ഇന്ന് റബീഉൽ ആഖിർ 2 ആം ദിനം... പോരിശകളേറെ നേടാൻ ഇന്നത്തെ പകൽ ചൊല്ലേണ്ട ദിക്റുകളും സ്വലാത്തുകളും

Поділитися
Вставка
  • Опубліковано 5 жов 2024
  • ABO-0821
    arshad badri rabee ul avval speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri rabee ul avval speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    പോരിശകളേറെ നേടാൻ ചൊല്ലേണ്ട ദിക്റുകളും പുണ്യ സ്വലാത്തുകളും
    #arshadbadrivaduthala
    #rabiulakhir
    #arshadbadri
    #arshadbadri
    #arshad_badri
    #arshadbadrivaduthala
    #dikr_malayalam
    #swalath

КОМЕНТАРІ • 434

  • @hayarunissalatheef3895
    @hayarunissalatheef3895 17 годин тому +14

    അസ്സലാമു അലൈക്കും ഉസ്താദ്. കടങ്ങൾ വീടാനും മനസ്സിന്റെ പ്രയാസങ്ങൾ മാറാനും ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം

  • @AliAkber-vj1wv
    @AliAkber-vj1wv 18 годин тому +18

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mamukoya7947
    @mamukoya7947 18 годин тому +26

    ദുഹയിൽ ഉൾപ്പെടുതണമേ ഉസ്താദെ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 17 годин тому +16

    ഉസ്താദ് മടികൂടാതെ ഹിബാദത്തു ചെയ്യാനും സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ ചേർക്കാനും ദുആ ചെയ്യണേ ❤

  • @FathimaSuhara-wh6cg
    @FathimaSuhara-wh6cg 13 годин тому +4

    എന്റെ ഉപ്പ ദിവസവും ഇത് ഒതുമായിരുന്നു അത് കേൾക്കാൻ അരികിൽ പോയി നില്കും അങ്ങനെ എനിക്ക് ഇതു കാണാതെ അറിയാം 🤲🏻🤲🏻🤲🏻. ഉപ്പ മരിച്ചിട്ട് 23 വർഷം ആയി ഉപ്പാക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എല്ലാ ബൈ തുകളും ഉപ്പാക് അറിയാം സ്വർഗം കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @Sara-lw8gk
    @Sara-lw8gk 18 годин тому +34

    മക്കൾക്ക് പഠിക്കാനുള്ള ഓർമശക്തിയും മറവി മാറാനും കടങ്ങൾ വീട്ടികിട്ടാനും സ്വന്തമായി ഒരു വീട് ഉണ്ടാവാനും ഉസ്താത് പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲😢

  • @gafoorgafoor8267
    @gafoorgafoor8267 18 годин тому +12

    ഉസ്താദ് അടുത്തവർഷം ഇതുപോലെ എല്ലാവരും ഒരുമിച്ച് കൂടാൻ തൗഫീഖ് തൗഫീഖ് നൽകട്ടെ ഉസ്താദ് ദുആ ചെയ്യണം മനസ്സിൽ എല്ലാ വിഷമങ്ങളും മാറാനും ഉസ്താദുമാ ചെയ്യണം 😭😭😭😭😭🤲🏽🤲🏽🕋🕋🕋😭😭🤝🏻📿❤️❤️✨✨📿🤝🏻🤝🏻😭🕋🕋❤️✨🕌🕌✨✨❤️📿🤝🏻🤝🏻🕋🤲🏽🤲🏽

  • @NehzanQun
    @NehzanQun 17 годин тому +4

    രോഗം ശിഫ ആകാനും. മനസ്സിലെ പ്രയാസങ്ങൾ നീങ്ങാനും ഉസ്താദ് ദുആ യിൽ ഉൾപെടുത്തുക. 🤲🏻🤲🏻🤲🏻

