രണ്ട് മണിക്കൂർ പഠിച്ചോണ്ടിരുന്നപ്പോൾ 10 മിനിറ്റ് റസ്റ്റ് എടുക്കാമെന്ന് വിചാരിച്ച് മൊബൈൽ എടുത്തതാ..... ഒരു മണിക്കൂർ ആകാറായി ഇതുവരെ മൊബൈൽ താഴെ വച്ചിട്ടില്ല 🤭
ഇതിലെ പല കമൻ്റ് കണ്ടപ്പോൾ അത്യാവശ്യം വിവരം ഉളളവർ അല്ലേ എന്ന് തോന്നി പോയി 😮 common sense എന്നൊരു സാധനം വേണം.... സർ പറഞ്ഞത് social media use കുറയ്ക്കുന്ന കാര്യം അല്ലേ പറഞ്ഞത്... അല്ലാതെ പഠിക്കേണ്ട കാര്യം phnil aayond പഠിക്കരുത് എന്ന് അല്ലല്ലോ പറഞ്ഞത് ...
U tube il ariyaathe kereett, samayam Kure nashtapedunnavarkk, best solution und.u tube enthayalum namukk delete cheyan patillla. So settings il poyitt, u tube nte wifi and mobile data connection off aakuka.
LDC ഇനിയും പഠിച്ചു തുടങ്ങാത്തവർ ഉണ്ടോ 😢
Metoo
Ys
Ys🥲
Ind😢
unde😢
കമെന്റ് വായിക്കാതെ ദയവായി അദ്ദേഹം പറയുന്നത് കേൾക്കു🤝
രണ്ട് മണിക്കൂർ പഠിച്ചോണ്ടിരുന്നപ്പോൾ 10 മിനിറ്റ് റസ്റ്റ് എടുക്കാമെന്ന് വിചാരിച്ച് മൊബൈൽ എടുത്തതാ..... ഒരു മണിക്കൂർ ആകാറായി ഇതുവരെ മൊബൈൽ താഴെ വച്ചിട്ടില്ല 🤭
Nalla karyam anagana thannea cheytho daily 👍
വില്ലനും നായകനും മൊബൈൽ ഫോൺ ആണ്
സത്യം ഫോൺ ഇല്ലാതെ പഠിക്കാൻ പറ്റുന്നില്ല
സത്യം 😄
കണ്ണടച്ച് കേട്ടപ്പോൾ എവിടെയോ ലാലേട്ടന്റെ ശബ്ദവുമായി ചെറുതായ് ഫീൽ ചെയ്തു 😄
ഞാൻ യൂട്യൂബിന്റെ addict ആണ്
ദൈവം എന്നോട് വന്നു പറഞ്ഞ പോലെ. സത്യമാണ് 🙏
🥺🥺🥺🥺🥺🥺🥺🥺
ഇതിലെ പല കമൻ്റ് കണ്ടപ്പോൾ അത്യാവശ്യം വിവരം ഉളളവർ അല്ലേ എന്ന് തോന്നി പോയി 😮 common sense എന്നൊരു സാധനം വേണം.... സർ പറഞ്ഞത് social media use കുറയ്ക്കുന്ന കാര്യം അല്ലേ പറഞ്ഞത്... അല്ലാതെ പഠിക്കേണ്ട കാര്യം phnil aayond പഠിക്കരുത് എന്ന് അല്ലല്ലോ പറഞ്ഞത് ...
👍🏾
ഇപ്പോൾ തന്നെ 4 mins പോയി .
Only 6 mins left🤦🏻♀️🤦🏻♀️🤦🏻♀️
🙏🏻😐
🤣🤣
ഇന്നുമുതൽ മൊബൈൽ വൈകിട്ട് 6വരെ ഓഫ് ആക്കി വക്കണം വിചാരിച്ചതാ... സഹിക്കണില്ല 😥
ഇനി പഠിച്ചാൽ LDC കിട്ടോ
10 min oo🫤🫤🫤padikkunnath full u tube,, telegram aanu😇😇instagram onnum illa,,, screen time 6,7 hr varunnund😌😌😌
ഞാൻ daily കുറച്ച് പഠിക്കും
Thanks sir
അപ്പോൾ നമ്മൾ ലക്ഷ്യെടെ ap എങ്ങിനെ കാണും.....
LGS ഓഫ് ലൈൻ ക്ലാസ് ഉണ്ടാക്കുമോ
Lakshya Online class anu njn... notification varumbo ariyathe thurann pokum😢
Cpo kk padikkan pattiya book onn paranjj tharumo...
Mobile addiction karanam ithu kanunna njan
Thank you sir.
Valuable words 🙏🏻
Thank you sir❤
Padikanda karyum mothum phone le anagilo sir🙂.....
😂ss
Daily screen time 7hr😭
Ivde 14 hour an...apppzha
Ath evideya kanua
😇😇😇നീ ഒരു കില്ലാടി തന്നെ
@@happydays3468 u better consult a doctor... 14 hr🤯😵
Lsgs paper 2 Rankfile publish ചെയ്യാമോ?? Please
ഇൻസ്റ്റാഗ്രാം ഇല്ല സർ. പക്ഷെ fb, വാട്സ്ആപ്പ്, you tube ഇതെല്ലാം ഉണ്ട്. സമയം പോകുന്നത് അറിയുന്നില്ല
Lgs nu offline regular batch start cheyyumoo
U tube il ariyaathe kereett, samayam Kure nashtapedunnavarkk, best solution und.u tube enthayalum namukk delete cheyan patillla. So settings il poyitt, u tube nte wifi and mobile data connection off aakuka.
Class engane kanum
അതെ ഉള്ളു
💫💫💫
App കാണുന്വരും youtube class ulavark എങ്ങനാ phone അഡിക്ഷൻ korakkan pattune?
Sir online class kanalo
👍👍
Online class aan😢
😅 lakshay app engane kaanum
@@Najiyakamal1415 thirichu onnu chinthiku..!
Ee youtube ഒന്ന് കളയാൻ വെല്ലോം വഴി ഉണ്ടോ
Plz rply
UA-cam disable aaaki vacha mathi
😮
അപ്പോൾ എങ്ങനെ ldc pq കാണാനും പഠിക്കാനും സാധിക്കും
Kurach common sense akam
Sir udeshicha baaki UA-camil onum Keri avshyam ilatha onum kand samayam kalayalum ennaa .
Padikiunnath mobilil aanu😢
Thankuu sir
Thanks sir😍