പത്തു ദിവസത്തിൽ മുന്തിരി വൈൻ ആർക്കും ഉണ്ടാക്കാം|Home made Grape Wine|Christmas Special

Поділитися
Вставка
  • Опубліковано 11 вер 2024
  • Ingredients:
    Grapes- 1 kg
    Sugar- 1 kg
    Water,boiled and cooled- 1.5 litre
    Yeast- half tspn
    Cinnamon - 1 small piece
    Cardamom- 2
    Cloves- 3
    Wheat kennels- 1 handful,crushed

КОМЕНТАРІ • 504

  • @lekhabiju2224
    @lekhabiju2224 2 роки тому

    ഈ വൈൻ ഒക്കെ ആരോഗ്യപരമായി എത്ര അളവ് കഴിക്കാം എന്നും കൂടി സൂചിപ്പിക്കുന്നത് നന്നായിരിക്കും...
    Nice👌👍

    • @Abc-qk1xt
      @Abc-qk1xt 2 роки тому +1

      ആരോഗ്യം നോക്കുന്നവർ ഇതൊന്നും തൊട്ടുപോലും നോക്കരുത്.. 😃😃

  • @sajujm88
    @sajujm88 3 роки тому

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ടുന്നതുപോലേ വീഡിയോയിൽ തോന്നി. ഇപ്പോൾ അതെല്ലാം മാറി എന്ന് വിശ്വസിക്കുന്നു. ഞാൻ 3 Kg Fruits, 3Kg Sugar 3.5 Ltr water എന്ന അനുപാതത്തിലാണ് വൈൻ ഉണ്ടാക്കുക. അവസാനം പിഴിഞ്ഞ് എടുത്ത ശേഷം 5-6 ദിവസ മട്ട് അടിയാൻ വെയ്ക്കുന്നു. തുടർന്ന് അക്വേറിയം എയറേറ്ററിൽ ഉപയോഗിക്കുന്ന ചെറിയ പൈപ്പ് ഈർക്കിലിയിൽ കെട്ടി മൂന്നു കുപ്പികളിൽ ക്ലിയർ വൈൻ ശേഖരിക്കുന്നു. അവസാനം അവശേഷിക്കുന്ന വൈൻ ഒരു ചെറിയ കപ്പിൽ ശേഖരിച്ച് അത് ആദ്യം ഉപയോഗിച്ച് തീർക്കുന്നു!

    • @uppumanga
      @uppumanga  3 роки тому

      Thanks a ton.thyroid,issues undayirunnu ..

  • @jkl3883
    @jkl3883 5 років тому +2

    Thank you so much
    Wine...nyanum 21 days..aanu undakunnathu.
    Sure aayittum try cheyum...cheyaaam tto!
    Thank you for your effort n love n care.
    Lovely presentation!
    Too loving you....😍😘😋😋😋😋😋😋🍷🍷🍷🍷

  • @sajitharafi8519
    @sajitharafi8519 3 роки тому +1

    പുതിയ മൺകലത്തിൽ വെയ്ക്കാമോ..ചേച്ചീ please reply

  • @firozpremier4887
    @firozpremier4887 4 роки тому

    വളരെ നന്നായി പറഞ്ഞു, എല്ലാം നല്ലപോലെ മനസിലായി, ഞാൻ ഇതുപോലെ വൈൻ ഇട്ടിട്ടുണ്ട്, ഇന്നലെ ഇട്ടിട്ടുള്ളൂ,
    ഇരുപത്തൊന്നു ദിവസം വെക്കുന്ന വൈൻ ആണു ഇട്ടത്, അതിൽ കൂടുതൽ സമയം വെക്കുന്ന വൈൻ ഉണ്ടോ, അത് നല്ല വീര്യവും ടേസ്റ്റും ആണെന്ന് കേട്ടു, അതിന്റെ വീഡിയോ ഇടുമോ..

  • @alipalamadathil670
    @alipalamadathil670 4 роки тому +1

    സൂപ്പർ......
    ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കാൻ തീരുമാനിച്ചു.....

    • @uppumanga
      @uppumanga  4 роки тому

      Add sugar according to the sweetness of grapes

  • @aju_v
    @aju_v 4 роки тому +2

    1 kg grape il etra rum cherkkanm nalla veeryam kittan
    Ath eppozhaa cherkkandath ennum parayamo ???

  • @anoopashraf5560
    @anoopashraf5560 5 років тому +10

    മുന്തിരി ജ്യൂസ് ആയാൽ കുഴപ്പം ഉണ്ടോ? മുന്തിരി ക്രഷ് ചെയ്യാൻ ഒരുത്തനെ ഏല്പിച്ചതാ ജ്യൂസാക്കി കയ്യിൽ തന്നു. എങ്കിലും വീഡിയോ യിൽ കണ്ട പോലെ ചെയ്തിട്ടുണ്ട് ശരിയാവോ?

    • @uppumanga
      @uppumanga  5 років тому

      Munthiri kidann juice iranghsnam. Athanu taste.. Wine nte effect kittande.. Njn juice akki cheythittilla.. Anyway Continue cheyyu.. 5 days okke kazhinju arichu edukku...

