നോമ്പ് എടുക്കുന്നവർ ആദ്യം ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഏറെ നല്ലത് | Mar. Thomas Tharayil

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 159

  • @marryjoseph3115
    @marryjoseph3115 Рік тому +11

    എന്റെ ഈശോയെ സഹനങ്ങളെ സ്നേഹിച് നോമ്പെടുക്കാൻ പഠിപ്പിക്കണെ

  • @mathewthomas3651
    @mathewthomas3651 Рік тому +31

    ഓരോ വി.കുർബാന കഴിയുമ്പോഴും ഈശോയെ നിന്നെ അൽപ്പം കൂടി സ്നേഹിക്കുവാനും, സ്നേഹിതനാകുവാനും എന്നെ സഹായിക്കണേ

  • @jessyjames4570
    @jessyjames4570 Рік тому +7

    ഈശോയെ ഞങ്ങളോട് കരുണയകണമെ

  • @Anto-wr1on
    @Anto-wr1on Рік тому +8

    ഈശോയെ എന്നെ ഈ നോയിമ്പെടുക്കാൻ അനുവദിക്കണേ.

  • @dijojoy1803
    @dijojoy1803 Місяць тому +1

    പിതാവ് അങ്ങയുടെ പ്രസംഗം ഒത്തി ഇഷ്ടമാണ് മാതാവ ഈ ഈശ്വോയും അനുഗ്രഹിക്കട്ട

  • @ligivarughese6616
    @ligivarughese6616 Рік тому +5

    ഈനോമ്പുകലം എന്നെ ഒരു പുതിയ സൃഷ്ടി ആക്കണമേ... അനുത്തപാതോടെ മുന്നോട്ടു ജീവിപ്പൻ ഇടയാക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @babupaul4633
      @babupaul4633 Рік тому

      ക്രിസ്ത്യാനിയും ഇല്ല ഉപവാസത്താലും പ്രാർത്ഥനയിൽ അല്ലാതെ ഈ വ്യാധി നീങ്ങി പോകില്ല അങ്ങനെ കർത്താവ് പറഞ്ഞിട്ടുണ്ട് നോയമ്പ് പുതിയ നിയമത്തിൽ ഇല്ല

    • @babupaul4633
      @babupaul4633 Рік тому

      പുതിയ സൃഷ്ടി ആകണമെങ്കിൽ ദൈവവചനത്തിൽ ഇല്ലാത്ത കാര്യങ്ങൾ ചെയ്യരുത്. ചെയ്യണം എന്ന് കർത്താവ് പറഞ്ഞ കാര്യങ്ങൾ ചെയ്യണം ഒന്ന് മാനസാന്തരപ്പെട്ട് രക്ഷിക്കപ്പെടുന്നു രണ്ട് യേശുവിനോട് ചേരുവാൻ സ്നാനമേൽക്കണം ശിശു സ്നാനം അല്ല. മൂന്ന് അഭിഷേകം പ്രാപിക്കണം. വേർപാട് ജീവിതം നയിക്കണം. ബലി അല്ല അവന്റെ ഓർമ്മയ്ക്കായി തിരുമേശാ പങ്കെടുക്കണം കൂട്ടായ്മ ആചരിക്കണം പ്രാർത്ഥന കഴിക്കണം. അങ്ങനെയുള്ളവർ സ്വർഗ്ഗരാജ്യത്തിൽ കടക്കും

  • @marymathew7101
    @marymathew7101 Рік тому +2

    ആമേൻ

  • @shiniroy6967
    @shiniroy6967 Рік тому +6

    നല്ല മെസേജ🙏🏻🙏🏻് പിതാവേ ദൈവം കൂടുതൽ കൂടുതൽ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @miniaugustine2409
    @miniaugustine2409 Рік тому +11

    എന്റെ ചെറുപ്പത്തിൽ ഞാൻ നോമ്പ് എടുത്തത് ഓർക്കുന്നു
    സ്കൂൾ കഴിഞ്ഞ് വന്നപ്പോൾ ചേച്ചി മീൻകൂട്ടി കപ്പ തിന്നു സഹിക്കാൻ കഴിയാതെ ഞാനും തിന്നു നോമ്പ് അവസാനിക്കാതിരിക്കെ
    ഇപ്പോൾ ഞാൻ എല്ലാ നോമ്പും എടുക്കും പിതാവ് പറഞ്ഞ വരാലിനെക്കാൾ വലുത് വന്നാലും ഒരു പ്രലോഭനവുമില്ല ദൈവ കൃപ ഒന്നു മാത്രം

