വേണമെങ്കിൽ മൂന്നോ നാലോ മിനിറ്റിൽ ഈ റെസിപ്പി അവതരിപ്പിക്കാം. എന്നിട്ടും 14 മിനിറ്റിൽ അധികം വരുന്ന ഈ അവതരണം തീർന്നുപോയല്ലോ എന്ന് സങ്കടപ്പെട്ടുപോയി. എൻജോയ് ചെയ്തത് പപ്പായ കറി മാത്രമല്ല, ഈ ലളിത കുടുംബത്തിന്റെ നിഷ്ക്കളങ്കതയുമാണ്.
അജു സരിതക്കു ഒരു പിടി ചോറ് കൊടുക്കുമെന്ന് ഞാൻ വിചാരിച്ചു. ഞാൻ എന്റെ ഭാര്യക്കും മക്കൾക്കും ചോറ് ഉരുളയാക്കി കൊടുക്കാറുണ്ട്. ചില ദിവസങ്ങളിൽ ഞങ്ങൾ ഉച്ചക്ക് പുറത്ത് നിന്നും ഭക്ഷണനം കഴിച്ചിട്ടാണ് വരുന്നതെങ്കിൽ രാത്രി ഭക്ഷണം വേണ്ടെന്നു വെക്കും. പക്ഷെ രാത്രി വൈകുമ്പോൾ എല്ലാര്ക്കും പിന്നേം വിശക്കാൻ തുടങ്ങും. അപ്പോൾ ഭാര്യ പോയി ഒരു ബേസിനിൽ ചോറും കറികളും എല്ലാം കൂടി ഒന്നിച്ചാക്കി എടുത്തിട്ടു ബെഡ്റൂമിൽ വരും. എന്നിട്ടു ഞാൻ എല്ലാവര്ക്കും വാരി കൊടുക്കാൻ പറയും. ഞങ്ങൾ നാലുപേർ rotate ചെയ്തു കഴിക്കും. കൊടുക്കുന്ന ഞാനും കഴിക്കുന്ന അവരും വെരി ഹാപ്പി.
എനിക്ക് എറ്റവും ഇഷ്ടപെട്ട ഒപ്പേരി പപ്പായ ആണ് നാട്ടിൽ ഉള്ളപ്പോൾ ആഴ്ചയിൽ 3 ദിവസം കഴിക്കും Aju ഏട്ടനെ പോലെ പപ്പായ ഇഷ്ടമില്ലാത്ത രൊൾ ഇതു പോലെ പെട്ട ഒരു കഥ പറയട്ടെ ഞങ്ങളുടെ നാട്ടിലെ ഒരു മേസൻ വീടിൻ്റെ കല്ലു കെട്ട് പണിക്ക് പോയി ഇവിടെ സ്ഥിരം പപ്പായ ഉപ്പേരി യാണ് എന്നും ഊണിനും നൽകുന്നത് ഈ പപ്പായ മരത്തിൽ നിറയെ പപ്പായ ഉണ്ട് നാല് ദിവസം ഇത് തുടർന്ന് ഏകദേശം പടവ് ഒരാൾ പൊക്കത്തിൽ ആയ സമയത്ത് ഇദ്ദേഹം ഒരു പണി ചെയ്തു ഒരു കല്ല് എടുത്ത് ഇതിൻ്റെ മരത്തിലേക്ക് ഒറ്റ ഇടൽമരം പൊട്ടി താഴേ ഇദേഹം പതിവുപോലെ ഊണിന് ഇരുന്ന് ഇന്ന് ഒപ്പേരിക്ക് മാറ്റം കാണും എന്ന വിജാരത്തിൽ അന്ന് കേൾക്കണ്ടേ കഥ അന്ന് ഊണിന് പാപ്പായ ഉപ്പേരിക്ക് പുറമേ പപ്പായ കറിയും പപ്പായ അച്ചാറും ആ വീടിൻ്റെ പടവ് തീരുവോളം ഇതു തുടർന്നു വല്ലാത്ത പെടലാണ് അദേഹം പെട്ടത് മുമ്പ് വീട്ടുകാർ പ്രയാസപ്പെട്ട് കുത്തി ചാടിക്കാറാണ് പതിവ് ഇദ്ദേഹം കല്ല്എടുത്തിട്ട് മരം മുറിച്ചപ്പോൾ പപ്പായ യേഥേഷ്ടം ലഭിച്ചു അതിൽ അദ്ദേഹത്തിനു പണി പാലും വെള്ളത്തിൽ കിട്ടി
ഞങ്ങൾ കപ്ലങ്ങ എന്ന് പറയും അജു ഏട്ട. അയ്യോ അജു ഏട്ട ഞങ്ങൾ ഒരു തേങ്ങയുടെ പകുതിക്കാണ് അര മുറി എന്ന് പറയുന്നത്😆😆😆😆. ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കാറുണ്ട്.ഞാൻ മുളകിടിച്ചിട്ട് തേങ്ങയും ചേർത്ത് ഒലത്തി ചുമ്മ തിന്നണം. ചോറിന് കഴിക്കാൻ ഇഷ്ടമില്ല .നാല് മണിക്ക് ചായക്ക് കടി സൂപ്പറാ😋😋😋👍👍😍
Aju and Saritha. Njan orikkalum ith kazhichittilla.Will try.Puthiyathayi veedu vakkunnavark useful ayittulla vedio pattumenkil idamo.Both of you are very brilliant.and has a good mind to share your experience.
