്നായി മോൻ ഒന്നും ചെയ്യഞ്ഞത്.
    ചിലപ്പോൾ ഒന്നും ചെയ്യാതെയും ഇരിക്കു
    Eat 5 Star. Do Nothing

    • @hemavnair9837
      @hemavnair9837 9 днів тому +4

      😂😂💯😂😂

    • @MiLaNMeenakshiAniLMeenakshi
      @MiLaNMeenakshiAniLMeenakshi 8 днів тому

      😂😂😂👌👌

    • @archanaachu4366
      @archanaachu4366 7 днів тому

      അവൻ അവൻ്റെ ജീവിതത്തിലെ വലിയ ഒരു weakness strength ആയി എടുത്ത് ഇവിടെ വരെ എത്തിയത് ഒന്നും ചെയ്യാത്തത് കൊണ്ട് ആണോ.....ok top 5 വരാൻ യോഗ്യത ഇല്ലെന്ന് തോന്നി എന്ന് നിങ്ങൾ പറഞ്ഞോ..but ഒന്നും ചെയ്ത ആണോ ഇരുന്നെ... ആ physical condition പോലും വെച്ച് maximum എല്ല ടാസ്കും ജയിച്ചു നന്നായി perform ചെയ്തു..വെറുതെ അടി വെച്ചില്ല....pinne ee disease ഉള്ള വ്യക്തികൾക് തണുപ്പ് പറ്റില്ല അങ്ങനെ അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അത് പറഞ്ഞു നടന്നില്ല ഇതൊക്കെ ആണോ അവനെ വാഴ എന്ന് വിളിക്കാൻ reason........top 5 വന്നവരിലും cup നേടിയ ആളിനേക്കളും He is a good inspiration and human being try to understand the fact.... ഇനി ഞാൻ pr എന്നോ കാന്താരി എന്നോ പറയണ്ട 24*7 കണ്ട ഒരു വ്യക്തി മാത്രമാ....

  • @lechuantony763
    @lechuantony763 9 днів тому +217

    ആദ്യമായിട്ടാണ് ബിഗ് ബോസിലെ ഒരു സീസൺ കണ്ടിട്ട് സങ്കടം വന്നത്. എത്രയോ നല്ല സ്ട്രോങ്ങ് പ്ലെയേഴ്സ് ഉള്ള സീസൺ ആയിരുന്നു. എന്നിട്ടും അർജുൻ ശ്രീതു ഇവരെപ്പോലെ ഉള്ളവർ ടോപ്പ് 6ൽ എങ്ങനെ വന്നു എന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. ബിഗ് ബോസ് 24 മണിക്കൂർ ലൈവ് ഷോ ആയതുകൊണ്ട് രാത്രികാലങ്ങളിൽ ഇവരെപ്പോലെയുള്ള വരെ വെച്ച് കണ്ടൻ്റ് ഉണ്ടാക്കി വ്യൂവേഴ്സ് കൂട്ടാൻ ആണെന്ന് തോന്നുന്നു. സത്യത്തിൽ അർജ്ജുനും ശ്രീതുവും എന്താണ് സംസാരിക്കുന്നതെന്ന് പോലും എനിക്കിതുവരെ മനസ്സിലായിട്ടില്ല. പിന്നെ സായി ലോക പരാജയം ആയിരുന്നു. അയാളെ പോലുളളവൾ ഒരിക്കലും ബിഗ്ബോസിൽ വരാതിരിക്കുക

    • @AfiAfiAreekulangara
      @AfiAfiAreekulangara 9 днів тому +19

      എനിക്കും അതാ അൽഭുതം അർജുൻ എന്ത് ചെയ്തിട്ടാ കിട്ടിയത് എന്ന് കുറച്ച് ടാസ്ക്ക് ചെയ്തു എന്ന് മാത്ര അതിനേക്കാൾ ഔട്ടായവരിൽ യോഗ്യരുണ്ട്.

    • @AfiAfiAreekulangara
      @AfiAfiAreekulangara 9 днів тому +4

      എനിക്കും അതാ അൽഭുതം അർജുൻ എന്ത് ചെയ്തിട്ടാ കിട്ടിയത് എന്ന് കുറച്ച് ടാസ്ക്ക് ചെയ്തു എന്ന് മാത്ര അതിനേക്കാൾ ഔട്ടായവരിൽ യോഗ്യരുണ്ട്.

    • @AfiAfiAreekulangara
      @AfiAfiAreekulangara 9 днів тому +2

      എനിക്കും അതാ അൽഭുതം അർജുൻ എന്ത് ചെയ്തിട്ടാ കിട്ടിയത് എന്ന് കുറച്ച് ടാസ്ക്ക് ചെയ്തു എന്ന് മാത്ര അതിനേക്കാൾ ഔട്ടായവരിൽ യോഗ്യരുണ്ട്.

    • @sumi4307
      @sumi4307 9 днів тому +3

      അർജുൻ സംസാരിക്കുന്നത് എന്താണ് എന്ന് 50-60pc ആൾക്കാർക്ക് മനസ്സിലാവില്ല. ശ്രീതു അല്ലേ കേൾവിക്കാരി. ആപ്പിൾ തമിഴ് കൂട്ടി പറയുന്നത് ആണ്

    • @lechuantony763
      @lechuantony763 9 днів тому +1

      @@sumi4307 എൻെറ പ്രായം നിങ്ങൾ ആണോ തീരുമാനിക്കുന്നത്. Fake combo and fake love.

  • @Shahid_T_A
    @Shahid_T_A 9 днів тому +231

    കള്ളക്കളി നടത്തുന്ന സിജോ ടീമിനോടും എല്ലാവർക്കും അവകാശപ്പെട്ട ഫുഡ് മോഷ്ടിച്ച് നടക്കുന്ന അർജുൻ നന്ദന കണ്ണാപ്പി ടീമിനോട് ഒന്നും ഒരു ചോദ്യവും ഇല്ല

    • @ShalabhaKumar
      @ShalabhaKumar 9 днів тому +11

      Ithaanu ningade prashnam jinto jaichath inethire abhipraayam paranjond degrade chuva sijone.akathum ithupole thanne ningalk ishtapettavarkk ethire game kalikkunna vare degrade cheyyam onnum cheyyaathavare degrade cheyilla.avar sugayitt top5 ill ethum

    • @Roseroseeee860
      @Roseroseeee860 9 днів тому

      വെറും വേസ്റ്റ് ആരുന്നു അർജുനും ശ്രീതുവും, ഇനിയെങ്കിലും അവറ്റകളെപ്പോലുള്ളോരേ ബിഗ്‌ബോസിലേയ്ക്ക് കൊണ്ടുവരരുത്,

  • @sanadhrivlogs
    @sanadhrivlogs 9 днів тому +260

    സത്യം ചേച്ചി power റൂം ഇല്ലാരുന്നേൽ ഈ ശ്രീതു ഒക്കെ എന്നേ ഔട്ട്‌ ആയേനെ ❤️❤️❤️❤️

    • @Yodha278
      @Yodha278 9 днів тому +49

      Engane out aakum? Power roomil Sreethu kayariyathu polum illa... 😂Sreethu power roomil kayaran qualify aaya week Power room concept maari people's room aayi🤭
      Mathramalla, Sreethu aanu Female contestantsil 13 weeks munbe pala weeksilum lead cheithathu... Tamilnadu votes kuraye kitti

    • @shilpas2325
      @shilpas2325 9 днів тому +29

      I think you have not seen BB 6😂😂.. Sreethu poweroomil karittila

    • @vidhyarajl4363
      @vidhyarajl4363 9 днів тому +16

      Ayin sreethu power roomil keriyittillallo

    • @Hlodevine
      @Hlodevine 9 днів тому +6

      No chechi. Power room Karanam alla kore avaratham combo fans kaaranama. Oru arjunum oru sreethum oru arhatha illathe ithrem kore prkalem colonykalum kond ethichu

    • @sahirashajahansahirashajah6863
      @sahirashajahansahirashajah6863 9 днів тому +3

      V​@@Yodha278tamil nadu vote alla njaghal malayalis vote. She is genuine 100%sure

  • @helloleothomas9176
    @helloleothomas9176 9 днів тому +100

    Sreethu doesn't deserve 6th position....Good contestants got eliminated....Sreethu should have been evicted earlier...😮😢

  • @Chinu262
    @Chinu262 9 днів тому +198

    ഈ സീസണിലാണ് കളിക്കുന്ന എല്ലാവരും ആദ്യം തന്നെ പുറത്തായത്. ഗബ്രി. അപ്സര. രതീഷ്. ജാൻമണി.

