Chakkappazham 2│Comedy Series│EP# 391

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 612

  • @subashm7183
    @subashm7183 7 місяців тому +437

    അങ്ങനെ ആദ്യമായി ചക്കപ്പഴം fast forward ചെയ്ത് കണ്ടു... സെന്റിമെൻസും മറ്റും കാണാനെങ്കിൽ മറ്റ് സീരിയലുകൾ ഉണ്ടല്ലോ.. എത്രയും പെട്ടെന്ന് കോമഡി തഗുകൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു

    • @flowersazhar8015
      @flowersazhar8015 7 місяців тому +7

      ഞാൻ ഇന്നലത്തെ എപ്പിസോഡ് തന്നെ അഞ്ചു മിനിറ്റ് കൊണ്ട് കണ്ടു തീർത്തു

    • @AadhilAppuz
      @AadhilAppuz 7 місяців тому +3

      Ini uppum mulakina poley aavum ennittu avsanam nirthum ithan sambavikkan poney allenkil korey nalathekku sad episode mathram

  • @ukka2773
    @ukka2773 7 місяців тому +348

    മുൻപ് ബോറടി മാറാനാ ചക്കപഴം കണ്ട് തുടങ്ങിയത് ഇപ്പോ ഇതും കണ്ണീര്‍ പരബര ആയി

  • @Jishnu888achu
    @Jishnu888achu 7 місяців тому +331

    സുമേഷിന്റെ കുത്തിത്തിരിപ്പും.... പൈങ്കിളിയുടെ അടിയും കുഞ്ഞുണ്ണിയുടെ പിശുക്കും ഉത്തമന്റെ ഗൃഹകാര്യകതയും ആമിയുടെ ഉളിഞ്ഞു നോട്ടവും... ലളിതാമ്മയുടെ സ്നേഹവും അച്ഛമയുടെ ഒത്തുതിർപ്പും ശിവന്റെ ഫുഡ്‌ അടിയും ആശയുടെ കരുതലും ശംഭുവിന്റെ തുരുമ്പും ഇല്ലാണ്ട് എന്ത് ചക്കപ്പഴം

  • @Nerampokk26
    @Nerampokk26 7 місяців тому +11

    സിന്ധു ചേച്ചിയുടെ വോയിസ്‌ തന്നെയാ നഴ്സിനും 😂

  • @KGmedia12
    @KGmedia12 7 місяців тому +247

    അങ്ങനെ 5 മിനുട്സ് കൊണ്ട് കണ്ടു തീർത്തു... ഇനീം ഇങ്ങനെ നല്ല എപ്പിസോഡ് ഇട്ടു തകർക്കു.... പരിപാടി കാണൽ കൂടി നിർത്താലോ 😂😂😂

  • @priyasworldtips
    @priyasworldtips 7 місяців тому +54

    ലളിതാമ്മ എന്ന കഥാപാത്രം ഇമോഷണൽ ആയി അഭിനയിച്ചത് വളരെ നന്നായി തന്നെ ഫീൽ ചെയ്തു. ചില കുസൃതികൾ കാണുമ്പോൾ മകളെ എപ്പോഴും വഴക്ക് പറയുകയും , എന്നാൽ മകൾക്ക് ഒരു ആപത്ത് വരുമ്പോൾ വല്ലാതെ നൊമ്പരപ്പെടുകയും ചെയ്യുന്ന അമ്മമനസ്സ് നന്നായി ഉൾക്കൊണ്ട് തന്നെ ആ കഥാപാത്രം ജീവിക്കുകയായിരുന്നുരുന്നു..

  • @mumuneera
    @mumuneera 7 місяців тому +142

    ഇത് എന്ത് കഷ്ട്ട ആകേ ബോർ ആകുന്നു ആദ്യം ഇത് കാണുമ്പോ എന്ത് സന്തോഷം ആയിരുന്നു ഇപ്പോ ഒരുമാതിരി

  • @jovl2wh
    @jovl2wh 6 місяців тому +1

    കൊണ്ടുപോയി കൊണ്ടുപോയി ഇതിപ്പോ മൊത്തം ഉപ്പും മുളകും പോലെ ആയല്ലോ. ഈ സീരിയലിന്റെ തുടക്കത്തിലേ അറിയായിരുന്നു😂ഇങ്ങനെയെ വരൂ എന്ന്😂😂

