Coimbatore electrical shops

Поділитися
Вставка
  • Опубліковано 18 вер 2024
  • For more details
    Sree sastha electricals
    99949 49705
    0422-2387346
    For more details and my number
    7012547584

КОМЕНТАРІ • 23

  • @SalmanNasru
    @SalmanNasru 16 днів тому +1

    നമ്മൾ പോയി പെട്ടതാണ് കമ്പനി സാധനങ്ങൾ പത്തു രൂപയോ 20 രൂപയോ അവിടെ കുറവുണ്ടാവുകയുള്ളൂ ലോക്കൽ സാധനങ്ങൾ എത്ര കുറവിന് വേണമെങ്കിലും കിട്ടും നമ്മൾ കൊട്ടേഷൻ ചോദിച്ചാൽ ആദ്യം അവർ ഒരു എമൗണ്ട് പറയും തിരിച്ചു പോകുകയാണെങ്കിൽ വീണ്ടും പത്തായിരമോ അയ്യായിരമോ കുറച്ചു വീണ്ടും തരാമെന്നു പറയും കേറ്റി വിടുന്ന ഐറ്റംസിൽ എണ്ണം കുറവ് ഉണ്ടാവും കാണിക്കുന്നതല്ല പാക്ക് ചെയ്യുന്നത് 120 രൂപ കൊടുത്തു നമ്മൾ ഒരു എൽഇഡി ലൈറ്റ് വാങ്ങുമ്പോൾ അതിൽ ബ്രൈറ്റ്നസ് ഉണ്ടാവും 50 രൂപക്ക് വാങ്ങുമ്പോൾ അതിന്റെ ബ്രൈറ്റ്നെസ്സ് അതിനു ഉണ്ടാവുകയുള്ളൂ അതുപോലെയാണ് എല്ലാ പ്രോഡക്ടുകളും മനസ്സിലാക്കുക

    • @Handmadesystem
      @Handmadesystem  16 днів тому

      നേരിട്ട് പോയി മേടിക്കു ചേട്ടാ

  • @kiran.vkannan7212
    @kiran.vkannan7212 18 днів тому +2

    🔥🔥🔥🔥ആരും പോയ് വാങ്ങല്ലേ പണി കിട്ടും പക്കാ ഡ്യൂപ്ലിക്കേറ്റ് ആണ് ബില്ലും തരില്ല വിളിച്ചാൽ അയക്കാം എന്ന് പറയും പക്ഷെ അയക്കില്ല

  • @nareshpurohit1664
    @nareshpurohit1664 2 місяці тому +1

    Heerji ba rocks🎉

  • @basheerbasheer5823
    @basheerbasheer5823 7 місяців тому +4

    ആരും പോയി എടുകക്കാൻ പോകണ്ട പൊട്ടു പോകും ഞാൻ എടുത്തിരുന്നു വയർ ലോക്കൽ അവർ തന്നത്

  • @renjithps4449
    @renjithps4449 4 місяці тому +3

    ക്വാളിറ്റി ഒന്നിനും ഇല്ലാ.. വില കുറവ് ഉണ്ട് ഒരു 5 വർഷം വരെ ലാസ്റ്റിംഗ് കിട്ടുമാരിക്കും ഞാൻ എല്ലാടത്തും കേറി ഇറങ്ങിയത് ആണ് എല്ലാടത്തും ഒരേ സാധനം സ്വച്ചിന്റെ അകത്ത് ഉള്ള കോപ്പർ.. ടിൻ കോപ്പർ.. ആണ് പെട്ടന്ന് ക്ലാവ് പിടിച്ച് കംപ്ലയിന്റ് ആകും... എല്ലാം ഒറിജിനൽന്റെ കോപ്പി ആണ്.. വീട് വെച്ച് കൊടുക്കുന്നവർക്ക് വാങ്ങാം

  • @sajit5085
    @sajit5085 2 місяці тому

    If you know how to check orginal items you can buy from there you will get discount and you can save money. .

  • @sinsinindia
    @sinsinindia 4 місяці тому +1

    വാരന്റി ഒക്കെ കിട്ടുമോ, proper bill കിട്ടുമോ

  • @PrasadCkPrasadCk
    @PrasadCkPrasadCk 10 місяців тому +1

    ❤️❤️👌

  • @roshinbalu8250
    @roshinbalu8250 10 місяців тому +1

    ❤👌🏻👍🖐🏻

  • @warrior-cf6gw
    @warrior-cf6gw 3 місяці тому +1

    Jagur ellam duplicate anne bro. Ellam kurachu നാൾ കഴിയുമ്പോൾ ഉള്ളിൽ വെച്ചു പൊട്ടും. ഇവിടെ പോയി വെടിച്ചാൽ നാട്ടിലെ എലെക്ട്രിക്കൽ പണികർക്കു നല്ലതാണ് കാരണം ഇതെല്ലാം മാറ്റിയാൽ നല്ല പണിക്കാശ് കിട്ടും

  • @naushadnb3364
    @naushadnb3364 5 місяців тому

    Coimbator verum tharikada

  • @musinnmmusin8504
    @musinnmmusin8504 9 місяців тому +3

    ഞങ്ങൾ പോയിരുന്നു ഉടായിപ്പ് ആണ്

    • @sumalkuthukallingal20
      @sumalkuthukallingal20 9 місяців тому

      എന്തുപറ്റി.ഞാൻ പോകാൻ ഇരിക്കുകയായിരുന്നു

    • @basheerbasheer5823
      @basheerbasheer5823 7 місяців тому

      ലോക്കൽ സാധനം കയറ്റി വിടും

    • @basheerbasheer5823
      @basheerbasheer5823 7 місяців тому

      ഇവർ പറഞ്ഞ സെയിം ഷോപ്പിൽ നിന്നാണ് വാങ്ങി ച്ചത്

  • @Mayavi6148
    @Mayavi6148 8 місяців тому +1

    Sir nigaluda no onnu sent plc

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 2 місяці тому

    Don't make confusion in kerala all prices are very high..there is quality products and less price quality products. Take ISI trade mark..still much better than kerala.

  • @devikasubash9852
    @devikasubash9852 10 місяців тому

    Contact no etha