സ്റ്റാർമാജികിൽ ഇനി.....‼️Star magic or family life ?? | Aiswarya rajeev | after mariage | first vlog

Поділитися
Вставка
  • Опубліковано 11 жов 2024
  • Don't forget to like this video, subscribe to my channel, and hit the notification bell to stay updated with future videos on fashion, motherhood, career advice, and much more!
    Let's support each other in creating a life we love! 🎉🔔💕
    //FOLLOW ME
    UA-cam : / @aiswaryarajeevofficia...
    Facebook: / aiswaryarajeevofficial
    Instagram: / aiswaryarajeev_official
    for business contact- 8547929614
    playback studioz TVM
    #fyp #flowers #wedding #bridaljewellery #aishwarya #gold #diamond #bignews #josco #happy #serial #series #cinema #cinematic #viral #viralvideo #youtube #youtubevideo #yuoutube #bignews #vlog #malayalam #malayalamnews #trending #trendingvideo #treanding #loreal #dance #dailyvlog #wedding #flowers #bignews #vlog #trending #aishwarya #dance #marriage #marriedlife #aftermarrige #malayalam #fyp

КОМЕНТАРІ • 788

  • @sujathapg735
    @sujathapg735 2 місяці тому +698

    ഈ വ൪ഷ൦ എത്ര സിനിമകാരുടെ കല്ല്യാണ൦ നടന്നതിൽ വളരെ നല്ല കല്ല്യാണ൦ ആയിരുന്നു മോളെ ദെെവ൦ നിങ്ങളെ അനുഗ്രഹിക്കട്ട് ...

  • @anoopbhavisha8097
    @anoopbhavisha8097 3 місяці тому +1069

    ചേട്ടനെ കാണാൻ അരുൺ ഗോപൻ്റെ (സിംഗർ) പോലെ തോന്നുന്നു..cute couple ❤❤❤

  • @princythomas375
    @princythomas375 3 місяці тому +580

    അർജ്ജുൻ സൂപ്പറാണ്. കാണാൻ നല്ല ഭംഗിയുണ്ട്

  • @rejikumarirrejikumarir5773
    @rejikumarirrejikumarir5773 3 місяці тому +953

    നല്ല അച്ചടക്കവും മര്യാദയും ഉള്ള പയ്യൻ

  • @chandrikacp
    @chandrikacp 2 місяці тому +331

    മോളെ നിങ്ങൾ നല്ല ജോടിയാണ് ഭർത്താവിനു വിലയും ബഹൂമാനവും കൊടുക്കുന്ന കൂട്ടിയാണ് നല്ല കല്യാമായിരുന്നു രണ്ടു പേരും സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @nabeesakunnath1886
    @nabeesakunnath1886 2 місяці тому +24

    ഐഷു സൂപ്പറായിട്ടുണ്ട് നല്ല മോളാണ് ആദ്യമേ ഓവർ ആക്ടിങ് ഒന്നുമില്ലാത്ത നല്ലൊരു നല്ലൊരു മോളാണ്

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 3 місяці тому +81

    സൂപ്പർ ജോടികൾ 👌
    ഐഷു മോളുടെ നാണം ഒക്കെ മാറി നല്ലൊരു ജീവിതം നയിക്കാൻ പ്രാർത്ഥിക്കുന്നു

  • @RasheedMannarkkad
    @RasheedMannarkkad 3 місяці тому +374

    നിങ്ങൾ തമ്മിൽ നല്ല ചേർച്ച ഉണ്ട് ട്ടോ. ഐശ്വര്യ മായ കുടുംബ ജീവിതം ഐശ്വര്യക്ക് കിട്ടട്ടെ 🙏🙏❤❤🎉🎉