  • @asishsunny410
    @asishsunny410 7 місяців тому +50

    To the team; "nashathilekk aan ningalde pokk" 😢

  • @manoshmohan001
    @manoshmohan001 7 місяців тому +93

    ഇത് സീരിയൽ ആക്കി ഇതിനെ നശിപ്പിക്കാൻ ആണ് നോക്കുന്നത്... നിർത്താൻ പ്ലാൻ ഉണ്ടേൽ അങ്ങ് നിർത്തിക്കോ ഇങ്ങനെ ബോർ ആകാതെ..

  • @Hasanrayan-q5u
    @Hasanrayan-q5u 7 місяців тому +850

    Edh uppum mulakiney pole aavumo enn oru peydi

    • @gibinphilip8368
      @gibinphilip8368 7 місяців тому +43

      Pedikenda same avasta 😂

    • @DellCouj
      @DellCouj 7 місяців тому +18

      Sheriyaan😂😂

    • @feinnOG
      @feinnOG 7 місяців тому +16

      Athinenthina pedukane

    • @sajinsaji2692
      @sajinsaji2692 7 місяців тому +19

      Athu panikili pregnant aayapol thanne mansilayi, so 2 days aayi kaanunnilla, ithum nashipikum

    • @DellCouj
      @DellCouj 7 місяців тому +11

      But Ivar aa kochine ang oyivakkum😂just kurch episode ivarkk ee Karanam kond neettalo nnitt abortion cheyythulla episode varum.....same uppum mulakum poleyalla ee avasthaa....ann neelu n kutti undavum allo prasavikkan ayirunnalo problem but ippo ithallalo avasthaa

  • @shefnafathima6807
    @shefnafathima6807 7 місяців тому +19

    ഇടയ്ക്കൊക്കെ ഒരു സങ്കടവും വേണമെന്ന് പറഞ്ഞ് സമാധാനിക്കാം 😢😂

  • @priyeshmk8768
    @priyeshmk8768 7 місяців тому +67

    വെറുപ്പിച്ചു തുടങ്ങി🤣🤣🤣🤣

  • @aswathym7962
    @aswathym7962 7 місяців тому +52

    Director sir pazhaya chakkappazham njangalk mathi🙂

  • @-Renjith--s
    @-Renjith--s 7 місяців тому +2

    ഈ ഇടയ്ക്ക് ചക്കപ്പഴം ഉപ്പും മുളകും പോലെ ചളം ആയി വരുവാ 😢

  • @KunjuttanAjith-bm3qk
    @KunjuttanAjith-bm3qk 7 місяців тому +4

    കഴിഞ്ഞ എപ്പിസോഡിൽ കിളിയെ എടുത്തോണ്ട് വരുമ്പോൾ ചെരിപ്പ് ഉണ്ടായിരുന്നില്ല കാലിൽ 😂😂

  • @AsAthulya
    @AsAthulya 7 місяців тому +114

    ഇതും സീരിയൽ ആക്കിയോ 😭😭

  • @time2travel89
    @time2travel89 7 місяців тому +11

    കണ്ണീര് സീരിയൽ ആക്കുവാനാണ് ഉദ്ദേശം എങ്കിൽ ഈ പരിപാടി കാനൽ മതി അക്കേണ്ടി വരും...ആകെ ഒരു സമാധാനം കിട്ടാൻ ആണ് ചക്കപ്പഴം കാണുന്നെ..അത് ഇല്ലാതെ ആക്കരുത്..plzz

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 7 місяців тому +87

    ഇനി ഇതും കണ്ണുനീർ പരമ്പര ആക്കരുത് പ്ലീസ്. ബോർ അടുപ്പിച്ചു കാണുന്നത് നിർത്തരുത്

  • @jismariyapaulpaul478
    @jismariyapaulpaul478 7 місяців тому +169

    വന്നു വന്നു വെറുപ്പിക്കൽ ആകുവാണോന്ന് ഒരു സംശയം 😮

  • @devilsgaming3261
    @devilsgaming3261 7 місяців тому +17

    3:51 m urangunaaa Koch erikan കാൽ നീക്കി കൊടുക്കുന്നു 😂😂😂😂

  • @sweettimes4951
    @sweettimes4951 7 місяців тому +24

    സുമേഷിന്റെ കല്യാണം കാണാൻ കൊതിച്ച ഞങൾ ചക്കപ്പഴം ഫാമിലി യ്ക്ക് ഇതൊന്നും കാണാൻ വയ്യ. ഞങ്ങൾക്ക് കോമഡി രംഗങ്ങൾ മാത്രം മതി.😊