പരിപ്പും പപ്പായ (കപ്പക്കായ) കറി എനിക്ക് വലിയ ഇഷ്ടമാണ് ഞാൻ പക്കാ തൃശൂർക്കാരനാണ് ഇപ്പോൾ മലപ്പുറത്താണ് താമസിക്കുന്നത് ഞാനും ചെറിയ കുക്കാണ് പിന്നെ ഈ ദമ്പതികളെ ഒരു പാട് ഇഷ്ടമായി ഒരു സുഹൃത്തായി തോന്നുന്നു എന്റെ എല്ലാ ആശംസകളും
സരിത കേൾക്കാത്ത കഥകൾ ഇനിയും ഉണ്ടാകാം അല്ലെ അജു! ഓരോ സന്ദർഭം വരുംമ്പോൾ ഇനിയും പല കഥയും കേൾക്കാം അല്ലെ പാപ്പായകറി ഉണ്ടാക്കുന്നവിധം അവതരിപ്പിച്ചപ്പോൾ തങ്കമ്മടീച്ചറിനെ ഓർത്ത് പറഞ്ഞത് കേൾക്കാൻ ടീച്ചറില്ലാതെപോയല്ലോ. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സാധനമാണ് പപ്പായ. സരിതയുടെ പാട്ട് നന്നായി ആളെ കാണിക്കാത്തത് ശെരിയായില്ല. എല്ലാനന്മകളും നേരുന്നു. പുളിചേർക്കാത്ത കറി ഒരുവെത്യസ്തതയാണ്.
അജു ഭായി പരിപ്പും പപ്പായയും ചേർത്തുള്ള കറി സൂപ്പർ ചോറിനൊപ്പം കഴിക്കുന്നതിനേക്കാൾ രുചി ചപ്പാത്തിയോടൊപ്പം കഴിക്കുന്നതാണ് എറണാകുളം ഭാഗത്ത് കപ്പങ്ങ എന്നാണ് പൊതുവെ പറയാറുള്ളത്

Super...Pappaya ku pakaram....kumbalanga ittu vekkam ... nalla taste aanu
ജാഡയും വേലയും ഇല്ലാത്ത നിഷ്കളങ്ക ഫാമിലി..ഒരുപാട് ഒരുപാട് ഇഷ്ടം...ഇത് കുറിച്ചപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു .....
Very true, innocent and happy family . Very simple .
Enteyum kannu niranjupoyi
Enikku pattum pappaya curryyum oru pole istam aayi . Ningalude vedio kanumbol enikku sontham aro aanennu thonnum
പരിപ്പും പപ്പായയും അടിപൊളിയാണ് എനിക്ക് വല്യേ ഇഷ്ട്ട.. സരിതെച്ചിടെ പാട്ട് അടിപൊളിയായിട്ടുണ്ട്.. കേൾക്കാൻ നല്ല സുഖം ആദ്യമായാണ് ഈ പാട്ട് കേൾക്കകണത്..😍😍
അജു സരിതക്കു ഒരു പിടി ചോറ് കൊടുക്കുമെന്ന് ഞാൻ വിചാരിച്ചു. ഞാൻ എന്റെ ഭാര്യക്കും മക്കൾക്കും ചോറ് ഉരുളയാക്കി കൊടുക്കാറുണ്ട്. ചില ദിവസങ്ങളിൽ ഞങ്ങൾ ഉച്ചക്ക് പുറത്ത് നിന്നും ഭക്ഷണനം കഴിച്ചിട്ടാണ് വരുന്നതെങ്കിൽ രാത്രി ഭക്ഷണം വേണ്ടെന്നു വെക്കും. പക്ഷെ രാത്രി വൈകുമ്പോൾ എല്ലാര്ക്കും പിന്നേം വിശക്കാൻ തുടങ്ങും. അപ്പോൾ ഭാര്യ പോയി ഒരു ബേസിനിൽ ചോറും കറികളും എല്ലാം കൂടി ഒന്നിച്ചാക്കി എടുത്തിട്ടു ബെഡ്റൂമിൽ വരും. എന്നിട്ടു ഞാൻ എല്ലാവര്ക്കും വാരി കൊടുക്കാൻ പറയും. ഞങ്ങൾ നാലുപേർ rotate ചെയ്തു കഴിക്കും. കൊടുക്കുന്ന ഞാനും കഴിക്കുന്ന അവരും വെരി ഹാപ്പി.
