നീയൊക്കെ PAUSE ചെയ്ത് നോക്കുകയായിരുന്നല്ലേ... കള്ളാ..!! | Dhyan Sreenivasan Funny Interview
Вставка
- Опубліковано 9 тра 2022
- നീയൊക്കെ PAUSE ചെയ്ത് നോക്കുകയായിരുന്നല്ലേ... കള്ളാ..!! | Dhyan Sreenivasan Funny Interview | Popperstop Malayalam
Dhyan Sreenivasan (born 20 December 1988) is an Indian actor, screenwriter, producer and film director who works in Malayalam films. Dhyan started out as an assistant director under his uncle M. Mohanan. He made his acting debut with Thira (2013), directed by his elder brother Vineeth Sreenivasan.
Dhyan is notable for his roles in the films Kunjiramayanam (2015), Adi Kapyare Kootamani (2015), Ore Mukham (2016), and Goodalochana (2017). He made his directorial debut with the successful film Love Action Drama (2019) starring Nivin Pauly and Nayanthara .
Fun chat with Dhyan Sreenivasan where he talks about his upcoming movie Udal starring Indrans and Durga Krishna along with him. He also speaks about Sreenivasan and Vineeth Sreenivasan.
#DhyanSreenivasan #DhyanSreenivasanInterview #DhyanSreenivasantrolls #udalMovie #DhyanFunnyVideos
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Our Craft Videos Subscribe
bit.ly/SillyCreations
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam - Розваги
ഇത് എന്ത് മനുഷ്യൻ ആണ്..... ഒരേ vibe on mood full time
അവതരകൻ പോരാ ചിരിച്ച് ബോർ ആക്കുന്നു
ധ്യാൻ സൂപ്പർ 🧡
സത്യം 👍🏻
ധ്യാനിനെ ജനങ്ങൾ എന്തായാലും നെഞ്ചിലേറ്റി😍😍
Anchor ന് കൂടുതല് ഒന്നും ഇല്ല ഒരു ഒന്നോ രണ്ടോ 🔩 ലൂസ് അത്രേ ഉള്ളൂ 😁😁😁😁
😄
Ente ipoozhathe pani ew manushente interview kannallan😁 enne polle vere aragillum undo🙄
കുറച്ചു കൂടി maturity ഉള്ള ഒരു anchor ആയിരുന്നെങ്കിൽ നന്നായിരുന്നു
Anchor കുറച്ച് over alle
Dhyan chettan poli❤
അടുത്ത interview വിൽ ready അക്കാം... Thank you for your valuable suggestions
@@PopperStopMalayalam Seriously ? 🤣🤣🤣
Dhyan, Shine നേ ഒക്കെ interview ചെയ്യാൻ ഈ anchor ആണ് നല്ലത് .
കട്ടക്ക് കട്ടയാണ്.
ഏതേലും ഒരു channel ലേ interview എങ്കിലും variety ആയിട്ട് ഇരിക്കണ്ടെ
@@PopperStopMalayalam anchor kollam
Yes
ധ്യനിന്റെ എല്ലാ അഭിമുഖങ്ങളും നല്ല രസത്തിൽ കണ്ടതാണ്...ഇതിന്റെ ഇടയ്ക്ക് ക്കി ക്കി ക്കി ഉള്ളത് കാരണം വെറുപ്പിച്ചു😁😁😁 അവതാരകൻ ദുരന്തം
😂😂😂😂
😂😂
😂😂
മ്മ്മ് അവൻ വെറുപ്പിക്കൽ ❤
Oru kili poya chengayi aanelo ith..🤣🤣 love his simplicity...❤️
Anchork korachude oru maturity aavam enn thoni..same goes with the questions as well..
ധ്യാനിന്റെ സംസാരം ബല്ലാത്ത രസാ
ivanmaroke enthina ingane orumathiri konjunne, dhyan as always funny
Satym
Konjaan kizhappu koodittu😆🤣🤣
Verum pazham...