  • @RaseenaAshifRaseenaAshif
    @RaseenaAshifRaseenaAshif 18 годин тому +3

    എത്രയും പെട്ടന്ന് ഒരു വീട് വെക്കാൻ കഴിയാനും എന്റെ ഉപ്പാടെ കടങ്ങൾ ഒക്കെ എത്രയും പെട്ടന്ന് വീടി കിട്ടാനും ഒക്കെ വേണ്ടി പ്രേത്യേകിച്ചു ദുആ ചെയ്യണം ഉസ്താദെ

  • @aashaash688
    @aashaash688 17 годин тому +4

    എന്റെ മോളുടെ ജീവിതത്തിലെ കഷ്ടപ്പാട് ഭർത്താവിനെ കൊണ്ടാനുഭവിക്കുന്നദുരിതം മാറാൻ ദുആ ചെയ്യണേ ഉസ്താദേ കുഞ്ഞിമോന്റെ കേൾവിക്കുറവും കാഴ്ചക്കുറവും പരിഹരിച്ചുതരണേ ഈ മജിലിസിന്റെ ബർകത്തു കൊണ്ട് 😭കടങ്ങൾ ഓതിയുണ്ട് വീട്ടനൊരു വഴി ഞങ്ങൾക്കു തരണേ അല്ലാഹ് മക്കൾക്കു ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ് എന്തസുഖമുണ്ടെങ്കിലും ഷിഫയാക്കണേ അല്ലാഹ് 😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @SanaShadhin-kw9hp
    @SanaShadhin-kw9hp 18 годин тому +7

    കടങ്ങൾ വീടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲😭😭😭😭

  • @kadheejanasarin5641
    @kadheejanasarin5641 6 годин тому +2

    Njangalude മക്കളെ സ്വലഹീങ്ങൾ ആവാനും അവർക്ക് നല്ല ബുദ്ധി ശക്തിയും ഓർമ്മശക്തിയും ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം duaa cheyyanam

  • @آمينبنتزيد
    @آمينبنتزيد 15 годин тому +2

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sadiyasaidu612
    @sadiyasaidu612 17 годин тому +1

    ഉസ്താദിന്റെ ഇതുവരെ ഉള്ള എല്ലാ മജ്ലിസിലും പങ്കെടുക്കാറുണ്ട് എല്ലാ ക്ലാസ്സുകളും കേൾക്കാറുണ്ട് അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി അൽഹംദുലില്ലാഹ് എനിക്ക് രണ്ടു മക്കൾ ആണ് എന്റെ ഭർത്താവ് മരണപെട്ടു എന്റെ മകൾ neet ചെയ്യുന്നു മകൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു എന്റെ മക്കളുടെ പഠനം ഹൈറിൽ ആകാനും കടങ്ങൾ വീടാനും ദുഅ ചെയ്യണേ ഉസ്താദേ

  • @shinyshajahan4825
    @shinyshajahan4825 18 годин тому +8

    ഉസ്താദേ എന്റെ ഭർത്താവിന് ഇപ്പോൾ ജോലി ഇല്ലാതെ ഇരിക്കുവാണ്ഒരു ജോലി കിട്ടാനും വീട്ടിലെ പ്രയാസം മാറാനും ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Rasiya-is8go
    @Rasiya-is8go 18 годин тому +15

    എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാനും സ്നേഹത്തോടെ എന്നോടും കുട്ടികളോടും പെരുമാറാനും ദുആ ചെയ്യണേ ഉസ്താദേ

    • @hamsak913
      @hamsak913 16 годин тому +3

      ഒ രു പാട് ആളുകൾക്ക് ഈ പ്രശ്നം ആണ്. എല്ലാ ഈ മജ് ലിസ്റ്റി െന്റ ബർക്കത്ത് കൊണ്ട് എല്ലാം ശരി ആവട്ടേ🤲🏼🤲🏼🤲🏼🤲🏼.😭😭😭

