ധിക്കാരിയായ ഫിർഔന്റെ പതനം |

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 498

  • @loveyourself9491
    @loveyourself9491 Рік тому +26

    ഇപ്പോഴാണ് താങ്കളുടെ വീഡിയോ കാണാനിടയായത്.ഈ സംഭവങ്ങളൊക്കെ അറിയാമെങ്കിലും വിശദമായി ഒന്നു കേൾക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു..
    അങ്ങനെയിരിക്കുമ്പോഴാണ് താങ്കളുടെ വിശദമായ വീഡിയോ കണ്ടത്...
    നല്ല അവതരണം.....
    നല്ല ശബ്ദം...
    ചിട്ടയായി കാര്യങ്ങൾ പറയുന്നു...
    ചിത്രീകരണം spr...
    കേട്ടിരിക്കുമ്പോൾ നമ്മൾ അവിടെ ജീവിക്കുന്നവരായ് തോന്നുന്നു.
    അതോടൊപ്പം ഇതിലെ പല കാര്യങ്ങളും കാണാൻ ഭാഗ്യം സിദ്ധിച്ച മനുഷ്യൻ...
    ഇനിയും എല്ലാ ചരിത്ര സംഭവങ്ങളും ഇതേപോലെ കേൾക്കാൻ ആഗ്രഹിക്കുന്നു..
    പ്രതീക്ഷയോടെ ... അദ്ഭുതത്തോടെ..
    ഞാൻ കാത്തിരിക്കുകയാണ്‌...
    നാഥൻ താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ'!, !,🤲🤲

    • @JourneywithAnwar
      @JourneywithAnwar  Рік тому +2

      ആമീൻ...ആമീൻ... നാഥന് സർവ്വ സ്തുതിയും... അങ്ങയുടെ വാക്കുകൾ എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നതാണ്... ഒപ്പം ഇനിയും വീഡിയോകൾ ചെയ്യാൻ കൂടുതൽ പ്രചോദനം നൽകുന്നതും ആണ്... ഒരായിരം നന്ദി... നാഥൻ അനുഗ്രഹിക്കട്ടെ...

    • @muhammedkandoth4124
      @muhammedkandoth4124 8 місяців тому

      Mashaallah

    • @AbubakarAbu-b3o
      @AbubakarAbu-b3o 5 місяців тому

      ആമീൻ ❤️❤️❤️❤️

    • @kunhammed1158
      @kunhammed1158 2 місяці тому

      😊😊😊

  • @rahimgolden1273
    @rahimgolden1273 6 місяців тому +13

    അൻവർ സാഹിബിൻ്റെ
    ഒപ്പം ഈ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ എന്ന പ്രാത്ഥനയോടെ ❤❤

    • @JourneywithAnwar
      @JourneywithAnwar  6 місяців тому +1

      Insha Allah.... Allaahumma..... Aameen.... Thank you

    • @asmaanwar5093
      @asmaanwar5093 2 місяці тому

      Aameen Allahumma Aameen 🤲

  • @ALIAli-uu8sf
    @ALIAli-uu8sf Рік тому +17

    സൂപ്പർ അവതരണം പരത്തലും വലിക്കലും നീട്ടലുoഇല്ല' അടിപൊളി.. ഈ സഹോദരന് ദീർഗാ യുസും ആരോഗ്യവും ഉണ്ടാവട്ടെ.....

    • @JourneywithAnwar
      @JourneywithAnwar  Рік тому +2

      നാഥന് സർവ്വ സ്തുതിയും... ആമീൻ... ഒത്തിരി സന്തോഷം നൽകുന്ന വാക്കുകൾ

    • @asmaanwar5093
      @asmaanwar5093 2 місяці тому

      Aameen Allahumma Aameen 🤲

  • @siddiquesiddique7480
    @siddiquesiddique7480 3 роки тому +27

    എന്ത് മനോഹരമാണ് നിങ്ങളുടെ അവതരണം

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      അൽഹംദുലില്ലാഹ് .... സന്തോഷം നൽകുന്ന വാക്കുകൾ .... Thank you 💗💖

    • @AbidCM
      @AbidCM Рік тому

      ​@@JourneywithAnwarp0p
      Fgyiuh

    • @niflac.v2087
      @niflac.v2087 7 місяців тому

      Allah Allah Allah

  • @hamzakunnakkadan4038
    @hamzakunnakkadan4038 Місяць тому +2

    ഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ശെരി കും ചരിത്രങ്ങൾ മനസ്സിലാക്കാൻ പറ്റിയ പ്രഭാഷണം ഒരായിരം അഭിനന്ദനങ്ങൾ👍👍

    • @JourneywithAnwar
      @JourneywithAnwar  Місяць тому

      Alhamdulillah.... ഒത്തിരി സന്തോഷം.... ഒരായിരം നന്ദി....

  • @pshabeer
    @pshabeer 3 роки тому +45

    നമ്മുടെ കാലഘട്ടത്തിലും ഒരുപാട് പീഡകരായ സ്വേച്ഛാധിപതികളുടെ അന്ത്യം കാണാനുള്ള ഭാഗ്യം നമുക്കുണ്ടാകും.ഇൻഷാ അല്ലാഹ്..

    • @JourneywithAnwar
      @JourneywithAnwar  3 роки тому +3

      തീർച്ചയായും ഉണ്ടാകും .... അത് ദൈവ നിശ്ചയമാണ് ... തൊട്ട് മുമ്പും നാം കണ്ടതാണല്ലൊ.... Thank you 💗💖

    • @asmaanwar5093
      @asmaanwar5093 3 роки тому +2

      Inshallah

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 роки тому +1

      ഖുർആൻ അനുസരിച്ച്, ദൈവത്തിന്റെ ഉത്തരവ് അടങ്ങുന്ന ആയത്തുകൾ തവ്രത്താണ്.
      രേഖകൾ പ്രകാരം,ഇസ്ലാം 1400 വർഷം മുമ്പ് - മുസ്ലീങ്ങൾ ഉണ്ടായിരുന്നു. ഇസ്ലാമ്മിന്റെ 1400 വർഷo എവിടെ നിന്നാണ് വന്നത്? എങ്ങനെ?? മനുഷ്യ വാക്കുകലിൽ നിങ്ങൾ എല്ലാവരുംവിശ്വസിക്കുന്നു. അപ്പോൾ നിങ്ങൾ മനുഷ്യ നിർമ്മി മതത്തെയും ദൈവത്തെയും ആരാധിക്കുന്നു. ഇതു പ്രതി നിങ്ങൾ എത്രമാത്രം പരിഹാസ്യമാണ്? ആത്മഹത്യയ്ക്കും, അത്യാഗ്രഹത്തിനും, ആളുകൾ ദുരാത്മാക്കളുടെ പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ വിലയേറിയ ജീവിതം ഉപയോഗിക്കുകന്നു.
      ജൂതമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നാണ് മൗണ്ട് സീനായ്. വിവാദമായ സീനായ് പർവ്വതം സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്.
      മോശം പ്രവർത്തനങ്ങൾക്കും കാര്യങ്ങൾക്കുമായി , നിരവധി വാക്കുകളും പ്രവൃത്തികളും പോലും ഉപയോഗിക്കുന്നു. എല്ലാo നിർത്തുക
      എല്ലാ മനുഷ്യ നിർമ്മി മത പണ്ഡിറ്റുകൾ വ്യാജ o വിൽക്കുന്നു. നിങ്ങൾ അവരുടെ വിഗ്രഹങ്ങളിൽ, വാക്കുകളിൽ വിശ്വസിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസം!! അയ്യോ കഷ്ടം!!
      അവൻ ഒരു സഭയുo, ഒരു മതമോ or ദൈവമോ ആരംഭിച്ചിട്ടില്ല !!
      ആ പേയ്കൂടാരം വിട്ട് നീ പുറത്തേക്ക് വരിക തന്റെ ജീവിതം നശിപ്പിക്കാത്!! അപ്പോൾ നിങ്ങൾ?

