മകന് Bike Race Practice ചെയ്യാൻ സ്വന്തമായി race track നിർമിച്ചു !

Поділитися
Вставка
  • Опубліковано 16 вер 2024
  • Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    @mallutraveler
    INSTAGRAM: / mallu_traveler
    FACEBOOK: / mallu.traveler
    ..............................................................
    #mallutraveler #travelvlogs #travelvloger

КОМЕНТАРІ • 640

  • @anzilh506
    @anzilh506 Рік тому +449

    വളർന്നു വരുന്ന തലമുറക്ക് ഇത് വലിയ പ്രചോദനം ആണ് ബിഗ് സല്യൂട്ട് മല്ലു ട്രാവലർ

  • @thahirsm
    @thahirsm Рік тому +52

    മാസി മിടുക്കൻ ആണല്ലോ ഗംഭീരം ആയ പ്രോഗ്രസ്സ് ❤❤
    നമ്മൾ ഇപ്പോഴും ഉരുട്ടുമ്പോൾ ഏഴു വയസുള്ള ചെറുക്കൻ പ്രൊ റൈഡർ Hatz of you Mazi

  • @jibinjerjin2503
    @jibinjerjin2503 Рік тому +144

    Nice bro, well-done
    U did a great job for ur kid.
    He riding better than Banglore now 👍👍👍

  • @Ananthu-mi5hq
    @Ananthu-mi5hq Рік тому +54

    "വേറെ കുട്ടികളെയും support ചെയ്യണം " maaziyude aa dialogue... Avide anu shakir enna achante success... ❤️

  • @RAMZANMUHEMMED
    @RAMZANMUHEMMED Рік тому +4

    ഇതുപോലെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരുണ്ടേൽ ....കുറേ കുട്ടികൾ വലിയ ഉയർച്ചയിൽ എത്തിയേനെ ..അല്ലാതെ തൊട്ടതിനുo പിടിച്ചതിനുo കുറ്റം പറഞ്ഞാൽ ആരും എവിടെയും എത്തില്ല...💯

  • @fazilpaachi1906
    @fazilpaachi1906 Рік тому +75

    അവൻ പഠിക്കട്ടെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 😍😍😍😍

  • @sreejithnair6910
    @sreejithnair6910 Рік тому +16

    Bhaviyil India ne represent cheyid Dakar il ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഈ കോച്ച് മിടുക്കൻ!!!! All the best 💖

  • @അജീഷ്ആറ്റിങ്ങൽ

    ഇവിടത്തെ എല്ലാ മച്ചാന്മാർക്കും.. കുറച്ചു നേരത്തെ പുതുവത്സരാശംസകൾ 😘😍

  • @kiduwynd3391
    @kiduwynd3391 Рік тому +7

    സന്തോഷം, ബഹുമാനം, അതിലുപരി ഒരുപാട് സ്നേഹം shakkir bai.... നേരിൽ കണ്ടു പരിചയമില്ലെങ്കിലും ee നാളുകളിൽ ഞാൻ മനസ്സിലാക്കിയ നിങ്ങളിൽ നിന്നും ഇന്നത്തെ ജനത, കുടുംബം, സമൂഹം ഒരുപാട് പഠിക്കാനുണ്ട്... big സല്യൂട്ട്.... 👍👍😍

  • @anandhu7249
    @anandhu7249 Рік тому +43

    Polich chekkan kurach kaiyumboll pro avum🔥❤️

  • @ack.ajoo__2405
    @ack.ajoo__2405 Рік тому +5

    mazi ക്ക് നല്ല സ്പാർക്കുണ്ട്..really great ❤❤... എല്ലാ രീതിയിലും അവനെ സപ്പോർട്ട് ചെയ്യുന്ന അവന്റെ വാപ്പാക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥🔥

  • @sajidkp4123
    @sajidkp4123 Рік тому +6

    ശാക്കിർ ബ്രോ.... നിങ്ങളാണ് ഒരു ഉത്തമ പിതാവ്.... Hats off😍👏🏻👏🏻

  • @mrx_o8006
    @mrx_o8006 Рік тому +31

    Well done ... One of the best gift for Mazi is your Support 🤗🤗

  • @beewithfoodie1477
    @beewithfoodie1477 Рік тому +10

    വിദ്യാഭ്യാസം കൊണ്ട് മാത്രം അല്ല എല്ലാവരും രക്ഷപെടുന്നത് കായികവും കലയും കൊണ്ട് രക്ഷപെട്ട ഒരുപാട് ആൾകാർ ഉണ്ട്....💞