  • @augustinepr8091
    @augustinepr8091 Рік тому +8

    മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @kevinrdx9182
    @kevinrdx9182 Рік тому +2

    Yeshoye papaiyaya ente nombe manikane Karuna kanikane ente kudembathe anugrahikane 🙏🙏🙏

  • @susaneasow1294
    @susaneasow1294 Рік тому +10

    Great message Thank you Thirumeni 🙏

  • @kochumoljoseph494
    @kochumoljoseph494 Рік тому +6

    Yesuve nanni yesuve aradhana Hallelujah amen🙏🙏🙏

  • @aleyammapaul4590
    @aleyammapaul4590 Рік тому +1

    പിതാവേ നല്ല മെസ്സേജ്

  • @shalynedumgottu3873
    @shalynedumgottu3873 2 місяці тому

    Daivame sahanangal sahikkan kripa nalkename 🙏

  • @philipvarkey6986
    @philipvarkey6986 Рік тому +6

    True fasting and prayer that pleases our LORD is given in ISAIAH 58. Abstaining from any food items without following the will of God is futile. It would have been of great blessing if all the Church leaders had explained at least this chapter to the laity during this period.

    • @babupaul4633
      @babupaul4633 Рік тому

      അത് ന്യായപ്രമാണ യുഗത്തിൽ ജീവിച്ചവർക്ക് യേശു കാൽവരിയിൽ അവസാന തുള്ളി രക്തവും ചിന്തി നിവർത്തിയായി എന്നു പറഞ്ഞ് പ്രാണന് വിട്ടപ്പോൾ കൃപായുഗം ആരംഭിച്ചു ഗുരുവായുഗത്തിൽ നോമ്പില്ല ആവശ്യമെങ്കിൽ ഉപസിക്കാം ദൈവ കൽപ്പന അനുസരിച്ച്

  • @jishasijo6055
    @jishasijo6055 Рік тому +1

    Enthu nalla message, God bless you Pithave🙏🏽

  • @josephantony7294
    @josephantony7294 2 місяці тому +2

    പിതാവിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @alphonsathomas9198
    @alphonsathomas9198 Місяць тому

    Ammen thanks 🙏🙏🙏

  • @josejohn7324
    @josejohn7324 Рік тому

    Great msg Pithavae

  • @jainammageorge8099
    @jainammageorge8099 Рік тому

    Ee nompukalam ente kudumbathinu anugrahathintethaaki maataname eesoye 🙏

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Місяць тому

    Yeasoye nadhy sthuthy Aradhana mahathoum. 🎉🎉🎉🎉

  • @jeesooscreations7946
    @jeesooscreations7946 Рік тому

    ഈശോയേ എന്റെ സഹോദരന് ഈ നോമ്പ് കഴിയുമ്പോൾ വിവഹം നടത്തി തരണമെന്ന് പ്രർത്ഥിക്കുന്നു

  • @annammamathai3377
    @annammamathai3377 Рік тому +1

    Very influncing message. Praise the loving lord. Amen

  • @ittykurian8157
    @ittykurian8157 Рік тому +1

    Your words are always meanibgful

  • @reethawilson7789
    @reethawilson7789 Рік тому

    Eessoye ente kudubathe samerppikkunnu, vishudeekarikeneme, 🔥🔥🔥🔥🔥

  • @ajujosefKottayam
    @ajujosefKottayam Рік тому

    Respect from a Pentecost believer as this father always does his maximum inside the catholic community. If he really comes out from this catholic principles and contradicts, he can be more useful for the kingdom of heaven as the Bible says. We can pray for this man of God to come out from mere catholic teachings.

  • @omanatomy5917
    @omanatomy5917 Рік тому +35

    സത്യം പിതാവ് അങ്ങ് പറഞ്ഞു.ഇത് ഒരു വലിയ സത്യമാണ്.കുറച്ചു വർഷങ്ങൾക്കു ശേഷം ഞാൻ ശുദ്ധമായ നോമ്പെടുക്കുകയാണ് . ഇറച്ചിക്കു നോമ്പ്, മീനിന് നോമ്പ് ഇതൊന്നുമല്ല പിതാവേ എനിക്ക് നോമ്പാണ്.അത് നല്ല രീതിയിൽ ഇന്നുവരെ പാലിച്ചു .ഇനിയും മുന്നോട്ട് ശുദ്ധമായി നോമ്പു പൂർത്തിയാക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ. വീട്ടിൽ മറ്റാർക്കും നോമ്പില്ല പക്ഷേ ഭയമില്ല ഈശോ എനിക്ക് ശക്തി തരും എന്ന വിശ്വാസമുണ്ട്.🙏