പുറത്ത് നിന്ന് തീറ്റ അകത്ത് വിസർജനവും അതാ ഈ കാലഘട്ടത്തിലെ രീതി - പണ്ട് അകത്ത് നിന്ന് തീറ്റ പുറത്ത് ---
Super.. alhamdulillah.. എനിക്ക് നിങ്ങളുടെ കറിയെക്കാൾ ഇഷ്ടമായത്. നിങ്ങൾ രണ്ടുപേരെയും ആണ്.. നല്ല. നിഷ്കളക മായ. ഫാമിലി... you're a great..
അടിപൊളി പപ്പായ ആണ് എന്ന് പറഞിട്ടു കാര്യം ഇല്ല സാജൻ ചേട്ടന്റെ ആപാചകം അത് വേറെലവലാ
Saritha hai I enjoyed ur song. Nalla feeling. Good voice.
ഞാനുണ്ടാക്കി... ഒന്നും പറയാനില്ല... സൂപ്പർ... 👌👌
Enikum athe oru unaka meen venam ee curry kazikan.njngl thenga arakumbol ulli cherkarila eni try cheyam
Enikum ishtaanu ee curry with unakkal manthal 😋😋😋.nte favourite aanu
Curry njan try chaitu super.anda kutties estamayi ,song super,curry thilachu
എനിക്ക് എറ്റവും ഇഷ്ടപെട്ട ഒപ്പേരി പപ്പായ ആണ് നാട്ടിൽ ഉള്ളപ്പോൾ ആഴ്ചയിൽ 3 ദിവസം കഴിക്കും Aju ഏട്ടനെ പോലെ പപ്പായ ഇഷ്ടമില്ലാത്ത രൊൾ ഇതു പോലെ പെട്ട ഒരു കഥ പറയട്ടെ ഞങ്ങളുടെ നാട്ടിലെ ഒരു മേസൻ വീടിൻ്റെ കല്ലു കെട്ട് പണിക്ക് പോയി ഇവിടെ സ്ഥിരം പപ്പായ ഉപ്പേരി യാണ് എന്നും ഊണിനും നൽകുന്നത് ഈ പപ്പായ മരത്തിൽ നിറയെ പപ്പായ ഉണ്ട് നാല് ദിവസം ഇത് തുടർന്ന് ഏകദേശം പടവ് ഒരാൾ പൊക്കത്തിൽ ആയ സമയത്ത് ഇദ്ദേഹം ഒരു പണി ചെയ്തു ഒരു കല്ല് എടുത്ത് ഇതിൻ്റെ മരത്തിലേക്ക് ഒറ്റ ഇടൽമരം പൊട്ടി താഴേ ഇദേഹം പതിവുപോലെ ഊണിന് ഇരുന്ന് ഇന്ന് ഒപ്പേരിക്ക് മാറ്റം കാണും എന്ന വിജാരത്തിൽ അന്ന് കേൾക്കണ്ടേ കഥ അന്ന് ഊണിന് പാപ്പായ ഉപ്പേരിക്ക് പുറമേ പപ്പായ കറിയും പപ്പായ അച്ചാറും ആ വീടിൻ്റെ പടവ് തീരുവോളം ഇതു തുടർന്നു വല്ലാത്ത പെടലാണ് അദേഹം പെട്ടത് മുമ്പ് വീട്ടുകാർ പ്രയാസപ്പെട്ട് കുത്തി ചാടിക്കാറാണ് പതിവ് ഇദ്ദേഹം കല്ല്എടുത്തിട്ട് മരം മുറിച്ചപ്പോൾ പപ്പായ യേഥേഷ്ടം ലഭിച്ചു അതിൽ അദ്ദേഹത്തിനു പണി പാലും വെള്ളത്തിൽ കിട്ടി
Saritha നന്നായി പാടി... ഇനിയും പാടണം.. കറി സൂപ്പർ 😍😍😍😍
Sharikkum ishttapett kaanunna channel edak kaanan thudaggiyathaan kandath muthal daily kaanaarund niggalude nishkalggathaayaan ee channalinde vijayam
Each and every day my respect for this family is increasing.excellent give and take
Thank you.... 😍😍😍😍
ഞങ്ങൾ കപ്ലങ്ങ എന്ന് പറയും അജു ഏട്ട. അയ്യോ അജു ഏട്ട ഞങ്ങൾ ഒരു തേങ്ങയുടെ പകുതിക്കാണ് അര മുറി എന്ന് പറയുന്നത്😆😆😆😆. ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കാറുണ്ട്.ഞാൻ മുളകിടിച്ചിട്ട് തേങ്ങയും ചേർത്ത് ഒലത്തി ചുമ്മ തിന്നണം. ചോറിന് കഴിക്കാൻ ഇഷ്ടമില്ല .നാല് മണിക്ക് ചായക്ക് കടി സൂപ്പറാ😋😋😋👍👍😍
😍😍😍
