Ranjith Israel ഏറ്റവും വലിയ തട്ടിപ്പുകാരൻ | Arjun Rescue

Поділитися
Вставка
  • Опубліковано 6 вер 2024
  • Arjun rescue Shiroor

КОМЕНТАРІ • 235

  • @lailam1108
    @lailam1108 Місяць тому +59

    രഞ്ജിത്ത് പ്രിയ സഹോദര നിങ്ങളുടെ കുടെ ഞങ്ങളുണ്ട്

  • @ramaneeyam8553
    @ramaneeyam8553 Місяць тому +106

    അദ്ദേഹമൊക്കെ ഉള്ളത് കൊണ്ട് രക്ഷപ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr Місяць тому +104

    രഞ്ജിത് ഈ വിവരം അറിഞ്ഞപ്പോൾ തന്നെ അവിടെ ഓടിയെത്തി. ഇപ്പോഴും അവിടെയുണ്ട്, ഈ കാലാവസ്ഥയിൽ ഈഅപകടം പിടിച്ച സ്ഥലത്തുപോയി കഷ്ടപ്പാടുകൾ സഹിച്ചു. ഈ കുറ്റംപറയുന്നവർ ആർകെങ്കിലും ഒരു ദിവസമെങ്കിലും പോകാൻ സാധിച്ചുവോ??ആദ്യം നമ്മൾ എന്താണെന്നു അറിയണം എന്നിട്ട് വേണം മറ്റുള്ളവരെ വിലയിരുത്താൻ.രഞ്ജിത്തിനു A big salute 🙏🙏🙏🙏🙏👍👍👍

  • @khamar2955
    @khamar2955 Місяць тому +71

    നിങ്ങൾ മുതൽ എടുത്തു,, രഞ്ജിത് മനുഷ്യ സ്‌നേഹി.

    • @chandralalgcchandralal3536
      @chandralalgcchandralal3536 Місяць тому

      പറി. അന്വേഷണം വഴി തിരിച്ചു വിട്ടത്

    • @yogalover1862
      @yogalover1862 Місяць тому

      ​@@chandralalgcchandralal3536da kunne river llum bumiyullum orupole nokkie naye 4 day 5 mathe day annu Ranjith vannathu poda nari

  • @shiyasdubai6841
    @shiyasdubai6841 Місяць тому +14

    ഇയാൾ അവിടെ ഒന്ന് പോയി കണ്ടോ ഇത്രയും കഷ്ടപ്പാട് സഹിച്ചു രഞ്ജിത് അവിടെ നിന്ന് അയാൾക്ക്‌ പറ്റാവുന്ന അത്ര സഹായം ചെയ്യുന്ന ആ നല്ല മനുഷ്യന്റെ കഷ്ടപ്പാട് ഞങ്ങൾ എല്ലാവരും കാണുന്നുണ്ട്

  • @gabbar10
    @gabbar10 Місяць тому +34

    സത്യം 🔥💯 രഞ്ജിത്ത് സപ്പോർട്ട്

  • @JayeshEm-pu1qx
    @JayeshEm-pu1qx Місяць тому +83

    രഞ്ജിത്ത് ഇതിൽ തെറ്റുകാരൻ അല്ല അയാളെ കുറ്റം പറയാൻ പറ്റില്ല

  • @bineeth-z4g
    @bineeth-z4g Місяць тому +39

    Ranjith Israel good humanbeing.

  • @muhammedkunhi5278
    @muhammedkunhi5278 Місяць тому +34

    വിനുവിന്റെ ജോലി വീണ്ടും തുടങ്ങുകയാണ് പാവം ആമനുഷൃനെകുറ്റപെടുത്തരുത്.