    • @sherlyaniyan6048
      @sherlyaniyan6048 Рік тому

      Pp

    • @mathewmathew8441
      @mathewmathew8441 Рік тому +1

      🎂🎂🎂🎂🎂🎂🎂

    • @tojoi4230
      @tojoi4230 Рік тому

      22²2

    • @babupaul4633
      @babupaul4633 Рік тому +2

      ക്രിസ്ത്യാനിക്കു നോയമ്പില്ല കർത്താവ് അങ്ങനെ ചെയ്യണം എന്ന് പറഞ്ഞിട്ടുമില്ല 🤷🏻‍♂️

    • @ejniclavose1897
      @ejniclavose1897 Рік тому

      Pulicha mavu

  • @jayasreenair4865
    @jayasreenair4865 Рік тому +5

    Amen hallelujah 🙏🏻

  • @sumama.c6590
    @sumama.c6590 Рік тому

    Yesuve, ente kudumbathe anugrahikkane. Ente makkalkku nalla bhavi jeevitham nelkane. Daiva kripa makkalil choriyane. 🙏🙏🙏

  • @senmonpt5816
    @senmonpt5816 Рік тому +1

    🙏🙏🙏 ആമേൻ

  • @yesudas3421
    @yesudas3421 Рік тому +1

    God bless 🙏

  • @mollyvarghese7242
    @mollyvarghese7242 Рік тому +6

    Amen 🙏

  • @celinpaulson4575
    @celinpaulson4575 Рік тому +6

    Lord have mercy on us and on the whole world 🙏🎊😇

  • @maniammapv7617
    @maniammapv7617 8 місяців тому +1

    ❤❤❤

  • @augustinepr8091
    @augustinepr8091 Рік тому +1

    ഈശോ ❤️

  • @maryjose2598
    @maryjose2598 Рік тому +3

    Super 💞😘

  • @alwingeo9841
    @alwingeo9841 Рік тому +6

    Good message 🙏🏼 കാണനും സുന്ദരനായ പിതാവ്, thank u fr. 🙏🏼🙏🏼🙏🏼

  • @babyalex9583
    @babyalex9583 Рік тому +4

    🙏

  • @maniammapv7617
    @maniammapv7617 8 місяців тому +1

    Iloveyoujesus

  • @anniethomas8362
    @anniethomas8362 Рік тому +11

    esoye എന്നെ പുതിയ സൃഷ്ടിയാക്കി മാറ്റേണമേ

    • @babupaul4633
      @babupaul4633 Рік тому

      പഴയ നിയമത്തിന്റെ ആചാരം വിട്ട് പുതിയ നിയമത്തിന്റെ സൃഷ്ടിയാകണം ന്യായപ്രമാണത്തിൽ ആയാൽ സൃഷ്ടിയാകില്ല ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടിയാ പഴയത് കഴിഞ്ഞു പോയി ഇപ്പോഴുമെന്തിനാ പഴയത് പിടിക്കുന്ന

  • @sunilakurian8113
    @sunilakurian8113 Рік тому +3

    Please pray for my family

  • @jojojoseph3478
    @jojojoseph3478 Рік тому

    🙏🏻🙏🏻🙏🏻

  • @rejikoshy4738
    @rejikoshy4738 Рік тому

    Great message God bless you 🙏❤

  • @shobanavk1374
    @shobanavk1374 Рік тому

    Very good message

  • @dalysaviour6971
    @dalysaviour6971 Рік тому +2

  • @vidyavimal2807
    @vidyavimal2807 Рік тому +1

    Eshooye enne shakthippedutuane examnu padikkan enne sahaayikkane 🙏

    • @ashwin4319-u9j
      @ashwin4319-u9j Рік тому +1

      യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.

  • @smithajoseph9120
    @smithajoseph9120 Рік тому +2

    🙏🏻🙏🏻🙏🏻👍

  • @cicilywilson5459
    @cicilywilson5459 Рік тому

    നിയമാനുസൃത താലത്തിൽ ആശ്രയം അർപ്പിക്കുന്ന എല്ലാവരും ശാപത്തിന് വിധേയരാണ് എന്തെന്നാൽ നിയമ ഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നത് എല്ലാം അനുസരിക്കാതെ പ്രവർത്തിക്കാതെ ഇരിക്കുന്നവൻ ശപിക്കപ്പെട്ടവൻ

  • @mjgodwina3250
    @mjgodwina3250 Рік тому +4

    എത്രയോ പാവപ്പെട്ട കുടുംബങൾ നോമ്പ് വരാൻ കാത്തിരികുന്നൂ.കാരണം അപ്പോഴാണ് അവർക് വിലകുറവിന് മാംസം വാങ്ങാൻ സാധ്യകകുന്നത്