    • @yazinhamad5756
      @yazinhamad5756 Рік тому +1

      Modi

  • @shaikunacmalmadad4569
    @shaikunacmalmadad4569 Рік тому +11

    സഹോദര നന്നായിട്ടുണ്ട് ഒരുപാട്ൾകാർ നിങ്ങൾക് സലാം മടക്കും നിങ്ങൾ തുടങ്ങുമ്പോലും അവസാനിക്കുമ്പോളും ശ്രദ്ദിക്കുക അത് ഒരുപാടാൾക്കാരുടെ ദുആ ആണ് നിങ്ങൾക് അറിയാതെ ലെഭിക്കുന്നത് 🌹👍

    • @JourneywithAnwar
      @JourneywithAnwar  Рік тому +2

      അൽഹംദുലില്ലാഹ്... വളരെ നല്ല അഭിപ്രായം... സലാം കൊണ്ട് തുടങ്ങാത്തത് മറ്റു ചില ലക്ഷ്യങ്ങൾ ഉള്ളത് കൊണ്ടാണ്... ഒത്തിരി സന്തോഷം...നാഥൻ അനുഗ്രഹിക്കട്ടെ

    • @ALIAli-uu8sf
      @ALIAli-uu8sf Рік тому +1

      അത്, OK.. ഏകദൈവ വിശ്വസിക്ക് നാഥന്റെ രക്ഷയും സമാതാ ന വും ഉണ്ടാവട്ടെ....

    • @FathimaKto
      @FathimaKto 2 місяці тому

      LP​@@JourneywithAnwar

  • @kftech6197
    @kftech6197 3 роки тому +30

    താങ്കൾക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകുന്നതോടൊപ്പം ഇനിയും ഒരുപാട് ചരിത്രങ്ങൾ കേൾക്കാൻ ഞങ്ങൾക്കും തൗഫീഖ് നൽകട്ടെ ആമീൻ

    • @asmaanwar5093
      @asmaanwar5093 3 роки тому +1

      Aameen aameen yarabal aalameen 🤲

    • @JourneywithAnwar
      @JourneywithAnwar  3 роки тому +1

      Aameen... Allaahumma..... Aameen... Thank you so much 💗❤️💗

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 роки тому

      ഖുർആൻ അനുസരിച്ച്, ദൈവത്തിന്റെ ഉത്തരവ് അടങ്ങുന്ന ആയത്തുകൾ തവ്രത്താണ്.
      രേഖകൾ പ്രകാരം,ഇസ്ലാം 1400 വർഷം മുമ്പ് - മുസ്ലീങ്ങൾ ഉണ്ടായിരുന്നു. ഇസ്ലാമ്മിന്റെ 1400 വർഷo എവിടെ നിന്നാണ് വന്നത്? എങ്ങനെ?? മനുഷ്യ വാക്കുകലിൽ നിങ്ങൾ എല്ലാവരുംവിശ്വസിക്കുന്നു. അപ്പോൾ നിങ്ങൾ മനുഷ്യ നിർമ്മി മതത്തെയും ദൈവത്തെയും ആരാധിക്കുന്നു. ഇതു പ്രതി നിങ്ങൾ എത്രമാത്രം പരിഹാസ്യമാണ്? ആത്മഹത്യയ്ക്കും, അത്യാഗ്രഹത്തിനും, ആളുകൾ ദുരാത്മാക്കളുടെ പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ വിലയേറിയ ജീവിതം ഉപയോഗിക്കുകന്നു.
      ജൂതമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നാണ് മൗണ്ട് സീനായ്. വിവാദമായ സീനായ് പർവ്വതം സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്.
      മോശം പ്രവർത്തനങ്ങൾക്കും കാര്യങ്ങൾക്കുമായി , നിരവധി വാക്കുകളും പ്രവൃത്തികളും പോലും ഉപയോഗിക്കുന്നു. എല്ലാo നിർത്തുക
      എല്ലാ മനുഷ്യ നിർമ്മി മത പണ്ഡിറ്റുകൾ വ്യാജ o വിൽക്കുന്നു. നിങ്ങൾ അവരുടെ വിഗ്രഹങ്ങളിൽ, വാക്കുകളിൽ വിശ്വസിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസം!! അയ്യോ കഷ്ടം!!
      അവൻ ഒരു സഭയുo, ഒരു മതമോ or ദൈവമോ ആരംഭിച്ചിട്ടില്ല !!
      ആ പേയ്കൂടാരം വിട്ട് നീ പുറത്തേക്ക് വരിക തന്റെ ജീവിതം നശിപ്പിക്കാത്!! അപ്പോൾ നിങ്ങൾ?

  • @fathimarifasadath9251
    @fathimarifasadath9251 3 роки тому +20

    അടിപൊളി അവതരണം.💐💐👌👌

  • @safiyashajahan5569
    @safiyashajahan5569 3 роки тому +62

    നല്ല അവതരണം നിട്ടലോ കുറുക്കലോ ഇല്ല എല്ലാവർക്കും മനസ്സിലാവും അൽഹംദുലില്ലാഹ് 💕💕💕

    • @JourneywithAnwar
      @JourneywithAnwar  3 роки тому +5

      മനസ്സ് നിറയുന്ന വാക്കുകൾ .... ഒത്തിരി സന്തോഷം .... Thank you 💗❤️

    • @muhammedchanganassery1656
      @muhammedchanganassery1656 3 роки тому

      @@JourneywithAnwar l

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 роки тому

      ഖുർആൻ അനുസരിച്ച്, ദൈവത്തിന്റെ ഉത്തരവ് അടങ്ങുന്ന ആയത്തുകൾ തവ്രത്താണ്.
      രേഖകൾ പ്രകാരം,ഇസ്ലാം 1400 വർഷം മുമ്പ് - മുസ്ലീങ്ങൾ ഉണ്ടായിരുന്നു. ഇസ്ലാമ്മിന്റെ 1400 വർഷo എവിടെ നിന്നാണ് വന്നത്? എങ്ങനെ?? മനുഷ്യ വാക്കുകലിൽ നിങ്ങൾ എല്ലാവരുംവിശ്വസിക്കുന്നു. അപ്പോൾ നിങ്ങൾ മനുഷ്യ നിർമ്മി മതത്തെയും ദൈവത്തെയും ആരാധിക്കുന്നു. ഇതു പ്രതി നിങ്ങൾ എത്രമാത്രം പരിഹാസ്യമാണ്? ആത്മഹത്യയ്ക്കും, അത്യാഗ്രഹത്തിനും, ആളുകൾ ദുരാത്മാക്കളുടെ പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ വിലയേറിയ ജീവിതം ഉപയോഗിക്കുകന്നു.
      ജൂതമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നാണ് മൗണ്ട് സീനായ്. വിവാദമായ സീനായ് പർവ്വതം സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്.
      മോശം പ്രവർത്തനങ്ങൾക്കും കാര്യങ്ങൾക്കുമായി , നിരവധി വാക്കുകളും പ്രവൃത്തികളും പോലും ഉപയോഗിക്കുന്നു. എല്ലാo നിർത്തുക
      എല്ലാ മനുഷ്യ നിർമ്മി മത പണ്ഡിറ്റുകൾ വ്യാജ o വിൽക്കുന്നു. നിങ്ങൾ അവരുടെ വിഗ്രഹങ്ങളിൽ, വാക്കുകളിൽ വിശ്വസിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസം!! അയ്യോ കഷ്ടം!!
      അവൻ ഒരു സഭയുo, ഒരു മതമോ or ദൈവമോ ആരംഭിച്ചിട്ടില്ല !!
      ആ പേയ്കൂടാരം വിട്ട് നീ പുറത്തേക്ക് വരിക തന്റെ ജീവിതം നശിപ്പിക്കാത്!! അപ്പോൾ നിങ്ങൾ?