  • @akshayusha5216
    @akshayusha5216 Рік тому +109

    നമ്മുടെ നാട്. എല്ലാ സപ്പോർട്ടും ഉണ്ടാവും💓

  • @nazi__1540
    @nazi__1540 Рік тому +89

    You are a great father
    &
    You are a good parent
    Makkal ku vendi kurachu samayam mati vekkuka enn okke parayumbo ath oru bayangaramaya sambavam thanne ann well done 👏

  • @ramshi5768
    @ramshi5768 Рік тому +58

    രണ്ട് വലിയ ബമ്പ് അടുത്ത് അടുത്ത് കൊടുക്കാൻ പാടില്ല. ഒന്ന് ജമ്പ് ചെയ്ത് അടുത്തത് കുറച്ചു distance കൊടുക്കണം എന്നാണ് എന്റെ ഇത് 👍🏻👍🏻

    • @hihello599
      @hihello599 Рік тому +3

      Trackilu thinekalum aduthu anu oru 5,6 enam

  • @sayid2336
    @sayid2336 Рік тому +10

    Great work bro ippoyethe kalath oru father sum support cheyyyatha ith polothe karyangalkk ..enthayalum ningal enkilum athinn sadikkatte good 👍

  • @fayisff
    @fayisff Рік тому +7

    1983 yile nivin poliye orma vannu swanthamayi ball machine undakiyad 😊❤

  • @Aj-pu8sg
    @Aj-pu8sg Рік тому +67

    I wish every dad would have been supportive as you are to your kid and other kids. Superb brother. Much ❤️.
    Maazi pwoliku muthe... Full support!

  • @akhilsajuvadakkan8956
    @akhilsajuvadakkan8956 Рік тому +69

    Happy to seeing this ❤️keep going mone 🔥

  • @ujual7776
    @ujual7776 Рік тому +19

    He is lucky to have a dad like you❤️

  • @arunnjose8123
    @arunnjose8123 Рік тому +10

    All the best pappada mazzi ku 👏👍👍😘. Congrzs mallu 🙏. Go to ur dreams 🤝. All ways happy with you MT❤️

  • @adithyanku2043
    @adithyanku2043 Рік тому +10

    Be a hero for your son like this. Hats of you

  • @aneeshmkaneeshmk3456
    @aneeshmkaneeshmk3456 Рік тому +42

    Very lucky son

  • @MRFInteriorWorld
    @MRFInteriorWorld Рік тому +6

    Makkalk vendi chila vaakaanulla aa manass 💓💓💓💓🙏

  • @vishnudas5781
    @vishnudas5781 Рік тому +8

    നെഗറ്റീവോളികൾ ഗെറ്റ് ഔട്ട്‌ ഹൌസ്....
    മല്ലു go ahead ❤❤❤

  • @espo7356
    @espo7356 Рік тому +17

    The greater needs in his childhood .than the more support you gave him... Feeling proud for u Shakir bruh❤️❤️❤️❤️❤️💯💯

  • @RMFAI
    @RMFAI Рік тому +7

    നീ ഒന്ന് സപ്പോർട്ട് ചെയ്താൽ മതി അവൻ കേറി അങ്ങ് പൊയ്ക്കോളൂ ഉയരങ്ങളിലേക്ക് മാസിയുടെ വാപ്പ എന്ന് നീ അറിയപ്പെടുന്ന കാലം വിദൂരമല്ല🔥 കളരിപ്പയറ്റ് കരാട്ടെ ഇതിൽ ഏതെങ്കിലും ഒന്ന് അഭ്യസിപ്പിക്കണം

  • @farseen2914
    @farseen2914 Рік тому +17

    വിമർശിക്കുന്നവർ വിമർഷിക്കട്ടെ നമുക്ക് നമ്മുടെ വഴി....😊😉

  • @appal9185
    @appal9185 Рік тому +1

    Nigalude video kanathil vech ettavum happy aye video sathiyam parayalo enikku nigalude video atre isttam onnum allayirunnu but ith ❤❤❤❤ bayankaram isttayi❤❤ uppa ennu paranjal ingane venam

  • @nazi__1540
    @nazi__1540 Рік тому +6

    Aa njan ithrayum paranitt ith parayan marannu
    Nalla adipoli track👍

  • @krishnaprasadshetty5798
    @krishnaprasadshetty5798 Рік тому +30

    I'm proud of Maazi, I feel ashamed of not knowing bike riding. All the best for Maazi.

