КОМЕНТАРІ •

  • @hydraonlinesolutionhos3590
    @hydraonlinesolutionhos3590 Місяць тому +14

    4 വർഷം ആയി. 3 മാസം കൂടുമ്പോൾ ഒർജിനൽ ഹീറോ splendor ഓയിൽ ഒഴിക്കുന്ന ഞാൻ.😁😁

    • @faizalfaizi6775
      @faizalfaizi6775 Місяць тому

      Eth oil anu ath engane und

    • @hydraonlinesolutionhos3590
      @hydraonlinesolutionhos3590 Місяць тому

      @@faizalfaizi6775 ഹീറോയുടെ തന്നെ എൻജിൻ ഓയിൽ ആണ്.(hero genuine 4t) നല്ല ഓയിൽ ആണ്.

    • @Adam_Moncy_David
      @Adam_Moncy_David Місяць тому +1

      3000 km ale marande, hero oil engne und 50-60,65 speedil oke vibration ondo

    • @hydraonlinesolutionhos3590
      @hydraonlinesolutionhos3590 Місяць тому +1

      @@Adam_Moncy_David ഞാൻ 2500, 3000 ഇതിനുള്ളിൽ ആണ് മാറാറുള്ളത്.
      45 മുതൽ 55 വരെ വൈബ്രേഷൻ ഉണ്ട്. 60 ന് മേലെ വൈബ്രേഷൻ കുറവ് ആണ്. ഒരു 75,80 വരെ വൈബ്രേഷൻ ഇല്ല..

    • @Adam_Moncy_David
      @Adam_Moncy_David Місяць тому

      @@hydraonlinesolutionhos3590 njn servo de 20w-40 aan use cheyune , morning il start chyumbo oru minute idling itit odichal vibration korav aan, headlight visor korach work cheyan ond recently number plate in oru clamp kodutarn atond avden oru vibration ond 45 + il , clamp set cheyunen munne 55-60 ,chelepo 65 ilum karyama vibration ilarnu

  • @eldhovarghese4738
    @eldhovarghese4738 Місяць тому +5

    7100 motulസൂപ്പർ ഓയിലാണ് റേറ്റ് ആയിരം ആണ്. ഇതൊഴിച്ചാൽ എൻജിൻ അധികം ഹീറ്റ് ആകില്ല ലോങ്ങ് ഒക്കെ സുഖമായി പോകാം

    • @rosebriji4433
      @rosebriji4433 Місяць тому +2

      Splendoril use cheythal oil leak varum..fully synthetic...

  • @rosebriji4433
    @rosebriji4433 Місяць тому

    Ente vandiyil ee oil aanu...nalla milege und

  • @ich4ppi
    @ich4ppi Місяць тому +1

    ❤❤❤

  • @vivekmani9494
    @vivekmani9494 Місяць тому

    Bro handle evidenna eduthe

  • @Track_buggy70
    @Track_buggy70 9 днів тому

    Bro 900ml aanu capacity, kooduthal use cheythal oil seal okke damage varum. Athupole hero recommend oil grade 10w 30 aanu.

  • @HFKALKI
    @HFKALKI Місяць тому +1

    Hyyy bro

  • @chronoyt9123
    @chronoyt9123 Місяць тому

    Shopnt place evidaya

  • @imposter5076
    @imposter5076 Місяць тому

    mineral oil eth

  • @CRUZ_Z435
    @CRUZ_Z435 Місяць тому +5

    എപ്പോഴും motul 10w30 മാത്രം ഒഴിക്കുന്ന ഞാൻ 😂

    • @faizalfaizi6775
      @faizalfaizi6775 Місяць тому

      Milage and heat & smooth engane und

    • @CRUZ_Z435
      @CRUZ_Z435 Місяць тому

      @@faizalfaizi6775 bro milage normal ahn mileage drop onnum illa pinne heat adhikam onnum feel cheyyilla vandi nalla smooth anu njan ippo 3 year ayi continues use cheyyuva its a good product no athor issues😊

  • @user-jl7zc9dg4e
    @user-jl7zc9dg4e Місяць тому +1

    Ee shop evide bro spare

  • @anandakrishnanr5212
    @anandakrishnanr5212 Місяць тому

    Bro ee bike ethra km long poyittudd

  • @akshaydas8672
    @akshaydas8672 Місяць тому +4

    900 ml alle oil capasity .1L ozhikkan padillalo?