  • @SafiyaKunhimon
    @SafiyaKunhimon 16 годин тому +1

    മാതാവിനോടും സഹോദരങ്ങളോടും സ്നേഹം ഇണ്ടാവനും...വഴിക്കില്ലാതെ സ്നേഹം ഇണ്ടാവനും ദുആ ചെയ്യണം ഉസ്താദേ ഇന്ഷാ അല്ലാഹ്

  • @NasreemNasreem-ox1rs
    @NasreemNasreem-ox1rs 18 годин тому +13

    കുടുംബജീവിതം സന്തോഷവും സമാധാനവും ആവാൻ ഉസ്താദ് ദുആ ചെയ്യണേ,,, മക്കൾ സാലിഹായി വളരാണ് ദുആ ചെയ്യണേ🤲

    • @NaseemaShajahan-p1p
      @NaseemaShajahan-p1p 14 годин тому +1

      Ustheyashiquhachynamlonnkitdanihachynamustay❤😂🎉

  • @Bilahhhhhhhhhhh
    @Bilahhhhhhhhhhh 16 годин тому +3

    മക്കളെ സലീഹ് ഗളിൽ ഉൾപ്പെടാനും പഠനത്തിൽ നല്ല വിജയത്തിന് ഓർമ്മകിട്ടാൻ ദുആ ചെയ്യണം

  • @hamzakutteeri4775
    @hamzakutteeri4775 15 годин тому +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ, നിന്റെ കാരുണ്യം ഞങ്ങൾക്ക് ഇരു ലോകത്തും നൽകണേ

  • @Minhapkp
    @Minhapkp 14 годин тому +1

    ഉസ്താദേ ദുആയിൽ ulpeduthane ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kunjakunja7815
    @kunjakunja7815 18 годин тому +16

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Tesnitesni
    @Tesnitesni 18 годин тому +17

    ഉസ്താദ് എനിക്ക് സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണം

  • @Lifestyleofniya-c8x
    @Lifestyleofniya-c8x 16 годин тому +1

    ഞങ്ങളുടെ മനസ്സിലുള്ള എല്ലാ ഉദ്ദേശങ്ങളും നിറവേറ്റി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @sajeedhas1786
    @sajeedhas1786 18 годин тому +13

    എന്റെ സഹോദരന് ഒരു സ്വാലിഹായ ഇണയെ കിട്ടാനും എത്രയും വേഗം ഒരു കല്യാണം നടക്കാനും എല്ലാരും ദുആ ചെയ്യണേ. മാതാപിതാക്കൾക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണേ. വാപ്പാക് അസുഖങ്ങൾ ഉണ്ട് മാറ്റിത്തരാൻ ദുആ ചെയ്യണേ.ഉസ്താതെ ഞങ്ങളെ എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ. ഞങ്ങളുടെ ഹലാലായ ഹാജത്തുക്കളെ നിറവേറ്റി തരാൻ ദുആ ചെയ്യണേ. കുടുംബത്തിൽ സമാദാനം ഉണ്ടാകുവാനുംസന്തോഷം ഉണ്ടാകുവാനും ദുആ ചെയ്യണേ. എന്റെ സഹോദരന് ഒരു സ്വാലിഹായ ഇണയെ കിട്ടാനും എത്രയും വേഗം ഒരു കല്യാണം നടക്കാനും എല്ലാരും ദുആ ചെയ്യണേ. മാതാപിതാക്കൾക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണേ. വാപ്പാക് അസുഖങ്ങൾ ഉണ്ട് മാറ്റിത്തരാൻ ദുആ ചെയ്യണേ.