  • @noufeeqnappi7478
    @noufeeqnappi7478 Рік тому +3

    വാപ്പ മാരു ആയ ഇങ്ങനെ വേണം മകൻറ്റ ഇഷ്ടത്തിന് നികുന്നത് 💕💕💕

  • @jagansvlogs2091
    @jagansvlogs2091 Рік тому +9

    super track mallu bro.......mazi ride safe and all the best.....pratice well ❤️❤️

  • @SABIKKANNUR
    @SABIKKANNUR Рік тому +26

    Woow❤️❤️
    All the best maazi❤️

  • @m.ashrafap
    @m.ashrafap Рік тому +12

    Wish you all the best Maazi 👍 and hats of you mallu ❤

  • @KVlogsa
    @KVlogsa Рік тому +8

    Amazing... Leading by example. Hats off

  • @PRIME3355
    @PRIME3355 Рік тому +3

    9:13 wht a jumb ❤‍🔥❤‍🔥

  • @nazi__1540
    @nazi__1540 Рік тому +7

    Mazi paranath poli ann "vere kuttikaleyum support cheyyanam" you are good boy mazi you are not a selfish
    Yes I'll support him, you and others

  • @nazi__1540
    @nazi__1540 Рік тому +5

    Masha allah mazi adipoli ayit ride cheyyunnund
    Mazi ride safe & achieve your goal 💪🏻 🔥💪🏻❤

  • @farshadpc8644
    @farshadpc8644 Рік тому +9

    Father enn patanjali ingane aavanam....🥰🥰🥰

  • @adarshadhu2410
    @adarshadhu2410 Рік тому +7

    You are a great father hatts off 🥰🥰

  • @chappumukve3340
    @chappumukve3340 Рік тому +29

    Super track mallu..... Mazi ride safe and all the best for the future.... don't care about negetive people uhr good father mashaa allah i was uhr fan bt now iam mazi's fan once again all the best mazi❤️‍🩹🥰

  • @aswin6338
    @aswin6338 Рік тому +2

    എന്തായാലും അവൻ പൊളിക്കും... For Sure... One of the Best gift that he got is you and your priceless support🥰
    All The Best for you and Mazi... 🔥😘

  • @quitmaskreloaded
    @quitmaskreloaded Рік тому +9

    ചെക്കനും 12:16 ഓടിക്കാൻ ഒരു പൂതി ഉള്ള പോലെ ചിലപ്പോൾ പ്രതിഭ ആയിരിക്കും അവൻ..അവനിൽ ഉറങ്ങി കിടക്കുന്ന സിംഹം ഉണ്ട് എന്ന് തോന്നുന്നു

  • @ajithkarthika3317
    @ajithkarthika3317 Рік тому

    മാസിമോൻ നന്നായിട്ട് റൈഡ് ചെയ്യുന്നുണ്ട്.... മിടുക്കൻ.... മോനെ ഈ രീതിയിൽ പ്രോത്സാഹനം നൽകുന്ന ഷാകിറിന് അഭിനന്ദനങ്ങൾ... 👍👍❤❤

  • @shifaspa6165
    @shifaspa6165 Рік тому +2

    ഇതുപോലെ ഒരു ഉപ്പാനെ കിട്ടിയത് ഭാഗ്യം അല്ലെ mallu bro ur great hats off u

  • @jaseemkapumal4683
    @jaseemkapumal4683 Рік тому

    നല്ല അച്ഛന്റെ നല്ല മോൻ 🥰👍🏻👍🏻മകന്റെ ആഗ്രഹം സാതിപ്പിക്കുന്നുണ്ടല്ലൊ മതി ..കമന്റൊളികൾ പലതും പറയും 💪💪👍👍🥰

