അൽ ബൈക്ക് മസാല ശെരിക്കും പൊളിച്ചു ഡിയർ കുട്ടികൾക്ക് ഇനി ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കാമല്ലോ ഡിയർ ഈ ഒരു മസാല ശെരിക്കും secret തന്നെ ആണ് കണ്ടിട്ട് തന്നെ കൊതിയാവുന്നു ഡിയർ
മാഷാ അള്ളാ മാഷാ അള്ളാ അടിപൊളി കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു എല്ലാം ടിപ്സുകളും ഒന്നിനൊന്നു മെച്ചം ആണ് ഇത് പോലെ ഇനിയും പുതിയ പുതിയ ടിപ്സുകൾ ആയിട്ട് വരുക 👌🏻👌🏻👌🏻❤️❤️
Alike masala powder adipoliyanallo njan evide kittum ennui thiranju kondirunna oru masala Kootenai receipe anu ithu masha allah kitti thanks for sharing dear
അൽ ബൈക്ക് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു അത്രയ്ക്ക് ടേസ്റ്റ് ആണ്.. ഇങ്ങനൊരു മസാല പൊടി തയ്യാറാക്കി വച്ചാൽ അൽ ബൈക്ക് എപ്പോഴും കഴിക്കാമല്ലോ.. എന്തായാലും വീഡിയോ നല്ല ഉപകാരമായി👍🏻
അൽബീക്ക് ഞാൻ സൗദിയിൽ ഞാൻ ജോലി ചെയ്ത ഹോട്ടലിന് അടുത്തുണ്ടായിരുന്നു.കഴിച്ചിട്ടുണ്ട്, ക്യൂവിൽ 30, മിനിട്ടിട്ടും ചിലപ്പോൾ അതിൽ കൂടുതൽ സമയംനിൽക്കേണ്ട അവസ്ഥ വന്നിട്ടുണ്ട് അത്ര തിരക്കുള്ള റസ്റ്റോറൻ്റ കൊള്ളാം നല്ല ടേസ്റ്റ് ,
കൊള്ളാല്ലോ ഈ മസാല .. അൽ ബൈക്ക് മസാല ഇനി പുറത്ത് നിന്ന് വാങ്ങേണ്ട. ഇതിൻ്റെ ശെരിയായ കൂട്ട് അല്ലെങ്കിൽ സീക്രട്ട് ചേരുവ ആരും പറഞ്ഞു തരില്ല..എന്തായാലും ഉപകാരമായി.😊
ഇതിൽ പറഞ്ഞ മസാലകൾ ഒരു ടിസ്പൂണും അര ടിസ്പൂണും മാർകറ്റിൽ കിട്ടില്ല മൊത്തത്തിൽ ഈ പൊടികളും സോസുകളും വാങ്ങാൻ നല്ല പൈസയാകും 65ഓ 70 ഓ രൂപ കൊടുത്താൽ ഇപ്പൊ മാർകറ്റിൽ നല്ല ബ്രോസ്റ്റ് പൊടി കിട്ടും
@@Thoufeeqkitchen അൽ ബൈക് കുടുമ്പത്തിന്റെ ഒരു ഫുച്ചർ മുൻപ് വന്നിരുന്നു, ഫാദർ മരിച്ചു, ഇപ്പോൾ മകളാണ് നടത്തുന്നത്, രണ്ടു ആൺ മക്കളുടെ ഭാര്യമാരാണ് ഇതിന്റെ കൂട്ട് തയാറാകുന്നത്.. ഇത് ആർക്കും അവർ പറഞ്ഞു കൊടുക്കില്ല. .. വായിച്ച അറിവാണേ..
This recipe may be tasty, but Al baik not at all tasty, I tried from different areas, from Saudi also Dubai , Sharjah and Ajman , I feel all are same not much tasty, but KFC is 👌
Basil leaves, mint leaves, rosemary ഒക്കെ മിക്സ് ആക്കി പുറമേ ഇങ്ങനെ coat ചെയ്തു ഫ്രൈ ആക്കുമ്പോൾ ആ ഇലയൊക്കെ കരിഞ്ഞ ഒരു flavor വരില്ലേ? ഈ കാരണം കൊണ്ട് വേറെ വിഡിയോസിൽ ചിലർ ഇങ്ങനെ ചെയ്യരുത് എന്ന് പറയുന്നു. അതുപോലെ ഏറ്റവും നല്ല crispiness കിട്ടുന്നത് maida+corn flour 50:50 എടുക്കുമ്പോൾ ആണ് വരുന്നത് എന്ന് ചില ഇംഗ്ലീഷ് റെസിപ്പി വിഡിയോസിൽ അവർ പല രീതി ടെസ്റ്റ് ചെയ്തു കാണിക്കുന്നതായി കണ്ടു. അങ്ങനെ പരീക്ഷിച്ചിട്ടുണ്ടോ?