  • @rasheedakambadath882
    @rasheedakambadath882 7 місяців тому +22

    അശയ ദാരിദ്ര്യം നല്ല രീതിയിൽ ഉണ്ടല്ലോ ....😂

  • @CaimanNet
    @CaimanNet 7 місяців тому +1

    It's understandable that artists may have other commitments like school exams. Hopefully, the production team will take feedback into account and work on making the upcoming episodes more engaging for viewers...😊

  • @jithinthomas2617
    @jithinthomas2617 7 місяців тому +3

    ഉപ്പും മുളകും നിർത്തിയ കൊണ്ട് അതിൻ്റെ കഥാക്രിത്തിനെയും സംവിദായകനെയും പിടിച്ച് ഇതിൽ ഇട്ടോ

  • @jyothikabs8829
    @jyothikabs8829 7 місяців тому +2

    ഞാൻ ഇപ്പോഴും skip chyta കാണുന്നെ ഇതു..

  • @praveenp1617
    @praveenp1617 7 місяців тому +2

    ഇത് ഒരു comedy പരുപാടി ആണ് എന്ന് ഓർമിപ്പിക്കുന്നു

  • @justvideo7640
    @justvideo7640 7 місяців тому +152

    ഗർഭിണി ആകുമ്പോൾ തന്നെ കുട്ടി അനങ്ങാൻ തുടങ്ങുമോ..ഒരു ഡൌട്ട് ആണ് 😂😂

    • @G-man555
      @G-man555 7 місяців тому +6

      AI vazhi ayrikum😂

    • @adithilakshmi1841
      @adithilakshmi1841 7 місяців тому +11

      ഇടിപ് ആവും ഉദേശിച്ചത്‌

    • @AshaAsha-ce3bs
      @AshaAsha-ce3bs 7 місяців тому +15

      ഹാർട്ട്‌ ബീറ്റ് ആവും ഉദേശിച്ചത്‌ 😊

    • @jkk2464
      @jkk2464 7 місяців тому +3

      അത് ആറ് മാസം കഴിഞ്ഞിട്ടുണ്ടാവും നിങ്ങളോട് പറയാഞ്ഞിട്ടാ😂😂😂

    • @Binumol.P369
      @Binumol.P369 7 місяців тому

      😂😂

  • @raheemnangarath7797
    @raheemnangarath7797 7 місяців тому +7

    ചിരിക്കാൻ വേണ്ടി ആയിരുന്നു കാണുന്നത് ആദ്യ എപ്പിസോഡ് മുതൽ കാണാറുണ്ട് ഇപ്പോൾ ഒരു സാദാരണ സീരിയൽ ആയി മാറുന്നോ എന്ന് സംശയം

  • @sajimathew3894
    @sajimathew3894 7 місяців тому +7

    ഉത്തമന്റെ അഭിനയം അടിപൊളി.... ❤️❤️

  • @One25vlogs
    @One25vlogs 7 місяців тому +3

    Normal സീരിയൽ പോലെ ആയിവരുന്നു

  • @muhammedmidlajmidlu9980
    @muhammedmidlajmidlu9980 7 місяців тому +45

    ഇന്നലെ പൈങ്കിണിയെ ശിവൻ എടുത്തോണ്ട് ഓടുമ്പോൾ കാലിൽ ചെരുപ്പ് ഇല്ലായിരുന്നു ഇന്ന് ചെരുപ്പ് ദേ കാലിൽ കിടക്കുന്നു😅😅😂