  • @nisamudeenks9271
    @nisamudeenks9271 Рік тому +5

    Eppo ningalod oru ishttamoke thoni thudangi. ❤ maazi mon usshaaravum

  • @bindasjerinbiju
    @bindasjerinbiju Рік тому +5

    Super 👍 all the best u r lucky to have such a supported father 👍😘

  • @AJTIMES
    @AJTIMES Рік тому +4

    എല്ലാം fathersum ഇങ്ങനെ പ്രോത്സാഹനം നൽകിയാൽ ഉഷാറാവും ❤

  • @_sineesh
    @_sineesh Рік тому +3

    Mazi de Riding Style kanda ariyam avan future il oru champion avum

  • @SAM-ui5ju
    @SAM-ui5ju Рік тому +16

    And a lucky son to have a dad like this🙌🏻

  • @johnsontomy4793
    @johnsontomy4793 Рік тому +3

    Nice video broo
    Avan nannayii cheyyunund
    Keep going 💖💖💖💖

  • @travdine
    @travdine Рік тому +1

    *Sunday തൃശ്ശൂർ കിടിലൻ പ്രോഗ്രാം ഉണ്ട്.maazi യെ ട്രാക്കിൽ ഇറക്ക്*

  • @vijivijila9761
    @vijivijila9761 Рік тому +38

    Lucky son

  • @malluflxr
    @malluflxr Рік тому +6

    You are great father

  • @muhammedziyad9225
    @muhammedziyad9225 Рік тому +9

    Well done 👏 mazi, excellent 👏

  • @_Sbfx_
    @_Sbfx_ Рік тому +8

    Ingane oru uppane kittiyathil mazi bhayagara bhagyavan an😍😍

  • @Honeypvrk
    @Honeypvrk Рік тому +9

    Ethoke kanuna ente 5 vayasulla Le mon ene noki😊

  • @minnalmurali6
    @minnalmurali6 Рік тому +2

    Ippo ulla vimarsanangal onnum vaka veykkallu.. Nale ee mon nammude rajyathinte yashassu uyartgumbo ippo paranjor okke thiruthi paranjolum.. ❤️

  • @abhaysankarp6629
    @abhaysankarp6629 Рік тому +5

    Good job bro ... More Miles to conquer wishing the best 🌚❤️

  • @Goastuyt
    @Goastuyt Рік тому +3

    Very good.. 💞 good vlog keep goo.. We support you💞100%

  • @mohammedshameer5374
    @mohammedshameer5374 Рік тому +1

    മാസി മോൻ നന്നായിട്ട് റെയ്സ് ചെയുന്നുണ്ട് ❤️🔥

  • @Al-yo2zn
    @Al-yo2zn Рік тому +3

    Hello Bro, you are really a great father, simply beautiful in organising a mind blowing track for your son, great thinking and support, kudos

  • @vishnuprasad5286
    @vishnuprasad5286 Рік тому +1

    9:14 jump 💥💥

  • @nizamuddeen1868
    @nizamuddeen1868 Рік тому +2

    മല്ലു ബ്രോ പോളിയാണ് ❤🥰ഫുൾ സപ്പോർട്ട് മല്ലു ❤🥰🤲🏻

  • @madridista8339
    @madridista8339 Рік тому +1

    Chilarude okke Vijaram vidhyabyasam enn paranja Kure Digree an ennaan ,athinte appurathk oru paad karynghal und Oru Certificate alla Life

  • @Jomon3834
    @Jomon3834 Рік тому +4

    All the best for the future racer ❤️ Mazhi keep going

  • @thariqmuhammeds3251
    @thariqmuhammeds3251 Рік тому +8

    ♥️♥️♥️♥️... Power avatt🔥🔥🔥😊

  • @Aseefali1991
    @Aseefali1991 Рік тому +4

    Masha allah keep supporting everyone

  • @rightthought7788
    @rightthought7788 Рік тому +23

    വീടിന്റ അടുത്ത് ചെറിയ ഇറക്കം ഉള്ളത് കൊണ്ട് മക്കൾക്കു സൈക്കിൾ വാങ്ങിക്കാൻ സമ്മതിക്കാത്ത ഭാര്യ ഉള്ള ഞാൻ 😭😭

