Car accessories Malayalam

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 537

  • @jithin_thalassery
    @jithin_thalassery 4 роки тому +37

    എമ്മിക്കയുടെ work കണ്ടിട്ട് അങ്ങ് അനന്ദപുരിയിൽ നിന്നും കസ്റ്റമർ വരട്ടെ 😍 NB: after corona. എമ്മിക്ക thug ഇഷ്ടം 💥

    • @drkdrk4718
      @drkdrk4718 4 роки тому +2

      അനന്തപുരിയിൽ നിന്ന് ഞാൻ അടുത്ത ലീവിന് അതായത് ജനുവരിയി എന്നെ ഒമിനി ഒന്ന് പണിയാൻ

  • @Sreejups1
    @Sreejups1 4 роки тому +19

    E bull, അജിത് ആശാൻ, എമ്മിക്ക അളിയൻ, കാർ ഡെക്കോർ ,സാർ,ഓട്ടോ ഹബ് 😍😍😍😍

  • @sreejith.edavattathu
    @sreejith.edavattathu 4 роки тому +40

    വർക്ക്‌ ഇഷ്‌ടപ്പെട്ടു.. വീഡിയോ കുറച്ചു കൂടി നീട്ടണം ..പെട്ടന്ന്‌ തീർന്നു പോകുന്ന ഒരു ഫീൽ..

  • @shibinschacko5804
    @shibinschacko5804 4 роки тому +2

    Emmika poli video rate koode parayuvo pls ippop alto edukan istham ayi pls camera poli polichu mu5he rate koode para pls pls pls

  • @jesilvmathew4009
    @jesilvmathew4009 4 роки тому +1

    Ikka oru sevice station എങ്ങനെ start cheyyan oru vedio cheyyumo
    Service station start cheyyan ആഗ്രഹം ഉണ്ട്
    ഒരു explained vedio cheyyumo ikka please......

  • @anjanakku1618
    @anjanakku1618 4 роки тому +12

    Bro enikke oru karyam parayan unde review chayyumbo vehicle number hide chayyunathe nallathe ayirikkum
    Kura nalla pillare unde nammuda nattil👍

  • @ashlinshaju7673
    @ashlinshaju7673 4 роки тому +1

    Ikka e bullet jetinta vanlil oru spoiler light koodi idamo athe bayyangra useful rathri samayathe.....omninta backlil light korava aana

  • @shiyasabdulla7304
    @shiyasabdulla7304 4 роки тому +1

    എമിക്കാ.നിങ്ങളുടെ വിഡിയോ പൊളിക്കുന്നുണ്ട്... സൂപ്പർ 💕.. പിന്നെ ഒരുകാര്യം എന്റെ വാഗനർ 2017 മോഡൽ ന് ആൻഡ്രോയ്ഡ് സെറ്റ് വെക്കണം.. റിവേഴ്സ് ക്യാമറ gps എല്ലാം വരുന്ന 9inch സെറ്റ് എത്ര വരും ക്യാഷ്

  • @musammilntk4094
    @musammilntk4094 4 роки тому +20

    ഇതിന്റെ യൊക്കെ പ്രൈസ് കൂടി പറഞ്ഞാൽ നന്നായിരുന്നു..
    സ്പോയിലർ
    ക്യാമറ ടച്ച് സ്ക്രീൻ തുട്ങ്ങിയവ

    • @shoyalpd6155
      @shoyalpd6155 3 роки тому +1

      Spoiler 950

    • @sureshharipad4033
      @sureshharipad4033 3 роки тому +1

      @@shoyalpd6155
      എവിടുന്നു കിട്ടി 950/നു 🤔🤔🤔

  • @shaijeshkumar3211
    @shaijeshkumar3211 4 роки тому +1

    Emikkaaa polichhuuuu 😍😍😍eppo veetil ninnumm Annoo paripadikall🙃🙃🙃🙃 adipoli video ayirunnuuu Kurachu koodi video length akkiyall nannayirunnuu 😝😝😝😝😝pinne allaa itemsinet price paranjall nannayirunnu 🤓🤓🤓🤓
    Innu aliyan onnumm paranjillaaa 😉😉😉😉😉😉😉