@@Thoufeeqkitchen ഞാൻ നിങ്ങളെ നിരാശ പെടുത്തിയതല്ല albike ൻ്റെ തനതായ മസാലക്കൂട്ട് എന്ന് കണ്ടപ്പോൾ പ്രതികരിച്ചതാണ് മറിച്ച് നല്ല വ്യത്യസ്തമായ ഒരു ബ്രോസ്റ്റ് മസാലക്കൂട്ട് എന്നായിരുന്നു പറഞ്ഞതെങ്കിൽ ഉൾക്കൊള്ളാമായിരുന്നു
Mashaallah njan undakkito.... Alhamdulillah oru rakshayilla ...suuuper ... jazakallah khair ❤❤❤❤
😍🥰Ma Sha Allah
Chiken pees masala vellathil muki8manikoor fridgil vekandayo
@SakeenaptSakki vechal more soft & juicy umdakum atha nallad
അൽ ബൈക്ക് മസാല ശെരിക്കും പൊളിച്ചു ഡിയർ കുട്ടികൾക്ക് ഇനി ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കാമല്ലോ ഡിയർ ഈ ഒരു മസാല ശെരിക്കും secret തന്നെ ആണ് കണ്ടിട്ട് തന്നെ കൊതിയാവുന്നു ഡിയർ
അൽ ബൈക്ക് മസാലക്കൂട്ട് എങ്ങനെയാണെന്ന് പറഞ്ഞു കാണിച്ചുതന്ന നല്ലൊരു വീഡിയോ ആയിരുന്നു Thanks for sharing
Kollallo nalla kidilan massala anallo, sarikkum nalla tempting and mouthwatering preparation , enthayalum ee recipe try cheiythu nokkundu
Al baik chicken Ente favourite aanu..Ee oru masala super aaytundu.. Ithupole cheytu vachal appol venamagilum undakkan pattumallo...Good share
Adipoli ayitunde ee masala. Ayamodakam, veluthulli powder ithoke cherthond ruchi irattikum..innathe masala powder pwoli ayirikum
😍
kollatto adipoli video ethanelle Al Baik masala powder nte secret ingredients ethonne cheythu nokkanam
മാഷാ അള്ളാ മാഷാ അള്ളാ അടിപൊളി കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു എല്ലാം ടിപ്സുകളും ഒന്നിനൊന്നു മെച്ചം ആണ് ഇത് പോലെ ഇനിയും പുതിയ പുതിയ ടിപ്സുകൾ ആയിട്ട് വരുക 👌🏻👌🏻👌🏻❤️❤️
🥰
arrey wow tempting baik masala powder. no words to say anything. perfect masala secret you have shared with us. thanks da
അൽ ബൈക്ക് മസാല കൊള്ളാലോ ... ഇത് പോലെ ട്രൈ ചെയ്ത് നോക്കണം..
In Sha Allah
ithu adipoli anallo, kuttykalde favourite anithu, iniyippol veettil thanne undakki kazhikkalo, ee masala enthayalum onnu try cheythu nokkanam
Ee masala powder kollam kuttikalkkum eshtamakum undakkato thsnk share it
Very good k f c ആൾ bike അതൊന്നു rommetriyal ആർക്കും അറിയില്ല അതാണ് അവരുടെ സീക്രെട് അത് കൊണ്ട് ഇതൊന്നു preekshikam പറഞ്ഞു തന്നതിന് thx lot 😊
🙏
Alike masala powder adipoliyanallo njan evide kittum ennui thiranju kondirunna oru masala Kootenai receipe anu ithu masha allah kitti thanks for sharing dear
Oru rakshem illatto eyoru masala undakkan vendi njan orupadu thiranjirunnu seriyaya reethi ippozhanu kittiyathu very nice share dear e secret ingredient cherthu njanum kurachu undakkivekkum ithuvech
albaik masala super ayittundu thanks share ssuper recipe nthayalum try cheyyum
Albaike masala kootu superayittund. Ini kFC kazhikkan albaikelek pokandallo ithupole veettil undakkiyedukkale. Kuttikalude ee favourite recipe theerchayayum undakki nokkanam.