    • @uppumanga
      @uppumanga  5 років тому

      Sheriyayo

  • @ancyaby9865
    @ancyaby9865 4 роки тому +1

    Chechi plzzz help 3 dayz wine indakit 2/3 dayz kazhinj njan gothamb itu.. aftr dan wine mukalil oil pole cheriya appearnc.. fungal ano? (Gothamp kitiyath first quality allarnu) ini enthelum cheyyan patuo?? Plzzz reply.. urgent

    • @uppumanga
      @uppumanga  4 роки тому +1

      Oil pole varunnathu chilapol oxidation nte problm aaku. Just taste nokkeda. If taste is normal u just keep it and see. Nallathayi kittum..

    • @ancyaby9865
      @ancyaby9865 4 роки тому

      Taste ok aan chechi.. thank you

  • @simisidharth7946
    @simisidharth7946 4 роки тому

    Wine undaki vech 8days kazhinju..apolaanu Oru karyam orma vannath..njn 1kg grapesinte alav water aanu ozhichath...njan ittath 2kg grapes aayirunnu...ini ozhikan pattumo water?...pls reply chechiii

  • @lekshmi6307
    @lekshmi6307 4 роки тому

    Chechi.....sada glass bottle avasanm ozhich vekkammo........ennit cork illathe bottlr cap vech adacha mathiyo

  • @frednick6426
    @frednick6426 5 років тому

    Sister,
    ഞാൻ എല്ലാ വർഷവും Christmas ന് ചുരുങ്ങിയത് 10 kg യുടെ വൈൻ ഇടാറുണ്ട്, കാരണം എന്റെ friends നും relatives നും കൊടുക്കുന്ന പതിവുള്ളത് കൊണ്ട്.... പക്ഷെ ഇത്തവണ ഒരു ചെറിയ അബദ്ധം സംഭവിച്ചു പോയി... ഞാൻ കഴിഞ്ഞ വർഷം നാട്ടിൽ വന്നപ്പോൾ ക്രിസ്മസ് കഴിഞ്ഞ് തിരികെ പോകുന്നതിനു മുൻപ് ഇട്ടു വച്ച വൈൻ ൽ കറുവ പട്ടയുടെ flavour ഇത്തിരി കൂടിപ്പോയി അതിന്റെ മണവും... taste ചെയ്യുമ്പോൾ അൽപ്പം കുത്തലും മുന്നിട്ടു നിൽക്കുന്നുണ്ട്.... അത് ഇല്ലാതാക്കാൻ, ദയവായി ഇതിന് താങ്കൾക്ക് അറിയാവുന്ന ഒരു simple tip പറഞ്ഞു തരുവാൻ അഭ്യർത്ഥിക്കുന്നു.... ഇനി Christmas ന് അധിക ദിവസമില്ല എന്നതാണ് ഏറ്റവും വലിയ drawback..... If you don't mind give me your advice as soon as possible through the comment.....
    Thank you.

    • @mammadolimlechan
      @mammadolimlechan 5 років тому

      കുറച്ചു ഇൻസ്റ്റന്റ് വൈൻ ഉണ്ടാക്കി മിക്സ്‌ ചെയ്യൂ

    • @frednick6426
      @frednick6426 5 років тому +1

      Thanks a lot for your quick reply.

    • @uppumanga
      @uppumanga  5 років тому

      vere wine undakki mix cheyyuka spices illathe venam.. Sorry 4 the late response.. Njan nale vere oru easy wine idunnundu. Athu undakki cherkkunnathanu nallath... Kurachu grapes vanghi veykku.. 👌👌

  • @aneeshkrishna768
    @aneeshkrishna768 4 роки тому +1

    Must ayum chayamto

  • @thomaskutty391
    @thomaskutty391 3 роки тому

    Oru doubt um illa. Valare nannayittund.

  • @kainkarys1284
    @kainkarys1284 Рік тому

    Ee same procedurel wine undakiyitu 21 days kazhinju edukunathinu kuzhapamundo.

    • @uppumanga
      @uppumanga  Рік тому

      Days koodinthorum wine 🍷 veeryam ,taste koodatheyullu

  • @Sijirenju
    @Sijirenju 4 роки тому

    Chechi color kootan entha vazhi. Enik this type grapes kitiyila. I got rose grapes

  • @manumanu-oh7zw
    @manumanu-oh7zw 5 років тому +2

    Sister ..beet root for colour last day edukumbo add cheyta mathiyoo?

  • @earlybirdasmr
    @earlybirdasmr 4 роки тому +1

    After 4 days kuppyil akathe aaa jaril thanne vecha kuZhapam indo

    • @uppumanga
      @uppumanga  4 роки тому

      OK anghane vechal kuzhapamilla. Ennalum kurachu days koodi kazhinju wine bottle il akki vechu sunlight onnum keerathe veykku.

