കഥ പറയാൻ ചെന്ന എന്റെ മുഖത്തു പോലും മോഹൻലാൽ നോക്കിയില്ല
Вставка
- Опубліковано 5 лют 2025
- Visit Us: masternewskera...
Follow us on:
Facebook: / masterbinofficial
Instagram: / masterbinofficial
Website: masternewskera...
#mohanlal #lalettan #padhamudra #rsukumaran #rsukumarandirector #nedumudivenu #nedumudi #nedumudivenumovies
❤ എന്റെ പ്രീയപ്പെട്ട സംവിധായകൻ... സുകുമാരൻ സാറിന് നല്ല നമസ്ക്കാരം
പാദമുദ്ര.. രാജശില്പി... യുഗപുരുഷൻ... you are great sir..👍
യുഗപുരുഷൻ സിനിമ ചെയ്യാൻ 15 വർഷത്തെ തയ്യാറെടുപ്പ് ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്...
Superb movie . Pandaram is Lal sir's best role
😍😍😍😍😍പ്രീയപ്പെട്ട സംവിധായകൻ 🙏🙏🙏🙏🙏🙏😍😍😍😍😍😍😍
Padamudra was an excellent film. Story, direction and acting all super. Very haunting and touching.
പാദമുദ്ര... മോഹൻലാലിന്റെ വളരെ നല്ല ഒരു പടം
ഇദ്ദേഹം ലൈം ലൈറ്റിൽ നിന്ന് പോയത് മലയാള സിനിമയുടെ നഷ്ടമാണ് ....സത്യം പറയാമല്ലോ സാർ താങ്കൾ തിരിച്ചുവരണം
തമ്പ് നെയ്ൽ കണ്ടപ്പം എന്തോ ലാലേട്ടൻ വല്ലാത്ത അപരാധം ചെയ്ത പോലെ തോന്നി എന്താണ് ലാലേട്ടൻ ചെയ്ത തെറ്റ് Rസുകുമാരൻ സാറിനെ അറിയുന്നില്ല അപ്പോൾ അവരെ നോക്കിയിരിക്കേണ്ട കാര്യം അവർക്കില്ലല്ലോ ആളിനെയും കാര്യവും കഥയൊക്കെ അറിഞ്ഞപ്പോൾ അർഹിക്കുന്ന പരിഗണന കൊടുത്തില്ലെ പിന്നെയും നല്ല സിനിമകൾ മലയാളിക്ക് സമ്മാനിക്കുകയും ചെയ്തു ഇവർ രണ്ടു പേരും പിന്നെന്തു വേണം നമുക്ക്
❤ IS GOD, GOD IS ❤
Great Director
ചിത്രകാരന് ഒരു ഫിലിം അക്കാദമി യുടെയും പിൻബലം ഇല്ലാതെ സൂപ്പർ സിനിമ കൾ ഉണ്ടാക്കാൻ പറ്റും എന്ന് തിരിച്ചറിഞ്ഞ പ്രൊഡ്യൂസർ ന് നമസ്കാരം ഇദ്ദേഹത്തെ പോലുള്ള വർക്കാണ് ദേശീയ അവാർഡ് കൾ കൊടുക്കേണ്ടത്
എന്നെ പഠിപ്പിച്ച സാർ സുകുമാരൻനായർ നല്ല മനുഷ്യൻ
നായർ???
അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓം കാര മൂർത്തി ഓച്ചിറയിൽ... എന്ന ഒരു ഗാനം മാത്രം മതി ഈ പടത്തെ ഓർക്കാൻ. 👍🏼
Dasettanu 🙏🙏🙏
Padamudra is one of the finest haunting movies with three complex roles for Mohanlal in the same movie. It is a shame that it didn't get the recognition it deserved!!