അവൻ കൊഞ്ചട്ടെന്നേ.. ആയിനെന്താ
അബുമോനേ, നിൻറെ presentationന് ഒരു cuteness ഒക്കെ ഉള്ളതാ. പക്ഷെ ഇപ്രാവശ്യം ചിലയിടങ്ങളിൽ കയ്യീന്ന് പോയത് പോലെ
Dhyan need no p.r team he is enough 😂😂😂😂😂😂😂😂⚡🥰
കാപ്യാർ 2 വെയ്റ്റിംഗ് 😔😔😔😔
പെട്ടന്ന് ഇറക്കൂ
Dyane കാണുമ്പോ തന്നെഎല്ലാർക്കും ചിരി വരും athukondarikkum anchor ഫുൾ ചിരി
Ente ponno!! Oru rakshayum illa!! I watched all his interviews in one day😂
Dhyan kudu..i became fan of him after seeing his interviews
Abu mwon oree pwolii 😂😂
Dhyan❤️❤️
ധ്യാന് ഒരു naniyude look 🙂
Poose look
Dhyan chetan super ❤️
ഇവൻ എന്തിനാ ഒരു മാതിരി കോണിയുന്നേ..... ധ്യാൻ always 👌👌👌
സൂപ്പർ ❤❤❤
Waiting kappyaar💥
Yes
Randuperumm poliyanee....anchorumm poli kattakkattkk nikkunnuu🤣🤣🤣 loved it..❤❤
അവതാരകൻ നല്ല questions ചോയ്ക്കുന്നുണ്ട് bt അവതാരകൻ over ആയി ചിരിച്ചു ബോർ ആക്കുന്നു..
പോടാ കറക്റ്റ് ആണ്
Mm👍👍👍👍👍👍👍👍👍
6:02 muthal ente ponnoo🤣🤣🤣🤣🤣
15:58 ഞാനാര് നീയോ? 🤣🤣 ഇജ്ജാതി..
anchor ntho thakarar pole😂😂😂
ഈ anchor പരുപാടി ഇവനു പറ്റിയ പണി അല്ല എന്ന് തോന്നി... Only my opinion 🙏
Dhyan poliiii
He acts in a movie every two months and wear same shirt in all interviews.Eventhough movies are flop interviews are hit 😂
ഒരു ഷർട്ട് തന്നെ ഇടുന്നത് അല്ല, അതെല്ലാം ഒരു സ്ഥലത്ത് തന്നെ ഷൂട്ട് ചെയ്യുന്നതാണ് ഒരു ദിവസം തന്നെ. ഇന്റർവ്യൂ ചെയ്യുന്ന chanels എല്ലാം അവിടെ വരും, continues ayittu aanu എടുക്കുന്നത്.
4:17 അത് സത്യം.. കൊച്ചു കള്ള ഇതൊക്ക ഉണ്ടായിരുന്നല്ലേ
സാർ സാറിന്റെ.... പടം എല്ലാം വിജയിക്കട്ടെ.. 🙏🏼.
അവതാരകൻ പോരാ.
ധ്യാൻ 👌👌👌
പിന്നെ ദ്യാ ൻ ചേട്ടന്റെ പെർഫോമൻസ് happy ആയി 😂
ആദ്യത്തെ ഒരു മിനുട്ട് കാണുന്ന ഞാൻ:
ഇതിപ്പോ ആരാൻ ആരെ interview ചെയ്യുന്നത്
Kapyaar 2 waitingggg🔥🔥🔥
Le Abu: appo enthaan ithinte oru prakriya 😂😂😂
Abu mon 🔥🔥
പിന്നേം മഞ്ഞ ഷർട് പഷ്ട് 😁😁😁😁😁
Dhyan poli intrw theerunathuvare nammude facil ninum chirimarilla
Super
16:37 എന്റെ മോനേ....... 😆😆😆😆
അബു ☺️
എല്ലാവർക്കും കാണും ഇഷ്ടമുള്ള ഒരു ഡ്രസ്സ് എവിടെ പോയാലും അതെ ഇടൂ....🤣
ധ്യാൻ ചേട്ടന്റെ മഞ്ഞ ഡ്രസ്സ് : എന്തോ ഇഷ്ട്ടമാണ് എന്നെ...😀
Athum same day ella interviewm eduthathavm dooo
പുള്ളി ഒറ്റ day കൊടുത്ത ഇന്റർവ്യൂ എന്ന് പറയുന്നുണ്ട് മറ്റൊരു intrvw യിൽ
പുള്ളിക്ക് ഇഷ്ട്ടം ഉള്ള കളർ ബ്ലോക്ക് ആണ് അല്ലാതെ yellow അല്ല
ഇവൻ അവരാതകൻ എന്തൊക്കെ അവരാദം ഒക്കെയാ ഈ ചോദിക്കുന്നത്
14:15😂😂😂 പൊളി പൊളി
Actually interview section was really entertained. I Really enjoyed lot.
