ക്യാമറ ഫങ്കസ് വരാതെ സൂക്ഷിക്കാം , Dry Cabinet Andbon

Поділитися
Вставка
  • Опубліковано 15 жов 2024
  • this video is about dry cabinet for camera and lenses.amazon:amzn.to/3kN4wSW
    Visit Our Website - www.ishootphotography.com
    Subscribe This Channel- / @ishootphotography
    Follow on facebook - / sayidnajmu
    Follow on instagram - www.instagram....

КОМЕНТАРІ • 130

  • @aniranni1
    @aniranni1 2 роки тому +17

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള അങ്ങയുടെ അവതരണരീതി മികവാർന്നതാണ്.
    ഒരായിരം നന്ദി 🙏🙏

  • @tojikdominic
    @tojikdominic 7 місяців тому +1

    ഇന്നീ സാധനം വാങ്ങി ഉപയോഗം നോക്കാൻ ഈ വീഡിയോ കാണുന്ന ഞാൻ. വളരെ ഉപകാരപ്പെട്ടു.

  • @Linsonmathews
    @Linsonmathews 2 роки тому +8

    ഓരോ വീഡിയോയും അത്രക്ക് പൊളി 👍 വ്യത്യസ്തമായ അറിയേണ്ട കാര്യങ്ങൾ 🔥🔥🔥

  • @digitalcuts5327
    @digitalcuts5327 2 роки тому +3

    ഇക്ക, ലെൻസിന്റെ ക്യാപ് ഊരി വെക്കുന്ന പോലെ ക്യാമറയുടെ ക്യാപും ഊരി ആണോ ഡ്രൈ കാബിനിൽ വെക്കേണ്ടത്??

  • @Keralabuffingmaster
    @Keralabuffingmaster 5 місяців тому +2

    Hi
    എന്റെ lens il kurache fungus unde athe spread aakathirikkan ee methods use cheythal mathiyo? അതോ clean cheyyikkano? Clean ചെയ്തില്ലെങ്കില്‍ അത് lens ne damage aakkumo?

  • @HennabyRamla
    @HennabyRamla 2 роки тому +7

    Camerayil Cherya fungus vann kazinj ithil vechal fungus maruvo?

  • @likeit2022
    @likeit2022 2 роки тому +1

    മെഡിക്കൽ സ്റ്റോറിൽ ഇന്സുലിൻ വരുന്ന തെർമോക്കോൾ സ്‌ക്വർ ബോക്സ് കിട്ടും .. അതിൽ ലെന്സ് വച്ചാൽ ഒരു പരിധിവരെ ഹ്യൂമിഡിറ്റി കുറക്കാം ..ലെന്സ് സുരക്ഷിതമാണെന്ന് കണ്ടുവരുന്നു

  • @creativeideas3466
    @creativeideas3466 2 роки тому +8

    ഞാൻ ഇത് ഒരെണ്ണം peltier module വെച്ച് ഉണ്ടാക്കുന്നുണ്ട് റെഡി ആയിട്ട് വീഡിയോ ഇടാം. ടെസ്റ്റിംഗ് ഓക്കേ ആയി.

    • @Shibiscorpio
      @Shibiscorpio 28 днів тому

      പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഹ്യുമിഡിറ്റി സെറ്റ് ചെയ്ത് വെക്കുന്ന സെൻസർ ശരിയായ രീതിയിലാണോ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തണം അല്ലെങ്കിൽ ഹ്യൂമിഡിറ്റി ഒരുപാട് കുറഞ്ഞു കഴിഞ്ഞാൽ അതായത് 40 ന് താഴേക്ക് പോയി കഴിഞ്ഞാൽ 35 വരെ കുഴപ്പമില്ല എന്നാലും അതിലും താഴേക്ക് പോവുകയാണെങ്കിൽ, ക്യാമറയിലെ റബ്ബർ പാട്ടുകളെല്ലാം വളരെ വേഗം കേടു വന്നു പോകുന്നതാണ്, മാത്രമല്ല ലെൻസിന്റെ ഉള്ളിലെ മോട്ടറുകളിൽ ഉള്ള ലൂബ്രിക്കേഷനുകളിൽ തകരാറ് സംഭവിക്കും, അതുകൊണ്ട് ഹ്യുമിഡിറ്റി 38-40 ന് ഉള്ളിൽ സെറ്റ് ചെയ്യാൻ വളരെ ശ്രദ്ധിക്കണം, ഹ്യുണിറ്റി ക്യാമറക്കും ക്യാമറയുടെ സെൻസറിനും ആവശ്യമാണ് പക്ഷേ അതിന് ഒരു പരിധിയുണ്ട് ആ പരിധി നിലനിർത്തേണ്ടത് അത്യാവശ്യമാണ്... 🙏🏻