adyamayitt kanunna recipe aanu tto nannayittund
😍
അൽ ബൈക്ക് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു അത്രയ്ക്ക് ടേസ്റ്റ് ആണ്.. ഇങ്ങനൊരു മസാല പൊടി തയ്യാറാക്കി വച്ചാൽ അൽ ബൈക്ക് എപ്പോഴും കഴിക്കാമല്ലോ.. എന്തായാലും വീഡിയോ നല്ല ഉപകാരമായി👍🏻
@@sabeenac.i4077
അതൊക്കെ പണ്ട്
അൽബീക്ക് ഞാൻ സൗദിയിൽ ഞാൻ ജോലി ചെയ്ത ഹോട്ടലിന് അടുത്തുണ്ടായിരുന്നു.കഴിച്ചിട്ടുണ്ട്, ക്യൂവിൽ 30, മിനിട്ടിട്ടും ചിലപ്പോൾ അതിൽ കൂടുതൽ സമയംനിൽക്കേണ്ട അവസ്ഥ വന്നിട്ടുണ്ട് അത്ര തിരക്കുള്ള റസ്റ്റോറൻ്റ കൊള്ളാം നല്ല ടേസ്റ്റ് ,
👍
ഹായ് ഇത്താ, ഈ മെത്തേഡ് ആദ്യം കാണുന്നു ട്ടാ,, എല്ലാ ഇന്ഗ്രെടെൻസും വാങ്ങി ഇൻശാ അല്ലാഹ് ട്രൈ ചെയ്യും 🎉🎉🎉
In sha Allah
അൽ ബൈക്കിൻ്റെ രഹസ്യക്കൂട്ട് ഒരാൾക്കും അറിയില്ല പലരും പലതും തള്ളി നോക്കുന്നു എന്ന് മാത്രം അതിലെ ഒരു തൊഴിലാളിക്കും അറിയില്ല
@@darulqanaa601 അതാണ് ശെരി അത് അവിടെത്തെ ലേബർ പഠിച്ചിട്ടുണ്ട് എങ്കിൽ ഇപ്പോൾ എത്രയോ പാർട്ടിയായിരിക്കും
Wow homely Al baik 🎉🎉🎉
മാഷാഅല്ലാഹ് അടിപൊളി ❤
Nice Recipe’s always
കൊള്ളാല്ലോ ഈ മസാല .. അൽ ബൈക്ക് മസാല ഇനി പുറത്ത് നിന്ന് വാങ്ങേണ്ട. ഇതിൻ്റെ ശെരിയായ കൂട്ട് അല്ലെങ്കിൽ സീക്രട്ട് ചേരുവ ആരും പറഞ്ഞു തരില്ല..എന്തായാലും ഉപകാരമായി.😊
🥰
സൂപ്പർ ഉണ്ടാക്കി നോക്കണം
Broasted chicken powder ഉണ്ടാകുന്നത് കാണിക്കണേ
Adipoli Supper
🙏
Good one
nangal ee saanam aakeeni, al baik alla , ayurvedic broast eyni , 3kg chicken poyi kitti ....thank you ithaaatha, ,
Kalav paryarud
ശബ്ദം കേട്ടപ്പോ ദുബായ് പാത്തൂനെ ഓർമ വന്നു,, മുക്കി മുക്കി യുള്ള സംസാരം,,,,,ന്നാ ശരീട്ടോ"
🤣
pathu she is insulting muslim community
Masha Allah super ❤
Masha allah adi poli ❤
😍
താത്താ ഉ രഹസ്യം ഇനിആരോടുംപറയല്ലേ
അൽബൈക് കഴിച്ചവൻ
സഹിച്ചോളീൻ
😂
Kollato tasty and easy albikemasala powder nalla perfect aye kittiyallo try cheysto kuttikslkkum eshtamakum
അൽ ബൈക്കിൻ്റെ മുതലാളി എങ്ങാനും ഇതറിഞ്ഞാൽ ഇങ്ങളെ ഓടിച്ചിട്ട് തല്ലും😂........ ഏതായാലും സങ്ങതി പൊളിച്ചു❤
😂😂😂
നന്നായിട്ടുണ്ട്
🙏
Super share
ഞാൻ നോക്കട്ടെ ശരിയായില്ലങ്കിൽ ഓടിച്ചിട്ട് കൊല്ലും😂❤ കുവൈത്ത്