Saritha patt super......veg curry thengha cherthal kooduthal thillapikaruth....prathekich( parip papaya....parip padavalam...parip murighaka )
Sarithayude paattu super. Pappaya kariyum super. Ajune pretham aakandarunnu. Nammude thani nadan curry.
Adipoli pappaya curry , pappadam, and mullan or kozhva fry . Is the best combination
Ivideyum thudangiyo pattu enthayalum supr
Nice family. Congrats for all your efforts. I like Ajus family as well as their cooking class.
Nalla സ്പുടതയോടെ പാടി..ഭയങ്കര ഫീലിംഗ്
Ajus world orupadu isttam. Nalla family.. njan eppozum kanum. Ajunte samsaram nalla rasa kelkkan.
Thank you.... 😍😍😍😍
Kariyekkal kooduthal ishtamayath ningalude kalangamillatha samsaram aanu.. Oru rakshilla chettayi supper.. Randu perum... Njangal Thrissur aanu.. Ningale kanan thonnunnu.. Evideya veedu?? Chettanu entha job??.. Chechi house wife aano?? Supper song... Nice voice.. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Aju and Saritha. Njan orikkalum ith kazhichittilla.Will try.Puthiyathayi veedu vakkunnavark useful ayittulla vedio pattumenkil idamo.Both of you are very brilliant.and has a good mind to share your experience.
പപ്പക്കായ കറിയും ചേച്ചിയുടെ പാട്ടും തകർത്തു ഞങ്ങളുടെ അവിടെ കർമൂസ് പറയും
Chatan expert cook anallo,white,red,yellow colourfull food
Ajuvetta.nalla parupadi orupad ishttamanu ningale.nhan dubai work cheyunu.during lock down I've watched most of the episodes.
പരിപ്പും പപ്പായ (കപ്പക്കായ) കറി എനിക്ക് വലിയ ഇഷ്ടമാണ് ഞാൻ പക്കാ തൃശൂർക്കാരനാണ് ഇപ്പോൾ മലപ്പുറത്താണ് താമസിക്കുന്നത് ഞാനും ചെറിയ കുക്കാണ് പിന്നെ ഈ ദമ്പതികളെ ഒരു പാട് ഇഷ്ടമായി ഒരു സുഹൃത്തായി തോന്നുന്നു എന്റെ എല്ലാ ആശംസകളും
Sarita chechi.. Paatu.. Nannayittund..
Thank you thank.njangal gulf teams nu valare useful aanu ningalde ee video...saritha paattu kalakki tta ...salute
Thank you 🙏🙏🙏😍😍😍
Pappaya Kari adipoliyayittund koode Checheede pattum Polichutto. Ajuchetta
entee ajuveetta vail velam vanallo super ayitud ketto chechii nallonam paadi ketto
Excellent song... good singing ..good cooking 👍👍👌👌 All the best.
Thank you...... 😊🥰🥰🥰🥰🥰🥰
No 1 combination wawa enik valare ishtamanu
Pappaya curry super, smilingly face, friendly, and nice song. May God bless you both.