  • @manoos27
    @manoos27 2 роки тому +1

    എത്ര വീര്യം കൂട്ടിയാലും 12% ആൽക്കോ ഹോളേ ഉണ്ടാകൂ അതിൽ കൂടുതൽ അൽക്കോ ഹോ ളി ൽ യീസ്റ്റ് പ്രവർത്തിക്കില്ല' അല്ലെങ്കിൽ 8-10 ഔൺസ് ബ്രാണ്ടി ചേർക്കണം

  • @ahimsprathapahimsprathap2405
    @ahimsprathapahimsprathap2405 5 років тому +5

    ഹായ് ചേച്ചി. ഇന്ന് ഞാൻ വൈൻ ഇട്ടുവച്ചു ഭരണിയിലാണ് ഇട്ടത്. നാളെ വൈകുന്നേരം ഇനി ഇളക്കിയാൽ പോരെ ചേച്ചി

    • @uppumanga
      @uppumanga  5 років тому +1

      Aha.. Nale ravile yo vaikitto ilakkanam. Nalla grapes aanel reddish violet color kittum.. Ee niram alla kirtunne njn use cheytha grapes athrem color illathatha.. Njn adutha video yil kanikkam vere oru wine koodi...

    • @uppumanga
      @uppumanga  4 роки тому

      Where are you dear. Long time

  • @chithu2018
    @chithu2018 3 роки тому

    Plastic pathram pettumo? Eniku undakan vendiya.. Mudhiri vagi.. U vlog very simple aanu..

    • @uppumanga
      @uppumanga  3 роки тому

      No dear. Plastic padilla. Glass bottles ceramic jars okke ok ya, 💞

  • @merinekurian8983
    @merinekurian8983 3 роки тому

    Chechy 8 days okke akumbo kuppiyilekk matiyal pblm undoo.

  • @remeshnarayan4109
    @remeshnarayan4109 4 роки тому +1

    How to make 21 days wine?

  • @sundarank8295
    @sundarank8295 4 роки тому

    Thanks a lot...njan avasyam vannal ariyikkam

  • @vasudevanmoosad9729
    @vasudevanmoosad9729 Рік тому

    ഇതിൽ ഇട്ടുന്ന ഗോദ മ്പ് കഴുകണോ (ചുട്ടു വെള്ളത്തിൽ )

  • @tharaswarysatheesh4286
    @tharaswarysatheesh4286 5 років тому

    Mole oru samshayam und. Cheruppathil eppozho kettittund ernakulatho thrissuro beef chops (chaps)undakkan beef vevikkumbol muringatholi idumennu. Angane undakkanariyuvo? Enik kazhichu seelikkatha different flavours inod oru special interest und

    • @uppumanga
      @uppumanga  5 років тому

      Request undu. Athu cheuyam.. cheythu nokkatte ennittu parayam.

  • @earlybirdasmr
    @earlybirdasmr 4 роки тому

    Eee same methodil cheythitt ath namuk ethra naale vare use cheyyam. Kure naale iriko ingane indakyal

    • @uppumanga
      @uppumanga  4 роки тому +1

      wine proper ayi sterile method follow cheythu cheythal months to year life undu

    • @earlybirdasmr
      @earlybirdasmr 4 роки тому

      @@uppumanga thanks chechi.

  • @shebinxavier3110
    @shebinxavier3110 5 років тому

    Chechi beetrootwater tnuppichalle ozhikkendath? Ethra ltr vellam edukkanam.

  • @priyesha.k4738
    @priyesha.k4738 5 років тому +1

    Good and clear presentation

  • @jobinjoseph11
    @jobinjoseph11 3 роки тому

    Veeryam ennu paranjal alcohol content alle?

  • @user-ju3vs8vm6h
    @user-ju3vs8vm6h Рік тому

    ഈസ്റ്റ്‌ ചേർത്താൽ പുളി വരില്ലേ?

  • @shilparithikarajesh6307
    @shilparithikarajesh6307 3 роки тому

    Juice munthiri upayogikkamo wine idan

  • @jaimonk7610
    @jaimonk7610 5 років тому +1

    മധുരം കൂടിപ്പോയാൽ കുറക്കാൻ പറ്റുമോ എങ്ങനെ എങ്കിലും ???

  • @tharaswarysatheesh4286
    @tharaswarysatheesh4286 4 роки тому

    Wine kettivechit 3 days aayi. Ilakki nokkiyappol nalla madhuravum nalla kattiyum. Wine sharikkum paranjal vellam pole thanne ozhukande ?.ithinu nalla kozhup. Vellam kuranju poyittano. ? Iniyum 7 days kazhiyumbol katti kurayumo ? Iniyum vellam cherkkamo ?.nalla burgundy niram und. Vellam cherthal color kuranju pokille ? njan aadyamayittanu wine undakkunnath. Enna vendennu vegam Onnu paranju thanne koche.

    • @uppumanga
      @uppumanga  4 роки тому

      madhuram oro day kazhiyunthorum kuranju kuranju varum.yeast plus sugar action nadannu alcohol aakum..vellam kuranjathanennu thonnunnilla.ariykkumbol correct akum thickness.pinne irunnu theli oori varumbol kannadi pole thilangum..pinne vellam cherthal colour kurayathirikkan oru trick undu.oru beetroot nte half eduthu grate cheythu thilapicha vellam nannayi ari kazhinju cherthal mathi.

