യഹോവ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അറിഞ്ഞിരിക്കുന്നു (2) എൻ്റെ നിരൂപണങ്ങൾ ദൂരത്ത് നിന്ന് ഗ്രഹിച്ചിരിക്കുന്നു എൻ നടപ്പും കിടപ്പും ശോധന ചെയ്തെൻ വഴിയെ സൂക്ഷിക്കുന്നോൻ (2) എൻ്റെ യേശു എൻ്റെ യേശു എന്നെ നന്നായി അറിയുന്നവൻ (2) നീ മുഴുവനും അറിയാതെ ഒരു വാക്കും എൻ നാവിലില്ല നീ മുൻപും പിൻപും അടച്ചെന്നെ അങ്ങിൻ ഭുജത്താൽ പരിപാലിക്കും (2) നിൻ്റെ ആത്മാവിനെ തിരു സന്നിധിയെ വിട്ടിട്ടെങ്ങോട്ട് ഞാൻ പോകും മേലെ സ്വർഗ്ഗത്തിലും പാതാളത്തിലും നിൻ സാന്നിധ്യം മറവല്ല (2) എൻ്റെ അമ്മയിൻ ഉദരത്തിൽ എന്നെ മെടഞ്ഞവൻ നീയല്ലോ എൻ്റെ അന്തരങ്ങൾ ഓരോന്നും നിർമ്മിച്ചവനും നീയല്ലോ (2) നിൻ്റെ വിചാരങ്ങൾ എത്ര ഘനമായവ നിൻ പ്രവർത്തികൾ അൽഭുതമേ അതിഭയങ്കരമായ് എന്നെ സൃഷ്ടിച്ചതാൽ ഞാൻ ദിനവും സ്തോത്രം ചെയ്യും (2)
MALAYALAM | LYRICS Ps : Mathew T John KEY- D minor യഹോവ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു ഞാൻ ഇരിക്കുന്നതും എഴുനേൽക്കുന്നതും അറിഞ്ഞിരിക്കുന്നു എന്‍റെ നിരൂപണങ്ങൾ ദൂരത്തു നിന്നും ഗ്രഹിച്ചിരിക്കുന്നു എൻ നടപ്പും കിടപ്പും ശോധന ചെയിതു വഴിയേ സൂക്ഷിക്കുന്നോൻ Chorus: എന്‍റെ യേശു എന്‍റെ യേശു എന്നെ നന്നായി അറിയുന്നവൻ (2) നീ മുഴുവനും അറിയാതെ ഒരു വാക്കും എൻ നാവിൽ ഇല്ല നീ മുൻപും പിൻപും അടച്ചെന്നെ അങ്ങിൻ ഭൂജാതൽ പരിപാലിക്കും നിന്‍റെ ആത്മാവിനെ തിരു സന്നിധിയെ വിട്ടിട്ടെങ്ങോട്ടു ഞാൻ പോകും മേലെ സ്വർഗ്ഗത്തിലും പാതാളത്തിലും നിൻ സാന്നിധ്യം മറവല്ല Chorus: എന്‍റെ യേശു എന്‍റെ യേശു എന്നെ നന്നായി അറിയുന്നവൻ (2) എന്‍റെ അമ്മയിൻ ഉദരത്തിൽ എന്നെ മെടഞ്ഞവൻ നീയല്ലോ എന്‍റെ അന്തരങ്ങൾ ഓരോന്നും നിർമിച്ചവനും നീയല്ലോ നിന്‍റെ വിചാരങ്ങൾ എത്ര ഘനമായവ നിന്‍റെ പ്രവർത്തികൾ അത്ഭുതമേ അതി ഭയങ്കരമായ എന്നെ സൃഷ്ടിച്ചതായി ഞാൻ ദിനവും സ്തോത്രം ചെയ്യും Amen....
ഞാനീ പാട്ട് ആദ്യമായി കേട്ടു കൊള്ളാം എന്നെനിക്കു തോന്നി ഞാൻ വീണ്ടും കേട്ടു നന്നായിട്ടുണ്ട് എന്നെനിക്കു തോന്നി ഞാൻ വീണ്ടും കേട്ടു സൂപ്പർ എന്നെനിക്കു തോന്നി ഞാൻ വീണ്ടും കേട്ടു പിന്നെ ഞാൻ ആ song repetation mode ലേയ്ക്ക് ഇട്ടു. ദിവസങ്ങളായി ഇതേ ഗാനം കെട്ടുകൊണ്ടെയിരിക്കുന്നു It's lyrics and music was wonderful and amazing നീ മുഴുവനും അറിയാ......തെ ഒരു വാക്കുമെൻ നാവിലില്ല നീ മുൻപും പിൻപും അടച്ചെന്നെ അങ്ങേ ഭുജത്താൽ പരിപാലിക്കും Praise the Lord for this anointed song.