    • @sha-bu8kb
      @sha-bu8kb 9 днів тому +17

      Kurea ochapadu vekunavar ano gamers 😮

    • @Ananthups03
      @Ananthups03 9 днів тому +7

      @@sha-bu8kb Appo ochappaad undakkiya Jasmine and Jinto Topൽ എത്തിയല്ലോ...... താൻ പറഞ്ഞ പോലെ ഒച്ചപ്പാടുണ്ടാകാത്തവരെ അവിടെ നില നിർത്തണമെങ്കിൽ Arjun Rishi Nishana Suresh Sreethu Abhiskek K ഇവരെയൊക്കെ അങ്ങ് Topൽ കയറ്റിയാൽ മതിയായിരുന്നു👍 edooo എത്ര ഒച്ച വെച്ച് വെറുപ്പിച്ചാലും avarkkum oru nalla Manassum Positivesum undaayirunnu👍 full time verupp onnum allayirunnallo....... Veruthe irikkunnathum oru tharam Veruppikkal thanneyaaan!

    • @a-techietalk
      @a-techietalk 9 днів тому +8

      ​@@sha-bu8kbGabri was one of the best gamer

    • @lincemathew2255
      @lincemathew2255 9 днів тому

      Gabri entha chaithe pennungalde idayil olichu irunu aanungale eriyu anungale eriyil. Oru pennish character anu gabri

    • @twinkle3106
      @twinkle3106 9 днів тому +5

      ​@@sha-bu8kbnee okke thanne thani oola bb viewer 😂 baki ullavare matti nirtham gabriye pole oru super contestant ne okke purathakanel ninne pole ullavarude vivarakedu

  • @rifuhamnu1790
    @rifuhamnu1790 9 днів тому +76

    Sreethu 3 തവണ ഒന്നാം സ്ഥാനത്ത്. എന്ത് കണ്ടറ്റ് ആണ് കൊടുത്തത്.
    അർജുന് സമേ. രണ്ടു പേരെ അനുകരിച്ച് എന്നാലേ എന്ത് കണ്ടൻ്റ് കൊടുത്തു

    • @user-ib4ix6nr4c
      @user-ib4ix6nr4c 9 днів тому

      അർജുന്റെ vote കിട്ടിയതാണ് ആ week അർജുൻ നോമിനേക്ഷനിൽ വന്നിട്ടില്ല

    • @Ananthups03
      @Ananthups03 9 днів тому

      ​@@user-ib4ix6nr4canganeyaanenkil thanne enth kandittaan Sreethuvin vote koduthath?!

  • @Aimiee_
    @Aimiee_ 9 днів тому +117

    Moopans vlog raj talks channel ആരേലും ഒന്ന് പൂട്ടിച്ചിരുന്നെങ്കിൽ നല്ലൊരു ബിഗ്ബോസ് കാണാമായിരുന്നു..എല്ലാ സീസണും കുളം തോണ്ടുന്നത് ഈ toxic pr channels ആണ്👎

    • @jalajavenugopal3204
      @jalajavenugopal3204 9 днів тому +2

      Pakshe ella UA-cam channels same ale thanne support cheyydathu...views koottan vendi😊

    • @anusuraj4458
      @anusuraj4458 9 днів тому +8

      Report cheyu. Njan report aaki

    • @mariasena1454
      @mariasena1454 9 днів тому +7

      Ya report cheyyanm ellarum
      Raj talks moopans and vivi evare ellarum chernnu report adiku guys

    • @Namahsivai
      @Namahsivai 9 днів тому +5

      Summerum

    • @fzvideos3562
      @fzvideos3562 9 днів тому

      Raj talks ne adutha season kondu varanam. Aavan vann negative aavum sure 💯. Aa my*%₹ thumbnail okke kandal karanamadich pottikanam

  • @MiniJoy-ym3nw
    @MiniJoy-ym3nw 9 днів тому +95

    അഭിഷേക് ശ്രീതു ഇവരൊക്കെ എങ്ങനെ നിന്നു എന്ന് manasilakku🤣

  • @sony-400
    @sony-400 9 днів тому +65

    സായി എന്ന മരവാഴ ഈ സീസൺ കുളം ആക്കി

    • @shalmiyak1404
      @shalmiyak1404 9 днів тому

      Purathu vannittum enthokkeya parayane, acceptatance illa neg paranjittum audiencne thiruthan nokkunnu sinoyum angane aayathanu kooduthal vishamam

  • @RenAntony
    @RenAntony 9 днів тому +310

    എന്തോന്നു പ്രേക്ഷ്‌കർ😂😂... പോരായ്മകൾ പ്രേക്ഷകരിൽ തന്നെ ആണെങ്ങിലോ?? അവിടെ കുറച്ചേലും വാ തുറന്ന നോറ, അപ്സര തുടങ്ങിയവർ ഓക്കേ അഹങ്കാരി കൾ ആക്കി പുറത്ത്... ബാക്കി ഫൈനൽ ഇൽ കേറിയവർ എല്ലാം എങ്ങനെ??pure soul, നന്മ മരം 💥😉😉💥💥

    • @Arun-ge3xl
      @Arun-ge3xl 9 днів тому +24

      Nora stayed till 91 days.
      Apsara wild card വന്ന ശേഷം ഒതുങ്ങി പിന്നെ recover ആയിട്ടില്ല

    • @RenAntony
      @RenAntony 9 днів тому +1

      നോറ യെ കാളും down ആയവർ അവിടെ ഉണ്ടാർന്നു... ഒറ്റക് കളിച്ചു content കൊടുത്ത ഒരാൾ ആണ് നോറ.. Anyways at the end പ്രേക്ഷ്‌കർ തീരുമാനിക്കും 👌🏼💥💥​@@Arun-ge3xl

    • @DreamCatcher-Now_In_UAE
      @DreamCatcher-Now_In_UAE 9 днів тому +10

      അതു പ്രേക്ഷകർ ആയിരിക്കില്ല paid PR കൾ ആയിരിക്കും 😂😂

    • @RenAntony
      @RenAntony 9 днів тому +20

      @@Arun-ge3xl നോറ ക്ക് അതിനെ മുന്നേയും support ഉണ്ടാരുന്നില്ല... ഒരിക്ക out ആക്കി പിന്നെയും വന്നത് ആണ്.... അപ്സര ടെ game down ആയോ? അപ്പോൾ game പോലും ഇല്ലാത്തവർ ടെ കാര്യമോ? ശ്രീതു, അഭിഷേക്, ഋഷി ഇവരൊക്കെ അവിടെ dependent ആയിട്ട് തുടർന്നവർ ആണ്... Wild card ആയി വന്നവൻ ആണേലും, wild card വന്നതിന് മുന്നേ ആണേലും ശേഷം ആണേലും performance ഇമ്പ്രൂവ്മന്റ് ഒന്നും കണ്ടില്ല 💥💥....

    • @raseenakp8313
      @raseenakp8313 9 днів тому +12

      Moopen pr anu allathinum karanam

  • @shivohamfamilyvlogz
    @shivohamfamilyvlogz 9 днів тому +213

    എന്ത് തന്നെ ആയാലും രേവതി bigbossil പോകരുത്. ഇത് oru request ആണ്. ഇപ്പൊ രേവതിയെ ഒരുപാട് ഇഷ്ടമാണ്. ചില കാര്യങ്ങളിൽ ചിലപ്പോളൊക്കെ അഭിപ്രായവ്യത്യാസം തോന്നാറുണ്ട്. സ്വാഭാവികം. പക്ഷെ സായി ടെ പോലെ പോയിട്ട് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത അവസ്ഥ ആക്കികളയരുത്.
    അതുകൊണ്ട് ദയവായി പോകരുത് please..