    • @tharaswarysatheesh4286
      @tharaswarysatheesh4286 4 роки тому

      @@uppumanga thank you da. You are very prompt in replying

  • @noufalvy9339
    @noufalvy9339 3 роки тому

    East nirbandhamaano enikk veeryam venamennilla wine nte gunangal mathi reply plz

    • @tislasworld5570
      @tislasworld5570 3 роки тому

      East um gothambum onnum nirbaNdham illa... Veeryam venamenkil mathram cherthal mathi

  • @shynijyothi5362
    @shynijyothi5362 4 роки тому

    ഇത് പത്ത് ദിവസത്തിൽ കൂടുതൽ വെയ്ക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ? ഇല്ലെങ്കിൽ എത്ര ദിവസം വരെ ആകാം?

  • @udayankp6787
    @udayankp6787 4 роки тому

    3 day കൊണ്ട് ഉണ്ടാവുന്ന പൈനാപ്പിൾ വൈൻ റെസിപ്പി പറഞ്ഞു തരാവോ

  • @athirakichu2149
    @athirakichu2149 5 років тому

    Chechi vevichitt undakkamo,angane cheythal ethra days vakkam

  • @dr.mareenajoseph6178
    @dr.mareenajoseph6178 3 роки тому

    2 kg മുന്തിരിക്ക് 2 kg sugar എടുക്കണോ. Also yeast half tsp ഇന് പകരം 1 tsp വേണോ

  • @yo_soyteo
    @yo_soyteo 4 роки тому

    Beetroot water last day ozhichal prashnamundooo

  • @KJ-zz2iv
    @KJ-zz2iv 5 років тому +1

    chechi, video is superb...pinnae colour kittan beetroot method allathae varae valla method undo??

  • @vinodkumarsamuel3292
    @vinodkumarsamuel3292 2 роки тому

    എത്ര ദിവസം ഈ വൈൻ preserve ചെയുവാൻ പറ്റും

  • @sheemaramesh6597
    @sheemaramesh6597 5 років тому

    Wine itte vechu. 3 days kazhinjappol sugar kuravane ennu thonnunnu... ipol add cheyyan.padumo?

    • @uppumanga
      @uppumanga  5 років тому

      sugar OK aanu... Sugar kooduthal ayal chumma panchasara kalakki juice kudichathu poleye thonnu

  • @shajichirayilankm4347
    @shajichirayilankm4347 4 роки тому

    പഞ്ചസാര ഉരുക്കി ഒഴിക്കാമോ.
    ഉരുക്കി ഉറച്ചു പോയിട്ട് വീണ്ടും , പച്ചവെള്ളം ചേർത്ത് ഉരുക്കി. എന്തെങ്കിലും പ്രശ്നമുണ്ടോ.

  • @lillynsunnythomas3799
    @lillynsunnythomas3799 5 років тому +2

    ഗോതമ്പ് കഞ്ഞി ഉണ്ടാക്കുന്ന റെഡിമെയ്ഡ് സൂചി ഗോതമ്പ് അണ് എന്റെ കയ്യിൽ ഉള്ളത്.. അത് മതിയാകുമോ..ഇവിടെ കിട്ടാൻ പാടാണ്...reply അയക്കണെ...please

    • @uppumanga
      @uppumanga  5 років тому +1

      Packet IL kittunna suji wheat alle athu mathi

    • @Leon_Ed1ts
      @Leon_Ed1ts 5 років тому

      Beetroot thilappikkathe ittal ithu kedakumo

    • @uppumanga
      @uppumanga  5 років тому

      Beetroot cherthu boiled water venam... Pachavellam ozhikkan pattilla

  • @letsbox8729
    @letsbox8729 4 роки тому

    Njn untaki erivu kittan എന്തു ചെയ്യും ചേച്ചി

  • @rajeshmgr7469
    @rajeshmgr7469 3 роки тому

    Hi ഞാൻ വൈൻ ഇട്ടു colour ഇല്ല എന്ത് ചെയ്യണം ബീറ്റ്റൂട്ട് തിളപ്പിച്ച വെള്ളം മുന്തിരി അരിച്ചതിനു ശേഷം ചേർത്താൽ മതിയോ

    • @uppumanga
      @uppumanga  3 роки тому

      No. Ipol chertholu. Apol nalla pole mix aakum

  • @neethuretheesh618
    @neethuretheesh618 5 років тому +2

    Super video njaan try cheyyum.

  • @rishanakvk
    @rishanakvk 5 років тому

    14 days കഴിഞ്ഞു രുചിച്ചു നോക്കിയപ്പോൾ നല്ല മധുരം ഉണ്ട്. മധുരം ഇല്ലാതാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ചേച്ചി.