    • @Shibiscorpio
      @Shibiscorpio 28 днів тому

      ക്ഷമിക്കണം ചെറിയ ഒരു തിരുത്തുണ്ട്, 40-45 is Best RH

  • @vighneshn6327
    @vighneshn6327 9 місяців тому

    ഞാനും മേടിച്ചു ഒരു ഡ്രൈ ബോക്സ്‌... Jenie കമ്പനി...5000 ആയി..

  • @alltoall3978
    @alltoall3978 2 роки тому +2

    Njn vagiyath jenie eanna company anu 80L 13500 Rs Eippo Ente camerayil Oru Urumb Polum adukkula🥰⚡️⚡️⚡️ Power Sadhanam⚡️

  • @NaveenrsAngel
    @NaveenrsAngel 2 роки тому +1

    Hiniso , nalla oru humunity controller anu . Njn ath anu use cheyane

  • @scribblerer7819
    @scribblerer7819 2 роки тому +11

    സ്ഥിരം A/C ആണ് ഉപയോഗിക്കുന്നത് എങ്കിൽ dehumidifier വേണം എന്നില്ല.. A/C തന്നെ ഒരു dehumidifier ആണ്. 😉

  • @anoop.j9872
    @anoop.j9872 2 роки тому +1

    Camera ക്യാപ് ഇല്ലാതെ ആണോ വാക്കേണ്ടത്

  • @drmkerala3214
    @drmkerala3214 Рік тому

    30-35 ലിറ്റർ കപ്പാസിറ്റിയുള്ള ഡ്രൈ കാബിനറ്റിൽ 200-600 mm lens വയ്ക്കാൻ പറ്റുമോ?

  • @abhinavsankarkp904
    @abhinavsankarkp904 2 роки тому +2

    Ente areayil podi undu
    Lens cap uri vachal podi kerulle?

  • @abingeorge7198
    @abingeorge7198 2 роки тому +3

    Waiting for basic photography series 5

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG 2 роки тому

    ഇക്കാ Goproയിൽ ഫങ്കസ് കയറുമോ

  • @mx_hith_
    @mx_hith_ 10 місяців тому

    ലെങ്സിൽ ഫംഗസ് വന്നാൽ ഫോട്ടോയുടെ ക്ലാരിറ്റി കുറയുമോ

  • @sibystechlab
    @sibystechlab Рік тому

    Fungus വന്നതു റെഡി ആക്കാൻ പറ്റുമോ.

  • @premkumar.p9049
    @premkumar.p9049 Рік тому

    Sir ഞാൻ photron dry cabin use ചെയ്യുന്നു video കണ്ടിട്ട് ഞാൻ അത് D യിൽ നിന്നും C ആക്കി എന്നിട്ട് രാവിലെ നോക്കിയിട്ട് പോലും 40 മുകളിൽ കാണിക്കുന്നില്ല. അത് complaint ആണോ

  • @abhislifestep520
    @abhislifestep520 2 роки тому

    Gopro 9 , mic adaptor ഇല്ലാതെ വേറെ എന്തെങ്കിലും രീതിയിൽ അല്ലെങ്കിൽ ഏതെങ്കിലും mic കണക്ട് ചെയ്യനോക്കുമോ

  • @TheSreejith1004
    @TheSreejith1004 Рік тому

    Chetta ee dry cabin eppo valla kozhappavumundoo

  • @clintonsteephen9509
    @clintonsteephen9509 10 місяців тому

    electricity nalla bill varumo !!!1

  • @vishnudasunni
    @vishnudasunni 2 місяці тому

    Andbon dry cabinet engana inde purchase cheyan ane

  • @KichusMalu
    @KichusMalu 2 роки тому +2

    Lis ന്റെ Box വാങ്ങി 30 ( L ) 5000 രൂപ Photo Linke കായംകുളം

  • @sarathmd1510
    @sarathmd1510 2 роки тому

    ലെൻസിൽ ചെറിയ രീതിയിൽ ഫങ്കസ് ഉണ്ട് അതുപോകാൻ വെല്ല വഴിയും ഉണ്ടോ?