മാതു പണ്ടാരം... 👌
Sir you're done history
Augustine Elanjipilly…… Noble pictures ❤❤
നിർമാതാവും സംവിധായകനും തിരക്കഥാകൃത്തും കൂടാതെ വേണമെങ്കിൽ ഗാനരചയിതാവും സംഗീത സംവിധായകനും ഒക്കെ ഇരുന്ന് കഥ ചർച്ച ചെയ്യുന്നു. അതിലെ ഓരോ കഥാപാത്രങ്ങളും ഏത് അഭിനേതാവ് അഭിനയിക്കണം എന്ന് തീരുമാനിക്കുന്നു. അതിന് അനുസൃതമായി അഭിനേതാക്കളെ ബന്ധപ്പെട്ട് അവരെ വിവരം അറിയിക്കുന്നു. അവർക്ക് എല്ലാവർക്കും ആയി എല്ലാവരെയും വിളിച്ചു വരുത്തി കഥാ സന്ദർഭങ്ങൾ വിവരിച്ചു കൊടുക്കുന്നൂ. ഇതാണ് ഏറെക്കുറെ നൽപ്പതോ അൻപതോ വർഷങ്ങൾക്ക് മുമ്പ് നടന്നിരുന്നത്. ഉടുതുണിക്ക് മറൂതുണി ഇല്ലാതെ വള്ളി നിക്കറും ഇട്ട് വന്നവനൊക്കെ ആളാവാൻ തുടങ്ങിയപ്പോൾ ആണ് സിനിമ മലീമസ്സമായത്. ഇവനെ ഒക്കെ അടിച്ച് ഓടിച്ച് ചാണക വെള്ളം തളിച്ച് ശുദ്ധികലശം നടത്തണം.
എവിടെ ആയിരുന്നു ഇത്രയും നാൾ?
പാദമുദ്ര പോലെ സമൂഹത്തെ ഇത്രയും സത്യസന്ധമായി ചിത്രീകരിച്ച ഒരു സിനിമ നിർമിച്ചിട്ടുള്ളത് K G ജോർജ് മാത്രമാണ്.
BHOOMIYILEY RAJAKKANMARudey shootingidayil aanu ee sambhavangal okkeyum nadakkunnathu
SHAJI KAILAS aayirunnu PADAMUDRAyil iddehathintey Assistant Director
LALETTANtey kalyanathinu munpu avasaanamaayi abhinayichathum......athu poley thanney Kalyanathinu seshavum abhinayicha orey oru cinema PADAMUDRA maathram aanu
സുകുമാരൻ സാർ❤🙏🙏🙏
മികച്ച സിനിമയായിരുന്നു പാദമുദ്ര. മോഹൻ ലാലിന് ദേശീയ അവാർഡ് കിട്ടേണ്ടിയിരുന്ന സിനിമ . മോഹൻ ലാലിൻ്റെ മാതുപണ്ടാരം എന്ന കഥാപാത്രത്തിന് സുകമാരൻ സാറിൻ്റെ സുഹൃത്തായിരുന്ന എഴുമംഗലം കരുണാകരൻ്റെ ഭാവവും മാനറിസവുമായിരുന്നു തോന്നിയിരുന്നത് എന്ന് ചില പ്രശസ്തരായ സാഹിത്യ സാംസ്കാരിക നായകർ പറഞ്ഞ് കേട്ടിട്ടുണ്ട്! 🤔🙏
സാർ ഇപ്പോൾ എവിടെ താമസം? എന്നെ സാർ Pettah സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. ഒന്ന് കാണാൻ സാധിക്കുമോ
പിരപ്പൻകോട് സ്കൂളിൽ എൻെറ അദ്ധ്യാപകൻ
1973കാലഘട്ടത്തിൽ
ഡ്രോയിംഗ് സാർ ആണെങ്കിലും ഒഡീസിയസിനെയും സൈക്ലോപ്പിൻറെയും കഥപറഞ്ഞപ്പോൾ സൈക്ലോപ്പിനെ കണ്ട അനുഭവം
വിൻസെന്റ് വാൻഗോഗിൻറെ ആത്മകഥ
മൈഡിയർതിയോ വായിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓരോ കാഴ്ചയും ഓരോഫ്രൈം
സിനിമ യും അതുപോലെ തുടരെയുള്ള ഫ്രൈമുകൾ
പാദ മുദ്രയും കിരീടവും സ്പടികവും ഒക്കെയാണ് മോഹൻലാൽ എന്ന നടനെ സൂപ്പർസ്റ്റാർ ആക്കിയത്
തെറ്റ്. രാജാവിന്റെ മകനും താളവട്ടവുമാണ് ലാലിനെ സൂപ്പർ സ്റ്റാർ ആക്കിയത്.