ശോകഗാനത്തിനു പകരം സന്തോഷമുള്ള ഒരുപാട്ടുപാടമായിരുന്നു നല്ലപാട്ടായിരുന്നു സരിത കൺഗ്രാജുലേഷൻസ്
Hai nalla pattu, nalla sound,nalla prakruthi bhangiyulla sthalavum,pattu theernnappol sankadam thonni,aaa.... Sound kettukondirickaan thonni...ningal bhagyavaan aanu,eppol venelum sarithaye kondu paadippichu kelkkallo,god bless both of u
Thank you....🙏🙏🙏😍😍😍
nammude kappalanga. kottayamkar ingane parayum. sarithechi kurachu chedikal vachu koode muttathu. orupadu muttamundallo
Sarithaaa......paat manoharam.
pinne 'Parippum Koppakaayem' karikku Unakka mean thanne aanu nalla combination Ktoooo
Thank you..... dear....... 🥰🥰🥰😘😘😘😘
Kappalanga ennanu kottatam bhasha
Enik bayangara eshtama pappaya nangal kozhikode ulavar karamoosa ennu parayum nangal ethupola curry undakum thoran vekum pachadi vekum
super curry super pattu 🥰🥰
Curry ഉണ്ടാക്കി സൂപ്പർ 👌👌👌👌👍🏻👍🏻👍🏻👍🏻
Nice song. Your voice is very good.
Saritha ethra manoharamayitta padunnathu superrr
Aju Sarithaaaa Super Curry we like it soooo much 😋
ചേച്ചിയുടെ പാട്ട് സൂപ്പർ അടിപൊളി. ചേച്ചി ഇനിയും പാടണം 🌹🌹🌹🌹🌹
Aju bro nice video my favorite dish when I was in child my amma made this curry thank you for memories my child hood
Smart couple .......both of you are dressed well always
സരിത കേൾക്കാത്ത കഥകൾ ഇനിയും ഉണ്ടാകാം അല്ലെ അജു! ഓരോ സന്ദർഭം വരുംമ്പോൾ ഇനിയും പല കഥയും കേൾക്കാം അല്ലെ പാപ്പായകറി ഉണ്ടാക്കുന്നവിധം അവതരിപ്പിച്ചപ്പോൾ തങ്കമ്മടീച്ചറിനെ ഓർത്ത് പറഞ്ഞത് കേൾക്കാൻ ടീച്ചറില്ലാതെപോയല്ലോ. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സാധനമാണ് പപ്പായ. സരിതയുടെ പാട്ട് നന്നായി ആളെ കാണിക്കാത്തത് ശെരിയായില്ല. എല്ലാനന്മകളും നേരുന്നു. പുളിചേർക്കാത്ത കറി ഒരുവെത്യസ്തതയാണ്.
Njangal pappaya ennanu parayunne, ningade vlog kanan enthu rasannariyo
Nallaa kari.chechiyute song adipolii.njankettitilatha song
Thank you..... dear....... 🥰🥰🥰
ശ്രീകൃഷ്ണപരുന്ത് എന്ന സിനിമയിലെ പാട്ടാണ്..... "താരകങ്ങൾ കേൾക്കുന്നു"
I liked the curry as well as your song.
*Njangade avide kappana*
Nangal kaduku varakkumbol kurachu tenga koodi varuttu idum. Taste koodum.
My favorite item.
. thanks aju
Chetten teacher pappaya Kari chechiyude song polichu ....nannayittund
പപ്പായ ചിരവ ഇൽ തേങ്ങാ തിരുമ്മുന്നത് പോലെ എടുക്കുക എന്നിട്ടും തോരൻ വയ്ക്കൂ അടിപൊളിയാണ്
Ningal kazhikkumbol Vail vellam urunnu. Velichennayil kadugu varukkanam nalla rujiya😋🤤👌
Njagal chavakkad .karmoos ennu parayum😄😄kurry suparaytto👌👌👌👍👍👍😍😍😍😍😍
Njangal idinu karmuchikkaayan parayoum
AdipoLi paatu ttuo MoLutti. Is it a film song? Nice recipe:))))
Nice n humorous couple.Song also was good.
ശ്ശോ "കൊതിയാവുന്നു.
കപ്ലങ്ങാ കറീം, മീൻ അച്ചാറും സൂപ്പർ.