    • @salamctn8101
      @salamctn8101 Рік тому

      @@JourneywithAnwar kl

    • @nvjd4170
      @nvjd4170 Рік тому

      @@JourneywithAnwar േ)േേൈേേേേേേേേേേേേേേേേേേേേേേേേേേേേേേേേേ

  • @rahmanpk6280
    @rahmanpk6280 6 місяців тому +5

    നല്ല അവതരണം 👍🏻

  • @veeranveerankutty5868
    @veeranveerankutty5868 Рік тому +11

    സാർ 🌹നിങ്ങളെ പോലെ ഉള്ളവർ ഭൂമിയിൽ. ജീവിച്ചിരിക്കാൻ 🌹👍അല്ലാഹുവിനോട്. ഞാൻ. എന്നും. റബ്ബിനോട്.പ്രാ ത്തിക്കും 🌹🌹എന്നും 👍🌹

    • @JourneywithAnwar
      @JourneywithAnwar  Рік тому +1

      ആമീൻ...ആമീൻ... ഒരായിരം നന്ദി...

  • @beevitt5863
    @beevitt5863 Місяць тому +2

    നല്ല അവതരണം മാഷാഅല്ലാഹ്‌ 💚💚💚

    • @JourneywithAnwar
      @JourneywithAnwar  Місяць тому

      അൽഹംദുലില്ലാഹ്.... ഒരായിരം നന്ദി

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 Рік тому +5

    നാം ധിക്കാരികളാവുന്നതിൻ്റെ യഥാർത്ഥ ജീവനുണ്ടായിരുന്ന സത്യം ആണ് ഈ പറഞ്ഞു കൊണ്ടിരിക്കുന്നത് ഹേ മനുഷ്യരേ നിങ്ങൾ അറിഞ്ഞ് ധിക്കാരികൾ ആവാതെ നല്ലവർ മാത്രം ആയാൽ എല്ലാം നന്നാവും ശരിയാവും

    • @JourneywithAnwar
      @JourneywithAnwar  Рік тому

      തീർച്ചയായും അതെ... ധിക്കാരികൾ നശിക്കുക തന്നെ ചെയ്യും... ഒരായിരം നന്ദി

  • @ibbinoosemi3228
    @ibbinoosemi3228 3 роки тому +87

    മനോഹരമായ ശബ്ദം അള്ളാഹു തക്കതായ പ്രതിഭലം നൽകട്ടെ ആമീൻ.

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Aameen.... Allaahumma Aameen.... Alhamdulillah.... Thank you so much ❤️❤️

    • @hussainhussain2901
      @hussainhussain2901 3 роки тому

      b

    • @abdulazee4294
      @abdulazee4294 3 роки тому

      A

    • @jabbarms8211
      @jabbarms8211 Рік тому

      @@JourneywithAnwar 1q111q1111111111111111111111111111111111111111111111111111111111111111111111q1q11111111111q1111111111111q1q11111111111

    • @MuhammadMundodan-xl8ce
      @MuhammadMundodan-xl8ce Рік тому

      ​@@abdulazee4294)) lol) lllllllllll)) lol) 8 by8j. H67i89

  • @veeranveerankutty5868
    @veeranveerankutty5868 Рік тому +10

    സാർ ❤️🌹നിങ്ങളെ പോലെ ഉള്ളവർ. എന്നും ഭൂമിയിൽ ജീവിച്ചിരിക്കണം.. അതിന് റബ്ബി നോട്‌. ❤️🌹പ്രാർത്ഥിക്കും. 👍👍👍👍👍

    • @JourneywithAnwar
      @JourneywithAnwar  Рік тому

      നാഥന് സർവ്വ സ്തുതിയും.... അല്ലാഹുമ്മ.... ആമീൻ.... ഒരായിരം നന്ദി.... നാഥൻ അനുഗ്രഹിക്കട്ടെ....

  • @sideeqpodhuvath111
    @sideeqpodhuvath111 Рік тому +14

    ഇന്ന് ജനിച്ചു നാളെ മരിക്കുന്ന നാം മനുഷ്യർക്ക്‌ ധിക്കരിക്കാനും നിഷേധിക്കാനും ഭയങ്കര ഉത്സാഹമാണ് സത്യം മുറുകെ പിടിക്കുന്നവർ അപൂർവമാണ്

    • @JourneywithAnwar
      @JourneywithAnwar  Рік тому

      അതെ... അതെ... പരസ്പരം പോരടിച്ച് കൊണ്ടിരിക്കുന്നു

    • @mannilemalagamannilemalaga9640
      @mannilemalagamannilemalaga9640 7 місяців тому

      ..o.. O.. Love. L. OK.. O. O mom l. L. L. Ll. O... L. Ll. O.. 9.l.oo..lo. o. 9..l. OK. O. L. OK.. ".l. OK.... L. Ll. L. Ll... O. L. L. L. O. L. O.. Lo L. OK. L. OK. L. OK.. OK. OK. OK.. Km... OK. L. OK. O. O. O. On OK. O9. L.. Km L. L.. L. L. OK.. O. L. Km. L. L. Ll. OK. L. OK. OK. L. O. OK. O. Lo L. OK. O. O. O. O. O. L. O. L. O. O. O. O lol. L. O. L. L. L. L. OK. On. L. O. Km. O. 9..o. L. L. L.. L. L. O.. O. Oo9... L. L. L. L. L. Ll.. OK. L. Km. O. OK. O. O. O.. L. ".ol. OK. O. O. O. 9o. Look. Km. L. L. Lo o. O. L. K. L. L.. O. Km o. L. OK. OK. O.. OK. OK. O. L. L.. Km. L. Lol. L.. L kilo o9o..... L. L. O.... L. L. Lo L. Lo o. L.. "o. L. OK. O. O. O. O.... L. L. O.. OK. L. OK. L. OK. On K. O. ".o. on o. L. OK. O. O. OK. O. O. OK. O. O...l. OK. OK. OK. OK. L. OK.. L. L. Km. OK... My.. Km. Km km L. L. L. L. ..l.... O. O. O. O. O. O. L. L. L. Km. O. O. O. Lo o. O L Ll L. O. O. O...... L. L. O. OK.. OK. O.. L. O lo o. O. O. 9o.. Lo L. OK. O. L.. L. Km. L. L.. Km L.oo.l.l.ol.l.l.l.o.mom o.. O. O. L. OK. O. OK. L. OK. O. O. O... OK. Km.. O. 9....km L. Km. Km L. OK. OK. OK. Look o. O. O. O. OK. OK. O. O. 9.l..oo. L. OK. L. Oo. L. Oo. O.. Km on. L. L.. L. O.l..oo. L. O. L. Ll. L. Oo.. L.. Oo no... O. L. Oo. L. Oo. O. O. I'm. O....... O... OK. Oo.. OK... L. O.... L.. L. L. Oo. O. O...... O. O. Km......l... L. L. L. O. L. Km L. ...o. L..... L.. L. Lo I'm.. O.......l.. Oo. L.. L. L. Lo. O. O.. Look. Oo...... L. L. L. O. Oo..... Oo.... O.....l.... L. L.. Km lol.. L. O O......l. o. L. L. O......... OK. Oo. O. O. Km. Oo.. Lo............. L...... L.. Km L. O. O..l. OK. Km o... L. O.............. Lp. O.... O................. L. Kilo o. L.. O. L.....l... L.... O. O.. L. L8 of . L. O.........ol...... O. L.. O..........................M.k...l.. O.... Lo.. O......l.. L. K.... L pulp..... L.. L......no L.. L............... Of old... P.. O. L.......o.. L.o...l...... LMK L. L. Oo.....ool..o. L. O..ol............o. OK.. L. Ll. OK... Km L. Ll. L..o....o. o......................o. ........l.. O.. O.... OK.. L.... L. L. O.. ............o. L..... L... O.. O. O.. Iiluuol. 95-

