Це відео не доступне.
Перепрошуємо.

7000 മുതൽ വണ്ടികൾ splendoർ ഹൈലൈറ്റ് ഷോപ്പ് | ചെറിയ വിലക്കുള്ള വണ്ടികൾ|used bikes in kerala

Поділитися
Вставка
  • Опубліковано 29 лип 2023
  • ബിസ്മി യൂസഡ് ബൈക്ക്സ്
    അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ മുണ്ടം പറമ്പ് എന്ന സ്ഥലത്ത്
    Afsal 6238275433
    Rasheed. 9074804573
    9746539153

КОМЕНТАРІ • 103

  • @akbusedit6189
    @akbusedit6189 Рік тому +16

    40 splender nalla Vila kuravu 40 downpayment koduthaal new vandi varum

  • @shamshuddin7594
    @shamshuddin7594 11 місяців тому +5

    കച്ചോടം ഇല്ലാഞ്ഞിട്ട് ഇതുപോലുള്ള പേട്ട ബ്ലോഗർമാരെയും വിളിച്ച് കച്ചോടം ഉണ്ടാക്കാൻ നോക്കേണ് നടക്കൂല മക്കളെ അസാധ്യ വെലയാണ് ആർക്കും കൊടുക്കണ്ട ഇങ്ങളെന്നെ വെച്ചോളി ബോറടിക്കുബൊ ഓടിക്കാം😂😂

  • @jithu__yt5159
    @jithu__yt5159 Рік тому +9

    Nalla villa wowo ayitt und🔥

  • @BasheerKt-fy3vo
    @BasheerKt-fy3vo Рік тому +26

    ഇതൊക്കെ വിൽക്കാൻ തന്നെ വെച്ചതാണോ കാക്ക

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 9 місяців тому +2

    വീഡിയോ തുടങ്ങുമ്പോൾ ഏതു ജില്ലയിലാണ് ഏത് സ്ഥലമാണ് എന്നുകൂടെ പറയണം

  • @blackdevil937
    @blackdevil937 Рік тому +12

    Rate nalla kurave annallo😅

  • @adidev-cl6kt
    @adidev-cl6kt 7 місяців тому +2

    2012 splendor 20 k nu thara neat and clean😌

  • @satharsatharksk8807
    @satharsatharksk8807 Місяць тому

    മുടിഞ്ഞ വില ആണ്.. ഫാഷൻ പ്രൊ മാത്രം കുറച്ചു പാകമുണ്ട്.. യൂണികൊൺ 2010ഒകെ ykathe റിനീവൽ ആവും 20കൊടുത്ത് വാങ്ങീട്. റിനീവൽ എടുത്താൽ 35രൂപ ആവും 35രൂപക്ക്.2014കിട്ടും കിടിലൻ വണ്ടി.4കൊല്ലം കൊണ്ട് നടക്കാൻ പറ്റും

  • @RajeshRajan-uk6xn
    @RajeshRajan-uk6xn Рік тому +2

    polikkana vandikal aanullo ellammm 😀

  • @sreekumar7106
    @sreekumar7106 Рік тому +2

    Bro splender venam eduthal Pani kittumo eni 15 year bike polikum enu kelkunu sathyam ano bro plzz reply