  • @HamdanMazin
    @HamdanMazin Рік тому +1

    Keep going man. We all r here to support u👍💪

  • @primeplus7225
    @primeplus7225 Рік тому +1

    നിങ്ങ ഒരു സൂപ്പർ ഡാഡി ആണ് മല്ലൂ💪❤️❤️

  • @sinan_muloor07_
    @sinan_muloor07_ Рік тому +3

    Role model for young parents 🥰
    Ikka poli aaan 🥰 mazi monu 😘❤️🥰

  • @Goastuyt
    @Goastuyt Рік тому +6

    New bike edukunyanu.. Nallth. 💞

  • @ItsMe-uk3wr
    @ItsMe-uk3wr Рік тому +1

    Mallu is back to lakh of views keep going vro…!!❤️

  • @akshaysowmithranp1880
    @akshaysowmithranp1880 Рік тому +10

    Ith kallakkum ❤

  • @nizamuddeen1868
    @nizamuddeen1868 Рік тому +2

    Mazi മോൻ ❤🥰ഫുൾ സപ്പോർട്ട് ❤

  • @muhammadsanjid.v9157
    @muhammadsanjid.v9157 Рік тому +2

    Bro aduth trip Eppozhya start avunth waiting💥.

  • @shafeequepnr2389
    @shafeequepnr2389 Рік тому +4

    Super Track All The Best Maazi❤

  • @muhammadjasar4045
    @muhammadjasar4045 Рік тому +2

    After long time watched a vlog full video
    really appreciate you bro 😚
    God bless you ❤️

  • @unnikrishnankm4784
    @unnikrishnankm4784 Рік тому +1

    Wow super 👌🏻
    And Advance Happy New Year ❤️

  • @shinasshinas7455
    @shinasshinas7455 Рік тому +1

    കാസറഗോഡ് ആൻ mallu പെരുത്ത് ഇഷ്ടം

  • @Nahalanafigh
    @Nahalanafigh Рік тому

    Makkal ellam arinj jeevithaghal munjot kond povanam.nighal cheunad valiya karyamaaaa...mazzi😘

  • @nidhincdaniel6522
    @nidhincdaniel6522 Рік тому +8

    Lucky boy ❤️

  • @ushbitv
    @ushbitv Рік тому +11

    All the best for both dad and child ❤👍🏻💐

  • @valentinomanu6039
    @valentinomanu6039 Рік тому

    മല്ലു ബ്രോ ട്രക്കിൽ ഉള്ള തെങ്ങിൽ ഒക്കെ പഴയ ടയർ കട്ട്‌ ചെയ്ത് ഫിക്സ് ചെയ്യുക. മ്മട ചെക്കൻ ഫുൾ സേഫ് ആയിരിക്കട്ടെ.

  • @bouncingz598
    @bouncingz598 Рік тому +1

    Bro 28th n mundamveliyil race undaayirunnu.
    Mazi ne irakkaamaayurunnu. But pillerudeth race
    Alla just trial run aaan.
    Ini next year nokkaam aalle

  • @asimworld9373
    @asimworld9373 Рік тому +1

    Shakirka mazi nte race bike inn geers indo

  • @adhriram8777
    @adhriram8777 Рік тому +2

    Well support ❤️🤗❤️❤️❤️❤️❤️

  • @shuhaibthangal9684
    @shuhaibthangal9684 Рік тому +1

    Mazi muthanu.
    Shakir bro diamond.
    Idhavanam. Thanthappudi

  • @fayaz8819
    @fayaz8819 Рік тому +1

    Nalla oru video..
    Orupaad ishtapetu

  • @asimworld9373
    @asimworld9373 Рік тому +2

    Veruna years ille racing champion aan mazi congratulations

  • @munavirkhan5249
    @munavirkhan5249 Рік тому

    Mashallah mazi smart aan.ingana poyaa ivan aavum world champion

  • @nazi__1540
    @nazi__1540 Рік тому +2

    Thank u shakir ka ente comments nu ❤ thannathinu

  • @EAGLE_FUNDA
    @EAGLE_FUNDA Рік тому +7

    Mallu bro oru doubt iganathe dirt bikesinu gear undo? CC kuduya bikesinu okke undo?

    • @joelsebu7574
      @joelsebu7574 Рік тому +1

      Yes cc koodiya bikenu undu gears

  • @HamdanMazin
    @HamdanMazin Рік тому +2

    U are a great father man✌️👍

  • @Akhil007PP
    @Akhil007PP Рік тому +1

    Great work Shakir . All the best Mazi