  • @dinilkumar4638
    @dinilkumar4638 Місяць тому +10

    ചേട്ടാ നിങ്ങൾക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയല്ലോ ബിഗ് സല്യൂട്ട് മൈ ഹീറോ രഞ്ജിത്ത് ഇസ്രായേൽ💪💪💪

  • @Judin1345
    @Judin1345 Місяць тому +17

    Renjith is a good human being❤❤

  • @habihabi498
    @habihabi498 Місяць тому +7

    രഞ്ജിത് ഇസ്രായേൽ കേരളത്തിന്റെ മുത്താണ്. ഞങ്ങളെ ജീവനാണ്. നാളെ ആർക്കു എന്ത് അവസ്ഥ വന്നാലും ഓടി വരാൻ ഇവരൊക്കെ തന്നെ ഉണ്ടാവു. എന്ന് എല്ലാവരും മനസിലാക്കുക.

  • @balu8764
    @balu8764 Місяць тому +5

    രഞ്ജിത്ത് ബ്രോ നല്ല ഉദ്ദേശത്തോടുകൂടിയാണ് വന്നത്, പക്ഷെ ഡിസിഷൻ എടുക്കുന്നതിൽ പിഴവ് പറ്റിപ്പോയി കാണും. ജീവിതത്തിൽ നമ്മൾ നല്ല ഉദ്ദേശത്തോടുകൂടി ചിന്തിച്ച് കണക്കുകൂട്ടി എടുത്ത എല്ലാ ഡിസിഷനും വിജയിക്കണമെന്നില്ല. മനസിലാവും❤️🙏
    ഇങ്ങനെ സ്വന്തം ജീവിതം തന്നെ പണയപ്പെടുത്തി മുന്നോട്ടുവരുന്നവരെ ഇങ്ങനെ പൂർണമായി ഒരു വില്ലനായി കാണുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗത്തുള്ള ഒരു തെറ്റായിട്ടാണ് തോന്നുന്നത്.

  • @simplelife8311
    @simplelife8311 Місяць тому +7

    രഞ്ജിത് അയാളെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല അയാളുടെ കാശും സമയവും ജീവനും പണയം വച്ചു അയാൾ പറ്റുന്ന പോലെ പണി എടുത്തു ഈ മാപ്രകൾ ആണ് എല്ലാത്തിനും കാരണം സപ്പോർട്ട് രഞ്ജിത്

  • @Bijeshpk-wf2yl
    @Bijeshpk-wf2yl Місяць тому +29

    നീ അങ്ങോട്ട്‌ പോയോ.. രഞ്ജിത്ത് അല്പമെങ്കിലും ശ്രമിച്ചില്ലേ..

  • @user-go8ol1wl9v
    @user-go8ol1wl9v Місяць тому +28

    ദയവു ചെയ്ത് ആരേയും കുറ്റപ്പെടുത്താതിരിക്കുക

  • @JayasreeL-hq7dk
    @JayasreeL-hq7dk Місяць тому +13

    അവരുടെ റേറ്റിംഗ് നു വേണ്ടി മീഡിയ മത്സരിക്കുന്നു

  • @Qharihair-o7l
    @Qharihair-o7l Місяць тому +7

    Ranjith is really hero

  • @Drawingdrago
    @Drawingdrago Місяць тому +6

    രഞ്ജിത്ത്❤

  • @GracyVD-zf8eh
    @GracyVD-zf8eh Місяць тому +4

    അവിടെ ആദ്യം ഓടിയതിയവനണ് രഞ്ജിത് esrayal.... പാവം

  • @ramshadpalakkad2972
    @ramshadpalakkad2972 Місяць тому +4

    renjit sir ishtam full saport❤❤

  • @lalithas796
    @lalithas796 Місяць тому +2

    വിനു താങ്കൾക്കു എങ്ങനെ സാധിക്കുന്നു. Pavam മനുഷൻ
    താങ്കൾക്കു oneday ഒന്ന് അവിടെ പോകാൻ സാധിച്ചോ.
    രഞ്ജിത് ഇസ്രായേൽ ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤

  • @Nivyavijayakumar-bm6ev
    @Nivyavijayakumar-bm6ev Місяць тому

    രഞ്ജിത് sir നിങൾ നല്ല ഒരു മനുഷ്യൻ ആണ് നിങ്ങളോട് സ്നേഹം മാത്രം

  • @bijupjose2826
    @bijupjose2826 Місяць тому +17

    100% True

  • @ajithchandran7434
    @ajithchandran7434 Місяць тому +4

    Renjith good job

  • @beenanidish7579
    @beenanidish7579 Місяць тому

    ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ അർജുന്റെ ഫാമിലിക്കുവേണ്ടി മാത്രം പ്രവർത്തിച്ചത് രഞ്ജിത് ഇസ്രായേലി മാത്രം....
    നല്ല മനസിനുടമേ.... രഞ്ജിത് ഇസ്രായേലി....
    നിങ്ങളുടെ നല്ലമനസിന് ഞങ്ങൾ സാദാരണ മലയാളികൾ എന്നും സപ്പോർട് 👍💪💪💪💪

  • @athulyaathulya2003
    @athulyaathulya2003 Місяць тому +4

    ഇപോഴത്തെ കാലത്ത് ആരെയും സഹയിക്കരുത് രഞ്ഞി ജിത്ത് ഇസ്രയേൽ ആൽ മർത്ഥമായി നിന്നത് കൊണ്ടാണ് ഇത്രയും ആയത്. അല്ലങ്കിലും ആദ്യം മുതൽ നിന്നവരെ അവസാനം വന്നവർ ഒടിച്ചിട്ട് ക്രെഡിറ്റ് അവർ കൊണ്ട് പോകും ഇതണ് ഇപോഴത്തെ അവസ്ഥ

  • @sujathav3545
    @sujathav3545 Місяць тому +7

    പാവം രഞ്ജിത്തിനെ പറയാൻ നീ ആരാ വിനു ഒറ്റ നിമിഷം കൊണ്ടാണ് ഒരാളുടെ നന്മയെ തള്ളി പറയുന്നത്

  • @SreeLatha-mj5sh
    @SreeLatha-mj5sh Місяць тому +11

    Renjith rekshikkananu irangiyath ath ella janangalukkum ariyam

  • @zellazeba1793
    @zellazeba1793 Місяць тому +4

    Renjith did his best...what i felt...main stream media's exaggeration...made this much worse situation... this so called media intially till day before yesterday didnt enquire what actually happened from locals...arjus's rescue really unfair things happened from everyone during the day one itself....😢

  • @ShamnadSpeed
    @ShamnadSpeed Місяць тому +6

    Renjith ഒരു മനുഷ്യ സ്നേഹി❤

  • @Drawingdrago
    @Drawingdrago Місяць тому +2

    വണ്ടി പുഴയിൽ വിഴുന്നത് കണ്ടു എന്ന് പറഞ്ഞ ആൾ ഇത് വരെ എവിടെ ആയിരുന്നു നേരത്തെ പറയാമായിരുന്നില്ലേ ഒൻപത് ദിവസം എവിടെ പോയി

  • @xxxx4xyx
    @xxxx4xyx Місяць тому +9

    അയാൾ ആണ് ആദ്യം വന്നത് എന്നിട്ട് ആണ് ബാക്കി ഉള്ളവർ അവിടെ എത്തിയത് തന്നെ....😢.. നന്ദി ഇല്ലാത്ത കുറെ ആളുകൾ...😢😢