  • @minivinod7263
    @minivinod7263 2 місяці тому +140

    രണ്ടാളെയും കാണാൻ നല്ല ഭംഗിയുണ്ട് നല്ല ഇഷ്ടം❤❤❤❤❤❤

  • @abbasbalkees8119
    @abbasbalkees8119 2 місяці тому +15

    എപ്പോഴും ഉണ്ടാവും മോളെ മോനെ 😘😘❤❤👍🏻👍🏻കൂടെ ഉണ്ടാവും

  • @himashaibu5581
    @himashaibu5581 2 місяці тому +11

    വിവാഹത്തിന് ഐശ്വര്യ സൂപ്പർ ആയിരുന്നു കാണാൻ. മേക്കപ്പ് അടിപൊളി, സാരി സൂപ്പർ, ഓർണമൻസ് 👍🏻👍🏻. മൊത്തത്തിൽ സുന്ദരി ആയി. പെട്ടന്ന് ആളെ കണ്ടിട്ട് മനസിലായില്ല 👍🏻👍🏻❤️❤️😀😄

  • @shamsudeenfaheem533
    @shamsudeenfaheem533 2 місяці тому +19

    Malayalam .. ഐഷു കുട്ടി..നന്നായി പഠിപ്പിച്ചു എടുത്താൽ മതി.....ഈ സന്തോഷം എന്നും നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....Aishu... നല്ല കുട്ടി ആണ്.....യോജിച്ച ആളിനെ തന്നെ കിട്ടി ..

  • @Imatraveler85
    @Imatraveler85 3 місяці тому +259

    3:17 ഐഷുക്കുട്ടിക്ക് വന്ന കമൻ്റ്സും പ്രാർത്ഥനയും.. ആശംസകളും കണ്ട് ചേട്ടൻ പോലും ഞെട്ടിക്കാണും ഇത്രയും ആരാധകർ ഉണ്ടായിരുന്നോ.. ഇത്രയും ഫാൻസ് ഉള്ള ഒരു സെലിബ്രിറ്റി ആണോ ഞാൻ കല്യാണം കഴിച്ചത് എന്നുപോലും ആലോചിച്ച് കാണും.. എൻറെ ഐഷുക്കുട്ടി.. ഈ പുഞ്ചിരി എന്നും മുഖത്ത് ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ..😂😂❤❤❤❤

  • @kannanamrutham8837
    @kannanamrutham8837 2 місяці тому +16

    ഐശ്വര്യയ്ക്ക് യോജിച്ച പയ്യൻ അർജ്ജുൻ സൂപ്പർ ❤❤

  • @noushadpothukattil4513
    @noushadpothukattil4513 3 місяці тому +101

    രണ്ടാളും കൂടി സ്റ്റാർ മാജിക്കിൽ പ്രതീക്ഷിക്കുന്നു

  • @MiniPuthenpurayil
    @MiniPuthenpurayil 3 місяці тому +106

    നല്ല കുട്ടിയാണ് ഐശ്വര്യ അതുകൊണ്ട് അർജുനെ നല്ല പയ്യനെ കിട്ടിത് നിങ്ങൾ രണ്ട് പേരും നല്ല കുട്ടികളാണ് നന്നായി സന്തോഷം ആയി സ്നേഹത്തോടെ ജീവിക്കുക എല്ലാവിധ നന്മകളും ഉണ്ടാവട്ടെ

    • @soumyajohn6925
      @soumyajohn6925 2 місяці тому

      Chechi badhyatha thelugu word aanu

  • @abbasponnani9136
    @abbasponnani9136 3 місяці тому +45

    എല്ലാവിധ മംഗളാആശംസകൾ നേരുന്നു ആയിശു കുട്ടി 🥰🥰🥰🥰...

  • @zulfazahid
    @zulfazahid 3 місяці тому +166

    ആയിഷു മുമ്പേ ഇഷ്ടമായിരുന്നു ഇപ്പൊ അർജുൻയും ഇഷ്ടം 😍

  • @jayasuresh3345
    @jayasuresh3345 2 місяці тому +11

    നല്ല ജോഡിയാണ്. എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ❤️❤️❤️

  • @gouribabu552
    @gouribabu552 3 місяці тому +42

    എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @prasannakp6682
      @prasannakp6682 2 місяці тому +2

      Ayshukuttinannayijeevikkuka nallacherchyulla payyana tto valare nannayirunnu wedding👰💍🤵💒👰💍🤵💒 daresukal❤❤🎉 ellabhavugangal nerunnu❤