  • @muzic9139
    @muzic9139 2 роки тому

    Bro 24/7 on aakamo. Atho vallapozhum off aaki vekkano?

  • @MrLoralonetree
    @MrLoralonetree 2 роки тому

    Kingjoy... Dry box use ചെയ്യുന്നു.RH 47%

  • @shij8536
    @shij8536 2 роки тому

    ഇക്കാ FTZ Adaptor നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ .. Pls.

  • @creator..000
    @creator..000 2 роки тому +2

    "Njan use cheyunnath ( Jenie ) Enna product aan ❤*

  • @damodarji6521
    @damodarji6521 2 роки тому +1

    Bro... Cam kond edukkunna photos clarity kurayathe whtsappil sharee akkan enthelum vazhi undo ?. Edutha photo status idumbo clarify vallathe kurayunnu... Enthelum vazhi undo ?.

    • @ajeshov3672
      @ajeshov3672 2 роки тому

      aathu pht ittalum in watsapp as status, athu compress akum, thatsy original clarity is missing.. but namukku watsapp'l full clarity'odae thannae phts mattoralkku share cheyyan pattum, send it as documents..

    • @ShafeekShukkoor
      @ShafeekShukkoor 2 роки тому

      Bro raw format il aakiya mathi edit cheyumbpzhum pic edukumbozhum

  • @ebithomas1224
    @ebithomas1224 2 роки тому +1

    Bro ningal e video eathu cam il aanu eduthathu?

  • @fineeshindia6906
    @fineeshindia6906 2 роки тому +1

    Low cost drier kitto

  • @sethusvlog6005
    @sethusvlog6005 2 роки тому

    ലെൻസിൽ മാത്രമാണോ ക്യാമറയിലും ഫംഗസ് വരുമോ.?

  • @midhinraj9441
    @midhinraj9441 2 роки тому +1

    Bag camer vacha fungus karyo....

  • @mastertecworldoftechnology2266
    @mastertecworldoftechnology2266 2 роки тому +1

    Ikka oru video edukkam pattiya cam tharumo

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 2 роки тому +1

    Sir... Dry box use cheyunnath paranju thannu ...
    But dry box cleaning cheyunna rithi engane ennu paranjilla .... 😕

  • @25Frames
    @25Frames 2 роки тому

    silika gel nallathalle

  • @yadu7551
    @yadu7551 Рік тому

    Nice presentation. Thank you

  • @akhilraj.p2128
    @akhilraj.p2128 2 роки тому

    Fungus vanna camera dry bix il vechal ?

  • @jyothishmaniyattu
    @jyothishmaniyattu 2 роки тому

    Good Job dear ! informative and useful

  • @abingeorge7198
    @abingeorge7198 2 роки тому

    lens select cheyunna oru vieo cheyumo.

  • @finnyvarghese8545
    @finnyvarghese8545 2 роки тому

    Thanks for the information. Njanum vagichu ❤️❤️

  • @aachu4u1
    @aachu4u1 2 роки тому

    Full-time ittu vekkano alla timings undo

  • @naseebphotography8381
    @naseebphotography8381 2 роки тому

    ente kayil JENIE Dry Box aanu 30 L

  • @kunhammu3314
    @kunhammu3314 2 роки тому

    ചേട്ടാ നല്ല ലെൻസ്‌ ഫോർ കാനോൻ eos R best lens etha for photography and videography two lens pls reply