  • @ismailkmkm2312
    @ismailkmkm2312 Місяць тому +3

    ബിനു നിലവാടില്ല വാക്ക് ഇപ്പോൾ കുറ്റം പറയുന്നത് ശരിയല്ല

  • @AbdulRasheed-vg2bg
    @AbdulRasheed-vg2bg Місяць тому

    താങ്കൾ പറയുന്നതാണ് സത്യം. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤

  • @ManiYadhu
    @ManiYadhu Місяць тому +2

    ആരേയും പറയരുത് ഇത്ര യും ദിവസം ആയി കാത്ത് നിൽക്കുന്ന ജിതിൻ എല്ലാ വരും ആവീട്ടുക്കാർ അവർക്ക് താങ്ങാൻ ശക്തി കിട്ടണേ നല്ല വാർത്ത വരണെ എല്ലാ വരും രക്ഷിക്കാൻ വേണ്ടി ഇറങ്ങിയ വർ ഏത് ഒരാൾക്കും എന്ത് ചെയ്യണം ഏത് ചെയ്യണം എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് വിഷമം അർജ്ജുനായി കാത്തിരിക്കുക ഇനി യൊന്നു വെറുതെ വിടൂ അർജ്ജുനെ കിട്ട ട്ടെ ആവീട്ടുക്കാരെ നമ്മൾ വിഷമിപ്പിക്കാതെയിരിക്കുക അർജ്ജുൻ വരട്ടെ അതു പോലെ കാണാതെ യായവരെ കാണാൻ ഇടവരട്ടെ നമുക്ക് പ്രാർത്ഥിക്കാം ഭഗവാനേ കാത്തുകൊള്ളണേ

  • @user-fp1iz7pl8f
    @user-fp1iz7pl8f Місяць тому

    സഹോദരൻ പറഞ്ഞത് വളരെ ശരിയാണ്, മാധ്യമങ്ങൾ പുന്നമടക്കായലിൽ ജലോത്സവം നടക്കുന്ന ആവേശം പോലയാണ് വാർത്ത പ്രക്ഷേപണം ചെയ്തത്, അവർ അങ്ങനെയാണ് ആർക്ക് എന്തു സംഭവിച്ചാലും റേറ്റിംഗ് കൂട്ടാൻ മത്സരം

  • @SuneeraSuni-sb4rv
    @SuneeraSuni-sb4rv Місяць тому +1

    രഞ്ജിത്ത് sir അത്രക്ക് റിസ്ക് എടുത്തിട്ടും അദ്ദേഹത്തെ കുറ്റം പറയാൻ ഏങ്ങനെ പറ്റുന്നു

  • @Dwdwd474
    @Dwdwd474 Місяць тому

    This is one of your most honest videos... Salute 🫡

  • @tineshsebastian3754
    @tineshsebastian3754 Місяць тому +4

    100% correct

  • @ii-ny4sy
    @ii-ny4sy Місяць тому

    രഞ്ജിത് മനുഷ്യസ്‌നേഹി 🥰🥰🥰

  • @M4WORLD218
    @M4WORLD218 Місяць тому +2

    Ee parayunna aalkaroke ithrem divasam evide aayirunnu

  • @suryatejas3917
    @suryatejas3917 Місяць тому +1

    സത്യം ആണ്. അല്ലെങ്കിലും സത്യത്തെ ആരും ഇഷ്ടപ്പെടില്ല. അതാണ് മനുഷ്യൻ.

  • @yesiamindian7830
    @yesiamindian7830 Місяць тому +7

    നമുക്ക് ഒന്നിനും കൊള്ളാത്ത സൈന്യമാണോ എന്ന് പോലും മലയാള മാപ്രകൾ പ്രചരിപ്പിച്ചു. പക്ഷേ ദൗത്യം നിർവഹിക്കാൻ അവസാനം വരെയും സൈന്യം തന്നെ വേണ്ടി വന്നു.

  • @thasneemmohammed5330
    @thasneemmohammed5330 Місяць тому

    മാപ്രാകൾ തള്ളിപറയുമായിരിക്കും പക്ഷെ നമ്മൾ മലയാളികൾ പറയില്ല ..