ഇന്നും മാറ്റമൊന്നുമില്ല 😂😂😂
20 -20 യിൽ സലീമേട്ടൻ പറയുന്നുണ്ട് ഒരു ഉയർന്ന ജാതിക്കാരനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചതിന്റെ ഒരു സുഖത്തെ പറ്റി
❤
അദേഹം പറഞ്ഞത് മനസിലായോ എന്ന് നോക്കിയാൽ മതി ചവയ്ക്കുന്നതും ചവക്കാത്തതും അദേഹത്തിന്റ് ഇഷ്ടം . എന്ത് കണ്ടാലും കേട്ടാലും നെഗറ്റീവ് മാത്രം കണ്ടുപിടിക്കുന്ന കുറെ സർവകലാവല്ലഭൻ മാർ കഷ്ടം
❤❤❤
I saw Sri Sukumaran Sir many time and was fortunate to dubb for Tagore Ji in 'Yugapurushan' and I would like to talk to Sir. May I have sukumaran Sir's phone number please.
ഇക്കാര്യങ്ങളെല്ലാം സുകുമാരൻ സാർ എന്നോടും പറഞ്ഞിട്ടുണ്ട്,ഷിബു രാജേന്ദ്രൻ വഴി യുള്ള സൗഹൃദം.
അന്ന് ഇദ്ദേഹത്തേ ആർക്കും അറിയില്ല ഇന്ന് പേര് കമൻ്റ് ബോക്സിൽ കണ്ടപ്പോഴാണ് ഇങ്ങനെ ഒരാളെ ഓർമ്മ വന്നത്
സാർ പ്രശസ്തനായൊരു വ്യക്തിയാണ്.. സാറിന്റെ വീട്ടിൽ കുശലന്വേഷണം നടത്താൻ വന്നതല്ല ചാനലുകാരൻ... സാർ.. ചവച്ചുകൊണ്ട് സംസാരിക്കുന്നത് ലോകത്തുള്ള മലയാളികളും മറ്റുള്ളവരും കാണുന്നതാണ്.. ഈ ചവയ്ക്കുന്ന ശബ്ദം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.. 🙏🙏
Puthymutto sabtham.?
എടോ ഊളെ വീട്ടിൽ ഇതുപോലെ പ്രായം ആയവർ ഇല്ലേ? വെപ്പ് പല്ല് വെച്ചാൽ ഈ അവസ്ത ഉണ്ടാകും..
❤😢😮😅
Padathinu munpu appachante facilottu mathram nokkathirunnunnal.mathi😃..padam irangiyal nattukarude muzhuvan mukhatheku nokkanee kazhiyillannu pulliku adiyarunnu🤣🤣😁
പെട്ടെന്ന് ഓർമ്മ വന്നതാണോ
First of all, you can't just believe whatever anybody says. Is there proof? He can just say things out of grudge.
എന്ത് ചെയ്യാൻ മലയാളം സിനിമ നടൻ മാർ പലരും ഇങ്ങനെയാണ്
വീഡിയോ കാണാതെ അഭിപ്രായം പറയരുത്
@@syamsankaramangalamdegrading parties aayrkun
Title reader only... 😂😂😂 not interested in knowing the content.. Mohanlal'nde name undu.. Appo onnu degrade cheythekaam... Pathetic.