  • @SKvlogsSreekumar
    @SKvlogsSreekumar 2 роки тому

    Ithiney kurich adhyamayittanu kelkunnath

  • @alvinantony1879
    @alvinantony1879 2 роки тому

    External hard disk dey cabinet il vekkunnathinu kuzhappamundoo

  • @Amin-um3tc
    @Amin-um3tc 2 роки тому +1

    Photography series ini ille

  • @sreeragcs1397
    @sreeragcs1397 2 роки тому +3

    ഒരു dry cabinet giveaway പ്രതീക്ഷിക്കുന്നു 😁

    • @letsclickwithme
      @letsclickwithme 2 роки тому +1

      കൊച്ചു ഗള്ളൻ... 😌😁

  • @pranavsandhosh2390
    @pranavsandhosh2390 2 роки тому

    Old model canon 600d video cheyo

  • @shyleshktn2510
    @shyleshktn2510 2 роки тому

    എൻ്റെ ഒരു ലെൻസിൽ കുറേശെ ഫംഗസ് ഉണ്ട് അത് കൊണ്ട് ഞാൻ ജെനി കമ്പനിയുടെ ഒരു ഡ്രൈ ബോക്സ് വാങ്ങി ഇനി ഉള്ള ഫംഗസ് വ്യാപിക്കുമോ ഒരു സംശയം

    • @jayan3ccd
      @jayan3ccd 2 роки тому

      Same problem aanu enikkum

  • @4342vivek
    @4342vivek 2 роки тому

    Hi ikka, do we need to remove the camera's lid like you said about the lens?

  • @cinemakkarancinemakkaranst3203
    @cinemakkarancinemakkaranst3203 2 роки тому

    Lens cap and back cap mattanamo

  • @vipinvijayan7764
    @vipinvijayan7764 2 місяці тому

    same Dry box

  • @vimalp6740
    @vimalp6740 2 роки тому

    Chetta 1year cam use cheythilla.. Fungus remove cheyyan enth cheyyum pls reply

  • @anoop.j9872
    @anoop.j9872 2 роки тому +2

    ലെൻസ് ക്യാമറ ഇൽ കണക്ട് ചെയ്‌തോണ്ടു വയ്ക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @silentbreaker3234
      @silentbreaker3234 2 роки тому +1

      Eerppam pokila.. Seperate cheyth thanne vekkanam

  • @drbbconline
    @drbbconline 2 роки тому

    Using Jenie dry cabinet. Good one. Humidity set to 50.

  • @Poo_jah__
    @Poo_jah__ 2 роки тому

    Insulin box safe alle

  • @rafikollam_
    @rafikollam_ 2 роки тому +1

    Jenie drybox

  • @naveee3
    @naveee3 2 роки тому +2

    Andborn 30L vangi, 6500/- Gnom Thrissur

  • @jayan3ccd
    @jayan3ccd 2 роки тому

    Jenie dry cabinet aanu Enthethu

  • @kickoffkannur8529
    @kickoffkannur8529 2 роки тому

    Intro പൊളി...
    ഈ മഴക്കാലം 3 ക്യാമറയിൽ പൂപ്പൽ 😬😬😬😬

  • @pranavsandhosh2390
    @pranavsandhosh2390 2 роки тому

    Canon 600 d full paranjnu tero old model

  • @arjunlal6669
    @arjunlal6669 2 роки тому

    Ikka oru doubt..ente puthiya camerayude viewfinder il koodi nokkumbo full darkness aanu..onnum kaanan pattunnilla..ithinu settings undo..aduth kaanunna dial njan adjust cheyth nokki ennittum darkness thanne aanu...

    • @lenojacob161
      @lenojacob161 2 роки тому

      Lens cover onn oori noku, chelapo sheri aakum

    • @arjunlal6669
      @arjunlal6669 2 роки тому

      @@lenojacob161 👎👎

    • @lenojacob161
      @lenojacob161 2 роки тому

      Settings il ISO kooti nokku

  • @g4goalkeepersupporter570
    @g4goalkeepersupporter570 2 роки тому

    I love ishoot photography ❤️

  • @sarathmd1510
    @sarathmd1510 2 роки тому

    ഒരു സംശയം കാനോൻ 700d യുടെ ലെൻസ്‌ remove ചെയ്യാൻ ഉപയോഗിക്കുന്ന സ്വിച്ചിന്റെ അടിഭാഗത്തായി കാണുന്ന സ്വിച്ച് എന്തിന് ഉള്ളതാണ്? (Depth of field preview button ) 🤔

    • @wrench_in
      @wrench_in 2 роки тому

      Depth of field enn paranja bg blur aanenn thonnunnu

    • @sonukunjunju8579
      @sonukunjunju8579 2 роки тому

      Aperture Value Change cheyumbolum athil Correct Ayitulla DOF (simply the background bokeh) Preview alla nammalk viewfinder kanikunne.Shutter time mathre aperture blades Close aaku.So Aperture blade close akumbol ulla preview nammak nerthe kanan Athu upakarikum.Aperture value oru 8.0 oke set cheyth aa button onu press cheyth lens munnil nokiyal blade adayunath kanam😊😊😊😊