  • @elsyta6399
    @elsyta6399 Місяць тому +5

    😂ഇസ്രായേൽ മനപ്പൂർവം ഒന്നും ചെയ്തില്ല,,,, അവിടെ നടന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും,,, അപകടത്തിനു ശേ ഷം അർജുന്റെ ഫോൺ റിംഗ് ചെയ്യ്തു എന്ന് തറപ്പിച്ചു,,, പറഞ്ഞത് കൊണ്ടാണ്,,, ഫോൺ റിംഗ് ചെയ്തെങ്കിൽ ലോറി തീർച്ചയായും കരയിൽ തന്നെയെന്ന് ഇസ്രായേൽ ഉറപ്പിച്ചു പറഞ്ഞത്,,,,, അയാൾ സ്വന്തമായി തീരുമാനിച്ചു താമസിപി ച്ച തല്ല,,, അയാളോട് പറഞ്ഞത് അയാൾ വിശ്വസിച്ചു,,, ദൃക് സാക്ഷി കൾ ഒരാഴ്ച മിണ്ടാതെ അന്വേഷണം വൈകിപ്പിച്ചില്ലേ,,, മെറ്റൽ ഡിക്ടക്ടർ കൊടുത്ത സിഗ്നൽ ദിശ മാറി പോയില്ലേ,,,, ഇസ്രായേൽ അന്യ നാട്ടിൽ രക്ഷി ക്കാൻ വന്നിട്ട് പ്രതികൂല കാലാവസ്ഥ യിൽ ചില വഴക്കാളി കൾ പറയുന്ന തു പോലെ ചെയ്യുമോ,,,, ചിലർ എവിടെ ചെന്നാലും കലഹം അഴി ച്ചു വിട്ടേ മടങ്ങൂ,,, ഇസ്രായേലി നെ ഇനിയും ലോകത്തിനു വേണ്ട തന്നെന്നു നമ്മൾമ ന സ്സി ലാക്കണം,,,

    • @saniyaaa321
      @saniyaaa321 Місяць тому

      എൻ്റെ രജ്ജിത്ത് ഇസയേൽ നിങ്ങൾ ഇത് ഒക്കെ നിർത്തിവെച്ച് ജീവിക്കാൻ നോക്കു ആർക്ക് എന്ത് നല്ലതു ചെയ്തു ജനങ്ങൾ തിരിച്ചു പറയു

  • @junuz7
    @junuz7 Місяць тому +1

    Ranjith❤❤❤

  • @Sivansivanramachandran33
    @Sivansivanramachandran33 Місяць тому

    ഒരു തട്ടിപ്പും ഇല്ല . പുഴയിൽ ആണെന്നും പറഞ്ഞു പോയവർക്ക് അർജുനെ കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല 😔

  • @Sivansivanramachandran33
    @Sivansivanramachandran33 Місяць тому

    രഞ്ജിത്ത് ഇസ്റയൽ ഗ്രേറ്റ്‌ 👌🏻🙏🏻

  • @anoob.mkashi6668
    @anoob.mkashi6668 Місяць тому

    രഞ്ജിത് ഇസ്രായേൽ സപ്പോർട്ട് 👍❤️

  • @imagination9301
    @imagination9301 Місяць тому +5

    വളരെ കറക്റ്റ് ആണ്

  • @saralraj6839
    @saralraj6839 Місяць тому

    രഞ്ജിത്തിന് റോങ്ങ്‌ info കൊടുത്തത് ലോറി മുതലാളി ആണ്..

  • @chandralalgcchandralal3536
    @chandralalgcchandralal3536 Місяць тому +1

    രഞ്ജിത്ത് പറഞ്ഞതെ മണ്ടത്തരം ആണ് കുഴൽ കിണർ അടിക്കുന്ന മിഷ്യൻ കൊണ്ടുവന്നു മണ്ണ് തുരന്നു നോക്കണമെന്നാണ് അയാൾ പറഞ്ഞത്. അങ്ങനെ വല്ലോം ചെയ്തെങ്കിൽ മുകളിലത്തെ മണ്ണ് കൂടി ഇടിഞ്ഞു വീണേനെ

  • @SajuSubramanyan-k2v
    @SajuSubramanyan-k2v Місяць тому

    You are Right Bro..