    • @kashisaran1054
      @kashisaran1054 7 місяців тому +14

      ശിവൻ അല്ല ഡാ ഉത്തമൻ ആണ് അത്

    • @jesnal4205
      @jesnal4205 7 місяців тому +1

      Pokunna vazhikk ittukodutheyirikkum 😂..njnum nokkiyarnn ath

  • @sreedevid2247
    @sreedevid2247 7 місяців тому +13

    സ്നേഹമുള്ള ചേട്ടൻ

  • @paybazar
    @paybazar 7 місяців тому +2

    ഇങ്ങനെ ആണേൽ ഇത് കാണൽ നിർത്തേണ്ടി വരും

  • @monster_pokker
    @monster_pokker 7 місяців тому +19

    കാണുന്നതിനെ മുന്നേ കമെന്റ് നോക്കിയ നന്നായി 😂

  • @abhishek20s78
    @abhishek20s78 7 місяців тому +49

    Paikiliyude kochineu onnum sambavikkaruthu ennu ullavar undo
    Eppo oru happy modil pokunna chakkappazhathe kulamakkaruthu plzz

  • @കെയ്റോസ്
    @കെയ്റോസ് 7 місяців тому +6

    ദയവ് ചെയ്ത്‌ ഈ ഗർഭകാലം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ ഇതും കണ്ണീർ പരമ്പര ആകും .

  • @vishnuputhusserykudy9476
    @vishnuputhusserykudy9476 7 місяців тому +5

    ഒരാൾ ചാവാൻ കിടക്കുമ്പോൾ പോലും മതില് സംസാരിക്കുന്നല്ലോ എന്നിട്ടും പുറത്ത് വരുന്നില്ല

  • @shahidha1575
    @shahidha1575 7 місяців тому

    Amma karayumpol paikiliyude samsaram kettitu eniku chirivarunnu😂❤ippoyathe chakkappazham resamilla sumesh te comedyum okke venam athaa resam paikiliyum sumeshum ashayum combo superayirunnu shivanum venam🙏

  • @saumyaanniethomas
    @saumyaanniethomas 7 місяців тому +39

    Hospital scenes doesn't bring good memories 😢.....bgm, makes it worse

  • @luqmanishaqluqmanishaq7554
    @luqmanishaqluqmanishaq7554 7 місяців тому +8

    പ്രേക്ഷകരെ കൊണ്ട് തെറി വിളിപ്പിക്കരുത് പൊന്നു ഡയറക്ടറെ..

  • @POV_Mallu_Shorts
    @POV_Mallu_Shorts 7 місяців тому +8

    രണ്ട് എപ്പിസോഡ് ആയിട്ട് ഈ പരുപാടി കാണുന്നില്ല. ഇതിപ്പം വീട്ടിൽ അമ്മ ഒക്കെ കാണുന്ന സീരിയലുകൾ പോലെയായി 🫠

  • @EminAyzal
    @EminAyzal 7 місяців тому +6

    ഈ ചക്കപ്പഴം വീട്ടിൽ ഒരു കാർ വാങ്ങിച്ചുകൂടെ 😂

  • @shihabps9590
    @shihabps9590 7 місяців тому +106

    ഉപ്പും മുളകും നിർത്തിയത് കൊണ്ട് ചക്കപ്പഴം ഫാൻ ആയവർ ഉണ്ടോ എന്നെപോലെ 🤝🌹❤️❤️🌹🌹

    • @stalinjohny3862
      @stalinjohny3862 7 місяців тому +2

      Yes

    • @Anshika_1__
      @Anshika_1__ 7 місяців тому +5

      No ..still chakkapazhame

    • @chinazieswillstartww3253
      @chinazieswillstartww3253 7 місяців тому +5

      ഉപ്പും മുളകും സീസൺ 2 നശിപ്പിച്ചത് മുതൽ അത് കാണൽ നിർത്തി ചക്കപ്പഴം കാണാൻ തുടങ്ങി. ഇങ്ങനെ ആണെങ്കിൽ ഇതും കാണൽ നിർത്തും

  • @Pushpamangalam
    @Pushpamangalam 7 місяців тому +4

    ചെക്കൻ പൊളി അഭിനയം at 5:50 😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 місяців тому +4