💯 njan accepted cheyunnu njan parnja alavil ninnum maararud
@@Thoufeeqkitchen ok
Delicious
🥰
അൽ ബൈത്ത് 😍😍😍
Super video 🎉
കൊള്ളാം ഒരു വെറൈറ്റി മസാല ഉണ്ടാക്കി നോക്കട്ടെ
In sha Allah
Super video
Nice video
ഇത് ഒന്നും തന്നെ അൽ ബൈക്കിൽ ചേർക്കുന്നില്ല ഒരു old ജേലിക്കാരൻ
Athu mallus aane onnum cherkathathe Saudi Arabia shef cherkum 💯
Great
ഇതിൽ പറഞ്ഞ മസാലകൾ ഒരു ടിസ്പൂണും അര ടിസ്പൂണും മാർകറ്റിൽ കിട്ടില്ല മൊത്തത്തിൽ ഈ പൊടികളും സോസുകളും വാങ്ങാൻ നല്ല പൈസയാകും 65ഓ 70 ഓ രൂപ കൊടുത്താൽ ഇപ്പൊ മാർകറ്റിൽ നല്ല ബ്രോസ്റ്റ് പൊടി കിട്ടും
Njan ellam oru dirham aane vangiyad nigal 50 grm vechu vangicho marketil undaakum
Basil leaves karengeragamalla thulasiyude leaf aanu angineyalle 😊😊
Ariyila markatil avar parnju thannada avide ezuthi vechitund angane
Ok
തന്നെ തന്നെ,അൽ ബേക് തന്നെ,,
At least Try chethu noku flavor kittitilengil paryu
Albaikinte powder francil ninnum varunnadanutto
Arabic kubboos recipe pls
Sure 👍
സൂപ്പർ രുചി
Thank you
മസാല mix ആക്കിവെക്കുമ്പോൾ ഉപ്പ് ചേർക്കാതിരിക്കുന്നതാണ് നല്ലത്.ഉപ്പിൽ നിന്നും വെള്ളം വന്ന് കട്ട പിടിക്കാൻ സാദ്യതയുണ്ട്
Ithe vare onnum aatitila
Albaic prons undakkunnath paraju tharane
Sure 👍
Tsp measuring tsp aanno? Or normal tsp aanno?
Madam...edh oru paavapetavan undaki kazhichoodalo..sadanaghal athrakum expence aanu
Rosemary mathrame expense aayitullu another all cheap aane
Super marketil pokarud loose aayitt kitunna palayam polulla placil pokuka
അൽബൈക്ക്ബ്രോസ്റ്റ്
ഇങ്ങിനെ. പഴ०പൊരിപോലെ
യാണൊ. പൊരിക്കൽ
2.രുപ,50പൈസയുടെ.
ഹിൻഡാലിയ०, ചട്ടിയിൽ
എൻതാണ്.....പെങ്ങളെ...
ചിക്കനിൽ..പാകത്തിന്. ഉപ്പ്
പിടിച്ചാൽ.. ഏതുമൈദയിൽ
മുക്കിപ്പൊരിച്ചാലു०.. ടേസ്ററാണ്
പ്രഷർഫ്രൈയറിൽ.. പൊരിക്കണ०
10...മിനിറ്റ്.. എന്നാലെ. വേവുകയുള്ളൂ
😇🫢astagfirullah
❤🎉 Super
Sappotme
Sure
@@Thoufeeqkitchen Thank You
ഞാൻ ജിദ്ധയിലാണ്
എൻ്റെ റൂമിനടുത്തുള്ള അൽ ബൈക്
ഔട്ട് ലറ്റിൽ ഇടപാടുകാർ കുറഞ്ഞതിൻ്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്.