    • @uppumanga
      @uppumanga  4 роки тому

      Irikkunthorum sweetness kurayum

  • @sibasaju1574
    @sibasaju1574 4 роки тому

    Hi chechi njanum wine undakuka Anu . today 7th day Anu start cheythit but from 3rd onwds top il frothening und ilakumbol kurayum next day also undakum.spirit smell okke und is it normal to have frothening .and how long it will be

    • @uppumanga
      @uppumanga  4 роки тому

      Frothening nnu vechal fermentation on going aanu.. Kurachu days anghane aanu. It's normal dear.. If any doubts, u can comment here😘

    • @sibasaju1574
      @sibasaju1574 4 роки тому

      @@uppumanga thnku dear for ur response. We can't wait 21 days akunath vare.sure I wil update u the results

    • @uppumanga
      @uppumanga  4 роки тому

      @@sibasaju1574 3days wine kurachude easy aanu. Tasty um.. Orupad wait pattillenkil athu nokkam ayirunnu

    • @sibasaju1574
      @sibasaju1574 4 роки тому

      @@uppumanga but strong ayit venam chechi.bcz we r n Kuwait so wine vech adjust cheyan Anu🤩😋

    • @sibasaju1574
      @sibasaju1574 4 роки тому

      @@uppumanga hai chechi.ita been 20 days ayi njn ready akkan vechit but still stirr cheyumbol frothening und.21 days completed ayit 22nd ano ath edukkan patunnath chechi .my hubby and in-laws are Very excited to taste it.waiting for your reply

  • @vishnureghunath9597
    @vishnureghunath9597 5 років тому +1

    Chechi njan mankalathil aanu wine ittath. Enthengilum problem undo?

    • @ktownvlogs7174
      @ktownvlogs7174 4 роки тому

      vishnu reghunath wine kittilla nalla toddy kittum 🤣😂✌🏻

  • @lillynsunnythomas3799
    @lillynsunnythomas3799 5 років тому +1

    നുറുക്കിയ സൂചി ഗോതമ്പ് മതിയല്ലോ..ഞാൻ try cheyyaam... thanks so much..

    • @uppumanga
      @uppumanga  5 років тому +1

      mathi..ethayalum mathi.rava kizhi ketti ittalum mathi..

    • @jomoljomol3364
      @jomoljomol3364 5 років тому

      +Uppumanga ഉപ്പുമാങ്ങ super

  • @jamshadjamshad8089
    @jamshadjamshad8089 5 років тому

    Ella kathy one year baranniyil ettu vachaaal kozappam ondow

  • @earlybirdasmr
    @earlybirdasmr 4 роки тому

    Chechi taste cheythapo kurach madhuram kuduthal aane. Entha cheyya

    • @uppumanga
      @uppumanga  4 роки тому +1

      madhuram kurayum day by day irunnu...

    • @uppumanga
      @uppumanga  4 роки тому

      pinne wine taste mathram aakum

    • @earlybirdasmr
      @earlybirdasmr 4 роки тому

      @@uppumanga ok chechi.😍

  • @ajithakokkattil7754
    @ajithakokkattil7754 5 років тому +1

    Hai uppumanga. X mas special aano. Try cheythittu parayam. Tku

    • @uppumanga
      @uppumanga  5 років тому

      Thank you.. Undakki vecholu.. Kedakuyilla. Once try cheythu nokkiyal pinne epolum undakkum

  • @sanujoji8798
    @sanujoji8798 4 роки тому +2

    Plastic tinil ittal kuzhappamudo ?

  • @surajkrishnan3850
    @surajkrishnan3850 4 роки тому

    Wine il cheriya pulippu undavumo

  • @aiswariyaajayaram
    @aiswariyaajayaram 5 років тому

    Enik kure kalam sookshikkanam ennund athinu 10 days kazhinj arichal mathiyo atho 1 month vachitt arichedukkunnathano better

    • @uppumanga
      @uppumanga  5 років тому

      Ethra days ayalum arichedutholu...10... 21...no problem.. Irikkunthorum veeryam koodum.. Kurachu wheat kennels eduthu cheriya Thuniyil kizhi pole kettiyittal mathi, apol wine veeryam koodum..

  • @treesajohn3290
    @treesajohn3290 5 років тому

    Chechi ...njan wine ittu....ath ready aayi..wine adipoli....nalla colour undd...pakshe njan vellam cherthath kuranjj poyi....ini enth cheyyan pattum....ath squash pole irikka

    • @uppumanga
      @uppumanga  5 років тому

      Njn paranjille munthiri kku nikakkeyum pinneyum kurachu koodi ozhikkan... Ini ipol vere oru wine koodi undakki mix cheyyuka nne nivarthiyullu

    • @Alex-hz9rw
      @Alex-hz9rw 5 років тому

      😄😄

  • @sufeerponnani8325
    @sufeerponnani8325 4 роки тому

    appa shodayano east?

  • @vinodkumarsamuel3292
    @vinodkumarsamuel3292 2 роки тому

    For 2kg grapes how much water and sugar to be used?