    *chettathi+sumesh=best combo ever💯🔥*

  • @Anilkumar-kt1qi
    @Anilkumar-kt1qi 7 місяців тому +100

    പൈങ്കിളി ഗർഭം ഇപ്പോ വേണ്ടാത്ത ഒരു കഥയായി എന്ന് ആർക്കെങ്കിലും തോന്നിയോ

    • @joyalkj734
      @joyalkj734 7 місяців тому +1

      Yes

    • @joyalkj734
      @joyalkj734 7 місяців тому +1

      Over aki. Veripikunni

    • @Dreams-jm7hl
      @Dreams-jm7hl 7 місяців тому +4

      എപ്പോഴേ 😅 വീട്ടിൽ വല്ല ഷൂട്ടിങ്ങും നടക്കുന്നുണ്ടാകും എല്ലാവരെയും അവിടുന്ന് മാറ്റാൻ വേണ്ടി ഒരു വേസ്റ്റ് ഗർഭം 😅

    • @sareenasakeerhussain2304
      @sareenasakeerhussain2304 7 місяців тому

      Yes

    • @arszz7080
      @arszz7080 7 місяців тому

      എണ്ണ പിന്നൊരു ടൂർ പോയാൽ പോരെ 😁​@@Dreams-jm7hl

  • @mysteryoflife6215
    @mysteryoflife6215 7 місяців тому +10

    അങ്ങനെ ഇതിന്റെ കാര്യത്തിലും തീരുമാനം ആയി...😅

  • @pranavrp746
    @pranavrp746 7 місяців тому +18

    അവർക്ക് കൊടുക്കുന്ന റോൾ അവർ ചെയുന്നു അതിനെ അങ്ങനെ കണ്ടാൽ മതി കോമഡി റോൾ വരും എപ്പോഴും കോമഡി മാത്രം കണ്ടാൽ മതിയോ അവരുടെ അഭിനയം ശെരിക്കും മനസ്സിൽ ആകാൻ കോമഡി ഇമോഷൻ കാണാം

  • @shahidha1575
    @shahidha1575 7 місяців тому

    Aamiyodu paikili nee kayum veeshipovumennu avanu ariyamennu athu kettapol njan cheruthayitu chirichu😂😂❤❤

  • @MuhammadMuneer-me7ib
    @MuhammadMuneer-me7ib 7 місяців тому +4

    ഇത് ഇപ്പോൾ വേറെ രീതിയിലുള്ള സീരിയലിലേക്ക് പോകുന്നുണ്ട് 🤣

  • @NooNAMEguys
    @NooNAMEguys 7 місяців тому +4

    Aggana chazzapazzavum therrunnuee veccattion enganne thalle neekum dayvama adhyam uppum mulakum eppoz ethum uppum mulakum ellathadhukondh food kazhikann old ep kannunavver like adi

  • @jesnal4205
    @jesnal4205 7 місяців тому +46

    കണ്ണീർ പരമ്പര ആകോ എന്തോ 🥴

  • @pes_pes3620
    @pes_pes3620 7 місяців тому +28

    Aliyasillum Chakapazhathillum matram thadii ulla police chettan ullad😂

  • @farzanashanavas5678
    @farzanashanavas5678 7 місяців тому +1

    Ith vere kandel ettavum adipoli episode ❤❤
    Oru familyil nadakkna pole indayrnu very heart touching ❤

  • @Samah_kb
    @Samah_kb 7 місяців тому +11

    ഗർഭിണി ആവുമ്പോൾ തന്നെ കുട്ടിക്ക് അനക്കം ഒക്കെ ഉണ്ടാകുമോ 🤣

    • @AshaAsha-ce3bs
      @AshaAsha-ce3bs 7 місяців тому +3

      ഹാർട്ട്‌ ബീറ്റ് ആയിരിക്കും ഉദേശിച്ചത്‌ 😊

  • @rintujolly5810
    @rintujolly5810 7 місяців тому +4

    ഞാൻ ഓടിച്ചു വിട്ടു കണ്ടൂ....നിങ്ങളോ....😢😢😢😢😢😢

  • @arjunsrajvth
    @arjunsrajvth 7 місяців тому +6

    കണ്ണീർ പരമ്പരകൾ ആവശ്യത്തിൻ്റെ ഇരട്ടിയിൽ കൂടുതൽ മലയാളത്തിൽ ഉണ്ട്. ആ ട്രാക്ക് കാണാനല്ല പ്രേക്ഷകർ ഈ പരിപാടി കാണുന്നത്. ഇങ്ങനെ തുടരാനാണ് ഉദ്ദേശമെങ്കിൽ ഇവിടെ വച്ച് നിർത്തുന്നതാണ് നല്ലത്.

