കർക്കിടകം, സംക്രാന്തി, പഴയകാലത്തെ ആചാരങ്ങൾ, വിശേഷങ്ങൾ എല്ലാം അമ്മയിൽ നിന്നും അറിയാം🥰

Поділитися
Вставка
  • Опубліковано 17 жов 2024
  • Music Credits : • അദ്ധ്യാത്മരാമായണം പ്രാ...
    നമ്മുടെ മുത്തശ്ശിമാർ ആചരിച്ചു പോന്നിരുന്ന പലതിനും പുറകിൽ ശാസ്ത്രീയ മായ ഒരു വശം കൂടി ഉണ്ടായിരുന്നു.
    അന്നത്തെ ആചാരങ്ങൾ കുറെയൊക്കെ ഇന്ന് ഓർമയിൽ മാത്രമാണ്.
    ആ കാലം ഒരിക്കലെങ്കിലും തിരിച്ചു വന്നെങ്കിൽ എന്ന് മിക്കവാറും എല്ലാവരും ആഗ്രഹിക്കാറുണ്ട്.
    സൗകര്യങ്ങൾ കുറഞ്ഞ, ആഗ്രഹങ്ങൾ കുറഞ്ഞ, നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു സുവർണ കാലഘട്ടം.
    ഇന്ന് ഇതൊന്നും ഇല്ല എന്നല്ല.പക്ഷേ കുറെയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്.
    അന്ന് കർക്കിടക സംക്രാന്തി ആചരിച്ചിരുന്നത് പ്രധാനമായും ശുചിത്വം കണക്കാക്കി തന്നെ ആയിരുന്നു.
    ചാണകം മെഴുകിയ നിലം, ഇത് പോലെ വിശേഷങ്ങൾ വരുമ്പോഴാണ് വീണ്ടൂം ചാണകം മെഴുകിയിരുന്നത്.അത് നല്ലൊരു അണു നശീകരണി കൂടിയായിരുന്നു.
    പണ്ട് ചുമരെല്ലാം ഇത്തളും കുമ്മായവും ഉപയോഗിച്ചായിരുന്നു വെള്ള പൂശിയിരുന്നത്
    അത് പോലെ ഓരോ കാര്യങ്ങളും വളരെ കൃത്യതയോടെ തന്നെയായിരുന്നു നമ്മുടെ പൂർവ്വികർ ചെയ്തു പോന്നിരുന്നത്.
    കർക്കിടകം ഒന്നാം തിയതി മുതൽ ഉള്ള ആചാരങ്ങളും അത് പോലെ തന്നെ, ഓരോന്നിന്റെയും പുറകിൽ അതിന്റേതായ ഒരു കാരണമുണ്ടായിരുന്നു. ദശപുഷ്പങ്ങൾ ചൂടുന്നതും മുക്കുറ്റി ചാലിച്ച് പൊട്ട് തൊടുന്നതും എല്ലാം തന്നെ ശാരീരികമായും മാനസികമായും ഒരുപാട് ഗുണം ചെയ്യുന്നതാണ്.
    നമ്മുടെ മുത്തശ്ശിമാർ ചെയ്തിരുന്ന ഇതെല്ലാം നമുക്കും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം.
    എല്ലാവർക്കും പുണ്യം നിറഞ്ഞ കർക്കിടക മാസ ആശംസകൾ.
    വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ 👍 LIKE ചെയ്യാനും COMMENT ചെയ്യാനും SHARE ↗️ ചെയ്യാനും മറക്കരുതേ.
    കൂടുതൽ വീഡിയോകൾക്കായി channel ♥️ SUBSCRIBE ചെയ്യാനും മറക്കരുതേ.
    If you liked this video don't forget LIKE COMMENT and SHARE
    Also, for more such videos SUBSCRIBE to Parvathi's Kitchen UA-cam Channel ♥️
    പത്തില തോരൻ/പത്തില കറി :
    • കർക്കിടകത്തിലെ പത്തില ...
    ശീവോതിക്ക് വെക്കൽ, കർക്കിടകത്തിൽ പഴയ തലമുറയുടെ വിശ്വാസങ്ങൾ എന്നിവ അവരിൽ നിന്ന് തന്നെ കേൾക്കാം :
    • ശീവോതിക്ക്‌ വെക്കൽ | ര...
    കർക്കിടകത്തിലെ മൈലാഞ്ചിയിടൽ :
    • കർക്കിടകത്തിലെ മൈലാഞ്ച...
    Instagram : / parvathiskitchen
    Facebook : / parvathis-kitchen-3829...
    #karkidakasamkranthi#karkidakam#karkidakamasam#ആചാരങ്ങൾ#ramayanam#രാമായണമാസം#രാമായണം#കർക്കിടകം

КОМЕНТАРІ • 19