    • @mannilemalagamannilemalaga9640
      @mannilemalagamannilemalaga9640 7 місяців тому

      my

    • @mannilemalagamannilemalaga9640
      @mannilemalagamannilemalaga9640 7 місяців тому

      Lo

    • @shamsudheen4901
      @shamsudheen4901 5 місяців тому

      Shamsuddin va,
      ​@@mannilemalagamannilemalaga9640

  • @AbubakarAbu-b3o
    @AbubakarAbu-b3o 5 місяців тому +3

    🌹🌹🌹🌹🌹🌹🌹🌹🌹🌹നല്ല അവതരണം

  • @naseemanasi8646
    @naseemanasi8646 3 роки тому +14

    എല്ലാ ഏകാധിപതികളുടേയും പര്യ വസാനം അതി ദയനീയമായിരുന്നു വെന്ന് വിളിച്ചോതുന്ന ചരിത്രങ്ങളിലെ ഏറ്റവും മഹത്തായ ചരിത്രം!

    • @asmaanwar5093
      @asmaanwar5093 3 роки тому +3

      Athe athe 👍👍👍

    • @JourneywithAnwar
      @JourneywithAnwar  3 роки тому +1

      ഒരു ധിക്കാരിയെയും അള്ളാഹു വെറുതെ വിട്ടിട്ടില്ല ...ഇനി ഖാറൂൺ... Thank you so much ❤️❤️

    • @itzme8946
      @itzme8946 3 роки тому

      NAMMUDE REKSHITHAAV ETHRA UNNATHAN😭 ALHAMDHULILLAHI RRABBIL 'AALAMEEN😇

  • @jisansound6580
    @jisansound6580 3 роки тому +16

    മുഴുവൻ കേട്ടു വളരെ സന്തോഷം ചരിത്രം ഭയാനകം, മൂസ നബിപാവം കുറെ കഷ്ടപ്പെട്ടു

    • @JourneywithAnwar
      @JourneywithAnwar  3 роки тому +1

      ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ അള്ളാഹു നൽകിയതും എന്നാൽ അനുഗ്രഹങ്ങൾ നൽകിയതും അവർക്കാണ് .... സംഭവ ബഹുലമായ കാലഘട്ടമാണ് മൂസാനബി (അ) യുടേത് ... Thank you so much 💗❤️

    • @ഇസ്രായേൽഗിഫ്റ്റ്
      @ഇസ്രായേൽഗിഫ്റ്റ് 3 роки тому +1

      ഏത് മൂസ?

    • @John_Wick143
      @John_Wick143 Рік тому

      ഇത് ബൈബിൾ കഥ കോപ്പി അടിച്ചതതല്ലേ🤔

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 7 місяців тому +4

    Masha💚 Allah

  • @pshabeer
    @pshabeer 3 роки тому +110

    കണ്ടാൽ, അല്ലാഹുവിൽ നിന്ന് പ്രതിഫലം കിട്ടുന്ന ചാനലാണ് താങ്കളുടേത്.മുഴുവനും കണ്ടു.👍👏

    • @JourneywithAnwar
      @JourneywithAnwar  3 роки тому +12

      മനസ്സ് നിറയുന്ന .... പ്രചോദനം നൽകുന്ന വാക്കുകൾ .... Allaahumma.... Aameen.... Thank you so much ❤️❤️

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 роки тому

      ഖുർആൻ അനുസരിച്ച്, ദൈവത്തിന്റെ ഉത്തരവ് അടങ്ങുന്ന ആയത്തുകൾ തവ്രത്താണ്.
      രേഖകൾ പ്രകാരം,ഇസ്ലാം 1400 വർഷം മുമ്പ് - മുസ്ലീങ്ങൾ ഉണ്ടായിരുന്നു. ഇസ്ലാമ്മിന്റെ 1400 വർഷo എവിടെ നിന്നാണ് വന്നത്? എങ്ങനെ?? മനുഷ്യ വാക്കുകലിൽ നിങ്ങൾ എല്ലാവരുംവിശ്വസിക്കുന്നു. അപ്പോൾ നിങ്ങൾ മനുഷ്യ നിർമ്മി മതത്തെയും ദൈവത്തെയും ആരാധിക്കുന്നു. ഇതു പ്രതി നിങ്ങൾ എത്രമാത്രം പരിഹാസ്യമാണ്? ആത്മഹത്യയ്ക്കും, അത്യാഗ്രഹത്തിനും, ആളുകൾ ദുരാത്മാക്കളുടെ പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ വിലയേറിയ ജീവിതം ഉപയോഗിക്കുകന്നു.
      ജൂതമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നാണ് മൗണ്ട് സീനായ്. വിവാദമായ സീനായ് പർവ്വതം സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്.
      മോശം പ്രവർത്തനങ്ങൾക്കും കാര്യങ്ങൾക്കുമായി , നിരവധി വാക്കുകളും പ്രവൃത്തികളും പോലും ഉപയോഗിക്കുന്നു. എല്ലാo നിർത്തുക
      എല്ലാ മനുഷ്യ നിർമ്മി മത പണ്ഡിറ്റുകൾ വ്യാജ o വിൽക്കുന്നു. നിങ്ങൾ അവരുടെ വിഗ്രഹങ്ങളിൽ, വാക്കുകളിൽ വിശ്വസിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസം!! അയ്യോ കഷ്ടം!!
      അവൻ ഒരു സഭയുo, ഒരു മതമോ or ദൈവമോ ആരംഭിച്ചിട്ടില്ല !!
      ആ പേയ്കൂടാരം വിട്ട് നീ പുറത്തേക്ക് വരിക തന്റെ ജീവിതം നശിപ്പിക്കാത്!! അപ്പോൾ നിങ്ങൾ?

    • @nazeerkaradan
      @nazeerkaradan 3 роки тому +1

      Exactly..🤲🤲😍

    • @mohammedkunhi4356
      @mohammedkunhi4356 Рік тому

      ​@@nazeerkaradanpqqa

    • @mohammedkunhi4356
      @mohammedkunhi4356 Рік тому

      ​@@nazeerkaradanpqqaaaaa

  • @aynooty9428
    @aynooty9428 3 роки тому +13

    കാണാനും കേൾക്കാനും ആഗ്രഹിച്ച ഒരു channel ഇപ്പഴാ കണ്ടെത്തിയത്.
    Thank u so much.
    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.