  • @shameermv
    @shameermv 7 місяців тому +3

    9:04 asthaanath thudakkam maangalyam tone😂😂😂

  • @muneermuhammed484
    @muneermuhammed484 7 місяців тому +22

    ഇത് ഇവർ കുളമാക്കും അല്ലോ

  • @nidhinzac-dr4iu
    @nidhinzac-dr4iu 7 місяців тому +5

    Director or script writer മാറിയോ?
    ഇങ്ങനെ soap Serial ആക്കാൻ ആണേൽ തുടർന്ന് കാണിക്കണം എന്നില്ല .
    ചക്കപഴത്തിൻ്റെ Entertainment factor കൊണ്ട് കളഞ്ഞു.🫠🫡😮‍💨😮‍💨

  • @afsalp.k1842
    @afsalp.k1842 7 місяців тому +1

    Wowwwww

  • @diyafathima6716
    @diyafathima6716 7 місяців тому +4

    Karayumbol pattiya bgm 13.45😭💀

  • @shahidha1575
    @shahidha1575 7 місяців тому

    Uthamanu paikiliyodu nalla sneham❤❤

  • @jobinjose7527
    @jobinjose7527 7 місяців тому +7

    ഉപ്പും മുളകും കണ്ടു മടുത്തിട്ടാണ് ചക്കപ്പഴം കണ്ടു തുടങ്ങിയത് ഇതും അതുപോലെ ആകുവാണോ

  • @ashwinprabhuks
    @ashwinprabhuks 7 місяців тому +2

    Sinduchechiyude athe sound aviduthe nurse nu😁

  • @abhijithkuttu2070
    @abhijithkuttu2070 7 місяців тому +5

    Painkilli dialogue polichu

  • @fairoozfairu2534
    @fairoozfairu2534 7 місяців тому +2

    Same Uppum mulagum pole avum ippol 😊

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 місяців тому +1

    *chettathi+sumesh=best combo ever💯🔥*
    *no one can replace this combo😻*

  • @daredevil8622
    @daredevil8622 7 місяців тому +1

    ഹൈമയുടെ പ്രേതബാധ🙏 പൈങ്കിളി യുടെ ഗർഭം 🤦‍♂️

  • @vinayakmedia6015
    @vinayakmedia6015 7 місяців тому +7

    പൈങ്കിളി 😢

  • @gokulpalora8486
    @gokulpalora8486 7 місяців тому +6

    Kanner parambara.. Ethinekaal bedham ethum stop cheyyunnath ann😏

  • @shibuk664
    @shibuk664 7 місяців тому +36

    Notification vannappeyee vannavar undoo ennee poolee

  • @zenbake_2226
    @zenbake_2226 7 місяців тому +2

    Lalitha nailed the show today❤️❤️❤️

  • @GeogeoAmb
    @GeogeoAmb 7 місяців тому +14

    ആമി കുട്ടി സ്റ്റാർ ആകുന്നല്ലോ ❤❤❤❤

  • @aquaman8020
    @aquaman8020 7 місяців тому +3

    Oru serial touch

  • @joyalkj734
    @joyalkj734 7 місяців тому +6

    2 .3 day ayitte chakkappazam 🔥

  • @Ananthu-uq7bd
    @Ananthu-uq7bd 7 місяців тому +1

    Uppum mulakum kanakavan 😂

  • @binduunnikrishnan1466
    @binduunnikrishnan1466 7 місяців тому +8

    ഏതായാലും വീട്ടിൽ നിൽക്കുമ്പോഴും ഇങ്ങനെ ഒരുങ്ങി നിൽക്കുന്നതുകൊണ്ട് എളുപ്പമുണ്ട് അമ്മയ്ക്ക്