    • @Ananthups03
      @Ananthups03 9 днів тому +14

      Sathyam💯... ഈ Season തുടങ്ങുന്നതിന് മുമ്പ് വരെ ഞാൻ ചേച്ചി BByil പോണം എന്നായിരുന്നു പറഞ്ഞിരുന്നത്.. ഇനി പറയൂല🏃‍♂️

    • @nandaa_7640
      @nandaa_7640 9 днів тому +4

      അതേ അതേ

  • @Rovan_n
    @Rovan_n 9 днів тому +131

    അടുത്ത seasonile winner ആരാണ് എന്ന് മൂപ്പൻസ് വ്ലോഗിനോട് ചോദിച്ചാൽ മതി കാരണം അവൻ ഇപ്പോൾ തന്നെ pr എടുത്തിട്ടുണ്ടാവും..100% അതൊരു male contestant ആയിരിക്കും ..biggboss team ആ ആളെ പുറത്താക്കിയില്ലെങ്കിൽ അവൻ തന്നെ winner... ആരാണാവോ degrading ഇര ആവാൻ പോകുന്ന ആ contestant ...Moopans vlog raj talks channel ആരേലും ഒന്ന് പൂട്ടിച്ചിരുന്നെങ്കിൽ നല്ലൊരു ബിഗ്ബോസ് കാണാമായിരുന്നു..എല്ലാ സീസണും കുളം തോണ്ടുന്നത് ഈ toxic pr channels ആണ്👎

    • @priestyt3
      @priestyt3 9 днів тому +14

      💯

    • @Rman-rt8wq
      @Rman-rt8wq 9 днів тому +8

      combo കളിക്കുന്നവർ ആവരുത്

    • @raseenakp8313
      @raseenakp8313 9 днів тому +1

      ​@@Rman-rt8wq combo kanan alukal und

    • @vidhyarajl4363
      @vidhyarajl4363 9 днів тому +40

      True.. Moopan എല്ലാ സീസണിലും ഏതെങ്കിലും ഒരു lady contestant ന് bb cup കൊടുക്കും എന്നും paranj എറങ്ങും hate spread ചെയ്യാൻ .. അതൊക്കെ വിശ്വസിക്കാൻ കുറേ എണ്ണവും

    • @JishithaTp-iv5bf
      @JishithaTp-iv5bf 9 днів тому +7

      Correct

  • @Myopinion9820
    @Myopinion9820 9 днів тому +106

    പ്രച്ഛന്ന വേഷം കെട്ടാനും ക്യൂട്ട്നെസ്സ് കാട്ടുന്നവരെ പിന്നെ ടാസ്കുകൾ മാത്രം ചെയ്യാൻ വരുന്നവരെയും ആദ്യമേ പുറത്താക്കണം കാരണം ഇവർ മറ്റു പ്രശ്നങ്ങളിൽ ഒന്നും ഇടപെടാതെ സേഫ് ആയി ഇരിക്കും ചിലർ ബീൻസ് ബാഗിൽ ഇരുന്ന് കഴിച്ചുകൂട്ടും ചില അമ്മാവന്മാരെ പോലെ, നന്നായിട്ട് തുടക്കം മുതൽ എന്തെങ്കിലുമൊക്കെ വർത്തമാനം പറയുന്നവരെ ആദ്യമേ പിടിച്ച് പുറത്താക്കും പുറത്തുനിന്ന് ഗ്രൂപ്പ് കളിക്കാം എന്നു പറഞ്ഞു കോമ്പോ പിടിച്ചു പ്രേക്ഷകരെ പറ്റിക്കുന്നവരെയും പുറത്താക്കണം ആദ്യമേ ഇല്ലെങ്കിൽ അടുത്ത സീസണും ഇതുതന്നെ ആവർത്തിക്കും ടാസ്കുകളിൽ ഗ്രൂപ്പ് കളിച്ച് ആണ് ഇവർ ഫിനാലെ ടിക്കറ്റ് വരെ കരസ്ഥമാക്കുന്നത്

  • @preethae4230
    @preethae4230 9 днів тому +77

    പുറത്തെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നവരെ ഉടൻ തന്നെ പുറത്താക്കണം.

  • @MinnuscakesAluva123
    @MinnuscakesAluva123 9 днів тому +75

    ജിന്റോ, ജാസ്മിൻ, നോറ, അപ്സര, ഹാൻസിബ, ഇവരാണ് സത്യത്തിൽ അടിപൊളി, അർജുൻ, ശ്രീതു എല്ലാം സേഫ് gamer ആണ്.....

    • @imagination9301
      @imagination9301 9 днів тому +7

      ഇങ്ങനെ okപറഞ്ഞാൽ അർജജുൻ ഫാൻസിനു സഹിക്കുമോ

    • @vidyakizhakkeppat3450
      @vidyakizhakkeppat3450 9 днів тому +5

      ​@@imagination9301Arjun blind fans നമ്മളെ കൊത്തി പറയ്ക്കും

    • @Ananthups03
      @Ananthups03 9 днів тому +2

      yss👍 Absiba okke കട്ടിലിൽ ഇരുന്ന് തന്നെ കുറെ ഓളം സൃഷ്ടിച്ചിട്ടുണ്ട്..

    • @ps6928
      @ps6928 8 днів тому

      Ansiba never..

    • @soumyanishanth4959
      @soumyanishanth4959 8 днів тому

      അഭിഷേക് s സേഫ് ഗെയിംർ ആണ്

  • @_eg__gaming
    @_eg__gaming 9 днів тому +119

    എല്ലാം വിലയിരുത്തി മാത്രം വോട്ട് ചെയ്യുക..... അന്തമായിട്ട് വോട്ട് കൊടുക്കല്ല്... 👍💯

  • @lijogeorge7973
    @lijogeorge7973 9 днів тому +117

    മലയാളം ബിഗ് ബോസിൽ ഒരിക്കലും ലേഡീസ് കണ്ടസ്റ്റന്റ് പങ്കെടുക്കരുത് കാരണം മണ്ടന്മാരായ മലയാളികൾ അവരെ ഒരിക്കലും ജയിപ്പിക്കില്ല ഇതു സത്യം 👌👌👌

    • @SanasKitchenSpecial
      @SanasKitchenSpecial 9 днів тому +15

      Ladies പോലും സ്ത്രീകൾക്ക് വോട്ട് കൊടുക്കാറില്ല 🫤

    • @anjuakhinanju6436
      @anjuakhinanju6436 9 днів тому +8

      Valare correct

    • @sollysiby1236
      @sollysiby1236 9 днів тому +8

      Njan Jasmin vote koduthu

    • @twinkle3106
      @twinkle3106 9 днів тому +1

      ​@@SanasKitchenSpecialkaranam athreyum athmathicha ayalkootam team pennungal e generation il vare undu ath thanne kariyam

    • @Ananthups03
      @Ananthups03 9 днів тому

      @@sollysiby1236 ethra undeserve aayittulla Male contestant aanenkilum avarethanne Winner aakkanam ennulla oru valiya koottam teams und avare ithin prerippikkaan kure youtube mahanamaarum und! Athaan females Winner aavaathath... Dilsha Win ayath Oru പുരുഷ പിൻബലത്തോടെ ആണ്.. എന്നിട്ട് vote ചെയ്തവന്മാർ തന്നെ അവളെ തള്ളിപ്പറഞ്ഞു..

  • @mubinyshu
    @mubinyshu 9 днів тому +31

    പ്രേക്ഷകർ തന്നെ ആണ് കുഴപ്പം.. വാ തുറന്ന് നിൽക്കുന്നവരെ ഒക്കെ നെഗറ്റീവ് ആക്കി വെക്കും (അപ്സര, നോറ, ഗബ്രി, റെസ്മിൻ )അവർ എന്ത് ചെയ്താലും കുറ്റം.... നല്ലതും /ചീത്തതും... വാ തുറക്കാതെ ഇരുന്നാൽ /cutness വാരി വിതറിയാൽ അവിടെ നിർത്തും....

  • @ecstaticfinite2146
    @ecstaticfinite2146 9 днів тому +104

    പ്രേക്ഷകർ ഒരിക്കലും നന്നാവില്ല. 😂 പ്രേക്ഷകരെ ആദ്യം പുറത്താക്കണം.

  • @jamsheena244
    @jamsheena244 9 днів тому +46

    ഈ ചർച്ച ഒക്കെ വെറുതെയാ സീസൺ തുടങ്ങിയ ഒക്കെ ക്യൂട്ട് നസ് മതി. എല്ലാവരും എല്ലാം മറക്കും

  • @prabhak3323
    @prabhak3323 9 днів тому +23

    Arjun Sreethu Rishi ഇവരൊക്കെ safe gamers ആയിരുന്നു enittum top 6 വന്നു sreethu ന്റെ Fans arjun വോട്ട് ചെയ്ത jasmine second aki.....

