Yes... അനിയത്തി പണ്ട് മുതലേ ഈ sound ആയിരുന്നു... പിന്നെ ചേച്ചിക്ക് ഈ സീരിൽ sound കൊടുത്തു പിന്നെ അനിയത്തി വന്നപ്പോൾ അതെ സൗണ്ട് കൊടുത്തു രക്തബന്ധം അല്ലെ 😂 സൗണ്ട് ഒരുപോലെ ആയിക്കോട്ട് എന്ന് കരുതി കാണും 😅
ആ സ്റ്റാർ സിംഗർ പ്രോഗ്രാമിന് നേരെ ചൊവ്വേ പ്രോമോ പോലും ഇടുന്നില്ല. എന്നാ പിന്നെ അതും കൂടി നിർത്തീട്ട് 24 മണിക്കൂർ സീരിയൽ ആക്ക്.. എന്നിട്ട് ചാനലിൻ്റെ പേര് കൂടി മാറ്റിയേക്കണം.. ഏഷ്യാനെറ്റ് സീരിയൽസ് എന്ന്..😡
Ee Gowtham enthoru pazham vizhingiyaa..aa pinky de charector athilappuram..enthokkeya ee kaanichu koottunnathu..eni ethu maatti vere serial kandu thudanganam
സജിത ബേട്ടിയുടെ ആക്ടിങ് സൂപ്പർ 👍🏻
വല്യമ്മ വന്ന ദിവസം തന്നെ ഡാൻസ് തുടങ്ങിയല്ലോ😂
ഇനി ഇവിടുന്നങ്ങോട്ട് dance, ചവിട്ടു നാടകം ചാഖ്യാർ കൂത്ത് ഒക്കെ കാണാ....
😂
😂😂😂
ഈ സാധനം ഇല്ലാതെ ഇരുന്നപ്പോൾ കുറച്ചു സമാധാനം ഉണ്ടായിരുന്നു 🥴🥴🥴 ഇനി കഥകളിയും ഓട്ടൻ തുള്ളലും കാണണം 🥴
Haaii chechikkum aniyathikum ore dubbing artist aanallo🤣👍
Yes... അനിയത്തി പണ്ട് മുതലേ ഈ sound ആയിരുന്നു... പിന്നെ ചേച്ചിക്ക് ഈ സീരിൽ sound കൊടുത്തു പിന്നെ അനിയത്തി വന്നപ്പോൾ അതെ സൗണ്ട് കൊടുത്തു രക്തബന്ധം അല്ലെ 😂
സൗണ്ട് ഒരുപോലെ ആയിക്കോട്ട് എന്ന് കരുതി കാണും 😅
അസ്സൽ നാടകഅഭിനയം :സജിത
Chechi and aniyathi look maathram alla voice um same aanu guys🎉😂
Lakshmi ude acting kanumbo chiri varunu😂😂😂🤣🤣🤣😂🤣😂🤣🤣🤣 comedy ayit und
8 വർഷം മുമ്പ് ആണെകിൽ sajtha ബേട്ടി ആയിരിക്കും ഇതിൽ വില്ലത്തി ആകുക ആ സമയത്തു ഓക്കേ മിക സീരിയൽ വില്ലത്തി സജിത ബേട്ടി ആയിരുന്നു
Urmila 🎉🎉
ഊർമ്മിള ദേവി🥰🥰
അനസൂയ ആയിട്ട് വരുന്നവർ പാവം ആണോ മറ്റു സീരിയലുകളിൽ ഇവർ അഹങ്കാരി ആയിട്ടാണല്ലോ ഉറുമിള അല്ലെ ഇത് 😅
ഈ കഥ ഇത് എങ്ങോട്ടാ പോവുന്നെ🙄
Aarkkariyam, director kku poolum ariyillannu thonnunnu 😂😂😂
ആർക്കറിയാം... എവിടേലും കൊണ്ടെത്തിക്കട്ടെ
ഒരു പിടിയും ഇല്ല സഹോ, ഒരു തടിയൻറ്റെ അവിഹിതവും, ഒരു തടിച്ചിയുടെ കഥ കളിയും.. ഇതാണ് ഈ സീരിയൽ 😔😔
Enth bore acting😂😂 lakshmi maheswaran Arundhathi😂😂ellam kanakkane
ലക്ഷ്മി and അരുന്ധതി എന്ത് ബോർ ആക്ടിംഗ് ആണ്