ആങ്കർ കിടു dyan അതിലും കിടു❤️❤️❤️ഓരോരുത്തർക്ക് അവരവരുടെ ശൈലി അല്ലെ വരുക ഒള്ളു ആ പാവത്തിനെ വിട്ടേക്കു
Prakriyaaa 🤣
Tharavad pollich kayyil kodutitund🤣🤣
👍👍👍
പ്രക്രിയ പ്രക്രിയ 🤣🤣
3.18 എന്താ അറിയേണ്ട 😂😂
Abu ❤️
Tharavad polichathre😆😆
ഇത് അല്ലെ മറ്റേ പ്രക്രിയ😂
ഒന്നുകിൽ നീ തന്നെ ഇരുന്നു ചിരിക്ക് അല്ലേൽ കുറച്ചു കൂടി നന്നായിട്ട് സംസാരിക്ക് 🙄🙄🙄🙄🤷♀️
അണ്ണൻ ore പ്വോളി
Wow that Rajini Srinivas anecdote was killer !!!
നല്ല cutezz interview 🤣🤣🤣😃🤣
Dyan aayathu kond maathram kandu
തറവാട് പൊളിച്ചെത്രെ 🤣😂
നെയിറ്റ്, പലപ്പോയും, സെയിടിൽ...പിന്നെ കുറെ കിനി കിനി കിനി
Interviewer too much laughing .. control control
19 min interview il 18 min e pushpande chinungalum konjalum baaki 1 min interview
Dhyan oru nalla manushyananu. Vere actors or new actress aayerunel anchorine apamanichu vittene
Same shirt il ethra interviews annu...
Interview kollam🌝✨✨
8.19😂😂😂😂
Anchor എന്തിനാ വെറുതെ കുറെ ചിരിക്കുന്നത്...എഡിറ്റ് ചെയിതവനും ബോധം ഇല്ലേ
May 20 12th man
വെറുപ്പിറ് Archor, ഓഞ്ഞ കി കി ചിരി😏💩
തറവാട് പൊളിച്ചു 🤣🤣🤣🤣🤣
😂😂
17:38 മൂളൽ 😂😂
Puchham aanu bhavam. Privileged kids vs hardworking achievers.
pulii full comedy ya..
Achande mone tanna
Onnengil qstn mature ullath aakkaa allengil avathaarakane mature ullath aakka.... Dyan aayath kond mathram kandu
Livan endina veruthe ingane chirikkane😆
Oru kariyam urapanu igeru oru divasam thanney ellavarkum interview koduthu shirts polum matiyittilla..
Prakriya
Don't breathe movie type ആണെന്ന് തോനുന്നു മൂവി
Eppo kurachayit oru quality Polum ellathe anchors anallo interview edukkunath .......kashtam
kashchkkarude samayam kalanju..
Entemmoo egane ചിരിപ്പിക്കല്ലേ 😂😂
ഇങ്ങനെയൊന്നും സത്യം പറയല്ലേ ധ്യാനേ
Wife samthikanam funny
ഈ anchor ഞാൻ എവിടെയോ 🤔ആ കിട്ടി പ്രക്രിയ 😂😂😂
Sambavam entha
Dhanu ഉറക്കം വന്ന interview
കിറുങ്ങിയ പോലെ
Anchor - fight okke cheythu varunnath imagine cheyyarille ??
Dhyan - Illa 😀😀
Avatharakan njaramban aano
ഈ യൂട്യൂബ് ഇന്റർവ്യൂ ചാനൽ എല്ലാരും ഒരുമിച്ചു ഇരുന്നു ആലോചിച്ചു ആണ് ഈ ചോദ്യം ഉണ്ടാക്കുന്നേ???? 🤔 എല്ലാടത്തും ഒരേ ചോദ്യം 😁
🤣🤣🤣🤣സത്യം
Pavam anchor
dhyan pidich idichillaaa bhagyam
ധ്യാൻ 🥰
തോൽവി ആങ്കർ
Well entertained both dhyan and anchor so entertaining
UKG ബി യിലെ ടിൻറുമോനാണോ ഇന്റർവ്യൂയർ ?
6:49 aa tharavad polichu 🤣🤣