  • @irfadirfu5030
    @irfadirfu5030 3 роки тому +1

    Alto 2018 modelinte android sistem cheyuna vidio undoo

  • @abhijithacharyasravi9243
    @abhijithacharyasravi9243 4 роки тому +1

    Ikka njan thiruvananthapuram ninna .enik agottu varanam ennu und but petrol cash nookumbol nalla rate aakum.ikka nigal south kerala I'll oru branch ittal nallathayirunnu

  • @sreesree1681
    @sreesree1681 4 роки тому +18

    ഇക്ക ഇതിന്റെ ഓരോന്നിന്റെയും റേറ്റ് കൂടി പറയാമായിരുന്നു...

  • @RannusMedia
    @RannusMedia 4 роки тому +2

    Electric work പുറത്തു നിന്ന് ചെയ്യുമ്പോൾ warranty പ്രോബ്ലം വരില്ലേ

  • @poisonking9212
    @poisonking9212 4 роки тому +2

    KL14 Monjhan certified aaano comment kanugayanel oru reply tarane bcz yemmikka istam

  • @techsandtricks3773
    @techsandtricks3773 3 роки тому +1

    Hi cheatta spoiler ethraya price? Alto lxi 800 bs6 aanu entethu....granate grey colour aanu vendathu

  • @daarkman4384
    @daarkman4384 4 роки тому +1

    Emmi polich muthe...vandiyude work vedio okke ushrayittund

  • @sumithpchandran3296
    @sumithpchandran3296 4 роки тому

    അക്‌സെസറീസ് പിടിപ്പിക്കുന്നതു നല്ലതുതന്നെ, എന്നാൽ ബോഡിയിലും, പ്ലാസ്റ്റിക് പാർട്സിലും ഹോൾ ഇട്ടു പിടിപ്പിക്കുന്ന അക്‌സെസറികൾ ഒഴിവാക്കുന്നത് നല്ലതാണ്, അത്‌ വണ്ടിയുടെ ആ ഭാഗങ്ങളുടെ ഗുണനിലവാരം കുറയ്ക്കും, മാത്രമല്ല റീ സെയിൽ വാല്യൂ കുറക്കുകയും ചെയ്യും, വാഹനത്തിൽ കമ്പനിയുടേതല്ലാത്ത അലോയ് വീൽ പിടിപ്പിക്കുന്നത് റീ സെയിൽ വാല്യൂ കുറയ്ക്കാൻ കാരണമാകും. അലോയ് വീൽ പിടിപ്പിച്ചാൽ പഴയ സ്റ്റോക്ക് വീൽ ഉപേക്ഷിക്കാതിരിക്കുക.

  • @ubking8965
    @ubking8965 3 роки тому +1

    സെൻട്രൽ ലോക്ക്
    സ്റ്റീരിയോ ഒക്കെ പുറത്ത്നിന്നും ചെയ്താൽ
    വണ്ടിയുടെ വാറണ്ടി നഷ്ട്ടമാവില്ലേ ബ്രോ

  • @sidhiqfarsana6236
    @sidhiqfarsana6236 4 роки тому +1

    Emmika super good video

  • @arunmt2699
    @arunmt2699 Рік тому +1

    New alto 800 nu ethra inch android stereo vaykunnna full detail onnnu parayuu pls

  • @Deemah661
    @Deemah661 4 роки тому +1

    ആൾട്ടോ800 2017model ആൻഡ്രോയ്ഡ് സ്റ്റീരിയോ ഫിറ്റ്‌ ചെയ്യാൻ പറ്റുമോ

  • @subaira.a3917
    @subaira.a3917 4 роки тому +3

    പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ
    എന്നു പറഞ്ഞു മടുത്തു വീഡിയോ പൊളിച്ചു

  • @sabu5727
    @sabu5727 3 роки тому +1

    Spoiler ചെയ്യാമോ mvd പ്രശ്നം ഉണ്ടാക്കുമോ 🤔🤔

    • @carxemmivlogz7213
      @carxemmivlogz7213  3 роки тому +1

      No problem

    • @sabu5727
      @sabu5727 3 роки тому

      @@carxemmivlogz7213 വില എത്ര എനിക്ക് വാങ്ങാനാ Price പറ ബ്രോ ഒരു 2500/രൂപക്ക് കിട്ടോ ഞാൻ ഒരാഴ്ചക്ക് മുൻപ് 2005 മോഡൽ sandro xing എടുത്തു അതിൽ വാക്കാനാ

  • @akhiljyothis7014
    @akhiljyothis7014 4 роки тому +8

    Ethrayum accessories cheyyan amount?