  • @RKV-f7f
    @RKV-f7f 2 місяці тому +48

    കറക്റ്റ് ജോഡി ആണല്ലോ... എങ്ങനെ ഇങ്ങനെ ഒത്തുവന്നു 👍👍👍👍👍👍

  • @rakhipraveen214
    @rakhipraveen214 3 місяці тому +76

    Star മാജിക്കിൽ വരണേ

  • @Imatraveler85
    @Imatraveler85 3 місяці тому +46

    4:34 ഐഷു ആ ഡയലോഗ് പൊളിച്ച്..😂😂 5:04 അത് പറയാതിരിക്കാൻ വയ്യ ഐഷു കല്യാണത്തിന് റിസപ്ഷനും ഒക്കെയുള്ള ഡ്രസ്സിംഗ് മേക്കപ്പ് ഒരു ഓവറും ഇല്ലാതെ എല്ലാം പെർഫെക്റ്റ് ആയിരുന്നു..❤❤❤ കാണാൻ തന്നെ വളരെയധികം സുന്ദരിയായിരുന്നു

  • @aparnadas4381
    @aparnadas4381 3 місяці тому +18

    ഒരുപാട് സന്തോഷം ഇതേ പോലെ എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ മുന്നോട്ട് ഒരുപാട് ഉയർച്ചകൾ ഉണ്ടാവട്ടെ 🙏🙏🙏🙏🥰🥰🔥🔥

  • @anjuarun376
    @anjuarun376 3 місяці тому +26

    ഞാനും ഉണ്ടായിരുന്നു വിവാഹത്തിന്, എല്ലാം അടിപൊളി ആയിരുന്നു. മുന്നോട്ടുള്ള ജീവിതവും നന്നായി പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @geminiachu-bz1hu
    @geminiachu-bz1hu 2 місяці тому +10

    എന്റെ ഐഷു കുട്ടി സൂപ്പർ ആയിരുന്നു വിവാഹത്തിന്റ്റർ അന്നത്തെ ഡ്രസ്സ്‌ കോഡ് ❤️

  • @seenathnasar8310
    @seenathnasar8310 3 місяці тому +43

    ഐഷുനെ ഒരുപാട് ഇഷ്ട്ടമാണ് ❤❤

  • @parvathichandran1061
    @parvathichandran1061 3 місяці тому +139

    #ഐഷു ❤ അർജുൻ ❤ഉയിർ ആണ് രണ്ടുപേരും സ്റ്റാർ മാജിക്കൽ വരണം രണ്ടുപേരെ ഒത്തിരി മിസ്സ് 😔😔😔 #ഐഷു ❤ അർജുൻ ❤😘😘😘😘😘❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤😘❤❤❤❤❤❤❤❤❤

  • @ARUNSAGAR2255
    @ARUNSAGAR2255 3 місяці тому +181

    ഖത്തറിൽ എത്താൻ കാത്തിരിക്കുന്നു... കൂടാതെ സ്റ്റാർ മാജിക്കിൽ പ്രതീക്ഷിക്കുന്നു ✌🏼🙏🏼❤️

  • @Sumu623
    @Sumu623 2 місяці тому +3

    രണ്ടു പേരും സൂപ്പർ ജോഡികളാണ്.സ്റ്റാർ മാജിക്കിൽ ഏറ്റവും ഇഷ്ടപെട്ട കുട്ടിയായിരുന്നു

  • @SandhyaAnil-uu2fu
    @SandhyaAnil-uu2fu 2 місяці тому +4

    എൈഷുവിൻ്റെ നല്ല എളിമയുള്ള സ്വഭാവം❤❤❤

  • @shinomjacob
    @shinomjacob 3 місяці тому +35

    രണ്ടുപേരും സൂപ്പറാ 🥰 ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @muhammedka7716
    @muhammedka7716 2 місяці тому +29

    Star mageK ന്റെ പടക്കുതിരയ്ക്ക് എന്റെയും ആശംസകൾ

    • @Anilal.s-d6g
      @Anilal.s-d6g 2 місяці тому +1

      ശെരിയാ ഏത് മത്സരവും നിഷ്പ്രയാസം ചെയ്യുമായിരുന്നു

  • @LindasPhilip
    @LindasPhilip 3 місяці тому +50

    സന്തോഷത്തോടെ മുന്നോട്ടു ജീവിക്കാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🥰. എല്ലാ പ്രാർത്ഥനയും ഉണ്ടാകും എപ്പോഴും. ഒത്തിരി സന്തോഷം ❤.

