ബന്ദികൾ കൂട്ടത്തോടെ കൊല്ലപ്പെടുന്നു. ശേഷിക്കുന്നവരെ മര്യാദക്ക് വിട്ടയക്കാൻ ട്രംപിൻ്റെ ഫൈനൽ വാണിംഗ്

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 16

  • @SamSam-wd3ci
    @SamSam-wd3ci 19 годин тому +11

    ബന്ധികളെ കൊന്നാൽ ഗസയിൽ ഒരു തീവ്രവാദിയും ഉണ്ടാകില്ല എന്ന് എന്ന് ഓർക്കുന്നത് നല്ലത്.

  • @shammijose7754
    @shammijose7754 18 годин тому +7

    ♥️♥️♥️. God bless Israel. ♥️♥️♥️

  • @BalarajS-q4q
    @BalarajS-q4q 18 годин тому +2

    ❤❤❤

  • @surendranp8227
    @surendranp8227 18 годин тому +2

    ഹായ് ടീച്ചർ 🙏🏼👍🏼

  • @BalarajS-q4q
    @BalarajS-q4q 18 годин тому +1

    ❤🎉

  • @venuak2133
    @venuak2133 18 годин тому +2

    Hai teachar🎉🎉🎉🎉

  • @Marine-u8e
    @Marine-u8e 18 годин тому +1

    👍👍

  • @K.l.VargheseKallaarambil
    @K.l.VargheseKallaarambil 19 годин тому +6

    ഹായ് ടീച്ചർ 👍👍🌹❤️

  • @GopanNeyyar
    @GopanNeyyar 17 годин тому +1

    ഉണ്ടായിരുന്ന ഹമാസുകളെയെല്ലാം ഇസ്രയേൽ കൊന്നു തീർത്തില്ലേ ഇതുവരെ? ട്രമ്പിന് മര്യാദ പഠിപ്പിയ്ക്കാൻ ഇനി അവറ്റകള് അവിടെ ബാക്കിയുണ്ടോ? ഉണ്ടെങ്കിൽ, ഇസ്രയേലിന് പറ്റാഞ്ഞിട്ടാണോ ട്രമ്പിന് ഇടപെടേണ്ടി വരുന്നത്? എനിയ്ക്ക് അത് മനസ്സിലാകുന്നില്ല.

    • @Melbin12339
      @Melbin12339 14 годин тому

      ഹമാസിന് ഇസ്രായേലിനോട് നേരിട്ട് മുട്ടി നിൽക്കാൻ പറ്റില്ല.കാരണം പാലസ്തീൻ എന്ന കുടിയേറ്റ രാജ്യം ഭരിക്കുന്നത് ഹമാസ് ആണ്.ഈ ഹമാസ് തീവ്രവാദികളെ ആയുധങ്ങളും ചിലവും കൊടുത്ത് വളർത്തുന്നത് ഇറാൻ ആണ്.ഇറാനെ ഇസ്രായേൽ ആക്രമിച്ചു.ഇറാൻ്റെ സാമ്പത്തിക സ്ഥിതി തകർന്നു.എങ്കിലും ബന്ധികളെ വിട്ടു കൊടുക്കില്ല . ഇസ്രായേൽ കൊന്ന തീവ്രവാദി നാസ്റുള്ള പറഞ്ഞിരുന്നത് നമ്മൾ ഈ യുദ്ധം ഇസ്രായേൽ തോറ്റു എന്ന് അവർ സമ്മതിക്കുന്നത് വരെ നമ്മൾ നിർത്തരുത് എന്നാണ്. അല്ലെങ്കിൽ അവർ നമ്മളെ തോൽപ്പിക്കും എന്ന്.ബന്ധികള് ഹമാസിന്റെ കൈയിൽ ഉള്ളടുത്തോളം കാലം അവരെ വച്ച് വില പേശാം.ബന്ധികളെ വിട്ടു കൊടുത്താൽ ഇനി നടക്കാൻ പോകുന്നതെന്ന് എന്ത് ആണ് എന്ന് പോലും അറിയില്ല