  • @rafeeqami4222
    @rafeeqami4222 4 роки тому +2

    എമ്മിക നിങ്ങൾ പൊളിച്ചു
    ഗുഡ് വർക്ക്‌
    മെസ്സേജ് ഇടാൻ ലൈറ്റ് ആയി
    അളിയാ.........

  • @stevefranko2261
    @stevefranko2261 4 роки тому +1

    emmi kka work ellam kazhinj total price ethra aayi nnu parayamoo

  • @sabir1437
    @sabir1437 4 роки тому +1

    Final work video il kaaanichillallo..total cost koodi parayukayaanel nannaayene

  • @fayismahe9620
    @fayismahe9620 3 роки тому +1

    Bro... ഇതിൽ 4 door power window ചെയ്യാൻ പറ്റുമോ?

  • @arunmohan4135
    @arunmohan4135 Рік тому +1

    Spoiler ethra rate ??

  • @akhileshk573
    @akhileshk573 4 роки тому +1

    Ikka video quality is better. Super

  • @hassiksdksd
    @hassiksdksd 4 роки тому +1

    മൊത്തം എത്ര ചെലവ് വരും എന്റെ വണ്ടിയും ഇങ്ങനെ ചെയ്യാൻ ഉണ്ടായിരുന്നു

  • @girisworld9954
    @girisworld9954 4 роки тому +1

    Kidu aliyaanzzz

  • @lijeeshl.b4081
    @lijeeshl.b4081 4 роки тому +1

    Bai spoiler rate എത്രയാ...?

  • @noufalsharaf4583
    @noufalsharaf4583 4 роки тому

    ആ fog lamp,spoiler details ഒന്ന് പറയാവോ.means rate

  • @aneeshkumaranchal7595
    @aneeshkumaranchal7595 4 роки тому +1

    machane alto 800 lxi 2018 modal android ,central lock etra rate akum

  • @fazilfazi996
    @fazilfazi996 4 роки тому +2

    Work pwoli aanutto but night vision fit cheythe part light illathethkondd athra clear aayilla baaki okke supper ❤️❤️❤️❤️👍🏻

  • @20.jishnum77
    @20.jishnum77 4 роки тому +2

    Ebuljet nta yum ningaleyum katta fan aane 🔥🔥🔥

  • @Sabuchackoklm
    @Sabuchackoklm 3 роки тому +1

    സിസ്റ്റം സൗണ്ട് കേൾപ്പിച്ചില്ല ബ്രോ..

  • @munimuneer316
    @munimuneer316 4 роки тому +1

    വേറെ ലെവൽ അവതരണം 🤩🤩🤩

  • @jjkaveen89
    @jjkaveen89 3 роки тому +1

    Ji i need alto spoiler with light.... My car is 2021 model red colour

  • @ArunKumar-es7nn
    @ArunKumar-es7nn 4 роки тому +2

    Shop location

  • @alfinmajeed
    @alfinmajeed 2 роки тому +1

    ഇക്ക എന്നിക്ക് ഒരു alto 800 ഇണ്ട് നമ്മക്ക് ഇതുപോലെ സെറ്റ് ചെയ്യാമോ

  • @bibinvolgs8941
    @bibinvolgs8941 3 роки тому +1

    Alto lx modified video cheyamoo

  • @kunjoonkunjoon1884
    @kunjoonkunjoon1884 4 роки тому +1

    വളരെ നന്നായിട്ടുണ്ട്

  • @t.snavaneethkrishna674
    @t.snavaneethkrishna674 4 роки тому +4

    E bull jet miss cheyunnundo ikka

  • @muhammedmusthafa7806
    @muhammedmusthafa7806 4 роки тому +4

    Work കൊള്ളാം എമ്മിക്ക

  • @rethishrnair8968
    @rethishrnair8968 3 роки тому +1

    Spoiler material ഏതാ fiber ആണോ

  • @nidheeshnidheesh1119
    @nidheeshnidheesh1119 4 роки тому +2

    Emmikkaaaaa rockzzzzzzzz....