😝
ഇത് 1kg chicken ന്റെ alavil ആണോ parayunne? Pls confirm
Njan full chicken alla eduthathe 1 kg chicken drumsticks aane eduthathe
Okay 👍
👍👍👍👍🌹
🙏
Basil leaf തുളസി ഇല അല്ലെ
Angne aane enik ariunnad but shopil avar vere aane paryunnad
@@Thoufeeqkitchen അൽ ബൈക് കുടുമ്പത്തിന്റെ ഒരു ഫുച്ചർ മുൻപ് വന്നിരുന്നു, ഫാദർ മരിച്ചു, ഇപ്പോൾ മകളാണ് നടത്തുന്നത്, രണ്ടു ആൺ മക്കളുടെ ഭാര്യമാരാണ് ഇതിന്റെ കൂട്ട് തയാറാകുന്നത്.. ഇത് ആർക്കും അവർ പറഞ്ഞു കൊടുക്കില്ല.
.. വായിച്ച അറിവാണേ..
😀😀😀😀👍👍👍👍
🙏
❤❤❤
🥰
Albaikinte powder francil ninnum varunnadanutto nanam ille anakk
🎉🎉🎉
Avidethe cook parayunnath ethrayum mixing onnum ella ennanu😊
Ei mixing cherthu noku original taste manasillavum 💯
ഇനി കൊക്കൊകോളയുടെ കൂട്ട്കൂടിഒന്ന്പറയാമോ
അൽബൈകിന്റെകൂട്ട് കേട്ടിട്ട് തലപപെരുക്കുന്നു
അതൊന്ന്ലവലാവാൻവേണ്ടിയാണ്
ഏതായാലുംതാത്താന്റെചിരിഇഷ്ടപ്പെട്ടു
Coca-cola koot sheriyavilla
Makkathu piyappol aany albaike first kazhuxhathu real tasril ibi veettil yndakkamallo try cheyyum
In sha Allah
ഇ റെസിപ്പി വൈദ്യർ പറിഞ്ഞു തന്നതാണോ
കുറെ നേരം കൂടി ചിരിച്ചു 😂😂😂
This recipe may be tasty, but Al baik not at all tasty, I tried from different areas, from Saudi also Dubai , Sharjah and Ajman , I feel all are same not much tasty, but KFC is 👌
Try this recipe out for more flavor 💯
ചിക്കൻ വിനെഗറിൽ മുക്കി വെക്കണം
Athinte aavshyam ella
Albaik il ini muthal pakuthi kachavadam kurayum
Athu undavilla ellavarkum hotel food kayikkan aane ishttam expecially womens
Yenth sosa
Soya sauce
Basil leaves, mint leaves, rosemary ഒക്കെ മിക്സ് ആക്കി പുറമേ ഇങ്ങനെ coat ചെയ്തു ഫ്രൈ ആക്കുമ്പോൾ ആ ഇലയൊക്കെ കരിഞ്ഞ ഒരു flavor വരില്ലേ? ഈ കാരണം കൊണ്ട് വേറെ വിഡിയോസിൽ ചിലർ ഇങ്ങനെ ചെയ്യരുത് എന്ന് പറയുന്നു.
അതുപോലെ ഏറ്റവും നല്ല crispiness കിട്ടുന്നത് maida+corn flour 50:50 എടുക്കുമ്പോൾ ആണ് വരുന്നത് എന്ന് ചില ഇംഗ്ലീഷ് റെസിപ്പി വിഡിയോസിൽ അവർ പല രീതി ടെസ്റ്റ് ചെയ്തു കാണിക്കുന്നതായി കണ്ടു. അങ്ങനെ പരീക്ഷിച്ചിട്ടുണ്ടോ?
Ithu onnu try cheythu noku njan 💯 guarantee tharunnu perfect flavor aane ottum taste maarunila
@@Thoufeeqkitchen Ok നാളെ ഉണ്ടാക്കാൻ വിചാരിക്കുന്നു ..
@Safeer2.0 in sha Allah
ഇത് 1kg chicken ന്റെ alavil ആണോ parayunne? Pls confirm
Maanga podiyo
Athe
അതേ ടേസ്റ്റ് കിട്ടിയോ എന്ന് ഉണ്ടാക്കി നോക്കിയിട്ട് പറയാം, albaikil ഒരു റെഡ് കളർ വേറെ എന്തോ എസ്സെൻസ് ആണ് ഇഞ്ചക്ട് ചെയുന്നത്.
Kurache undakum hotel ale homemade allalo
spicy anu inject cheyyunnathu ,,ith normal👍
@ksms7423 👍
എന്താ കട്ട കുത്ത, അത് എവിടുന്നാ കിട്ട😁😁
Sis ningal ee kanikkunna oru sadanathinteum test albaik nu illa youtub l kasukittum annu karudi ee kanunnavareum onnum viddikalakkarud ketto?
