എന്ത് നെപോട്ടീസം. അവര് മലയാളത്തിൽ സിനിമകൾ തുടർച്ചയായി ചെയ്യുന്നില്ല. ആകെ 3 സിനിമ. she is very talented and got national award for Mahanadi.But script selection വൻ തോൽവി 😂😂
ഡെയ് ആര് വന്നാലും പ്രണവ് മോഹൻലാൽ വിഷയം ആവുന്നത് എങ്ങനെയാണ്?വല്ല സീനിയർ അല്ലെ co ആക്ടർ ഒക്കെ ആണേൽ ok,ഇതിപ്പോ അവരുടെ parents ഫ്രണ്ട്‌സ് ആയിരുന്നു എന്ന് കരുതി അവരുടെ മക്കൾക്ക് ആ തരത്തിലുള്ള മെമ്മറീസ് ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ🤷 Btw അനഘ സൂപ്പർ🙂❤️
What a chali questions and what a chali interview... ഒരാൾക്കു കഴിയില്ല എന്നു പറഞ്ഞാലും വീണ്ടും നിർബന്ധിക്കുന്നു. നിലവാരം ഇല്ലാത്ത ഇന്റർവ്യൂ ചെയ്യുന്ന ആൾ.
@@angelstansilavas9970 ഞാൻ ഇവരെ രണ്ടുപേരെയും ട്രിവാൻഡ്രം ക്ലബ്ബിൽ കണ്ടിട്ടുണ്ട് എപ്പോഴും പ്രോഗ്രാമുകൾക്ക് കാണാറുണ്ട് എല്ലാവരോടും നന്നായി മലയാളത്തിൽ സംസാരിക്കാറുണ്ട് പക്ഷേ താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് അവരുടെ വീട്ടിലെ തമിഴ് സംസാരിക്കുന്നതും പക്ഷേ ഇതിൽ സംസാരിക്കുന്നത് ക്ലിയർ ആകുന്നില്ല എന്നെ ഞാൻ പറഞ്ഞോളൂ
@@middleclassmallu3411 50 പേരില്ലേ?...ഇപ്പൊ അത്രേം മതി..ആൾക്കാരുടെ എണ്ണം കൂടിക്കോളും.ഞാൻ പടം കണ്ടിട്ടില്ല.നാളെ കാണും.പിന്നെ പടം സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയിരിക്കും.എനിക്ക് ഈ പടത്തിൽ വിശ്വാസമുണ്ട്.
@@musiclife-uz5gc I know her so I am saying, mother tongue is different from the other languages you learn as a child. When we talk to ourselves, what language do we use, that is our mother tongue. She thinks in Tamil and talks Tamil at home as well. As her father is from Kerala she speaks with him in Malayalam, so she knows both languages fluently but the speed, and stability we have with only our mother tongue which is Tamil for her. So that's why her Malayalam speaking is so slow.
വാശി കണ്ടു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️ ഒരു വെറൈറ്റി ഉണ്ട് നിങ്ങക് തമ്മിൽ ഉള്ള chemistry poli❤️
Keerthy very cute ❤️❤️
Keerthyyyyyyy queen of cinema👸
Tovi chettan vannopol annu interview onnu colour ayathu😍🥰
Keerthy very beautiful ..
Anu mohan ejjathi look ♥️
ഈ ഒരു വിഷയം ഇത്രയും പ്രസക്തമായ സമയത്ത് ചർച്ച ചെയ്യാൻ കാണിച്ച ധൈര്യം 🥰👍👍👍
Both are my fav💝
ചേട്ടൻ 🥰🥰കീർത്തി ചേച്ചി combo പൊളിക്കും 😘😘😘
Tovino vannapo interview polichu
ചേട്ടൻ 😘😘😘😘ഹീറോ ആണ് 😘😘
ടോവിനോ കാണാൻ സൂപ്പർ 😘😘
Tovi chettan uyirr 💖💖
Theevram movie yil DQ vinte friend aayit nalla performance aayirunnu. Ippol direct cheytha padavum athile castingum adipoli. Movie enik ishtapettu songsum nallathannu 👍
Tovino💌
Tovino keerthi combo 👌
Tovi..❤❤
Tovi❤🔥
ഇങ്ങനെ ഓക്കേ ആണ് interview എടുക്കേണ്ടത് അല്ലാതെ Personal കാര്യങ്ങൾ ചോദിക്കാതിരിക്കുക
Tovino Thomas Fans ❤️❤️❤️❤️❤️
Nepotist actorsinokke enthu struggle.Everything is easy for them.Nalla script,director,production house,theatre release,eni padam pottiyalum adutha padam kittum.Respect to Tovino👍
എന്ത് നെപോട്ടീസം. അവര് മലയാളത്തിൽ സിനിമകൾ തുടർച്ചയായി ചെയ്യുന്നില്ല. ആകെ 3 സിനിമ. she is very talented and got national award for Mahanadi.But script selection വൻ തോൽവി 😂😂
വിളിക്കാൻ പറ്റില്ല എന്ന് പറഞ്ഞില്ലേ പിന്നെ എന്തിനാ നിർബന്ധിക്കുന്നത്. 🥴
Correct.. That's irritating!!
