സംസ്ഥാനത്ത് തുലാമഴ ഒതുങ്ങിയതും ചൂടുയരുന്നു; മഴ എന്ന് കൂടും? • Kerala Weather News Today • 2Net News

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 29

  • @Bh-785boy
    @Bh-785boy 16 днів тому +2

    കോഴിക്കോട് ബാലുശേരി ഇന്ന് ഉച്ചക്ക് വരെ ശക്തമായ വെയിൽ ആയിരുന്നു. ഉച്ചക്ക് ശേഷം ചെറിയ മഴകാർ ഉണ്ടായിരുന്നു

  • @Sidharth-qz5kh
    @Sidharth-qz5kh 16 днів тому

    Premonsoon engane aayirikum mazha kurayumo

  • @Sidharth-qz5kh
    @Sidharth-qz5kh 16 днів тому +1

    Nxt monsoon season la nina undavumo?

    • @2NetNews
      @2NetNews  16 днів тому

      ഇപ്പോൾ പറയാനാകില്ല.

  • @suryakm2451
    @suryakm2451 16 днів тому +1

    Kozhikode jillayil ennayirikkum ini thulamazha shakthamaavuka ?? Next week roopappedunna nyoonamardham kaaranam mazha koodumo ?

    • @2NetNews
      @2NetNews  16 днів тому

      വ്യാഴം.

    • @suryakm2451
      @suryakm2451 16 днів тому +1

      @@2NetNews Thank you sir ❤️
      July maasathe pole kanatha mazha ayirikkumo ann muthal ? Ethra days neendu nilkkum ee mazha ?

    • @2NetNews
      @2NetNews  16 днів тому

      വിശദവീഡിയോ അൽപ്പസമയത്തിനകം.

    • @suryakm2451
      @suryakm2451 16 днів тому +1

      @@2NetNews ok...waiting for the video sir 😊

  • @suryakm2451
    @suryakm2451 16 днів тому +1

    Thulavarsham ennanu keralathil ninnu complete aayi withdraw cheyyuuka sir ?

    • @2NetNews
      @2NetNews  16 днів тому

      ഡിസംബർ/ജനുവരി.

    • @suryakm2451
      @suryakm2451 16 днів тому +1

      @@2NetNews 😮athrem kaalam edukkuvo ini ? Appo December masathil thanupponnum undavulle ithavana

    • @2NetNews
      @2NetNews  16 днів тому

      തണുപ്പുണ്ടാകും. പക്ഷേ, തുലാവർഷം പൂർണമായി പിൻവാങ്ങുക രണ്ടാലൊരു മാസത്തിലായിരിക്കും.

  • @sethumadhavankp7160
    @sethumadhavankp7160 16 днів тому +1

    ❤🎉😂

  • @Appipotankuttan
    @Appipotankuttan 16 днів тому +3

    കഴിഞ്ഞ വർഷത്തെ പോലെ തണുപ്പ് വൈകാൻ സാധ്യതയുണ്ടോ

    • @2NetNews
      @2NetNews  16 днів тому +1

      മിക്കവാറും.

  • @sukumarannambiarkn6285
    @sukumarannambiarkn6285 16 днів тому +1

    കാസറഗോഡ് ഇനി ശക്തമായ തുലാമഴ യുണ്ടാകുമോ?

    • @2NetNews
      @2NetNews  16 днів тому

      ഏതാനും ദിവസം കഴിഞ്ഞ് മെച്ചപ്പെട്ടേക്കും.

  • @Appipotankuttan
    @Appipotankuttan 16 днів тому +2

    ഡിസംബർ മാസത്തോടെ കേരളത്തിൽ തണുപ്പ് എത്തിച്ചേരാൻ സാധ്യതയുണ്ടോ

  • @adarshm4451
    @adarshm4451 16 днів тому +1

    Ini eppozhaanu july pole kanatha mazha sadhyatha ellayidatum choodaan mazha teere illa

    • @2NetNews
      @2NetNews  16 днів тому

      ഈ മാസം പകുതികഴിഞ്ഞ് ശക്തിപ്പെട്ടേക്കും.

  • @kavya5035
    @kavya5035 16 днів тому +1

    ഡിസംബറിൽ മഴ ആയിരികുമോ??

    • @2NetNews
      @2NetNews  16 днів тому

      മഴയുണ്ടാകും.

  • @Appipotankuttan
    @Appipotankuttan 16 днів тому +4

    ഈ മാസം കണ്ണൂർ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഇല്ല അല്ലേ

    • @2NetNews
      @2NetNews  16 днів тому +2

      സാധ്യതയുണ്ട്.

  • @nirmalanair3109
    @nirmalanair3109 16 днів тому +2

    ഇന്നും നാളെയും മഴ ഇല്ലന്ന് പറഞ്ഞിട്ട് അതിശക്തമായ മഴ ആയിരുന്നു കോഴഞ്ചേരി നാരങ്ങാനത്തു 5. 30 മുതൽ 7 മണി വരെ

    • @2NetNews
      @2NetNews  16 днів тому

      സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ ചുരുക്കം പ്രദേശങ്ങളിലേ ഇന്ന് മഴയുള്ളൂ.

    • @nirmalanair3109
      @nirmalanair3109 16 днів тому +1

      @2NetNews 👍🙏