  • @elisabathek6642
    @elisabathek6642 Рік тому +1

    Pithave, basilnu oru joli kitanum joliula oru jevithapangalie basilinu kitanum, salyuda hand pain maranum, salyuda mel holyspirit nirayanum prathikamo

  • @thomasantony352
    @thomasantony352 Рік тому

    Super

  • @jamesrajasthan
    @jamesrajasthan Рік тому

    Jesus fasting is like that...? 40 days avoid dish.and beef.. chocolate... You people are very nice

  • @genovamanoj6234
    @genovamanoj6234 Рік тому

    ❤️‍🔥❤️‍🔥

  • @technofuturegaming8842
    @technofuturegaming8842 Рік тому +2

    🙇‍♂️🙇‍♂️🙇‍♂️

  • @maryrani7226
    @maryrani7226 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rappaikd3563
    @rappaikd3563 Рік тому

    👍🙏🏻🙏🏻🙏🏻🙏🏻🔥

  • @nirmalababy9963
    @nirmalababy9963 Рік тому

    🙏🙏🙏🙏🙏

  • @benchaminjoseph8775
    @benchaminjoseph8775 Рік тому

    👍🙏🙏🙏

  • @shinammasebastian2298
    @shinammasebastian2298 Рік тому +1

    Absulutely

  • @depthirubber1084
    @depthirubber1084 Рік тому

    Ash Wednesday
    Is now Ash Monday
    Please correct Pope as we Suriyani

  • @sophyammajocob2932
    @sophyammajocob2932 8 місяців тому

    ഞാൻ ഇന്നലെ ഇട്ട കമന്റ്സ് ആരോ കട്ട്‌ ചെയ്തു കളഞ്ഞു അതിന്റെ അർദ്ധം ഞാൻ പറഞ്ഞത് പച്ചയായ സത്യം ആണ് അതു മറ്റുള്ളവർ കേൾക്കരുത്....

  • @joej7028
    @joej7028 Рік тому +2

    How priests do repentance for leading people to idol saint novenas. For divering people from God in the name of mediation.

    • @JJ_Sparks
      @JJ_Sparks Рік тому

      Ishtamallel cheyyanda.. World is big n wide

    • @joej7028
      @joej7028 Рік тому

      @@JJ_Sparks It is the basic rules in the Bible. Exodus chapter 20, 10 commandments. 2 nd, Idol worshippers, mediators punished upto many generations. They divert people from God through novenas. Nothing to do with human will or rules. Big error.

    • @JJ_Sparks
      @JJ_Sparks Рік тому

      @@joej7028 along with the apostles along with the messages given through pravachakanmar if living the faith based on Bible.. you shouldn't have such a doubt.. those people who lived are not God. Noone is telling them as God.. God is God.. veneration is like how you gather and pray, it's praying along with someone who have lived well and appreciated before you.. if that is also wrong.. then whoever is praying in group should split and pray self in house along with family member only. Not in prayer meetings

  • @varghesecj8460
    @varghesecj8460 4 місяці тому

    Sir blind men do not done anything for blind please leave save daily wine for Jesus

  • @jamesmathew1532
    @jamesmathew1532 Рік тому

    Enikku pathu Kodi rupaayum Swift caarum veedum thannu anugrehikkaname 🙏🙏🙏🙏🙏🙏🙏🙏🙏

  • @vistarassociates5735
    @vistarassociates5735 Рік тому

    മണവാളൻ ഇപ്പൊൾ നമ്മോടൊപ്പം ഇല്ല?

  • @geethageorge8752
    @geethageorge8752 Рік тому

    Very good message but empty and meaningless considering the power war over the liturgy.