14:30
Athe
Sathyam verupperayi
15:16 Tovi😂😂
ഡെയ് ആര് വന്നാലും പ്രണവ് മോഹൻലാൽ വിഷയം ആവുന്നത് എങ്ങനെയാണ്?വല്ല സീനിയർ അല്ലെ co ആക്ടർ ഒക്കെ ആണേൽ ok,ഇതിപ്പോ അവരുടെ parents ഫ്രണ്ട്‌സ് ആയിരുന്നു എന്ന് കരുതി അവരുടെ മക്കൾക്ക് ആ തരത്തിലുള്ള മെമ്മറീസ് ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ🤷
Btw അനഘ സൂപ്പർ🙂❤️
Senority karamilla padathinte vijayam aanu pradhanam
Anu mohan sound 😘
Interviewer 😍
Nice movie 🥰❤️
Tovi♥️
എന്തു interview.. 😎😎😎 ആർക്കും പരസ്പരം ഒരു chemistry ഇല്ല
Korach korach malayalam samsarikkunna mallu nadimaarkkidayil.thenninthyan bharikkunna keerthiyude pure malayalam othiri ishtam
Enth interview aado sound quality theere lla 🧐
Mic ellam onnu set aakki vechittu interview cheithal nannayirikkum
What a chali questions and what a chali interview... ഒരാൾക്കു കഴിയില്ല എന്നു പറഞ്ഞാലും വീണ്ടും നിർബന്ധിക്കുന്നു. നിലവാരം ഇല്ലാത്ത ഇന്റർവ്യൂ ചെയ്യുന്ന ആൾ.
പക്വത ellatha perumarunna interwier
Dhyan 😯❤
കീർത്തി 🤣🤣🤣😍😍😍
Anchor is super
Keerthi sherikum malayali aano 🚶
Half malayali..achan malayali .amma tamil
മൈക്ക് 😩😩noisy ആണല്ലോ
ടോവിനോ വരുന്ന വരെ ചത്ത interview ആരുന്ന്... പുള്ളി വന്നപ്പോ അണ് ഒന്ന് അനങ്ങിത്
Anaghaa narayanan♥️
Sound problem 😕
❤❤❤
😍😍
Nalla Padam
Sound keerthiyude clear Avunill
Sound is not clear
😄😄😄ചേട്ടൻ 😘😘😘
keerthi de sound manju warrier de polundo
Excellent beta!
Vaashi good movie 👌👌😍😍orupaadu isthayii 😁😁😇😇💖💖
13:28 😹
Tovis🤍🤘
Feel good movie
Anchor korach vaashi ulla aal aanallo 😅
Very bad interview. Kurachu nilavaram ulla chodyangal kandupidichu chodikku.
Hoi program anchor and producer enthoru cliché questions aaanuu ee chodikunaa questionsil alpam maturity kaanikku.........
കീർത്തി മലയാളത്തിൽ നിന്ന് പോയപ്പോൾ മലയാളം മറന്നുപോയോ സംസാരിക്കുന്ന ക്ലിയർ ആവുന്നില്ല
മേനകയും, കീർത്തിയും, തമ്മിൽ തമിഴിലാണ് സംസാരിക്കുന്നത്. അപ്പോൾ മലയാളം ,Fluent ആയി പറയാൻ പറ്റിയെന്ന് വരില്ല!