  • @sunithakrishan8131
    @sunithakrishan8131 2 місяці тому +3

    Starmagicinte muthe mani Ashukutty❤Arjum ❤ennum nannayi irrikttee ❤

  • @Saheedr
    @Saheedr 3 місяці тому +41

    കാത്തിരിക്കായിരുന്നു
    വീഡിയോ വന്നതിൽ സന്തോഷം സ്റ്റർമാജിക്കിൽ കണ്ടതിനു ശേഷം ആയിശുനിന്റെ വീഡിയോയും കാണാൻതുടങ്ങി
    ഇനി ചേട്ടനെ കൊണ്ട് സ്റ്റർമാജിക്കിൽ വരണം

  • @sameeravk5335
    @sameeravk5335 3 місяці тому +33

    രണ്ടുപേരും സന്തോഷത്തോടെ ജീവിക്കൂ... ദൈവം അനുഗ്രഹിക്കട്ടെ 😍ഐഷുവിനെ ഒരുപാട് ഇഷ്ടാണ്

  • @nidheeshnidhi1116
    @nidheeshnidhi1116 3 місяці тому +23

    എന്നും ഹാപ്പി ഇരികൻ ദൈവം അനുഗ്രഹിക്കട്ടെ
    ❤❤❤

  • @vbzbdd7928
    @vbzbdd7928 2 місяці тому +2

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടപെട്ട കല്യാണം 👍🏻100%സൂപ്പർ ആയിരുന്നു എല്ലാം മോളു 👍🏻

  • @abdulrasak1976
    @abdulrasak1976 2 місяці тому +11

    പേരുപോലെ തന്നെ ജീവിതത്തിലും ഐശ്വര്യവും സന്തോഷവും ഉണ്ടാവട്ടെ 🎉

  • @vaheedavahi2934
    @vaheedavahi2934 3 місяці тому +3

    സ്റ്റാർ മാജിക്കിലെ എല്ലാവരെയും ഇഷ്ടംമാണ് ഒരു ഇത്തിരി കൂടുതൽ ഐശ്വര്യയെ ഇഷ്ടമാണ് നല്ല കുട്ടിയാണ്.. പിന്നെ കല്യാണത്തി നു ella🥰ഡ്രസ്സിലും സുന്ദരി യായിരുന്നു 🥰🥰

  • @rejikumarirrejikumarir5773
    @rejikumarirrejikumarir5773 3 місяці тому +87

    ഐശ്വര്യക്കുട്ടി,ഈ ഡ്രസ്സിന്റെയും ഓർണമെൻസിന്റെ യും ഒക്കെ കാര്യം മാത്രം പറയാതെ മാര്യേജിനു ശേഷമുള്ള ഫാമിലി വിശേഷങ്ങളും നിങ്ങളുടെ പരസ്പരമുള്ള സംഭാഷണങ്ങളും ഒക്കെ കേൾക്കാനാണ് എല്ലാവർക്കും ഇഷ്ടം😍🥰

    • @JaseemJasi-uv6qg
      @JaseemJasi-uv6qg 2 місяці тому +2

      Ath avarude responsibility alle.athrayum nalla pole oro kaaryangalum cheyth kodutthathinu.. avar Ath parayande😊