    • @JourneywithAnwar
      @JourneywithAnwar  3 роки тому +1

      ആമീൻ....ആമീൻ....ഒത്തിരി സന്തോഷവും പ്രചോദനവും നൽകുന്ന വാക്കുകൾ .... Thank you so much ❤️💖💖

    • @asmaanwar5093
      @asmaanwar5093 3 роки тому

      Aameen aameen yarabal aalameen 🤲

  • @siddiquesiddique7480
    @siddiquesiddique7480 3 роки тому +13

    ഇവിടെങ്ങളിൽ എത്രയോ തവണ പോക്കാൻ നിങ്ങൾക്ക് റബ്ബ് അവസരം നൽകി 'ജീവി ദത്തിൽ ഒരിക്കലെങ്കിലും ഇവിടെ പോകാൻ എനിക്ക് പേണ്ടി അങ്ങ് പ്രത്ഥിക്കണം

    • @JourneywithAnwar
      @JourneywithAnwar  3 роки тому +2

      തീർച്ചയായും എൻറെ പ്രാർത്ഥനയിൽ ഉണ്ടാവും .... അള്ളാഹു എത്തിക്കും .... അള്ളാഹുമ്മ ....ആമീൻ.... Thank you so much ❤️❤️

  • @ismailponnangott3186
    @ismailponnangott3186 Рік тому +4

    അങ്ങയ്ക്കു അള്ളാഹു അനുഗ്രഹം ചൊരിയട്ടെ. ആമീൻ. യാ റബ്ബുൽ ആലമീൻ. 🤲🌹

    • @JourneywithAnwar
      @JourneywithAnwar  Рік тому +2

      ആമീൻ... നാഥന് സർവ്വ സ്തുതിയും... ഒത്തിരി സന്തോഷം നൽകുന്ന വാക്കുകൾ... ഒരായിരം നന്ദി

    • @asmaanwar5093
      @asmaanwar5093 2 місяці тому +1

      Aameen🤲

  • @aliperingatt
    @aliperingatt 8 місяців тому +3

    بارك الله 💐

  • @RasheedaBeevi-f4j
    @RasheedaBeevi-f4j 6 місяців тому +3

    الحمد الله ❤❤❤

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 3 роки тому +10

    ഇതാണ് അവതരണം 🙏

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Thank you so much ❤️❤️

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 роки тому

      ഖുർആൻ അനുസരിച്ച്, ദൈവത്തിന്റെ ഉത്തരവ് അടങ്ങുന്ന ആയത്തുകൾ തവ്രത്താണ്.
      രേഖകൾ പ്രകാരം,ഇസ്ലാം 1400 വർഷം മുമ്പ് - മുസ്ലീങ്ങൾ ഉണ്ടായിരുന്നു. ഇസ്ലാമ്മിന്റെ 1400 വർഷo എവിടെ നിന്നാണ് വന്നത്? എങ്ങനെ?? മനുഷ്യ വാക്കുകലിൽ നിങ്ങൾ എല്ലാവരുംവിശ്വസിക്കുന്നു. അപ്പോൾ നിങ്ങൾ മനുഷ്യ നിർമ്മി മതത്തെയും ദൈവത്തെയും ആരാധിക്കുന്നു. ഇതു പ്രതി നിങ്ങൾ എത്രമാത്രം പരിഹാസ്യമാണ്? ആത്മഹത്യയ്ക്കും, അത്യാഗ്രഹത്തിനും, ആളുകൾ ദുരാത്മാക്കളുടെ പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ വിലയേറിയ ജീവിതം ഉപയോഗിക്കുകന്നു.
      ജൂതമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നാണ് മൗണ്ട് സീനായ്. വിവാദമായ സീനായ് പർവ്വതം സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്.
      മോശം പ്രവർത്തനങ്ങൾക്കും കാര്യങ്ങൾക്കുമായി , നിരവധി വാക്കുകളും പ്രവൃത്തികളും പോലും ഉപയോഗിക്കുന്നു. എല്ലാo നിർത്തുക
      എല്ലാ മനുഷ്യ നിർമ്മി മത പണ്ഡിറ്റുകൾ വ്യാജ o വിൽക്കുന്നു. നിങ്ങൾ അവരുടെ വിഗ്രഹങ്ങളിൽ, വാക്കുകളിൽ വിശ്വസിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസം!! അയ്യോ കഷ്ടം!!
      അവൻ ഒരു സഭയുo, ഒരു മതമോ or ദൈവമോ ആരംഭിച്ചിട്ടില്ല !!
      ആ പേയ്കൂടാരം വിട്ട് നീ പുറത്തേക്ക് വരിക തന്റെ ജീവിതം നശിപ്പിക്കാത്!! അപ്പോൾ നിങ്ങൾ?

  • @moideen3869
    @moideen3869 3 роки тому +7

    Very good.
    Thanks

  • @Shahul661
    @Shahul661 Рік тому +6

    ഇത് എല്ലാ ധിക്കാരികൾക്കും ഇതൊരു പാഠമാണ്

    • @JourneywithAnwar
      @JourneywithAnwar  Рік тому

      തീർച്ചയായും ധിക്കാരികൾ നശിക്കുക തന്നെ ചെയ്യും... താങ്ക് യൂ

  • @moideenkuttykadengal3015
    @moideenkuttykadengal3015 Рік тому +4

    Very well narrated History......Very picturesque description.... Very absorbing and informative.... Congrats.... Keep it Up.🙏🌹🌹🌹

  • @anasszain9410
    @anasszain9410 3 роки тому +6

    നല്ല അറിവ് കിട്ടുന്ന വീഡിയോ

  • @thajudeenthaju9319
    @thajudeenthaju9319 Рік тому +4

    മാഷ അല്ലാഹ് നല്ല അവതരണം

  • @asmaanwar5093
    @asmaanwar5093 3 роки тому +9

    Masha Allah. Adtha video kaanan waitt cheyyunnu 👍👍👍

  • @nizarchemba377
    @nizarchemba377 3 роки тому +4

    Avatharanam nannayittund

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +3

    Manoharamaya Avadaranam 🥰🥰🥰👍

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 3 роки тому +6

    ഇൻശാ അല്ലാഹ് എന്നുപറയൂ nax സൺഡേയ്

    • @asmaanwar5093
      @asmaanwar5093 3 роки тому +3

      Inshallah

    • @JourneywithAnwar
      @JourneywithAnwar  3 роки тому +1

      Insha Allah.... അടുത്ത ഞായർ ഖാറൂനെ ഭൂമിയിൽ ആഴ്ത്തിയ ചരിത്രം ... Thank you 💗💖

    • @AbdulRahman-ml1gc
      @AbdulRahman-ml1gc 3 роки тому +1

      @@JourneywithAnwar welcom anwerka

  • @lailajamal108
    @lailajamal108 3 роки тому +6

    Super. Nice presentation

  • @Shareef-i8p
    @Shareef-i8p Місяць тому +2

    ഈ വീഡിയോ ഞാൻ സ്റ്റാറ്റസ് ഇട്ടു1700 ഓളം Contact ഉള്ളതിൽ എത്ര ആൾ കണ്ടെന്നറിയില്ല

    • @asmaanwar5093
      @asmaanwar5093 Місяць тому

      Alhamdulillah ❤

    • @JourneywithAnwar
      @JourneywithAnwar  Місяць тому

      Maasha Allah.... ഒത്തിരി സന്തോഷം നൽകുന്ന വാക്കുകൾ.... എത്ര പേർ കണ്ടു എന്നത് പ്രശ്നമല്ല, നിങ്ങൾ അത് സ്റ്റാറ്റസ് ഇട്ടല്ലോ.... ഒരായിരം നന്ദി... നാഥൻ അനുഗ്രഹിക്കട്ടെ

  • @nisarav5738
    @nisarav5738 Рік тому +3

    Masha allah 1 yearin shesham kanunna ayavasiyaya jan channel kandethan vayki butifull voice 🥰