    • @milans3747
      @milans3747 Місяць тому

      Kooduthal ozhichal payye engine Pani kittum , apo padicholum

  • @Davidjames20004
    @Davidjames20004 Місяць тому

    Bro ith motul ethu ahn?

  • @noushadch6997
    @noushadch6997 Місяць тому

    Bro handle grip ഏത് model ആണ്.

    • @sabi_vlogs
      @sabi_vlogs Місяць тому

      Normal thanne anu bro

  • @amalkthomas4944
    @amalkthomas4944 Місяць тому

    Bro ee vandikk oil filter undo..ath clean cheyyano

    • @sabi_vlogs
      @sabi_vlogs Місяць тому

      Haa bro but normally oil change cheyyumbo cheyyenda karyam lyaaa or 20 k okke avmbo cheytha mathi . Access, fz nte pole purathalla ithinte oil filter varunne engine nte ullilaa..

    • @amalkthomas4944
      @amalkthomas4944 Місяць тому

      @@sabi_vlogs okay 👍

  • @ADIL-xo4pd
    @ADIL-xo4pd Місяць тому +4

    Bro long ride pooovaan enngayunde splendor

    • @ganeshkp4
      @ganeshkp4 Місяць тому +3

      Njan 300 km oru dhivasam kurach nirthi okkeya poyath but yathra okke asudhich kude ullavanod samsaarich set aayi povaa

    • @musthakmusthu5454
      @musthakmusthu5454 Місяць тому +1

      Nan 500 KM poyi
      Kodaikanal

    • @ADIL-xo4pd
      @ADIL-xo4pd Місяць тому +1

      vibration nallam undaakumoo long rideilll

    • @hydraonlinesolutionhos3590
      @hydraonlinesolutionhos3590 Місяць тому +1

      ലോങ്ങ് പോകാൻ നല്ലതാണ്. സീറ്റിങ് ഒക്കെ ഓടിച്ചു ശീലം ആയാൽ പിന്നെ 1 ഡേ ഫുൾ ഇരുന്നു ഓടിച്ചാൽ പോലും നടുവേദന ഒന്നും തോന്നില്ല.
      അകെ തോന്നുന്ന പ്രെശ്നം സീറ്റിൽ കുത്തിയിരിക്കുന്ന ഭാഗം ഇരുന്നു ഇരുന്നു ചെറിയ ഒരു വദന തോന്നും. ഒന്ന് എഴുന്നേറ്റു വീണ്ടും ഇരുന്നാൽ അത് മാറും. ഞാൻ 365+ കിലോമീറ്റെർ 1 ഡേ പോയിട്ടുണ്ട്. ഞങ്ങൾ 2 പേര്.
      എനിക്ക് ഒരു FZ കൂടെ ഉണ്ട് എനിക്ക് FZ , PULSAR 150 , APACHE യെക്കാളും കംഫോര്ട് ആയി തോന്നിയിട്ടുള്ളത് എന്റെ ഈ സ്‌പ്ലെണ്ടർ+ ആണ് (എന്റെ പേർസണൽ അഭിപ്രായം )

    • @ADIL-xo4pd
      @ADIL-xo4pd Місяць тому +1

      Thanks bro👍

  • @Shyamkumar-di5fu
    @Shyamkumar-di5fu Місяць тому +1

    2003 model Splendor 20W40 use cheyyamo bro?

    • @linuyb4730
      @linuyb4730 Місяць тому

      20w40 ann bro old model okke varaune

    • @Shyamkumar-di5fu
      @Shyamkumar-di5fu Місяць тому

      @@linuyb4730 👍🏼😁

    • @abhishekmc3016
      @abhishekmc3016 Місяць тому

      Hero 10w30 alle parayunnth

    • @Adam_Moncy_David
      @Adam_Moncy_David Місяць тому +1

      Njn last ozichath servo de 20w40 aan scn onula

    • @ovince5920
      @ovince5920 Місяць тому

      20w40 scn illa bro njan atha use cheyuna