    • @rejikumarirrejikumarir5773
      @rejikumarirrejikumarir5773 2 місяці тому +1

      @@JaseemJasi-uv6qg ഏയ് അതുകൊണ്ട് പറഞ്ഞതല്ല ഈ വീഡിയോയ്ക്ക് മുമ്പ് തന്നെ പലപ്രാവശ്യം ഐശ്വര്യക്കുട്ടി അതിനെക്കുറിച്ച് പറയുകയുണ്ടായി. വീണ്ടും വീണ്ടും പറഞ്ഞു ആ ചെക്കനെ കൂടി ബോറടിപ്പിക്കേണ്ടല്ലോ എന്ന് വിചാരിച്ചു. പലതവണ ആകുമ്പോൾ കേൾക്കുന്നവർക്കും ബോറടിച്ചു തുടങ്ങും. അത്രേയുള്ളൂ

    • @JaseemJasi-uv6qg
      @JaseemJasi-uv6qg 2 місяці тому

      @@rejikumarirrejikumarir5773 ooh..njan vijarichu first time aanu parayunnathenn.anganeyaanenki ok😉

  • @nirmalac2506
    @nirmalac2506 3 місяці тому +14

    ഐഷുവിനെ ഇഷ്ടമാണ്. നല്ല കുട്ടി. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനിയും Star magic ൽ പ്രതീക്ഷിക്കുന്നു.

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 3 місяці тому +8

    Best jodi aishu &arjun aditch polikke ❤❤❤❤Aishu arjune ponnupole nokkane ❤❤❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 місяці тому +27

    മൂന്ന് സാരിയും അടിപൊളി ആയിരുന്നു ❤️❤️❤️

  • @kannandeepa421
    @kannandeepa421 2 місяці тому +4

    ഐഷു സൂപ്പർ ജോഡി
    എല്ലാ ആശം സകൾ

  • @bindhukwt8957
    @bindhukwt8957 2 місяці тому +2

    ഐഷു സൂപ്പർ ജോഡി ഇ സന്തോഷം എന്നും ഉണ്ടാകട്ടെ നല്ലകാര്യം അതികം സംസാരം ഇല്ലാതെ അത്യാവശ്യം മതി മോളെ നല്ല മോൻ

  • @goprovision5258
    @goprovision5258 2 місяці тому +7

    രണ്ടുപേർക്കും നല്ലത് വരട്ടെ

  • @dhakshinadruvam3761
    @dhakshinadruvam3761 2 місяці тому +2

    ചേട്ടൻ കാണാൻ അടിപൊളി... ക്യൂട്ട് സിമ്പിൾ.... Lovely..

  • @charleydomini9341
    @charleydomini9341 2 місяці тому +10

    അർജുനേ ഐശ്വര്യ നിഷ്കളങ്കയായ ഒരു കുട്ടിയാണ്.. ഈ ആദ്യകാലങ്ങളിൽ ഉള്ള സ്നേഹം.. എന്നും നിലനിൽക്കണം.. ആശംസകൾ അഭിനന്ദനങ്ങൾ💐🌾🙏

  • @beemaummer5374
    @beemaummer5374 2 місяці тому +6

    അൽഹംദുലില്ലാഹ്
    നന്നായ് വരട്ടെ

  • @kollamkarii1573
    @kollamkarii1573 2 місяці тому +2

    Kalyana sarees ❤ ellam pwoliyayrunnu .. prethekichu blouse okke❤❤ Make up oke 👍😍

  • @RajiRaju-pk8so
    @RajiRaju-pk8so 2 місяці тому +1

    ഒത്തിരി ഇഷ്ടം ആണ്. രണ്ടു പേരെയും 🥰🥰.. നമ്മുടെ അർജുൻ സൂപ്പറാ. സ്റ്റാർ മാജികിൽ. വരണേ. ഐഷു

  • @jessybenny9542
    @jessybenny9542 3 місяці тому +14

    Cute couples❤നല്ലൊരു ലൈഫ് കിട്ടട്ടെ ഐഷു 😘😍god bless you

  • @mobinabiju287
    @mobinabiju287 2 місяці тому +3

    ഈശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ 🙏🏻🙏🏻❤

  • @ShirlyJohny1
    @ShirlyJohny1 3 місяці тому +9

    മോളെ രണ്ടാൾക്കും സുഖമല്ലേ... 🌹

  • @lizypaul7423
    @lizypaul7423 2 місяці тому +3

    Ayshukutti sundharikutty nalla chekan anu nalloru vivaha jeevitham ashamsiykunnu ❤❤❤❤❤❤❤❤❤