    • @nomadicmujeeb3678
      @nomadicmujeeb3678  Рік тому

      Ente arivil illa bro

    • @sreekumar7106
      @sreekumar7106 Рік тому

      @@nomadicmujeeb3678 ok

    • @Sky56438
      @Sky56438 Рік тому +1

      Splendor & splendor plus രണ്ടും കാണാൻ ഒരേ പോലിരിക്കുമെങ്കിലും രണ്ടും വ്യത്യസ്ത വണ്ടികളാണ് ..... Hero Honda Splendor എൻജിൻ made in Japan ആണ് . അതിന് ചിലപ്പോൾ ചോദിക്കുന്ന വില കൊടുക്കണം .... പക്ഷെ Hero Honda splendor plus ന് ഈ പറയത്തക്ക വിലയൊന്നും ഇല്ല ... ഒരു 20000 രൂപക്കുള്ളിൽ മാത്രം ..... പഴയ splendor plus എടുക്കണതിലും നല്ലത് പുതിയ Hero splendor എടുക്കുന്നതാണ് . 15 വർഷം ഒന്നും പേടിക്കണ്ട .... ഇനി അങ്ങോട്ട് വാഹന നിയമങ്ങൾ കർശനമാകും രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ഡിജിറ്റൽ റീ ടെസ്റ്റ് ആണ് വരാൻ പോകുന്നത് ..... 15 വർഷം പിന്നിട്ട വണ്ടി ഡിജിറ്റൽ റീ ടെസ്റ്റിൽ പരാജയപ്പെട്ടാൽ പ്രശ്നം പരിഹരിച്ചു രണ്ടാമത് പരിശോധനക്ക് ഒരവസരം കൂടി നൽകും അതും പരാജയപ്പെട്ടാൽ പിന്നെ പൊളിക്കണ്ടി വരും .... ... എന്തിനാണ് വെറുതെ പണി വാങ്ങുന്നത് Hero ഷോ റൂമിൽ ചെന്നാൽ പുതിയ വണ്ടി കിട്ടും അതും പഴയ ലുക്കിൽ തന്നുള്ള splendor കിട്ടും ...... സെക്കൻഡ് ഹാൻഡ് ബൈക്ക് കച്ചവടക്കാർ പറയുന്നത് പഴയ സ്‌പ്ലെണ്ടറിന്റെ വിലക്ക് കാരണം അത് Honda എൻജിൻ ആയത് കൊണ്ടാണന്നാണ് .....പക്ഷെ ഹോണ്ട നിർമ്മിച്ച പഴയ ഷൈനും ഡ്രീം യുഗക്കുമൊന്നും ഈ വില ഇല്ല ... വാക്കുകളിൽ വീണ് പണി കിട്ടാതെ പുതിയ വണ്ടി എടുക്കൂ ..... Hero splendor, Honda SP125, TVS Radeon, Honda shine 100 cc ,TVS sport, Hero HF deluxe.....ഇതൊക്കെ നല്ല ഓപ്ഷനാണ് നല്ല മൈലേജ് കിട്ടുന്നതാണ് ,👍.....

    • @sreekumar7106
      @sreekumar7106 Рік тому

      @@Sky56438 thanks bro splender fresh eduthal 15 year kayinalum test kittumalole

    • @Sky56438
      @Sky56438 Рік тому

      @@sreekumar7106 15 വർഷം കഴിഞ്ഞുള്ള കാര്യം എന്തിന് ഇപ്പൊൾ ചിന്തിക്കണം ... താങ്കൾക്ക് സാമ്പത്തികമായി പുതിയ ബൈക്ക് എടുക്കണതിന് പ്രശനം ഇല്ലങ്കിൽ പിന്നെ എന്തിന് പുതിയത് ആയിക്കൂടാ .. .... പുതിയ ബൈക്ക് നോക്കുകയാണങ്കിൽ Hero splendor plus മാത്രമല്ല Honda sp 125 , TVS RADEON കൂടി നോക്ക് ....... SPLENDOR ആണ് ഉദ്ദേശിക്കണത് എങ്കിൽ പുതിയ hero splendor ഉള്ള ഒന്ന് രണ്ട് ആളുകളോട് അവരുടെ അഭിപ്രായം ചോദിക്കണം .... ഒത്താൽ വണ്ടി ഒന്ന് ഓടിച്ചു നോക്കണം .. ഡിജിറ്റൽ മീറ്ററുള്ള പുതിയ സ്പ്ലെണ്ടർ ഇപ്പോൾ ലഭ്യമാണ് ...... TVS RADEON കൂടി ഒന്ന് നോക്കണെ അതും ഒരു പഴയ സ്‌പ്ലണ്ടർ ലുക്കാണ് ......👍👍

  • @lawrencebernnas3823
    @lawrencebernnas3823 Рік тому +2

    😊 super videos 😊

  • @muhsinmuhammed4529
    @muhsinmuhammed4529 Рік тому +18

    നല്ല വില കുറവ് ഉണ്ടല്ലോ 😮🔥

  • @Hijabi7074
    @Hijabi7074 Рік тому +2

    നല്ല വീഡിയോ 👍.. Super bikes ന്റെ വീഡിയോ indavuo

    • @nomadicmujeeb3678
      @nomadicmujeeb3678  Рік тому +2

      Super bikes video people didn’t like much and views gonna be too low but I will try

  • @vyshnavvyshnavtm5500
    @vyshnavvyshnavtm5500 11 місяців тому +2

    Location plzz

    • @nomadicmujeeb3678
      @nomadicmujeeb3678  11 місяців тому

      കൊണ്ടോട്ടിക്കും അരീക്കോടിനു ഇടൽ ആയിട്ടുള്ള മുണ്ടംപറമ്പ് എന്ന സ്ഥലത്താണ് ഈ ഷോപ്പ് സ്ഥിതി ചെയ്യുന്നത്