  • @nidhishs3318
    @nidhishs3318 5 років тому

    Oru white colour layer top of d wine
    Athu fungus aano ??
    Can v use for consumption

    • @uppumanga
      @uppumanga  5 років тому

      epol aanu.thudakkathil aanel yeast nte action karanam pathanju ponhunnathinteya ketto

  • @ahimsprathapahimsprathap2405
    @ahimsprathapahimsprathap2405 5 років тому

    ഹായ് ചേച്ചി. മുന്തിരി വൈൻ അടിപൊളി 👌👌👌👌👌👌👌. എന്തായാലും ഉണ്ടാക്കും. 2 കിലോ മുന്തിരി എടുക്കുവാണെങ്കിൽ അതിനനുസരിച്ചു വേണ്ടേ മറ്റു ഇൻഗ്രിഡിയന്റും എടുക്കാൻ ചേച്ചി

    • @uppumanga
      @uppumanga  5 років тому

      Athe da.. Ellam koottanam.. 2 kg yukku 2 litre vellam mathi.
      1 tspn yeast.. Sugar 1 kg 800 grm mathi

  • @ahimsprathapahimsprathap2405
    @ahimsprathapahimsprathap2405 5 років тому

    സാധാരണ ക്രിസ്മസിന് വൈൻ പുറത്ത് നിന്നാണ് വാങ്ങിക്കുന്നത്. ഇപ്രാവശ്യം വൈൻ വീട്ടിൽ തന്നെ അടിപൊളി. ഉണ്ടാക്കിയ ശേഷം പറയാട്ടോ ചേച്ചി

    • @uppumanga
      @uppumanga  5 років тому

      OK dear.. Oru recipe koodi idunnundu.. Athithiri colorful aanu😍

  • @joebaij5159
    @joebaij5159 9 місяців тому

    എന്താണ് ആക്റ്റീവ് ഡ്രൈ ഈസ്റ്റ്

    • @uppumanga
      @uppumanga  8 місяців тому

      google cheyyu please

  • @prasannankt432
    @prasannankt432 4 роки тому

    വൈൻ ഊറിയ മട്ടുകൊണ്ട് പിന്നീട് ഉപയോഗമുണ്ടോ ?

  • @salisali-xd6nj
    @salisali-xd6nj 4 роки тому

    Brown sugar upayokikkamo chechi

  • @vishnuus2720
    @vishnuus2720 5 років тому

    ചേച്ചി ഇത് പറഞ്ഞ പോലെ ചെയ്തു വന്നപ്പോ അതിൽ ചെറിയ ഒരു അബദ്ധം പറ്റി.. മുന്തിരി 1kg ആയിരുന്നു എടുത്തത് അപ്പൊ വെള്ളം 1ലിറ്റർ എടുക്കണ്ടേ.. അങ്ങനെ എടുത്തു പക്ഷെ മുഴുവൻ ഒഴിച്ചില്ല.. ഏതാണ്ട് 700 ml ഒഴിച്ചു അപ്പോഴേക്കും മുന്തിരിക്ക് മുകളിൽ ആയി നിന്നു.. ഇപ്പോ ഒന്നാമത്തെ ദിവസം ഇളക്കാൻ തുറന്നപ്പോൾ വെള്ളം കുറവായ പോലെ.. ഇനി എന്തെങ്കിലും വഴിയുണ്ടോ വെള്ളം കുറവായത് manage cheyyan? വെള്ളം കുറഞ്ഞത് കൊണ്ട് വൈൻ കുറയില്ലേ? അത് മാത്രമല്ല വൈൻ വീര്യം കൂടി പോവുമോ?

    • @uppumanga
      @uppumanga  5 років тому

      ok.kuzhapamilla.kurachu vellam boil cheythu nannayi aariya sesham cherthu mix cheythu veykku.1 day alla ayullu

    • @vishnuus2720
      @vishnuus2720 5 років тому

      @@uppumanga ശരി ചെയ്യാം.. അപ്പൊ മധുരം കുഴപ്പമാവില്ലല്ലോ?

    • @uppumanga
      @uppumanga  5 років тому

      Illa.. Aa madhuram aanu crrct.. 1kg grapes nu 750gm sugar polum OK aanu... Pinne Njn 3 days wine ittathu nokkiye, athu nalla flavor kittunna wine aanu

  • @libitharoyroy2781
    @libitharoyroy2781 4 роки тому

    Eniku adutha saturday veetil oru function undu athinuvendiyanu wine prepare cheyunnathu pettanakan vendiyanu nan kalathil vevichidan chodichadu

    • @uppumanga
      @uppumanga  4 роки тому

      Pettennu ulla function aanel 3days wine super aanu. Njan anghane cheyyarundu

    • @haridasanmadhurasseril2346
      @haridasanmadhurasseril2346 4 роки тому

      Uppumanga ഉപ്പുമാങ്ങ b. M

  • @janvarughese3946
    @janvarughese3946 4 роки тому +1

    I made it...Super.. Thank you 💖

  • @sreenathnair3531
    @sreenathnair3531 5 років тому

    Madhuram kuravvaanel enthu cheyyum

  • @Jisha_m_reji
    @Jisha_m_reji 3 роки тому

    Njan undakki. Nannayirunnu. Thank you for this recipe

    • @uppumanga
      @uppumanga  3 роки тому

      Thank you so much

    • @jksjks2397
      @jksjks2397 3 роки тому

      Winetea test enganaya nan undakki oru kashayathinte testt ingane anno reply tharannea

  • @chithra9975
    @chithra9975 5 років тому

    njan nokki irikuvayirunu easy wine.try cheyyam

  • @earlybirdasmr
    @earlybirdasmr 4 роки тому +1

    Njn mixer il ittapo aranj poye. Kuzhapam indo

    • @uppumanga
      @uppumanga  4 роки тому

      Oh illa. Sheriyayi kittum

  • @sheemaramesh6597
    @sheemaramesh6597 5 років тому

    Kuranju poyaal epol add cheyyam?.... after 10 days or in between?