  • @sulaikha2225
    @sulaikha2225 2 місяці тому +1

    ഐഷു 👍👍👍സ്റ്റാർ മാജികിൽ വരണം ട്ടോ പ്ലീസ്. വെയിറ്റ് ചെയ്യും

  • @jayanpaul7677
    @jayanpaul7677 3 місяці тому +5

    Hi Arjun and Aiswarya (AA) Good to see you both after marriage cute couple ♥️♥️♥️ waiting more vedios and love you guys

  • @ashwininikhil
    @ashwininikhil 2 місяці тому +4

    God bless you dears❤ntha nn ariyilla aishu ne orupaad ishttaaa star magic il iniyum ndavanam enn aagraham nd 🥰

  • @prasannasivadas4530
    @prasannasivadas4530 2 місяці тому +2

    Iswarya deyvanugrhamulla kutty. Super kalyanamayirunnu. Mol poyappol achan carinte purakeodyvarunnathu kandu kannuniranjupoyi nalla kudumbatbil piranna payyan God bless you both ❤❤

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 місяці тому +5

    Congrats 🎉💐 Anil Qatar (ALB same company 💞) Tvla Ranni

  • @shamnadkanoor9572
    @shamnadkanoor9572 2 місяці тому +1

    ഐഷു മോളെ ഒരുപാട് ഇഷ്ടം, എല്ലാവിധ ഐശ്വര്യങ്ങളും, ആയുരാരോഗ്യ സൗഖ്യവും, രണ്ട് പേർക്കും നേരുന്നു, ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, ❤❤❤❤❤

  • @bharathasok8886
    @bharathasok8886 2 місяці тому +22

    ഐഷു മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. രണ്ടുപേരും നല്ല ചേർച്ച ഉണ്ട് ❤❤❤

  • @ShoukkathAlr
    @ShoukkathAlr 3 місяці тому +15

    Aishu love you happy married life

  • @JONATHRKZZ
    @JONATHRKZZ 2 місяці тому +2

    രണ്ടുപേരും സൂപ്പർ ആണ്. എല്ലാവിധ ആശംസകളും നേരുന്നു ❤❤

  • @jhancygeorge8075
    @jhancygeorge8075 2 місяці тому +11

    Nannayirikkata All the best

  • @bincyribu3948
    @bincyribu3948 2 місяці тому +1

    രണ്ട് പേരും കൂടെ starmagic flooril ഒന്ന് വരണേ. God bless both of you🌹🙏🏻🙏🏻🥰

  • @Imatraveler85
    @Imatraveler85 3 місяці тому +85

    അർജുൻ ഞങ്ങടെ ഐശു കുട്ടിയെ പൊന്നുപോലെ നോക്കണം.. സങ്കടപ്പെടുത്തരുത്..❤❤❤

  • @ponnammaabraham17
    @ponnammaabraham17 2 місяці тому +1

    God bless both of you 😊❤ Arjun njangalde naad tanne.. very nice boy.. Aishwarya also cute ❤

  • @mercyjoseph4376
    @mercyjoseph4376 2 місяці тому +4

    Aishu my favorite, congratulations 🎉🎉🎉🎉come back to starmagic ❤❤.

  • @marysabu8724
    @marysabu8724 2 місяці тому +1

    രണ്ടുപേരും ഒന്നിച്ചു സ്റ്റാർ മാജിക്കിൽ വരണം 👍👍👍♥️

  • @Aneesh-xi2uw
    @Aneesh-xi2uw 2 місяці тому +1

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤❤❤❤

  • @NaseeraShafi-v6z
    @NaseeraShafi-v6z 3 місяці тому +5

    Wedding dress സൂപ്പർ ആയിരുന്നു🎉🎉

  • @Rahiyanamoidu
    @Rahiyanamoidu 3 місяці тому +35

    ഐഷു ന്റെ ഡ്രസ്സ്‌ ഉം ആഭരണങ്ങളും മേക്കപ്പ് എല്ലാം കണ്ടപ്പോ മാളവിക ജയറാം നെ പോലെ തന്നെ തോന്നി. അതെ cute നെസ് ഉം ഉണ്ടായിരുന്നു