  • @jacobcc9514
    @jacobcc9514 Рік тому +1

    വളരെ പ്രയോജനകരമായ പ്രമേയം . ആസ്വാദ്യകരമായ അവതരണ ശൈലി. ഇനിയും ഇതുപോലെ ധാരാളം ഉണ്ടാകട്ടെ.
    അപ്പോൾ തന്നെ പറയട്ടെ; പിതാവ് ആയിരിക്കുന്ന സ്ഥാനത്തിന് മനുഷ്യരെ നിത്യജീവന് ഒരുക്കുക എന്നൊരു വലിയ ദൗത്യമുണ്ടല്ലൊ. ഇന്ന് കത്തോലിക്കാസഭയിലുള്ള ആത്മിക രീതികൾ നിത്യജീവൻ വാഗ്ദാനം ചെയ്യുന്ന ദൈവവചനവുമായി ഒട്ടും യോജിക്കുന്നില്ലല്ലൊ. ബോധപൂർവ്വം യേശുവിൽ വിശ്വസിച്ച് അവിടുത്തോട് ഐക്യപ്പെട്ട് യേശുവിൽ മാത്രം ഏകാഗ്രതയോടെ ജീവിച്ചാൽ സമ്പൂർണ്ണ പാപമോചനവും യേശുവിന്റെ മേഘ പ്രത്യക്ഷതയിൽ അവിടുത്തോടു ചേർന്ന് നിത്യതയിൽ പ്രവേശിക്കാമെന്നുള്ള വാഗ്ദാനവും നൽകിയിരിക്കുന്ന ബൈബിളിനെ AD 313 മുതൽ 1965 വരെ നിരോധിച്ചുവച്ചു. അങ്ങനെ യേശുവിനെ അകറ്റി നിർത്തിക്കൊണ്ട് ജനകോടികളോട് എത്രവലിയ ദ്രോഹമാണ് കത്തോലിക്കാ സഭ ചെയ്തു കൂട്ടിയത്. രണ്ടാം വത്തിക്കാൻ കൗൺസിൽ ബൈബിൾ നിരോധനം നീക്കിയെങ്കിലും മനുഷ്യരെ യേശുവിൽ ഏകാഗ്രതയിൽ നിലനിർത്തുവാൻ അനുവദിക്കാതെ നിരവധി മദ്ധ്യസ്ഥന്മാരെയും മദ്ധ്യസ്ഥ മാരെയും ദൈവമാതാവിനെയും അവതരിപ്പിച്ചുകൊണ്ട് പഴയ ദ്രോഹം തന്നെ തുടരുകയാണ്. ഇവരുടെയൊക്കെ പെരുന്നാൾ (തിരുന്നാൾ) ആഘോഷങ്ങളും അതിനോടു ചേർന്നുള്ള വെടിയും പടക്കവും മദ്യവും എല്ലാ വെറിക്കൂത്തുകളും അഴിഞ്ഞാട്ടങ്ങളുമായി ഒരു കുറ്റബോധവുമില്ലാതെ ജീവിക്കുന്നത് ക്രിസ്തീയ ജീവിതമാകുമോ ! ദൈവത്തെയും മനുഷ്യരക്ഷയെയും സംബന്ധിച്ച് ബൈബിൾ പ്രമാദര ഹിതമാണെന്ന് POC ബൈബിളിന്റെ ആ മുഖത്തിൽ എഴുതിയിട്ട് പിന്നെ എന്തിനാണ് യേശുവിനെ കൂടാതെ കുറെ മദ്ധ്യസ്ഥന്മാർ !! റോമൻ സഭക്ക് അതിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ദൈവം അനുവദിക്കില്ല എന്നത് വസ്തുതയാണ്. പുതിയനിയമകാലത്ത് ഒരു പുറപ്പാട് ഉണ്ടാകുവാൻ ദൈവം ഒരുക്കി നിർത്തിയിരിക്കുന്ന ഈജിപ്റ്റ് ( മിസ്രയിം ) ആണ് റോമൻ സഭ. അധികാരികൾ ഫറവോ സ്ഥാനിയരും ! സീറൊ മലബാർ സഭ റോമൻ മതത്തിന്റെ ശാപത്തിൽ കിടന്ന് നശിക്കണമെന്നില്ല. അത് ഒരു സ്വതന്ത്രസംവിധാനമാണ് എന്നൊരു പ്രസ്താവന ഈയിടെ കേൾക്കുവാനിടയായി. അങ്ങനെയെങ്കിൽ സാക്ഷാൽ അപ്പൊസ്തലിക സഭയെ AD 313 ൽ വിഴുങ്ങിയിയ റോമൻ മതത്തിന്റെ പിടിയിൽ നിന്നും ഒരു പുറപ്പാട് ദൈവം അനുവദിച്ചേക്കും. 'ബൈബിളും യേശുവും മാത്രം ഹൃദയത്തിൽ നിന്നാൽ അതു സാദ്ധ്യമായേക്കും. അല്ലാതെ ആത്മരക്ഷക്ക് ഒരു കർമ്മവും ഒരു മാർഗ്ഗവും ഇല്ലെന്ന് ഉറപ്പല്ലേ !
    ഒരു ഈജിപ്റ്റും ഒരു ഫറവോയും അടിമത്തവും അതിൽനിന്നും ഒരു പുറപ്പാടും ചെങ്കടൽ കടക്കലും മരുഭൂമി യാത്രയും ഇല്ലാതെ ഒരു കനാൻ ദേശയാത്രയില്ല. അതിനെതിരെ എന്തെല്ലാം ന്യായങ്ങൾ ഇവിടെ പറഞ്ഞാലും ന്യായവിധിക്കു മുന്നിൽ ദൈവവചനം മാത്രമെ നിലനിൽക്കൂ എന്ന് ഉറപ്പ്. യേശുവിനെ അറിയാതെ കഴിഞ്ഞു പോയ കാലങ്ങളെക്കു റിച്ച് ഇനി പറഞ്ഞിട്ടു കാര്യമില്ല. എന്നാൽ യേശുവിനെ അറിഞ്ഞിട്ടും സൗജന്യ ആത്മ രക്ഷയുടെ സുവിശേഷം കേട്ടിട്ടും പ്രയോജനപ്പെടുത്തിയില്ലെങ്കിൽ എത്ര വലിയ വിലാപമായിരിക്കും കാണേണ്ടിവരിക !! പെന്തെക്കൊസ്തുകാരെ തോൽപിക്കുവാൻ വേണ്ടി സ്വയം ആത്മനാശം വിളിച്ചു വരുത്തരുത്. അല്ലെങ്കിൽ തന്നെ പെന്തെക്കൊസ്ത് ചിന്തകളുടെ മുൻപിൽ പൗരോഹിത്യം ആചരിക്കുന്ന എല്ലാ ക്രൈസ്തവ മതങ്ങളും വീണു കഴിഞ്ഞു. ഒരു കാലത്ത് അവർ സുവിശേഷവുമായി വന്നപ്പോൾ ഹല്ലേലുയ്യായും സുത്രവും എന്നു പറഞ്ഞ് നമ്മുടെ പിതാക്കന്മാർ കൂവിയോടിച്ചിരുന്നവർ പറഞ്ഞിരുന്ന സുവിശേഷവും ഹല്ലേലുയായും സ്തോത്രവും ഇന്ന് വിളിക്കുന്ന നമുക്ക് ഇനി ഏതു തോൽവിയെയാണ് ഭയം! ഇന്നും വ്യക്തമായി സ്തോത്രം എന്നു പറയുവാൻ നാവു വഴങ്ങാതെ സ്തോസ്ത്രം എന്നു പറയുന്ന പിതാക്കമാർ വരെ പിതാക്കന്മാരായിരിക്കുന്നതിലെ അപകടം അവർക്കുമനസിലാകുന്നില്ലെ ങ്കിലും ഒരു ' സി' യും ' ശി' യും തമ്മിലുള്ള വ്യത്യാസത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ചരിത്രം ന്യായാധിപന്മാരുടെ പുസ്തകം 12:6 ൽ വായിക്കാം. അത്ര പ്രാധാന്യമുണ്ട് ദൈവവചനത്തിലെ ഓരോ വാക്കിനും അക്ഷരത്തിനു പോലും ! യേശുവുമായി ഇപ്പോഴുള്ള അടുപ്പം മതിയൊ എന്നു ചിന്തിച്ചു തീരുമാനമെടുക്കുവാൻ വൈകുന്ന ഓരോ മണിക്കൂറിലും ആത്മാക്കൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് മറക്കരുത്