Athu try cheythu noku perfect flavor aayirikum
Recipe super
To to kurach over aayippoyi😂
😂🫢
Al baikk മുതലാളി കാണണ്ട 😁😁
🤣
അൽ ബൈക് മസാല കൂട്ട് താങ്കൾക്ക് എവിടുന്ന് കിട്ടും , ഒരു ബ്രാൻഡും അവരുടെ രഹസ്യങ്ങൾ പുറത്തു പറയാറില്ല...
ആരാ പറഞ്ഞു ഇദൊക്കെ ആൽബയ്ക്കിൽ ചേർക്കുന്നുണ്ട് എന്ന്
അൽബായ്ക് കേട്ടിട്ടുണ്ട് ഉണ്ടാകണം എന്നും ഉണ്ട് പക്ഷെ അതിന്റെ ഇംഗിരീഡിയൻസവാങ്ങാനാണ് പ്രശ്നം ഇത്തിരി ഒന്ന് വാങ്ങണ്ടേ
Rosemary oyike baki ellam loose vangan kittum cheriya money varullu njan ooronum vangiyad 2 dirham vechu lulu vil ninnum loose
@@Thoufeeqkitchen നോക്കാം 👍
Crest odungipoi
സഹോദരി ശരിക്കും Al Bike brost കഴിച്ചിട്ടുണ്ടോ? അതോ ഒരു സമാധാനത്തിന് വേണ്ടിയും UA-cam ൽ നിന്നും വരുമാനത്തിന് വേണ്ടിയുമാണോ ഇങ്ങനെ പറയുന്നത്
Chumma aarengilum ethra perfect recipe thatti vido ente uppa Oruppad avide work cheythatha saudi arabia
@@Thoufeeqkitchen Ok if it is correct anyhow congratulations as well as God bless you
🫰
@@Thoufeeqkitchen ഞാൻ നിങ്ങളെ നിരാശ പെടുത്തിയതല്ല albike ൻ്റെ തനതായ മസാലക്കൂട്ട് എന്ന് കണ്ടപ്പോൾ പ്രതികരിച്ചതാണ് മറിച്ച് നല്ല വ്യത്യസ്തമായ ഒരു ബ്രോസ്റ്റ് മസാലക്കൂട്ട് എന്നായിരുന്നു പറഞ്ഞതെങ്കിൽ ഉൾക്കൊള്ളാമായിരുന്നു
ഈ പൊടികൾ എല്ലാം നാട്ടിൽ കിട്ടുമോ ഷെർമി കുട്ടി❤❤
Kittum
🫂👌
😍
My god ithokke ollathaano
Athu kondalle വീഡിയോ ഇട്ടത്
അജിനമോട്ടോ മറന്നോ
Athu venda
ഇത്താത്തയെ ആരോ പറഞ്ഞു പറ്റിച്ചതാണ് പാവം ഇത്താത്ത
Onne try cheythitt parnjude
വല്ലാത്തൊരു അഭിമാനം
😂
. തൊലിക്കട്ടിയുള്ളവർക്കു കാശ് ഉണ്ടാക്കാൻ എന്തും പറയാo -😂😅😅 -😮
Chuma kalav parnjitt oru recipe yum itittila
അൽബൈക്കിന്റെ മസാല കൂട്ട്
അൽബൈക്കിലെ ജോലിക്കാർക്ക് പോലും പറഞ്ഞു കൊടുത്തിട്ടില്ല..
പിന്നെ മോളെ നിങ്ങൾ അൽബൈക്കിന്റെ ബോസ്സിന്റെ ആരാന്നാ പറഞ്ഞത് 😜😜😜
Ol😂😂😂
Undki noki al baik pole Ella ok ok
Appol kalav
ഇത് കർക്കിടക കഞ്ഞിക്കുള്ള മിക്സിങ്ങോ അതോ ബ്രോസ്റ്റിനുള്ള മിക്സിങ്ങോ?
😌
ഇത് നടക്കൂല ഫലസ്തീനിമരിച്ചിരിക്കുന്നു ഇത് നാട്ടിലെ അൽ ബൈക്കാൺ വെറുതെ വിടല്ലെ മോളെ
വായിൽ വെള്ളം ഉറിയത് അറിഞ്ഞല്ല
😝
Nokkam
In sha Allah