  • @shinilsaradhy7634
    @shinilsaradhy7634 2 місяці тому +7

    എല്ലാ വിധ ആശംകളും നേരുന്നു❤❤❤

  • @prashobk6904
    @prashobk6904 3 місяці тому +10

    ഐശു അർജുനെയും കൂടെ സ്റ്റാർ മാജിക്കിൽ കൊണ്ടു വാ 😍

  • @shanavasjalil7800
    @shanavasjalil7800 3 місяці тому +7

    ഐഷുവിനെ എല്ലാവർക്കും ഭയങ്കര ഇഷ്ടമല്ലേ❤😊

  • @sibybinu6106
    @sibybinu6106 3 місяці тому +27

    ഐഷു.... സ്റ്റാർ മാജിക്.. ഇൽ വരണേ

  • @manikuttymanikutty4553
    @manikuttymanikutty4553 2 місяці тому +1

    നല്ല മോൻ എളി മ യുള്ള കുട്ടി ദൈവം മക്കളെ അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ

  • @ambikadevi8720
    @ambikadevi8720 2 місяці тому +1

    രണ്ടുപേരും നല്ല ചേർച്ച ഉണ്ട് happy married life

  • @ranibaburajan823
    @ranibaburajan823 2 місяці тому +1

    മോനെ arjun... മോൻ നല്ലൊരു character ആണ്... കല്യാണം കഴിച്ച് ഇപ്പോ മിക്ക കുട്ടികളും ഓരോന്ന് പറയുന്ന ഇടയിൽ... അടി... ഇടി... പിച്ചു... മാന്തി... 😂😂😂ഒക്കെ ചെയ്യും... പക്ഷേ അത് ഒക്കെ ഒരു സ്വകാര്യത പോലെ സൂക്ഷിക്കുന്ന മോനാന്ന് തോന്നുന്നു 🥰🥰🥰നന്നായി ഇരിക്കട്ടെ മോനെ... Happy married long life 😘😘🙌🙌🙌🙌🙌

  • @reejav5519
    @reejav5519 2 місяці тому +1

    ആണോ കല്യാണം നല്ല രീതിയിൽ നടന്നതിനു ദൈവം അനുഗ്രഹിക്കട്ടെ ജീവിതം നല്ല രീതിയിൽ കൊണ്ട് പോകാനും ദൈവം അനുഗ്രഹിക്കട്ടെ അനുസരണ യുള്ള ബർഥാവാണ്.

  • @jayanvijaya6653
    @jayanvijaya6653 2 місяці тому +2

    Supperrr mole ningalke nallathe maathram varatte god bless you all the best❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @abubackerhaji5085
    @abubackerhaji5085 2 місяці тому +1

    Super Jodi. Arjun Chetan adipoli

  • @LeelaKumar-kl5uv
    @LeelaKumar-kl5uv 2 місяці тому

    ഐശ്വര്യ.. നിങ്ങൾ രണ്ട് പേരും നല്ല ജോഡി ആണ് നിങ്ങളുടെ ജീവിതം ennum സന്തോഷം നിറഞ്ഞത് ആവട്ടെ സ്റ്റാർ മാജിക്കിലൂടെ മോളെ വർക്ഷങ്ങളായി അറിയാം മക്കളുടെ ജീവിതം എന്നും ഇതുപോലെ happy ആയിരിക്കട്ടെ 👏❤️

  • @shibujohn5403
    @shibujohn5403 3 місяці тому +7

    ❤❤👍👍Happy married life ishu & Arjun ❤❤❤God bless ❤

  • @mansoor4208
    @mansoor4208 2 місяці тому +1

    Best from each other 🌹ഐഷുവിന്റെ ചവിട്ട് കൊള്ളാതെ nokkane😁

  • @SreejaCv-h3n
    @SreejaCv-h3n 2 місяці тому +4

    Ayshu എല്ലാവിധ ആശംസകളും ❤️❤️

  • @babyvenugoalan3444
    @babyvenugoalan3444 2 місяці тому +1

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @syamalap6944
    @syamalap6944 2 місяці тому