    • @uppumanga
      @uppumanga  5 років тому

      In between.... Sugar OK aanu...

  • @minisajan2261
    @minisajan2261 4 роки тому

    Valya steel paathrathil ittu vaykamo, enik glass barani small ullu

    • @rakendukrishna3739
      @rakendukrishna3739 4 роки тому

      Illa steel paathram use cheyyan padillann njn keettitund....try to avoid it...clay bharani eduthal best.....

  • @jobyphilip263
    @jobyphilip263 4 роки тому

    Sugar karichu cherthal colour kittum

  • @aneeshkrishna768
    @aneeshkrishna768 4 роки тому +1

    Chachinte veetilullaverke nalla wine kazhikamallo nice

  • @binureethu5859
    @binureethu5859 4 роки тому

    Arichu adutha wineil kezhi kettathe gothambu agane thane edamo

    • @uppumanga
      @uppumanga  4 роки тому

      athenghane sheriyakum,kizhi ketti yidanam

  • @jincypmathew1957
    @jincypmathew1957 5 років тому +2

    chechee roopikka vine idunnath paranju tharamo

    • @uppumanga
      @uppumanga  5 років тому

      Athentha roopikka

    • @pappipappi5533
      @pappipappi5533 5 років тому

      റൂമ്പിക്ക ആണോ? അതിന് ലോലിക്ക എന്നും പറയും. അതാണോ ഉദ്ധേശിച്ചത്?

  • @ashlycprasad3264
    @ashlycprasad3264 4 роки тому

    Chechi veeryam kurvanu juice pole apm ndha cheyuka

    • @uppumanga
      @uppumanga  4 роки тому

      Veeryam varum... 2 days koodi kazhinju nokku

  • @niKita-eq8tm
    @niKita-eq8tm 5 років тому

    Hi... Chechi..
    Beetroot undalo, aa onnara ltr vellam ozhikan vachathil itt thilapichal mathiyo?..

    • @uppumanga
      @uppumanga  5 років тому

      No. Kurachu vellam eduthu cheyyu.. Onnara cup eduthu beetroot grate cheythittu just boil, then let it filter and cool

    • @niKita-eq8tm
      @niKita-eq8tm 5 років тому

      @@uppumanga thankyou 😊

  • @vijikennedy6331
    @vijikennedy6331 5 років тому +3

    Well said sister, clear explanation thanks so much.... from Tami Nadu.. I suscribed

  • @binureethu5859
    @binureethu5859 4 роки тому

    Wine ettu vachu 3days ayittudu. Tittu ayittu kettivachu kuzhapam ondo smell ondu tast ayila 3 day's wine try chaithu

    • @uppumanga
      @uppumanga  4 роки тому

      Athraykku overtight akkanda.. Wide mouth bottle IL space ittu venam adachu veykkan

    • @binureethu5859
      @binureethu5859 4 роки тому

      @@uppumanga thankyou. Adappu matti ketti vaikam

  • @rameshra70
    @rameshra70 5 років тому

    well explained. easy to make

  • @abhijithabhi2941
    @abhijithabhi2941 4 роки тому +1

    Super Recipe I Will Try

  • @maheshmanoharan94
    @maheshmanoharan94 4 роки тому

    veeryam koodaan RUM cherkkunnath nallathano? angane cheyyamenkil ethu stagil add cheyyanam?

    • @uppumanga
      @uppumanga  4 роки тому +1

      Ready Aya sesham wine bottle ilekku mattumbol...

    • @uppumanga
      @uppumanga  4 роки тому +1

      Rum cherkkunnavarundu.... Njn cheethittilla

    • @maheshmanoharan94
      @maheshmanoharan94 4 роки тому

      thnk you😍😍

    • @maheshmanoharan94
      @maheshmanoharan94 4 роки тому

      thuni kond moodi vekkanamennundo.. baraniyude adapp thanne itt vachaal pore?

    • @uppumanga
      @uppumanga  4 роки тому

      @@maheshmanoharan94 pranikalu kerum.! Air keran padilla.. Oxygen allathe kittum... So airtight ayirikknm.. Thuni ittu cover cheyyanam

  • @eachneverything4230
    @eachneverything4230 5 років тому +1

    Njan aakkiyappo GAS varunnu

  • @saraboby7544
    @saraboby7544 5 років тому +3

    If you want to mix all together why u need to make laires.

    • @uppumanga
      @uppumanga  5 років тому

      Layer ayitta idunne. Nammal ithu 10 days IL ready akkuvalle. So same mix cheyyunna method adya step cheythu👌

    • @ktownvlogs7174
      @ktownvlogs7174 4 роки тому

      sara boby same question I have 👍😠

  • @googlevishnu3011
    @googlevishnu3011 5 років тому +1

    എത്ര നാളുവരെ ഈ വൈൻ സൂക്ഷിച്ചു വയ്ക്കാൻ പറ്റും.