അതെന്തേ ചോറ് തിന്നുമ്പോൾ ജഗ്ഗു നെ കൂട്ടാഞ്ഞത്.... കാമറാകരിക്കും ആശംസകൾ... ങ്ങക്കും, ജഗ്ഗുവിനും ആശംസകൾ.
HaPpy
X mas. ആശംസകൾ.
Thrissur basha polichutta I love ur simplicity adipoli family, iam from Thrissur 🙌🏻
Eniku othiri ishtamulla curry anu chetta
Cheta chechi nadan karikal edamo
Ajuvettane kure vibhavangalonnum veanamennilla alle.
Ningalude ella vibhavangalum adipoliyanu .
അജു ഭായി പരിപ്പും പപ്പായയും ചേർത്തുള്ള കറി സൂപ്പർ ചോറിനൊപ്പം കഴിക്കുന്നതിനേക്കാൾ രുചി ചപ്പാത്തിയോടൊപ്പം കഴിക്കുന്നതാണ് എറണാകുളം ഭാഗത്ത് കപ്പങ്ങ എന്നാണ് പൊതുവെ പറയാറുള്ളത്
Good neat presentation
.Lovely couple
Nice singing n voice .
Kozikottukar karumoosa enn parayum😃😍😍😍
Happy family, love your family, God bless your family. Lovely singing .
I love to watch you both talk .. Charithram Njangaliloode is my favourite ♥️ Lots of love from Chicago, USA
നന്നായി പാടി
Njangalum same poleya untakkaru..
Nigal enth video ittalum idam valam nokkathe ,(like & watch) 💓💓keep going 💓
Wow nostalgia koottan👌Aju plse show Thrissur Xmas celebration
കണ്ടിട്ട് കൊതിയാവുന്നു. കപ്പങ്ങ കടയിൽ നിന്ന് വാങ്ങേണ്ട ഗതികേടിലാണിപ്പോൾ. പണ്ട് നാട്ടുകാർ വീട്ടിൽ നിന്നാണ് കൊണ്ടുപോയിരുന്നത്
തനി നാടൻ പൊളപ്പന് ഐറ്റം... 😍😍😍
ഹ ഹ ഹ ഹ.....തങ്ക ടീച്ചർ...വലിയ ചതിയായി പോയി...രണ്ടാം ക്ളാസ് കാരനായ അജൂ നോട് ചെയ്തത്!!!! ....സരിത...പാട്ട് സുന്ദരം!!!! GOD bless!!
Nice receipe..wonderful singing and good place☺️
You are amazing man.. ✌️✌️✌️
Pappaya curry spr Ajusss.pinne chavakkad nnu vilicha aa chechi njan aanu.ipo thengamuride karyam sherikum manassilayi.thankuuu
🙏🙏🙏😍😍😍
സംഭവം കലക്കിട്ടോ അജു ഭായ്.....👍👍
Abudhabiyil aanu chetta njn thaamasikunnath... Nte favorite aanu koppakaya😋😋... Kazhikan kothiyaavanu
Chechi chetta as steelinte uppum mulakum ettuvecha pathram evidunnna vangiyathu
ഒല്ലൂർ, 435 രൂപ
ഞങ്ങൾ കണ്ണൂരുകാര് കപ്പക്ക എന്നാണ് പറയാറ്.. വീഡിയോ കണ്ട് ചിരി വന്നു 😀😃😍
Ningade veedevdya.. Ende veedum Thrissur aanu.. Cherpilu
ആ കൂട്ടാനെ അരച്ചിപ്പോൾ രണ്ട് അല്ലി വെളുത്തുള്ളി കൂടി അയച്ചാൽ നല്ലതാണ്.നല്ല അവതരണം keep it up👌🙏🌹♥️
Aa steel pathram evidunna vangiyathu
മസാല box ആണോ...?? അത് ഒല്ലൂർ നിന്നാണ് വാങ്ങിയത്..... 😊
Ethoru moloshyam alle
Ajuvettan chirichu oru vazhikaayi😆😆😆 papakaya kadha muzhuvanum kandittila apozhekum comment idan thonni😎 athrakum chirichuuu Nala avatharanam ✌️✌️✌️
Full pattu padamo ithinte..
Wooooow... Sarithaaa... Ethra rasamaai paadii... Superbbbb👍❤️
This curry - Nostalgia
Meen achar kanikane
ഇതിൽ സരിത പിടിയ പാട്ട് സിനിമയിലേതാണോ? നന്നായിട്ടുണ്ട് പാട്ടും കറിയും