@@angelstansilavas9970 ഞാൻ ഇവരെ രണ്ടുപേരെയും ട്രിവാൻഡ്രം ക്ലബ്ബിൽ കണ്ടിട്ടുണ്ട് എപ്പോഴും പ്രോഗ്രാമുകൾക്ക് കാണാറുണ്ട് എല്ലാവരോടും നന്നായി മലയാളത്തിൽ സംസാരിക്കാറുണ്ട് പക്ഷേ താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് അവരുടെ വീട്ടിലെ തമിഴ് സംസാരിക്കുന്നതും പക്ഷേ ഇതിൽ സംസാരിക്കുന്നത് ക്ലിയർ ആകുന്നില്ല എന്നെ ഞാൻ പറഞ്ഞോളൂ
Voice clarity ella
No audio quality
No good camera work
No energy at all
കൂതറ ഇന്റർവ്യൂ
കൂതറ questions
ആർക്കും confidence ഇല്ല.
പടം പൊട്ടും എന്നുറപ്പാണ്
പടത്തിന്റെ ജയവും പരാജയവും തീരുമാനിക്കുന്നത് നീയാണോ?
@@Noname-d3k4m പടം പൊട്ടി ഹിഹിഹി
@@middleclassmallu3411 ആര് പറഞ്ഞു? ഈ പടം ഉറപ്പായും വിജയിക്കും.
@@Noname-d3k4m പടം ഞാൻ കണ്ടു. ആകെ 50 പേരുണ്ട്
@@middleclassmallu3411 50 പേരില്ലേ?...ഇപ്പൊ അത്രേം മതി..ആൾക്കാരുടെ എണ്ണം കൂടിക്കോളും.ഞാൻ പടം കണ്ടിട്ടില്ല.നാളെ കാണും.പിന്നെ പടം സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയിരിക്കും.എനിക്ക് ഈ പടത്തിൽ വിശ്വാസമുണ്ട്.
What a boring questions anchor is asking 😴
Bomb pottikal aaanalo bosss...ennu trackil aaavum
The movie is a one time watch, routine story. Nothing special.
ഊള ചോദ്യങ്ങൾ ചോദിച്ചു അവരെ ബുദ്ധിമുട്ടിക്കരുത എന്ന് അപേക്ഷിക്കുന്നുനു.....
Interview kollathilla.. anchor theere poraa
Ithu enkilum vijayikate😒
16 നിലയിൽ പൊട്ടി congratulations
Valipp😛
Questions 😬
keerthiyude varthamanam ottum pleasing allaaa. dull face.replies onnum kollullaa
Mother tongue Malayalam alla, that's why.
@@abhi5540 pinnentha..half malayali..half tamil alle..achan malayali alle??schooling okke ivide thanne arunnu..pinnentha
@@musiclife-uz5gc I know her so I am saying, mother tongue is different from the other languages you learn as a child. When we talk to ourselves, what language do we use, that is our mother tongue. She thinks in Tamil and talks Tamil at home as well. As her father is from Kerala she speaks with him in Malayalam, so she knows both languages fluently but the speed, and stability we have with only our mother tongue which is Tamil for her. So that's why her Malayalam speaking is so slow.
@@abhi5540..but tamililum ingane thanneya..pathukke..slowlu..i have seen..
ഇവിടത്തെ നടിമാർക് ഒന്നും പടമില്ല എല്ലാം എന്നു wcc അംഗത്വം എടുത്തോ അന്ന് മുതൽ പണിപോയി 😂,
അത് ഏത് നടിമാർ?
ithum pottumo
ennavum pranavu aayttulla cinema lalettan cliche cliche 🫡☹️🙁
Mic mosham
Tovino look aanu👍👍But varthamanam kurachu over aanu.
vaasi lol 😂😂😂.
Chali chali chaliye 👎👎👎👎👎👎
കൂതറ ഇന്റർവ്യൂ
Aaaaaaa besilum tovino koodi
Abinayicha Oru padam theatreil poyi kandu
Khastttam. Cash poyi
ടോവിനോക്ക് ജാഡ വരുന്നുണ്ട്
എവിടെ..നല്ല കൂൾ ആയിട്ട് ആണല്ലോ പെരുമാറുന്നത്.
Ellaavarum normal manushyanmaaralle ingott thaangyaal pinne tovino angottum angane prathikarikkaarollu ath jada alla just common things
Onn podo jaada illatha manushyan enn para thirakkindayil orupaad interviews attent cheythille vere yethenkilum actors ithupole cheythittundo
Jada alla character anganaya
Endhu Jada oru jadayum illa...