  • @Sina_n2345
    @Sina_n2345 18 годин тому +66

    സ്ഥലം കച്ചവടം ആകാനും കടങ്ങൾ വീടാനും ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താദ്

  • @ManafIkka
    @ManafIkka 18 годин тому +9

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് ദുആ വസിയത്തോടെ🤲🤲🤲

  • @AhmedShahan-w7o
    @AhmedShahan-w7o 17 годин тому +4

    അൽ ഹംദു ലില്ലാ ഉസ്താതെ എന്റെ മരുമോന്റെ അസുഖം മാറാൻ ദുഅ ചെയ്യണെ🤲🏾🤲🏾🤲🏾🤲🏾

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 16 годин тому +1

    അൽഹംദുലില്ലാഹ് എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി തരണമേ അള്ളാ സ്വാലിഹായ മക്കൾ ആക്കണേ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @BashirShibel
    @BashirShibel 17 годин тому +5

    ഉസ്താദ് എന്റെ ഗർഭപാത്ര ത്തിൽ മൂഴയാണ് അത് ചുരിഗി പോവാൻ ഉസ്താദ് ദുഹാ ചെയുക 🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @shibushibinashibushibina7640
    @shibushibinashibushibina7640 18 годин тому +7

    അൽഹംദുലില്ലാഹ് 🤲🤲🤲വീട് പണി പൂർത്തി ആകാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @_najma_illath
    @_najma_illath 16 годин тому +2

    എന്റെ മക്കൾക്ക് പഠിക്കാനുള്ള ഓർമ്മശക്തിയും ബുദ്ധിയുഠ ക 1 ട്ടാൻ ദുആ ചെയ്യണേ ഉസ്താദേ.

  • @SalamShani-v6w
    @SalamShani-v6w 18 годин тому +21

    ഖൈറായ മുറാതുകൾ ഹാസിലാവാൻ ദുആ ചെയ്യണ്ണേ ഉസ്താദേ 🤲🤲🤲

  • @HajiraKader
    @HajiraKader 16 годин тому +1

    അസുഖങ്ങൾ മാറാനും കുടുംബത്തിന് ബറക്കത്തു ലഭിക്കാനും ഉസ്താത് ദുആ ചെയ്യണം

  • @Ayshabi-rb3pv
    @Ayshabi-rb3pv 15 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മുടെ ഈ മഹത്തായ മജ്ലിസിനെ പരിപൂർണ്ണമായ സ്വീകരിച്ച് അനുഗ്രഹിക്കണമേ അള്ളഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @jabinaysha1819
    @jabinaysha1819 4 години тому

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ ഉസ്താദ്🤲🤲🤲

  • @HaneefaK-ve9yb
    @HaneefaK-ve9yb 6 годин тому

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @nizamsharafudeen2919
    @nizamsharafudeen2919 17 годин тому +3

    കടം തീരാൻ 🤲🤲🤲🤲ഉസ്താദ്

  • @aishabeevi1236
    @aishabeevi1236 6 годин тому

    Al hamdulillahi.. Ameen ya rabbal aalameen..Dua വസ്വിയത്തോടെ

  • @asmaibrahim5232
    @asmaibrahim5232 18 годин тому +4

    തലവേദനയും പനിയുമാണ് ശിഫാ ക്ക് വേണ്ടി ദുആ ചെയണേ

  • @SainabavpSainabavp
    @SainabavpSainabavp 17 годин тому +1

    മുറാദ് ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲q

  • @fathimarafeedha2632
    @fathimarafeedha2632 17 годин тому +1

    മാനസിക പ്രയാസങ്ങൾ മാറി റാഹത്തുള്ള ജീവിതം കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ വയറിനു സുഖമില്ല അതു കൊണ്ട് ഭയങ്കര ടെൻഷൻ ആണ് പ്രത്യേകം ദുആ ചെയ്യണേ

  • @SanoojaS-iy1kz
    @SanoojaS-iy1kz 18 годин тому +9

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Raheemasiyad-gr7sj
    @Raheemasiyad-gr7sj 18 годин тому +5

    Usthade duha cheyyanam barthavinu nallajoli kittan

  • @ShamilaSyed-g4s
    @ShamilaSyed-g4s 4 години тому

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ramlaramlata7930
    @ramlaramlata7930 17 годин тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 16 годин тому

    ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണെ ഉസ്താദ്

  • @zainabpp1700
    @zainabpp1700 17 годин тому +2

    Aameen aameen yaa rabbal aalameen

  • @SahiraBanu-rr3rx
    @SahiraBanu-rr3rx 4 години тому

    ഉസ്താദേ എന്റെ ഹലാലായ മുറാതു കൾ ആസിലായി കിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തണെ🤲🤲🤲

  • @raniya_kaniyankandy
    @raniya_kaniyankandy 16 годин тому +1

    Alhamdulillah Alhamdulillah aamin ya rabbal aalameen ✨️ 🤲🏻 ✨️duayil njangaleyum cherkkane hosthade aamin ✨️🤲🏻🤲🏻🤲🏻✨️

  • @SanaShadhin-kw9hp
    @SanaShadhin-kw9hp 18 годин тому +2

    ബ്ലീഡിങ് ഷിഫയാകാൻ ഉസ്താദ് ദുആചെയ്യണം 🤲🤲🤲🤲🤲🤲🤲😭

  • @fathimaanver1784
    @fathimaanver1784 16 годин тому +1

    കടം വീടാനും ഭർത്താവിൻ്റെ അസുഖം മാറാനും ഒരു പാട് വിഷമങ്ങളും പ്രയാസങ്ങളും ഉണ്ട് അതെല്ലാം മാറാൻ ദുആ ചെയ്യണേ ഉസ്താദെ

  • @FathimaNafla-yl6bb
    @FathimaNafla-yl6bb 16 годин тому

    എന്റെ ഉമ്മ ഡാ കൈ വേദന മാറാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് , എന്റെ തലവേദന ഒപ്പം പുറംവേദന മാറാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് , എനിക്ക് ഇപ്പോ തൊണ്ട ബുദ്ധിമുട്ട ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് , എനിക്ക് ഇപ്പോ ഗ്യാസ് ഇന്റെ ബുദ്ധിമുട്ട് ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് , എനിക്ക് ഇപ്പോ ചുമ ജലദോഷം കഫംകെട്ട് ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ്🤲🏻🤲🏻🤲🏻

  • @sareenabeegum7984
    @sareenabeegum7984 17 годин тому

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲 അടുത്ത മാസം ഡേറ്റ് ആണ് സുഖപ്രസവം ഉണ്ടാവാൻ ദുആ 🤲 എന്റെ ഉമ്മാക്ക് ഷുഗർ, bp കൂടുതൽ ആണ് എന്തും സംഭവിക്കും എന്നാ dr പറഞ്ഞത് കുറയാൻ വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 🤲 ഭക്ഷണം ഒന്നും അതികം കഴിക്കാറില്ല ഉമ്മാ എങ്കിലും കുറയുന്നില്ല ദുആയിൽ ഉൾപെടുത്തണേ 🤲

  • @sulbathnizar581
    @sulbathnizar581 17 годин тому +3

    എൻറെ സങ്കടങ്ങൾ വിഷമങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റിത്തരാൻ വേണ്ടി ദുആ ചെയ്യണം

  • @abdullahqatar3021
    @abdullahqatar3021 12 годин тому

    ആമീൻ ആമീൻ യാ അല്ലാഹ് 🕋ഉസ്താതിന്റെ ദുആയിൽ എപ്പോഴും ഉൾപെടുത്തണേ 🤲orupadശാരീരിക പ്രയാസങ്ങൾ ഉള്ളവരാണ് 😭🤲🤲🤲

  • @shailaali4017
    @shailaali4017 17 годин тому +1

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 18 годин тому +11

    രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ 🤲🤲🤲🤲

  • @jazaju6998
    @jazaju6998 13 годин тому

    എത്രയും പെട്ടന്ന് വീട് കച്ചോടമാകാൻ ദുആ ചെയ്യണേ ഉസ്താദ് 😢

  • @kfmkomban6501
    @kfmkomban6501 16 годин тому +1

    അസുഖം മാറാനും വീട്ടിൽ കൈറും ബർകതും ലഭിക്കാനും മക്കൾ സോലിഹീങ്ങളാവാനും കടം വീടാനും ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼

  • @kajakkd3418
    @kajakkd3418 15 годин тому

    കുടുംബജീവിതം സന്തോഷവും സമാധാനവും ആവാൻ ഉസ്താദ് ദുആ ചെയ്യണേ മക്കൾ സാലിഹായി വളരാണ് ദുആ ചെയ്യണേ ഉസ്താദ്

  • @RukiyaRasheed-r2g
    @RukiyaRasheed-r2g 18 годин тому +4

    അൽഹംദുലില്ലാഹ്, ആമീൻ യാ റബ്ബൽ ആലമീൻ

  • @_najma_illath
    @_najma_illath 17 годин тому +1

    സ്വന്തമായി വിട് ആവാൻ ദുആ െച യ്യേ ന്നെ ഉസ്താദേ

  • @kadeejakollantavita704
    @kadeejakollantavita704 16 годин тому +3

    Eeee mahathamaya majilisil pankeduthaa ellavarkum àafiyathulla deerghayuss kodukaname Allah aameeen

  • @5cansin5c82
    @5cansin5c82 17 годин тому +1

    അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വിഷമം മാറാനും സുഖം കിട്ടും ദു അചൊയണാഉസ്താദ്

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq 7 годин тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @salinasherafudheen6170
    @salinasherafudheen6170 16 годин тому +1

    കുടുമത്തിന്റെ ഐഷിരിയത്തിന് വേണ്ടി ദുആ ചെയ്യണേ ആമീൻ

  • @AyishaIbrahim-h3u
    @AyishaIbrahim-h3u 16 годин тому

    എല്ലാവർക്കും പനി ആണ് മക്കൾക്കും എല്ലാം പെട്ടന്ന് ഷിഫയാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sirajk2604
    @sirajk2604 17 годин тому +1

    പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ് 🤲🤲

  • @yahabeebee1361
    @yahabeebee1361 16 годин тому

    അൽഹംദുലില്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @muchimammumuchimammu5984
    @muchimammumuchimammu5984 15 годин тому +3

    മക്കൾ നല്ല വണ്ണം പഠിക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്തേ

  • @RaseenaRasee-es3pg
    @RaseenaRasee-es3pg 17 годин тому

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🏽🤲🏽

  • @Bilahhhhhhhhhhh
    @Bilahhhhhhhhhhh 16 годин тому +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Nihad_1257
    @Nihad_1257 4 години тому

    ഉസ്താദേ ഭർത്താവിന്ന് ശമ്പളം കറക്ട്ട് കിട്ടാനും ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാനും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @kdymkm3897
    @kdymkm3897 4 години тому

    ഉസ്താദേദുഹായിൽ ഉൾപെടുത്തണേ

  • @shinyshajahan4825
    @shinyshajahan4825 18 годин тому +3

    അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ മക്കൾക്ക് ഈമാനും ഇബാദത്തും ഹൈറും ബർക്കത്തും കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mariyumma7770
    @mariyumma7770 15 годин тому

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲

  • @fayarusafayarusa7342
    @fayarusafayarusa7342 17 годин тому

    എന്റെ ഭർത്താവ് വിദേശത്ത് ജയിലിലാണ് എത്രയും പെട്ടെന്ന് വേണ്ടി ഉസ്താദ് ദുആ ചെയ്യുക

  • @MuhammedkapikadKapi
    @MuhammedkapikadKapi 17 годин тому +3

    ആമീൻ

  • @jameela.v2648
    @jameela.v2648 16 годин тому

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ മക്കളുടെ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ഞങ്ങളുടെ ഇബാദത്തും പ്രാർത്ഥനയും സ്വീകരിക്കണേ റബ്ബേ നീ സ്വീകരിക്കുന്ന രീതിയിൽ ഇബാദത്ത് എടുക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ദുആ ചെയ്യണേ ഉസ്താദേ ആമീൻ