മാമോട്ടി നമ്പർ one
എൻ്റെ കൈയിൽ രണ്ട് കിണ്ണൻ കഥയുണ്ട്.
ഈ സാറിനെ ഒന്ന് മേക്കപ്പ് ചെയ്തെടുത്താൽ നരേന്ദ്ര മോഡി ആയി
ഒന്നും മനസ്സിൽ ആയില്ല.... രണ്ടും പേര് ഇരുന്നു ലാലിനെ കുറ്റം പറയുന്നു... കൊള്ളാം.. അങ്ങനെ കുറച്ചു റീച് ചാനലിന് കിട്ടിയാൽ പുളിക്കോ...
അത് പാദമുദ്ര എന്ന സിനിമ കണ്ടവർക്കേ മനസ്സിലാകൂ.
ആ പാവത്തിനെ തള്ളി മറിക്കുമോ 😂
Who cares actors
😂😂 tallu
ഈആള്ആരാണെന്ന്ഒന്നപറമനുഷ്യ എന്ത്അഭിമുഖമാ കാണുന്നവരപൊട്ടന്മാരാക്കുകയാണൊ
R. Sukumaran, Director
Sathyam...enik manasilayilla....muzhuvan kelkkan kshemayum illa😂
പാദ മുദ്ര , രാജശിൽപ്പി ഒരു യുഗപുരുഷൻ ഡയറക്ടർ.
ഇങ്ങനെ ചവച്ചാൽ ആരു ഡേറ്റ് തരും. മമ്മൂട്ടി ആയിരുന്നെങ്കിൽ വിവരം അറിഞ്ഞേനെ.
Mohan laalinte katha antony perumbaavoor alle kelkunne 😅😅😅😅😅😅😅😅😅😅ahankaaram allathe enthu
Nee mammottyku pirannavan ano...interview kanede😂
Imcopleted interview. Very bad.
മഹാനായ കലാകാരനെ നമിക്കുന്നു.
ആ വൃത്തിക്കെട്ട ചവക്കുന്ന, അയവിറക്കുന്ന പ്രവൃത്തി അരോചകമാണ്.
വയസ്സാവുമ്പോൾ ഒരു പക്ഷെ നമുക്കും വരാം. വേണം എന്ന് കരുതി ചെയ്യുന്നതാവില്ല ❤
താങ്കൾ പ്രായം ആകുമ്പോൾ ഇത് ഓർത്താൽ മതി
മാഷേ , അത് പ്രായത്തിന്റേതാണ് ...
Podo onnu vayassu ayi aa alinu
Poor man
അതുകൊണ്ടാണ് ഒരു പടം വിജയിക്കാത്തത്
കൊമേഴ്സ്യൽ സിനിമയുടെ വക്താവ് ആണല്ലേ ആ പടം കണ്ടിട്ടുണ്ടോ മോഹൻലാലിനു മൊത്തം 6 അവാർഡാണ്
@@JobyGeorge-rg2fuകുഞ്ഞാലിക്ക് അവാർഡ് കിട്ടിയ നാടാ സാറേ ഇത് 😂
@@skr745 സുഹൃത്തേ നല്ല പടം ആണെങ്കിൽ അത് നല്ല പടമാണ് എന്ന് പറയാൻ പഠിക്കണം അല്ലാതെ നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് കൊള്ളത്തില്ല എന്ന് പറയുന്ന ന്യായം ശരിയല്ല
@@JobyGeorge-rg2fu കുഞ്ഞാലി മികച്ച സിനിമയാണെന്ന് പ്രിയദർശൻ പോലും പറഞ്ഞിട്ടില്ല... നിന്നെ സമ്മതിച്ചുമോനെ 😂
@@lukeskywalker17720 ബെട്ടിയിട്ട ബായത്തണ്ട് കണ്ട് അമ്പരന്നുപോയി 😂😂
Thanne kandale ariyam update akatha aal anennu... Valla adyapapavum polathe kadha paranju kanum.😂
അതു നാണം കൊണ്ടാ വിട്ടുകള
Whatever this person is, his arrogance is quite evident...not at all impressive,
എത് മോഹൻലാൽ? ആനക്കൊമ്പ് കേസ്സിലെ പ്രതിയോ ?😂
Alla Cinemayil matham kayattunna jihadi mammad 😂😂😂😂
അല്ല നിന്റെ അച്ഛൻ
Edhayhathenday.cinema.oru.rasavum.ella
Appa kanunnnavane appoannu bilikkumnavaaanu kolettttanum mooodanum
Mohanlal better retire
Thozhilurappu is better than acting
ee kilavan enthina ingane chew cheyunnathu. Interview kandu irikkan patunilla 🤮🤮🤮🤮
വയസായ മനുഷ്യനല്ലേ, പ്രായത്തിന്റെ ആധിക്യം കാണും.