    • @devananda4798
      @devananda4798 9 днів тому +2

      Rishi oke korch better aayirnnu

    • @hariharikrishnan548
      @hariharikrishnan548 9 днів тому +1

      Sijo nandhana sai apsara votes arjun ann kettiyath😐

    • @Ramsy1991
      @Ramsy1991 7 днів тому

      ​@@hariharikrishnan548yes👍

  • @anilaak1003
    @anilaak1003 9 днів тому +28

    Arjun sreethu evarepole ullevere konduvarathirikkuka

    • @OptimusGrand
      @OptimusGrand 9 днів тому +1

      avar oladhkond korachengilum ee season il fun ondairnu😂 alangi season chanda market aayene

  • @RenAntony
    @RenAntony 9 днів тому +65

    Game നോക്കാതെ വ്യകതി ജീവിതം നോക്കി vote കൊടുക്കുന്നവർ ആണ് ഭൂരിഭാഗവും കൂടാതെ അവരെ കുറിച്ച് പുറത്ത് ചില മീഡിയ നടത്തുന്ന analysis ഉം crucial ആണ്.., so ഓരോ വീക്ക്‌ contestant ചെറുതായി അല്ലേൽ വലുതായി perform ച്യ്താൽ ഒന്നും അവരുടെ ആ നിലനിൽപിന് ബാധിക്കില്ല 💥🙃💥... .....പറഞ്ഞു വരുന്നത് വല്യ mind game ഒന്നും ഇല്ലേലും പിടിച്ചു നിക്കാം enn😉💥

    • @Rman-rt8wq
      @Rman-rt8wq 9 днів тому +3

      പേ കൂത്ത് കാണിക്കുന്നവർ ആരായാലും രണ്ടിനെ out ആക്കണം

    • @Ananthups03
      @Ananthups03 9 днів тому +3

      ​@@Rman-rt8wqപോകൂത്ത് മാത്രേ താങ്കൾ കണ്ടിട്ടുണ്ടായിരുന്നുള്ളു?! S5 തുണി പൊക്കിയ Akhil marar വരെ Winner ആയീലെ..

  • @renjinirajendran619
    @renjinirajendran619 9 днів тому +33

    പവർ റൂം ആയിരുന്നു
    സേഫ് ഗെയിംഴ്സിനെ വളർത്തിയത്

  • @hazeenaanwar278
    @hazeenaanwar278 9 днів тому +50

    ഒരു content ഉം ഇല്ലാതെ മൂലയിൽ ഇരൂ ന്നവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് വിലസുന്നു... പരാജയം

  • @KimThv-Sandra608
    @KimThv-Sandra608 9 днів тому +49

    Safe gamers 4 എണ്ണം top 6 വരുന്നത് ഇതാദ്യം... നല്ലൊരു season കുള്ളമാക്കിയതിൽ പ്രധാന പങ്ക് പ്രേക്ഷകർ ഗണത്തിൽ പെടുന്ന കണ്ണപ്പികൾ എന്ന് ചെല്ലപ്പേരിൽ അറിയപ്പെടുന്ന ഒരു കൂട്ടം മൂള ഇല്ലാത്ത ആൾക്കാർ ആണ്. അവർ മാറാൻ പോകുന്നില്ല.... Nxt season top 6/5 ൽ full വാഴതോട്ടം ആക്കും ഇവർ....

    • @Ananthups03
      @Ananthups03 9 днів тому +4

      💯...... S5 ini enthokke paranjaalum Top 5 deserving aayirunnu..... Shiju deserve alla enn thonniyirunnu.. But ippravishyathe Top 5 മരവാഴകളെക്കാൾ മെച്ചം ആയിരുന്നു..

  • @user-bu1lp9dj9n
    @user-bu1lp9dj9n 9 днів тому +92

    ആദ്യം ഈ വോടിംഗ് പരിപ്പാടി നിർത്തണം 🙏🏽🙏🏽🙏🏽.... എന്നിട്ട് contant കൊണ്ടുക്കുന്നവരെയും ( love combo അല്ലാതാ ) ഗെയിം കളിക്കുന്നവരെയും big boss thanne കണ്ടുപിടിക്കണം.... 🙏🏽🙏🏽🙏🏽ഒന്നും ചെയ്യാതെ cutness വാരി വിതറുന്നവരെ ജയിപ്പിക്കാൻ കുറേപേർ ഉണ്ടാകും 🙏🏽🙏🏽🙏🏽അർഹത ഉള്ളവർ തന്നെ top 5 വരണം 🙏🏽🙏🏽....

    • @suminaprashobh9928
      @suminaprashobh9928 9 днів тому +5

      Strongly Agree👍

    • @e2d3family50
      @e2d3family50 9 днів тому +4

      Voting kurach koodi transparent akkiyal pore, ഇപ്പോൾ തന്നെ big boss സ്ക്രിപ്റ്റ്റ്റഡ് ആണെന്ന് കംപ്ലയിന്റ് ഉണ്ട്. പുറത്തെ controversy ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രേക്ഷകരുടെ voting കൂടി ഇല്ലെങ്കിൽ ശരിയാകുമെന്ന് തോന്നുന്നില്ല.

    • @faeriekrystal4860
      @faeriekrystal4860 9 днів тому +2

      Voting illand enth BB 😂

  • @saneeshsadasivan1405
    @saneeshsadasivan1405 9 днів тому +44

    എന്ത് പറഞ്ഞിട്ടും കാര്യമില്ല . എങ്ങനെ കഴിയേണ്ട സീസൺ ആയിരുന്നു നല്ലോണം കളിക്കുന്നവർ എല്ലാം നേരത്തെ പുറത്തായി . BB തന്നെ ആണോ എന്ന് തോന്നിപോകും safe game കളിക്കുന്നവർക്ക് കിട്ടുന്ന വോട്ട് കാണുമ്പോൾ . Power room കാരണം കുറെ എണ്ണം രക്ഷപെട്ടു കുറേകാലം

  • @dishamalayaliyoutuber26
    @dishamalayaliyoutuber26 9 днів тому +83

    കളിക്കാൻ വരുന്നവരെല്ലാം പ്രേക്ഷകരാണ് വിധികർത്താക്കൾ എന്നുള്ള കാര്യം മറക്കാതിരിക്കുക, പ്രേക്ഷകരെ വെറുപ്പിക്കുന്ന ചവറു കണ്ടന്റുമായി വരാതിരിക്കുക.

    • @harshadharshad5910
      @harshadharshad5910 9 днів тому +1

      🎉

    • @Ananthups03
      @Ananthups03 9 днів тому +7

      Ok! ഒപ്പം Safe game കളിച്ചും വെറുപ്പിക്കാതിരിക്കുക👍

  • @_eg__gaming
    @_eg__gaming 9 днів тому +73

    Next season Power room vendenn ullavar 👇

  • @anubinoy1172
    @anubinoy1172 9 днів тому +23

    50 ദിവസം വരെയെങ്കിലും എല്ലാവരും എലിമിനേഷൻ ലിസ്റ്റിൽ വരണം

  • @ShanashirinShanashirin
    @ShanashirinShanashirin 9 днів тому +29

    അവസാനം വരെ ജന്മണി ഒക്കെ ഉണ്ടായിരുന്നേൽ സീസൺ വേറെ ലെവൽ ആയേനെ.

    • @ardrachinju9343
      @ardrachinju9343 9 днів тому +2

      Thenga aanu.Parayunnath nthann polum mansilavulla 😂

  • @syamkumar9750
    @syamkumar9750 9 днів тому +65

    വോടിംഗ് അവസാനം കാണിച്ചപ്പോൾ മനസിലായി പ്രേക്ഷകർ ആണ് മാറേണ്ടത്

  • @Shahid_T_A
    @Shahid_T_A 9 днів тому +30

    പവർ റൂമിൽ ഒളിച്ചിരുന്നപ്പോൾ പിന്നെ പ്രേക്ഷകർ പുറത്ത് ഉള്ളവരെ അല്ലേ പുറത്താക്കുക . പിന്നെ പുറത്താകാൻ deserve ചെയ്യുന്നവർ ഉള്ള ആഴച്ചയിൽ eviction ഉണ്ടാകുകയും ഇല്ല .
    രാവിലെ ഡാൻസ് കളിക്കാത്ത വാഴകളെ ഒരിക്കൽ പോലും പൊരിച്ചില്ല .

  • @FamidhaMirshad
    @FamidhaMirshad 9 днів тому +29

    Chechi
    Power room ആണ് ഈ സീസൺ കുളമാക്കിയത് 😥
    Strong players പുറത്താവാൻ ഉള്ള main reason.

  • @_eg__gaming
    @_eg__gaming 9 днів тому +33

    പെങ്ങളുട്ടി കോമ്പോ പിടിക്കല്ലേ... 😂😂

  • @saneeshtoms7456
    @saneeshtoms7456 9 днів тому +14

    കളിക്കാത്തവരും കുളിക്കാത്തവരും ആയിരുന്നു ഈ സീസണിന്റെ പ്രത്യേകത 😎😏

    • @journeytooptiontrading
      @journeytooptiontrading 9 днів тому +1

      കളിക്കാത്തവർ എന്ന് പറയരുത് 😂 നന്നായി കളി നടന്ന സീസണണിത് 😂

  • @_eg__gaming
    @_eg__gaming 9 днів тому +63

    നല്ല ടാസ്കുകൾ കൊടുക്കണം... അല്ലാതെ നാരങ്ങ സ്പൂൺ പോലത്തെ രസകരമായ ടാസ്കുകൾ കൊടുക്കല്ലേ...😂😂

  • @hwueiejej
    @hwueiejej 9 днів тому +59

    BB ക്ക് അല്ല ഇവിടെത്തെ ഭൂരിപക്ഷം പ്രേക്ഷകർക്കാണ് പ്രശ്നം... BB എന്താണന്ന് പോലും ഇവർക്ക് അറിയില്ല..