  • @gabrieljoseph2873
    @gabrieljoseph2873 Місяць тому

    Support to Ranjith❤

  • @syambabu5182
    @syambabu5182 Місяць тому +1

    ഒരു incident നടക്കുമ്പോൾ അതിനു different ആയിട്ടുള്ള convictions കാണും. അതുകൊണ്ട് Ranjith Israel കുറ്റം പറയുന്നതിനോട് വിയോജിക്കുന്നു.
    100 നന്മ +1 തിന്മ =101 തിന്മ അല്ല.
    അദ്ദേഹത്തിന്റെ ഒരു conviction തെറ്റി പോയി... അത് മനുഷ്യജനകം ആയിട്ടുള്ള തെറ്റ് ആണ്...

  • @ZoyaMehak-xu3kn
    @ZoyaMehak-xu3kn Місяць тому

    Ranjit ❤

  • @vishnunandagopalenfilder4258
    @vishnunandagopalenfilder4258 Місяць тому

    Noo. ആദ്യം അദേഹം മത്രം ഉണ്ടായുള്ളൂ. ഇപ്പോള്‍ ആണ് ellarumetiyee രഞ്ജിത്. Decision മാറി poi. Good job ranjith. #renjith ഇസ്രായേല്‍

  • @rajeevpillai10
    @rajeevpillai10 Місяць тому +1

    Eee vaartha vaayikinnucana edu thu purathu kalayu

  • @muhammedalishihab3162
    @muhammedalishihab3162 Місяць тому

    രജ്ഞിത്ത് ഇസ്രയേൽ ❤

  • @M4WORLD218
    @M4WORLD218 Місяць тому +1

    Rakshikkan varunnavare inkane parayunnarh gurudaramaya aaropanamanu

  • @deepavarma8233
    @deepavarma8233 Місяць тому

    Genuine facts

  • @Rashi555-ti5gm
    @Rashi555-ti5gm Місяць тому

    Valare correct
    Ranjith ayalude jeevan panayam cechaa rakshakk ethiyathe
    Ayale angeegarichlenkilum insult cheyyathorunnoode

  • @shaijushaiju4611
    @shaijushaiju4611 Місяць тому +10

    Vinu നിങ്ങൾക്ക് തെറ്റി renjithuinekkaalum മേലെ ആരാണ് ആദ്യം അവിടെ വന്നത്

  • @Abhi1234abhizz_._.
    @Abhi1234abhizz_._. Місяць тому +1

    Corect

  • @krishnanatp5151
    @krishnanatp5151 Місяць тому +1

    ഉമ്മൻചാണ്ടി സാറിൻറെ കാര്യത്തിൽ ഇവര് കാട്ടിക്കൂട്ടിയത് ഇതൊക്കെ തന്നെയല്ലേ ജനങ്ങളെ ഒക്കെ ഒരു മയക്കുമരുന്നിൻ്റെ മാസ്മരിക ലോകത്തിൽ എത്തിക്കുകയാണ് ഇവർ ചിലപ്പോൾ

  • @VijayanvpVijayan-v5g
    @VijayanvpVijayan-v5g Місяць тому

    നിങ്ങൾ പറയുന്നത് സത്യമാണ് ഞാനും അനുഭവിച്ചതാണ്

  • @rahulrahu3782
    @rahulrahu3782 Місяць тому +1

    💯

  • @sheebakp7149
    @sheebakp7149 Місяць тому

    Ningaly poly ulla chanalukara vinu ellareyum pattikunnadh. Ranjith israyeline full support

  • @user-qy4ql9rm4j
    @user-qy4ql9rm4j Місяць тому

    Yes

  • @BinuKadakkal-kd5ty
    @BinuKadakkal-kd5ty Місяць тому

    മാദ്ധ്യമ വെഭിചാരികൾ

  • @sindhu5296
    @sindhu5296 Місяць тому

    Eni Renjith n.a. kutam paryan ellarum undavum .ayalu ullathu kondu and eathryum purogathi undaythu