Eda mairae respect his age. Nee ee pray athil puzhuthu kidakkum
വയസായ മനുഷ്യനല്ലേ bro
നിന്റെ അച്ഛനെ ഇത് പോലെ പറയുമോ മൈരേ
അനിയനും പ്രായമാകും. കിളവനെന്നൊക്കെ പുച്ഛത്തോടെ വിളിക്കുമ്പോൾ ഒന്നാലോചിച്ചാൽ നന്ന്.
എല്ലാം സഹിക്കാം പക്ഷെ ചാവക്കുന്നതും അയവിറക്കുന്നതും ബോറ്
കുട്ടിക്ക് ഈ പ്രായം ആവട്ടെ.... അത് വരെ wait ചെയ്യൂ പ്ലീസ്...
@@santhakumaripa4108 സോറി ഇത്രയും പ്രായമുള്ള ഒരു വ്യക്തിയെ ഞാൻ ആദ്യമയിയാണ് കാണുന്നത് അതുകൊണ്ട് പറഞ്ഞതാണ്
Vayasaya manushyan ethrakku vivaram ella ninakku
@@renukamohan2169 ഇല്ല അമ്മച്ചിയുടെ കൈയിൽ വിവരം കൂടുതൽ ഉണ്ടങ്കിൽ എനിക്ക് കുറച്ച് കടം തരുമോ
പ്രായത്തിന്റെ അവശതകൾ സംസ്കാരത്തെ ബാധിച്ചിട്ടുണ്ട് അത് മനസ്സിലാക്കാൻ കഴിയാത്ത ഊളകളുടെ കമന്റുകൾ വായിച്ചു, ഇന്നും ഞാൻ നാളെ നീ , ഓർക്കുക വല്ലപ്പോഴും.ഇത്റയേ പറയുന്നുള്ളൂ
Motham nunapole thonnunnu...
എടോ കമന്റോളി, നീ ആദ്യം പോയി ആ പടം കാണ്.. എന്നിട്ട് തീരുമാനിക്ക് സംവിധായകന്റെ കഴിവ്.. പാദ മുദ്ര മോഹൻലാലിന്റെ എക്കാലത്തെയും നല്ല ഒരു സിനിമയാണ്.. കിരീടം പോലെ..
ഇയാൾ ഇതുവരെ എന്താണ് പുലമ്പിയത്? എനിക്കൊന്നും മനസ്സിലായില്ല. ഇയാൾ ഒരു സിനിമയെടുത്തു മോഹൻലാൽ അഭിനയിച്ചു. ഇതെന്താണു നീട്ടി വലിച്ചു പറയാനുള്ളത്?
Age problem.. different...
😊😊😊😊
ഈ അങ്കർ തോക്കിൽ കേറി വെടിവെക്കും 😂😂