    • @jalajavenugopal3204
      @jalajavenugopal3204 9 днів тому +1

      Correct 😊

    • @msgaming54321
      @msgaming54321 9 днів тому +1

      Athe

    • @lulusherin
      @lulusherin 9 днів тому +2

      ആദ്യം പ്രേഷകർക് എന്താണ് bb എന്ന് പറഞ്ഞു കൊടുക്കണം എന്നിട്ട് next bb start cheythal mathi

    • @Namahsivai
      @Namahsivai 9 днів тому +1

      Sathyam

    • @ajmalroshanns5006
      @ajmalroshanns5006 9 днів тому +1

      Ith oru entertainment paripadi allay , bhooripakshathinu anusarichu povan alalthe pinne engana povana

  • @ArunPB-sc8ct
    @ArunPB-sc8ct 9 днів тому +22

    Voting 50% nokkuka bhakki 50% game nokkanam ennittu out akunna system eppo varumo appo ellam sheriyakum.ella season avasanikumbolum thodakathillum kore peru parayum safe gamers ine out akanam ennu ennittu valathum nadano 4 safe gamers annu final ethiyathu.

  • @ArunPB-sc8ct
    @ArunPB-sc8ct 9 днів тому +22

    Power room ine mathram kuttam parayan patilla sreethu,Arjun, Abhishek,Rishi evarkoke nomination il indayirunnapol thanne alle gabri, ansiba, apsara,norah evarokke out ayathu.gabri out Aya weekil sreethu was leading appo engane ya power room ine mathram kuttam parayunnathu.

    • @RemyaPillai-hl6wd
      @RemyaPillai-hl6wd 9 днів тому +9

      You are right ! Sreethu lead cheyta weeks onum Arjun nomination il ilayirunu so combo did affect eviction of strong players like Apsara and Gabri. Prekshakar matramanu karanam

  • @sudhagnair3824
    @sudhagnair3824 9 днів тому +9

    Select cheyumbol ഇനിയെങ്കിലും ശ്രദ്ധിക്കണം.. ആദ്യം വന്നവർക്കു game എന്തെന്ന് പോലും അറിയുന്നില്ല. ഇനി game കളിക്കുന്നവരെ പ്രേഷകർ pidichu പുറത്താകും. എന്നിട്ടു ആരും കളിക്കുന്നില്ല കളിക്കുന്നില്ല എന്ന് പരാതി. കളിച്ചാൽ പുറത്തും. പ്രേഷകർക്കും ചിലർക്ക് വിവരം ഇല്ലേ? ഒന്നും നോക്കണ്ട 3മാസം എല്ലാവരും game കളിക്കുക തന്നെ കൂടെ നമ്മളും

  • @harithagnath5654
    @harithagnath5654 9 днів тому +19

    ഈ season കുളമാവാൻ ഈ പ്രേക്ഷകരും Bigg Boss makers ഉം കാരണക്കാർ ആണ്

  • @jasminejas6624
    @jasminejas6624 9 днів тому +34

    bb "6 House പൊളിക്കുന്ന videos ക്കെ വന്നു ഭയങ്കര Missing ഞാൻ കണ്ടു ആ video എല്ലാം പൊളിക്കുന്നു വാഴ തോട്ടം എടുത്തു മാറ്റിപ്പോൾ ഗബ്രി ജാസ്മിൻ ഈ സീസണില താരങ്ങൾ അവർ തന്നെയാണ്

    • @2butterflies683
      @2butterflies683 9 днів тому +1

      Plzz.... 🙏🏻link

    • @Rman-rt8wq
      @Rman-rt8wq 9 днів тому +5

      താരങ്ങളോ😂 വിപത്തുകൾ സീസൺ നശിപ്പിച്ചത്

    • @raseenakp8313
      @raseenakp8313 9 днів тому +1

      ​@@Rman-rt8wqjinto yude pr anu nashipichathu

    • @Rman-rt8wq
      @Rman-rt8wq 9 днів тому +5

      @@raseenakp8313 മുല്ലപ്പൂ ചീഞ്ഞ് ദുർഗ്ഗന്ധം പരത്തിയതാണ് കാരണം പുറത്തും അകത്തും lust

    • @raseenakp8313
      @raseenakp8313 9 днів тому

      ​@@Rman-rt8wqജിന്റോയുടെ വലിയുടെ സ്മെൽ ആണ് ബ്ബ nashipichathu

  • @siddharthjnair9374
    @siddharthjnair9374 9 днів тому +13

    Arjun egana ann 100 day ninnath .. Jasmine jinto rocky gabri Apsara ivar okke vach nokkiyal he is not deserving

  • @rifuhamnu1790
    @rifuhamnu1790 9 днів тому +12

    നിങ്ങളുടെ വീഡിയോ പാല്കുപ്പികൾ കാണുന്നില്ല
    അവർ onlly instagram video മാത്രം കാണുന്നു എന്നിട്ട് വോട്ട് ചെയ്യുന്നു

  • @niyaahere4493
    @niyaahere4493 9 днів тому +11

    എല്ലാവരെയും ആദ്യ വീക്ക്‌ തന്നെ nomination ൽ ഇടണം. അപ്പൊ ഈ safe gamers നെ സഹിക്കേണ്ടി വരില്ല. പിന്നെ പ്രേക്ഷകർ കുറച്ചു മാറണം. ഇത് സീരിയൽ അല്ല. ഫുൾ voting പരിപാടി നിർത്തണം. ഓരോ week task പെർഫോമൻസ് നു പോയ്ന്റ്സ് കൊടുക്കണം. അങ്ങനെ last week കിട്ടിയ പോയ്ന്റ്സ് മേജർ ആയി consider ചെയ്യണം. അതിലെ top 5 or 3 ടെ voting നോക്കി വിന്നർ നെ വക്കണം.
    എന്നാലേ deserving winner നെ കിട്ടു.
    അല്ലെങ്കിൽ PR കേറി ഇറങ്ങും.. പിന്നെ toxic ആർമിയും

    • @preethaks1
      @preethaks1 9 днів тому +1

      Task performance il low point ആയിട്ടുള്ളവരെ nominate ചെയ്യാൻ പറയണം. അത് പോലെ ഇത്രെയും ദിവസം ആയിട്ടും വായ് തുറന്ന് സംസരിക്കത്തവരെ നോമിനേറ്റ് ചെയ്യാൻ പറയണം, പിന്നെ എന്തെങ്കിലും incident ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഒന്നും ഇടപ്പെടാതെ കണ്ട് രസിക്കുന്ന വാഴകളെ ആദ്യം നോമിനേറ്റ് ചെയ്യാൻ പറയണം. ഒരു condition വച്ചായിരിക്കും nominate ചെയ്യാൻ പറയുന്നത്, അത് അനുശേരിക്കാത്തവരുടെ നോമിനേഷൻ chance റദ്ദാക്കണം

  • @LeyaRachel
    @LeyaRachel 9 днів тому +7

    Yeah Revathy the main problem are reviewers like you who try to just impose your thoughts on neutral audience! If people like Arjun and he is definitely in limelight then that means he has in someway connected with them - amidst your degrading reviews. Let people decide who they would like to vote next time. The way you criticise audience that they voted for a contestant is horrible in fact! Atleast stop being biased and try to find out why audience likes a particular contestant than aldready being under presumption that they vote based on looks! Try to widen your angle and analysis on each contestant rather than calling them safe gamers. I have felt the main safe gamers in this season was nishana and suresh and they were out at the start.. Baki everyone gradually started getting out. I still remember this lady telling that once Gabri is out of power room then people are waiting for him to come into nominations and evict him. And now she says Gabri did not deserve it. Seriously? BB is also about showing quality contents. If Arjun and Sreethu stood in final 6 it is also because if the positive aura in their friendship that people loved to watch. Next time ningede ee rajav rani ondakal kalli onne nirthyal naladharnu. Think and review with an open mind please!

    • @manzmanz5190
      @manzmanz5190 8 днів тому

      Positive Aura in Arj & Sreethu friendship!! Are you able to recollect any of their conversation from these 3 months and let us know here please? I have never understood what they speak about out of all these days of watching! just humming, murmering, some meaning less talks....Is that how an aura is created, sorry I never knew!

    • @DeCe-ui4yb
      @DeCe-ui4yb 8 днів тому +1

      Exactly. Never understood why Revathi always tries to inject her views into the audience's mind. Used to watch her reviews in the beginning of this season, then stopped when I felt she is nothing but a PR reviewer.And I was really shocked when I saw the way she was spreading hate against Arjun in the final days.