  • @sajujoseph6183
    @sajujoseph6183 4 роки тому +1

    Eammikkaa ethareaum cheayumbol.. Cash eatharayaakum.. Kadayuday❤️❤️❤️Light maattieyoo

  • @amalkrishnaamalkrishna5629
    @amalkrishnaamalkrishna5629 4 роки тому +1

    Emikaaaa mass alla marana mass annnn .

  • @rahimbairahimbai302
    @rahimbairahimbai302 4 роки тому +1

    Hai emmy worke super pinay ellathintay vila.parayamayirunu

  • @shaan9649
    @shaan9649 4 роки тому +3

    E bull jet link koodi ithintey koodey post cheyyanam

  • @shajahanpadannakkad917
    @shajahanpadannakkad917 4 роки тому +1

    Evide ningalude sthalam

  • @rajanpanamoottil503
    @rajanpanamoottil503 4 роки тому +1

    Supper അവതരണം ഭായി

  • @arjuntt9082
    @arjuntt9082 4 роки тому +2

    Ikka puthiya aale edukundo. Assitant ayi

    • @soorajravi9908
      @soorajravi9908 3 роки тому

      Hi ..njan oru shope start cheythittund..orale nokkuaa...if interested call me 9400876173

  • @sajeerpt3799
    @sajeerpt3799 4 роки тому +2

    Rate koode parayoo plzzzz

  • @redvlogshareef938
    @redvlogshareef938 4 роки тому +1

    അടിപൊളി

  • @nizammaheen9753
    @nizammaheen9753 4 роки тому +2

    നിങ്ങള് പരിപാടി കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് ആണ്

  • @Hasainfousi
    @Hasainfousi 4 роки тому

    white altoyude total work cost etreyayi pls replay

  • @noushadmanalvayal7826
    @noushadmanalvayal7826 4 роки тому +1

    Cheitha workinte price koodi ulpeduthanam

  • @justinpa
    @justinpa 2 роки тому +1

    Place avidey chetta, namuk cheyanam same ☝️

  • @kcvloger
    @kcvloger 4 роки тому +1

    ആ ....ഭും ... അതാണ് ഹിഹി

  • @Sabuchackoklm
    @Sabuchackoklm 3 роки тому +1

    നന്നായിട്ടുണ്ട് work

  • @wanderlust560
    @wanderlust560 4 роки тому +3

    Emikka.. aa spoiler entha rate

  • @sJ-qw9qg
    @sJ-qw9qg 4 роки тому +1

    എമ്മിക്ക നിങ്ങളെ വല്ലാണ്ട് miss cheyyundu ഇ ബുൾ ജെറ്റിൽ

  • @onairmedia6054
    @onairmedia6054 4 роки тому +1

    Ningale viswasama spr

  • @ajeeshthaadikaran9858
    @ajeeshthaadikaran9858 4 роки тому +1

    ആശാനെ വിശ്വാസം അതല്ലേ എല്ലാം 💪💪😍😍🤝

  • @Raju12679
    @Raju12679 4 роки тому

    Bro ഇതിന്റെ എല്ലാം റേറ്റ് പറയാമോ. ഞാൻ ആൾട്ടോ Lxi ബുക്ക് ചെയ്തു എനിക്കും ഇത് പോലെ എല്ലാം ചെയ്യണം, ടോട്ടൽ rate onn personal msg cheyyamo