ആ സ്റ്റാർ സിംഗർ പ്രോഗ്രാമിന് നേരെ ചൊവ്വേ പ്രോമോ പോലും ഇടുന്നില്ല. എന്നാ പിന്നെ അതും കൂടി നിർത്തീട്ട് 24 മണിക്കൂർ സീരിയൽ ആക്ക്.. എന്നിട്ട് ചാനലിൻ്റെ പേര് കൂടി മാറ്റിയേക്കണം.. ഏഷ്യാനെറ്റ് സീരിയൽസ് എന്ന്..😡
സീരിയലിൽ ഇങ്ങനെ ജീവിതത്തിൽ അനുഭവിക്കുന്നവരുടെ അവസ്ഥയോ
പാവം😢
Lakshmiki prnth ayiii guys
എന്നതാ ഇവിടെ പ്രശ്നം കൊറച്ചു നാൾ ആയി കണ്ടിട്ട്
ഗൗതത്തിന്റെ അച്ഛന്റെ അവിഹിതം പിങ്കി പൊക്കി അത് ലക്ഷ്മിയെ അറിയിച്ചു കുടുബം കലക്കി
😂😂😂😂😂
ഇതെന്താ വുമൺസ് ക്ലബ്ബോ 😢
Bring back LP
Ithil LPde character enthayirunu?
@@vishnupriyas608 നന്ദ
@@vishnupriyas608നന്ദ
@@AfifaMinha oyyo njan nammada biggboss season 4 Lp aanen vicharichu😂🤣🤣🤣... Pazhaya nandede name Lp aanalle
@@vishnupriyas608അവര് ബുള്ളറ്റിൽ കേറി ഒരു പോക്ക് പോയതാ, പിന്നെ ഒരു വിവരവും ഇല്ല🤣🤣
Ee Gowtham enthoru pazham vizhingiyaa..aa pinky de charector athilappuram..enthokkeya ee kaanichu koottunnathu..eni ethu maatti vere serial kandu thudanganam
ഹിന്ദി യിൽ പിങ്കി ക്കും നന്ദക്കും ഓരോ കുട്ടികൾ ഉണ്ടാകും അങ്ങനെ രണ്ട് ഭാര്യമാരായി അച്ഛനും മോനും ജീവിതം തുടരും ഒരേ വീട്ടിൽ
അയ്യേ
Hindiyil pinki k avarude swamtham kunj alalllo,nanda yudeyum,gautham thintem alle
Hindi serial name??
@@fathimasherin1567 gum hain kisi ke pyar mein 1
Nandayude Gouthamintyum kujuneyanne pinky nokkunnath vinu. Pinky Gouthaminne kalyanam kayikkum but roomile avaru randum nalla friends mathramayirrikum Goutham pinky bharyayi angiri kumbollekum Nanda madagi varum avarku oru molu kudi undee. Goutham pinkyee divorce cheyum but Nanda Gouthaminne swekarikkilla vere kalyanam kayikkum . But last Nandyum Goutham flight apakadathil marrikkum pinne leapinnu shesham makallude kadhayanne.
Please gowthathinn pazhathin pakaram vere ethekillum thinnan kodukk ethekilum midadea
Aa ഇനി 2 ആഴ്ച ചേട്ടത്തിമാർ അറിയാതെ ഒളിച്ചു വെക്കുമോ ആവോ പിന്നെ അതും പറഞ്ഞായിരുക്കും പ്ലിങ്കിയുടെ ഭീക്ഷണി 😂😂
Thadaka ethiyo
Ee serial bare 🤮🤮🤮
😂
Boar ciriyal😅