  • @footballloverlover6922
    @footballloverlover6922 Рік тому +12

    മാഷാഹ് അല്ലാഹ്.. ചെറുപ്പത്തിൽ മദ്രസയിൽ കേട്ടു പഠിച്ച ചരിത്രം.. ഫിർഔനിനെ (റംസീസ് 2)പോലെ ഒരു ഏകാധിപതി അതിന് മുൻപും പിൻപും ഉണ്ടായിട്ടില്ല.. ആധുനിക കാലത്തും പലയിടത്തും ഏകാധിപതികൾ ഉണ്ടായിട്ടുൺണ്ട്.. ഇപ്പോഴും ഉണ്ട്.. പക്ഷെ ഫിർഔനിനെ പോലെ മറ്റൊന്ന് ഇല്ല...അത്രക്കും ക്രൂരനും അഹങ്കാരിയും ആയിരുന്നു..അതു കൊണ്ട് തന്നെ ആണ് ഫിർഔനിന്റെ ബൗദ്ധിക ശരീരം വരും തലമുറക്ക് ഒരു ദൃഷ്ട്ടാന്തമായി അല്ലാഹു സംരക്ഷിക്കും എന്ന് പറഞ്ഞത്..മൂസ നബിക്ക് ശേഷം നൂറ്റാണ്ടുകൾക്കു ശേഷമാണ് ചെങ്കടലിൽ മുക്കി കൊന്ന ഫിർഔനിന്റെ ശരീരം കിട്ടിയത്... എന്തായാലും ഇന്നും ഈജിപ്തിലെ കൈറോ മ്യൂസിയത്തിലെ ചില്ല് കൂടിനുള്ളിൽ യാതൊരു മരുന്നുകളുടെ കൂട്ടില്ലാതെ ആ ക്രൂരന്റെ ശരീരം നിലകൊള്ളുന്നു താങ്കളുടെ പ്രവർത്തികൾക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.. നാളെ നമ്മളെ എല്ലാവരെയും ജന്നത്തുൽ ഫിർദൊസിൽ ഒരുമിച്ചു ചേർക്കട്ടെ.. ആമീൻ

    • @JourneywithAnwar
      @JourneywithAnwar  Рік тому +1

      ആമീൻ...ആമീൻ... നാഥൻ അനുഗ്രഹിക്കട്ടെ... ഒത്തിരി സന്തോഷം... ഒരായിരം നന്ദി....

  • @Rahiman786
    @Rahiman786 3 роки тому +6

    Masha Allah nalla avadaranam
    Nalla manasilakunna ridiyil
    allahu nigalk barakath cheyyatte

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      ആമീൻ....ആമീൻ.... ഒത്തിരി പ്രചോദനം നൽകുന്ന വാക്കുകൾ ... അൽഹംദുലില്ലാഹ് ... Thank you 💗💖

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 роки тому

      ഖുർആൻ അനുസരിച്ച്, ദൈവത്തിന്റെ ഉത്തരവ് അടങ്ങുന്ന ആയത്തുകൾ തവ്രത്താണ്.
      രേഖകൾ പ്രകാരം,ഇസ്ലാം 1400 വർഷം മുമ്പ് - മുസ്ലീങ്ങൾ ഉണ്ടായിരുന്നു. ഇസ്ലാമ്മിന്റെ 1400 വർഷo എവിടെ നിന്നാണ് വന്നത്? എങ്ങനെ?? മനുഷ്യ വാക്കുകലിൽ നിങ്ങൾ എല്ലാവരുംവിശ്വസിക്കുന്നു. അപ്പോൾ നിങ്ങൾ മനുഷ്യ നിർമ്മി മതത്തെയും ദൈവത്തെയും ആരാധിക്കുന്നു. ഇതു പ്രതി നിങ്ങൾ എത്രമാത്രം പരിഹാസ്യമാണ്? ആത്മഹത്യയ്ക്കും, അത്യാഗ്രഹത്തിനും, ആളുകൾ ദുരാത്മാക്കളുടെ പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ വിലയേറിയ ജീവിതം ഉപയോഗിക്കുകന്നു.
      ജൂതമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നാണ് മൗണ്ട് സീനായ്. വിവാദമായ സീനായ് പർവ്വതം സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്.
      മോശം പ്രവർത്തനങ്ങൾക്കും കാര്യങ്ങൾക്കുമായി , നിരവധി വാക്കുകളും പ്രവൃത്തികളും പോലും ഉപയോഗിക്കുന്നു. എല്ലാo നിർത്തുക
      എല്ലാ മനുഷ്യ നിർമ്മി മത പണ്ഡിറ്റുകൾ വ്യാജ o വിൽക്കുന്നു. നിങ്ങൾ അവരുടെ വിഗ്രഹങ്ങളിൽ, വാക്കുകളിൽ വിശ്വസിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസം!! അയ്യോ കഷ്ടം!!
      അവൻ ഒരു സഭയുo, ഒരു മതമോ or ദൈവമോ ആരംഭിച്ചിട്ടില്ല !!
      ആ പേയ്കൂടാരം വിട്ട് നീ പുറത്തേക്ക് വരിക തന്റെ ജീവിതം നശിപ്പിക്കാത്!! അപ്പോൾ നിങ്ങൾ?

    • @shahudeenshahudeen7652
      @shahudeenshahudeen7652 Рік тому

      Aameen 🌹🌹

  • @sidheeksidheek3387
    @sidheeksidheek3387 3 роки тому +4

    സൂപ്പർ അവതരണം 👍

  • @shahmasherin570
    @shahmasherin570 Рік тому +3

    Nalla avatharanam

  • @moideenpk4615
    @moideenpk4615 Рік тому +3

    മാ ഷാ അള്ളാഹ് ❤️

  • @kidsreals1333
    @kidsreals1333 Рік тому +5

    ഈ ഗതിയാണു ഇ സ്വായിലിനും വരാൻ പോകുന്നത്

  • @basheeranchalan2043
    @basheeranchalan2043 3 роки тому +4

    Really worthy. Keep it up 👍👍👍

  • @manuppahamza4738
    @manuppahamza4738 Рік тому +5

    ആമീൻ യാറബ്ബൽ ആലമീൻ 😔🤲

  • @farasworld9633
    @farasworld9633 3 роки тому +22

    ഫിറോന്റെ
    ശരീരം നശിപ്പിക്കാതെ
    ലോകാവസാനം വരെ സൂക്ഷിക്കുമെന്ന്
    ഖുർആനിലുണ്ട്
    ഫിറോന്റെ ബൗധിക ശരീരം കൈറോ വിലെ
    മ്യൂസിയ ത്തിലുണ്ട്
    ഇപ്പോഴും എപ്പോഴും

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      അതെ .... അതെ .... ഒത്തിരി തവണ കണ്ടിട്ടുണ്ട് ... Thank you 💗❤️

    • @smksmk2987
      @smksmk2987 3 роки тому

      @@JourneywithAnwar yes 👍🏼👍🏼but അത് നയിൽനദിയിൽ നിന്ന് കിട്ടി എന്നതിന് തെളിവ് ഉണ്ടൊ

    • @kichukichu2656
      @kichukichu2656 3 роки тому

      @@smksmk2987 Telivillate atingane kondunadakumo?