  • @danielkoshy1493
    @danielkoshy1493 Місяць тому +2

    Correct

  • @amalaugustine2183
    @amalaugustine2183 Місяць тому +1

    Well said

  • @bibinbabu2671
    @bibinbabu2671 Місяць тому +2

    True

  • @user-fh8cg3cm7d
    @user-fh8cg3cm7d Місяць тому

    അവിടെ ഇടിഞ്ഞ മണ്ണിനേക്കാൾ കൂടുതൽ മണ്ണ് വിനുവിന്റെ തലയിൽ ഉണ്ട്.. അതുകൊണ്ടാണ് ഈ പ്രശ്നം 🤣🤣

  • @sarastraderssaras1721
    @sarastraderssaras1721 Місяць тому

    Sathyam

  • @DivyaAbhilash-pb1gs
    @DivyaAbhilash-pb1gs Місяць тому

    യെസ്.. താങ്കൾ ഓക്കേ 🙏 ഈ മാധ്യമ.. മാമ കൾ.... ആണും. പെണ്ണും.. എല്ലാം.. വായിട്.. പറികള 🙏🙏

  • @libyjomon3946
    @libyjomon3946 Місяць тому

    Renjit 5th day avede vannathu athinu munbu vinu.. sir evedarunnu

  • @cindrellacindrella5780
    @cindrellacindrella5780 Місяць тому

    E Vinu annu paranja naariyude chanel njanippol kaanaareyilla😮

  • @rajitham.p8470
    @rajitham.p8470 Місяць тому

    സത്യം.

  • @ullasm1342
    @ullasm1342 Місяць тому +2

    Satyam

  • @libyjomon3946
    @libyjomon3946 Місяць тому

    Vinu ennathu human being thanneyano?

  • @remshidkizhakkayil6669
    @remshidkizhakkayil6669 Місяць тому

    U first change your thumbnail please .. It would mislead this person Mr.Renjith Israel

  • @HassanPkd-hg5nh
    @HassanPkd-hg5nh Місяць тому +1

    ഭാര്യ പറഞ്ഞല്ലോ. 4. ദിവസ o കഴിഞ്ഞപ്പോൾ ഫോൺ, ച്ചെയ്തപ്പോൾ റിങ്ങ് ചചെയ്തു എന്ന് . അതും നുണയാണോ .

  • @shajahanshajahan9013
    @shajahanshajahan9013 Місяць тому

    👍

  • @M4WORLD218
    @M4WORLD218 Місяць тому

    Allenkilum nallathinu vendi pravarthikkunna aalukal avasanam enkane thanneyayurukkum

  • @anilkumaranandan4497
    @anilkumaranandan4497 Місяць тому

    Ayalku cheyyavunnathu ayal chaithu ..athu kondu enthenkilum nadannu..allenkil mannum nirathi karnadaka police escape aayene..vere 2driver s um mannil undu ..avare kurichu aarum onnum paranjilla..renjithinu salute...