  • @Germans2004
    @Germans2004 4 роки тому +1

    Yemmika work super

  • @siddiquecm2128
    @siddiquecm2128 2 роки тому +1

    Android set vila parayamo with camera

  • @saidulabidp1914
    @saidulabidp1914 4 роки тому

    Ingane cheythal varanti pokumo

  • @aleenap6534
    @aleenap6534 4 роки тому +1

    Video കലക്കി

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 4 роки тому +2

    Nice work bro

  • @ansarputhumannil5591
    @ansarputhumannil5591 4 роки тому +1

    ഒന്നിന്റെം rate പറഞ്ഞില്ല androied 1 din stereo എന്തു rate വരും

  • @akshayk2518
    @akshayk2518 4 роки тому +1

    Super emmikka

  • @renjithchandran4275
    @renjithchandran4275 4 роки тому +1

    Oro itemsinta company and price parayanam

  • @kabeerpainat9999
    @kabeerpainat9999 4 роки тому +1

    അടിപൊളിയായിട്ടുണ്ട്

  • @adharshev
    @adharshev 3 роки тому +1

    Alto 2020 automatic ഉണ്ടോ

  • @amardeepappu9708
    @amardeepappu9708 2 роки тому +1

    🥰🥰adipoli

  • @playelite2808
    @playelite2808 4 роки тому +1

    Rate parayamo ikka

  • @afnasafnas676
    @afnasafnas676 4 роки тому

    Bro swift new model lxi 4door speaker company varunnundo reply pla

  • @praveenkvpraveenkv2308
    @praveenkvpraveenkv2308 4 роки тому +1

    Very nice

  • @nizammaheen9753
    @nizammaheen9753 4 роки тому +5

    പാവപ്പെട്ട ഒരുപാട് ജോലി ഇല്ലാത്ത ഗൾഫുകാർ നാട്ടിൽ വന്നിട്ടുണ്ട് ആരെങ്കിലും വിളിക്കുക രണ്ടു പേര്

    • @soorajravi9908
      @soorajravi9908 3 роки тому

      Hello, ethila experience
      ende shopilekk alkkare avasyamund call me 9400876173

  • @ameerberike1939
    @ameerberike1939 4 роки тому

    Idepole details ayyity ulla videos idanam clear manasilavum Nice

  • @shameemhameed1993
    @shameemhameed1993 4 роки тому

    Ith evedeya correct place pls

  • @tomjose369
    @tomjose369 4 роки тому +1

    Rear spoiler evidunna kittiyath online ano link endo

  • @sajeers3035
    @sajeers3035 4 роки тому +2

    വിശ്വാസം. അതാണ് 💪💪💪♥️♥️♥️

  • @naseemnasunasu3164
    @naseemnasunasu3164 4 роки тому +1

    Polikk aliyamare

  • @mubimech7989
    @mubimech7989 4 роки тому

    Center lock warranty unit nu mathramalle ulloo.....motorsinu kittillallo

  • @sajeerpt3799
    @sajeerpt3799 4 роки тому +2

    Pavangalude Altova🚙🤩

  • @jacobkoshy4193
    @jacobkoshy4193 4 роки тому +1

    സാധനങ്ങളുടെ വില കൂടി പറയു

  • @amrithkumarpkumarp4844
    @amrithkumarpkumarp4844 4 роки тому +1

    Place evide machane

  • @minnusvlogkl1021
    @minnusvlogkl1021 2 роки тому +1

    എവിടെ സ്ഥലം
    സൂപ്പർ

  • @fazilfazi996
    @fazilfazi996 4 роки тому +2

    Emmikka ishttam😍😍😍

  • @JitheshMk
    @JitheshMk 4 роки тому

    Subൻ്റെ 12 v ബാറ്ററിയിന്ന് നേരിട്ടാണോ വലിച്ചത് അളിയാ

  • @shareefppalakuzhi1052
    @shareefppalakuzhi1052 4 роки тому +1

    Nice video boos

  • @roopeshmk4082
    @roopeshmk4082 4 роки тому +1

    എമ്മീ ആൾട്ടോ നാല് ഡോറും സെൻട്രൽ ലോക്ക് ചെയ്യുന്നതിന് എത്രയാ ഞാൻ വയനാട്ടിൽ നിന്നാണ്

  • @muhammedanees5367
    @muhammedanees5367 4 роки тому +2

    Masha ALLAH🥰