ചെല്ലി സാധാരണ ചെറിയ തേങ്ങുകളെ ആണ് കൂടുതൽ ആക്രമിച്ചു നശിപ്പിക്കുന്നത്, തെങ്ങ് വലുതായാൽ ആക്രമണം കുറവായിരിക്കും, വർഷത്തിൽ വലിയ തേങ്ങുകൾക്കു മണ്ട നന്നാക്കി മരുന്ന് ഒഴിച്ചാൽ മതി, രണ്ട് മൂന്നു വർഷമായി പഞ്ചായത്തിൽ നിന്നും മരുന്ന് ഒഴിച്ച് കൊടുക്കുന്ന പദ്ധതി ഉണ്ട് 35 rs ആണ് ഒരു തെങ്ങിന് ഈ വർഷം ജനുവരിയിൽ കഴിഞ്ഞു
ഏത് കീടനാശിനി കടയിലും ചെല്ലിയെ നശിപ്പിക്കാൻ മരുന്ന് ചോദിച്ചാൽ കിട്ടും, ഞാൻ ഉപയോഗിക്കുന്നതിന്റ പേര് വേണമെങ്കിൽ നാളെ നോക്കിയിട്ട് പറയാം, nylon വല ചെറിയ കണ്ണി, പരൽ വല
തെങ്ങ് വലുതായി കഴിയുമ്പോൾ എങ്ങനെ ചെല്ലിയെ ഇതുപോലെ പിടിക്കും ചേട്ടാ? അതിനെന്താ ഒരു മാർഗം , അവിടെയാണ് പ്രശനം
ചെല്ലി സാധാരണ ചെറിയ തേങ്ങുകളെ ആണ് കൂടുതൽ ആക്രമിച്ചു നശിപ്പിക്കുന്നത്, തെങ്ങ് വലുതായാൽ ആക്രമണം കുറവായിരിക്കും, വർഷത്തിൽ വലിയ തേങ്ങുകൾക്കു മണ്ട നന്നാക്കി മരുന്ന് ഒഴിച്ചാൽ മതി, രണ്ട് മൂന്നു വർഷമായി പഞ്ചായത്തിൽ നിന്നും മരുന്ന് ഒഴിച്ച് കൊടുക്കുന്ന പദ്ധതി ഉണ്ട് 35 rs ആണ് ഒരു തെങ്ങിന് ഈ വർഷം ജനുവരിയിൽ കഴിഞ്ഞു
ഏതു തരം മരുന്നാണ് ഒഴിച്ചു കൊടുക്കുന്നത്. വല ഏതു തരമാണ്.
ഏത് കീടനാശിനി കടയിലും ചെല്ലിയെ നശിപ്പിക്കാൻ മരുന്ന് ചോദിച്ചാൽ കിട്ടും, ഞാൻ ഉപയോഗിക്കുന്നതിന്റ പേര് വേണമെങ്കിൽ നാളെ നോക്കിയിട്ട് പറയാം, nylon വല ചെറിയ കണ്ണി, പരൽ വല
ചേട്ടാ മാർക്കറ്റിൽ പപ്പടം കുത്തി കിട്ടും നല്ല നീളത്തിലുള്ള കമ്പി അത് ഉപയോഗിച്ചാൽ കത്തി കൊണ്ട് പൊളിക്കണ്ട ആവശ്യം ഇല്ല
ചെല്ലിയെ കുത്തി എടുക്കുന്ന ചെല്ലി കോൽ മുൻപ് കിട്ടുമായിരുന്നു ഇപ്പോൾ ഞാൻ അനേഷിച്ചിട്ട് കിട്ടിയില്ല
പപ്പടത്തിന്റെ കമ്പി അനേഷിച്ച് നോക്കട്ടെ
തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിൽ ഉണ്ട് 20 രൂപയേ ഉള്ളൂ ചേട്ടന് കിട്ടിയില്ലെങ്കിൽ പറയൂ ഞാൻ വാങ്ങി അയച്ചു തരാം
@@jissothomas7302 ഞാൻ പറയാം