  • @g4goalkeepersupporter570
    @g4goalkeepersupporter570 2 роки тому +1

    Bro big fan

  • @capturedesign119
    @capturedesign119 2 роки тому

    Intro thanne thug aanallo ikka😂

  • @Lucas-nl9xp
    @Lucas-nl9xp 2 роки тому

    Dji mini 15 m solution pls tell ekka

  • @abduljaleelashraf8785
    @abduljaleelashraf8785 Рік тому

    Jinie cabinet

  • @blackmamba3427
    @blackmamba3427 2 роки тому

    Awesome video and advise 👌

  • @India-q4e
    @India-q4e 2 роки тому +1

    Thank you najmukka

  • @ishaqkp8098
    @ishaqkp8098 2 роки тому +1

    ഭാര്യയുടെ ഐഡിയ സൂപ്പർ ഒരു വെടിക്ക് രണ്ട് പക്ഷി 😄😄😄

  • @dcweddingplanners449
    @dcweddingplanners449 2 роки тому

    32ltr 5000rupa aaku

  • @jeraldsabitha4566
    @jeraldsabitha4566 Рік тому

    Jenie medichu

  • @ajoiype4363
    @ajoiype4363 2 роки тому

    Thiruvalla area yil evideya lens cleaning center

  • @salmanfarasy6826
    @salmanfarasy6826 2 роки тому

    Najmuikkaa😍foreign countries il idakk idakk poittu varunna aalukalkkk ith eduthond travel cheyunnath risk aan...Eppozhum kondu nadakkan pattunna bag pole ithu pole ulla item undoo...
    Amazon il ninnu medichal...complaints, warranty or service..Keralathil available ano.. Andbon service...
    Battery polethe items..cabinet il vekkan pattumoo...?DSLR SMALL BAGS... Ithupole ulla items vekkan pattumo?

  • @akhilmohan6380
    @akhilmohan6380 2 роки тому

    Jenie cabinet...

  • @SoloFinder
    @SoloFinder 2 роки тому +1

    മികവാർന്ന അവതരണരീതി

  • @skhir81
    @skhir81 11 місяців тому

    Forspark

  • @navastaj
    @navastaj 2 роки тому

    Oru housewarming shooting undu at Chennai , pattumo?

  • @malluthugytc7678
    @malluthugytc7678 2 роки тому

    Yes boss

  • @sfsobin
    @sfsobin 2 роки тому

    I am not at all satisfied with this product…i bought this product when i opened the door was damaged and replaced…again got new one after few days display gone…so refund…my review zero…

  • @sidharthanathipotta
    @sidharthanathipotta 2 роки тому

    Lis dry 50L

  • @keerthip6059
    @keerthip6059 2 роки тому

    Digi cab

  • @shfr67
    @shfr67 2 роки тому

    Thanks❤️❤️👍👍

  • @ranoldpaul1063
    @ranoldpaul1063 2 роки тому

    Low costil kittoo?

  • @vrindavandigital8274
    @vrindavandigital8274 Місяць тому

    Jenie 30

  • @resmibalakrishnan3179
    @resmibalakrishnan3179 2 роки тому

    Andbon

  • @storyoflife2675
    @storyoflife2675 2 роки тому

    Poliwww😍😍😍😍😍😍😍😍

  • @jitheshMc1097
    @jitheshMc1097 Рік тому

    Jenie

  • @v4tech882
    @v4tech882 2 роки тому

    🔥

  • @manojparakkat
    @manojparakkat 2 роки тому

    👍

  • @shamseedck4329
    @shamseedck4329 2 роки тому

    ഞാൻ കാമറ ബാഗില ഇടല് 😊

  • @dileepvijay1822
    @dileepvijay1822 2 роки тому

    💛

  • @se_thu_an_sid9679
    @se_thu_an_sid9679 2 роки тому

    ✌🏻✌🏻

  • @rahulk4958
    @rahulk4958 2 роки тому

    ❤❤❤🥰

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 2 роки тому

    😀😀👍👍👍

  • @arundas91
    @arundas91 2 роки тому

    😀