    • @smksmk2987
      @smksmk2987 3 роки тому +2

      @@kichukichu2656 പിരമിടിൽനിന്നും കിട്ടി എന്നുംഉണ്ട്. എന്തുതന്നെയായാലും ഈ അടുത്ത കാലത്ത് ലഭിച്ച ശരീരം എവിടെന്ന് എന്നതിനെ പറ്റി വ്യക്തത ഇല്ലാതെആയിപോയി

    • @ihu1061
      @ihu1061 3 роки тому +2

      Albudham adh maatramalla..e aayath eranghumbol farova dead body kittiyilla 1905 yilaan kittiyadh ..
      Kurhan endh albudhamm .❤️❤️❤️🥰

  • @mohamedanvarmohamedanvar8800
    @mohamedanvarmohamedanvar8800 3 роки тому +14

    താക്കൾക് എവിടെ നിന്നാണ് ചരിത്രം കിട്ടുന്നത് 🐯🐯🐯 നല്ല കൃത്യ മായാ അവതരണം

    • @JourneywithAnwar
      @JourneywithAnwar  3 роки тому +1

      എന്ത് പറ്റി .... Thank you 💗💖

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 роки тому

      ഖുർആൻ അനുസരിച്ച്, ദൈവത്തിന്റെ ഉത്തരവ് അടങ്ങുന്ന ആയത്തുകൾ തവ്രത്താണ്.
      രേഖകൾ പ്രകാരം,ഇസ്ലാം 1400 വർഷം മുമ്പ് - മുസ്ലീങ്ങൾ ഉണ്ടായിരുന്നു. ഇസ്ലാമ്മിന്റെ 1400 വർഷo എവിടെ നിന്നാണ് വന്നത്? എങ്ങനെ?? മനുഷ്യ വാക്കുകലിൽ നിങ്ങൾ എല്ലാവരുംവിശ്വസിക്കുന്നു. അപ്പോൾ നിങ്ങൾ മനുഷ്യ നിർമ്മി മതത്തെയും ദൈവത്തെയും ആരാധിക്കുന്നു. ഇതു പ്രതി നിങ്ങൾ എത്രമാത്രം പരിഹാസ്യമാണ്? ആത്മഹത്യയ്ക്കും, അത്യാഗ്രഹത്തിനും, ആളുകൾ ദുരാത്മാക്കളുടെ പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ വിലയേറിയ ജീവിതം ഉപയോഗിക്കുകന്നു.
      ജൂതമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നാണ് മൗണ്ട് സീനായ്. വിവാദമായ സീനായ് പർവ്വതം സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്.
      മോശം പ്രവർത്തനങ്ങൾക്കും കാര്യങ്ങൾക്കുമായി , നിരവധി വാക്കുകളും പ്രവൃത്തികളും പോലും ഉപയോഗിക്കുന്നു. എല്ലാo നിർത്തുക
      എല്ലാ മനുഷ്യ നിർമ്മി മത പണ്ഡിറ്റുകൾ വ്യാജ o വിൽക്കുന്നു. നിങ്ങൾ അവരുടെ വിഗ്രഹങ്ങളിൽ, വാക്കുകളിൽ വിശ്വസിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസം!! അയ്യോ കഷ്ടം!!
      അവൻ ഒരു സഭയുo, ഒരു മതമോ or ദൈവമോ ആരംഭിച്ചിട്ടില്ല !!
      ആ പേയ്കൂടാരം വിട്ട് നീ പുറത്തേക്ക് വരിക തന്റെ ജീവിതം നശിപ്പിക്കാത്!! അപ്പോൾ നിങ്ങൾ?

    • @shafeeqhusain7935
      @shafeeqhusain7935 3 роки тому

      തഫ്സീർ ന്റെ പരിഭാഷ, പിന്നെ ബൈബിൾ വ്യാഖ്യാനം,, എല്ലാ ചരിത്രവും ഇതിൽ രണ്ടിലുമുണ്ട്

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 роки тому

      @@shafeeqhusain7935 Learn the difference of Creator and creation's make you are following!!

    • @shafeeqhusain7935
      @shafeeqhusain7935 3 роки тому

      @@enjoyfullife-naturalminimu6534 മലയാളം പറയു

  • @ENGLISH-vj5wg
    @ENGLISH-vj5wg Рік тому +3

    ബൈബിളും ഖുർആനും ഇത് രണ്ടും ഒരുപോലെയാണ്. രണ്ടിലും ഒരു പോലെ പ്രതിപാദിച്ചിട്ടുണ്ട് ഈ കാര്യങ്ങൾ. ക്രിസ്ത്യാനിയും മുസ്ലിമും സഹോദരങ്ങളാണ്. ജൂതനും

    • @JourneywithAnwar
      @JourneywithAnwar  Рік тому +1

      ഒരായിരം നന്ദി... എല്ലാവരും വേദത്തിൻ്റെ ആളുകൾ

    • @DMJI87
      @DMJI87 3 місяці тому

      തോറയിൽ നിന്ന് ബൈബിൾ വന്നു ....ബൈബിൾ കോപ്പിയടിച്ചു ഖുറാനും

  • @raheesvakaloor8554
    @raheesvakaloor8554 3 роки тому +10

    അവതരണ ശൈലിയും സൗണ്ടും സൂപ്പർ

  • @Touchbatteryplayz
    @Touchbatteryplayz 4 місяці тому +3

    Sathyam

  • @mashoodm.k3974
    @mashoodm.k3974 Рік тому +4

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @kftech6197
    @kftech6197 3 роки тому +7

    ഇന്നത്തെ കഥ പൊളിച്ചു

  • @moidukpmoidu7530
    @moidukpmoidu7530 3 роки тому +5

    ബെസ്റ്റ് അവതരണം നന്നായിരിക്കുന്നു

  • @muhammedtm3454
    @muhammedtm3454 Рік тому +3

    Etharu.manushinum...allahuvinte.deeninte...sathiyam.manassilakkan.ithu.mathram.pore...masha..allah

    • @JourneywithAnwar
      @JourneywithAnwar  Рік тому

      നാഥന് സർവ്വ സ്തുതിയും... ഒരായിരം നന്ദി

  • @ShajahanVc
    @ShajahanVc 5 місяців тому +2

    Allaaahu akbar allaaahu akbar allaaahu akbar

  • @sadiyat9648
    @sadiyat9648 3 роки тому +7

    Nalla charithram

  • @mhdanaz3540
    @mhdanaz3540 3 роки тому +8

    Masha allah

  • @salihkt4298
    @salihkt4298 Рік тому +4

    Gentle way of presentation, without loud noise ,

  • @jasminnizar6670
    @jasminnizar6670 3 роки тому +5

    എവിഡൻസ് വീഡിയോ കൂടുതൽ
    ഉൾപ്പെടുത്തുക
    Edhaehathae റബ്ബ് അനുഗ്രഹിക്കട്ടെ

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Allaahumma..... Aameen... തീർച്ചയായും .... Thank you so much ❤️❤️

  • @shaheederakkath3327
    @shaheederakkath3327 3 роки тому +5

    ماشاء الله 👌👌
    Worth watching

  • @jisni8042
    @jisni8042 3 роки тому +4

    Outstanding job 💞

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      Thank you so much ❤️❤️

    • @karimcph2092
      @karimcph2092 Рік тому

      അൽഹംദുലില്ലാഹ് അള്ളാഹു സൽക്രമ ങ്ങളെ കബൂലാകട്ടെ ആമീൻ

  • @muhammedunaise1736
    @muhammedunaise1736 3 роки тому +7

    മാഷാഅല്ലാഹ്‌

  • @mahaboobep1116
    @mahaboobep1116 3 роки тому +6

    ഉഷാാാർ ഇഷ്ടായി 🍏

  • @anasmashr2012
    @anasmashr2012 3 роки тому +1

    Background music vendaa please

  • @thennalasauhardam369
    @thennalasauhardam369 Рік тому +3

    Massaalla

  • @MalcolmX0
    @MalcolmX0 3 роки тому +12

    Nalla video

  • @adduru30
    @adduru30 Рік тому +2

    Put 1.5x

  • @safiyabalussery2253
    @safiyabalussery2253 3 роки тому +5

    മാഷാഹ് അല്ലാഹ്

  • @steephenp.m4767
    @steephenp.m4767 Рік тому +1

    Thanks

  • @vaheedanazer3393
    @vaheedanazer3393 3 роки тому +3

    അസ്സലാമുഅലൈക്കും മൂസ നബി (അ സ )വിവാഹം കഴിച്ചത് ശുഐബ് നബിയുടെ മകളാണെന്നു ഒരു അഭിപ്രായം മാത്രമാണ് ഭിന്നഭിപ്രാങ്ങൾ ഉണ്ട് പണ്ഡിതന്മാർക്കിടയിൽ ഒരു പണ്ഡിതനായിരുന്നു എന്നാണ് സൂചന