  • @bindupaul7295
    @bindupaul7295 Рік тому

    God pls help me to study we'll.

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Місяць тому

    Pithave adutha marpappa akatte annu Agrahykkunnu. Yeasoye yidapedanne.

  • @josepchenni5788
    @josepchenni5788 Рік тому +1

    Varaal!

  • @jagathycomedysinus
    @jagathycomedysinus Рік тому +3

    പട്ടർ.. നമ്മുടെ പൂർവ പിതാക്കൻമാരാ ണച്ചോ...

    • @mjsajan5513
      @mjsajan5513 Рік тому

      @Servant of the holy cross അഴകുള്ളവനെ കണ്ടാൽ.... 🤣

    • @ejniclavose1897
      @ejniclavose1897 Рік тому +1

      Thomachan
      Are yanu
      Vishwasa thode mukkiyathu

  • @marirani9770
    @marirani9770 Рік тому +1

    23

  • @amminithomas-xe3wd
    @amminithomas-xe3wd Рік тому +1

    പിതാവ്ഒരുവന്മത്ര൦

  • @antonycmi1228
    @antonycmi1228 Рік тому

    AP poll varal vende nombinu

  • @joyaugustine2690
    @joyaugustine2690 2 місяці тому +1

    വൈദികരും ധ്യാനഗുരുക്കന്മാരും ബിഷപ്പുമാരും, പാപം, പശ്ചാത്താപം, പിശാചുക്കൾ എന്നൊക്കെ വിളിച്ച് പറഞ്ഞ് വിശ്വാസികളുടെ ആത്മധൈര്യം ചോർത്തുന്ന പരിപാടി ഉപേക്ഷിച്ചാൽ മാത്രം മതി. വിശ്വാസികൾ ആത്മധൈര്യം ഉള്ളവരാണ്.😂