Beautiful rendering of Psalm 139, how the Father knows every single detail of us...He is more concerned about His children than anyone else.Thank you Lord! Brilliant work from the team 👏 loved the candid setup😊
യഹോവ എന്നെ ശോധന ചെയ്ത്
അറിഞ്ഞിരിക്കുന്നു
ഞാൻ ഇരിക്കുന്നതും
എഴുന്നേൽക്കുന്നതും
അറിഞ്ഞിരിക്കുന്നു (2)
എൻ്റെ നിരൂപണങ്ങൾ ദൂരത്ത് നിന്ന് ഗ്രഹിച്ചിരിക്കുന്നു
എൻ നടപ്പും കിടപ്പും ശോധന ചെയ്തെൻ വഴിയെ സൂക്ഷിക്കുന്നോൻ (2)
എൻ്റെ യേശു എൻ്റെ യേശു
എന്നെ നന്നായി അറിയുന്നവൻ (2)
നീ മുഴുവനും അറിയാതെ
ഒരു വാക്കും എൻ നാവിലില്ല
നീ മുൻപും പിൻപും അടച്ചെന്നെ
അങ്ങിൻ ഭുജത്താൽ
പരിപാലിക്കും (2)
നിൻ്റെ ആത്മാവിനെ തിരു സന്നിധിയെ വിട്ടിട്ടെങ്ങോട്ട് ഞാൻ പോകും
മേലെ സ്വർഗ്ഗത്തിലും പാതാളത്തിലും നിൻ സാന്നിധ്യം മറവല്ല (2)
എൻ്റെ അമ്മയിൻ ഉദരത്തിൽ
എന്നെ മെടഞ്ഞവൻ നീയല്ലോ
എൻ്റെ അന്തരങ്ങൾ ഓരോന്നും
നിർമ്മിച്ചവനും നീയല്ലോ (2)
നിൻ്റെ വിചാരങ്ങൾ എത്ര ഘനമായവ
നിൻ പ്രവർത്തികൾ അൽഭുതമേ
അതിഭയങ്കരമായ് എന്നെ സൃഷ്ടിച്ചതാൽ
ഞാൻ ദിനവും സ്തോത്രം ചെയ്യും (2)
MALAYALAM | LYRICS Ps : Mathew T John
KEY- D minor
യഹോവ എന്നെ ശോധന ചെയ്തു
അറിഞ്ഞിരിക്കുന്നു
ഞാൻ ഇരിക്കുന്നതും എഴുനേൽക്കുന്നതും
അറിഞ്ഞിരിക്കുന്നു
എന്‍റെ നിരൂപണങ്ങൾ ദൂരത്തു നിന്നും
ഗ്രഹിച്ചിരിക്കുന്നു
എൻ നടപ്പും കിടപ്പും ശോധന ചെയിതു
വഴിയേ സൂക്ഷിക്കുന്നോൻ
Chorus:
എന്‍റെ യേശു എന്‍റെ യേശു
എന്നെ നന്നായി അറിയുന്നവൻ (2)
നീ മുഴുവനും അറിയാതെ
ഒരു വാക്കും എൻ നാവിൽ ഇല്ല
നീ മുൻപും പിൻപും അടച്ചെന്നെ
അങ്ങിൻ ഭൂജാതൽ പരിപാലിക്കും
നിന്‍റെ ആത്മാവിനെ തിരു സന്നിധിയെ
വിട്ടിട്ടെങ്ങോട്ടു ഞാൻ പോകും
മേലെ സ്വർഗ്ഗത്തിലും പാതാളത്തിലും
നിൻ സാന്നിധ്യം മറവല്ല
Chorus:
എന്‍റെ യേശു എന്‍റെ യേശു
എന്നെ നന്നായി അറിയുന്നവൻ (2)
എന്‍റെ അമ്മയിൻ ഉദരത്തിൽ
എന്നെ മെടഞ്ഞവൻ നീയല്ലോ
എന്‍റെ അന്തരങ്ങൾ ഓരോന്നും
നിർമിച്ചവനും നീയല്ലോ
നിന്‍റെ വിചാരങ്ങൾ എത്ര ഘനമായവ
നിന്‍റെ പ്രവർത്തികൾ അത്ഭുതമേ
അതി ഭയങ്കരമായ എന്നെ സൃഷ്ടിച്ചതായി
ഞാൻ ദിനവും സ്തോത്രം ചെയ്യും
Amen....
Thank you
A Big thanks for the Lyrics and translation ♥
Thanks ❤
Thank u for this. But can u pls ask them to add this in the description so that we can copy paste and use. Thank you
Would you have the keyboard chords by any chance?😊
7:02 bass here just chills!! 🫠🫠
Soo true!!!
❤❤❤
❤🔥
ഞാനീ പാട്ട് ആദ്യമായി കേട്ടു കൊള്ളാം എന്നെനിക്കു തോന്നി
ഞാൻ വീണ്ടും കേട്ടു നന്നായിട്ടുണ്ട് എന്നെനിക്കു തോന്നി
ഞാൻ വീണ്ടും കേട്ടു സൂപ്പർ എന്നെനിക്കു തോന്നി
ഞാൻ വീണ്ടും കേട്ടു പിന്നെ ഞാൻ ആ song repetation mode ലേയ്ക്ക് ഇട്ടു.