  • @Sf_creative
    @Sf_creative 7 місяців тому +3

    Mega serial kanneer paadam aayi thudangi😢😢 dey nashipikkalle ithum😢

  • @shijimol141
    @shijimol141 7 місяців тому +3

    എത്ര സ്നേഹമുള്ള കുടുബംക്കാർ

  • @Dreams-jm7hl
    @Dreams-jm7hl 7 місяців тому +3

    ഇത് എന്താ ഇപ്പോൾ സംഭവം വീട്ടിൽ എന്തെങ്കിലും പണിയോ അല്ലെങ്കിൽ ഷൂട്ടിങ്ങോ നടക്കുന്നുണ്ടോ എല്ലാവരെയും ഹോസ്പിറ്റലിൽ മാറ്റി...
    അബോഷൻ ആക്കാനായിരുന്നെങ്കിൽ പിന്നെ എന്തിനാ ഇപ്പോൾ ഈ ഗർഭം കൊണ്ട് വന്ന് പ്രേക്ഷകരെ പൊട്ടന്മാരാക്കുന്നത്....
    ഇതിപ്പോൾ മെഗാസീരിയൽ തോറ്റു പോകും 😅

  • @suryarenjith1073
    @suryarenjith1073 7 місяців тому +2

    ഹോസ്പിറ്റൽ ആയാലും പ്ലാവില വീട്ടുകാർ അടിയിടും 🤣

  • @lili-designs
    @lili-designs 7 місяців тому +13

    സീരിയൽ പോലെ.. കൊള്ളില്ല ഇന്നത്തെ എപ്പിസോഡ്..

  • @abhijithkuttu2070
    @abhijithkuttu2070 7 місяців тому +5

    Adipoli episode

  • @abhijithkuttu2070
    @abhijithkuttu2070 7 місяців тому +3

    Kannan dialogue polichu

  • @Musthafa111
    @Musthafa111 7 місяців тому +3

    Ith athra rasamilla pazaya chakkappazam madi ngalk

  • @shukoore9254
    @shukoore9254 7 місяців тому +3

    ഇത് കോമഡി മാറ്റി ട്രാജടി ആക്കിയോ😅😅

  • @shonevarkey4664
    @shonevarkey4664 7 місяців тому +1

    Chakkapazham എല്ലാ ദിവസവും venam

  • @anaghakrishnan6680
    @anaghakrishnan6680 7 місяців тому +3

    ഉപ്പും മുളകിലെ ഡയറക്ടർ ഇപ്പൊ ചക്കപ്പഴത്തിൽ വന്നോ.

  • @seenadickson2
    @seenadickson2 7 місяців тому +2

    കരയാൻ കണ്ണീർ സീരിയൽ വേറെ ഒരുപാട് ഉണ്ട്
    ഇതും അത് പോലെ ആകല്ലേ
    പ്രേതെകിച്ചു പൈങ്കിളിയെ കണ്ണീർ നായിക ആകല്ലേ സഹിക്കാൻ പറ്റൂല

  • @Ashlywrites
    @Ashlywrites 7 місяців тому +2

    Shokam !!

  • @vyshnavps1345
    @vyshnavps1345 7 місяців тому +10

    3 minitinullil kandu 13th comment

  • @diyafathima6716
    @diyafathima6716 7 місяців тому +2

    Orumathiri immamanta kudumbavilaku serial kanda polay😂😭💀PAYE chakkapazham aahrn nalle

  • @robingeorge1075
    @robingeorge1075 7 місяців тому +26

    Uppum mulakum pole durantha parupadi akanulla pokkano🙏

  • @abidapt9138
    @abidapt9138 7 місяців тому +3

    കണ്ണീർ സീരിയൽ ആയോ

  • @sruthylechu5747
    @sruthylechu5747 7 місяців тому +2

    Request anne please ചക്കപ്പഴം കുള്ളം ആക്കരുത് 🙏

  • @suneshpc960
    @suneshpc960 7 місяців тому +14

    Villik villik പ്രവചന സിംഹമേ enn. Inn ale pranjite ullu njn😂

  • @sreyavijeesh2276
    @sreyavijeesh2276 7 місяців тому +2

    കുഞ്ഞിന് വളർച്ചയുടെ പ്രശ്‌ന ആവും.... അത് മാറിയതായിരിക്കും...... ഇതുപോലെ ശോകം വേണ്ട

  • @sajithksidharth99
    @sajithksidharth99 7 місяців тому +7

    ഡേയ് പറഞ്ഞുപിടിച്ചു ഇതും കണ്ണീർ സീരിയൽ ആക്കുവോടെ 😐