  • @nirmalaboban2379
    @nirmalaboban2379 Рік тому +1

    ഇറച്ചി മീൻ മുട്ട ഇത് വാങ്ങിക്തിരുന്നാൽ പണം ലാഭിക്കാം. നമുക്ക് ബീഫ് ഉലത്തിയതൊന്നും ഇല്ല. ആകെ ഇച്ചിരെ അയലയോ ചാളയോ

  • @shajimongeorge1451
    @shajimongeorge1451 Рік тому +2

    18 വർഷമായി നോബ് നോക്കുന്നു

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 Рік тому +2

    അൽമായർക്ക് നോയമ്പ് എടുക്കണം എന്നാണ് ആലഞ്ചേരി വലിയ ഇടയനായതുകൊണ്ട് ആലഞ്ചേരി പിണറായി വിളിച്ച വിരുന്നിൽ കോഴിക്കാൽ കടിച്ച് വലിച്ച് തിന്നാൽ നോയമ്പില്ല

    • @thephoenix9819
      @thephoenix9819 Рік тому +2

      താന്‍ കണ്ടോ പിതാവ് കഴിക്കുന്നത്? ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഒരു Programme നടത്തുമ്പോൾ ഞങ്ങൾക്ക് നോമ്പ് ആണ് എന്ന് പറഞ്ഞു മാറി നില്‍ക്കുകയായിരുന്നോ അദ്ദേഹം ചെയ്യേണ്ടിയിരുന്നത്?

    • @lincydcruz1491
      @lincydcruz1491 Рік тому

      @@thephoenix9819 correct

  • @josephthomas7074
    @josephthomas7074 Рік тому +1

    Bible വായിക്ക് മനുഷ്യ

  • @joeisgoated7423
    @joeisgoated7423 Рік тому

    Pithavu..ellam jeevitham polum.nombintu polayi..saathan vijayichirikkunnu.....

  • @baijugeorge7525
    @baijugeorge7525 Рік тому +2

    What is the connection food ,soul and holy spirit? Plz don't tell foolissh things

    • @jojopaul1988
      @jojopaul1988 Рік тому

      There is connection dear...

    • @ejniclavose1897
      @ejniclavose1897 Рік тому +1

      Every time God's like to eat Fish and Thenkatta

    • @sherlygeorge4138
      @sherlygeorge4138 Рік тому

      Please dont judge. If you dont want to listen dont listen. Unnecessary dont raise questions. Sorry to say.

    • @cherianelanjimattom8652
      @cherianelanjimattom8652 Рік тому +1

      സഹോദര, നിങളുടെ ശരീരത്തിന്റെ പുറമെയുള്ള അഴുക്കുകൾ സോപ്പ് കൊണ്ട് കഴുകി കളയും .. what about inside? We need to do something to wipe away it . ചെറിയ ഒരു രൂപാന്തരം this lent season ....നമ്മല് ഇഷ്ടപെടുന്ന പലതും ഒഴിവാക്കേണ്ടി വരും ..To achieve something u need to dedicate …ultimate aim be a better person..😊

  • @abrahamputhanveedu1040
    @abrahamputhanveedu1040 Рік тому

    ബിഷോപ്പിന്റെ സന്ദേശം നല്ലതു തന്നെ പക്ഷേ ബിഷോപ് സ്വയം പറഞ്ഞു പിതാവ് എന്ന സം ബോധന. ഈ നോയമ്പ് കാലം എന്റെ സംശയം കൊണ്ട് ചോദിക്കുകയാണ് യേശു സംബോധന ചെയ്തത് പുരോഹിത വർഗത്തെ യോ അതോ സൃഷ്ടി കർത്താവായ ദൈവത്തെയോ ? പരി ശുദ്ധ നായ ഏക പിതാവ് എന്നു വചനത്തിൽ വ്യക്തമായി പറഞ്ഞിരിക്കു ന്ന തിനാൽ ക്രിസ്തീയ വിശ്വാസികളെ കൊണ്ട് പിതാവേ എന്നു എന്തിന് വിളിപ്പിക്കുന്നു, വിളി കേൾക്കു ന്നു? ഈ ലോകത്തുനിന്നും ജഡവും ആത്മാ വുമായി വേർപെട്ടവർ അവർ മൗനത യിൽ ഇരിക്കയും ന്യായവിധിക്കായി വിത്യാസം കൂടാതെ കത്തിരിക്കുന്നവരും കർത്താവിന്റെ രണ്ടാം വരവിങ്കൽ മരിച്ചവർ അക്ഷയരായി ഉയർത്തെഴുനേൽക്കയും ജീവനോടിരിക്കുന്ന നാമോരുത്തരും രൂപാന്തരം പ്രാപിക്കയും കർത്താവിന്റെ ന്യായാ സനത്തിനുമുൻപാകെ അവനവൻ ചെയ്തത് നല്ലതാകിലും തീയതാ കിലും അവനവന്റെ പ്രവർത്തിക്കു തക്കവണ്ണം വേർ തിരിക്കപ്പെടേണ്ടവരാകുന്നു.