ദിവസങ്ങളായി ഇതേ ഗാനം കെട്ടുകൊണ്ടെയിരിക്കുന്നു
It's lyrics and music was wonderful and amazing
നീ മുഴുവനും അറിയാ......തെ
ഒരു വാക്കുമെൻ നാവിലില്ല
നീ മുൻപും പിൻപും അടച്ചെന്നെ അങ്ങേ ഭുജത്താൽ പരിപാലിക്കും
Praise the Lord for this anointed song.
Need this on Spotify…!! 😤😤
ദൈവം നൽകിയ ശബ്ദം ദൈവത്തിനായി പാടുമ്പോൾ സ്രോതാക്കൾ ഭക്തർ എല്ലാവരും കർത്താവിനെ നടത്തിയ വിധങ്ങളെ എല്ലാം ഓർക്കുന്നു
സ്തോത്രം
ഗോപാൽജി 🙏
Sooper
Very happy to see Joshua on the keys.. was wait for his moment... Great job da
Thanks chetta!🤍
One more song from Br Mathew has added to my favourite playlist. Praise God for this Man of God. ❤
Wonderful song❤ God bless your effort ❤❤
ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻
just loved it. no words to say appu chetta and choir. God bless you all
Bass🙌⚡
Beautiful rendering of Psalm 139, how the Father knows every single detail of us...He is more concerned about His children than anyone else.Thank you Lord! Brilliant work from the team 👏 loved the candid setup😊
Come on set the new normal and benchmarks!💥💥💥💥 Mathewcha bless you.💙
bassist on fire
Appu chetan and team, really a great one y’all. God bless you guys.. LOVE from Australia 🇦🇺
Beautiful song.... Awesome presence... 👏🏼👏🏼👏🏼👏🏼
Playing level..... 🔥🔥🔥🔥🔥
Beautiful. God bless you all team.
Wow ❤ Glad to see you as couples in this song. GOD bless both of you as family.
God is Love 🙏🏻 We are all blessings in Almighty Lord 🙏🏻 Thank you whole team members give us good song 🙏🏻
Praise Lord
Brother superb 👏
God bless you
Really touching....song
Hallelujah
Varkkiye ❤❤
😢 Jesus is so so Good. He knows us better than anyone else in this world. ❤
❤wonderful
God knows when to sent you exactly what you need 🥰🫂
Yess, love you jesus 😍
😍😍
@@Padmajan-s8s 😍😍
Blessseddddd❤❤
This makes me want to learn Bass🔥
Blessed ❤
സ്തോത്രം ആമേൻ ❤
Wow🎉
Praise Jesus❤
My LORD knows me well... Amen😇😇
Awesome 👍🏻👍🏻
Adipoliyayittundu ….. awesome .
Wowww 😍❤️❤️❤️
Beautiful God Bless You may many more songs come through
Appu ❤ awesome song
Wowowow!! 🔥🔥🔥
Such an awesome one Bro Mathew T John !!! God bless all of you !
Super 😍
Wow... ❤ Blessed 😇😇
No words. Such a beautiful song❤
Really touched heart..liked the way you made it..God bless you brother
.🎉
Enne nannayi ariyunnavan❤️
Beautiful and blessing song.. May God bless all of you..
Beautiful dear Mathew...May God bless you ❤
Beautiful song and heartfelt lyrics. God bless entire team.
Amazing n beautiful.....
All Praises to our God
Power ❤🔥
Heart touch song,God bless you all
❤Love from Nepal
Amen! Hallelujah! Beautiful song🙏
This song would impact more lives for sure♥️May God bless all of you.
Yeayyy❤️
Blessed song dear ❤️
Beautiful song guys❤
Awesome song brother..Thanking God for you
Sister, your voice is so sweet to praise our Jesus...
Let your life be so blessed.
Awesome !!!
❤💯
Appu mone nice dear
i am hearing this song these days…its so amazing
Ente yesu enne nannay ariyunnavan❤❤❤❤
Blessed song.Pouring All Blessings.
Blessed beyond measures
Keep rocking brother God bless you
Praise the Lord
Need this song on Spotify
Great song
❤ I love this song
Very nice song
God bless you
God is great. God bless you all
Finally 🥳🎉
Blessed song.
Amen ❤❤
Beautiful song..God bless everyone..
Keep going bro ❤
Such a beautiful song! God bless you brother!!
Amen. Beautiful song.
Beautiful Song❤❤❤
❤❤❤❤ Praise God 🙏
God bless you dears 🥰🤍 May this song be a blessing for many ✨
It's Awesome 👌 👏
God bless you 🙏🏻
Yesss ❤
Praise be to God
Psalms 139, beautifully renditioned 🙏🏻💝
Heart touching song from God❤
Really beautiful ❤
1:04 Lets start again.. 1,2,3....
😍Amen
Psalms 139 ♥️🌸
God Bless Mathewachacha and Lovefeast family!
Blessed 🙌🏻♥️
Glory to Jesus 🙏❤🙌🙌🙌🙌Awesome presence 🙏
Glory to god 🤗
Awesome song brother
God Bless you
God bless you
Hallelujah….
Beautiful song. Blessings
🔥🔥🔥🔥
♥️♥️