    • @LeyaRachel
      @LeyaRachel 4 дні тому

      ​@@manzmanz5190Avare aarem irunne kuttam paranjitilla or aarem game inte peril neg aakitilaa..Adh thaneya the biggest positive aura in their friendship..The way they practise compassion towards their co contestents,gentleness,gratitude elaam reflects their positive aura..Avarde talks manslaytilel its better that you go listen to Jinto and gang..apo manslavum endhua sherikum positiveness enne..

  • @dragon__EyE
    @dragon__EyE 9 днів тому +50

    Arjun sreethu oke adyame out akande alkar ayirunnu.......
    Best Content Makers (positive or negative)
    Jinto Jasmin Gabri Sibin Ansiba Abhishek Apsara Rocky Rathessh janmoni

    • @vidhyarajl4363
      @vidhyarajl4363 9 днів тому +8

      Apsara, norah
      Ansiba enik angane thonniyittilla

    • @varunrajesh9553
      @varunrajesh9553 9 днів тому +4

      Ansiba enthe cheythite

    • @athiraashok9448
      @athiraashok9448 9 днів тому +2

      Ansiba class anu valid points parayum

    • @OptimusGrand
      @OptimusGrand 9 днів тому +2

      Mongi irrmo....adhyam jasmine pole fake cheap player ne odikanam

    • @shanpaul178
      @shanpaul178 9 днів тому +1

      ​@@OptimusGrandഎന്റെ പൊന്നു അങ്കിൾ, പോയി വല്ല സീരിയൽ കാണു 😢

  • @jalajavenugopal3204
    @jalajavenugopal3204 9 днів тому +24

    Revathy, we all have seen audience selections, the pattern and finally there's no point in blaming.....in place of Jasmin, if it would have been a guy that person must have become Raja of BB6. we know their priorities and preferences, so please understand whatever has happened this is as per audience wish..😊

    • @waves8307
      @waves8307 9 днів тому

      Enganaya athu saadyamaakunnathu. Jasminum Gabriyum kaattikkoottiyathu pole ethelum oru male backi vachekkumo. Aarelum kaannikkumo. Around 1 and 2nd month real cuddling ok allaayirunno. Pineed avar athu nirthi. Physical aayi thadaviyum mattum irunnathu maranno. Kinnaravum thadavalum ennttamme.thettu thettu thannataanu. Aaru kaanichaalum thett thanne.

    • @faeriekrystal4860
      @faeriekrystal4860 9 днів тому +1

      Then why was Gabriel evicted 😂

    • @jalajavenugopal3204
      @jalajavenugopal3204 9 днів тому

      @@waves8307 wait cheydu kanu BB malayalam...if these actions are done by a male contestant, then it will get celebrated...I am telling you....Malayalam BB audience will never support a lady to win the title....otherwise they should be lucky enough like Dilsha😊

    • @jalajavenugopal3204
      @jalajavenugopal3204 9 днів тому +1

      @@faeriekrystal4860 Gabriel had negative vibe and a thorough gamer, the arrogant approach etc may not be liked by people...he is personally a good guy but inside he didn't give positive approach.

    • @Voyager148
      @Voyager148 9 днів тому

      ​@@jalajavenugopal3204Irrespective of gender a deserving one should win.

  • @amaljoajay6683
    @amaljoajay6683 9 днів тому +13

    അത് പിന്നെ നമുക്ക് ഇഷ്ട്ടപെടാത്ത ഗെയിം കളിക്കുന്നവർക്ക് വോട്ട് കൊടുക്കാൻ എങ്ങനെ തോന്നും.ഇഷ്ട്ടപെടുന്നവർക്ക് അല്ലേ വോട്ട് കൊടുക്കൂ.. അപ്പോൾ സ്വാഭാവികം ആയും നെഗറ്റീവ് ആകുന്നവർക്ക് വോട്ട് കുറയും, അവർ ഔട്ട്‌ ആകുകയും ചെയ്യും 💯പ്രേക്ഷകരുടെ പൾസ് അറിഞ്ഞു കളിക്കുന്നതും ഒരു തരത്തിൽ ഉള്ള mind game തന്നെ അല്ലേ.. 😍

    • @Reallynice-wm9ov
      @Reallynice-wm9ov 9 днів тому +3

      Athava ne parayuna game mindathe erikal aane mind game 😂😂😂

  • @ajithabiju8359
    @ajithabiju8359 9 днів тому +13

    ഇനി ബിഗ്‌ബോസിൽ പോകുന്നവർ ആദ്യം രേവതി സമ്മർ മൂപ്പൻ ഇവരെ കണ്ടു കൽതൊട്ട് തൊഴുതു ദക്ഷിണയും കൊടുത്ത് പോകണം എങ്കിൽ അവരുടെ കാര്യം ok

  • @Ananthups03
    @Ananthups03 9 днів тому +22

    PR Winner ayath thanne valiya oru tholvi aan...
    Hope next season there will be Deserving Winner without PR👍

  • @SafiyaTk-wx3rw
    @SafiyaTk-wx3rw 9 днів тому +8

    Jasmine ne Gabri ne bhayagara negative akki cheetha paranju arjun sreethu onnu anjeshichu polum illa

  • @ellisjoy5192
    @ellisjoy5192 9 днів тому +6

    Actually 5th Season il Rinosh medical issue vannu poyilayirunnengil pulli aayirunenne top 2 .. apo ith ella seaseon ilum ullathaanu.
    Next season also top 2,3 okkke active allaatha aal ayrkum
    ivide BB oru maathiri nanmayulla lokame mode il aanu Lal sir avatharippikkunath.. athaanu main problem

    • @devananda4798
      @devananda4798 9 днів тому +1

      Bt rinosh nannayit prathikarikunna oral aayarinnuuu... Angene aanu votes vannath

    • @snehas303
      @snehas303 9 днів тому +3

      Rinosh kurachengilum opinions paranjirunnu compared to Arjun

    • @shanpaul178
      @shanpaul178 9 днів тому +1

      അർജുനേക്കാളും എന്ത്കൊണ്ടും മെച്ചം ആയിരുന്നു റിനോഷ്. അഭപ്രായങ്ങൾ പറയുമായിരിന്നു.. വഴക്ക് ഒക്കെ നടക്കുമ്പോൾ ഒച്ച ഇട്ടു സംസാരിക്കാറില്ല എന്നെ ഉള്ളൂ.. അർജുൻ എന്തേലും വാ തുറന്നു അഭിപ്രായം പറഞ്ഞു ഞാൻ കേട്ടിട്ടില്ല. ശ്രീതുവുമായി സംസാരിക്കുന്നത് ഒന്നും എനിക്കു മനസിലായിട്ടും ഇല്ല..എന്നിട്ടും റിനോഷ് വാഴ വിളി കേട്ടു.. ഇവനോ അങ്ങനെ ഒന്നും കെട്ടും ഇല്ല..

    • @CGXSaPruU
      @CGXSaPruU 9 днів тому

      ​​@@devananda4798arjun mrng task ,jail nomi, nomi, weekend il okke opinion parayarund as like rinosh...but rinosh nte athrem paradhooshanm illanne ullu ...arjun has a positive vibe

  • @jumana-jumi
    @jumana-jumi 9 днів тому +9

    Season പോരായ്മകള്‍ക്ക് കാരണം വലിയ പങ്ക് പ്രേക്ഷകര്‍ക്ക് തന്നെ ആണ് Female contestants കളിക്കാന്‍ തുടങ്ങിയാല്‍ അവരെ അഹങ്കാരി എന്ന മുദ്ര കുത്തും അവരെ തോല്‍പ്പിക്കാന്‍ വേണ്ടി ഒരു male contestant ന് support ചെയതു രായാവ് ആക്കും 🫡പിന്നെ ആവശ്യം ഇല്ലാതെ review പറയുന്ന pr channel കളും ( season പകുതി ആയാൽ തുടങ്ങും ഒരു Female contestant കയറി വന്നാല്‍ appo തുടങ്ങും ഇന്ന ആള്‍ക്ക് കപ്പ് എന്ന പദ്ധതി എന്ന് പറഞ്ഞിട്ട് ) 😖 പിന്നെ അവർ എന്ത് positive ആയി ചെയ്താലും അത് veluppikkal എന്ന് പറയും, lalettan support ചെയ്താല്‍ ലാലേട്ട ന് എതിരെ പറയും

  • @Athul345
    @Athul345 9 днів тому +9

    കളിക്കാത്തവരെ അകത്തു നിർത്തുന്നതും പ്രേക്ഷകർ തന്നെ അല്ലേ 😂

  • @Achuvkk5454
    @Achuvkk5454 9 днів тому +7

    പുറത്തുന്ന് ആരേം അകത്തു കയറ്റരുത്.. ഫാമിലി ടാസ്ക് 95 ഡെയ്‌സിന് ശേഷം നൽകണം.. ഒരു തരത്തിലും പുറത്തെ വിവരം അകത്തുള്ളവർ അറിയരുത്.. ഇത് ചുമ്മാ...