  • @SURESHCHRISTUDAS
    @SURESHCHRISTUDAS Місяць тому

    Rejth❤❤❤❤

  • @user-ch7rg9jr8e
    @user-ch7rg9jr8e Місяць тому +3

    നിങ്ങൾ പരസ്പരം കുറ്റപ്പെടുത്താതെ ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ ആരും വിചാരിച്ചിട്ടും കഴിഞ്ഞില്ലല്ലോ സൈന്യം വിചാരിച്ചിട്ട് മാത്രമാണ് ഈ ഒരു പ്രശ്നത്തിന് ഒരു പരിധിയെങ്കിലും പരിഹാരമായി പിന്നെ ഇവിടുത്തെ മാധ്യമങ്ങളെ കുറ്റം പറയുന്നത് മാധ്യമങ്ങളില്ലാതെ ഇരുന്നു അർജുനന്റെ കേസ് വീറും വരും മിസ്സിംഗ് കേസായെ പിന്നെ രഞ്ജിത്തിനെ കുറ്റം പറയുന്ന വിവരദോഷികളാണ് ഈ ഇന്ത്യയിലെ എവിടെ വരെ ഒരു ദുരന്തം ഉണ്ടായാലും അവിടെ ഒരു പ്രതിഫലവും ഇച്ഛിക്കാതെ ഓടിയെത്തുന്നതാണ് രഞ്ജിത്ത് ആ മനുഷ്യനെ വരെ കരയാതെ ഇവിടത്തെ ജനങ്ങൾ അവരെ വേണം ചാട്ടവാർ കൊണ്ട് അടിക്കാൻ ഒരു മനുഷ്യന്റെ രഞ്ജിത്തിന് അറിയില്ല അപകടത്തിൽപ്പെട്ടത് ആരാണെന്നോ അവരുടെ ഉറ്റവരെ ബന്ധുക്കളെ ആരെയും അറിയില്ല എന്നിട്ട് ആ ഒരു മനുഷ്യൻ തന്റെ ജീവൻ കളഞ്ഞ് ഇറങ്ങിത്തിരിക്കണമെങ്കിൽ ആ മനസ്സ് എത്രയോ വലുതാണെന്ന് കുറ്റം പറയുന്നവർക്ക് മനസ്സിലാവില്ല

  • @jee2042
    @jee2042 Місяць тому +1

    പ്രാഞ്ചിയേട്ടൻ

  • @JayasreeL-hq7dk
    @JayasreeL-hq7dk Місяць тому

    സുജയ ആണ് ഇൻവെസ്റ്റിഗേറ്റർ.

  • @muhammedfawaskp399
    @muhammedfawaskp399 Місяць тому +8

    100% nighalude abiprayathood njan yoojikunu...

  • @lonewolfewhines
    @lonewolfewhines Місяць тому +7

    കേരളത്തിൽ ആണ് ഇത് സംഭവിച്ചത് എന്നിരിക്കട്ടെ, ഒരു കർണാടകക്കാരൻ ആണ് ഇത് പോലെ കുടുങ്ങിയത് എന്നും ഇരിക്കട്ടെ. കേരളത്തിൽ ഉള്ളവർ കാര്യങ്ങൾ മുന്നോട്ട് നീക്കുമ്പോൾ കർണാടകയിൽ നിന്ന് കുറെ പേര് വന്ന് അവിടെ കുഴിക്ക് ഇവിടെ കുഴിക്ക്, എന്നൊക്ക നമ്മളോട് പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യും??

    • @ramakrishnanpp6697
      @ramakrishnanpp6697 Місяць тому

      ആരെങ്കിലും പറഞ്ഞാൽ കുഴിയിൽ കുഴിക്കാൻ പോലും മൂന്ന് ദിവസം വേണ്ടിവന്നു.. വിലപ്പെട്ട സമയം കളഞ്ഞ കർണാടക സർക്കാരിന്റെ ക്രൂരതയെ,പണത്തിന് വേണ്ടിയാണ് പോക്സോനെറ്റ് തള്ളിപ്പറയുന്നത്....മാധ്യമതീട്ടങ്ങൾ😬😬😬😬.

  • @cindrellacindrella5780
    @cindrellacindrella5780 Місяць тому +1

    Helooo oolakale svondam jeevan marannu marinju veezhaaraaya malayude adiyil ninnu mannu maattiya Renjith❤ ningale njangal marakkilla Arjunte veettukaar aanu phon belladihennum loriyude Gps kittiyennum paranjathu appol bodamullavar aadyam karayilalle thappu😮😮❤❤❤

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z Місяць тому +1

    Kollam.100/

  • @anoopthaivalappil2571
    @anoopthaivalappil2571 Місяць тому

    Yes well said

  • @saranyamukeshsaranyamukesh8119
    @saranyamukeshsaranyamukesh8119 Місяць тому +1

    Puzhayude adiyil truck illenkil evanmarokke pinnem thiriyum

  • @PSCSuccessSquad
    @PSCSuccessSquad Місяць тому

    Renjith israel ❤❤❤

  • @krishnaca4897
    @krishnaca4897 Місяць тому

    Phone ring aayi yennu paranjathukondanu Renjith angane paranjathu. Mistake of family members