ബ്രസ്റ്റ് കാൻസർ അഥവാ സ്തനാർബുദത്തെപ്പറ്റി അറിയേണ്ടതെല്ലാം -Amrita Hospitals
Вставка
- Опубліковано 5 лют 2025
- amritahospital...
ഇന്ത്യയിൽ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസറാണ് ബ്രസ്റ്റ് കാൻസർ. ഓരോ നാലു മിനിറ്റിലും രാജ്യത്ത് ഒരാൾക്ക് വീതം ബ്രസ്റ്റ് കാൻസർ അഥവാ സ്തനാർബുദം കണ്ടുപിടിക്കപ്പെടുന്നുണ്ട്. ഈ രോഗം നേരത്തെ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ തൊണ്ണൂറ് ശതമാനം പേർക്കും പൂർണമായും രോഗമുക്തി നേടാം. അതിനാൽ തന്നെ കൃത്യസമയത്ത് രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഡോക്ടറുടെ ഉപദേശം തേടേണ്ടത് വളരെ പ്രധാനമാണ്.
രോഗനിർണ്ണയം, ആധുനീക ചികിത്സാരീതികൾ എന്നിവയെപ്പറ്റി കൊച്ചി അമൃത ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം ബ്രസ്റ്റ് ഡിസീസസ് ഡിവിഷൻ മേധാവി ഡോ. ഡി.കെ വിജയകുമാർ വിശദമായി സംസാരിക്കുന്നു.
Breast cancer is the most commonly reported cancer in India. Every four minutes, a person is diagnosed with breast cancer. If detected and treated early, 90% of the patients can get a complete cure. It is crucial to check symptoms and seek treatment.
Dr. DK Vijayakumar, Head of Breast Diseases Division, Department of Surgical Oncology, Amrita Hospital, Kochi, talks about the symptoms of breast cancer and the latest treatments available.
#breastcancer #breastcancerawareness #cancer #chemotherapy #survivor #cancerfighter #health #lumps #cancerdemama #chemo #breasttumor #cancerwarrior#breasthealth #breastlumps #breastlump #womenshealth #her #repost #amritahospitals #EmbraceGoodHealth #AmritaHospitalKochi #AmritaHospitalFaridabad
Very valuable info.... Thank you Dr. 🙏
Very fine. Thank you Dr.
Very good informations. Thank you dr.
Thanku sir 🙏🙏
Thank you Sir
Thanks🙏
Nanni.namaskaram doctor ❤
Well explained, Sir.
Thanks VK sir 👍🙏
good information
🌹🌹🌹👍🏿