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 15 годин тому

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲

  • @shajidabeevi571
    @shajidabeevi571 17 годин тому +2

    എന്റെ മകൾക്ക് മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @AdilE-b1v
    @AdilE-b1v 17 годин тому

    ഹലാലായ ഉദേശം പൂരത്തിയാക്കാൻ ഉസ്ഥാദ് ദുആ ചെയ്യണം

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 18 годин тому +2

    ആമീൻ🤲🤲🤲

  • @navasnavasvmpadam4968
    @navasnavasvmpadam4968 16 годин тому

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @DilnaDilna-k9c
    @DilnaDilna-k9c 17 годин тому

    ഉസ്താദേ എന്റെ മോന്റെ കല്യാണം ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണം അവൻ ആദ്യം ഒരു കല്യാണം കഴിച്ചിരുന്നു ആ പെണ്ണ് വേറെ ചെക്കനെ സ്നേഹിച്ച് അവൾ പോയി അങ്ങനെയാ ബന്ധം ഒഴിവായി ഇനി അവനെ രണ്ടാമത് കല്യാണം ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണം ദുആ ചെയ്യണം

  • @PerfectGaming-cp1wt
    @PerfectGaming-cp1wt 17 годин тому

    Aameen. Aameen. Aameen ❤

  • @yaseencutscuts5641
    @yaseencutscuts5641 14 годин тому

    ഉസ്താദേ എന്റെ എല്ലാ ഹലാലായ മുറദ്കളും ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ

  • @MuhammedVajid-k9o
    @MuhammedVajid-k9o 17 годин тому +2

    ആമീൻ🤲🤲🤲🤲🤲 ആ മീ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @MuhammedVajid-k9o
      @MuhammedVajid-k9o 17 годин тому +1

      കിസ് വ - PT.👍👍👍 ആമീൻ🤲🤲🤲 ആമീൻ🤲🤲🤲 ആ മീൻ🤲🤲🤲 ആമീൻ🤲🤲🤲🤲🤲🤲🤲🤲

    • @MuhammedVajid-k9o
      @MuhammedVajid-k9o 17 годин тому +1

      ആമീൻ

  • @RahmathMoosakutti
    @RahmathMoosakutti 17 годин тому

    Aameen..Aameen..❤❤❤❤

  • @muhammadfaizy.s3884
    @muhammadfaizy.s3884 16 годин тому

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @mdhakim9413
    @mdhakim9413 14 годин тому

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu 15 годин тому

    ഉസ്താദ്മോൻ ഹായ് റ യ്യ ജോലി കിട്ടാൻ പോകാൻ ദുഹാ ചെയ്യാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും 🤲

  • @AyishaKundukavil
    @AyishaKundukavil 16 годин тому

    ജേലിയുണ്ട വൻ തങ്ങളുപ്പപ്പ ദുഹ ചേയ്യണെ🤲🏻🤲🏻🌹

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq 7 годин тому +1

    ആമീൻ 🤲🏻🤲🏻

  • @msgruopmanafckd2516
    @msgruopmanafckd2516 17 годин тому +2

    ദുഹാ ചെയ്യണേ 🤲🤲🤲

  • @subaidakaladi2381
    @subaidakaladi2381 14 годин тому

    ഉദ്ദേശിച്ചു കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @jameelamuthukappa7667
    @jameelamuthukappa7667 16 годин тому

    രോഗങ്ങളൊക്കെ സിഫ യാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @shamseerdj8825
    @shamseerdj8825 6 годин тому

    Alhamdulillah alhamdulillah alhamdulillah

  • @muhammednihal4542
    @muhammednihal4542 16 годин тому

    ഉപ്പയുടെ രോഗം പെട്ടന്ന് ശിഫ ആക്കി കിട്ടാൻ ദുആ ചെയ്യണം