  • @sophyammajocob2932
    @sophyammajocob2932 8 місяців тому

    മത്സ്യവും മാംസവും കഴിച്ചാലും വേറെ നല്ല വിധത്തിൽ നോമ്പു ഉപവാസം എടുക്കാം മെത്രാൻ യു ടുബിൽ shinecheyanda

  • @sophyammajocob2932
    @sophyammajocob2932 8 місяців тому

    അച്ചൻ മാർക്ക്‌ നോമ്പു ബുദ്ധിമുട്ടാണെങ്കിൽ അതു പറഞ്ഞാൽ മതി നമ്മൾ എന്ന് മൊത്തത്തിൽ പറഞ്ഞു മെത്രാൻ ക്രിസ്തിയാനികളെ പൊതുവായിട് അപമാനിക്കണ്ട മെത്രാന് വേറെ ഒന്നും പറയാനില്ലേ ഞാൻ ഇട്ട കമന്റ്സ് ഉം കട്ട്‌ ചെയ്തു 😢😢😢😢😢

  • @SantaThomas2218
    @SantaThomas2218 Рік тому +1

    ഡയലോഗ് ഡയലോഗ് എല്ലാം, സഭ യിലെ പ്രശ്നം പരിഹരിക്കാൻ വേണ്ടി രണ്ടു മൂന്നു മെത്രാൻ മാർ വന്നപ്പോൾ, ഇടംകോൽ പോസ്റ്റ്‌ ഇട്ട ആൾ ആണ് ഇങ്ങേരു, സ്വന്തം അതിരൂപത എന്ന മോഹം, പാപം ആണ് മനുഷ്യാ,

  • @depthirubber1084
    @depthirubber1084 Рік тому +2

    Don’t call Pithav
    Only Jesus Christ is Pithav
    Bangkok delegate is enjoying
    With Pinarayi no lent

  • @ejniclavose1897
    @ejniclavose1897 Рік тому +3

    Tomichen comady foolishness message
    Parishan marude pulicha mavu
    Alle nombu?

  • @josephthomas7074
    @josephthomas7074 Рік тому +1

    നീ പിതാവോ

    • @sheebabiju6614
      @sheebabiju6614 Рік тому +1

      Enthado thaniku bodhamundo entha parayunbathu ennu pithavu thanne mar Thomas tharayil entha

  • @ushathampi5695
    @ushathampi5695 Рік тому +3

    Amen 🙏

  • @sinuphilip7532
    @sinuphilip7532 Рік тому

    ആമേൻ 🙏🏻

  • @navisthahavish9198
    @navisthahavish9198 2 місяці тому +1

    🙏🙏

  • @leenasoby7315
    @leenasoby7315 Рік тому

    🙏🏻🙏🏻🙏🏻

  • @indhuindhu228
    @indhuindhu228 Рік тому

    ആമേൻ 🙏🏻🙏🏻🙏🏻

  • @SJK96
    @SJK96 Рік тому

    Amen 🙏

  • @treasasojan1248
    @treasasojan1248 Рік тому +2

    🙏🙏

  • @thresiaemmanuel9858
    @thresiaemmanuel9858 Рік тому +1

    Amen🙏

    • @marryjoseph3115
      @marryjoseph3115 Рік тому

      .പിതാവിന്റെ ഈ സന്ദേശം സഹനത്തെ സ്നേഹ ത്തോടെ സ്വീകരിച്ച് നോമ്പെടുക്കാൻ കൃപയാകട്ടെ

  • @lucythomas2512
    @lucythomas2512 Рік тому +2

    Amen🙏

  • @binduvijay7404
    @binduvijay7404 Рік тому

    Amen

  • @jamesmd100
    @jamesmd100 Рік тому +2

    🙏