  • @sreejusothu8650
    @sreejusothu8650 Рік тому +6

    ഇത് പൊളി മാർക്കറ്റ് ആണോ 😂😂😂😂

  • @jayakrishnanvc6526
    @jayakrishnanvc6526 7 місяців тому

    Varrum Uoommppiyioolly kallaaa shop owners..... Umppiyeerre Muhhiyamm.... ❤❤❤❤❤❤❤

  • @dinithpallathil98
    @dinithpallathil98 Рік тому +1

    Nalla belaaa

  • @black8059
    @black8059 9 місяців тому +1

    അയ്യൻ്റെ മോനേ എജ്ഞാതി വിലക്കുറവ്

  • @sayanthps6491
    @sayanthps6491 Рік тому +3

    എന്നിട്ട് വേണം ഇതിന്റെ ഇരട്ടി പൈസ workshop കൊടുക്കാൻ 😂

    • @rameespni1364
      @rameespni1364 Рік тому

      16 രൂപക്ക് നീ വണ്ടി തരോ

  • @ismayilci7974
    @ismayilci7974 8 місяців тому

    ഇതെവിടെ സ്ഥലം

  • @wilbureverything3299
    @wilbureverything3299 Рік тому +2

    Cd 100 ethra

  • @vishnuvichuzz431
    @vishnuvichuzz431 Рік тому +1

    Ithevden place

    • @nomadicmujeeb3678
      @nomadicmujeeb3678  Рік тому

      അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ മുണ്ടംപറമ്പ് എന്ന സ്ഥലത്ത് Dt Mlp

  • @ifnasap7244
    @ifnasap7244 Рік тому +1

    Ente bookum peparum enna rediyava 😢😢😢

  • @sreenaths2716
    @sreenaths2716 Рік тому +2

    Dio ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വില കുറവാണ് മറ്റുള്ള വണ്ടികളും നല്ല വിലകുറവാണ് പക്ഷെ എടുത്തോണ്ട് പോയാൽ പെരുവഴിയിൽ കിടക്കുമോന്ന ഞാൻ ചങ്ങനാശേരി ആണ് താമസം എന്താണ് വീഡിയോ എടുത്ത മച്ചാന്റെ അവിപ്രായ ഒന്ന് പറയണേ റിപ്ലൈ തരണേ

    • @nomadicmujeeb3678
      @nomadicmujeeb3678  Рік тому

      ബ്രോ ആവർ ഗാരണ്ടി തരുന്ന വണ്ടികൾ നിങ്ങൾക്ക് ധൈര്യമായി എടുക്കാം അല്ലാത്തത് നിങ്ങൾ കൃത്യമായി ചോദിച്ചാൽ അതിന്റെ ഡീറ്റെയിൽസ് അവർ തരുന്നതായിരിക്കും.

  • @thewild1445
    @thewild1445 8 місяців тому

    മാണ്ട .... മാണ്ട... മാണ്ട...

  • @user-ql1js6zc4g
    @user-ql1js6zc4g Рік тому +1

    Place

  • @tpautos4456
    @tpautos4456 Рік тому +1

    👍👍👍

  • @ibmibmnachikunn9420
    @ibmibmnachikunn9420 10 місяців тому +1

    അടിപൊളി വണ്ടികൾ ബ്രോ, ഞാൻ വരുന്നുണ്ട് ഷോപ്പിലേക്ക് ഒരു വണ്ടി എടുക്കാൻ

  • @user-zx5ji4ei2s
    @user-zx5ji4ei2s Рік тому +1

    ഇത് എവടെ സ്ഥലം?

  • @jobindm2444
    @jobindm2444 10 місяців тому

    Rate kuravanu pani varathe erunal kollamm😂😊

  • @naguraju4428
    @naguraju4428 11 місяців тому +1

    tell rate in english , better to understood any body

  • @saisingermusiclover9232
    @saisingermusiclover9232 9 місяців тому +1

    Vedio kandu varilla..

  • @User-d3u5k
    @User-d3u5k Рік тому +2

    👍🔥🔥
    Sunday open ano ?