  • @davdjoseph5500
    @davdjoseph5500 9 днів тому +4

    എനിച്ചു ഒരുപാട് ഇഷ്ടം ആയിരുന്നു ഈ സീസൺ മുഴുവൻ എപ്പിസോഡ് ഞാൻ കണ്ടു ഒത്തിരി ഇഷ്ടം ജാസ്മിൻ ജിന്റോ

  • @ShanJose-nc9cc
    @ShanJose-nc9cc 9 днів тому +6

    Gabri okke pettennu out ayi poyappol thanne nammukke manasilakam audiencinte game sense.onnum paranjittu karyamilla😂

  • @ShamseeraC-ul1gr
    @ShamseeraC-ul1gr 9 днів тому +4

    സിബിൻ വന്നപ്പോൾ bb അടിപൊളി യായി വന്നു.. പക്ഷെ bb അയാളോട് പ്രേത്യേക ദേഷ്യം തീർത്തത് പോലെ തോന്നി

  • @spnairkkd
    @spnairkkd 9 днів тому +17

    രേവതി ഓരോ സമയത്ത് ഓരോന്നാണ് പറയുന്നത്. എല്ലാ റിവ്യൂസും കൃത്യമായി കാണുന്നതാണ് ഞാൻ. രതീഷ് പോയപ്പോഴും ജാന്മണി പോയപ്പോഴും ഗബ്രി പോയപ്പോഴും നന്നായി എന്നു പറഞ്ഞ രേവതി, ജാസ്മിൻ ഔട്ടാകണമെന്ന് പറഞ്ഞ രേവതി, അവസാനം അർജുൻ നന്നായി കളിച്ചു എന്ന് പറഞ്ഞ രേവതി, അവസാന ആഴ്ച ആയപ്പോൾ പെട്ടെന്ന് അർജുൻ വിരോധവുമായി വന്നതിൽ സംശയമില്ലാതില്ല. ഈ വീഡിയോയിലും പറയുന്നു ഞാനാരുടേയും പേര് പറയില്ല എന്ന്, എന്നിട്ടും അർജുൻ എന്ന പേര് ആവർത്തിച്ചു വരുന്നു. കണ്ടൻ്റ് എന്നാൽ വഴക്ക് മാത്രമാണെന്ന് കരുതുന്നത് തെറ്റല്ലേ? രജിത് സാർ എത്ര വഴക്കുണ്ടാക്കിയിട്ടാണ് ജന ഹൃദയങ്ങളിൽ കയറിക്കൂടിയത്? വ്യക്തിവിരോധം കൊണ്ട് രേവതിയുടെ നിക്ഷ്പക്ഷത നശിപ്പിച്ചു കളയരുത്.
    NB :-ജാന്മണി എവിക്ഷനു മുൻപും bb യിൽ ഇടക്ക് സംസാരത്തിനിടയിലും വോട്ടിംഗിനെ കുറിച്ച് കൃത്യമായി സംസാരിച്ചിട്ടുണ്ട്. എന്നിട്ടും രേവതി ഒരു റിവ്യുവിൽ പറഞ്ഞത് ജാനുവിന് അകത്തുള്ളവർ വോട്ടു ചെയ്യുന്നതേ അറിയൂ എന്നാണ്. എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്?

    • @sudevsantosh1061
      @sudevsantosh1061 9 днів тому +1

      Janmonyde karyam pullykari re entry cheythapol avar rishiyodu paranjathanu

    • @chithrachithu1765
      @chithrachithu1765 9 днів тому +2

      Ivark entho Arjun nod virodham ulla pole 1 st runner up ayathinu onnum parayukayo onnum cheythilla athinu shesham ulla videos il um vektham anu. Ithoru show anu athu kazhinju bt pinnem athine valachodichu kondirikunnu. Ivar parayunna pole mathram ee game ne kanan ellarkum pattumo

  • @beenavinayakuma7469
    @beenavinayakuma7469 9 днів тому +15

    സായി അബി സിജോ അർജുൻ ഈ വാഴ ആണ് bb കൂടി

  • @Skz_1509
    @Skz_1509 9 днів тому +19

    Revathy ye show director akiyal adipoli akum 🤩

    • @meenuNambiar
      @meenuNambiar 9 днів тому

      😂

    • @sothumenon
      @sothumenon 9 днів тому

      😂😂😂

    • @anusuraj4458
      @anusuraj4458 9 днів тому +4

      Olakka. Revathy wasn't a genuine reviewier of this year. She blindfoldly supported jinto. She is a proud 'mulak guru' fan😂😂😂

  • @Ayinikkalnelson
    @Ayinikkalnelson 9 днів тому +7

    Gabri aarnnu 6 season vech nokyalm bestest gamer

  • @injipennu-ph3eq
    @injipennu-ph3eq 9 днів тому +4

    Good gamers suffered this season. Gabri. Apsara. Sibin (but he asked to leave)

  • @bijithragb6584
    @bijithragb6584 9 днів тому +11

    Satyam paranjal kalichavar ass ayi e seasonil

  • @merinissac9061
    @merinissac9061 9 днів тому +4

    By God's grace Jinto became the winner... at least he has given content... If a safe gamer like Arjun wins, then this show would have lost its meaning...

  • @arathy2473
    @arathy2473 9 днів тому +21

    Waiting for next season 😊

  • @MuZicSLifE962
    @MuZicSLifE962 9 днів тому +13

    പ്രേക്ഷരുടെ വോട്ടിംഗ് അവസാനിപ്പിക്കണം.
    മറ്റു ഭാഷകളിലെ ഫൈനൽ 5 കളിൽ നിന്നും തിരഞ്ഞെടുക്കുന്ന 5അംഗ ജഡ്ജ്ജിഗ് പാനലിനെ ഓരോ ആഴ്ചയിലും വിധി നിർണ്ണായിക്കാൻ അവസരമൊരുക്കണം.
    ഗ്രാൻഡ്ഫിനാലക്ക് മറ്റുഭാഷകളിലെ വിന്നേഴ്‌സിനെ കൊണ്ട് വന്ന് വിധി പറയിക്കണം.
    നമ്മുടെ വിന്നേഴ്‌സിനെ അടുപ്പിക്കരുത്. സ്വാധീനിക്കാൻ 100%ചാൻസുണ്ട്.
    ഇങ്ങനെയൊക്കെയാണ് മാറ്റിപ്പിടിക്കേണ്ടത്..

    • @CGXSaPruU
      @CGXSaPruU 9 днів тому

      Thaan poi translate cheithukodukk....mandatharam parayaathado.....allel revu aunty potte judge aayitt.....appo pinne onnum nokkandallo....

    • @MuZicSLifE962
      @MuZicSLifE962 9 днів тому +1

      എപ്പിസോഡ് കാണാത്ത ലാലേട്ടന് ഹോസ്റ്റ് ചെയ്യാമെങ്കിൽ, പ്രബുദ്ധ മലയാളികൾക്ക് വാഴ വോട്ട് ചെയ്യാമെങ്കിൽ..മറ്റ് ഭാഷകാർക്ക് ട്രാൻസലേറ്റ് ചെയ്യാൻ ഒരാളെ നിയമിക്കുന്നതിൽ എന്തെങ്കിലും പോരായ്മ ഉണ്ടെന്ന് തോന്നുന്നില്ല...