    രണ്ടുപേരും cute ആണ് എന്നും രണ്ടുപേരും ഇതുപോലെ ചിരിച്ചുകൊണ്ട് തന്നെ ജീവിക്കണം god bless u
    ❤❤❤

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 місяці тому

    ഐശു അർജുൻ നിങ്ങൾ ബെസ്റ്റ് ജോഡിയാണ്.. ഇനി മുൻപോട്ടുള്ള ജീവിതം ഏറ്റവും സുഖുമായി മുന്നോട്ട് പോകട്ടെ.. All the best 🌹🌹🌹

  • @asharaftp799
    @asharaftp799 2 місяці тому +1

    2പേരും അടിപൊളി ജീവിതം നയിക്കട്ടെ

  • @shamsmi3723
    @shamsmi3723 2 місяці тому

    മോളെ ❤ അധ്യത്തെത്തിലും സുന്ദരി ആയിട്ടുണ്ട്. എനിക് ഏറ്റവും ഇഷ്ടമുള്ള മോൾ 🎉🎉❤❤❤

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 місяці тому

    😱😱😱😱 Boy is so simple and humble person, same like the girl Aishwarya 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @pappan5380
    @pappan5380 3 місяці тому +6

    മൈദമാവേ....
    ഒത്തിരി സ്നേഹത്തോടെ ഒരായിരം വിവാഹാശംസകൾ...😍

  • @jalajashylesh891
    @jalajashylesh891 2 місяці тому

    രണ്ടാളെയും ഒരുപാടു ഇഷ്ട്ടം 🥰🥰🥰 എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤ എന്റെ മോന്റെ പേരും അർജുൻ പാവം ആണ് ഒറ്റ മോനും ആണ് അവനും വലുതാകുമ്പോൾ ഈ മോനെ പോലെ ആയിരിക്കും ഇരു അമ്മയുടെ ആഗ്രഹം ആണെ പറഞ്ഞത് ഡ്രെസ്സം ഓർണമെൻറ്സ് ഒക്കെ അടിപൊളിയായിരുന്നു all the best മക്കളെ 🥰🥰🥰🥰🥰

  • @vidhyark4623
    @vidhyark4623 2 місяці тому

    നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു 👍🏻🌹 രണ്ടു പേരും കാണാൻ നല്ല ജോടി ഉണ്ട് നിങ്ങൾ സ്റ്റാർ മാജിക്കിൽ വരണം 🙏 ഐസു മൂന്ന് സാരിയും റിസപ്ഷൻ ഡ്രസ്സ്‌ യും സൂപ്പർ ആയിരുന്നു 👌 ശ്രീ വിദ്യ ❤️ഐസു ❤️ആലിസ് ഒരുപാട് ഇഷ്ടം ആണ് 🥰

  • @RaseelaBabu
    @RaseelaBabu 2 місяці тому

    നമ്മളെ ആയിശു നല്ല കുട്ടിയാണ് നല്ലതുവരട്ടെ പ്രാർത്ഥിക്കുന്നു miss ചെയ്യുന്നു starmagicil വരണം കേട്ടോ

  • @Mannunni-c1l
    @Mannunni-c1l 2 місяці тому

    കുറച്ചു കേട്ടിട്ട് പോകാറ ചെയ്യാറ് ആരുടെ ആയാലും പക്ഷെ നമ്മുടെ സ്റ്റാർ മാജിക്കിലെ സിഹപെണ്ണ് ഐഷു ആയതു കൊണ്ട് മുഴുവൻ കേട്ടു ഐഷു സൂപ്പർ ആയി സംസാരിച്ചു 💞നല്ലൊരു ജീവിതം ആവട്ടെ 💞ഹായ് അർജുൻ ഭായി 🙋‍♂️