    • @JourneywithAnwar
      @JourneywithAnwar  3 роки тому +1

      wa alaikum assalam... വഹീദ ത്താ ...കൂടുതലും ശുഐബ് നബിയുടെ മകൾ സഫൂറയെയാണ് വിവാഹം കഴിച്ചത് എന്നാണ് ... Thank you 💗💖

    • @mohammedabbasabbas7301
      @mohammedabbasabbas7301 3 роки тому

      അഭിപ്രായ വിത്യാസം ഉണ്ട്

  • @sadiqali9492
    @sadiqali9492 3 роки тому +7

    അവൻ ഖിയാമത്ത് നാൾ വരെ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്
    പരലോകത്ത് നരകശിക്ഷ വേറെയും
    നഊദുബില്ലാഹ് അള്ളാ കാക്കട്ടെ

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      അതെ ... അതെ .... അള്ളാഹുമ്മ ....ആമീൻ... Thank you 💗💖

  • @dibbaebrahim378
    @dibbaebrahim378 3 роки тому +7

    masha alla

  • @Shahul661
    @Shahul661 Рік тому +5

    ആ ഫിർഔനിന്റെ പതനം ഹാമാന്റെ പതനം കാത്തിരിക്കുന്നത് മോങ്ങിയെയും അമിട്ടിനെയും ഇൻഷാ അല്ലാഹ്

    • @JourneywithAnwar
      @JourneywithAnwar  Рік тому

      Thank you...

    • @DMJI87
      @DMJI87 3 місяці тому

      ..നിങ്ങടെ സെമിടിക് മതം ഉണ്ടാവുന്നതിനു മുൻപേ ഉണ്ട് ഹിന്ദു ദൈവ വിശ്വാസം അല്ലാതെ 1400 പഴക്കമുള്ള മതമല്ല കോയ ..ഏന് എഴുതപ്പെട്ടതിൽ ഏറ്റവും ആദ്യം ഉണ്ടായ ഗ്രൻഥം ആണ് ഋഗ്വേദം

    • @DMJI87
      @DMJI87 3 місяці тому

      കേവലം 1400 വയസുള്ള നിങ്ങടെ ദൈവം എന്ത് ചെയ്യാൻ

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому +2

    Moosa nabi yahuve ena eka dhivathodaayirunu prardhichirunath Muhammad nabiyaanu allahu ena dhivathe kodu vanath

  • @ompworld3169
    @ompworld3169 5 місяців тому +3

    ഫിറോന്റ്റെ ഫോട്ടോ കൂടെ ഒന്ന് വെക്കാമായിരുന്നു... കാണാത്ത ആളുകൾ ക്ക് കാണാൻ

  • @minhaj8460
    @minhaj8460 3 роки тому +5

    Super vedio

  • @nazeemaazeez9508
    @nazeemaazeez9508 Рік тому +2

    Alhamdulillah super history

    • @JourneywithAnwar
      @JourneywithAnwar  Рік тому

      നാഥന് സ്തുതി... ഒത്തിരി സന്തോഷം...

  • @navaskundoor
    @navaskundoor 3 роки тому +5

    Good 👍

  • @sameeralikoladi7090
    @sameeralikoladi7090 Рік тому +2

    Dikkarikalaya bharanadhikarikale panapole valarthumennu avarkkulla shiksha allahu arhathapetta nerath avarkk nalkumennum charitram namukk bodyappeduthi kuraniloode oru sandheshamane ith.

    • @JourneywithAnwar
      @JourneywithAnwar  Рік тому

      തീർച്ചയായും... അക്രമികൾ നശിക്കുക തന്നെ ചെയ്യും

  • @hsnhsn5053
    @hsnhsn5053 Рік тому +2

    Good vedio ❤️❤️❤️❤️❤️

  • @shuhail630
    @shuhail630 3 роки тому +5

    Karoonodopam firounil ninnum rakshapetta ira’eliyarude charitravum ulpeduthum ennu viswasikunnu

    • @JourneywithAnwar
      @JourneywithAnwar  3 роки тому

      തീർച്ചയായും .... ഇനി രണ്ടാമത്തെ വീഡിയോ അതായിരിക്കും ... ഇൻഷാ അള്ളാഹ് ... Thank you 💗💖

  • @nisammnr555
    @nisammnr555 3 роки тому +4

    Maasha allah

  • @971504901002
    @971504901002 3 роки тому +2

    Masha allah
    വലിച്ചു നിട്ടaത് 👍

    • @mohammedalijinna4824
      @mohammedalijinna4824 2 роки тому

      Nallprabahshan എൻ്റെ എല്ലാവിധ ഭാുകങ്ങളും

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 місяці тому +1

    എമനുഷ്യ എല്ലാമനുഷ്യരിലും
    ധിക്കാരിയുണ്ട്, അതിനെ
    ഇല്ലാതെയാക്ക ൽ
    ആണ് വേണ്ടത്.

  • @anasa9730
    @anasa9730 3 роки тому +3

    വളരെ നല്ല ചാനൽ,,. മ്യൂസിക് ഒഴിവാക്കാമായിരുന്നു

  • @abuthahirthahir2850
    @abuthahirthahir2850 3 місяці тому +1

    കൂടിപ്പോയാൽ നമ്മൾ 40 😍 ഖബർ 😍✨🤍

  • @stephenna9410
    @stephenna9410 Рік тому +3

    Beautiful

  • @moidinkutti5521
    @moidinkutti5521 Рік тому +4

    Good. Good. Good

  • @mohamedanvarmohamedanvar8800
    @mohamedanvarmohamedanvar8800 3 роки тому +5

    👌👌👌👍

  • @sakir-n7n
    @sakir-n7n Рік тому +5

    എല്ലാവർക്കും പാഠം തന്നെ എല്ലാ ധിക്കാരികൾക്കും പാഠം തന്നെ.

    • @JourneywithAnwar
      @JourneywithAnwar  Рік тому +1

      അതെ... തീർച്ചയായും... ഒരായിരം നന്ദി...

  • @Touchbatteryplayz
    @Touchbatteryplayz 4 місяці тому +1

    🤲🏻🤲🏻🤲🏻❤❤❤

  • @c.habdulmuneer9789
    @c.habdulmuneer9789 3 роки тому +5

    ♥️♥️♥️

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 5 місяців тому +1

    👍👍👍👍👍👍👍👍👌👌👌👌

  • @basheerp.a.470
    @basheerp.a.470 3 роки тому +5

    🤝🤝👏

  • @habeebarahman4222
    @habeebarahman4222 3 роки тому +5

    Subhanallah

  • @rmb1869
    @rmb1869 Рік тому +4

    ഇങ്ങനെ ഉള്ള ബ്ലോഗർ മാരാണ് മുസ്ലിം ങ്ങൾക് വേണ്ടത് അല്ലാതെ കുറെ ഫാമിലി ബ്ലോഗർ മാർ ഉണ്ട് മുസ്ലിം ആണുങ്ങൾ പെണ്ണുങ്ങൾ എന്തല്ലാം കാട്ടികൂട്ടുന്നു

    • @JourneywithAnwar
      @JourneywithAnwar  Рік тому +1

      നാഥന് സർവ്വ സ്തുതിയും... ഒരായിരം നന്ദി...

  • @mrszainulabid4388
    @mrszainulabid4388 3 роки тому +3

    👍👍👍👍