  • @archanakunjatta2849
    @archanakunjatta2849 7 місяців тому

    ഇതൊക്കെ അവിടെ ഇരിക്കും

  • @malayalisvlog5723
    @malayalisvlog5723 11 місяців тому +1

    Oh vallatha rate kuravu vandikal 🤣🤣

  • @GauthamKrishna-qx3it
    @GauthamKrishna-qx3it 11 місяців тому

    Nalla vilakuravu😳

  • @muhammedthabseer2623
    @muhammedthabseer2623 11 місяців тому +1

    Bullet undo

  • @amalpthomas
    @amalpthomas Рік тому

    Orupad korrenju poyello

  • @rukhiya6632
    @rukhiya6632 Рік тому +1

    Nale veratte🙌🏻❤️

    • @nomadicmujeeb3678
      @nomadicmujeeb3678  Рік тому +1

      വന്നൊളി

    • @rukhiya6632
      @rukhiya6632 Рік тому

      നാൻ പോയി നോക്കി നല്ല റൈറ്റ് ആണ് ചോയ്ക്കുന്നെ

  • @pathusssworld6634
    @pathusssworld6634 Рік тому +1

    Avenjer ഉണ്ടോ

  • @mujeebrahmanc6462
    @mujeebrahmanc6462 11 місяців тому

    Fayangaram vila

  • @RajKumar-ub4gn
    @RajKumar-ub4gn Рік тому +1

    1999 model splendor കൊടുക്കാനുണ്ട്. 29000/-

    • @shameer-sv1wj
      @shameer-sv1wj Рік тому +2

      Evideya place ? Renewal kazhinho

    • @RajKumar-ub4gn
      @RajKumar-ub4gn Рік тому

      @@shameer-sv1wj എറണാകുളം

    • @An0op1
      @An0op1 Рік тому +1

      Made in Japan ..... എന്റെ കയ്യിലും ഒന്നുണ്ട് 2000 മോഡൽ ....

    • @user-ik4ml5ll2f
      @user-ik4ml5ll2f Рік тому +1

      @@An0op1 place

    • @An0op1
      @An0op1 Рік тому +1

      @@user-ik4ml5ll2f വിൽക്കുന്നില്ല ... അതുമല്ല അടുത്ത റീടെസ്റ്റിൽ ഇതൊന്നും പാസ്സ് അക്കാൻ ഇടയില്ല ... 20 വർഷമാണ് കാലാവധി എന്ന് പറയുന്നു

  • @anvarsadiq4445
    @anvarsadiq4445 Рік тому +1

    Splendar etravilayilla

  • @abii_mp4
    @abii_mp4 11 місяців тому +2

    സുസ്കിന്റെ സിസ്സ് 😂😂sale aayo

  • @Ziafoos
    @Ziafoos Рік тому +1

    കോഴിക്കോട് പൊളി മാർക്കറ്റ് പോയി എടുത്തു പണി എടുത്തു നോക് 25000 splendar 🤣🤣🤣🤣

    • @rajeshiyer6597
      @rajeshiyer6597 11 місяців тому

      Clearly mention LOCATION, ROAD NAME, DISTANCE FROM LANDMARK FRO 4 SIDES

  • @dqdq5526
    @dqdq5526 8 місяців тому

    7000muthal vandiyol Ind ooodi chell ellavarum 😅

  • @nasartavanur4399
    @nasartavanur4399 Рік тому +2

    അവനോടു പൂട്ടി പോവാൻ പറ

  • @ajitdaniel2863
    @ajitdaniel2863 11 місяців тому

    Over price

  • @appukuttanm91
    @appukuttanm91 2 місяці тому

    പാട്ട vandi

  • @ramachandrantr7829
    @ramachandrantr7829 Рік тому

    7000 രൂപ മുതൽ 😂

  • @Dilshad-xl4kj
    @Dilshad-xl4kj Рік тому

    Polimarkat anno 😂😂😂

  • @adhilm9756
    @adhilm9756 Рік тому +1

    Njan ividenna splender edutthe😇

  • @Shharuuu
    @Shharuuu 5 місяців тому

    Rate kududal aann 😠😠😠

  • @sakkeerktk4149
    @sakkeerktk4149 Рік тому

    Delivery undo

  • @rugminimpshini1994
    @rugminimpshini1994 11 місяців тому

    2000 മോഡൽ Splendar കൊടുക്കാനുണ്ട് KL/11/K .... Rs/20000 ഉണ്ടെങ്കിൽ നിങ്ങൾക്കു കൊണ്ടു പോകാം. വേണോ...? Bro😂

  • @srcreaction3558
    @srcreaction3558 11 місяців тому

    Avunna panikk poooo

  • @wilbureverything3299
    @wilbureverything3299 Рік тому +1

    King splendor❤🦾

  • @achun3328
    @achun3328 Рік тому

    ഇവന് പ്രാന്ത കട മുതലാളിക്ക് 🤣🤣🤣

  • @laluprasadprasad4517
    @laluprasadprasad4517 Рік тому +2

    👍👍👍👍👍

    • @sajanpb4905
      @sajanpb4905 Рік тому

      എനിക്ക്
      Speldner വേണം

    • @sajanpb4905
      @sajanpb4905 Рік тому

      തൃശൂർ ആണ് സ്ഥലം