    • @uppumanga
      @uppumanga  5 років тому +1

      1 Year... years sookshichal kedakilla, but neat ayi prepared ayirikknm ...

    • @googlevishnu3011
      @googlevishnu3011 5 років тому

      mh..... thanks sister

    • @bineshkuttickel7011
      @bineshkuttickel7011 4 роки тому

      രണ്ട് വർഷം വരെ ഇരിക്കും

  • @haripg9080
    @haripg9080 4 роки тому

    Chechi madhuram kuravane athepole cheriya kaippum unde edhecheyum

    • @uppumanga
      @uppumanga  4 роки тому

      Entha kayp vannathu... Madhuram veendum cherkku... No problem.

  • @sumisatheesh1974
    @sumisatheesh1974 5 років тому

    ഞാൻ vine ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട് thanks ...

    • @uppumanga
      @uppumanga  5 років тому

      thank u.ini aa 3 days wine onnu nokku,ithilum flavour kittum

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 5 років тому

    Speeker. Kureche akelem pidikuto...samsarem. Borakum. Myke akelem pidichal ok akum sambavem super. Ok

    • @uppumanga
      @uppumanga  5 років тому

      Athu ariyathe aduth vechatha😀😀thnk u

  • @joebaij5159
    @joebaij5159 9 місяців тому

    എന്താണ് ഇൻസ്റ്റന്റ് ഈസ്റ്റ്

    • @uppumanga
      @uppumanga  8 місяців тому

      direct cherkkam
      Active dry yeast pole mix cheythu cherkkanda

  • @senthilvj9136
    @senthilvj9136 5 років тому

    veeryam undaavo

  • @tharaswarysatheesh4286
    @tharaswarysatheesh4286 5 років тому

    Oru kilo sugar inu nalla madhuram kittumo. Enik madhuram alpam koodi nilkkunnatha ishtam. Vangunna wine inu eppozhum madhuram kuravum alcohol kooduthaluma.

    • @uppumanga
      @uppumanga  5 років тому

      1kg sugar OK aanu... Nalla madhuram undu... Pinne irikkunthorum wine nu sweetness kurayum... Njan vere oru wine koodi idunnundu

    • @uppumanga
      @uppumanga  5 років тому

      Enik onnu mail cheyyamo... uppumanga82@gmail.com

    • @tharaswarysatheesh4286
      @tharaswarysatheesh4286 5 років тому

      @@uppumanga enthina mail cheyyunnath koche

    • @uppumanga
      @uppumanga  5 років тому

      @@tharaswarysatheesh4286 veruthe mail cheyyamonnu chodichatha.. Fb illennu paranjille

    • @tharaswarysatheesh4286
      @tharaswarysatheesh4286 5 років тому

      @@uppumanga njan mailbox nokkare yilla. Pvt school teacher alle.orupad pani und, Kerala pole alla ivide. Parents pillerude karyathil oru responsibility yum edukkilla. Nalla feeyum koduth schoolillekkanguvidum. Ippol tenth class inu revision thudangi. 7 am to 1030 pm aanu pillerude time. Weekly once njan 1030 vare nilkkanam. Daily test und. Weekly 4 bundles correct cheyyan kittum. Ente room rent cost of food water current ellam school tharum. Pakshe chekuthante karyam paranjapole nammude samayam (aathmav alla) avarangedukkum ! Mess il ninnu kazhichu madukkumbol aanu njan oru change inu uppumanga recipe kal try cheyyunnath

  • @vanajabinu5946
    @vanajabinu5946 4 роки тому

    സൂപ്പർ ഇഷ്ടമായി ഞാൻ ഉടൻ തന്നെ ട്രൈ ചെയ്യും 😃😃😃

  • @rocknair13
    @rocknair13 5 років тому

    ഹായ് ചേച്ചി വൈൻ എത്ര നാൾ വരെ സൂക്ഷിക്കാം ഒരു ചൊല്ല് ഇല്ലെ പഴക്കം കൂടും തോറും വീര്യം ഗുണവും കൂടും എന്ന് അതിൽ വല്ല സത്യം ഉണ്ടോ plz explain

    • @uppumanga
      @uppumanga  4 роки тому

      Oru varsham vare sookshikkaam. Proper ayi undakki sookshiccha mathi

    • @uppumanga
      @uppumanga  4 роки тому

      Pazhakunthorum veeryam koodum

  • @liniwilson7339
    @liniwilson7339 5 років тому

    ചേച്ചീ കളർ കിട്ടാൻ ബീറ്റ്റൂട്ട് വെള്ളം ചേർക്കാൻ പറഞ്ഞത് വൈൻ ഉണ്ടാക്കുമ്പോഴാണോ അതോ 10days കഴിഞ്ഞ് ആണോ??

    • @uppumanga
      @uppumanga  5 років тому

      Wine undakkumbol set cheyyumbol... Allenkil next day

    • @uppumanga
      @uppumanga  5 років тому

      Color illrl mathi

  • @agnayrejeesh8119
    @agnayrejeesh8119 5 років тому

    Njan undakki supper