    • @fathimamariyam9078
      @fathimamariyam9078 9 днів тому

      👍

  • @user-sn1te5ir8w
    @user-sn1te5ir8w 9 днів тому +20

    പവർ റൂം വന്നതാണ് ഏറ്റവും വലിയ parachayam പിന്നെ ആ ഉണക്ക sai

  • @sadiq125india
    @sadiq125india 9 днів тому +6

    പ്രേക്ഷകർ വോട്ട് ചെയ്തിട്ടല്ലേ അവർ അത്രയും കാലം അവിടെ നിന്നത്, അപ്പോൾ അങ്ങനെ ഗെയിം കളിക്കുന്ന വരെയും ഇഷ്ടപ്പെടും ന്നവരും ഉണ്ട്, PR ടീംസിൻ്റെ മാത്രം ഗെയിം അല്ല ഇത് 😊

  • @beenavinayakuma7469
    @beenavinayakuma7469 9 днів тому +9

    അർജുൻ വഴക്ക് ശ്രീ വഴക്ക്

  • @tiniphilip8342
    @tiniphilip8342 9 днів тому +4

    Pure soul with love combo venam rishi kk love combo illarnn😂😂

  • @najasnajju5831
    @najasnajju5831 8 днів тому +1

    Bigboss nte thudakkam muthal chechiyude review kanarund Adipoli presentation aanu 🎉 chechi thamil bb ee season vdo chyyanam ennund waiting for that god bless and keep entertained us ❤

  • @amijithin2562
    @amijithin2562 9 днів тому +11

    Hi Revathi chechi , can you please review Hindi big boss and Tamil big boss

  • @Ananthups03
    @Ananthups03 9 днів тому +2

    8:26 അത് തന്നെയാണ് ഞാനും ഈ ആലോചിക്കുന്നത്🏃‍♂️

  • @ashaabhishek9514
    @ashaabhishek9514 9 днів тому +3

    Maravazha Arjun meet up il prethekichu onnum parayan illa ake nora anukarichu atha valya sambhavam 😂😂

  • @pgreeshma3
    @pgreeshma3 9 днів тому +15

    വോട്ടിങ് നിർത്തണം. കോൺടെന്റ് ഉണ്ടാവണം എങ്കിൽ നെഗറ്റീവും പോസിറ്റീവും ആയിട്ട് ഉള്ളവർ വേണം

  • @sachin_sathyan
    @sachin_sathyan 9 днів тому +15

    You’re a good reviewer ❤

  • @preethynair756
    @preethynair756 9 днів тому +8

    രേവതി...ഈ സീസൺ ഫ്ലോപ്പ് ആകാൻ പ്രധാന കാരണം പുറത്തു നടക്കുന്ന എല്ലാ കാര്യവും ഡെയിലി ബിഗ്ഗ്ബോസ്സ് തന്നെ അവർക്ക് വേണ്ടപ്പെട്ട എല്ലാ മത്സരാർഥികൾക്കും പറഞ്ഞു കൊടുത്തതാണ്...മാത്രമല്ല സിബിൻ വിഷയത്തിന് ശേഷം മോഹൻലാലും നനഞ്ഞ പടക്കം ആയതും ഒരു കാരണം ആണ്

  • @chaitanya687
    @chaitanya687 9 днів тому +8

    Ee season matramalla last season undayirunu pure soul Rinosh. Nalla fan base undayirunalo. Contestants thane ane avare target cheyathe pure soul enu paranu promotion kodukunath. Arjun-ne Jasmin polum target cheyan sremichila. Arjun -Sreethu combo hit anenu arinitum avark against game kalichila. Last season Rinoshinu support undenu arinapol atleast Vishnu & Akhil enkilum ayale expose cheyan try cheythirunu. Ithavana arum target cheyatha contestants (strong support undakan chance undenu arinitum)1. Arjun, 2. Apsara 3. Sreethu. Apsara, Arjun oke weekends kituna appreciation kanditu polum avark against game kalikathe avarude kude koodi. Host thane ane Pure soul category ulavare over appreciation koduthu boost cheyunath(last season also)

    • @ShalabhaKumar
      @ShalabhaKumar 9 днів тому +2

      Nandhana sreethu ne target cheyyan sremichu.but avlk full negative alle aaye

    • @chaitanya687
      @chaitanya687 9 днів тому +1

      @@ShalabhaKumaryaa. May be aa oru pedi kondakam ithu pole pure soul, hit combo, weekends appreciation kituna contestantsine oke target cheyan madikunath

    • @jismijamal7244
      @jismijamal7244 9 днів тому

      Last season റിനോഷിനെതിരെ നേരിട്ട് ഗെയിം കളിച്ചത് സാഗറും വിഷ്ണുവും മാത്രമാണ്... റിനോഷിനെതിരെ ഗെയിം കളിച്ചപ്പോഴാണ് അവർ രണ്ട് പേരും evict ആകുന്നത് 😑😑

    • @chaitanya687
      @chaitanya687 9 днів тому +2

      @@jismijamal7244 Sagar undayirunu. Ipozha orthathu. Sheriyanu randu perum Rinoshinu against game start cheythapol thane out ayi

  • @vkrishnan6100
    @vkrishnan6100 9 днів тому +6

    സീരിയലിൽ നായികമാരെ ഇറക്കുമ്പോൾ അവർക്ക് സാധാരണ ആൾക്കാരുടെ വോട്ട് ഏത് ബിഗ്‌ബോസിലും കിട്ടുന്നുണ്ട്. ഹിന്ദിയിൽ പോലും അങ്ങനെ ഒരു പ്രവണത ഉണ്ട്. പിന്നെ ഇവിടത്തെക്കാളും അവർ ഗെയിം കളിക്കാറുണ്ട്. പഴയ ബിഗ്‌ബോസിൽ ഒക്കെ എത്ര ടാസ്ക്കായിരുന്നു. PR കളെ നിയന്ത്രിക്കണം.

  • @Azert-nf7xx
    @Azert-nf7xx 9 днів тому +4

    Vazha season

  • @suparnaxavier1943
    @suparnaxavier1943 9 днів тому +8

    ചേച്ചി സീസൺ 1 തൊട്ട് 6 വരെയും ഉള്ള winner ന്റെ game നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @gratitude838
    @gratitude838 9 днів тому +6

    BB team തന്നെ മാറ്റണം....ഒരു BB level game ഇപ്രാവശ്യം ഇല്ല...പവർ റൂം കാരണം യമുന ശ്രീരേഖ resmin ഒക്കെ രക്ഷപെട്ടു പോയി..ഓപ്പൺ nomination മാത്രം വെക്കണം...ഡയറക്ട് കളിക്കട്ടെ..

  • @reejamohan9579
    @reejamohan9579 9 днів тому +5

    അതിനു ആദ്യം വേണ്ടത് നിങ്ങളുടെ ഒക്കെ review നിർത്തിയാൽ മതി പ്രേക്ഷകരുടെ മനസ്സിൽ ആവശ്യം ഇല്ലാത്ത വിഷം കുത്തിനിറച്ചു ഷോയെ തന്നെ ഇല്ലാതാകുന്നു ഫസ്റ്റ് സീസണിൽ ഇതൊന്നും ഇല്ലായിരുന്നു അതാണ് അതിന്റ വിജയം

  • @georgejohn6293
    @georgejohn6293 9 днів тому +9

    മോഹൻ ലാലിനെ ആങ്കർ സ്ഥാനത്തുനിന്ന് മാറ്റി അശ്വമേധം ആങ്കർ G.S.പ്രദീപിനെ വിളിക്കണം സീസൺ 7 ഉണ്ടെങ്കിൽ .

  • @Trishool99
    @Trishool99 9 днів тому +4

    BiggBoss Growing
    You also will grow with that show...
    Expand your Strategies for next Season
    Your review is an extended version of BB, so see your Value and come with a Larger Reviewing Platform❤❤❤

  • @anandasahasram
    @anandasahasram 9 днів тому +4

    ഇൻസ്റ്റയിലെ reels കണ്ട് ഷോ കാണാതു വോട്ട് കിട്ടി കൊമ്പോയിക് 😡🤮.. Deserving ആയ പലരും അങ്ങിനെ ഔട്ട്‌ ആയി..

  • @skcreation8962
    @skcreation8962 9 днів тому +2

    ഒരു സീസൺ ബിഗ് ബോസ് റിവ്യൂ ചെയ്യത് താളം വിടുന്നവരെ അതിലേക്ക് തെരഞ്ഞെടുക്കുക .

  • @user-jq2ls7gc8k
    @user-jq2ls7gc8k 9 днів тому +6

    Pr വർക്കില്ലാത്ത മത്സരാർഥികൾ വരണം.. നിലവാരമില്ലാത്ത മലയാളികളായതു കൊണ്ട് വോട്ട് സിസ്റ്റം എടുത്തു കളയുക... സിനിമ, സീരിയൽ മേഖലയിൽ നിന്നുള്ളവരെ എടുക്കരുത്.. സാധാരണ ആളുകൾ തന്നെ വരണം ഈ ഷോയിലേക്ക്... Top 6ൽ കുറച്ചു പേരൊക്കെ സാധാരണക്കാർ ആയിരുന്നു... 😂അർജുനൊക്കെ second 😂കഷ്ടം

  • @abdusalam8259
    @abdusalam8259 9 днів тому +42

    കേൾക്കാൻ താൽപര്യമില്ല വോട്ട് കിട്ടിയാൽ ഏത് മണ്ടനും വിന്നറാകാം

    • @chithuzz
      @chithuzz 9 днів тому +1

      Vote kittanamennu mathram😂😂😂😂

  • @pakshitraychand3631
    @pakshitraychand3631 9 днів тому +2

    Waiting for Bigg Boss 8 Tamil 🔥